Rememberence Of Baby Mathew | ഒരായിരം നന്ദി ...ഒപ്പം നിന്നതിന്

  Рет қаралды 72,269

i2i News

i2i News

Күн бұрын

Rememberence Of Baby Mathew
ഒരായിരം നന്ദി ...ഒപ്പം നിന്നതിന്
Join this channel to get access to perks:
/ @i2inews
© 2023 i2i News
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#RememberenceOfBabyMathew #i2iNews #Santhikavadam #OrthodoxSabha #SunilMathewLatest #MalayalamNews #Profvalsonthampu #Frthomasgeorge #MarBaseliosMarGregoriosOrthodoxSyrianChurch #Varkalapapanasam
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 1 100
@bineshdavid8842
@bineshdavid8842 Жыл бұрын
നാടിനായി/ ജനോപകാരത്തിനായി ചങ്കുറപ്പുള്ള ഒരു മകന് ജന്മം നൽകിയ ആ പിതാവിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു.🙏🙏🙏❤️
@geethagnair7361
@geethagnair7361 Жыл бұрын
ദുഃഖത്തിൽ പങ്കുചേരുന്നു, ആദരാഞ്ജലികൾ 🙏🙏🙏
@Valunni
@Valunni Жыл бұрын
പോടാ പരനാറി
@meenakrishnankutty8912
@meenakrishnankutty8912 Жыл бұрын
പിതാവിന്റെ ആത്മാവിന് നിത്യ ശാന്തി ലഭിക്കട്ടെ
@Vinodkumar-iq8vq
@Vinodkumar-iq8vq Жыл бұрын
Aadarajalkal
@anilkumarav2390
@anilkumarav2390 4 ай бұрын
ദുഃഖത്തിൽ പങ്ക്ചേരുന്നു . ആത്മാവിന് ശാന്തി ലഭിക്കട്ടെ.
@priyamvadam.c1248
@priyamvadam.c1248 Жыл бұрын
സഹോദരാ, താങ്കളെ പോലെയുള്ള മകന് ജന്മം നൽകിയ താങ്കളുടെ പിതാവ് ഭാ ഗ്യവാനാണ്‌.. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. ഒപ്പം താങ്കളുടെയും കുടുംബത്തിന്റെ ദുഖത്തിൽ പങ്ക് ചേരുന്നു
@sjsignature3156
@sjsignature3156 Жыл бұрын
താങ്കളെ യും പിതാവിനെയും കുറിച്ച് അറിയാൻ കഴിഞ്ഞതിൽ വളരെ ഭാഗ്യം... പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🌹🌹🌹
@mohanansadasivanmohanansad8333
@mohanansadasivanmohanansad8333 Жыл бұрын
ശ്രീ. സുനിൽ മാത്യുവിന്റെ പിതാവിന് നിത്യശാന്തി ലഭിക്കട്ടെ. 🙏🙏🙏 🙏🙏🙏 🙏🙏🙏 🙏🙏🙏
@sudhajoy7427
@sudhajoy7427 Жыл бұрын
ആദരാഞ്ജലികൾ അങ്ങയുടെ സ്നേഹസമ്പന്നനായ പിതാവിന് 🙏
@jayanmalayil8868
@jayanmalayil8868 Жыл бұрын
@sheelams7339
@sheelams7339 Жыл бұрын
സുനിൽ സാറിൻ്റെ പിതാവിന് പ്രണാമം🙏🙏🙏. അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏
@mohanMohn-lx4gu
@mohanMohn-lx4gu Жыл бұрын
പിതാവിൻറെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Mibinn
@Mibinn Жыл бұрын
🙏🙏
@ushamenon160
@ushamenon160 Жыл бұрын
ഭാഗ്യം ചെയ്ത ആ പിതാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു. ഇങ്ങനെയൊരു മകനെ കിട്ടിയ അദ്ദേഹം ഭാഗ്യവാനാണ്.
