Рет қаралды 196,672
അഡ്വ.ഇസ്മായിൽ വഫ...
അദ്ദേഹം എനിക്ക് ലഭിക്കണം എന്ന് ഉദ്ദേശിച്ചു അയച്ച സന്ദേശം ലഭിച്ചു. അത് കേട്ടു..
അതിനു ശേഷം ആ സന്ദേശത്തിൽ നൽകിയ ഫോൺ നമ്പറിൽ ഞാൻ വിളിച്ചു സംസാരിച്ചു...
ഏകദേശം ഒരു മണിക്കൂർ നീണ്ട സംഭാഷണം....
ഒരു കാര്യം പറയാതെ വയ്യ...
ഇസ്ലാമിക പക്ഷത്തുള്ളവർ എങ്ങനെ ആണ് മറുശബ്ദങ്ങളെ അഭിമുഖീകരിക്കേണ്ടത് എന്നതിനുള്ള ഒരു പാഠം ആണ് അദ്ദേഹം...
മാന്യമായ സംസാരം....
മറ്റു ഇസ്ലാമിസ്റുകളിൽ ഇത് വരെ കാണാത്ത ഒരു രീതി നന്നേ ബോധ്യപ്പെട്ടു...
ഇദ്ദേഹത്തെ പോലെ ഉള്ള ആളുകൾ ആയിരുന്നു നിങ്ങളുടെ ഇടയിൽ നിന്നും ഞങ്ങളോട് പ്രതികരണം നടത്തിയിരുന്നത് എങ്കിൽ, എക്സ് മുസ്ലിം സംഘടനാ പോലും ഉണ്ടാകുമായിരുന്നില്ല എന്ന് ഒരുവേള ഞാൻ ചിന്തിച്ചു പോയി....
പക്ഷേ, അദ്ദേഹവും ആയി നടത്തിയ സംഭാഷണത്തിലും മുഴച്ചു നിന്നത്, അദ്ദേഹത്തിന്റെ ഇസ്‌ലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ, അല്ലെങ്കിൽ സ്ഥിരമായി ഇസ്ലാമിസ്റ്റുകൾ പറഞ്ഞു പാടി നടക്കുന്ന ആ വെള്ളപൂശിയ ഇസ്ലാം തന്നെ ആണ് ഇദ്ദേഹത്തിന്റെ കയ്യിലും ഉള്ളൂ എന്നതാണ്...
കൂടുതൽ പറയുന്നില്ല...
വിശദമായി വീഡിയോ കാണുമ്പോൾ മനസ്സിലാക്കാം എന്ന് കരുതുന്നു....
#ismailwafa #Reply #Arif
-------------------------
മുന്നോട്ടുള്ള യാത്രയിൽ നിങ്ങളുടെ പങ്കാളിത്തം ആഗ്രഹിക്കുന്നു...
-------------------------
PLEASE SUPPORT OUR ACTIVITIES:
BY CHANNEL SUBSCRIPTION, DONATIONS, MEMBERSHIPS & SUPERCHAT ❤
-------------------------
ORDER MY TSHIRTS: teeshopper.in/...
-------------------------
CONTACT/FOLLOW : arifhussainther...
-------------------------
JOIN THIS CHANNEL: / @arifhussaintheruvath
-------------------------
DONATE via BUY-ME-A-COFFEE: www.buymeacoff...
-------------------------
DONATE via PAYPAL: paypal.me/Arif...
-------------------------
DONATE via GPAY : arifhussaintm-1@oksbi