Renovation ചെയ്ത ഞങ്ങളുടെ വീടിന്റെ ഉൾഭാഗം കാണാം //AJU'S WORLD

  Рет қаралды 766,499

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

3 жыл бұрын

നമുക്ക് ഇന്റീരിയർ വർക്ക്‌ ചെയ്തു തന്നത്
Win Interior And Architecture Solutions Thrissur- 680 005
Phone Number - 9544905522
ഞങ്ങൾ ആറ് സഹോദരങ്ങളുടെ വീടുകൾ: • Six brothers living in...
ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
ഞങ്ങളുടെ ദീപാവലി ആഘോഷം
• ഇങ്ങനെയൊരു ദീപാവലി ആഘോ...
ഞങ്ങളുടെ വീടിനു ചുറ്റും...
• ഞങ്ങളുടെ വീടിന് ചുറ്റു...
എനിക്ക് മറക്കാൻ കഴിയാത്ത വീട്
• എനിക്ക് മറക്കാൻ കഴിയാത...
ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
• ഞങ്ങളുടെ നായ്ക്കൾക്കൊപ...
ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
സരിത പാല് കട്ടുകുടിച്ച കഥ
• ചരിത്രം ഞങ്ങളിലൂടെ.......
പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
• നാടൻ ബീഫ് കറി // Beef ...
ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
ഞാൻ പങ്കെടുത്ത "നിങ്ങൾക്കുമാകാം കോടീശ്വരൻ " link
m. story.php?stor...
അമ്മയുടെ വീട്ടിലേക്കൊരു യാത്ര
• ഈ യാത്രയിൽ എന്റെ കൂടെ ...
കോൾ പാടത്തേക്കൊരു യാത്ര
• OUR FIRST VLOG/A JOURN...
നമുക്ക് ഭൂമിക്ക് തണലൊരുക്കാം
• എനിക്ക് ഏറ്റവും ഇഷ്ടപെ...
വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
• വീട്ടിലെ കോഴിവളർത്തൽ/K...
ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
• Video
തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
• തൊടിയിലെ ഇലകൾ കൊണ്ടൊരു...
ചരിത്രം ഞങ്ങളിലൂടെ PART -1
• ചരിത്രം ഞങ്ങളിലൂടെ 😊😊😊...
ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
A day in our life
• A Day in our life // M...
ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
• ഉണക്ക അയില എളുപ്പത്തിൽ...
ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
• ആട്ടിറച്ചി നേന്ത്രക്കാ...
ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
• ചക്ക കൂട്ടാൻ /ചക്ക ഉപ്...
പ്രീതി സ്പെഷ്യൽ ഹെൽത്തി പുട്ട് • എന്റെ അനിയത്തി പ്രീതി ...
ബക്കറ്റ് ചിക്കൻ
• ബക്കറ്റ് ചിക്കൻ/Chicke...
ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
• ഈ കൃഷിക്കാരനിൽ നിന്നും...
കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
• മെക്കാട് അരിച്ചു സ്വർണ...
pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
Gadgets I use:
Camera: Canon g7x mark II
Mobile: Samsung S10+
Samsung S10 lite
Tripod:
Camera: Go Pro 8
Laptop: Dell
#hometour
#besthome
#interior

Пікірлер: 2 000
@ajusworld-thereallifelab3597
@ajusworld-thereallifelab3597 3 жыл бұрын
നമുക്ക് ഇന്റീരിയർ വർക്ക്‌ ചെയ്തു തന്നത് Win Interior And Architecture Solutions Thrissur- 680 005 Phone Number - 9544905522
@mohdsharafudheen2287
@mohdsharafudheen2287 3 жыл бұрын
Best wishes. (1)ഇനി മുൻപത്തെയും ഇപ്പോഴത്തെയും electr bill ന്റെ വ്യത്യാസവും അറിയിക്കണം. (2) Split AC കൾ കൂടി വെക്കാമായിരുന്നു (3) താഴെ ഇടതുവശത്തെ watermark ഒഴിവാക്കിക്കൂടേ? അത് കാഴ്ചയ്ക്ക് ഒരു 'തടസ്സം' പോലെ അനുഭവപ്പെടുന്നു.
@SId-gb1qr
@SId-gb1qr 3 жыл бұрын
permit edukkathe anu alter and modification cheythe...fine adikkum.....u need to make house back to old...then submit plan ...then modify.....somebody will file complaint soon....
