No video

Renjith israel Exclusive Interview| "അർജുനുമായേ തിരികെ വരൂ!"; Renjith israel| Arjun Rescue Operation

  Рет қаралды 132,577

News18 Kerala

News18 Kerala

Күн бұрын

Q18: Renjith israel Exclusive Interview: "എല്ലാവരും തള്ളിപ്പറഞ്ഞു,
മോശം ആരോപണങ്ങൾ നടത്തി, അർജുന് വേണ്ടി സഹിച്ചു, അവനുമായേ തിരികെ വരൂ"; Renjith israel | Arjun Rescue Operation
There are indications that the truck of Arjun, who went missing in the Shirur landslide disaster, has been found. This information was shared by AKM Ashraf MLA.
#arjunrescueoperation #ankolalandslide #karnatakalandslide #renjithirael #news18kerala #malayalamnews #news18malayalam #മലയാളംവാർത്ത """
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 702
@Amalgz6gl
@Amalgz6gl Ай бұрын
താങ്കൾ ഇത്രയും ദിവസം അവിടെ ചെയ്തതും അതിന് വേണ്ടി എടുത്ത എഫോർട്ടും ഞങ്ങൾക്കറിയാം...ആ ആത്മാർഥതയും കഷ്ടപ്പാടും കേരളം കണ്ടതാണ്... പിന്നെ ഒരു ചുക്കിനും കൊള്ളാതെ എന്തിലും കുറ്റം കണ്ടെത്താനും പരിഹസിക്കാനും മാത്രം കുറേ എണ്ണം എന്നും സമൂഹത്തിൽ ഉണ്ടാകും. ഇത്രയും ദുരന്തമുഖങ്ങളിൽ പ്രവർത്തിച്ച ജീവിതാനുഭവങ്ങൾ ഉള്ള താങ്കൾക്ക് അതൊരു പ്രശ്നമല്ലെന്നും അറിയാം... ദുരന്തങ്ങൾ കണ്ടാൽ ഓടിയെത്താനും സഹായിക്കാനുമുള്ള താങ്കളുടെ നല്ല മനസ്സിന് ഒരുപാട് നന്ദി... ഇങ്ങനെയൊരു മനസ്സ് വളരെ കുറച്ച് പേർക്ക് മാത്രമേ ഉണ്ടാവൂ...❤ Thank you 🙏
@abilashanand
@abilashanand Ай бұрын
❤❤❤കറക്റ്റ് 👍🏽
@jinshanissar5932
@jinshanissar5932 Ай бұрын
100%
@ramizbasheer650
@ramizbasheer650 Ай бұрын
true 🙌
@shajuprakash2329
@shajuprakash2329 Ай бұрын
100%
@hemanthkumar-bq3zq
@hemanthkumar-bq3zq Ай бұрын
100%
@anjusss598
@anjusss598 Ай бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും താങ്കൾ നല്ലൊരു മനുഷ്യൻ ആണ് 😊
@enrouteglobe
@enrouteglobe Ай бұрын
എല്ലാരും കൂടി അദ്ദേഹത്തെ കുറ്റം പറഞ്ഞു തളർത്തി....ഒരാളും ഇല്ലാതപ്പോ ഇ്ദേഹം ഇറങ്ങിയില്ലേ...ആത്മാർത്ഥമായി ശ്രമിച്ചു..തികച്ചും അഭിനന്ദനാർഹം......Hatsoff!
@Chaos96_
@Chaos96_ Ай бұрын
Typical mallu behavior no surprise here
@aneeshkt6351
@aneeshkt6351 Ай бұрын
😊😊
@nuzloobgravitty8191
@nuzloobgravitty8191 Ай бұрын
ഇതു പോലെ ഒരു മകന് ജന്മം നൽകിയ മാതാപിതാക്കൾക്ക് മുൻപിൽ പ്രണാമം അർപ്പിക്കുന്നു.🙏 മോന് എപ്പോഴും ജഗദീശ്വരൻ തുണയായിരിക്കട്ടെ. ❤️❤️❤️❤️
@aleenasreedharan7691
@aleenasreedharan7691 Ай бұрын
രഞ്ജിത് ചേട്ടാ നിങ്ങൾ നല്ലൊരു മനസിനുടമ ആണ്.... നിങ്ങൾ ആണ് അർജുനിലേക്ക് ഇപ്പോളെങ്കിലും എത്താൻ കാരണം..... ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰🥰
@SajithaSajithasunil-fe4zj
@SajithaSajithasunil-fe4zj Ай бұрын
കുറെ വാഴകൾക്ക് വിവരം ഇല്ല... എന്തും വായിൽ തോന്നുന്ന വിളിച്ചു പറയും. രഞ്ജിത് അർജുന്റെ ലോറി കരയിൽ ഉണ്ടെന്നു പറയാൻ ഉണ്ടായ കാര്യം മൊബൈൽ റിംഗ് ചെയ്തു എന്ന് പറഞ്ഞത് കൊണ്ടാണ്. അതുപോലും മനസിലാക്കാൻ ആൾകാർക്ക് വയ്യ. ഇപ്പോൾ കർണാടക സർക്കാർ കാണിച്ച ആവേശം നേരത്തെ കാണിക്കാൻ ഉള്ളത്.
@Myw0rld-s3f
@Myw0rld-s3f Ай бұрын
കുറ്റം പറയുന്നവർ പറയട്ടെ അവർക്കൊരിക്കലും നിങ്ങളെ പോലെ ചിന്തിക്കാനോ പ്രവർത്തിക്കാനോ കഴിയില്ല.. Hatts off you 👏🏻👏🏻👏🏻
@user-ld4ey1mn7c
@user-ld4ey1mn7c Ай бұрын
എന്റെ ഈ ഇയാൾ ക് ഒരു തേങ്ങയും അറിയുല
@THEKING-rf9rd
@THEKING-rf9rd Ай бұрын
​@@user-ld4ey1mn7c എന്നാല് എല്ലാം അറിയുന്ന സാർ പോയി ചെയ്താട്ടെ
@sportstalkmoneyearningbyabhi
@sportstalkmoneyearningbyabhi Ай бұрын
​ഒരുമാതിരി പെഴച്ച വർത്താനം പറയല്ലേ സഹോദര. ഒന്ന് അന്വേഷിച്ചിട്ട് എങ്കിലും പൊട്ടത്തരം വിളിച്ചു പറ.
@Myw0rld-s3f
@Myw0rld-s3f Ай бұрын
@@user-ld4ey1mn7c ath nigalallallo theerumanikkunnath
@athira747
@athira747 Ай бұрын
ഇത്രെയും ദിവസം ലൈവ് റെസ്ക്യൂ കണ്ടുകൊണ്ടിരിക്കുന്നവർക് ആർക്കും ഇദ്ദേഹത്തെ കുറ്റം പറയാൻ സാധിക്കില്ല❤Hats of sir🙏
@aksrp258
@aksrp258 Ай бұрын
Epozhum camerede munnil ninnu kalikunnatalla live rescue. Ivan camerede munnil show off matramarunu
@Rashanoora
@Rashanoora Ай бұрын
Livil entha kandath? Iyal vann njan onnum kazhichilla mazhayanu army onnum cheyyunnilla ennokke vilich koovi nikkunnatho? Show off eduth slow notionil angott ingott nadann mediak interview koduthathe njan livil kandullu.
@sherly_j
@sherly_j Ай бұрын
ഈ മനുഷ്യൻ കാരണം ആണ് അർജുൻ എന്ന മകന് വേണ്ടി ഇപ്പൊൾ എങ്കിലും ഇത്ര സന്നാഹം ഉണ്ടായത്.
@balaaa290
@balaaa290 Ай бұрын
Olakanu
@meharushareef3743
@meharushareef3743 Ай бұрын
അയാൾ വന്നതിനു ശേഷമാണു സ്പീടായത്
@bimalss9406
@bimalss9406 Ай бұрын
💯💯💯
@iquris3662
@iquris3662 Ай бұрын
Koppaaaaanu
@Bunnybear._.777
@Bunnybear._.777 Ай бұрын
@johnleela95
@johnleela95 Ай бұрын
മോനെ, നിന്റെ കഠിനാധ്വാനത്തെ ഞങ്ങൾ അഭിനന്ദിക്കുന്നു...നിന്റെ മനസ്സ് വളരെ നല്ലതാണു.. ഇങ്ങനെയുള്ളവർ ഈ ഭൂമിയിൽ വളരെ കുറവ് ആണ്.. നിന്നെ ഇതിനായിട്ടായിരിക്കും ദൈവം ഭൂമിയിലേക്ക്‌ അയച്ചത്.. നിന്റെ ആഗ്രഹങ്ങളുമായിട്ടു മുന്നോട്ടു പോകണം.. ദൈവം കൂടെയുണ്ട് ...