@ThankamonyE-vi9tv
@ThankamonyE-vi9tv Жыл бұрын
🙏🌹പ്രിയ പിതാവിനു ദൈവം നിത്യത നൽകട്ടെ 🙏🌹താങ്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നു. എല്ലാവർക്കും ദൈവം സമാധാനം നൽകട്ടെ 🙏🌹😢
@narayananprasad2878
@narayananprasad2878 Жыл бұрын
എന്താ സുനിൽ സാറെ ഇതെക്കെ. പിതാവിന് നിത്യ ശാന്തിയും അങ്ങേക്കെ കൂപ്പു കയ്യും നേരുന്നു ഞങ്ങളിലേക്ക് പകർന്ന ഉൾബോധത്തിനു ഒരായിരം നന്ദിയും
@SanthoshKumar-jq4ei
@SanthoshKumar-jq4ei Жыл бұрын
ആണത്തമുള്ള ഒരു മകനെ, ശബ്ദമില്ലാത്തവരുടെ ശബ്ദമായി നൽകിയ അച്ചായന് ആദരാഞ്ജലികൾ.. 😔😔🎉🎉
@beena704
@beena704 Жыл бұрын
അപ്പന് ആദാരാജ്ഞലിക്കൾ🎉🙏
@rejizachariah268
@rejizachariah268 Жыл бұрын
E e almavinu.nithy santhi nerunnu
@antonyjames5189
@antonyjames5189 Жыл бұрын
Prayers
@rajugeevarghese9604
@rajugeevarghese9604 Жыл бұрын
പിതാവിന്റെ അദ്മാവിന് നിത്യ ശാന്തി നേരുന്നു. 🙏🏻🙏🏻 ദുഖിതരായ കുടുംബത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🏻🙏🏻
@sav157
@sav157 Жыл бұрын
അങ്ങയുടെ പിതാവിന് നിത്യശാന്തി നേരുന്നു🎉🎉🎉
@moana.kottayam9544
@moana.kottayam9544 Жыл бұрын
🌹🙏🙏🌹🌹🌹🌹🙏🙏🙏🌹
@subramanianas121
@subramanianas121 Жыл бұрын
നിങ്ങളുടെ ഓർമ്മകളിലെ പിതാവിനായ് ഹൃദയപൂർവ്വം ആദരാഞ്ജലികൾ
@josephkmkizhakkayil7636
@josephkmkizhakkayil7636 Жыл бұрын
Adaranjalikal
@manikandankunnukara113
@manikandankunnukara113 Жыл бұрын
പിതാവിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ -🌹🌹🌹
@SunilKumar-jj5od
@SunilKumar-jj5od Жыл бұрын
അങ്ങയുടെ പിതാവിന് നിത്യശാന്തി നേരുന്നു🙏🙏🌹🌹
@idapjohn3620
@idapjohn3620 Жыл бұрын
താങ്കളുടെ പ്രിയ പിതാവിന് പ്രണാമം 🙏🏻🙏🏻🌹🌹🌹🌹🕯️🕯️🕯️🙏🏻🙏🏻
@Jacthomann
@Jacthomann Жыл бұрын
പിതാവിന് നല്ല അന്ത്യബലി നൽകി എന്നു ആശ്വസിക്കാം. 🌹🌹🙏🙏
@shubajose6653
@shubajose6653 Жыл бұрын
ഇങ്ങനൊരു മകനെ ലോകത്തിന് തന്ന അങ്ങാണ് ഭാഗ്യം ചെയ്ത അപ്പ ❤❤❤❤❤❤🙏🙏🙏😔
@radharajan2770
@radharajan2770 Жыл бұрын
Pranamam 🙏🙏🙏🙏🙏🙏
@klrapailonappan1715
@klrapailonappan1715 Жыл бұрын
Pranamam
@chefprathap1498
@chefprathap1498 Жыл бұрын
നേഹനിധിയായ ആ പിതാവിന് ആദരാഞ്ജലികൾ 🙏🙏🙏
@kmthomas7263
@kmthomas7263 Жыл бұрын
നിത്യ ശാന്തി നേരുന്നു.... പിതാവിന്റെ വാക്കുകള്‍ മുന്നോട്ടുള്ള യാത്രയില്‍ പ്രചോദനം ആകും.. GOD BLESS YOU..
