ചൈന വിഡീയോ കണ്ടിരുന്നു .....ബൈജൂ ചേട്ടൻ ഒരു രക്ഷയുമില്ല 😀😀😀😀🥰🥰🥰
@നമ്പർവൺജയ്ഗുരു3 жыл бұрын
വീഡിയോ സൂപ്പർ
@rafeekfeeki75 жыл бұрын
സ്മാർട്ട് ഡ്രൈവ് കാണുമ്പോൾ നിങ്ങൾ ഇത്ര സിംപിൾ ആണെന്നറിയില്ലായിരുന്നു ..എന്നാൽ ചൈന വീഡിയോ സുജിത് ഭായിയുടെ കൂടെ ഉള്ള യാത്ര കണ്ടതോട് കൂടി നിങ്ങൾ പൊളിയാണെന്നു മനസ്സിലായി ..❤️❤️
@merinmerin38115 жыл бұрын
Sujith verupikkala
@merinmerin38115 жыл бұрын
Valavala parachilaa
@zaidnaser38135 жыл бұрын
ബാങ്ക് കൊടുത്തപ്പോൾ കുറച്ചു സമയം നിർത്തിയ ബൈജുവേട്ടന് ഹൃദയത്തിൽ നിന്നും ഒരു സല്യൂട് 😍😍😍
@elevatorologist5 жыл бұрын
❤
@rishuworld82335 жыл бұрын
❤
@arjun38884 жыл бұрын
Mangatholi
@Zainuvayyattu4 жыл бұрын
😍😍😍👍
@raheesabudulla16124 жыл бұрын
😍😍😍😍😍
@gopan635 жыл бұрын
Review വളരെ നന്നായിട്ടുണ്ട്. ഇന്നത്തെ ചൈനാ Video ഇപ്പോൾ കണ്ടതേയുള്ളൂ. ബൈജുവിന്റെ കുറിക്കു കൊള്ളുന്ന കമന്റുകളും തമാശകളും വിവരണവും വളരെയേറെ ഇഷ്ടമാണ്. നന്ദി.....
@subhashravi765 жыл бұрын
ഹെഡ്ലൈറ്റ് താഴെയായത് നന്നായി എന്നാണ് എനിക്ക് തോന്നുന്നത്,പുതിയ ലൈറ്റുകള്‍ക്ക് പ്രകാശതീവ്രത കൂടുതല്‍ ആണ്,അത് താഴെയായത്കൊണ്ട് എതിരെ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് ഗുണകരമാകും
@shafipms56985 жыл бұрын
ബൈജു ചേട്ടൻ ഗ്രേറ്റ് 🙏 ആ ബാങ്കുകൊടുത്ത സമയത്ത് കാണിച്ച മനസ്സ് അതാണ് മലയാളി നിങ്ങൾ ഉള്ളത് കൊണ്ടാണ് ഭക്തന്റെ ചൈന വീഡിയോ കാണുന്നത് എന്തുകൊണ്ടാണ് നിങ്ങളുടെ ചാനലിൽ ചൈന യാത്ര എന്തുകൊണ്ടാണ് ഇടാത്തത്?