@jijimolr9586
@jijimolr9586 Ай бұрын
നല്ലൊരു മനുഷ്യസ്നേഹി, ജീവിതത്തിൽ എന്നും നല്ലതുമാത്രം ഉണ്ടാകട്ടെ...
@kochuthresiatj923
@kochuthresiatj923 Ай бұрын
ദൈവത്തിന്റെ അനുഗ്രഹം ഉള്ള ആൾ ആണ് രഞ്ജിത്ത് 👍🏿👍🏿👍🏿👍🏿🙏🏿🙏🏿🙏🏿🌹🌹🌹
@bibiljohn
@bibiljohn Ай бұрын
നിങ്ങൾ ഒരു വലിയ മനസിന് ഉടമയാണ് ❤
@Shilpashibin....
@Shilpashibin.... Ай бұрын
ഞാൻ ഒരു കാര്യം പറയാം ഈ രഞ്ജിത്തും ലോറി owner ബഹളവും ആണ് അവിടെ day by day മാറ്റo കൊണ്ടുവന്നത്.. പല മെഷീൻ അവിടെ എത്തിയത്.. ഇല്ലങ്കിൽ അവർ കയ്യൊഴിയും
@abilashgsp
@abilashgsp Ай бұрын
അങ്ങനെ വന്ന മെഷീനുകൾ ആണ് ഇപ്പോ ലൊക്കേഷൻ കണ്ടുപിടിച്ചത്. അല്ലാതെ ഏതെങ്കിലും മനുഷ്യരുടെ മിടുക്ക് അല്ല. ഇത് മനസ്സിലാക്കാൻ ബോധം ഇല്ലാത്തവർ ആണ് കുറ്റം പറയുന്നത്.
@user-bp1ow6zd7z
@user-bp1ow6zd7z Ай бұрын
2 cinemayil അഭിനയിച്ചപ്പോ മോഹൻലാലിന് കേണൽ പദവി കൊടുത്തെങ്കിൽ ...2013 തൊട്ട് ഇന്ത്യയിലെ തന്നെ ഏറ്റവും ബുദ്ധിമുട്ടേറിയ രക്ഷപ്രവർത്തനങ്ങളിൽ സജീവമായ ഇദ്ദേഹത്തിന് atleast NDRF ഇൽ ങ്കിലും ജോലി നൽകുക.❤
@Amalamal-vg2ed
@Amalamal-vg2ed Ай бұрын
Athe athe direct captain aayi army le edukkanam ettane❤
@ad27h
@ad27h Ай бұрын
😂😂😂 angne aane naale muthal nhan free aayi ellarkm paracetamol and cough syrup ezhuti koduka ..15 years kayinu ennik doctor en staanam kittuo 😂
@user-bp1ow6zd7z
@user-bp1ow6zd7z Ай бұрын
@@ad27h പിന്നെ test എഴുതിയാണല്ലോ mohanlal okke kernal ആയത്😂
@ad27h
@ad27h Ай бұрын
@@user-bp1ow6zd7z Sheri ..angne aane ennik doctor aavnm 😂
@user-nd1gl3fk7g
@user-nd1gl3fk7g Ай бұрын
രഞ്ജിത്ത് സൂപ്പർ ഒന്നും പറയാൻ ഇല്ലാ..... 👍👍👍
@aksrp258
@aksrp258 Ай бұрын
Ate nalla super mandan😂
@THEKING-rf9rd
@THEKING-rf9rd Ай бұрын
​@@aksrp258എടോ അയാള് എത്രയോ രക്ഷാപ്രവർത്തനം നടത്തിയിരിക്കുന്നു
@user-sm6rk6tv7u
@user-sm6rk6tv7u Ай бұрын
രഞ്ജിത്ത് ❤️❤️❤️❤️❤️❤️❤️ഞങ്ങളെപ്പോലെ ഒരുപാട് പേരുടെ കട്ട സപ്പോർട്ട്... ഇനിയും. ഇതുപോലെ മുന്നോട്ട്
@prameelap4902
@prameelap4902 Ай бұрын
നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട് 🙏❤️
@laeeslaees4036
@laeeslaees4036 Ай бұрын
കോടി അഭിനന്ദനങ്ങൾ.❤ പ്രിയ രഞ്ചിത്തിനു '❤'
@user-qm3hp1gv7i
@user-qm3hp1gv7i Ай бұрын
Ranjithinu big salute❤❤
@Sufiyantechorbit2.0
@Sufiyantechorbit2.0 Ай бұрын
❤️
@Harishkundus
@Harishkundus Ай бұрын
Ee vazhe ahn paranje karayil ahn ollennu😡
@adarsh512
@adarsh512 Ай бұрын
anna niankuu parayathillarunnu athinu pulliya enthina kuttam paranayunne ellavarum chindichathu vandi karayil undennanu athinu avarikke kuttakarukumo​@@Harishkundus
@Chaos96_
@Chaos96_ Ай бұрын
​@@Harishkundus kundus ennit 3ndhu cheydhu veetil irunn ?
@Ghost-r9h3t
@Ghost-r9h3t Ай бұрын
​@@Harishkundusenna thanikku poi paranju koduthoodayirunno 😂😂
@sherly_j
@sherly_j Ай бұрын
ഈ മകന് ഇങ്ങനൊക്കെ ചെയ്താൽ കിട്ടുന്നത് കുറ്റപ്പെടുത്തൽ അല്ലാതെ എന്താണ്? മനുഷ്യ സ്നേഹികൾ ക്ക് മാത്രമേ നന്മ കാണാൻ സാധിക്കൂ.❤❤❤❤സ്നേഹം. മാത്രം.
@siljopaul8177
@siljopaul8177 Ай бұрын
രഞ്ജിത് നേ ആരും കുറ്റപ്പെടുത്തരുത്, അവന് കിട്ടിയ ഇൻഫർമേഷൻ വെച്ച് 03 പ്ലാൻ പറഞ്ഞിരുന്നു, first റോഡ്, സെക്കൻ്റ് പുഴ കര, തേഡ് പുഴയുടെ സെൻ്റർ, ഇപ്പോള് പ്ലാൻ b ചെയ്യുന്നു. പ്ലാൻ c നേരത്തെ തന്നെ നടന്നുകൊണ്ടിരിക്കുന്നു എല്ലാം അതിൻ്റെ റൂട്ടിൽ. രഞ്ജിത് ആരുന്നേലും ഇത് ചെയ്യിപ്പിച്ചേനെ. അവൻ ആവശ്യപ്പെട്ട സാദനം കിട്ടിയില്ലല്ലോ പിന്നെ എങ്ങനെ അവന് അവിടെ വർക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്തും ആകട്ടെ, അവൻ്റെ ഈ മനുഷ്യത്വം ആരും മറക്കരുത്. അവൻ ഒരു നല്ല സർകാർ ജോബ് അർഹിക്കുന്നു, എങ്കിൽ അവൻ പറയുന്നതിന് ചെറിയ വില എങ്കിലും ഉണ്ടാകും. എൻ്റെ കമൻ്റ് നു ആരും ഒരു കമൻ്റ് ഇടേണ്ടത്തില്ല , ഇത് എൻ്റെ അഭിപ്രായം മാത്രം ആണ്.
@shahabanayusaf9776
@shahabanayusaf9776 Ай бұрын
News live follow ചെയ്തവർക്ക് അറിയാം ഇതാണ് സത്യം... വാലും തുമ്പും കേട്ടവർ ആണ് ഇദ്ദേഹത്തെയും ലോറി ഓണേറെയും കുറ്റപ്പെടുത്തുന്നത്.. ഇദ്ദേഹം അകത്തും ലോറി ഓണർ പുറത്തും ചെയ്തതിൻ്റെ ഫലം ആണ്.. ഇന്ന് ഈ കാണുന്ന രീതിയിലേക്ക് കാര്യങ്ങള് വന്നത്...
@user-rq9ls2bh8c
@user-rq9ls2bh8c Ай бұрын
@@shahabanayusaf9776theerchayayum idheham Edutha effort valare valuthanu
@sabnanazer2195
@sabnanazer2195 Ай бұрын
100%first news ൽ രഞ്ജിത് വന്നത് മുതൽ ഉള്ള ബൈറ്റ്സ് കണ്ടവർക്ക് അറിയാം രഞ്ജിത് ആണ് അവർക്കു മത്സരബുദ്ധി ഉണ്ടാക്കിയത് .ഇപ്പോഴും വിവരമുള്ളവർക്ക് അറിയാം ബ്രോ താങ്കളുടെ പങ്ക് 😢.പറയുന്നവർ പറഞ്ഞോട്ടെ .