@vallikkattiluthupjohn5738
@vallikkattiluthupjohn5738 Жыл бұрын
പിതാവിൻറെ വിയോഗത്തിൽ ബ്രദർ സുനിൽ മാത്യുവിൻറെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു. ഇത്രയും ആദർശധീരനായ ഒരു മകന് ജന്മം നൽകിയ ആ പിതാവും, എത്ര ഭാഗ്യവാനാണ്. ദൈവം ഇനിയും താങ്കളെയും കുടുംബത്തെയും ധാരാളമായി അനുഗ്രഹിക്കട്ടെ
@sindhuthekkinkoottathil6247
@sindhuthekkinkoottathil6247 Жыл бұрын
പിതാവിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു... 🙏🙏🙏🙏🙏
@mubarakmubarakmubarakho7998
@mubarakmubarakmubarakho7998 Жыл бұрын
സഹോദരാ അതിയായ ദുഃഖം രേഖപെടുത്തുന്നു 🌹ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@pereiraclemy7109
@pereiraclemy7109 Жыл бұрын
ദൈവമേ , നിന്റെ തിരു സന്നിധിയിൽ അണഞ്ഞ ഈ ആത്മാവിന് നിന്റെ നിത്യതയിൽ വസിക്കുവാൻ ഭാഗ്യം നൽകണമേ .
@ancythomas8965
@ancythomas8965 Жыл бұрын
ചങ്കുറപ്പുള്ള അപ്പന്റെ... ചങ്കുറപ്പുള്ള മകൻ... 👍👍👍🙏🙏
@somantk5933
@somantk5933 Жыл бұрын
പിതാവിന് ആദരാഞ്ജലികൾ, താങ്കൾക്ക് അഭിനന്ദനങ്ങൾ..
@antonyisaacs8242
@antonyisaacs8242 Жыл бұрын
ഹൃദയം നിറഞ്ഞ ആദരാഞ്ജലികൾ അർപ്പിക്കുന്നു 🌹🙏🏼🌹
@thomaspk2742
@thomaspk2742 2 ай бұрын
താങ്കളുടെ പിതാവിന് ആദരാജ് ലികൾ താങ്കൾക്ക് അഭിനന്ദനങ്ങൾ പിതാവിന്റെ വേർപാട് അറിയിക്കാഞ്ഞിട്ടും വന്ന വികാരിയച്ചന് നന്ദി mr സുനിൽ ഞങ്ങൾ ഒപ്പമുണ്ട് തോമസ് ആലക്കോട്
@girijadevi3869
@girijadevi3869 Жыл бұрын
താങ്കളുടെ പിതാവിന്റെ ദേഹവിയോഗത്തിൽ താങ്കളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പിതാവിന് നിത്യശാന്തി നേരുന്നു. ആദരാഞ്ജലികൾ🌹🌹💐
@tovidyadharanvidya2346
@tovidyadharanvidya2346 Жыл бұрын
പിതാവിന്റ ആത്മാവിന് നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്നു സ്നേഹത്തോടെ ഒരു സഹോദരൻ
@Chakkochi168
@Chakkochi168 Жыл бұрын
താങ്കൾ ഒരു യഥാർത്ഥ ഭാരതീയ സംസ്കാരം ഉൾക്കൊള്ളുന്ന കൃസ്ത്യാനിയായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.താങ്കളുടെ പിതാവിന്റെ ദേഹവിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നതോടൊപ്പം കുടുംബത്തിന് നിത്യശാന്തി നേരുന്നു.😢😢😢🙏🙏🙏
@ThankachanDevassy
@ThankachanDevassy Жыл бұрын
It was a blessing to yiu you' were there at his side at his last moment
@joseantony9352
@joseantony9352 Жыл бұрын
ബഹുമാനപ്പെട്ട അച്ഛന് ഒരു പൊൻതൂവൽ ആമേൻ 🙏🙏🙏 ഹല്ലേലുയ
@mohananelanjickal8218
@mohananelanjickal8218 Жыл бұрын
അച്ഛന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു.. 🌹🌹
@VijayKumar-gs1bu
@VijayKumar-gs1bu Жыл бұрын
പ്രണാമം
@porkattil
@porkattil Жыл бұрын