@Sabeer_Sainudheen.5 жыл бұрын
ബൈജുവേട്ടാ സാധാരണ ഓട്ടോമാറ്റിക് കാറുകളിലെ ബ്രേക്ക് പെഡൽസ് കുറച്ചു വിതി കുടിയതാ പക്ഷെ ഈ കാറിൽ മാനുവൽ കാറിന്റെ ബ്രേക്ക് പെഡൽസ് ആണെല്ലോ പിന്നെ ബാങ്ക് വിളച്ചപ്പോള് പ്രോഗ്രാം നിർത്തി big സല്യൂട് you are great 👌👌👌
@nidhinravi87545 жыл бұрын
ബൈജുവേട്ട ഇങ്ങളെ ചൈന യാത്രയിലെ ലണ്ടൻ യാത്രവിവരണം മാരകം ....കട്ട ഫാൻ..😍😍😍
@aneeshup50045 жыл бұрын
ഒരു വാഹനം എന്താണ് എങ്ങനെ ആണ് എങ്ങനെ ആവണം എന്ന് കൃത്യമായി പറഞ്ഞ് തരുന്ന റിവ്യൂ ബൈജു ചേട്ടൻ മാത്രമാണ് അദിനന്ദനങ്ങൾ
@skywalk3104 жыл бұрын
kzbin.info/www/bejne/qnbQln6Orad1Z80
@haris80105 жыл бұрын
പള്ളിയിൽ ബാങ്ക് വിളിച്ചപ്പോൾ നിർത്തിയ ആ മനസ്സ് ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തു
@AJITHKUMARTKUIUX5 жыл бұрын
Oru sadharana karanu ariyendathellam ithra clear ayi paranju tharunna oru malayalam moto channel vere illa..baiju chetta oru big thanks for u
@kabeerkoradan43355 жыл бұрын
ബാങ്ക് വിളിച്ചപ്പോൾ നിർത്തിവെച്ചതിന് എന്റെ വക ബിഗ് സല്യൂട്ട്
@arjun38884 жыл бұрын
Ente vaka dissalute
@Nithinah5 жыл бұрын
China videos or travel experience enthelum add cheyyam aayirunnu..
@HannaMary75004 жыл бұрын
Enikku Kwid top end model und... super vandi aanu.. Milege 25 vare kittum, 1) Reliance Petrol mathram adikkuka, 2) RPM 2000(2) il thazhe odikkuka (45-65 num idakku) medichittu 6 masam aayi but 18000 km odi,,, innu vare no compalaints.... I LOVE KWID
@trnigash89672 жыл бұрын
താങ്കൾ എല്ലാ ഇടതും ഉണ്ടല്ലോ.. ക്വിഡ് ന്റെ ഷോറൂമിൽ ആണോ ജോലി ചെയ്യുന്നെ.. എല്ലാത്തിലും ഒരേ കമന്റ്
@uservyds Жыл бұрын
Da 800cc or 1
@Joseph77you Жыл бұрын
on road ethraya ?
@manuthomas77425 жыл бұрын
Better than S presso 🙂🙂
@techfacts4243 жыл бұрын
Iam taking second hand Is it worth
@austinjohn11056 ай бұрын
I think S presso is better. Kwid eduthu pettu😢
@anoopravi15 жыл бұрын
സൗണ്ട് ക്ലാരിറ്റി മെച്ചപ്പെടുത്തിയതിനു നന്ദി 👍🏻
@pranav19985 жыл бұрын
ഒരു തവണ പറഞ്ഞതാണ്.... ബൈജു ചേട്ടൻറെ സ്വന്തം വണ്ടികളെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ?🤗
@naseef97425 жыл бұрын
muslingal ipo cheyyan marakkunna karyam ningal poli muthaanu
@sarathkumar17574 жыл бұрын
ബൈജു ചേട്ടാ പൊളി വണ്ടിയെ കുറിച്ച് ആരൊക്കെ എന്തൊക്ക പറഞ്ഞാലും ചേട്ടന്റെ റിവ്യൂ കാണാതെ ഒരു സമാധാനവും ഉണ്ടാകില്ല....... ചേട്ടനെ കൊണ്ട് പറ്റുന്ന വണ്ടിയുടെ ഒക്കെ റിവ്യൂ ഇടണേ.......
Baiju chettante samsaram kelkan thanne oru rasam aanu. China vediosil adipoli aayitund.