@lathasajeev7382
@lathasajeev7382 3 жыл бұрын
👌
@sajinipremadasan1297
@sajinipremadasan1297 3 жыл бұрын
A👇
@CHRISKODA1518
@CHRISKODA1518 3 жыл бұрын
ഇവരൂടെ സ്ഥലം എവിടെയാണ്
@pp2788
@pp2788 3 жыл бұрын
സരിത കാര്യങ്ങൾ വളരെ കൃത്യവും വ്യക്തവും ആയിട്ട് പറയുന്നുണ്ടെങ്കിലും അജുവേട്ടന്റെ സംസാരം ആണ് കേട്ടിരിക്കാൻ കുറച്ചു കൂടി രസം എന്നു തോന്നുണു 🤗
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/f6KqiZWlmKydfbs
@SId-gb1qr
@SId-gb1qr 3 жыл бұрын
permit edukkathe anu alter and modification cheythe...fine adikkum.....u need to make house back to old...then submit plan ...then modify.....somebody will file complaint soon...
@khafoora9439
@khafoora9439 3 жыл бұрын
Nirangi nirangi parayunnathu polae
@praveenpr7454
@praveenpr7454 3 жыл бұрын
Sarithayude vinayam artificialaayuthu kondaanu...angane feel cheyyunnathu ellafkkum
@vasanthyravi4462
@vasanthyravi4462 3 жыл бұрын
Randalum onninonnu micham...aanu..enthe...alle...
@maryv2156
@maryv2156 3 жыл бұрын
നിങ്ങളുടെ ചാനലിന്റെ പ്രതേകത പൊങ്ങച്ചം ഒന്നും ഇല്ലാതെ സത്യസന്ധ്യമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.അതുതന്നെയാണ് നിങ്ങളുടെ വിജയവും.
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/f6KqiZWlmKydfbs👍
@fathimathulnaja1308
@fathimathulnaja1308 3 жыл бұрын
Yes corret
@divakarank8933
@divakarank8933 3 жыл бұрын
അല്ലാ പിന്നെ😂😍🙏
@ayshashanum1891
@ayshashanum1891 3 жыл бұрын
8
@kkalavi
@kkalavi 3 жыл бұрын
That's correct ❤️
@therapara703
@therapara703 2 жыл бұрын
വീട്സൂപ്പർ ആയല്ലോ? അടിപൊളി.ഗണ പതിയും , അടുക്കളയും ,ഫിഷ് ടാങ്കും കൂടുതൽ ഇഷ്ടപെട്ടു .മൊത്തത്തിൽ നല്ല ഭംഗി ആയിട്ടുണ്ട്.
@fazilnaju
@fazilnaju 3 жыл бұрын
എന്റെ വീട് നന്നാക്കി കണ്ട പോലെ തോന്നുന്നു... അത്രയും സന്തോഷം തോന്നി ഈ വീഡിയോ കണ്ടപ്പോ അത്രക്ക് നിങ്ങളോട് ചേർന്ന് നിൽക്കുന്നത് കൊണ്ടായിരിക്കും.. ഞാൻ മുൻപ് സഹോദരങ്ങളുടെ വീട് എന്ന വീഡിയോയിൽ 3 മില്യൺ അടിക്കുമെന്നു പറഞ്ഞിരുന്നു അത് അടിച്ചു. ഇതും 2 മില്യണിൽ മേലെ പോകും
@LuckyLucky-ch9tp
@LuckyLucky-ch9tp 3 жыл бұрын
കിടുക്കിയല്ലോ അജുവേട്ടാ...... സൂപ്പർ ആയിട്ടുണ്ട്‌ വീട്. ഇന്റീരിയർ തകർത്തു 👌👌👌👌👌👌😘😘😘😘😘😘
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊
@anianu-nm9ql
@anianu-nm9ql 3 жыл бұрын
എല്ലാ വിധ ഐശ്വര്യവും നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ ..... Super ആയി renovation....🥰
@aniekoshy4041
@aniekoshy4041 3 жыл бұрын
ചേച്ചി, ചേട്ടനും കൂടി പറയാൻ അവസരം കൊടുക്ക്
@sanjainarayanan894
@sanjainarayanan894 3 жыл бұрын
അജു, സരിത, നിങ്ങളുടെ ലാളിത്യവും സത്യസന്ധതയും ആണ് നിങ്ങളുടെ മുതൽക്കൂട്ടും മഹിമയും.....ഒരു മടിയും കൂടാതെ എന്തും തുറന്നു പറയുന്ന നിങ്ങളുടെ ഈ സ്വഭാവം മറ്റുള്ളവർക്ക് ഒരു മാതൃക ആകട്ടെ.....God Bless You Dears....💐👍🙏
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊
@viswanathnarayanan5823
@viswanathnarayanan5823 3 жыл бұрын
കാത്തിരുന്ന വീഡിയോ.... അടിപൊളി അജു ഏട്ടാ❤❤❤❤❤
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@priyarajesh1712
@priyarajesh1712 3 жыл бұрын
Njangalckum interior work otttthiri ishtamayi, oru puthiya veedanenne thonnukayullu. Santhoshavum samadhanavum sambathum venduvolam undakatte🙏 Designer Alwinu abhinandanangal🎉🎉
@ushapappan7868
@ushapappan7868 2 жыл бұрын
വീട് വളരെ ഇഷ്ടപ്പെട്ടു വളരെ വിശദമായി നമ്മുടെ അടുത്ത ആൾക്കാരെ പോലെ പറഞ്ഞു തന്നതിൽ വളരെ സന്തോഷം നല്ലത് വരട്ടെ എന്ന് ആശംസിക്കുന്നു🙏🏼🙏🙏🙏
@gmerremo1212
@gmerremo1212 2 жыл бұрын
16ലക്ഷത്തിനു വീടുപണി മൊത്തം തീർത്ത എന്റെ കുഞ്ഞു സ്വർഗം
@leejajohnson
@leejajohnson 3 жыл бұрын
👍. Dining table maattaamayirunnu.electric board inte avidae playbutton vekkaamayirunnu. White board centreil vekkamayirunnu.Alvin,very good job.super... Very positive feel, be happy as always. God bless you all...