പിതാവിന് വേണ്ട ശുശ്രൂഷകൾ സ്നേഹത്തോടെ നൽകിയ സുനിലിന് ദൈവം ആശ്വാസം നൽകട്ടെ എന്നു പ്രാർത്ഥിക്കുന്നു.അദ്ദേഹത്തിന്റെ ആദ്മാവിനു നിത്യശാന്തി നേരുന്നു
@elizabeththomas92
@elizabeththomas92 Жыл бұрын
May his soul rest in peace 🙏 Heartfelt condolences to all the bereaved family members.
@raichalthomas8217
@raichalthomas8217 Жыл бұрын
മണ്ണ് മണ്ണിലേക്ക് മടങ്ങി. അതു ഏതു രൂപത്തിലായാലും. ആ അച്ചായന്റെ ഓർമയും അനുഗ്രഹവും എന്നും നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ. God bless you.
@AjithkumarKrishnannair-kn6ug
@AjithkumarKrishnannair-kn6ug Жыл бұрын
പച്ചയായൊരു മനുഷ്യൻ നിങ്ങൾ ആണ് 👌അച്ഛന് നിത്യശാന്തി നേരുന്നു
@gracykuttyvarughese7422
@gracykuttyvarughese7422 Жыл бұрын
നിങ്ങളുടെ പിതാവിന്‍റെ ആതമവിന് നിതൃശാന്തി നേരുന്നു🙏🙏🌹🌹
@jpmanissery
@jpmanissery Жыл бұрын
ധീരനായ മകന്റെ അച്ഛന് ആദരാഞ്ജലികൾ 🙏🙏
@valsalanair1467
@valsalanair1467 Жыл бұрын
താങ്കളുടെ പിതാവിന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നു. 🙏🙏🙏
@VinodKumar-do9ub
@VinodKumar-do9ub Жыл бұрын
ഇതു പോലെ ഒരു മകന് ജന്മം നെൽകിയ അദ്ദേഹം ഭാഗ്യവാനാണ് ആത്മാവിന് നിത്യ ശാന്തി നേരുന്നു
@sreerajtp3685
@sreerajtp3685 Жыл бұрын
അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു..🌹🙏
@0603george
@0603george Жыл бұрын
Heartfelt condolences and prayers to the departed soul and praying for your success
@aleyammachacko8487
@aleyammachacko8487 Жыл бұрын
വിവരങ്ങൾ പങ്കു വച്ച ഈ message ന് ഒത്തിരി നന്ദി God Bless 🙏🙏
@SandhyaEdamana
@SandhyaEdamana Жыл бұрын
താങ്കളുടെ നല്ലവനായ പിതാവിന് പ്രണാമം 🙏🙏🙏താങ്കൾ ചെയ്ത പ്രവർത്തിയിൽ കൂടെ... അഭിമാനത്തോടെ 🙏🙏
@jijibabytom114
@jijibabytom114 Жыл бұрын
നന്മയുള്ള പിതാവിന് ആത്മശാന്തി നേരുന്നു 🙏
@sreekantannair6614
@sreekantannair6614 Жыл бұрын
വേണ്ടപ്പെട്ടവരുടെ വേർപാട് വേഗതയേറിയ വേദനയാണ് അതിനോടൊപ്പം ശാന്തി കവാടത്തിലെ വൈദ്യുതി തീർത്ത അഗ്നിയിൽ സ്വർണ ജ്വാലയായി ഉയർന്ന താങ്കളുടെ പിതാവിൻറെ ആത്മാവിന് ശാന്തി ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ( ക്രിസ്ത്യാനികളുടെ ചടങ്ങ് ബഹിഷ്കരിച്ച താങ്ങൾക്ക് നന്ദി ) ജഗതി ശ്രീകണ്ഠൻനായർ
@mohanachandrank4999
@mohanachandrank4999 Жыл бұрын
🌹🌹മണ്മറഞ്ഞുപോയ പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. ദുഖാർത്തരായ കുടുംഭാങ്ങൾക്ക് കരുത്തേകുവാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
@journeywithjeo1132
@journeywithjeo1132 Жыл бұрын
May your father's memory be a blessing!
