രാത്രി 12 മണിക്ക്...... ആനയും ഒരു ജീവിയാണ്. രാത്രി മനുഷ്യരേ പോലെ... ഉറക്കവും... വിശ്രമവും ഉണ്ട്
@RJVlogs-sreenath24 күн бұрын
ആനയുടെ കൊമ്പിൽ പിടിക്കാൻ ശ്രമിച്ച ആളെ ആണ് ആന ഇടഞ്ഞത് 🙏🙏ആനയെ വെറുതെ ചൊറിയാൻ chennu
@mii25424 күн бұрын
@@RJVlogs-sreenathനിങ്ങൾ കണ്ടോ
@Expressidea24 күн бұрын
@@RJVlogs-sreenathമൈരേ ആന ഒരു വന്യജീവിയാണ്. അതോണ്ട് ആണ് ഇങ്ങിനെ ചെയ്തത്
@moideenkutty893724 күн бұрын
നേർച്ച അല്ല കൂത്താട്ട് 😮😢. നേർച്ച എന്ന ഈ വാക്ക് ഇങ്ങനെയുള്ള കൂത്തട്ടത്തിന് ഉപയോഗിക്കരുത്. നേർച്ച എന്നത് ദൈവത്തിനു വേണ്ടി അർപ്പിക്കുന്ന സേവന ത്തിന്റെ ഭാഗം ആണ്.ഈ പ്രോഗ്രാമിന് മറ്റൊരു പേര് കണ്ടെത്തണം 🙏🏿
@Bullish-y7v24 күн бұрын
Sathyam
@LIL-y6f24 күн бұрын
മതം തന്നെ മണ്ടത്തരം ആണ് പിന്നെ ഇതൊക്കെ നടത്തുന്നത് വര്ഷങ്ങളായി തുടർന്ന് പോകുന്നു എന്നെ ഒള്ളു
ഭക്ഷണം കഴിക്കുമ്പോൾ അതിനെ ബഹുമാനി ക്ക് ബ്രോ🙏 താൻ വലിയ റിപ്പോർട്ടർ തന്നെ സമ്മതിച്ചു🙏
@pattambiboy720924 күн бұрын
മൊട്ട സാർ കക്കൂസിൽ ഇരിക്കുമ്പോൾ ഈ വാർത്ത വരാതിരുന്നത് പ്രേക്ഷകരുടെ ഭാഗ്യം
@ManuDevasya24 күн бұрын
😃😆
@nashanarmin597224 күн бұрын
😂😂😂😂
@JunaidM-g5v24 күн бұрын
😂
@user_use83824 күн бұрын
😂😂
@സഫീർ24 күн бұрын
😂😂😂
@riyasrashi460024 күн бұрын
ആനയുടെ പാപ്പാൻ്റെ സംയോചിതമായ ഇടപ്പെടൽ❤ ആനക്ക് ഒരു റെസ്റ്റ് കൊടുക്കാത്തതിനാലാണ് ഈ സംഭവം നടന്നത് ഭക്ഷണം ഉറക്ക് എല്ലാം ചുരുക്കിയാണ് ആനയെ ഇതിൽ പങ്കെടുപ്പിക്കുന്നത്😢
@darkangel9070724 күн бұрын
ആനയ്ക്ക് വിശ്രമവും ഉറക്കവും ഒക്കെ വേണ്ട കാര്യം പാപ്പോ്ന് അറിയില്ലേ. അതാണോ സംയോജിത ഇടപെടൽ
@Faisalbabu-r5k24 күн бұрын
ഇതാണ് പറഞ്ഞത്.... അനാചാരമാണെന്ന്
@LIL-y6f24 күн бұрын
മതം ഒരു അനാചാരം തന്നെ ആണ് സംശയം ഒന്നും ഇല്ലാലോ
@marykutty-bh2dj24 күн бұрын
Islam le anacharanagal parayamo
@youtuberocky773924 күн бұрын
Appo andi vettunatho😂
@Gkm-25 күн бұрын
ലെ ആന എനിക്ക് കുറച്ച് ശുദ്ധ വായു വേണം കൂട്ടം കൂടി നിൽക്കാതെ മാറി നിൽക്കട ഹമുക്കുകളെ 😂
@shivanyavineeth199824 күн бұрын
😂😂🤣🤣🤣🤣
@varshavenu896124 күн бұрын
എന്തൊരു കഷ്ടം😢😢😢അവർക്ക് കുറച്ചു സമാധാനം കൊടുക്ക് ഈ പാതിരാത്രി പരിപാടി ഇത്രയും ആളുകൾ മുന്നിൽ തന്നെ🙄🙄🙄
@rakahmed167024 күн бұрын
ഉത്സവങ്ങൾ മനുഷ്യരുടെ ആശ്വാസവും ആനന്ദവും പകരാൻ ഉള്ള താവണം ആര് നടത്തിയാലും. എവിടെ നടത്തി യാലും ❤ അതിന്റെ പേരിൽ ഈ മിണ്ടാപ്രാണികളുടെ യാതൊരു ആവശ്യവുമില്ല.. അത് കൊണ്ട് ഒരു ദൈവത്തെ യും പ്രീതിപ്പെടുത്താനുംആവില്ല....
@moideen.24 күн бұрын
ആന ഏതു നിമിഷവും ഇടയും എന്ന് അറിഞ്ഞിട്ടും അതിന്റെ മുന്നിൽ കുട്ടികളെയും കൊണ്ട് പോവുന്ന മന്തബുദ്ധികൾ എല്ലാ ന്നാട്ടിലും ഉണ്ട്
@mii25424 күн бұрын
ശെരിയാ
@youtuberocky773924 күн бұрын
@@mii254ninne pole Andi vettum teams und 😂
@mii25424 күн бұрын
@@youtuberocky7739 ഓഹ് ഭയങ്കര കോമഡി.
@arundev..804125 күн бұрын
ഇതുകൊണ്ട് ആണ് ആന എഴുന്നള്ളിപ്പ് വേണ്ട എന്ന് പറയുന്നത്.
@dipusreedhar571724 күн бұрын
ഏയ് അങ്ങനെ പറയല്ലേ ഉത്സവ ആന പ്രേമി സംഘം ചീത്ത വിളിക്കും 😂
@jinnyhandy546224 күн бұрын
പറഞ്ഞാല് മനസ്സിലാവില്ലല്ലോ
@nedheeribrahim535724 күн бұрын
ആനയെ ഉപയോഗിച്ച് എന്തിനാണ് നേർച്ച..ആയിരക്കണക്കിന് ആളുകളുടെ ഇടയിൽ അപകടകരമായി ആനകളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ഈ പരുപാടി നിർത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു ..
@AbdulLatheef-b8b24 күн бұрын
ആനക്ക് എല്ലാ വിത അഭിവാദ്യങ്ങളും നേരുന്നു അന്ത്യവിശ്രമം കൊള്ളുന്ന മഹാൻമാരുടെ അടുക്കൽ കൂത്താട്ടവും അനാ ജാ രവും ചെയ്യുന്നത് അവർക്കിഷ്ട്ടമില്ലാത്ത കാര്യമാണ് ഏതെങ്കിലും വെക്തികൾ ചെയ്യുന്നത് ദീനുമായി ഭന്തവുമില്ല
@superstalin16924 күн бұрын
സിപിഎം ആണ് കമ്മറ്റി അംഗങ്ങൾ
@abdulhameed904124 күн бұрын
പള്ളിയും ആനയും തമ്മിൽ എന്ത് ബന്ധം.
@tijojohn210924 күн бұрын
പോടാ
@Sun-ce7zz24 күн бұрын
കേരളത്തിൽ ആണെന്ന ബന്ധം
@SJMR00024 күн бұрын
Alfeel സൂറത്ത് അറിയില്ലേ 😛
@Jithu86224 күн бұрын
കോടതിയെ കളിയാക്കിയവർക്കൊക്കെ ഇതൊരു പാഠമാകട്ടെ
@superstalin16924 күн бұрын
ഈ നേർച്ചക്ക് കൊടി കൊടുക്കുന്നത് തിരൂർ കോടതിയിൽ നിന്നാണ് 😂
@kaumuditirurangadi770924 күн бұрын
പല നേർച്ചകൾ കണ്ടിട്ടുണ്ട്, ഇത് പോലുള്ള ആനകളെ കൊണ്ട് വന്നുള്ള നേർച്ച എന്തിനാണ്, വല്ല കാര്യവും ഉണ്ടോ, ആന നേർച്ച
@GeorgepjThankachan24 күн бұрын
ആനയ്ക്ക് BlG SALUTE🌹
@dipusreedhar571724 күн бұрын
ആനകുട്ടൻ എത്ര പെട്ടന്ന stay വന്നു കഴിഞ്ഞ് പ്രതികരിച്ചത് 👍
ആനയുടെ തൊട്ട് അടുത്ത് നിൽക്കാൻ ആരും പറഞ്ഞില്ല കോടതി പറയാതെ തന്നെ അവനവന്റെ ജീവൻ രക്ഷിക്കാൻ അവനവനു അറിഞ്ഞൂടെ..
@ramshadirimbiliyam238224 күн бұрын
ഹൈക്കോടതി പറഞ്ഞപ്പോൾ എന്തായിരുന്നു.. അവർക്ക് നേരെ തിരിയുക ആയിരുന്നു.. അനുഭവിക്കയല്ലാതെ 😥🙏🏻
@shivanyavineeth199824 күн бұрын
ശരി ആണ് 👍
@jibinmjohn844424 күн бұрын
നന്നായി നിൽക്കുമ്പോൾ ആ ആനയ്ക്ക് ആരോടും ഒരു പ്രശ്നവുമില്ല, മദപ്പാടിൽ കെട്ടേണ്ട സമയം ആയിട്ടും ആന പ്രശ്നം ഉണ്ടാക്കുന്നതുവരെ ഇങ്ങനെ പോട്ടെ എന്നുകരുതി കൊണ്ടുനടന്നതാണ്
@shivanyavineeth199824 күн бұрын
@jibinmjohn8444 അവയ്ക്കു ആവശ്യം ആയ വെള്ളം food അത് കറന്റ് ആയി കൊടുക്കണം സമയത്ത്, അത് ആന ഫാൻസ് കാര്, ആന ഉടമ, പപ്പേന്മാർ ചെയ്യുന്നുണ്ടോ ഇല്ല
@jibinmjohn844424 күн бұрын
@shivanyavineeth1998 വെള്ളവും ഫുഡും മാത്രം അല്ല കോള് വന്നാൽ ആനയെ ദേഷ്യം പിടിപ്പിക്കാൻ നിസ്സാര കാരണം മതി
@SHARAFUDHEEN-m2n25 күн бұрын
പുതിയങ്ങാടി പൂരത്തിന് ആന ഉടഞ്ഞു എന്ന് പറ 😂😂😂😂😂ശെരിയാ കേരളത്തിൽ അറിയപ്പെടുന്ന ഉത്സവം തന്നെ ആണ് പുതിയങ്ങാടി ഉത്സവം വന്യ ജീവി ആണെങ്കിലും അതിന് ബുദ്ധി ഉണ്ട് ബുദ്ധിയില്ലാത്തദ് മനുഷ്യർക്കാണ്
@farisfaris180325 күн бұрын
Bro സങ്കി സ്വഭാവം കാണിക്കല്ലേ
@LIL-y6f24 күн бұрын
അറബിയിലെ ഒരു പൊട്ടനെ ഇപ്പോഴും താങ്ങി പിടിച്ചു നടക്കുന്നുണ്ട് പിന്നെയാണ് ഒരു പഞ്ചായത്ത് വിശ്വാസം 😂
വ്യാജ മതങ്ങളും. ഏതോ ഒരു പൊട്ടൻ വന്നു പറഞ്ഞു ഞാൻ ദൈവത്തിന്റെ പറി ആണെന്ന് പൊട്ടൻമാർ അത് ഇപ്പോഴും കോണച്ഛ് നാട് കുട്ടിച്ചോറക്കുന്നു
@rrr.trucklife198524 күн бұрын
😂😂😂ബിപി അങ്ങാടിപൂരം എന്ന് പറ നേർച്ചക്ക് അങ്ങനെ ആന വരൂല 😄😄
@SulaimanKK-p2c24 күн бұрын
അവിടെ വന്ന പോത്തുകൾക് ആനയെ യും അറിയില്ലേ
@superstalin16924 күн бұрын
പോത്തുകൾ തൊഴുത്തിൽ അല്ലെ 🙄
@kaumuditirurangadi770924 күн бұрын
നിലമ്പുരിൽ ആന ചവിട്ടി കൊന്നത് തന്നെ ചർച്ചകൾ കഴിഞ്ഞില്ല, നേർച്ചകൾ നാം ഇതുവരെ കണ്ടത് ദീനി വിജ്ഞാനം ഉള്ള പ്രഭാഷണ ക്ലാസുകളും , പ്രാർത്ഥനയും അന്നദാനവും എല്ലാം അടങ്ങുന്നതാണ്.... ഇത് കുറച്ച് ആളുകൾക്ക് ക്യാഷ് ഉണ്ടാക്കുന്ന പരിപാടിയാണ്....... ആ നാട്ടിൽ വകതിരിവുളള ആണുങ്ങൾ ഇല്ലാതെ ആയിപ്പോയി...അതാണ് സംഭവം, ഇത് എങ്ങനെ കേസെടുക്കും ആനക്കെതിരെ .
@superstalin16924 күн бұрын
നാട്ടുകാർ എന്ത് ചെയ്യും Dysp ആണ് കൊടി കൊടുക്കുന്നത് സിപിഎം നിയന്ത്രണത്തിൽ ഉള്ള ഒരു കമ്മറ്റി ആണ് ഇത് നടത്തുന്നത് സർക്കാർ ആണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടത്
@arathihits748024 күн бұрын
കുട്ടികുറുമ്പൻ 😍😍😍
@dipusreedhar571724 күн бұрын
കള്ള കുറുമ്പൻ 😂
@MustafaMustafakannur24 күн бұрын
ആനക്ക് ബിഗ് സല്യൂട്ട്
@dipusreedhar571724 күн бұрын
ലെ ആള് : "eppudra"... 😂
@abdulhameed904124 күн бұрын
ഇവിടെ ഇതിനു മുൻപും ആന ആളെ കൊന്നിട്ടുണ്ട്.ഇത് കണ്ടിട്ടും പഠിക്കാത്തവരെ പറഞ്ഞാൽ മതി.
@AYALIYAL24 күн бұрын
വളരെ നല്ലത്. അങ്ങനെ നേർച്ചകൾ കഴിക്കുന്നത് തെറ്റ് എന്ന് ആന. ഇവരെ മുസ്ലിം എന്ന് വിളിക്കുന്നത് തെറ്റ് ആണ്.
@superstalin16924 күн бұрын
സിപിഎം ഏരിയ കമ്മറ്റി നടത്തുന്ന പരിപാടി മഹല്ല് കമ്മറ്റി അല്ല ഇത് നടത്തുന്നത്
@jimshjerry18724 күн бұрын
എല്ലാ ആനകളും ഇതേപോലെ ആനയോളികളെ കണ്ടം വഴി ഓടിച്ചാൽ ഇവമാർ ഇത് നിർത്തിക്കോളും ഓരോ ആനയോളികൾ 😂😂😂
@GoldaMeir1024 күн бұрын
😂അതെ
@ShakeerAripriyl24 күн бұрын
ഇല്ലേയില്ല നമ്മുടെ ആനയല്ല ഇത് വഹാബികളുടെ ആനയാണ്
@shtla797024 күн бұрын
🤣🤣🤣
@superstalin16924 күн бұрын
സിപിഎം നിയന്ത്രണത്തിൽ ഉള്ള കമ്മറ്റി നടത്തുന്ന പരിപാടി
@akmob771424 күн бұрын
അൽഹംദുലില്ലാ
@superstalin16924 күн бұрын
🙄🙄
@Kireedam236923 күн бұрын
ആന big salute❤
@sprakashkumar197324 күн бұрын
Very Good Morning Arun sir 🌹👍
@RjAllus24 күн бұрын
ഇങ്ങനൊരു ദുരന്തത്തിൽ തെറ്റായി പറയുന്നതല്ല 🙏 അച്ചാറിന് നല്ല എരിവുണ്ടെന്നു തോനുന്നു പെട്ടെന്നുള്ള വാക്കുകൾ കേട്ടിട്ട്. ആദ്യം വെള്ളം കുടിക്കൂ എന്നിട്ട് പറയൂ... 👍👍👍
@vadakkan761424 күн бұрын
ആന ഇടഞ്ഞു നേർച്ചക് പോയ പോത്ത് നെ ആക്രമിച്ചു 🤣🤣
@traininkerala560824 күн бұрын
പഴയിടത്തിനു നേരെ കുത്തി തിരിപ്പ് ഉണ്ടാക്കി ഇപ്പൊ അദ്ദേഹം ഉണ്ടാക്കിയ ഭക്ഷണം ഒരു ഉളുപ്പും ഇല്ലാതെ ഞെളിഞ്ഞു ഇരുന്നു കഴിക്കുന്ന അരുൺ കുമാരേ...നമിച്ചു
@aneesmanjeri676024 күн бұрын
സൂപ്പര്‍ ❤
@superstalin16924 күн бұрын
🤧🤧
@AbduRahman-vz1sd24 күн бұрын
വളരെ വളരെ സന്തോഷം തരുന്ന നിമിഷങ്ങൾ കുറഞ്ഞത് പത്തെണ്ണത്തിനെയെങ്കിലും ചവിട്ടി തേക്കണമായിരുന്നു മരണപ്പെട്ടവരെ പേരും പറഞ്ഞു അല്ലാഹുവിനെയും റസൂലിന്റെയും പേരും പറഞ്ഞ് കാട്ടിക്കൂട്ടുന്ന തോന്നിയവാസങ്ങൾക്ക് അല്ലാഹു കൊടുത്ത ശിക്ഷ അൽഹംദുലില്ലാഹ്
@abushakira195724 күн бұрын
ഇത് നേർച്ച അല്ല തനിച്ച പൂരമാണ് ഇനിയും ആന ശകലഎണ്ണത്തിനെയും വക വരുത്തട്ടെ
@superstalin16924 күн бұрын
Dysp കൊടി കൊടുക്കുന്ന നേർച്ച അപ്പോൾ പൂർണ ഉത്തരവാദി സർക്കാർ
@nisarcherayinisarcherayi649124 күн бұрын
🥰 Aha Ana Pantham Veeshal Adipoli Jumbosircus
@rajappankrishnan-l6g24 күн бұрын
ആന എഴുന്നള്ളിപ്പ് നിരോധിക്കണം ആന ഇടഞ്ഞത് സുപ്രീം കോടതി കാണട്ടെ
@beinghumnme658924 күн бұрын
എല്ലാം കിഴങ്ങന്മാർ ആണ്
@Arush7022 күн бұрын
പാവം സുപ്രീംകോടതി 🤕
@nizar270824 күн бұрын
കഴിക്കുന്ന ഭക്ഷണത്തോട് ഒരു മാന്യത കാണിക്കാമായിരുന്നു. 😢
@sureshbabumk72824 күн бұрын
സുരക്ഷ ഉറപ്പാക്കിയെങ്കിലും ഇതുപോലുള്ള ആനകളെ ഉപയോഗിച്ചുള്ള പരിപാടിയിൽ എത്ര കിട്ടിയാലും പഠിക്കാത്ത ഒരു ജനസമൂഹവും ഉണ്ട് എന്നതാണ് അത്ഭുതം. വിട്ടു നിൽക്കാൻ പറഞ്ഞാൽ പോലും അനുസരിക്കാത്ത ജനങ്ങൾ. ആനയെ കുറിച്ച് ഒരു ബോധവുമില്ലാത്ത ആളുകൾ. ആനക്ക് ഏതൊരു ഇറിട്ടേഷൻ അനുഭപ്പെട്ടാലും ആന പ്രകോപിതനാവും അത് അക്രമത്തിലേക്ക് പോകും. അത് എപ്പോൾ എന്ന് പറയാനാവില്ല. അപ്പോൾ ഇതെല്ലാം അറിഞ്ഞുകൊണ്ട് വേണം നിൽക്കാൻ അഞ്ചു മീറ്റർ എങ്കിലും ആളുകളെ വിട്ട് നിർത്തണം ആനകളെ വിട്ടുനിർത്താനാണ് കോടതി പറഞ്ഞത്. അതിനേക്കാൾ പ്രധാനം ജനങ്ങളെ വിട്ടു നിർത്തുക എന്നതാണ്.
@superstalin16924 күн бұрын
എന്നിട്ട് തിരൂർ കോടതിയിൽ നിന്നാണ് ഈ പരിപാടിക്ക് കൊടി കൊടുക്കുന്നത് 🙄
@sayyidjafarjifri618024 күн бұрын
നേർച്ച എന്ന് പറയാൻ കഴിയില്ല.....
@sprakashkumar197324 күн бұрын
Very bad news sir 😢😢😢
@Godisgreste24 күн бұрын
എന്ത് പ്രകടനം
@t.a.salamvpz324024 күн бұрын
വളരെ നന്നായി.
@usmank903224 күн бұрын
ആദ്യം താൻ ഭക്ഷണം കഴിക്കടോ എന്നിട്ട് സംസാരിക്കുക 🤣
@counter814624 күн бұрын
വീഡിയോ എടുക്കാനായി മാത്രം ഭൂമിയിലേക്ക് പിറന്ന ഒരു പറ്റം വൃത്തിക്കെട്ട ജനങ്ങൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു😮
@tpsankaran675024 күн бұрын
നിങ്ങൾ ആനപ്രേമിയാണല്ലേ 😄
@JomonJomon-h5h24 күн бұрын
ആനയുടെ കാര്യത്തിലും നിയമം പാലിക്കുന്നതാണ് മനുഷ്യജീവന് നല്ലത്
@manojkumark388524 күн бұрын
ആന കള ഉത്സവത്തിന് എഴുന്നള്ളിക്കുന്നത് നിരോധിക്കണം കോടതി ഇല്ലങ്കിൽ ഇതും ഇതിനു അപ്പുറവും നടക്കും
@RaviRavi-wh8rq24 күн бұрын
ഏതുമതത്തിലായാലും ഇത്തരത്തിലുള്ള ആചാരങ്ങൾ അവസാനിപ്പിക്കണം.
@yasirkunnummal173824 күн бұрын
ആനക്ക് നേർച്ചവെച്ച ദായിരിക്കും എന്ന് ആന കരുതി കാണും. വല്ലാത്ത നേർച്ച തന്നെ
@dipusreedhar571724 күн бұрын
😂😂
@raseedhsaidu32424 күн бұрын
❤❤❤❤❤❤❤❤❤❤❤
@JoseJose-dw2nr23 күн бұрын
ആളുകൾ മരിക്കാതിരുന്നത് ശെരിയായില്ല
@shajahanap646224 күн бұрын
ആനയെ നേർച്ചക്കും ഉത്സവത്തിനും വേണ്ടി പീഡിപ്പിക്കുന്നത് ഒഴിവാക്കണം നമ്മുടെ ആഘോഷത്തിന് എന്തിനാണ് ആ ജീവിയെ കഷ്ട്ടപെടുത്തുന്നത്
@littlelamp598224 күн бұрын
ഇനിയും വേണം..
@dipusreedhar571724 күн бұрын
ലെ ആന : ഞാൻ നോക്കാം മാക്സിമം, അവരോടു കൂടുതൽ അടുത്തേക്ക് നിൽക്കാൻ പറയു...😂
ഈ നേർച്ചക്ക് പിന്നിൽ മതനേതാക്കന്മാർ അല്ല ഇതിൻറെ പിന്നിൽ ചില ബിസിനസുകാരാണ് ഇത്തരം നേർച്ചകളും ഇത്തരം പൂരങ്ങളും നിർത്തിവയ്ക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു
@vysakhvijayan528024 күн бұрын
ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജികെടുത്ത് അനുകൂലവിധി മേടിച്ചവര്‍ക്ക് സമര്‍പ്പിക്കുന്നു.
@dipusreedhar571724 күн бұрын
അവന്മാരുടെ കഴപ്പ് ഇതുകൊണ്ടൊന്നും തീരില്ല... അവന്റെ ഒക്കെ ആരേലും ഇതുപോലെ എടുത്തിട്ട് അലക്കുമ്പോ പഠിക്കും... ഓഹ് എവിടാ അന്നേരം പറയും "ആ ആന ശെരി അല്ലാത്തതുകൊണ്ടാ എന്ന്.."😂
@toniathomas913724 күн бұрын
എന്നിട്ടും മനുഷ്യർ പാഠം പഠിക്കുന്നില്ലല്ലോ..🥲
@naseerk330624 күн бұрын
പണം ചിലവാക്കുമ്പോൾ ദൈവത്തെ ഓർക്കണമായിരുന്നു
@deepakm366824 күн бұрын
പേടിക്കണ്ട...ആന ഒന്നു workout ചെയ്തതാ..
@മംഗളശീലൻ24 күн бұрын
ആന ആളെ എറിഞ്ഞത് ഭാഗ്യം..... സാധാരണ എടുത്താൽ നിലത്തു അടിക്കുകയാണ് പതിവ്.... ആ മനുഷ്യന്റെ ഭാഗ്യം 🙏🏼