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും.... kzbin.info/www/bejne/Y5jSkIqGpr-Eoc0
@vimalajohny9939
@vimalajohny9939 3 жыл бұрын
അക്ഷരാർത്ഥത്തിൽ വീടാകെ മാറി പോയി ലോ....ബാത്ത്റൂംസ് ഇൻഡ്റീരിയർ അടിപൊളി...
@sandhyamg863
@sandhyamg863 3 жыл бұрын
Very sweet and cutework.
@ubaidubaid1203
@ubaidubaid1203 3 жыл бұрын
നിങ്ങളുടെ വീട് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങളുടെ വീഡിയോ പൊളിച്ചു ഒരു രക്ഷയും ഇല്ല അടിപൊളി വളരെയധികം ഉഷാറായിട്ടുണ്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങ്ങളുടെ രണ്ടുപേരുടെയും ആ വിനയം കാണുമ്പോൾ വല്ലാത്തൊരു സുഖം സംസാരത്തിൽ ഒരു പൊങ്ങച്ചം ഇല്ല അടിപൊളി 👍👍🌹🥰
@jayaramachandran5661
@jayaramachandran5661 3 жыл бұрын
വീട് അടിപൊളിയായിട്ടുണ്ട് ട്ടോ.. നിങ്ങളുടെ ഈ വിനയം നിറഞ്ഞ പെരുമാറ്റമാണ് നിങ്ങളുടെ വിജയം. ദൈവം അനുഗ്രഹിക്കട്ടെ 🌹
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/paOmXmmYh92JZ7s kzbin.info/www/bejne/kJ_TfIJ5qp2Cns0
@name1name278
@name1name278 3 жыл бұрын
ശേരിയാണ് നിഷ്കളങ്കാരാണ് രണ്ടുപേരും
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും.... kzbin.info/www/bejne/Y5jSkIqGpr-Eoc0
@subrukaithapram
@subrukaithapram 3 жыл бұрын
ഞാൻ ഈ എപ്പിസോഡിനു വേണ്ടി എത്ര നാളായി കാത്തിരിക്കുന്നത്....നല്ല വർക്ക്...ഇഷ്ട്ടായി👍
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@toddysdiary7256
@toddysdiary7256 3 жыл бұрын
Saritha nalla clear ayi ellam paranju thannu , thank you dear 💕
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊
@veenachandran4325
@veenachandran4325 3 жыл бұрын
Veedu super ayitundtto.presentation super. Pooja room jali work excellent. All the best. God bless u .💕🧡❤️
@ajithafrancis1236
@ajithafrancis1236 2 жыл бұрын
Super. പല വിഡിയോസും വീടിന്റെ കണ്ടിട്ടുണ്ട്. പക്ഷെ ഇത് പറയാതിരിക്കാൻ പറ്റില്ല super good perfection
@rajinip4803
@rajinip4803 3 жыл бұрын
Beautiful interior work 👏👏 Vallare vyaktamayi karyangal paranju tharununud ,pattumengil kitchen tour & work area koodi idammo
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@prathapsfoodtv6643
@prathapsfoodtv6643 3 жыл бұрын
വീട് ഉഷാറായി അജു ഏട്ട. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ. സ്നേഹം❤️❤️❤️
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/paOmXmmYh92JZ7s kzbin.info/www/bejne/kJ_TfIJ5qp2Cns0
@apinchof2718
@apinchof2718 3 жыл бұрын
കാത്തിരുന്ന വീഡിയോ.... ഇൻഡ്റീരിയർ അടിപൊളി.. എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ.