@nirmalachristudas3307
@nirmalachristudas3307 Жыл бұрын
ഇപ്പോൾ മനസ്സിലായി, സാറിന് ഇത്രയും ധൈര്യം കിട്ടിയതെങ്ങനെ എന്നു. ഇങ്ങനെ ഉളള ഒരു പിതാവിന്റെ മകനു എങ്ങനെ ധൈര്യവും ആദർശവും കിട്ടി എന്നു.
@sarammajose6503
@sarammajose6503 Жыл бұрын
Praying for his departed soul. Rest in peace in heaven. 🌹🌹🌹🕯️😢🙏🙏🙏🙏
@മന്ത്രകോടികോട്ടയം
@മന്ത്രകോടികോട്ടയം Жыл бұрын
Rip ആദരാഞ്ജലികൾ...
@ദാസപ്പൻ1
@ദാസപ്പൻ1 Жыл бұрын
ആദരാഞ്ജലികൾ 🙏🏼🙏🏼🙏🏼നല്ല അപ്പച്ചനും നല്ല ഒരു മകനും 👍🏻
@rosenjohn7026
@rosenjohn7026 Жыл бұрын
Once again, condolences and prayers for strength from the Almighty. Rest assured that he’s in heaven right now, resting in the arms of Jesus after his earthly labours and a life well lived as a Christian. May his soul rest in peace.
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv Жыл бұрын
അപ്പന്റെ ആത്‍മവിന് നിത്യശാന്തി ലപികട്ടെ 🙏🙏🙏
@ushababu62
@ushababu62 Жыл бұрын
പ്രിയ പിതാവിന് നിത്യശാന്തി നേരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സമാധാന ത്തിനായി പ്രാർത്ഥിക്കുന്നു 🙏🏼
@osologic
@osologic Жыл бұрын
മാതാപിതാക്കളുടെ നന്മയാണ് മക്കളിൽ കൂടി പുതിയ ജീവിതമായി പ്രതിഫലിക്കുന്നത്!
@emmanuelmangattu7448
@emmanuelmangattu7448 Жыл бұрын
സുനിൽ മാത്യു സാറിൻ്റെ ദാഖത്തിൽ പങ്കുചേരുര്യ ആദർശം പ്രസംഗത്തിൽ മാത്രമല്ല പ്രവൃത്തിയിൽ കാണിച്ചതിന്നു അഭിനന്ദനങ്ങൾ
@babeeshlal2981
@babeeshlal2981 Жыл бұрын
I2i news ❤❤❤ sunil mathew sir ❤❤❤❤ appachan ❤❤❤
@anniepeter3484
@anniepeter3484 Жыл бұрын
Please accept our heartfelt condolences. May his soul rest in peace . May Almighty God give you the courage to bear this irreparable loss.