@manzoorali20095 жыл бұрын
ചുരുങ്ങിയ സമയം കൊണ്ട് എല്ലാ കാര്യങ്ങളും ഉൾപെടുത്തി, നന്ദി 👍
@ikramkamal12 Жыл бұрын
06:50 ❤❤❤❤ u r great Sir Appreciate your work
@Prnzz5 жыл бұрын
Loves this brand and all models🥰😘😘😘
@arundevsasi55025 жыл бұрын
Hi biju chetta. China videos kandondirikkunnu nice. This is also nice video . Oru request spresso kwid comparison video cheyamo
@renjithkarekunnath91985 жыл бұрын
baiju anna camra ayalekond pedipikklle ....nallorale nokku,,,, nalla pillare kittum plzz allenkil sujith annane pole soyam chiyu love from kuwait
@rafiharees39523 жыл бұрын
ചേട്ടാ റിവ്യൂ 👍🏻👌🏻👌🏻👌🏻
@rafekhan69005 жыл бұрын
Sooper nalla class vediyo
@623680005 жыл бұрын
Big salute bank kosuthappam nirthan thoniyallo 😍😍😍😍😍 arokyavum ayussum tharatt
@adhiladi58625 жыл бұрын
Baiju chettan...adi like
@nitheshnarayanan73712 жыл бұрын
kwid cute aanu!!!!!!!!!
@falconfalcon38005 жыл бұрын
Second seetum leg spicum koodi kanikkanam ayirunnu...
@basheerraihan5 жыл бұрын
Bayju ettaaa nigal muthaaaan😍😍
@R_U-KraZy5 жыл бұрын
Thanku Tata Harier😍🤩
@thayyib3215 жыл бұрын
Review and video quality very good ..
@kmrmuttam19815 жыл бұрын
Biju chetante swantham vandine kurichu oru vedeo cheyyo Ath edukan ulla kaaranam ellam vekthamakikondulla vedeo pls
@ramshadzozo95203 жыл бұрын
ബൈജു aatan നല്ല മനസിന് ഉടമ ആണ് orubad ഇഷ്ടം
@amalkichu47965 жыл бұрын
Thanks to TaTa HARRiER.....
@alnasa76735 жыл бұрын
u r a wisdom ....keep it...nice vedio
@munavirmusthafa71325 жыл бұрын
Baiju chettaa ningall pwolliyannu....
@sreekanthpillai71975 жыл бұрын
Proud owner
@jijinjeevan97535 жыл бұрын
Hi how s the car ?
@jasminjr60883 жыл бұрын
@@jijinjeevan9753 the worst car
@manojb38435 жыл бұрын
(Volkswagen Polo 2019 model petrol manual transmission on the road mileage ???) (Service cost high or low??) (Please relay...)
@deepakradhakrishnan82824 жыл бұрын
Service cost high anu.. pinne ippo irangiya polo 1.0 liter engine anu adhond kurachu lag verunud
@aboobacker46645 жыл бұрын
Thanks chetta
@junubhai44285 жыл бұрын
Review polichu
@jittilaugustine5975 жыл бұрын
ചൈന വിഡിയോയിൽ തകർക്കുന്നുണ്ട് കേട്ടോ
@sparkmedia85075 жыл бұрын
Bank vilichappool samsaram nirthiyaa baiju chettaann big salut❣️❣️
@akhilek94505 жыл бұрын
Vandi roadil odich oru initial pulling m mid range m oke onn avalokanam cheyyamayirunnu... Ini ulla reviews il ath pratheekshikkunnu
@midhunlal61365 жыл бұрын
ബൈജുചേട്ടാ ഇഷ്ടം❤️❤️
@saraths87655 жыл бұрын
വീഡിയോ കാണുന്നതിന് മുന്നേ തന്നെ like തരാൻ തോന്നുന്ന ഒരേയൊരു ഓട്ടോമൊബൈൽ ജേർണലിസ്റ്റ്. Sir plz upload a video about etios dual tone liva limited edition diesel
@kumardmm12375 жыл бұрын
ബൈജു 👌👌👌👌👌👌
@fazalrahman925 жыл бұрын
Good review...