@saipriyaosr9788
@saipriyaosr9788 3 жыл бұрын
വീട് ഉഷാറായി.. സർവ്വ ഐശ്വങ്ങളും ഉണ്ടാകട്ടെ അജിവേട്ടാ സരിതേച്ചി 👍😍👌😄
@shamilk490
@shamilk490 3 жыл бұрын
Masha allah.veedu super aayittund.oronninum etrayayi chilavennu paranjirunnenkil valare upakaramayirunnu
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊
@sherlyravindran9833
@sherlyravindran9833 3 жыл бұрын
Interior work cheythapol veedu super ayi.valare ishtapettu.God bless you all
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊
@appusvlog6143
@appusvlog6143 3 жыл бұрын
ഞങ്ങൾക്ക് ഒന്നും സ്വപ്നം പോലും കാണാൻ പറ്റാത്ത സ്വർഗം ❤❤ എന്നാലും ഞങ്ങൾ ഹാപ്പി ആണുട്ടോ ഞങ്ങളുടെ കുഞ്ഞു ഓലപുരയിൽ 😊😊ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@swapnakood
@swapnakood 3 жыл бұрын
നിങ്ങടെ മനസ്സ് പോലെ തന്നെ നല്ലൊരു വീട് .. Great work..worth of money..weldone Alvin👌
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@anoopsaranya4405
@anoopsaranya4405 3 жыл бұрын
ഗണപതി സൂപ്പർ ആയിട്ടുണ്ട് 👍👍ആകെ മൊത്തത്തിൽ ഒരു 5star hotel ആയിട്ടുണ്ട് 😊👍👍
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും.... kzbin.info/www/bejne/Y5jSkIqGpr-Eoc0
@Citygirls11001
@Citygirls11001 2 жыл бұрын
I love the renovations you made. Your house looks beautiful now.
@anwerambalath6887
@anwerambalath6887 3 жыл бұрын
അജു , സരിത, ജഗു ... വീട് അടിപൊളിയായിട്ടുണ്ട്. ഇൻറ്റീയർ വർക്ക് സൂപ്പർ. ഒന്നും പറയാനില്ല. സൂപ്പർ സൂപ്പർ
@SN-no3gv
@SN-no3gv 3 жыл бұрын
വീട് മനോഹരമായിരിയ്ക്കുന്നു. ഭഗവാന്റെ വിഗ്രഹങ്ങൾ കുറച്ച് കൂടി വലുതായിരുന്നെങ്കിൽ നന്നായെന്നെ . അജു സംസാരിയ്ക്കുമ്പോൾ തീരെ cle ar ആവുന്നില്ല സരിത സംസാരിയ്ക്കുമ്പോൾ clear ആ വുന്നുണ്ട്
@rajeevsoman65
@rajeevsoman65 3 жыл бұрын
കാത്തിരുന്ന വീഡിയോ എനിക്ക് വീട് ഇഷ്ടം ആയി ഈശ്വരൻ അനുഹൃഹിക്കട്ടെ 🙏🙏🙏🥰🥰🥰
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊
@sakeer688
@sakeer688 3 жыл бұрын
നിങ്ങൾ വീടിൻറെ ഓരോ ഭാഗങ്ങളും കാണിച്ചു വിശതീകരിക്കുന്നുണ്ടെങ്കിലും കാമറാ മാൻ അത് പ്രേക്ഷകരിലേക്ക് എത്തിക്കുന്നില്ല കാമറാ മാൻ നിങ്ങൾ കാണിക്കുന്നതല്ല കാണിക്കുന്നത്. കാമറാ മാൻ ഫോക്കസ് ചെയ്യുന്നത് നിങ്ങളെയാണ്... അതുകൊണ്ട് ഹോം ടൂർ കാണാനിരുന്ന പ്രേക്ഷകർക്ക് നിങ്ങളെ കണ്ണുനിറച്ചു കാണാറായി😀😀😀😀
@swapnasiji8966
@swapnasiji8966 3 жыл бұрын
Veede orupade nallathayi,Kitchen, Bathroom, Dinning area ellam adipoli.Orupade ishttamayi
@girijammafrancis6147
@girijammafrancis6147 3 жыл бұрын
Super ആണ് . അതിനേക്കാൾ ഇഷ്ടമായത് നിങ്ങളുടെ എളിമ . 👍🙏
@aryamahesh..
@aryamahesh.. 3 жыл бұрын
Beautiful......Pooja room and kitchen awesome👍👍full interior workinte amount details ellam parayane. Veede vekkan pokunnavark ath usefull akum.