@rubymathew4488
@rubymathew4488 Жыл бұрын
ആദ്യമേ അപ്പന് ആദരാഞ്ജലികൾ നേരുന്നു... പിന്നെ നമുക്ക് പറ്റിയ തെറ്റുകൾ thurannuparayunnaa തങ്ങൾ വളരെ നന്മയുള്ള ഒരു മനുഷ്യൻ ആണ്...
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 Жыл бұрын
ആ പിതാമഹന് ആദരാജ്ഞലികൾ നേരുന്നു 🙏🏻🌹😞
@Vishwaguruvishnu
@Vishwaguruvishnu Жыл бұрын
അച്ചായന് പ്രണാമം അർപ്പിക്കുന്നു.🙏🙏🙏🙏🙏
@marykuttychacko100
@marykuttychacko100 Жыл бұрын
May he rest in peace. Praying for your father and the bereaved family.
@RubyRoyVarghese
@RubyRoyVarghese Жыл бұрын
He has definitely gone to the abode of almighty.praying for your strength and blessing of the Almighty
@joseambrayil790
@joseambrayil790 Жыл бұрын
കർഷകരുടെ മക്കൾ ധീരരും അഭിമാനികളും ആയിരിക്കും. അഭിമാനിയും സത്യസന്ധനുമായ ഒരു കർഷകൻ്റെ മകനാണ് ഞാനും.
@maryjose2598
@maryjose2598 Жыл бұрын
Aa. പിതാവിന് ഒരായിരം.നന്ദി
@muhammedali7280
@muhammedali7280 Жыл бұрын
ബിമ്പ പൂജകനായിരുന്നിട്ടുംപിതാവിനായി 🥵എബ്രഹാംപ്രവാചകൻ 💙ദൈവത്തോട്‌പ്രാർത്ഥിച്ചത് 🗣️ ഖുർആനിൽ🌹 പറയുന്നു. നല്ലവനായ താങ്കളുടെ💕 അപ്പനായുള്ളപ്രാർത്ഥന ദൈവംസ്വീകരിക്കട്ടെ❤🎉
@iloveindia1076
@iloveindia1076 Жыл бұрын
ഈ ലോകത്ത് ഏറ്റവും സന്തോഷം തരുന്ന ജോലി കൃഷി, ഏറ്റവും അഭിമാനം കർഷകൻ 👍
@BALIT-ye5bd
@BALIT-ye5bd Жыл бұрын
താങ്കളുടെ പിതാവിന്റെ വേർപാട് മൂലമുണ്ടായ ദു:ഖത്തിൽ ഞാനും പങ്കു ചേരുന്നു. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നൽകേണമേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു--- സ്വന്തം സഹോദരൻ 🙏💐❤️
@zachariahmathew8374
@zachariahmathew8374 Жыл бұрын
സുനിലിനെ പോലെ നേരിന്റെ പാതയിൽ പോകുന്ന ഒരു മകനു ജന്മം നൽകിയ പുണ്ണിയപിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു, താങ്കൾക്കും കുടുംബത്തിനും സംഭവിച്ച തീരാ നഷ്ടത്തിലും, ദുഃഖത്തിലും താങ്കളോടൊപ്പം ഞാനും ദുഃഖിക്കുന്നു, എന്റെ അനുശോചനം രേഖപ്പെടുത്തുന്നു. 🙏🙏🙏
@202sajan
@202sajan Жыл бұрын
CONDOLENCES
@Achayans-ts6vk
@Achayans-ts6vk Жыл бұрын
അപ്പച്ചന് സ്നേഹം നിറഞ്ഞ ആദരാജ്ഞലികൾ
@sureshkumarrp4095
@sureshkumarrp4095 Жыл бұрын
പ്രകൃതിയിൽ വിലായംപ്രാപിച്ച പരേതൻ സൂഹമായിരിക്കറ്റെ❤
@rosammakoshy5328
@rosammakoshy5328 Жыл бұрын
പിതാവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
@ushad8762
@ushad8762 Жыл бұрын
സുനിലിന്റ പിതാവിന് നിത്യ ശാന്തി നേരുന്നു ആദരാഞ്ജലികൾ ❤❤❤🌹🌹🌹