@aksrp258
@aksrp258 Ай бұрын
Ato Z 26 Plan parayanjat bhayam😂
@gireeshkumar5503
@gireeshkumar5503 Ай бұрын
Ranjith Israel super🎉🎉🎉❤❤❤❤.super sir
@anur3913
@anur3913 Ай бұрын
Koopu..bore drill kondu kodu
@THEKING-rf9rd
@THEKING-rf9rd Ай бұрын
​@@anur3913പിന്നെ കൈ കൊണ്ട് മന്താൻ പറ്റുമോ😂😂
@razi0098
@razi0098 Ай бұрын
രഞ്ജിത്ത് ചെയ്തതാണ് ശരി.മലയ്ക്ക് നേരെ താഴെ ആ ലോറി മണ്ണിനടിയിൽ ഉണ്ടാകാൻ തന്നെയായിരുന്നു സാധ്യത. സാമാന്യ ബുദ്ധിയുള്ള ആർക്കും അങ്ങനെയേ ചിന്തിക്കാൻ കഴിയൂ..40000 ടൺ ഉള്ള ഒരു ലോറിക്ക് മുകളിലേക്ക് വെർട്ടിക്കലായി മണ്ണ് വീഴുമ്പോൾ അത് മണ്ണിനടിയിൽ പെടുക തന്നെയാണ് ചെയ്യുക...,എന്നാൽ ഇവിടെ ഉണ്ടായിട്ടുള്ളത് മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഒരു ഉരുൾപൊട്ടൽ ആണ്.ചെളി കാരണം മണ്ണിൽ ഘർഷണം നഷ്ടപ്പെട്ട് ലോറി നദിയിലേക്ക് പോയിട്ടുണ്ടാകാം... ഫോൺ റിങ്ങ് ചെയ്തു എന്ന് പറഞ്ഞതിനാലും, വണ്ടി സ്റ്റാർട്ട് ആയി എന്ന് കേട്ടതിനാലും ഉറപ്പായും അവിടെയുള്ള മണ്ണ് മുഴുവൻ തിരഞ്ഞ് പുള്ളി അവിടെ ഇല്ല എന്ന് ഉറപ്പിക്കേണ്ടത് തന്നെയാണ് പ്രധാന ഉത്തരവാദിത്വം, അത് രഞ്ജിത്ത് നന്നായി ചെയ്തു..എന്നാൽ മണ്ണിൽ തിരയുന്ന അതേ സമയത്ത് നദിയിലും തിരയാനുള്ള സംവിധാനം നമുക്ക് ഉണ്ടാകേണ്ടതായിരുന്നു, അഥവാ ഉണ്ടെങ്കിലും യൂസ് ചെയ്തില്ല അതിൽ രഞ്ജിത്തിന് തെറ്റൊന്നുമില്ല രഞ്ജിത്തിന് മണ്ണിൽ തിരയുക എന്ന ഓപ്ഷൻ മാത്രമേ ഉള്ളൂ... അതിനു തന്നെയായിരുന്നു സാധ്യതയും... മണ്ണ് മുഴുവൻ നീക്കാതെ രഞ്ജിത്ത്അവിടെനിന്നും മടങ്ങി എന്നു വിചാരിക്കുക,ആ ലോറി നദിയിൽ അല്ല കരയിൽ തന്നെ ആണ് അർജ്ജുൻ ഉള്ളതെന്നും വിചാരിക്കുക, അങ്ങനെയായിരുന്നു എങ്കിലോ?.. പാതി വഴിക്കിട്ട് പോയിരുന്നെങ്കിൽ രഞ്ജിത്തിനെ നിങ്ങൾ എന്ത് പറയുമായിരുന്നു... അപ്പൊ ആ സംശയം പൂർണ്ണമായും ഇല്ലാതാക്കുക എന്ന ഡ്യൂട്ടി രഞ്ജിത്ത് അടങ്ങുന്ന സംഘം കൃത്യമായി ചെയ്തു.. വെള്ളത്തിൽ അപ്പോഴും തിരച്ചിൽ നാക്കുന്നുണ്ടായിരുന്നു, പക്ഷേ ആധുനിക സംവിധാനത്തിൻ്റെ അപര്യാപ്തതമൂലമാണ് ഇതുവരെ ലൊക്കേറ്റ് ചെയ്യാൻ കഴിയാതെ പോയത്. രഞ്ജിത്ത് ആരോടും പറഞ്ഞിട്ടില്ല ഞാൻ കരയിൽ തിരയുന്നതിനാൽ വെള്ളത്തിൽ ആരും തിരഞ്ഞു നോക്കണ്ട എന്ന്... വെള്ളത്തിനടിയിൽ ആണെങ്കിൽ ഇപ്പൊ കിട്ടിയാലും പിന്നെ കിട്ടിയാലും നിസ്സംശയം പറയാം ആള് മരിച്ചിട്ടുണ്ടാകും എന്ന്, എന്നാൽ കരയിൽ മണ്ണിനടിയിലെങ്കിൽ ജീവനോടെ കാണാനുള്ള ചാൻസ് വളരെ വളരെ കൂടുതലാണ്, അപ്പൊ തീർച്ചയായും ആദ്യം മണ്ണ് തന്നെയാണ് പൂർണ്ണമായും തിരഞ്ഞ് ഉറപ്പു വരുത്തേണ്ടത്...കമൻ്റ്സ് കണ്ടാൽ തോന്നും അർജുൻ കരയിൽ കാണും എന്ന് രഞ്ജിത് പറഞ്ഞതിനാൽ വെള്ളത്തിൽ തിരച്ചിൽ നടന്നില്ലെന്ന്...വേണ്ട ഉപകരണങ്ങൾ ഇല്ലാത്തതിനാലാണ് തിരച്ചിലിൽ കണ്ടെത്താൻ കഴിയാഞ്ഞത്... അപകടത്തിൽ രക്ഷിക്കാൻ വരുന്നവരെ കൂടി വെറുപ്പിക്കുന്ന വർത്തമാനം പറഞ്ഞാൽ ദൈവം പോലും പൊറുക്കില്ല...ഇവരൊക്കെ തന്നെയാ നാളെ നമ്മെയും രക്ഷിക്കാൻ വരേണ്ടത്...
@saranyars8275
@saranyars8275 Ай бұрын
40000 ട്ൺ അല്ല 40 ടൺ
@Nayuvaavu
@Nayuvaavu Ай бұрын
Renjith paranjitundallo puzhayil undavilla puzhayil aanenkil lorry ozhuki poyitundavumenn. Nuna parayaruth Avante video eduth kaanu
@razi0098
@razi0098 Ай бұрын
@@Nayuvaavu രഞ്ജിത്ത് അങ്ങനെ പറഞ്ഞിട്ടില്ല എന്ന് ഞാനും പറഞ്ഞിട്ടില്ല...എൻറെ കമൻറ് വായിച്ചു നോക്കൂ.. രഞ്ജിത് അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിലും എന്താണ് പ്രശ്നം..വെള്ളത്തിൽ ആണെങ്കിൽ വീണ് 15 മിനിറ്റിനുള്ളിൽ ആള് മരിക്കും...പക്ഷേ മണ്ണിൻ്റെ അടിയിൽ തന്നെ ഉണ്ടായിരുന്നെങ്കിലോ?...അപ്പോൾ ഏതാണ് ആദ്യം കൺഫോം ചെയ്യേണ്ടത്?...വെള്ളത്തിൽ മുഴുവൻ തിരഞ്ഞിട്ട് അവസാനം മണ്ണിൻറെ അടിയിൽ കണ്ടെത്തിയാലുള്ള അവസ്ഥ ആലോചിക്കൂ,ആള് 4 ദിവസം വരെ അതിൻറെ ഉള്ളിൽ ജീവനോടെ ഉണ്ടായിരുന്നു എന്നും കൂടി അറിയുകയായിരുന്നു എങ്കിലോ?...ആ സംശയമാണ് രഞ്ജിത്ത് ദൂരീകരിച്ചത്..
@nimarose4745
@nimarose4745 Ай бұрын
രജ്ഞിത് ദൈവം അനുഗ്രഹിക്കട്ടെ!
