27കാരൻ നടത്തിയ ആയിരം കോടിയുടെ തട്ടിപ്പ് | REPORTER LIVATHONE | ANANTHUKRISHNAN

  Рет қаралды 29,446

REPORTER LIVE

REPORTER LIVE

Күн бұрын

27കാരൻ നടത്തിയ ആയിരം കോടിയുടെ തട്ടിപ്പ് | REPORTER LIVATHONE | ANANTHUKRISHNAN
#Ananthukrishnan #Halfprice #Keralapolice
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 85
@nologic5299
@nologic5299 5 күн бұрын
Similar like Mango phone scam.
@melina9479
@melina9479 5 күн бұрын
🤣😂😅
@sujayk5371
@sujayk5371 5 күн бұрын
രാധാകൃഷ്ണൻ ആണ് മെയിൻ ആള് ഇയാള് കുറേ കാലം ആയി നാട്ടിൽ ഈ പെരുപാടി തുടങ്ങിയിട്ട്
@sayum4394
@sayum4394 5 күн бұрын
ഫ്ലെക്സ് തട്ടി നടക്കാൻ പറ്റിയിരുന്നില്ല
@RaviKumar-o9j5v
@RaviKumar-o9j5v 4 күн бұрын
നമ്മുടെ കേരളക്കാർ എത്ര വിവരമുള്ളവർ അസൂയ തോന്നുന്നു
@SecondSpace-hy6pk
@SecondSpace-hy6pk 5 күн бұрын
മാധ്യമങ്ങൾക്ക് ഇതേക്കുറിച്ച് നേരത്തേ അറിയാം. അവർ ഇത് മറച്ച് വെച്ചതാ.......
@ravinambisan1025
@ravinambisan1025 4 күн бұрын
സിപിഎം നേതാക്കളുടെ പേരുകൾ കാണാനില്ല... അതുകൊണ്ട് ഈ ഉറഞ്ഞു തുള്ളൽ കാണാനില്ല... എന്നാലും കാത്തിരിക്കാം ചിലപ്പോൾ വന്നു വീണാലോ... എന്തെങ്കിലും ഒരു പേര് കിട്ടിയാൽ പിന്നെ പിണറായി വിജയൻ തുടങ്ങി അങ്ങ് പോളിറ്റ് ബ്യുറോ വരെ നീണ്ടു നിൽക്കുന്ന ഒരു നീണ്ട നിര എന്നൊക്കെ വച്ചു കാച്ചാo...
@Sanoop9705
@Sanoop9705 4 күн бұрын
എന്താ സുമയ്യ... സിപിഎം ന്റെ പ്രമുഖർ ഇല്ലാത്തത് കൊണ്ട് ഒരു ഉഷാറില്ലേ
@Jithuz-t3n
@Jithuz-t3n 5 күн бұрын
Ejjathi chekkan 😂😂😂
@shibugeorge716
@shibugeorge716 5 күн бұрын
എന്തായാലും കാട്ടിലെ തടി വെട്ടിവിറ്റില്ലല്ലോ?
@rahulvijay3602
@rahulvijay3602 5 күн бұрын
ഈ കാര്യത്തിൽ കേരളം പിന്നോക്കം ആണെന്ന് കാണിച്ചു മലയാളികളുടെ ബുദ്ധിയില്ലായ്മക് ബുദ്ധി വരാൻ ബഡ്ജറ്റിൽ പൈസ ചോദിച്ചാലോ 🤔🤔
@kerala1961
@kerala1961 5 күн бұрын
അതെ അതെ ഇപ്പോൾ വിദേശത്തു ആ കാശു കൊണ്ടാണ് അരി വാങ്ങിക്കു ന്നത്... വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്നപോലെ 😂1000 കോടി 2000കോടി എന്നൊക്കെ പറയാം.. ഒരു വശത്തു കൂടെ കാശ് കൊടുത്ത് തീർക്കുന്നു ഒരാഴ്ച ക്കുള്ളിൽ ആരും പരാതി ഉണ്ടാവില്ല 😂
@ashtamanmgu8945
@ashtamanmgu8945 4 күн бұрын
അതിന് പിന്നണിയിൽ എല്ലാ സഹായവും നൽകിയത് BJP, കോൺഗ്രസ് നേതാക്കൾ. എന്താ അല്ലേ? ഭരണം കൂടെ ഇവർക്ക് കൊടുക്കാമെങ്കിൽ പിന്നെ കേരളം കാണില്ല.