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊🙏
@rajeshnr4775
@rajeshnr4775 3 жыл бұрын
അജു ഭായി വീടിന്റെ ഇന്റീരിയർ വർക്ക് സൂപ്പർ ആയിട്ടുണ്ട് അഭിനന്ദനങ്ങൾ👍👍👍
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@sumayyasageer3273
@sumayyasageer3273 3 жыл бұрын
Veedu adipoliiiiii ayettoooo Ningalude manassinte nanma pole thanne ella karyangalum nannayi varum Sarithayude bagyamanu aju Nalla oru nishkalggananu aju God bless you dearrrrrr Puthiya vtl ninnulla iniyulla vedeo kalku vendi waiting il anu
@MinnusMinnus
@MinnusMinnus 3 жыл бұрын
Pooja room othiri ishtamayi.. Nalla aiswarym und kanan athupole aiswarym vannu cherattee veetilek
@amieskuttikalavara1646
@amieskuttikalavara1646 3 жыл бұрын
നല്ല വീട്... ദൈവം ഒരുപാടനുഗ്രഹിച്ച കുടുംബമാണ് നിങ്ങളുടേത്.... ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ... 🙏🙏🙏
@shibathomas9527
@shibathomas9527 3 жыл бұрын
അയാൾക്ക് വായ പൊളിക്കാൻ അവസരം കൊടുക്കു സരിതാ
@vicheshmoyarath2723
@vicheshmoyarath2723 3 жыл бұрын
Pooja room kandal thenne ariyaam.Baaki okke super aavum enn.Ningalude videos okke limited edition aan.Simple and humble.
@lifemattersprincyjins9320
@lifemattersprincyjins9320 3 жыл бұрын
വളരെ നല്ല മനോഹരമായ വീടു ആയീട്ടോ. നന്നായിട്ടുണ്ട്.ഒരുപാട് ഇഷ്ടമായി. ,👌👌👌
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊
@omanamohan7211
@omanamohan7211 3 жыл бұрын
നല്ല ഐശ്വര്യമുള്ള പൂജമുറി .ഇതുപോലൊരു പൂജമുറി ഞാൻ ബസിൽ പോകുമ്പോൾ കണ്ടിട്ടുണ്ട് . ഏറ്റുമാനൂരിൽ .very nice kichen , and bath rooms , 👌 എന്നും സന്തോഷത്തോടെ കഴിയാൻ ദൈവം അനുഗ്രഹിക്കട്ടെ ... 🙏 ...
@mohdsharafudheen2287
@mohdsharafudheen2287 3 жыл бұрын
സ്വന്തം റൂമിന്റെ കട്ടള മാത്രം ചിതൽ പിടിക്കാതെ നോക്കി 🏃
@babithadeepak1523
@babithadeepak1523 3 жыл бұрын
@@mohdsharafudheen2287 enthaane kavi udhesichathe
@neenaabdu222
@neenaabdu222 3 жыл бұрын
Athu kandanu ajichettan ethu vachathu😀😀. Pandoru vlogil paranjittundu
@haleenapreman7063
@haleenapreman7063 3 жыл бұрын
Super
@rayansworld6055
@rayansworld6055 3 жыл бұрын
4 age ulla montey channel Aan ellaarum support cheyyo pls 1
@preethaphilip4764
@preethaphilip4764 3 жыл бұрын
അജു, സരിത വീട് വളരെ മനോഹരം, എല്ലാ ആശംസകളും ❤
@filmmedia843
@filmmedia843 3 жыл бұрын
എന്നെയും സപ്പോർട്ട് ചെയ്യുമോ വീഡിയോ കാണണേ
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊
@anumathai3435
@anumathai3435 2 жыл бұрын
Dear brother and family ..you both are such a simple...God Bless your family... I am so much impressed in you new house interior....his work is appreciated...love you all
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@girijadevir5513
@girijadevir5513 3 жыл бұрын
Super ആയിട്ടുണ്ട് പുതുക്കിയ വീട്, വാതിൽ തുറക്കുമ്പോൾ പൂജാമുറിയുടെ കാഴ്ച വളരെ നന്നായിട്ടുണ്ട്
@jocknteam
@jocknteam 3 жыл бұрын
Aju, Saritha, Jaggu, wishing you health, happiness and prosperity in your new home! 🙌🏼🙏🏼 Valare valare bhangi aayittundu. Work area kandilla ennoru paraathi undu.
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@saheeram2445
@saheeram2445 3 жыл бұрын
ഒന്നും പറയാനില്ല, കണ്ടിട്ട് കൊതി തീരുന്നില്ല ❤ഈ വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗിൽ ആയിരുന്നു 👍👍👍
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗
@kairalirenjan3616
@kairalirenjan3616 3 жыл бұрын
മനസ്സുപോലെ സുന്ദര ഭവനമായി. Result of hard work and determination.