@irshanapc6015
@irshanapc6015 Ай бұрын
Renjith vannadin sheshaman movement vannad,u r a great person renjithji
@thoufeek_thoufee9096
@thoufeek_thoufee9096 Ай бұрын
ഇന്നലെവരെ അദ്ദേഹത്തിന് കൈയടി കൊടുത്തവർ ഇപ്പോൾ 10%ആളുകളും അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു. ഇതാണ് സമൂഹം. അടിക്കടി മാറിക്കൊണ്ട് ഇരിക്കും ഇനിയും ഇതുപോലെയുള്ള സംഭവങ്ങൾ ഉണ്ടായേക്കാം അന്നും ഒരുപക്ഷെ മുന്നിൽ നിൽക്കാൻ ഈ മനുഷ്യനെ കാണു ♥️
@ad27h
@ad27h Ай бұрын
Atleast oru natural calamity or disaster nadkmbo eni leading position qualified aalkark kodukanm allate ivane pole show off alla vende
@vaishnavatheertham4171
@vaishnavatheertham4171 Ай бұрын
രഞ്ജിത് സർ തങ്ങളെ കുറ്റം പറയാൻ ഒരുപാടു ആളുകൾ ഉണ്ടാവും but തങ്ങളുടെ ഭാഗം ആണ് ശെരി ദൈവം തങ്ങൾക്ക് ദീർഘ ആയുസ് തരട്ടെ ബിഗ് sulut 🙏🙏🙏
@malluefootballshorts8354
@malluefootballshorts8354 Ай бұрын
❤❤
@veenanagappankalindhi9791
@veenanagappankalindhi9791 Ай бұрын
രഞ്ജിത് ഇസ്രയേൽ വളരെ നല്ലൊരു മനുഷ്യൻ 🔥ആരും പറയാതെ വിളിക്കാതെ രക്ഷിക്കാൻ ഓടി എത്തുന്നവൻ ആരാണോ അവൻ ആണ് ഈശ്വരൻ 🔥
@reshmibalakrishnanv
@reshmibalakrishnanv Ай бұрын
@aksrp258
@aksrp258 Ай бұрын
Show kanikan alle. 😂
@enrouteglobe
@enrouteglobe Ай бұрын
Dear Ranjith, You are a wonderful soul...a much valuable person for the country! STAY STRONG! ALL SUPPORT..
@gireeshkumar5503
@gireeshkumar5503 Ай бұрын
Full support ❤❤❤
@sajithasajitha7122
@sajithasajitha7122 Ай бұрын
കുറ്റം പറയാൻ എളുപ്പമാ ആ ചേട്ടൻ നന്നായിട്ടു ഓടിയിട്ടുണ്ട്
@RamlathP-rf8cf
@RamlathP-rf8cf Ай бұрын
അവിടെ നിങ്ങളാൽ വിജയം കണ്ടില്ലെങ്കിലും വിജയം കാണാൻ കാരണം നിങ്ങൾ മാത്രം ആണ്... നിങ്ങളുടെ തുടക്കം തന്നെ ആണ് ഒരു ചലനം സൃഷ്ട്ടിച്ചത്
@IrfanaIppu-xe5hb
@IrfanaIppu-xe5hb Ай бұрын
രഞ്ജിത്ത് ❤❤❤
@savithavshenoy1019
@savithavshenoy1019 Ай бұрын
Great Ranjith Israel hats off and big salute of you God blesses you and your family
@geethu4556
@geethu4556 Ай бұрын
Renjith ചേട്ടൻ സൂപ്പർ ആണ്. ചേട്ടനെ കൊണ്ട് പറ്റുന്ന maximum ചെയ്തു. Great keep going. അർജുൻ എന്നും എപ്പോഴും എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും ❤️
@aksrp258
@aksrp258 Ай бұрын
Manasil undakatte. Nallata mole. Chelavonnumilalo 😂
@achu6190godisgeat
@achu6190godisgeat Ай бұрын
❤❤❤❤നിങ്ങൾ പോയ ശേഷമാണു അവിടെ ഉണർന്ന് പ്രവർത്തിച്ചത്... 👍👍👍👍
@sirajtp5193
@sirajtp5193 Ай бұрын
കുറ്റം പറയുന്നവർ സ്വന്തം വീടിൻ്റെ മുറ്റത്ത് ഒരു ഇല വീണു കിടന്നാൽ അത് മാറ്റിയിടാൻ മടിക്കുന്നവർ ആണ് അവർ കുറ്റം മാത്രമല്ല അതിനപ്പുറവും പറയും നിങ്ങൽ പൊളിയാണ് ബ്രോ ഇതിൽ നിന്നും പിന്മാറരുത് full support ❤❤❤
@ad27h
@ad27h Ай бұрын
Nni angen aavm .but nhangal angne alla ..Ivan ethil tett tanne aarn
@MusthafaVp
@MusthafaVp Ай бұрын
ഈ അവസരത്തിൽ ഒരുപാട് പേർ താങ്കളെ കളിയാക്കുന്നതായി കാണാനിടയായി..മലയാളികൾ എന്ന് നമ്മൾ അഭിമാനം കൊള്ളും എങ്കിലും നമ്മളിൽ പെട്ട ഒരാളെയോ അല്ലേൽ മറ്റൊരാളെയോ കിട്ടിയ അവസരത്തിൽ സോഷ്യൽ മീഡിയയിൽ കളിയാക്കാനും മലയാളികൾ മുൻപന്തിയിൽ ആണ്...ഈ സോഷ്യൽ മീഡിയയിൽ കമൻ്റ് ഇടുന്ന ഒരാളും ഈ പറയുന്ന ഞാനടക്കം ഒരു മൊബൈലിൽ കമൻ്റ് ഇടുക എന്നതിലപ്പുറം ഇറങ്ങി പ്രവർത്തിക്കാൻ മടിക്കുന്ന ആളുകൾ ആണ്..രഞ്ജിത് ഇസ്രായേൽ എന്ന പേര് ഞാൻ ശ്രദ്ധിക്കുന്നത് ഈ സമയത്ത് ആണ്..നിങ്ങൾ അവിടെ നിങ്ങളാൽ കഴിയുന്ന അത്രേം രക്ഷാ പ്രവർത്തനം നടത്തുമ്പോൾ ഒരു മലയാളി എന്നതിൽ എനിക്കും അഭിമാനം തോന്നുന്നു...മറ്റൊരാളും എത്താത്ത സമയത്ത് നിങൾ അവിടെ ഉണ്ടായിട്ടുണ്ട്... മിഷനറീസ് and equipments ellam ഉളളവർ ഒന്നും ചെയ്യാൻ കഴിയാതെ നിൽകുമ്പോൾ നിങൾ ഒന്നും ഇല്ലാതെ സ്വയം അത്രേം ഇഫോർട്ട് എടുക്കുന്നത് കാണുമ്പോൾ ഭഹുമാനം തോന്നുന്നു...മറ്റുള്ളവർ എന്ത് പറയുന്നു എന്ന് നോക്കേണ്ടതില്ല...ഒരാൾ നിങ്ങളെ കുറിച്ച് നല്ലത് പറഞ്ഞു എന്നുവച്ച് നിങൾ നല്ല ആൾ ആകണം എന്നില്ല...അതുപോലെ ഒരാള് നിങ്ങളെ കുറിച്ച് മോശം പറഞ്ഞു എന്നുവച്ച് നിങൾ മോശം ആളും ആകണം എന്നില്ല...നിങ്ങൾക്ക് അറിയാം നിങൾ എന്താണെന്ന്...ധൈര്യമായി മുന്നോട്ട് പോകുക......നെഗറ്റീവ് കമൻ്റ് ഇടുന്നവരോട് പറയാൻ ഉള്ളത് നിങൾ മറ്റൊരാൾക്ക് നല്ലത് ചെയ്തില്ലേലും അവരെ മാനസികമായി ബുദ്ധിമുട്ടിക്കാതിരിക്കുക....