@indiravijayan8879
@indiravijayan8879 Жыл бұрын
സാറിന്റെ പിതാവിന്റെ നിത്യ ശാന്തിക്ക് പ്രാർഥിച്ചു
@sisevarghese5784
@sisevarghese5784 Жыл бұрын
ഈ മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ
@girija-2283
@girija-2283 Жыл бұрын
ആദരാഞ്ജലികൾ 🙏
@rijovarughese1094
@rijovarughese1094 Жыл бұрын
Hearty condolences. May his soul rest with God. U so lucky Sunil
@rajanjohn9158
@rajanjohn9158 4 ай бұрын
What a majestic father He was! We salute hi s departure soul resting in his bossom for ever 🙏🙏🙏🌹🌹🌹🌹🌹
@pappa1145
@pappa1145 Жыл бұрын
താങ്കളുടെ പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു
@salammawilson5929
@salammawilson5929 Ай бұрын
സമാധാന സുവിശേഷത്തിനായുള്ള ഒരുക്കം കാലിനു ചെരിപ്പാക്കിയും എല്ലാറ്റിനും മീതെ ദുഷ്ടന്റെ തീയമ്പുകളെ കെടുക്കുവാന്തക്കതായ വിശ്വാസം എന്ന പരിചയും എടുത്തു കൊണ്ടു നിൽപ്പിൻ. എഫേസ്യർ: 6 - 15 & 16
@jayasreebiju9729
@jayasreebiju9729 Жыл бұрын
ആദരാഞ്ജലികൾ
@art-drawing.
@art-drawing. Жыл бұрын
ആ പിതാവിന്റെ വേർപാടിൽ കുടുംബത്തോടൊപ്പമുള്ള ദുഖത്തിൽ പങ്ക് ചേരുന്നു. ആദരാഞ്ചലീകൾ
@nbpushpanpushpan
@nbpushpanpushpan Жыл бұрын
എങ്ങനെ സാറിനോട് സംസാരിക്കണം എന്ന് അറിയില്ല സാറിന്റെ സംസാരം എന്റെ കണ്ണുകൾ നനച്ചു ആദരാഞ്ജലികൾ
@osologic
@osologic Жыл бұрын
Great talk that exposes your evolution into what you are now. Hats off!
@jijidavid6005
@jijidavid6005 Жыл бұрын
Heartfelt condolences.. May God comfort dear and near ones 🙏
@p.j.pappachan4700
@p.j.pappachan4700 Жыл бұрын
കുടുംബങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു പ്രാർത്ഥനയോടെ.
@sunnymathai5054
@sunnymathai5054 Жыл бұрын
ശ്രീ. സുനിൽ മാത്യുവിന്റെ പിതാവിന് നിത്യശാന്തി ലഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@anulenus5714
@anulenus5714 Жыл бұрын
ദുഃഖത്തിൽ പങ്കുചേരുന്നു.പ്രണാമം
@nannucreationsjomisreejith9059
@nannucreationsjomisreejith9059 Жыл бұрын
അപ്പച്ചന്റെ ആതാവിന് നിത്യ ശാന്തി നേരുന്നു🙏
@gamerguyplayz999
@gamerguyplayz999 Жыл бұрын
നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@AB-lg6gz
@AB-lg6gz Жыл бұрын
Condolences & Prayers. RIP🙏
@shymamathew9579
@shymamathew9579 Жыл бұрын
അച്ചായന്റെ ആൽമാവിന് നിത്യ ശാന്തി ക്കായി പ്രാർത്ഥിക്കുന്നു
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19