@tpaul3871
@tpaul3871 3 жыл бұрын
ചേട്ടാ ഈ വീട് എത്ര SQft ആണ്. ഇത്രയും ഏരിയ ഉള്ളത് കൊണ്ട് ഫീൽ വെറെ ലെവൽ ആണ് . അടിപൊളി
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/paOmXmmYh92JZ7s kzbin.info/www/bejne/kJ_TfIJ5qp2Cns0
@tastytreatsbymolly6930
@tastytreatsbymolly6930 3 жыл бұрын
Beautiful transformation ... Vadhil thuranappol kannuna kazhcha adhimanoharam ... Aishwaryam niranju nilkuna poojamoori ...ella rooms manoharam thane ... bathrooms seven star look ... adipoli ... God Bless your home and family ❤️❤️❤️❤️
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും.... kzbin.info/www/bejne/Y5jSkIqGpr-Eoc0
@jainyjose529
@jainyjose529 3 жыл бұрын
It's a fantabulous house...Its really pretty....loved the renovation work... 👍👌💐
@filmmedia843
@filmmedia843 3 жыл бұрын
എന്റെ വീഡിയോ കണ്ട് എന്നെയും സപ്പോർട്ട് ചെയ്യണേ
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@himakunjumon7849
@himakunjumon7849 2 жыл бұрын
Veedu super ayi aju chetta. Cupboards oke endu material vecha cheythirikkunne parayuo. Pinne chithal varathe irikkan multiwood packing paranjulo athinonke enda expense ennum parayane
@user-oi1vt2cw8e
@user-oi1vt2cw8e 3 жыл бұрын
വീട് മനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ 👍 ...എല്ലാ നന്മകളും ഉണ്ടാവട്ടെ
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗
@nayanavijayan4155
@nayanavijayan4155 3 жыл бұрын
Ipo nalla look aayi ini gradually venegi ningalk upstairs edkkam😁veedinu purathoonn nokkumbo nalla view undaavum apo
@jenychris7224
@jenychris7224 3 жыл бұрын
Thanks for the termites.😅🤣.... No words to say...Aju & Saritha🙏Architecture is the learned game CORRECT&MAGNIFICENT at forms assembled in the light. This renovation gives a great visual art.Specially noticed your down to earth nature and the entire beauty of the house. Great work!!!!Win interior&Architecture solutions💯👌👍
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊🙏
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@AVANISWORLD
@AVANISWORLD 3 жыл бұрын
പഴയ വീട്‌ആണെന്ന് പോലും തോന്നില്ല അത്രയും മനോഹരമാക്കിയിരിക്കുന്നു ജഗ്ഗുവിന്റ സന്തോഷം കാണുമ്പോൾ നമുക്കും ഒരു സന്തോഷം
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗
@anuradhakrishnan7515
@anuradhakrishnan7515 3 жыл бұрын
Superrrrrrrr God bless you Ella aiswaryanghalum undakate,😍😍🥰🥰🥰
@laila3931
@laila3931 3 жыл бұрын
അജു, താങ്കൾ എത്ര പാവമാണ്!!!!🙏👍
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@tg7491
@tg7491 2 жыл бұрын
😄😄
@dinarvlogs608
@dinarvlogs608 2 жыл бұрын
Yes
@dinarvlogs608
@dinarvlogs608 2 жыл бұрын
kzbin.info/door/uVAyh7R21Sk9W5oKFMvXuQ
@sreejav3809
@sreejav3809 3 жыл бұрын
Etavum ishtamayath poojaroom,Kitchen,Bathrooms.Super ayitunde ake motham
@sheyasfocusworld34
@sheyasfocusworld34 3 жыл бұрын
Oru paad interior videos kandittundu. Athil eduthuparayavunna valare nalla bhngiyulla oru workaanu veed motham. Super🤗
@christhomas5641
@christhomas5641 3 жыл бұрын
ഒരുപാട് 🙏🙏😍😍😍😍😍👍👍 ആഗ്രഹത്തോടെ നോക്കിയിരുന്നു കണ്ട ഒരു വീട് 💛💜 it
@minugeorge2740
@minugeorge2740 3 жыл бұрын
നല്ല അടിപൊളി വീട് 5 star hotel തോറ്റുപോകും👌👌♥️
@afshak1857
@afshak1857 3 жыл бұрын
ആദ്യായിട്ടാ കാണുന്നെ channel 👌👌👌 ചേച്ചി ചിരിക്കുമ്പോൾ നടൻ ദിലീപിന്റെ മകൾ മീനാക്ഷിയെ പോലുണ്ട്...
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗
@kanakammadhavan8569
@kanakammadhavan8569 3 жыл бұрын
Ninghalude video nhan kaannarundu.randupereyum kaanunnathu thanne oru rasaanu.nallajodikalaanu ninghal.ippol veedu kaanumbol oru nalla santhosham thonnunnu.super aayittundu.
@ShajahanShajahan-vm2xj
@ShajahanShajahan-vm2xj 2 жыл бұрын
രണ്ടുപേരുടെയും നിഷ്കളങ്കമായ അവതരണം ഗംഭീരമായിരിക്കുന്നു.