@Manoj4-v5y
@Manoj4-v5y Ай бұрын
Malayalikal paranarikalaa
@jerimuchiworldofrayan6416
@jerimuchiworldofrayan6416 Ай бұрын
നിങ്ങള് അവിടെ ചെയ്തത് എല്ലാവരും കണ്ടതാണ്.... വെറുതെ കുറ്റം മാത്രം പറയുന്നവർ കോരച്ചു കൊണ്ട് ഇരിക്കും...... നിങ്ങൾ എടുത്ത എഫർട്ട് 👏🏻👏🏻👏🏻👏🏻👏🏻👏🏻god bless u
@praveen5917
@praveen5917 Ай бұрын
ചാനൽ മൈക്കുകൾക്കു മുന്നിൽ കുറെ തള്ളി മറിച്ചതല്ലാതെ ഇവൻ അവിടെ എന്താണ് കാണിച്ചത്...കുറെ തെറ്റിദ്ധാരണ സൃഷ്ടിച്ചു തിരച്ചിൽ ഇത്രയും നീട്ടികൊണ്ടു പോയതിനു ഇവനും കാരണക്കാരൻ ആണ്....ഇന്ത്യൻ ആർമി എത്തിയപ്പോ ഇവൻ പറഞ്ഞത് അവര് മൈൻഡ് ചെയ്തില്ല....അതു ഫലം കാണുകയും ചെയ്തു....ഇന്ത്യൻ സൈന്യത്തിൽ എപ്പോഴും ഞങ്ങൾക്ക് വിശ്വാസം ഉണ്ട്.❤❤️
@user-uk9vl8hx3d
@user-uk9vl8hx3d Ай бұрын
താൻ അതുമാത്രമേ കണ്ടാരുന്നോള്ളോ. നിന്നെയൊക്കെ പറയുന്ന പേരാണ് അവസരവാദി.
@nikhilmenon1385
@nikhilmenon1385 Ай бұрын
Kuttam parayunnavar parayatte bro...social mediayil thallan aarkkum pattum....ningale polullavarum ee nattil venam❤❤❤....ningal sharikkum oru hero thanneyanu ❤
@anishgeorge256
@anishgeorge256 Ай бұрын
We love you...
@christyansongvlogvideos136
@christyansongvlogvideos136 Ай бұрын
Renjith brother thangaludekude Yeshu karthavu ulladathollam Aarkum thanglude jaikilla thank excellent Aanu 🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️
@minijoseph9265
@minijoseph9265 Ай бұрын
Proud of you dear.. you are great.. God is with you. Keep up your goodness
@sajeevvadakaraofficial4698
@sajeevvadakaraofficial4698 Ай бұрын
അദ്ദേഹം ഉള്ളത് കൊണ്ടാണ് ഇത്രയേറെ പ്രാധാന്യത്തോടെ govt ഇത് ഏറ്റെടുത്തത്
@faz07-c
@faz07-c Ай бұрын
His assumption might have wrong but what he did is really appreciable, it was a tough terrain to work with
@shibumoses2890
@shibumoses2890 Ай бұрын
Renjith Sir- Big Salute ❤
@siljopaul8177
@siljopaul8177 Ай бұрын
നല്ല മനസിന് ഉടമ.......
@syamlalm6946
@syamlalm6946 Ай бұрын
Ranjith super annu ❤❤
@rasiyaali7890
@rasiyaali7890 Ай бұрын
ഒരു മനുഷ്യ ന്റെ ജീവന് വളരെ അധികം വില കല്പിക്കുന്നവൻ 👍🏻👍🏻👍🏻
@lintastephen5578
@lintastephen5578 Ай бұрын
ഇദ്ദേഹം മുൻകൈ എടുത്തുഅവിടെ ഉറച്ചു നിന്നു അതുകൊണ്ടു ഇത് വലിയ വിഷയം ആയത് ഇല്ലെങ്കിൽ എല്ലാവരും കർണാടക സർക്കാർ പറയുന്നത് കേട്ട് കയ്യും കഴുകി തിരിച്ചു പൊന്നേനെ, ഇദ്ദേഹം ഇവിടെ ഉണ്ട് കിട്ടിയിട്ടേ പോകു എന്നൊക്കെ ബഹളം വച്ചു അതു വിഷയം ആയി high കോടതി ഇടപെട്ടപ്പോൾ കർണാടക സർക്കാരിന് നാണക്കേടായി അതിനുള്ള facilities ചെയ്തു തന്നു ഇല്ലെങ്കിൽ രണ്ട് ടിപ്പർ ഹിറ്റാച്ചി ഒക്കെ വച്ചു റോഡ് ശരിയാക്കി ഇവിടെ നിന്നേനെ
@aksrp258
@aksrp258 Ай бұрын
Putiya capsule😂
@Dreemvibe
@Dreemvibe Ай бұрын
Ranjit big salute he is a experience rescue man ❤❤❤
@SURESHMK-mz7ne
@SURESHMK-mz7ne Ай бұрын
ഇങ്ങനെ ഉള്ളവർക്കല്ലേ NDRF പോലുള്ള ഫോഴ്‌സുകളിൽ ജോലി നൽകണം 👍👍
@NajuNajeeb-vy5zs
@NajuNajeeb-vy5zs Ай бұрын
എന്നും അർഹത ഉള്ളവർ പുറത്തും ഒരു ചുക്കും അറിയാത്തവൻ ഉള്ളിലും ആയിരിക്കും
@adarsh512
@adarsh512 Ай бұрын
​ella job agane kazhivullavan purthu allathavu kittum cheyyum
@Blytheville2830
@Blytheville2830 Ай бұрын
എൻഡിആർഎഫിൽ നിന്നും ഫയർഫോഴ്‌സിൽ നിന്നും കഴിവില്ലാത്ത എല്ലാ വനിതാ ജീവനക്കാരെയും നീക്കം ചെയ്യുകയും അദ്ദേഹത്തെപ്പോലെ ധീരരായ പുരുഷന്മാരെ നിയമിക്കുകയും ചെയ്യുക
@abhijithkm6970
@abhijithkm6970 Ай бұрын
Big fan of your work sir❤
@Binshasachu-ny5vi
@Binshasachu-ny5vi Ай бұрын
Renjith sir🔥🔥🔥🔥🔥🔥🔥🔥🔥🔥
@At-automotive
@At-automotive Ай бұрын
RENJITH IS GOOD
@jayakrishnankuwait2191
@jayakrishnankuwait2191 Ай бұрын
അവനെപ്പോലെ ഒരു vanam onnu poye ചേച്ചി അവൻ തള്ള് മാത്രേ ഉള്ളു ഇവനെ army ആണ് ഒഴിവാക്കിയത് ശല്യം കാരണം
@Nived07
@Nived07 Ай бұрын
Aa parayunnavarkk ariyilla athinte kashttappad ith very difficult anu Ranjith Israel full support ❤❤
@zuhara4903
@zuhara4903 Ай бұрын
രഞ്ജിത്ത് ഇസ്രിയിൽ പവർ🎉🎉
@subinmathew3894
@subinmathew3894 Ай бұрын
Ella karyathilum 100% arivu undennulla vicharam adyam nirthuka.Thankalekal experience and technical knowledge ulla forces parayumpol athu kelkanam...allathe avare padipikan chellaruthu......enganeyulla half- knowledge arivillaymayekal dangerous anu......allenkil e rescue oru 3 days munpenkilum theerendathayirunnu.....