@RaviKumar-o9j5v
@RaviKumar-o9j5v 4 күн бұрын
സിപിഎം കാരെ തിരയുന്നുണ്ട് ഏതെങ്കിലും ഒരാളെ കിട്ടിയാൽ ചാനലുകൾക്ക്
@drmedia3364
@drmedia3364 5 күн бұрын
കോഴിക്കോട് കേന്ദ്ര മായി പ്രവർത്തിച്ചിരുന്ന അപ്പോളോ ഗോൾഡ്, അപ്പോൾ ബിൽഡർസ് തുടങ്ങിയ കമ്പനികൾ സ്ഥാപിച്ചു ആയിരക്കണക്കിന് ആളുകളിൽ നിന്ന് 2000 കോടി പിരിച്ചു അപ്പോളോ മൂസഹാജി എന്ന കേരള മുസ്ലിം ജമത്തിന്റെ സെക്രട്ടറി ഒളിവിൽ പോയിട്ട് കുറേ ആയി. നിക്ഷേപകർ ആത്മഹത്യാ യുടേ വക്കിൽ ആണ്. മീഡിയ ക്കാർ ഈ വിഷയം ഏറ്റെടുക്കണം 😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
@mmnissar786
@mmnissar786 5 күн бұрын
വെറുതെ മുസ്ലിം പേര് പറഞ്ഞ് കളിക്കല്ലേ തായൊളി😡😡😡
@shn963
@shn963 4 күн бұрын
പാവം രാധാകൃഷ്ണനും ലാലി യും. ഒരു കമ്മ്യൂണിസ്റ്റ്‌ കാരന്റെ പേര് ഉണ്ടായിരുന്നെങ്കിൽ പൊളിക്കാമായിരുന്നു. റിപ്പോർട്ട്‌ ചെയ്യുന്ന മാപ്രകളുടെ ഭാഷയിൽ നല്ല ശുദ്ധി.
@sarinabraham1150
@sarinabraham1150 5 күн бұрын
Mango phone ….😅😅😅
@nijamudeenm6664
@nijamudeenm6664 5 күн бұрын
Enikkum message kitty
@prasannamenon3646
@prasannamenon3646 5 күн бұрын
PV യെ പിന്നിൽ ആക്കി അനന്തു കൃഷ്ണൻ തട്ടിപ്പിൽ മുന്നേറുന്ന കാഴ്ചയാണ് ഇന്നു നമ്മൾ കാണുന്നത്.
@_PoliTricks_
@_PoliTricks_ 5 күн бұрын
സനാധന തട്ടിപ്പാണല്ലോ
@unlearnerr
@unlearnerr 4 күн бұрын
രണ്ട് ദിവസത്തെ ചർച്ച കഴിഞ്ഞാൽ ഈ വിഷയം മാധ്യമങ്ങൾ വിടും. അടുത്ത വാർത്തയുടെ പുറകെ പോകും. 1000 കോടി അവൻ്റെ കൈവശം ഉണ്ടെങ്കിൽ കേസിൽ നിന്ന് അവൻ ഊരുകയും ചെയ്യും.
@habeebshamilirfanikagudalu8098
@habeebshamilirfanikagudalu8098 5 күн бұрын
Very bad 😢
@manoj177252
@manoj177252 4 күн бұрын
പോലീസ് ഇന്റലിജിൻസ് വൻ പരാജയം
@ChandralalTN
@ChandralalTN 4 күн бұрын
😂😂😂😂😂😂😂😂😂
@kishorvikram1
@kishorvikram1 5 күн бұрын
😮😮😮
@melina9479
@melina9479 5 күн бұрын
രാഷ്ട്രീയക്കാർ ഇടപെട്ട വിഷയമാണ്.... തേഞ്ഞു മാഞ്ഞു പോകും... പോയവർക്ക് പോയി... കഷ്ടം 😥😥😥
@PrakashmenoyhPrakash
@PrakashmenoyhPrakash 5 күн бұрын
25000പോയി 😢
@faizalpalliparambil3755
@faizalpalliparambil3755 3 күн бұрын
Next chief minister nigal alochikkuka
@shanavasmohd5338
@shanavasmohd5338 5 күн бұрын
Why bank not noticed
@sharilm1
@sharilm1 5 күн бұрын
MANGO PHONE😂 SUGUSTINE BROOSSS😅😅
@Baachipapa
@Baachipapa 5 күн бұрын
ഈ ചർച്ച ഇന്നും നാളെയും ഉണ്ടാകും...പിന്നെ ആര് ചർച്ച ചെയ്യും എന്ന് നമ്മുക്ക് കാണാമല്ലോ...കഴിഞ്ഞാഴ്ചയല്ലേ കോട്ടയം നഗരസഭയിലെങ്ങാണ്ട് 218 കോടി രൂപയോളം കാണാനില്ല എന്ന വാർത്ത വന്നത്? അതിനെപ്പറ്റി വല്ലൊരും പിന്നെ ചോദിച്ചോ?