@mohammedziyad6344
@mohammedziyad6344 3 жыл бұрын
Ohh.... Chaechi chaettayikoru chance koduku samsarikan.... He is so kind and humble
@vasanthyravi4462
@vasanthyravi4462 2 жыл бұрын
ith...aaa....aaal alle...😅😅😅
@snehalathanair1562
@snehalathanair1562 3 жыл бұрын
Well done....house interior is super....worth waiting.....looks so modern....lighting too is great..... Dining kitchen hall and rooms are great.....wow bathrooms are beautiful.....both Aju Saritha deserve this beautiful setup.....happy staying to all 3
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@subhasharavindsubhash7111
@subhasharavindsubhash7111 2 жыл бұрын
അടിപൊളി അവതരണം രണ്ട് പേരും പൊളിച്ചു വീട് അതിലും മനോഹരം
@sherin6324
@sherin6324 3 жыл бұрын
വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. അത്രയ്ക്ക് അടിപൊളി ആയിട്ടുണ്ട് 👍
@kamarudheenkamarudheen7601
@kamarudheenkamarudheen7601 3 жыл бұрын
കമറുദീൻ ദുബായ് വീടിന്റെ വർക്ക് ഒക്കെ വളരെ ഭംഗിയായി ചെയ്ത കാശ് മുതലായി സൂപ്പർ
@salis6575
@salis6575 3 жыл бұрын
Onnum parayan ella atharak manoharam ayettund super adipoli ...👍👍👍👍❤❤❤
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/f6KqiZWlmKydfbs
@miniayyappankutty1743
@miniayyappankutty1743 3 жыл бұрын
Super veedu othiri ishttamayi God bless you🙏🙏❤❤❤❤
@thahiraskitchen
@thahiraskitchen 3 жыл бұрын
Masha Allah Veed Super ayittund Veedinte ullbagathe Interior mathram ayitt ethre Cash Chelav ayyi? Window um window frame ullpadadhe. 😍👌
@sujathamohan6998
@sujathamohan6998 3 жыл бұрын
എല്ലാം അടിപൊളി ആയിട്ടുണ്ട്.God bless this family
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും.... kzbin.info/www/bejne/Y5jSkIqGpr-Eoc0
@smithaharish5191
@smithaharish5191 3 жыл бұрын
വീട് സൂപ്പർ ആയിട്ടുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂജാമുറി👌
@nayanatenny8754
@nayanatenny8754 3 жыл бұрын
Good renovation work... You can prefer island kitchen concept.. It will be useful for your cooking video shoots
@prasannagovindan8287
@prasannagovindan8287 3 жыл бұрын
Hai Hai Saritha &Monu veedu super👍Pooja room bathroom 👌👌 Alvinte interior super
@9847798807
@9847798807 3 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് പൂജറൂം ഗണപതിയും
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/f6KqiZWlmKydfbs
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗
@ramsheenakt3573
@ramsheenakt3573 3 жыл бұрын
ബ്യൂട്ടിഫുൾ സൂപ്പർ അടിപൊളി👌👌☺
@cafe6975
@cafe6975 3 жыл бұрын
kzbin.info/www/bejne/f6KqiZWlmKydfbs
@tresajanet5319
@tresajanet5319 3 жыл бұрын
Vallarea aalmarthamai Karyangal parayunna Aju inum wife inum Othiri othiri Nandi.Daivam ningalydea Kudumbathea Anugrahikkattea 🙏🙏🙏❣️❣️❣️
@parvathysomanathan8601
@parvathysomanathan8601 3 жыл бұрын
Valare clear ayittu ellam paranju tannu. Athupole ellavarkum ariyenda oro karyangal parayamennum paranju athum nallathu. Because oronninum etrayakum ennulla rate. Athu nallatha. Tv unit polullathoke Pinne veedu onnum parayanilla 100/100
@thankamthekkepat
@thankamthekkepat 3 жыл бұрын
Super renovation!!!! Some how Pooja room looks like a decoration room..... Maybe I am old fashioned 🤣!!! All the best👌👌👌
@sajinakhalid9507
@sajinakhalid9507 3 жыл бұрын
Total ethra cost ayi aju
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@sreelatha642
@sreelatha642 3 жыл бұрын
അജു ചേട്ടാ സരിത വീടു super. വർക്കിംഗ്‌ ഏരിയ കാണിച്ചില്ല, 👌👌👌👌
@SId-gb1qr
@SId-gb1qr 3 жыл бұрын
permit edukkathe anu alter and modification cheythe...fine adikkum.....u need to make house back to old...then submit plan ...then modify.....somebody will file complaint soon...
@raichelbijuabraham1181
@raichelbijuabraham1181 3 жыл бұрын
I am waiting to see work area
@soniyajustine6021
@soniyajustine6021 3 жыл бұрын
@@SId-gb1qr ഇയാൾക്കെന്തിന്റെ കേടാ??? 😯
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗😊
@soumya56789
@soumya56789 3 жыл бұрын
Adipoli Veedu ayitto Ajuchetta Sarichechi...Alla Aishwaryavum undavatae....Waiting for Kitchen tour...
@Jodi533
@Jodi533 3 жыл бұрын
Congratulations to you both.House looks really beautiful especially kitchen and bathrooms.If you separate the dry n wet area in the bathroom it would have been better.
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU🤗
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@peepeetech
@peepeetech 3 жыл бұрын
വീട് ഉഷാർ ആയി❤️❤️...ഈ സ്നേഹവും ഒത്തൊരുമയും എന്നും നിലനിൽക്കട്ടെ
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും.... kzbin.info/www/bejne/Y5jSkIqGpr-Eoc0
@maryjacob2261
@maryjacob2261 3 жыл бұрын
I loved your house..it was worth the price you mentioned..hatsoff off to the interior designer..he completely changed the way your house looks..I loved the bathrooms very much..stay blessed and May you have a wonderful blessed life in this beautiful sweet home…with wonderful memories..
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@chitramenon917
@chitramenon917 3 жыл бұрын
Adipoli. Wish you all the best wishes for your future programs. May God bless you always.
@healthandfamilybydr.smitha85
@healthandfamilybydr.smitha85 2 жыл бұрын
NICE RENOVATION WORK..CONGRATS AJU and SARITHA👍👍
@hajaraali903
@hajaraali903 3 жыл бұрын
Amazing, excellent interior, explained very well, was waiting for the episode👍👍👍
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@balujayasree
@balujayasree 3 жыл бұрын
Entha bhangi...really amazing work done by them....Literally changed and uplifted the environment of the house. Work area kanichu thanilla lo....when you will show that...Congrats Aju, Sari and Jaggu. Outside garden onnu koodi kanikanam ketoo.
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@renjugeorge8964
@renjugeorge8964 3 жыл бұрын
അടിപൊളിയാട്ട എല്ലാ ഐശ്യരവും ഉണ്ടാവട്ടെ 👍👍
@vichuvlogs7363
@vichuvlogs7363 3 жыл бұрын
Valare santhosham thonnunnu... Enikorupadishttanu ningle moonnu perem... Pinne aa family muzhuvanum🥰🥰
@ambikamenon9496
@ambikamenon9496 3 жыл бұрын
Overall amazing. Alvin has done a beautiful job. Few things I noticed…. The white shelf under the TV to keep wifi etc. doesn’t look nice at all there. Could have put a closed floating shelf matching the background colour. The white board for teaching could have come with a little projection to put markers, eraser etc. Now the concept of dry bathroom is very common. Could done that now itself instead of keeping for later. Last but not least, there was no hole through which to put the wires down to plug into under the study/editing table. Open concept kitchen is superb. Congratulations to Aju, Saritha and Jaggu.
@Jingu009
@Jingu009 3 жыл бұрын
Your comments are perfect also your English... 👍👍👍👍
@bhavyasubhash8979
@bhavyasubhash8979 3 жыл бұрын
White box under the T.V is not matching,rest everything is perfect ok.
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@chitracoulton7926
@chitracoulton7926 3 жыл бұрын
Congratulations on the new transformation of your home, very beautiful . God bless your family in the new home, GREETINGS FROM TORONTO,
@Riya-zx3zf
@Riya-zx3zf 3 жыл бұрын
kzbin.info/www/bejne/nqCbqahpfbGEZrs kzbin.info/www/bejne/baKmqZuHds5sbsU
@funhunter_
@funhunter_ 2 жыл бұрын
കുറഞ്ഞ ബജറ്റിലുള്ള വീടും ഫ്രീ പ്ലാനും... kzbin.info/www/bejne/Y5jSkIqGpr-Eoc0
@cheerbai44
@cheerbai44 3 жыл бұрын
വീടും, വീട്ടുകാരും, സരിതേടെ dress ഉം Super ആയി കേട്ടോ!
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
😍😍😍  FINALLY WE GOT MONEY FROM YOUTUBE  🤑🤑🤑
37:34
AJU'S WORLD - The Real Life Lab
Рет қаралды 710 М.
ഞങ്ങളുടെ വീട്//Home Tour // AJU'S WORLD
31:00
AJU'S WORLD - The Real Life Lab
Рет қаралды 774 М.
Ăn trái gì thế/kỳ kỳ tv & Family #shorts
0:13
Kỳ kỳ tv & Family
Рет қаралды 14 МЛН
Пёс - Парашютист 😍
0:42
ДоброShorts
Рет қаралды 2,9 МЛН
The poor girl couldn't take care of the cat 😢😔
0:38
Ben Meryem
Рет қаралды 15 МЛН
Читерская рыбалка!🤯🐟 (@fishinglover790)
0:24
Взрывная История
Рет қаралды 2,2 МЛН
How Can parents love their children equally? #shorts
0:38
mountainlion5
Рет қаралды 16 МЛН