@DRivedreaM911
@DRivedreaM911 Ай бұрын
കർണാടക സർക്കാർ ജിപിസ് സിഗ്നൽ അത് പോലെ മനാഫ് പറഞ്ഞ സാദ്ധ്യതകൾ വെച്ചു ആദ്യ രണ്ട്‌ ദിവസം മണ്ണ് നീക്കി കൊണ്ടിട്ടത് പുഴയോട് ചേർന്ന ഭാഗമാണ്..ആ ഭാഗം മൺകൂന ആക്കി.മലയുടെ ഭാഗം ആണ് എന്ന് ആവർത്തിച്ചു പറയുന്നെങ്കിലും അവിടെ ഒന്നോ രണ്ടോ ജെസിബി കൊണ്ടുള്ള പ്രവർത്തനം..4 ദിവസം കഴിഞ്ഞാണ് രഞ്ജിത്ത് അവിടെ എത്തുന്നത്..രഞ്ജിത്ത് പറഞ്ഞിട്ടുണ്ട് ഞാൻ അറിഞ്ഞു വരാൻ വൈകി എന്ന്.. അപ്പോഴും കാര്യമായ മണ്ണ് നീക്കം നടന്നില്ല.. അവരുടെ കൂടെ രഞ്ജിത്ത് നന്നായി പണിയെടുത്തു. അപ്പോഴും രഞ്ജിത്ത് ആവർത്തിച്ചു പറഞ്ഞത് 100% മണ്ണ് നീക്കണം ലാൻഡ്സ്ലൈഡ് അത് പോലെ പുഴയോട് ചേർന്ന് നിക്കുന്ന മൺകൂനയും മാറ്റണം.. എന്നാൽ അവിടെയാണ് മലയോട് ചേർന്ന് നിൽക്കുന്ന മണ്ണ് കൊണ്ടിട്ടുള്ളത്.. അതിന്ടെ അടിയിലും ആകാം.. രഞ്ജിത്ത് ആവർത്തിച്ചു പറഞ്ഞത് കരയിലും പുഴയോട് ചേർന്ന് നിൽക്കുന്ന മൺകൂന മാറ്റണം എന്ന് പറഞ്ഞു പ്രശനം ആക്കി തുടങ്ങിയപ്പോ രഞ്ജിത്തിനെ പുറത്താക്കി.. അദ്ദേഹം ഓരോ ദിവസവും അർജുനനെ ഇന്ന് തന്നെ കണ്ടെത്തണം എന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചു.. എന്നാൽ അയാൾക്ക് മണ്ണ് കൈ കൊണ്ട് മാറ്റാൻ ആവില്ല അതിനുള്ള മെഷിനറി എത്തിക്ക് എന്ന് പറഞ്ഞു യാചിക്കുന്ന വീഡിയോ വരെയുണ്ട്..അയാൾ ആവശ്യപ്പെടുന്നതൊക്കെ വൈകി എത്തിക്കുന്നു.. അതും കളിക്കോപ്പ് പോലത്തെ വർക്ക്‌ ആകാത്ത റഡാർ ആണ്..രഞ്ജിത്ത് വന്നതിന് ശേഷം മാത്രമാണ് ജെസിബിയുടെ എണ്ണം പോലും കൂടിയത്.. ആദ്യം തൊട്ട് കണ്ടവർക്ക് മനസിലാകും..ഒരു ഉദ്യോഗസ്ഥൻ അല്ല എന്നത് കൊണ്ട് മാത്രം അയാൾ പറയുന്നത് വില വെച്ചില്ല..ഇപ്പൊ കൊണ്ട് വന്നു തിരയുന്ന പല മെഷീനുകളും രഞ്ജിത്ത് അവിടെ എത്തി ആദ്യം മുതൽ പറയുന്നതാ.. കേട്ടില്ല.. അവൻ യാചിച്ചു പറയുന്ന വീഡിയോ ഉണ്ട്.. മെഷീനറി എത്തിക്കെന്ന് പറഞ്ഞു..അത്ര വലിയ ലാൻഡ്സ്ലൈഡ് ആണ്.. ജെസിബി കൊണ്ട് കണ്ടെത്താൻ പാടാണ് എന്ന്...​@viswanathmenon2297
@subinmathew3894
@subinmathew3894 Ай бұрын
​@@DRivedreaM911ennitu truck evide ninnanu kandethiyathu....River il ninnu thanneyalle.....allathe river side il ninnallalo....athanu adyam muthale,Karnataka official sum paranjathu....apol avare searching nu sammadichilla....😢
@naithus
@naithus Ай бұрын
Orikkal enkilum jeevithathil abhatham pattathathay aarum illaa renjith valere sincere aayi sramichittunde.. athu ellarum manasilakkanam.. he is a good person..❤❤arjunte karyathil thettu pattiyathil ellarkkum vishamam unde.. ennalum orale kuttappeduthunnathil oru parithi unde..god bless you renjith bro.. arjunte karyathil edutha effortinu orupadu thanks.
@ashrafmk602
@ashrafmk602 Ай бұрын
കുറ്റം പറയുന്നവർ പറയട്ടെ... താങ്കൾ നല്ലതു മാത്രേ ചെയ്തിട്ടുള്ളു ❤️👍
@enrouteglobe
@enrouteglobe Ай бұрын
Ranjith, Start an KZbin channel and teach people about rescue...you can help others..help yourself....kind hearted people will support!
@Vithurakkaran
@Vithurakkaran Ай бұрын
renjith etta njan ningale ariyavunna oru vithurakkaran aanu, ningale personel aayi ariyavunna aarkum manasilavum ningal enthanu enn, full support
@Sreelakshmiramji642
@Sreelakshmiramji642 Ай бұрын
Marriage cheyuvanekil edhehathe pole ullavare kazhikkanam .He is a good person. Full support Ranjith etta❤❤
@VivaChad-ci8dl
@VivaChad-ci8dl Ай бұрын
താൻ പോയി propose ചെയ്യു... ആ പാവത്തിന് പെണ്ണ് കിട്ടുന്നില്ല എന്നാ പരഞ്ഞേ😅
@nish650
@nish650 Ай бұрын
Yes 🥰
@shaahidmuhammad1077
@shaahidmuhammad1077 Ай бұрын
Ayal kure nalla pravarthykal cheythitundennum ath vazhy kure thavana prasamsa patrangal kituliyitundennum ayal parayunu...media yum kure thallunnu .....itrayum vechu mun parichayam polum illatha oral good person aanenunu ningal vidhi ezhthy alle...kurachu naal kazhnju ipo pokkikond nadanna ithe..media thanne ivan aalu sari alla ennu parayum...apo ningal enth parayum?......njn iyale vilayiruthunilla...good aanennum bad aanenum parayunillla....medias ne kanubo ithiri aggressive aayi perumarum pole feel cheythu...
@nish650
@nish650 Ай бұрын
@@shaahidmuhammad1077 edo athu ayalde charecter aayirikkum pinne ayal kure days aayille avide food rest illa pinne media kar chodichu chodichu verupiklunnumund. Emshayalum oruparijayavum illatha aalk vendi samsarikkanum kude nikkanum sahayikkanumulla manasundallo athuthanne valiyakaryam aanu pinne ellathilum negetive kandethan easy aanu
@shaahidmuhammad1077
@shaahidmuhammad1077 Ай бұрын
@@nish650 yathoru parichayavum illatha orale kurachu media bytes matram kandit good person ennu vilayiruthunna mandatharatheyanu njn ethirthathu....Ranjith enthanu engine aanenu enikariyilla I don't know him and I can't judge him i just only said what i feel..
@LenarShevinas
@LenarShevinas Ай бұрын
അവര്‍ വരെ അങ്ങനെ പറഞ്ഞിട്ടില്ല . അദ്ദേഹമൊക്കെ കാണിച്ച ജാഗ്രതയാണ് കര്‍ണ്ണാടക സര്‍ക്കാരിനും ആവേശം നല്‍കിയത് . അവര്‍ ഉറങ്ങുകയായിരുന്ന സര്‍ക്കാരിനെ ഉണര്‍ത്തി..
@naijusalam
@naijusalam Ай бұрын
😂😂😂😂😂😂😂😂😂😂😂😂
@THEKING-rf9rd
@THEKING-rf9rd Ай бұрын
​@@naijusalam ഉള്ള കാര്യം തന്നെയാണ്
@chinchu1943
@chinchu1943 Ай бұрын
💯
@indiancricketteamfan18
@indiancricketteamfan18 Ай бұрын
Great man 🔥🔥 More youths like you must be there❤❤
@Priyankavenugopal
@Priyankavenugopal Ай бұрын
Its clear that you are not doing for any media attention.its your humanity that you doing...keep going sir,may god bless you and give you strength for saving more life's....
@mercys6897
@mercys6897 Ай бұрын
Never mind negative comments. You are blessed with compassion to fellow beings. You are great. May God bless you with a blessed life partner. Don't mind negative comments. Many people are there to understand you.
@jaganvlogs3442
@jaganvlogs3442 Ай бұрын
താങ്കൾ ഒരു മാലാഖ തന്നെയാണ് ചേട്ടാ ❤❤❤❤
@shahidabeevimk3703
@shahidabeevimk3703 Ай бұрын
എല്ലാവരേയും ഉണർന്നിരിക്കാൻ പ്രേരിപ്പിച്ച മകന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ
@jaimonjoseph8374
@jaimonjoseph8374 Ай бұрын
താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ, കൂടെ അവിടെ കഷ്ടപ്പെടുന്ന ഓരോരുത്തരെയും..😊
@TheUiUxGuy
@TheUiUxGuy Ай бұрын
Enganae ulavark aanu high profile government job kodukendathu ...we should pay him well.