@sathyanpalakkad
@sathyanpalakkad 5 күн бұрын
എനിക്ക് ഒരു " ലാപ്‌ടാപ്പാ " വേണ്ടിയിരുന്നു
@pbsanish5267
@pbsanish5267 5 күн бұрын
പരാതിയിൽ അകപ്പെടാതിരുന്നെങ്കിൽ ഇതുപോലുള്ള ഒരു ചാനൽ വാങ്ങി ഇയാളും പൊങ്ങച്ച വർത്തമാനം പറഞ്ഞ് ചാനൽ ഷോയിൽ ഇരിക്കുമായിരുന്നു !
@worldnews24aks
@worldnews24aks 5 күн бұрын
വി പി സജീന്ദ്രൻ്റെ ഭാര്യ ഇല്ലേ ചർച്ചയ്ക്ക് 😂 കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ പോയി ന്യായീകരിച്ച് കൊടുക്കും 😂😂😂
@saigathambhoomi3046
@saigathambhoomi3046 5 күн бұрын
സ്മൃതി...ഒരാളെ മാത്രം കുടുക്കിയാൽ പോരാ എന്നാണ് ഒരു അടിസ്ഥാനവും ഇല്ലാതെ നിങ്ങൾ പറയുന്നത്😬😬😬അനന്തു എന്നൊരാളെ മാത്രം പറ്റൂല്ല ലെ... നിങ്ങൾ ഇവിടെ ഇരുന്ന് ടാർഗറ്റ് ചെയ്യുന്നു... ഇങ്ങനെ തള്ളല്ലേ സ്മൃതി,,, ഒന്നും അറിയാത്തവരെ കുടുക്കാതിരിക്കുക.. കേസ് പോലീസ് അന്വേഷിക്കട്ടെ... സ്‌മൃതിക്ക് പിന്നെ അന്വേഷിക്കാം 👍
@manukc540
@manukc540 4 күн бұрын
സിപിഎം ബ്രാഞ്ച് മെമ്പർ ആയിരുന്നു സപ്പോർട്ട് ചെയ്തു എങ്കിൽ ഇങ്ങനെ ആയിരിക്കുമോ ഇവരുടെ സംസാരം
@kallattayilprakash8706
@kallattayilprakash8706 4 күн бұрын
എല്ലാം തട്ടിപ്പ് കണ്ടുപിടിക്കുന്നവർ അല്ലേ നിങ്ങൾ.എന്തേ ഇത് നിങ്ങൾക്ക് പറ്റിയില്ല. പകുതി വിലയ്ക്ക് വണ്ടി കിട്ടുന്നു എന്ന് അറിഞ്ഞാൽ നിങ്ങൾ അന്വേഷണം നടത്തിയോ രാഷ്ട്രീയ രാഷ്ട്രീയ
@JenishJoseph-p4u
@JenishJoseph-p4u 5 күн бұрын
എല്ലാവരും ഉണ്ട് ഇതിൽ
@sunilpachakkilstillphotogr9967
@sunilpachakkilstillphotogr9967 4 күн бұрын
Keralathile janangal pttikkan ninnu kodukkum
@Rafeeeks
@Rafeeeks 5 күн бұрын
നിലവിൽ മാർക്കറ്റ് വിലയുടെ പകുതി ക്ക് ഇയാള് കൊടുക്കണം എങ്കിൽ ഇയാൾക്ക് manufacturre ചെയ്യാൻ കഴിയണം... അല്ലാതെ ഒരു നിലക്കും കഴിയില്ല നഷ്ടം ആകും... ഈ ഒരു കോമൻ സെൻസ് ഇരയായവർക്ക് ചിന്തിചൂടാരുന്നോ.... ജോലി ചെയ്യാതെ കൂലി ഇല്ല... ഒന്ന് കൊടുത്തു രണ്ടു കിട്ടില്ല.... ഇനിയും മലയാളി തേടി പോകുന്നത് ഇരട്ടി ലാഭം.. റിസൾട്ട്‌ കനത്ത നഷ്ടം
@sonysunny2603
@sonysunny2603 4 күн бұрын
അങ്ങനെ ഒന്നും അല്ല, പകുതി കമ്പനികളുടെ CSR ഫണ്ട്‌ ആണെന്നാണ് പറഞ്ഞിരുന്നത്. NGO കൾ വഴിയാണ് പൈസ സ്വരൂപിച്ചത്. പല പരിപാടികളും ഉത്ഘാടനം ചെയ്തത് പോലീസ് ഉദ്യോഗസ്ഥരാണ്. കുറെ പേർക്ക് കിട്ടിയിട്ടുണ്ട്
@bharathhyd3374
@bharathhyd3374 5 күн бұрын
മരംമുറി മാംഗോ ഫോണ്‍ എന്തായി 😅😅
@binoythengapura
@binoythengapura 5 күн бұрын
കേന്ദ്ര സർക്കാരിന്റെ വനിതാ സഹായ നിധി എന്ന രീതിയിലാണ് ആദ്യം ഇത് കാണുന്നത്,പ്രത്യേകിച്ചു ഇലക്ഷന് കാലത്ത്.. അന്ന് ബിജെപി എന്ത് കൊണ്ട് ഇത് നിഷേധിച്ചില്ല..