@najeelnaduvannur13483 жыл бұрын
ആരും എടുത്തു പെട്ടു പോവണ്ട കയറ്റം കയറാത്ത pulling തീരെ ഇല്ലാത്ത kwid ഞാൻ എടുത്തു പെട്ടു പോയി അറ്റ്ലീസ്റ്റ് വയനാട് ചുരം എങ്കിലും കയറേണ്ട ഞാൻ എടുത്തത് കോഴിക്കോട് renult ഷോറൂമിൽ നിന്ന് 1year ആയി മാറ്റിയെങ്കിലും തരണ്ടേ company അവരോടു പറഞ്ഞു മടുത്തു ഇനി ഒരു revew ഇട്ടാലെ എങ്ങനെ ആളെ പറ്റിക്കുന്ന company എന്തെങ്കിലും തീരുമാനം എടുക്കു
@Sahad242 жыл бұрын
Njan eduthu.. sakala kayattavum kayarunnund. With full load 🙂
@KwidTechsolutions15 жыл бұрын
kwid 💪💪💪🥰🥰🥰
@thajthajodamala53905 жыл бұрын
Hi
@thajthajodamala53905 жыл бұрын
എടുക്കാൻ താല്പര്യം ഉണ്ട്
@shaphy15 жыл бұрын
ബൈജു ചെട്ടാ ❣️❤️
@freekicker75023 жыл бұрын
Boot thurukkumbol indicators blink cheyunnthu full option il mathrame ullo atho athu cheyan pattum enikil egne ahn ennu onnu paranju tharamo
@malludon32255 жыл бұрын
Baiju etta China nine eppo vanuuu
@freakboy6435 жыл бұрын
ആ ട്രാൻസ്മിഷൻ ന്ടെ gear ഡേയ്ൽ നോബ് പിള്ളേരൊക്കെ കയറുവാണേൽ പിടിച്ചു തിരിക്കുമോ ആവൊ .....
@rafilmohd78505 жыл бұрын
respect 🙏
@freefiregame3023 жыл бұрын
അത്യാവശ്യമായി പറയേണ്ട കാര്യം sir പറഞ്ഞില്ല.. Crankcase is made of plastic and it is placed close to the ground. Imagine what will happen if a big stone or something hit under the body, which can easily happen in India. Plastic part will break and engine oil will start leaking. (courtesy - car master review). That's why ordinary people (price sensitive people) should never take chances with unpopular cars. Always buy alto or wagon R.
@rafeekt11895 жыл бұрын
ബൈജു ചേട്ടന്റെ ചൈന ട്രിപ്പ് കലക്കി
@rahulms4845 жыл бұрын
Chettam duster taxikku nallathano quality
@NidhishAbraham4 жыл бұрын
01:58 Renault City K-ZE
@sajujacob99474 жыл бұрын
Hayyo ee vandi edukkaruthe🙏🏽🙏🏽
@renjithk25475 жыл бұрын
Chaina video polichu
@sajithkv44345 жыл бұрын
Chetta intro music korach kudi nallath ittude
@7jagath4 жыл бұрын
Headlight s thaze varunnathe nammude nattil sheri akilla
@sskkvatakara46475 жыл бұрын
Complaint കൂടുതലാണ് എന്ന് പറയുന്നത് കേട്ടു അപകടസാധ്യതയും കൂടുതൽ പ്രdileep Kasergod)
@sprandathani5 жыл бұрын
Polichu
@arunmg3645 жыл бұрын
Baiju chetta 2020 il skoda yude eathoke model varunnundu??
@sharafu_pallikkal5 жыл бұрын
Kwid ഇൽ alloy wheels ഇല്ല.... ഇത് വെറും wheel cup ആണ് 😊
@jasminjr60883 жыл бұрын
Baiju chettaa..I am a fan of u..pls avoid review of such bad vehicles..I am a kwid user..never go for kwid..it will stuck down at road.. sure..
@veekeyinall91493 жыл бұрын
Kwid ❤
@r_nandan_kannur5 жыл бұрын
nice review
@soorajsuresh5045 жыл бұрын
Eniku Oru doubt undu. Next year muthal BS Vl varukayannalo. Njan Honda Civic 2007 model vangan udhesikunu. So 2022 ithinte registration kazhiumallo. Angane anekil eniku e vandi re registration chaiyan sadhikumo. Ithine kurichu Oru video idako. Older vandikal vangunnathil entha abhiprayam
@jithinnathr3192 жыл бұрын
better now
@graisonpathrose76075 жыл бұрын
Why Opel corsa stopped?