@mediabytes4938
@mediabytes4938 Ай бұрын
ഇപ്പൊ അവിടെ നടക്കുന്ന രക്ഷപ്രവർത്തനങ്ങൾക്കും എല്ലാ കാരണം ഇദ്ദേഹം ആണ്.. സാധാരണ ഒരു സിവിലിയന് ചെയ്യാൻ പറ്റിയത്... പോലും ആ സമയത്തു നമ്മുടെ system anagiyilla
@nimarose4745
@nimarose4745 Ай бұрын
ഈ കൊച്ചിനൊരു അവസരം കൊടുത്തിരുന്നെങ്കിൽ 'അർജ്ജുൻ്റെ ജീവൻ രക്ഷിക്കാമായിരുന്നു. ഗവൺമെൻ്റ് സാലറി കൊടുത്ത് ഇങ്ങനെയുള്ളവരെ വളർത്തണം
@aksrp258
@aksrp258 Ай бұрын
Ayyo pvm. Kochu show off anu chechi
@RahulRavindran-yj9hg
@RahulRavindran-yj9hg Ай бұрын
ഇനി ഇവനെയും ഗവൺമെന്റ് പോറ്റണോ
@CRUSADER-XI
@CRUSADER-XI Ай бұрын
പലരും ഇന്നലെയൊക്കെ അദ്ദേഹത്തെ വിമര്ശിക്കുന്നത് കണ്ടു, അവരാരും ഇങ്ങനെ ഇന്ത്യയിൽ എവിടെയും ഒരു റെസ്ക്യൂനുപോലും പോയിട്ടില്ല കമന്റ്‌ ഇടാൻ ഈസി ആണു ചെയ്യാനാണ് ബുദ്ധിമുട്ടു
@sureshKumar-my7gs
@sureshKumar-my7gs Ай бұрын
എല്ലാം കുളമാക്കി കരയിൽ ലോറി ഉണ്ടെന്നു പറഞ്ഞു പ്രവർത്തനം സ്ലോ ആക്കി
@anfarpulikkal1711
@anfarpulikkal1711 Ай бұрын
Your dedication is very appreciated your disission was good bcz you design a good plan Plan A was near to the hill side which was parked area B was opposit side of parked and slightly drifted area. And the search should start both side same time you already reported But the problems at that time not enough the equipments
@nairlekshmy9460
@nairlekshmy9460 Ай бұрын
God Bless you Renjith
@suriyasundaresan2049
@suriyasundaresan2049 Ай бұрын
Dear renjith ella ammamarudeyum anugraham undakum🎉
@RedBook-jx4iv
@RedBook-jx4iv Ай бұрын
ഇദ്ദേഹം വല്ലാത്തൊരു മനുഷ്യൻ ആണ്‌
@susanmarymartin7339
@susanmarymartin7339 Ай бұрын
God bless you brother 💐
@TrutH-33
@TrutH-33 Ай бұрын
ഞാൻ ആരെയും കുറ്റം പറയില്ല. അർജുന് വേണ്ടി പ്രാർത്ഥിച്ചു എന്നത് മാത്രമാണ് ഞാൻ ചെയ്തത്. അവിടെ പോയി മഴയും കാറ്റും കൊണ്ടു ആ വ്യക്തിയെ രക്ഷിക്കാൻ ഞാൻ ഒന്നും ചെയ്തില്ല. അത്കൊണ്ട് അതിനു വേണ്ടി കഷ്ടപ്പെട്ടവരെ ഞാൻ ഒരിക്കലും കുറ്റപ്പെടുത്തില്ല. ചെറുതോ വലുതോ ആയ ശ്രമങ്ങൾ ചെയ്തവർ അഭിനന്ദനം അർഹിക്കുന്നു.
@rishikaankittayal1216
@rishikaankittayal1216 Ай бұрын
You are amazing bro..keep it up..really a great job
@themoment_111
@themoment_111 Ай бұрын
You are the real hero.bcz ee parayunavar oke etra developed technology undaytum late ayi alle vanne . common man ayit vanniit enthelum cheyan kanicha manasina njagade nanni . othiri nanni .love you chetttaaa.....
@Minnu97
@Minnu97 Ай бұрын
Enik ee chettane ishtavanu ❤️njangalkkum daivathinum ariyam chettane. Nallathe varu. Ee manasinu ennum nallath varatte. Athokke kai nanayathe meenpidich jeevikkunnavarkkokke engane manasilakum avar chilakkatte
@smohankaruppayil570
@smohankaruppayil570 Ай бұрын
Great
@faseelapk2252
@faseelapk2252 Ай бұрын
Renjith idapettillayirunnenkil Karnataka govt highway road le mann mathram clear cheith pokumayirunnu.arjun ennum aa mannil thanne arum ariyathe undakukayum cheyyum. 😢
@pradeepkumar-bc6fn
@pradeepkumar-bc6fn Ай бұрын
പറയുന്നവർ പറഞ്ഞു നടകട്ടെ.അത് അവരുടെ ശീലം.നിങ്ങൾ ഇങ്ങനത്തെ പ്രവർത്തനങ്ങളിൽ മു േന്നറികൊണ്ട് ഇരിക്കുക.ദൈവം നിങ്ങളെ രക്ഷിക്കട്ടെ.
@sushamajoshy6889
@sushamajoshy6889 Ай бұрын
Big salute Renjit sir, you tried your best here also.God bless you.
@sajithakaladath4299
@sajithakaladath4299 Ай бұрын
Allahu Ranjithine Anugrahikate 🤲
@ajaysar6403
@ajaysar6403 Ай бұрын
ഞാൻ ഈ സെർച്ചിൽ പങ്കെടുത്തട്ടില്ല പക്ഷേ ഇവൻ എന്താണ് ചെയ്തത്?? ഇവൻ അന്ന് മുതൽ സ്ഥാപിച് എടുക്കാൻ ശ്രമിച്ചത് എന്താണ് ? വണ്ടി കരയിൽ ഉണ്ട് പോലും, അവർ ഇല്ലെന്ന് പറഞ്ഞപ്പോൾ സമ്മതിക്കില്ല ചാടി വരുന്ന നൂറൂ വട്ടം ഞാൻ ഞാൻ ഞാൻ. എന്നിട്ട് ഒരു വട്ടവും ഇവൻ പറയുന്നത് തെറ്റുമ്പോൾ മറ്റുള്ളവരെ കുറ്റം പറയുക അവസാന അടവ്. പിന്നെ കുറച്ചു കഥയും ലാസ്റ്റ് കഥ. മാധ്യമങ്ങൾ രണ്ടു കാര്യങ്ങൾ ചെയ്തു ഈ പ്രശ്നത്തിൽ നല്ല രീതിയിൽ നാഷണൽ ലെവൽ അറ്റെൻഷൻ ഉണ്ടാക്കാൻ അവർക്ക് പറ്റി അത് പോലെ ഇതിനെ ദdivert ചെയ്തതും അവർ തന്നെ ആണു.
@binuj4060
@binuj4060 Ай бұрын
ഇവൻ ഒറ്റ ഒരുത്തന്റെ show മാത്രമാണ് അവിടുത്തെ രക്ഷാപ്രർത്തനം ഇത്ര താമസിക്കാൻ കാരണം എന്ന് ആർക്കാണ് അറിയാത്തത് .
@priyamanu4310
@priyamanu4310 Ай бұрын
പുള്ളി നല്ലതിന് വേണ്ടി ചെയ്തത് ആണ് but പാളി പോയി. ഇന്ത്യൻ ആർമിയെ കുറ്റം പറഞ്ഞ അർജുന്റെ അമ്മയുടെ മനസ് ആരും കാണാതെ പോകരുത് 😊.
