കോവിഡ് നിരീക്ഷണത്തിൽ ഉള്ളവർക്ക് പ്രേതേകം റൂം.. ഈ റൂമിൽ ആണ് പ്രമുഖ കോപ്പി അടി ടീം ന് എക്സാം ഒരുക്കുക... ഇത്തരം റൂമിൽ എന്ത് സുരക്ഷ ആണ് ഉള്ളത്..?? 😠😡 എല്ലാവരിലും എത്തിക്കുക.. പാർട്ടി പിൻബലത്തിൽ ഈ എക്സാം അവർ ദുരുപയോഗം ചെയ്യും.. അർഹത ഉള്ള ഒരാൾ പോലും ഇവർ കാരണം ജോലി കിട്ടാതെ വരല്ലേ..🙏🙏