@anvarsadhiq8525 жыл бұрын
Naan kandathil best anchoring
@deepakdivakaran30745 жыл бұрын
ആളുകളുടെ സുരക്ഷക്ക് കമ്പനികൾ ഇപ്പോൾ വില കല്പിച്ചു തുടങ്ങിയിരിക്കുന്നു abs ebd airbags എന്നിവ ഒക്കെ സ്റ്റാൻഡേർഡ് ആക്കാൻ തുടങ്ങി.
@maheshkoyilandy79445 жыл бұрын
Kidu
@nuhmanali56515 жыл бұрын
Superb.
@shyjus.s6695 жыл бұрын
Next road trip udane venam 😍
@mansoorkoonari18825 жыл бұрын
Bro baiju സർ ഞാൻ mhaindra ബൊലോറോ വാങ്ങൻ ഉtha സിക്കുന്നു എന്താണ് അഭിപ്രായം പ്ലീസ് റിപ്ലൈ
Worst amt car.i am using amt kwid for 2years .main problem i face is starting trouble(some time it will not start).i complained it in showroom and i keep there for a day and they toldvthey can,t find any mistakes ..but still i am facing this.please check with renault users before buying this car
@bobymathew52684 жыл бұрын
Biju chetta ..... kwid puthiya modelnte engine sound engganunddd??? Pazhaya version poole noise kooduthal aano ????
@mohammedrayeef89495 жыл бұрын
ഒരുപാടിഷ്ടം ബൈജു ചേട്ടാ. താങ്കളെന്ന പച്ചയായ മനുഷ്യനെ തിരിച്ചറിഞ്ഞത് ചൈന വീടിയോസിലൂടെയാണ്. നന്മകളുണ്ടാവട്ടെ. എടാ പിള്ളേരെ ബൈജു ചേട്ടൻ പൊളിയാണ് കെട്ടോ😊👌
@hakkeemfavaz3925 жыл бұрын
Mitsubishi enthkondanu India yil valya pradhanyam kodukkathath.......
@maniyamparamedia43775 жыл бұрын
ബൈജു ഗുഡ്
@harikrishnanpr39044 жыл бұрын
Biyju cheyyante books oke vaaykaatund 😄
@muhammedamanshaamanaa73745 жыл бұрын
Bro tattayude indigo manza nallathano????
@denzilsunil4 жыл бұрын
if the headlamp is shifted downwards will there be good visibility?
@aeratj57415 жыл бұрын
this type of videos is essentially a description of the stuff that any person can observe. It is not a review or critical analysis of the vehicle. Such videos have limited use for the customer. the only plus point is that we can see the details of the vehicle just sitting at home ( any customer will anyway visit the showroom before buying !!) otherwise, these videos have little value.
@shibicanrinurinu75005 жыл бұрын
ബൈജു ചേട്ടാ ഡീറ്റെയിൽസ് പറയുമ്പോൾ ആ വാഹനത്തിന്റെ ഇൻഷുറൻസ് തുക ഇത്ര വരും എന്നുകൂടി പറയുകയായിരുനെങ്ങിൽ നല്ലതായിരുന്നു.
@shijilmk92395 жыл бұрын
ചേട്ടാ മാരുതി റിറ്റ്സ് യൂസ്ഡ് കാർ വാങ്ങാൻ ആഗ്രഹിക്കുന്നു.. zxi ആണോ നല്ലത് zdi ആണോ
@varkalaasokkumar2315 жыл бұрын
എനിയ്ക്ക് ഒരു കാർ വാങ്ങണം വാഗനർ വാൃങ്ങനർ വ3ാങ്ങണോ കിഡ് വാങ്ങണോ