Рет қаралды 8,063
#tastytravelrecords
City Bikez ഒരു Bike Rental കമ്പനിയാണ്. ഈ സ്ഥാപനം എറണാകുളം ജില്ലയിലെ കളമശ്ശേരിയിൽ COCHIN യൂണിവേഴ്സിറ്റിക് അടുത്ത് പ്രവർത്തിക്കുന്നു .City Ride നും Tour Purpose വളരെ Helpful ആണ് ഇവരുടെ സേവനങ്ങൾ ..
നമ്മുടെ viewers ന് 3 ദിവസമോ അതിനു മുകളിലേക്കോ Bike എടുക്കുമ്പോൾ 1 day FREE. 2020 September 30 വരെ
City Bikez
Ayyalil Building, CUSAT,
South Kalamassery,
Ernakulam - 682022
ph : +91 9946558232
: +91 9995572222
mail : sajinshahjaleel@gmail.com