@babukulambil5195
@babukulambil5195 5 күн бұрын
എൻ്റെ മലയാളികളെ
@randeepkv4289
@randeepkv4289 5 күн бұрын
27വയസ്സുള്ള ഇവനൊക്കെ കേരള സിഎം ആകണം ഇന്നലെ അനിൽ കുമാർ പറഞ്ഞപോലെ പിരിക്കാൻ കഴിവുള്ള മുഖ്യൻ വേണം കേരളത്തിൽ
@saigathambhoomi3046
@saigathambhoomi3046 5 күн бұрын
സുജയാ പറഞ്ഞു എറണാകുളത്തൊക്കെ പകുതി വിലക്ക് സാധനങ്ങൾ കൊടുക്കുന്നു എന്ന പോസ്റ്റർ മുൻപ് തന്നെ കണ്ടിരുന്നു എന്ന് പറഞ്ഞു... അന്ന് നിങ്ങൾ എന്തെ മിണ്ടാതിരുന്നത്? ഇപ്പോഴാണ് ഒച്ച പൊന്തിയത്?
@jinsonsebastian6116
@jinsonsebastian6116 4 күн бұрын
ഇത്‌ പോലെ ഒരു 600 കോടിയിലേറെ ഇടുക്കിയിലെ ഏല കർഷകരെ പറ്റിച്ച വേറൊരു മഹാന്നുണ്ട് പാലക്കാട്‌ കരിമ്പ സ്വാദേശി നസിർ. ഇപ്പോൾ ജാമ്യത്തിലിറങ്ങി സുഗമായി ജീവിക്കുന്നു. 20000 രൂപ മുതൽ കോടിക്കണക്കിനു രൂപ വരെയാണ് ഓരോരുത്തർക്കും പോയത്. ഒരു നാടിനെ മുഴുവൻ കടക്കെണിയിലും ദാരിദ്ര്യത്തിലും ആക്കിയ തട്ടിപ്പ്. പക്ഷേ അധികം ആരും അറിയാതെ കേസ് മുങ്ങിപ്പോയി.
@johnbrito33
@johnbrito33 5 күн бұрын
ഏറ്റവും വലിയ കുഴപ്പം നിൻ്റെ കേസ് ഒതുക്കാൻ പറ്റാത്തത്ത
@manoj177252
@manoj177252 4 күн бұрын
പിണറായി ആഭ്യന്തര വകുപ്പ് വൻ പരാജയം
@baldisbold2482
@baldisbold2482 5 күн бұрын
Samboorna sakshrathayanu kerathinta shapam😅
@2010prabha
@2010prabha 5 күн бұрын
കോൺഗ്രെസ്കാർക്ക് എന്തും തട്ടിപ്പ് നടത്താം 😂😂
@KachalumalayilShajimonKuttappa
@KachalumalayilShajimonKuttappa 5 күн бұрын
Just like vajana kolla & krupasanam ,praise the lord.what kind of investigative journalism you guys are doing,shame on all mainstream news channels and f**ktubers.all of them doing social awareness?😂😂😂
@nasseertm
@nasseertm 5 күн бұрын
മിക്കവാറും അവനും ചാനൽ തുടങ്ങും 😂😂
@johnbrito33
@johnbrito33 5 күн бұрын
നിങ്ങളെ കേൾക്കുന്നവരാണ് യഥാർത്ഥ വിഡ്ഡികൾ
@fazilminhaj5431
@fazilminhaj5431 5 күн бұрын
Mango phone
@shajins08
@shajins08 4 күн бұрын
Bjp കോങ്ങികളെ വൈറ്റ് വാഷ് ചെയ്യുന്നില്ലേ
@faizalpalliparambil3755
@faizalpalliparambil3755 3 күн бұрын
Cpim oruthanum ella arkkun oru osharilla
@biju.rmanikandan8452
@biju.rmanikandan8452 4 күн бұрын
Veruthe kittum ennarinjal malayali ennatheachu ninnukodukum
@sadiksadik4740
@sadiksadik4740 5 күн бұрын
കൊടിയത്തുർ
കിഫ്ബി ടോൾ വരുമോ? | MEET THE EDITORS
43:30
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН