I have taken this vehicle, value for money. Highway 17 to 19 mileage kittum, city use 13 to 15 with ac. Performance also good
@shagilkumarp19372 жыл бұрын
Am using triber Rxz last 1 year and 17000km driven💪.first of all its a best economic family 7 seater car available now in indian auto market 👌.I brought this full option triber @8 lakhs , Alloy wheel like wheel cups, 3rd Row Ac vent, easy remuvable seats ,feeling smooth drive,best ground clearance, good leg space in second row, the total length of this car same as hatchback cars like beleno,I 20 if u believe it or not and lot of space in front, back row for kept bottles ,phones, documents etc, I got milage 17 in straight highways. But in city drive avarage 13-15 . And this is having 4 star rating on crash test ( 4 Air bags,ABS,EBD ) .I can proudly say that am a happy and satisfied customer of Triber. Thank u Renoult 🙏
@sunishajahan1549 Жыл бұрын
❤m
@VIJITHFROMKASARAGOD2 жыл бұрын
Triber Limited edition full വീഡിയോ എന്റെ youtube ചാനലിൽ upload ചെയ്തിട്ടുണ്ട്, താൽപ്പര്യം ഉള്ളവർക്കു കയറി നോക്കാവുന്നതാണ് 🙏🏻
@rajandivakaran39023 жыл бұрын
ദയവുചെയ്ത് ഏത് വാഹനവും അല്പം ദൂരകാഴ്ചയിൽ കാണിക്കാൻ ശ്രമിക്കണം... വാഹനത്തിന്റെ വലുപ്പം മനസിലാക്കാൻ വേണ്ടിയാണ്. ഒരു പുതിയ വണ്ടി എടുക്കണമെന്നുണ്ട്... സ്ഥിരം പ്രേക്ഷകനാണ്.
@exARMYMALLUVLOGSjomi3 жыл бұрын
😊👍
@polpullymohanan53883 жыл бұрын
എന്റെയും അഭിപ്രായം ഇതാണ് full round കുറച്ചു ദൂരം മാറി video ചെയ്യണം👍🏻
@lals84383 жыл бұрын
Pure value for money 👌with 4 star safety
@vysakhthodupuzha16773 жыл бұрын
വണ്ടി കുഴപ്പമില്ല ഈ സെഗ്മെന്റിൽ✌️✌️😍 ടയർ സൈസ് upgrade ചെയ്ത പൊളി ആയിരിക്കും സ്റ്റോക്ക് ടയർ സൈസ് കുറവുള്ള ഫീൽ
@madhum.l62513 жыл бұрын
നല്ല വണ്ടിയാണ് എല്ലാം കൊണ്ടും നെഗറ്റീവ് ആയി ഉള്ളത് 7സീറ്റർ ആയിട്ടും 1000ക്ക് ഉള്ളു അത് ചില സമയത്തു വലി കുറവുള്ളതായി തോന്നി പിന്നെ ടയർ സൈസ് കൂട്ടിയാൽ റോഡ് പ്രെസൻസ് കുറച്ചു കൂടി ബെറ്റർ ആവും
@kkcreations11842 жыл бұрын
Top model has 15 inch wheels
@shibilrehman3 жыл бұрын
ആഗ്രഹിച്ചിരുന്ന വീഡിയോ .... ❤️❤️❤️
@ajimon55503 жыл бұрын
Ee vilakku volvoyude features tharathamyam cheytha palarum comment idunne ee vilakku maximum features koduthittund
@ashindev27582 жыл бұрын
Triber rxt for sale : 650000..low kilometer :2300,2021model showroom condition
@sandeep-xs9bf2 жыл бұрын
Contact number pls..price ??
@ratheeshs1863 Жыл бұрын
Contact no.
@pmf-e8x2 жыл бұрын
കിടു വണ്ടി 👌
@jijunarayanan13 жыл бұрын
അടിപൊളി വണ്ടി
@ratheeshpanicker54423 жыл бұрын
Good 1...👍👍
@jaseenanazar12083 жыл бұрын
Very good present
@antonyantony89182 жыл бұрын
7seater വണ്ടിയുടെ tayar size കുറച് കൂട്ടിയ super ആയി
@ikramkamal12 Жыл бұрын
5:33 price
@muhsinninu84653 жыл бұрын
E numbaril vilachappol inganoru offer illanna paranje 🙏
@UnniKrishnan-rj3bw3 жыл бұрын
എടുത്തിട്ട് ഒരു വർഷം ആയി നല്ല വണ്ടി കൊടുക്കുന്ന പൈസക്ക്
@musthafagoodpk70253 жыл бұрын
Pavanghaluda innova
@muhammedsafwan68943 жыл бұрын
Xl6 review cheyyo
@snrclt2 жыл бұрын
A 7 seater which is value for money. I am using it for last 6 months. Turbo petrol vannal Kigerinu thanne competition aavum..
@nithinkuttu62383 жыл бұрын
Oru engine upgrade koode vannel polichene
@shynyrajesh35013 жыл бұрын
Triber rxz ful option Amt
@sudheerank.narayanan76622 жыл бұрын
ഞാൻ കേരളത്തുകാരനാണ്
@hanialmaaz6092 жыл бұрын
Njhan renault kwid use cheyunund …car vali korave Pinne ree value illa
ഇ വണ്ടി എടുത്ത ആര് എങ്കിലും ഉണ്ടോ ഇതിൽ. കൊള്ളാമോ ഇ വണ്ടി എനിക്ക് എടുക്കാൻ ആണ്
@gold4450 Жыл бұрын
റിനോൾട്ട് എടുത്താൽ പെട്ടതു തന്നെ. മൈലേജ് കിട്ടൂല വലിക്കൂല
@traveltech2423 жыл бұрын
എടുക്കണമെന്ന് ആഗ്രഹിക്കുന്ന വണ്ടി
@shajudheens29922 жыл бұрын
RXZ have 15 inch Wheel
@rajimohanan89352 жыл бұрын
റെനോല്‍ട്ട് എന്നല്ല 'റെനോ' എന്ന് ഉച്ചരിക്കേണ്ടതാണ് .
@prasanthraj61352 жыл бұрын
Noted
@geetharamavarma79443 жыл бұрын
👍
@Ziyaulhaq11-u9m3 жыл бұрын
❤️
@rohithkm37512 жыл бұрын
CSD rate etra akum
@pathuyazee87862 жыл бұрын
Down payment enthu vendi varum bro
@sudheerank.narayanan76622 жыл бұрын
എന്തുട്ട് കാരണാണ്?
@mahivlogz31003 жыл бұрын
Aduthoota oru vandi poya therich pokunna type vandi aanu waste.ithokka enna safe aanu tharunne airbag komd enna thenga ondakan aanu njna irangiyapozhe test drive cheythaya verum waste
@Akshaykumar-gu7mx3 жыл бұрын
Please see the ncap ratings bro not global ncap.. don't underestimate
@mahivlogz31003 жыл бұрын
@@Akshaykumar-gu7mx thenga aanu njan kanditund oru accident oru auto and ee paranja trivber auto de light pottiyathe ullu triberinte front poi pinne enth encap no use
@NRP-u9w3 жыл бұрын
Vandi odichit paray. Ah segmentil ithra stability ulla vandi vere illa
@mahivlogz31003 жыл бұрын
@@NRP-u9w adhyam poi odich nokkiyit para enik 1%polum stable aayi thonniyilla
@NRP-u9w3 жыл бұрын
@@mahivlogz3100 njn 2 year aayi use cheyunu. Enik ariyyunna othiri aalkar use cheyunund. Vandi purame chaluk veenalum cabin safe aayirikum athanu 4 star kittiyath. Degrade cheyumbo vandi use cheythit parayunnathakum nallath. Kodukkunna cashinu fully worth aanu vandi. Space , safety and stability 3um nallapole und.
@hamdanklpm21612 жыл бұрын
വലിവ് കുറവാണ് ചുരം കേറില്ല
@ummernkmanjeri91983 жыл бұрын
👌👌👌👌
@maraiyurramesh27172 жыл бұрын
🙏🏻🙏🏻🙏🏻🌹😊🥰🥰🥰
@shynyrajesh35013 жыл бұрын
എവിടുത്തെ down payment ഉം Emi ആണ് നിങ്ങൾ പറയുന്നത്? ഞാൻ 31 - December ഇറക്കിയ വണ്ടിയാണ്. 230000 കൊടുത്തിട്ടും 5 yr Emi വരുന്നത് 13480 ആണ് --
@jj12053 жыл бұрын
Which option?
@muhsinninu84653 жыл бұрын
Bro njanum e viedio kandu aa showroomil viliche nokki.., inganoru scheme thanne illa
@sidhik95542 жыл бұрын
😲athengana verum.price ellam kode koottiyappol 10 lack above verunnundallo...
@basheerthangal3192 жыл бұрын
സൺരൂഫ് ഫുൾ ഒബ്ശോനിൽ ഉണ്ടോ എങ്കിൽ നോകാം
@mallutrolls93653 жыл бұрын
Hi
@abdulazeeznp2 жыл бұрын
എഴു മാസമായി ട്രൈബർ വാങ്ങിയിട്ട്.ഇപ്പോഴും 11 കെഎം മാത്രം മൈലിേജ്. എന്തു ചെയ്യും.
@gold4450 Жыл бұрын
മൈ ലേജ് കിട്ടു ല ആക്രിക്ക്ക്കൊടുത്താൽ മതി . ഞാൻ ക്വിഡ് എടുത്തുപെട്ടു പോയി. അവസാനം കച്ചവടക്കാർക്ക് കൊടുത്ത് ഒഴിവാക്കി. ക്വിഡിന് 24 KM മൈ ലേജ് കിട്ടും എന്ന് പറഞ്ഞതാ കിട്ടുന്നത് 14. KM ഉം. അതും എൻജിൻ വലിക്കുകയുമില്ല. പവറുമില്ല.
@atheeqsinfohub9933 жыл бұрын
ഞാനെടുത്തു... മൈലേജ് 13-15. Otherwise, value for money
@Akshaykumar-gu7mx3 жыл бұрын
Pulling egana und bro
@atheeqsinfohub9933 жыл бұрын
1000 cc ക്ക് സാധാരണ കിട്ടുന്ന പുള്ളിങ്നേക്കാൾ ഉണ്ടെന്ന് തോന്നുന്നു. കാരണം, ഞാൻ മുമ്പ് use ചെയ്തിരുന്ന വണ്ടിയും 1k cc ആയിരുന്നു. അതിനേക്കാൾ ഒരുപാട് better ആണ്. 6 പേരെ വെച്ച് വയനാട് പോയി. ചുരം കേറാനൊന്നും യാതൊരു പ്രയാസവും തോന്നിയില്ല. മൈലേജ് ഹൈവേയിൽ max കിട്ടിയത് 17km. ആണ്. 1500km എന്റെ വണ്ടി ഇതുവരെ ഓടിയിട്ടുള്ളൂ....
@Akshaykumar-gu7mx3 жыл бұрын
@@atheeqsinfohub993 ok bro
@shafeelmani78622 жыл бұрын
Price
@sumeshkumar22152 жыл бұрын
പത്തനംതിട്ട ഷോറൂം നമ്പർ താ മുത്തേ 😄
@Happyjourneys3334 Жыл бұрын
Kayattam riskan😢
@sambukarun2 жыл бұрын
Kalipattam
@abhijithsasidharan16252 жыл бұрын
ഒരെണ്ണം വാങ്ങി പിള്ളേർക്ക് കളിക്കാൻ കൊടുക്ക് 🤣🤣🤣🤣
@najikoduvallykoduvallynaji96313 жыл бұрын
ഈ വണ്ടി കയറ്റം കയറാൻ അല്പം മുസ്‌കിൽ ആണ്
@sajeerkollam68203 жыл бұрын
7 പേരില്ലെ ഇറങ്ങി അങ്ങോട്ട് ഒറ്റ തള്ളങ് തള്ളണം അപ്പോ നോ മുസ്‌കിൽ
@binoythomas81912 жыл бұрын
അഡ്വാൻസ് ഗിയർ കൊടുത്ത് ഓടിച്ചാൽ ഒരു കുഴപ്പവും ഇല്ല
@saleemsaleemsadin8250 Жыл бұрын
Kollula
@najikoduvallykoduvallynaji96313 жыл бұрын
വലി കുറവാണ്
@muneerpp83863 жыл бұрын
Vanddi okke valiya vanddiyaan but alukal iraggi thallenddi varum