@saranyars8275
@saranyars8275 Ай бұрын
​@@priyamanu4310 മകനെ കാണാതെ വരുന്ന നിരാശയിൽ പറയുന്നത് ആണ് അത് കാര്യം ആക്കരുത്. നമ്മൾ ആണെങ്കിൽ ഇതിലും വൈകാരികമായി പ്രതികരിക്കും
@Muhammed12350
@Muhammed12350 Ай бұрын
Ni nth cheythada pullae arjun vendi veruthae mattullavarae kuttam parayan
@priyamanu4310
@priyamanu4310 Ай бұрын
@@saranyars8275 ayirikkam പക്ഷെ പട്ടാളക്കാരും മനുഷ്യർ തന്നെ അല്ലെ എന്റെ അനുജൻ പട്ടാളക്കാരൻ ആണ് ഇതുപോലെ ഒരോ rescue ചെയ്യാൻ അവർ പോകുമ്പോൾ തിരിച്ചു എത്തി എന്നറിയും വരെ നെഞ്ചിൽ തീ ആയിട്ട് ആണ് ഇരിക്കുന്നത്.. ഇതൊരു പ്രകൃതി ദുരന്തം ആണ്. എത്രയൊക്കെ സംവിധാനം രാജ്യത്തിനു ഉണ്ടെന്നു പറഞ്ഞാലും മനുഷ്യ ശക്തിയേക്കാൾ വലുത് ആണ് പ്രകൃതിശക്തി അവിടെ പലപ്പോഴും മനുഷ്യർ നിസ്സഹായരാണ്. ഇപ്പോൾ ഈ റെസ്ക്യൂ ചെയ്യുന്ന ആർമി ഉദ്യോഗസ്ഥർക്കും അമ്മയും ഭാര്യയും മക്കളും ഉള്ളത് ആണ് എന്ന് ഈ സ്ത്രീ മറന്നു 🥹🥹 ആർമി കോമാളികൾ ആണത്രേ. ഇതു കേൾക്കുമ്പോൾ പട്ടാളക്കാർ വീട്ടിൽ ഉള്ള ഞങ്ങളെ പോലെ ഉള്ളവരുടെ മനസ് ഉലയുന്നു. അർജുൻ നമ്മുടെ എല്ലാം സഹോദരൻ ആയി മാറി കഴിഞ്ഞു. But അവന്റ അമ്മ പറഞ്ഞത് വളരെ മോശം ആയി പോയി 🥹
@pradeepvithura9955
@pradeepvithura9955 Ай бұрын
Mr. ബിനു ഇപ്പൊ ലോറി കിട്ടിയോ. അർജുനെ കിട്ടിയോ. Show off നടത്തിയത് ചാനലുകൾ ആണ് എന്ന് ആർക്കാണ് മനസിലാവാത്തത് എന്നിട്ടും ബിനു എന്ന മരവാഴക്ക് മനസ്സിലായില്ല. തനിക്കു പറ്റുമോ ഇങ്ങനെ ഇറങ്ങിത്തിരിക്കാൻ. താനൊക്കെ സുഖമായി ഉറങ്ങുമ്പോൾ ജീവൻ പണയപെടുത്തി. മഴയത്തും വെയിലത്തും. ഒരു പ്രതി ഫലവും ആഗ്രഹിക്കാതെ. എങ്ങനെ തോന്നുന്നെടോ ഇങ്ങനെ കുറ്റം പറയാൻ.
@ownstylegamer4223
@ownstylegamer4223 Ай бұрын
Nannayi kashtapettitind ♥️
@farminfokerala3680
@farminfokerala3680 Ай бұрын
Big salute you Renjith sir You started this mission When others kept quiet Never mind what others say We understand your love to one another.
@Mridula713
@Mridula713 Ай бұрын
ഇതുവരെയുണ്ടായിരുന്ന assumptions എല്ലാം തെറ്റിയപ്പോൾ പലരും പലതും പറയുന്നുണ്ട് Sir, please don't mind any kinda negatives, you have done an enormous help even when everyone stayed back. എല്ലാവരും മനുഷ്യരല്ലേ ഒറ്റനോട്ടത്തിൽ തന്നെ സത്യം കണ്ടുപിടിക്കാനുള്ള മാന്ത്രികശക്തിയൊന്നും ആർക്കു ഇല്ലാലോ, so പലതും ശെരിയാവാം, തെറ്റാവാം. ആ സമയത്ത് അദ്ദേഹം പറഞ്ഞതെല്ലാം തന്നെ അപ്പോൾ ലഭിച്ചിരുന്ന അറിവ് വച്ചുള്ളവയായിരുന്നു, അതിൽ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അല്ലേലും ഇപ്പൊ കുറ്റം പറയുന്നേ ഈ എല്ലാവർക്കും അറിയുമായിരുന്നോ lorry നദിക്കടിയിലെ ചെളിയിലായിരിക്കുമെന്ന്?? കരയിലിരുന്ന് കപ്പലൊടിക്കാൻ എല്ലാവർക്കും സാധിക്കും, ഇറങ്ങിചെല്ലുമ്പോഴേ അതിന്റെ difficulty മനസിലാവുള്ളു. Power to Ranjith sir❤️
@MayaDileep-jg1sn
@MayaDileep-jg1sn Ай бұрын
Renjith full support❤❤❤
@Chikkuu2424
@Chikkuu2424 Ай бұрын
രഞ്ജിത്തിനെ കുറ്റം പറയുന്നവരോട് ഒരു ചോദ്യം? നിങ്ങൾ ആ സമയത്തു എന്ത് ചെയ്തു? അയാൾ തന്നെ 100 വട്ടം പറഞ്ഞു ഒരു സിവിലിയൻ മാത്രം ആണ് അങ്ങേര് എന്ന്.. ഇന്നലെ മുതൽ പൊങ്ങിവന്ന സിസ്റ്റം അപ്പോളും അവിടെ തന്നെ ഉണ്ടായിരുന്നു. Did anyone stop the Karnataka govt from searching parallel in the riverside? Please grow up guys!
@ajaysar6403
@ajaysar6403 Ай бұрын
ബ്രോ ഇവൻ ന്താണ് അദ്യം മുതൽ അവിടെ ചെയ്തതു? മറ്റുളളവരെ കളിയാക്കി ഇവൻ എന്തോ വലിയ ആൾ ആണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. ആദ്യത്തെ 2 -3 ദിവസം ശരിയാണ് കാർണാടക നല്ല രീതിയിൽ അല്ലാ കാര്യങ്ങൾ ചെയ്തതു. പക്ഷേ അന്നേ അവർ പറഞ്ഞത് ആണ് വണ്ടി കരയിൽ ഇല്ല എന്ന്. എന്നിട്ടും ഇവിടുത്തെ ഓല മാദ്ധ്യമങ്ങളുടെയും പിന്നെ ഇവനെ പോലെ ഉള്ള കുറെ അലകളുടെയും നിർബന്ധം മൂലം അവർ കരയിൽ തന്നെ ആക്കി സെർച്ച്. അത് പോലെ തന്നെ ഇവൻ കരയിൽ ഓരോ ഇടതു കിഴിച്ചു കഴിയുമ്പോഴും ഇവന്റെ വാക്ക് തെറ്റ് ആണെന്ന് തെളിയുമ്പോൾ പുതിയ പുതിയ കുറ്റങ്ങൾ ആയിട്ട് വരും. ലിസ്റ് ഇവൻ കൊണ്ട് വന്നത് ഒരു ബ്ലാസ്റ് നെ പറ്റി ആണ്. സത്യം പറഞ്ഞാൽ ഇവനെ പോലെ ഉള്ളവൻമാരെ സൈഡ് ഇൽ പോലും അടിപ്പിക്കരുത്. സൈന്യം അല്ലെങ്കിൽ എൻഡിആർഎഫ് എന്താ കഴിവ് ഇല്ലാത്തവർ ആണോ?
@sahalaaslamzayed
@sahalaaslamzayed Ай бұрын
​@@ajaysar6403no bro ..fully live news kandirrunnu.renjit last 2 days parajittund plan B is puzhayude karayod chernn nikkunna place anenn adhond avide anu avar mandhiya mann kond idunne adh stop cheyyan avarod request cheyyu enn but arum mind cheydhilla..
@aksrp258
@aksrp258 Ай бұрын
Oro divasavum putiya oronnu paranja matiyallo. Verum fraud 😂​@@sahalaaslamzayed
@shradha8509
@shradha8509 Ай бұрын
​@@sahalaaslamzayed renjith illayrnnel arjun munbe kittiyene. Atleast on the 4th day itself.
@THEKING-rf9rd
@THEKING-rf9rd Ай бұрын
​@@shradha8509ഒരിക്കലുമില്ല ലോറി ഇടക്ക് സ്റ്റാർട്ടായി മൊബൈൽ ഫോൺ റിങ് ചെയ്തു എന്നുള്ള കാര്യമാണ് ലോറി കരയിൽ ഉണ്ട് എന്ന് ഇദേഹം ഉറപ്പിച്ചു പറഞ്ഞത്
@achuromeo4190
@achuromeo4190 Ай бұрын
🙏 Mr. രഞ്ജിത് മനുഷ്യ സ്നേഹമാണ് ഏറ്റവും വലിയ രാജ്യസ്നേഹം. 🙏 God bless you.
@shobajaison6724
@shobajaison6724 Ай бұрын
രഞ്ജിത്ത് നിങ്ങളാണ് ഒർജിനൽ സൂപ്പർ ഹീറോ 😊😌രഞ്ജിത് ഉണ്ടായൊണ്ടാണ് ഇത്രയും ആൾക്കാർ ഇതിലേക്ക് ഇറങ്ങിയത്
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 33 МЛН
ഹമാസ് തീർന്നു! | ABC MALAYALAM NEWS |
10:37
ABC Malayalam News
Рет қаралды 8 М.
THAKAZHI'S AI Presentation Will SHOCK You!
17:18
Padmendra Prasad Presents
Рет қаралды 169 М.
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН