ചീഫ് സെക്രട്ടറിയെ കുരുക്കിലാക്കി എൻ പ്രശാന്ത് ഐഎഎസ് | N Prasanth IAS

  Рет қаралды 99,257

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 177
@mathewkl9011
@mathewkl9011 19 күн бұрын
നട്ടെല്ലുള്ള ഒരു IAS ഉദ്യോഗസ്ഥൻ. 👍🏻👍🏻♥️
@TJJose-br3kt
@TJJose-br3kt 19 күн бұрын
കൈകൾ ശുദ്ധമായ ശ്രീ പ്രശാന്തിനു ഒരു പപ്പൂള്ളേം പേടിക്കേണ്ട കാര്യമില്ല,അദ്ദേഹം ആരെയും പേടിക്കുകയുമില്ല. 🤝.
@PKSDev
@PKSDev 19 күн бұрын
Support 👍👌☝️💐🙏
@jpkpkd5065
@jpkpkd5065 19 күн бұрын
Camco യിൽ പിൻവാതിൽ നിയമനം ഒഴിവാക്കി psc അഡ്വൈസ് ആയ ആളുകൾക്ക് കൊടുക്കാൻ പറയു.. എംഡി പ്രശാന്ത് സർ
@lazilakunjuraman7485
@lazilakunjuraman7485 18 күн бұрын
​@@jpkpkd5065അത് ഉയർന്ന ഉദ്യോഗസ്ഥർ പറയില്ലല്ലോ.. അവിടെ കാലം ചോദ്യം ഉയർത്തുന്നു. നിസ്സാര കാര്യം...
@Navigator-oh6ki
@Navigator-oh6ki 19 күн бұрын
Man വിത്ത്‌ an എക്സ്ട്രാ bone 💪💪
@sumithchalikkandy5608
@sumithchalikkandy5608 18 күн бұрын
Extra ball 😂
@viewpoint9523
@viewpoint9523 16 күн бұрын
​This comment only for your leaderr😂😂​@@sumithchalikkandy5608
@RaghuVarank-lk5bf
@RaghuVarank-lk5bf 19 күн бұрын
മൂട്താങ്ങികളായ ചീഫ് സെക്രെട്ടറിമാരായാൽ നട്ടെല്ലുള്ളവരുടെ മുൻപിൽ കുനിയേണ്ടിവരും. Presanth സാറിന് ഒരു big സല്യൂട്ട് ❤️🙏
@sravanachandrika
@sravanachandrika 18 күн бұрын
പ്രശാന്ത് സർ big salute 🙏🏼🙏🏼ജനങ്ങളോടൊപ്പം എന്നും നിൽക്കുന്ന ഉദ്യോഗസ്ഥൻ. പക്ഷേ,ഏതു കൊമ്പനെയും പാർട്ടി തളയ്ക്കും. അവർക്ക് പാർട്ടി ആണ് വലുത്. നവീൻ സർ ന്റെ കേസ് ഇൽ കണ്ടതാണല്ലോ. ഈ പാർട്ടി ഇനിയും അധികാരത്തിൽ വരാതിരിക്കാൻ ജനങ്ങൾ ജാഗരൂകരാവുക അത്രേ പൊതുജനത്തിന് ചെയ്യാനുള്ള 🙏🏼
@sreelathapc290
@sreelathapc290 19 күн бұрын
Prasanth IAS. you r very intelligent nd role madel to everyone
@santheepnair5470
@santheepnair5470 19 күн бұрын
Chief secretary posts itself is a waste.they have no work
@RAAJKAIMAL
@RAAJKAIMAL 19 күн бұрын
Prasanth is a lawyer
@r.a.a.m.
@r.a.a.m. 18 күн бұрын
Don't make him a role model. They are all human beings
@chandrasekharannair674
@chandrasekharannair674 19 күн бұрын
കാര്യക്ഷമതയുള്ള IAS ഉദ്യോഗസ്ഥരെ മൂലയിലാക്കുന്ന സർക്കാർ നടപടി
@sravanachandrika
@sravanachandrika 18 күн бұрын
പ്രശാന്ത് സർ നെ പോലെ നട്ടെല്ലുള്ള IAS കാരാണ് നാടിനു ആവശ്യം 🙏🏼♥️
@nalinimanohari2345
@nalinimanohari2345 19 күн бұрын
പിനുവിന്റ സ്വന്തം ചീഫ് സെക്രട്ടറി 😂😂
@knightofgodserventofholymo7500
@knightofgodserventofholymo7500 19 күн бұрын
പ്രശാന്തും കമ്മിയാണ്
@Manojmalu143
@Manojmalu143 19 күн бұрын
😂😂😂😂
@royra4554
@royra4554 19 күн бұрын
​@@knightofgodserventofholymo7500presanth real communist anu...allathe pinarayism alla...adimayum alla..real man ..
@sajeevm1549
@sajeevm1549 18 күн бұрын
​Communist കളും പിണറായി followers​ ഉം ഒന്നല്ല. രണ്ടാമത്തെ കൂട്ടർ bewco comrades എന്ന് അറിയപ്പെടുന്നു. സ്വയബോധം ഇല്ലാത്ത ഇനങ്ങളാണ്.@@knightofgodserventofholymo7500
@ഊക്കൻടിൻ്റു
@ഊക്കൻടിൻ്റു 19 күн бұрын
ജയതിലകൻ ഒരു തികഞ്ഞ പരാജയമാണല്ലോ 😅
@FacetoFaceMedia
@FacetoFaceMedia 19 күн бұрын
സാധരക്കാർക്ക് എതിരെ എപ്പോൾ വേണമെങ്കിലും നടപടി എടുക്കാം
@viewsandinfo1899
@viewsandinfo1899 19 күн бұрын
Well done Prasanth IAS
@eigensound9045
@eigensound9045 19 күн бұрын
ആണൊരുത്തൻ 🔥
@RaghavanKurup
@RaghavanKurup 19 күн бұрын
സൂപ്പർ അരുൺകുമാർ.പ്രശാന്തിൻറ ഈ റിപ്പോർട്ടിംഗിനെ.
@mansoornp9388
@mansoornp9388 19 күн бұрын
നിയമവും വകുപ്പും അറിയുന്നവൻ്റെ മുൻപിൽ ഏത് ചീഫ് സെക്രട്ടറിയും പൂച്ചക്കുട്ടി ആകും , ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം ചീഫേ
@ajayakumarv1450
@ajayakumarv1450 19 күн бұрын
ചീഫ് അല്ല വെറും ചീപ്
@Kudumanpoty
@Kudumanpoty 19 күн бұрын
ബുദ്ധി വേണം അത് ചീഫ് ആയാലും, ഇവരൊക്കെ നിർമ്മിക്കുന്ന നിയമം 😂😂😂
@raghavankannoth2039
@raghavankannoth2039 19 күн бұрын
കേരള രാജാവിന്റെ സ്വന്തകാർ ക്ക് എന്തും ആവാം.
@rajeevprasad3653
@rajeevprasad3653 19 күн бұрын
ഇത് ഷാജൻ പറഞ്ഞിട്ട് കുറെ ദിവസമായി... ഇപ്പോളാണോ സൂപ്പർ മൊട്ടക്ക് കിട്ടുന്നെ 😂😂😂
@sarathv6949
@sarathv6949 19 күн бұрын
Athippo munambam vishayathilum maprakal angane aanallo 😅
@thetruth9377
@thetruth9377 17 күн бұрын
ചീഫ് സെക്രട്ടറിയുടെ ഫ്യൂസ് ഊരി പ്രശാന്ത് ബ്രോ👍
@aaradhyasworld1990
@aaradhyasworld1990 18 күн бұрын
കളി അറിയുന്നവനോട് കളിക്കുമ്പോ നോക്കാതെ കളിച്ചാല്‍ ഇങ്ങനിരിക്കും അഭിനന്ദനങ്ങള്‍ പ്രശാന്ത് ജീ
@Yohoo7890
@Yohoo7890 19 күн бұрын
ഇവരുടെ തട്ടിപ്പ് കണ്ടു പിടിച്ചു കാണും...😂... അതാവും നടപടി
@viswanathannairpkpk
@viswanathannairpkpk 18 күн бұрын
കളിയറിയാവുന്നവനോട് കളിക്കുമ്പോൾ രണ്ടു വട്ടം ചിന്തിക്കണം😂
@kunhiramanp4273
@kunhiramanp4273 17 күн бұрын
Great Congrats Mr N Prasanth 👍🏼👍🏼👍🏼👍🏼
@ganashkt1653
@ganashkt1653 18 күн бұрын
Knowledge is power
@RaviKumar-hm6ch
@RaviKumar-hm6ch 18 күн бұрын
സൂപ്പർ ആൺകുട്ടി 👍🏼👍🏼👍🏼👍🏼
@JasmonMK
@JasmonMK 19 күн бұрын
പാവം ചേച്ചി, വിജയനെ സേവിക്കാൻ തുടങ്ങിയപ്പോൾ തന്നെപണികിട്ടി.... ഇവർക്കൊക്കെ വിവരമില്ലേ.... മരിക്കും വരെ എല്ലാം വിജയൻ നോക്കുമോ? കുടുംബശ്രീയുടെ തലപ്പത്തിരുന്നപ്പോൾ വലിയ കുഴപ്പമില്ലായിരുന്നു.... അനുഭവിക്കുക... കേരള ജനത ഉറ്റുനോക്കുകയാണ് ഈ യുദ്ധഫലം !.😂
@varunn534
@varunn534 18 күн бұрын
Athiney kollavu... kudumbasree yill iruthan😂
@Jojobu-x4n
@Jojobu-x4n 19 күн бұрын
prior ഡേറ്റ് ഇട്ടു പരാതി ഉണ്ടാക്കും
@Lopez-y5h
@Lopez-y5h 13 күн бұрын
On line അല്ലെ പറ്റില്ല
@vaisakhps649
@vaisakhps649 19 күн бұрын
Prasanth bro ❤️
@somasundararaj1774
@somasundararaj1774 18 күн бұрын
ആളറിയാതെ കളിച്ചാൽ ഇങ്ങിനെ ഇരിക്കും. പ്രശാന്ത് IAS ബിഗ് സല്യൂട്ട് 👌
@haritashaji5557
@haritashaji5557 19 күн бұрын
Well-done bro👍👍👍👍
@sanals811
@sanals811 19 күн бұрын
Well done Prasanth IAS, Go ahead..
@adventurertraveler369
@adventurertraveler369 19 күн бұрын
Good 👍
@nambullyramachandran5411
@nambullyramachandran5411 7 күн бұрын
Excellent
@madhavadaskoodallur2115
@madhavadaskoodallur2115 18 күн бұрын
Whatever questions are raised by Prasanth, they are valid. He is thorough & he possesses the guts to question unlawful behaviour. What is wrong in it? It is public's responsibility to support him. Well done & keep it up. You are a person qho qorks for the people always unlike others.
@Carefully-p7i
@Carefully-p7i 19 күн бұрын
PRASHANTH PULIYA TTOOOO❤
@noushadnoushu9501
@noushadnoushu9501 19 күн бұрын
ഇതുപോലെയുള്ള കാര്യങ്ങളെ പറഞ്ഞ് പറഞ്ഞ് വളരെ വിവാദ മാക്കാൻ പറ്റിയ ആളാണ് റിപ്പോർട്ട് tv യിലെ ഈ പ്രസാദ് 😂😂😂
@meljomathew3080
@meljomathew3080 13 күн бұрын
ആമ്പിള്ളേരോട് മുട്ടാൻ നിന്നാൽ നിക്കരുകീറും, 😅😅😅, കളക്ടർ ബ്രോ ഇഷ്ടം 🥰
@sruthilayar8240
@sruthilayar8240 19 күн бұрын
Prasanth sir very good
@Jk-fd2jr
@Jk-fd2jr 18 күн бұрын
അടിപൊളി
@sagareliyasjaki4147
@sagareliyasjaki4147 19 күн бұрын
പ്രശാന്ത് ❤️❤️❤️
@krishnanko3474
@krishnanko3474 19 күн бұрын
പ്രശാന്ത 🌹🌹🌹
@sreevalsalannampoothiri1500
@sreevalsalannampoothiri1500 18 күн бұрын
A Bureaucrat with backbone 😊
@rijazrehman9221
@rijazrehman9221 19 күн бұрын
Bro rocks 😎
@anandakumarcc470
@anandakumarcc470 19 күн бұрын
ഇറങ്ങിത്തിരിച്ചാൽ ഒരു ഉദ്യോഗസ്തനും ചിലത് ചെയ്യാൻ പറ്റുമെന്ന് കാണിക്കുകയാണ്
@madhavgs
@madhavgs 19 күн бұрын
Salutes Mr Prashant 🎉Cheif secretary acted in a one sided manner !! Her approach cannot be justified
@sabutharakan2186
@sabutharakan2186 19 күн бұрын
ഇരിമ്പിനെ ഇരിമ്പുകൊണ്ട് മുറിക്കു൦. 🤔
@davidf2623
@davidf2623 19 күн бұрын
അന്തസുള്ളവൻ IAS അയാൽ ഇങ്ങനെ ഇരിക്കും
@balagopalr5167
@balagopalr5167 15 күн бұрын
ജയതിലകന്റെ പരാതി പഴയ തീയതിയിൽ കിട്ടിയാൽ പ്രശ്നം തീർന്നു
@Yohoo7890
@Yohoo7890 19 күн бұрын
അദ്ദേഹം bright ആണ്...intervew ഉണ്ട്..
@IBNair9
@IBNair9 19 күн бұрын
ആളും തരവും ഒക്കെ നോക്കി കളിക്കേണ്ടേ അമ്ബാനേ 😂
@baburajanc6307
@baburajanc6307 17 күн бұрын
ശുദ്ധമായ കൈകൾ ധൈര്യമായി മുന്നോട്ട് പോകും! രാജാവിനെ താണുവണങ്ങിയവരാവില്ല എല്ലാ IAS കാര്യം
@joymathew7420
@joymathew7420 18 күн бұрын
SRI PRASHANT, SOOKSHIKKANAM !
@SajanVarghes
@SajanVarghes 19 күн бұрын
Well done dear bro
@balaravi5990
@balaravi5990 18 күн бұрын
ഇരിയ്ക്കാനുള്ള ബെഞ്ചിൽ തുടക്കം മുതലേ നിന്നവരുണ്ട്!!
@pushpkaran771
@pushpkaran771 19 күн бұрын
A good news at least someone to question attrocities
@satheeshbalakrishnan1657
@satheeshbalakrishnan1657 17 күн бұрын
le chief secretary : ഒരു ചോദ്യത്തിനുള്ള ഉത്തരം മറ്റൊരു ചോദ്യമല്ല എന്ന് സാഗർ കോട്ടപ്പുറം പറഞ്ഞത് കേട്ടിട്ടില്ലേ.?
@SanthoshKumar-xk8ee
@SanthoshKumar-xk8ee 18 күн бұрын
👏👏👏👏👏👏
@anilthomas656thomas6
@anilthomas656thomas6 19 күн бұрын
Truth will set you free
@SurprisedFox-do1wd
@SurprisedFox-do1wd 17 күн бұрын
Sri PRASANTH IAS 🙏 PRASANTH Sir , You are absolutely at the very right track 👍 PRASANTH Sir , അങ്ങോട്ട് ഏതൊരു വയ്യാവേലിക്കും പോയില്ല വളരെ സത്യസന്ധനായ IAS officer ആണ് Prasanth Sir എവിടൊക്കെ work ചെയ്തോ അവിടെയൊക്കെ . വളരെ മിടു മിടുക്കനായി സത്യസന്ധമായി . വളരെ efficiency യോടെ IAS conduct rules ന്ടെ ഉള്ളിൽ നിന്നുമാത്രം ജോലി ചെയ്തിരുന്ന , IAS ഉദ്യോഗസ്ഥനാണ് അദ്ദേഹത്തെ ജോലി ചെയ്യാൻ അനുവദിക്കാതെ Jeyarhilak നോട് അഭിപ്രായം അർത്ഥവത്തായി മാത്രം പറഞ്ഞതിന് Intentionally , grudge , അസൂയ , കുശുമ്പ് , യിവയൊക്കെ കാരണം Youngster , intelligent officer റെ Suspend ചെയ്യാമോ വെള്ളരിക്കപ്പട്ടിണം ആണോ കേരള IAS cadre നിവർത്തിയില്ലാതെ തന്ടെ ജോലി യിലെ suspention മാറ്റിക്കിട്ടാൻ കാരണം അറിയാൻ അദ്ദേഹത്തിന് വേറെ യെന്ദു പോംവഴി അതേസമയം grave protocol violation നടത്തിയ Fraud Jeyathilak Hugged Divya iyer ജാതിയ what app ഗ്രൂപ്പ്‌ ഉണ്ടാക്കി കള്ളം പറഞ്ഞു അവരെയൊക്കെ വെറുതെ വിട്ടിട്ടു യിത്തരാ ഏതൊരു protocol ലെൻഗനവും ചെയ്തിട്ടില്ലാത്ത യുവ മിടുക്കൻ ഓഫീസർ Sri പ്രശാന്ത് നെ suspend ചെയ്ത Cheif secretary ജിമിക്കി sarada muraleedharan താങ്കൾ കട്ടവന്മാരെ വെറുതെ വിട്ടിട്ടു പാവപ്പെട്ട N PRASANTH Sir നെ കുശുമ്പിന്റെ പേരിലോ കട്ടവന്മാരുടെ jeyathilak ന്ടെ പ്രീതിക്കുവേണ്ടി സസ്‌പെൻഡ് ചെയ്യുമോ നിങ്ങളുടെ മക്കളുടെ പ്രായം മാത്രമുള്ള പ്രശാന്ത് നെ ജീവിക്കാൻ അനുവദിക്ക്
@globextradelink
@globextradelink 19 күн бұрын
Mr. Prashant is the real I A S
@manjunm5647
@manjunm5647 19 күн бұрын
👍
@TJ-gz9fm
@TJ-gz9fm 16 күн бұрын
I am following this now. Watched many videos of this young officer. Wow, he personified what an officer ought to be. Looks like other offers are to be called Schmucks including the chief. What a pathetic situation. The chief secretary’s husband was also a former chief. At the very minimum, a counsel between the would have been a common sense.
@aswinsbabu2828
@aswinsbabu2828 19 күн бұрын
കുരിക്കുലേക്കു ഒന്നും പോവില്ല ഇരു കൂട്ടരെയും പാർട്ടിക്കാർ ബന്ധപ്പെട്ടു പ്രശ്നം രമ്യമായി പരിഹരിക്കും
@palavilagirish
@palavilagirish 19 күн бұрын
Shri. Prasanth IAS being a genuine officer, he has every right legally to raise such queries. Every question seems to have been framed in the most meticulous manner after a lot of serious thinking behind it and his stint with the law back ground obviously seems to have helped him a lot with it. The Judicial system of this country will obviously support him in this daring non compromising endeavour. He does not have to worry like the ones who are being retained in service despite the Supreme Court refusing their plea to exempt them from the charges culpable homicide or some one who has no other option than continuing with their servitude to their political and bureaucratic superiors in order to be retained in service for the rest of their life.
@saleempalangattu4585
@saleempalangattu4585 19 күн бұрын
എല്ലാം പേരിനു മാത്രം ആരോ എന്തോ എവിടേയോ 🙏🙏
@chandrasekharan7221
@chandrasekharan7221 18 күн бұрын
CS and DGP post became clerical post
@varthinkal5692
@varthinkal5692 19 күн бұрын
പ്രശാന്ത്ഐ എ എസ് പാടുപെട്ട് പഠിച്ചത്‌പ്രയോജനപ്പെടുത്തണം.IAS is equal to govt
@bsa8842
@bsa8842 19 күн бұрын
അഹങ്കാരിക്കു panukitti
@rajeshkanukkunnil397
@rajeshkanukkunnil397 19 күн бұрын
ഇവര് തെറ്റ് ചെയ്തിട്ടുണ്ടങ്കിൽ പെൻഷൻ വാങ്ങരുത്. ജോലിയും പോകണം ഇവളുടെ
@anishva88
@anishva88 17 күн бұрын
ഈ election കഴിയുമ്പോ പിണറായി 8 നിലയിൽ പൊട്ടും... പിന്നെ പ്രശാന്ത് ണ് അങ്ങേരെ കുമ്പിടേണ്ട കാര്യം ഇല്ല... കോൺഗ്രസ്‌ വരും പ്രശാന്ത് രക്ഷപെടും.. 😆
@joymathew7420
@joymathew7420 18 күн бұрын
Sri NAVEEN sir ne pole SWAYA RAKSHA AVABODHAM MARANNUE SHATHRU PALAYATTHIL PEDARUTHU !
@indira5962
@indira5962 19 күн бұрын
പ്രശാന്ത് സാറ് എന്തിനും തയ്യാർ.
@abinv1972
@abinv1972 18 күн бұрын
ഏതോ പാർട്ടികാരൻ എഴുതി കൊടുത്ത കാരണം കാണിക്കൽ നോട്ടീസ് ഒപ്പിട്ടു പണി മേടിച്ച ചീഫ് സെക്രട്ടറി ഹൈ കോർട്ട് പോയി നിരുപാധികം മാപ്പ് എടുക്കണം അതാണ് ഇനി, അടുത്തപണി ഐഎഎസ് ട്രൈബ്യൂണൽ ശാസിക്കും,😅 best service record നാണക്കേട് വേറെ😅
@sankarannair3804
@sankarannair3804 18 күн бұрын
നാട്ടുകാർക്ക് അവരുടെ താല്പര്യമനുസരിച്ച് കേട്ട് ആനന്ദിക്കാം.
@VijayKumar-i4t6h
@VijayKumar-i4t6h 18 күн бұрын
No need to answer him.
@padmakumarm3297
@padmakumarm3297 17 күн бұрын
N പ്രശാന്ത് ഒരു അഭിഭാഷകനാണ് എന്ന് റിപ്പോർട്ടർ പറയുന്നത് ശരിയല്ല. അദ്ദേഹം നിയമ ബിരുദധാരിയാണ്. ഒരു സർക്കാർ ഉദ്യോഗസ്ഥന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാൻ കഴിയില്ല.
@sureshkumark2672
@sureshkumark2672 19 күн бұрын
നല്ല ആക്കാഡെമിക് യോഗ്യത ഉള്ള ആളുകൾ IAS ക്ലാർക്ക് ഉദ്യോഗതിന് പോകാതെ മനുഷ്യരാശിക് ഉപയോഗമുള്ള കാര്യങ്ങൾ ചെയ്തു ജീവിച്ചു കൂടെ.
@ramakrishnanc1447
@ramakrishnanc1447 18 күн бұрын
ചീഫ് സെക്രട്ടറിയുടെ ചേരിയിൽ നിൽക്കുന്നവരുടെ റിപ്പോർട്ട്‌ എന്താവും അതെല്ലെ ഗവണ്മെന്റ്?
@rajang1020
@rajang1020 17 күн бұрын
മറുനാടൻ ഷാജൻ ഇതെല്ലാം നേരത്തെ പുറത്ത് പറഞ്ഞതാണ്.
@SASIDHARANPP-o9j
@SASIDHARANPP-o9j 19 күн бұрын
ഭർത്താവ് മാറിയപ്പോൾ ഭാര്യക്ക് സ്ഥാനം കൈമാറി - ആകെ പെട്ടു. കാരണഭൂതൻ
@joymathew7420
@joymathew7420 18 күн бұрын
AANAYI PIRANNA A GENTLEMAN!
@rajangeorge4634
@rajangeorge4634 17 күн бұрын
This was already brought to limelight by Marunadan
@g.srajeevkumar5061
@g.srajeevkumar5061 17 күн бұрын
I think Mr. Prashanth, s arguments are sustainable as per law. If there is no petitions against him from others how the charge memo will exist as per law. But suspension is not a punishment but he is also an IAS officer and hence the matter is not silly.😅
@csdevn
@csdevn 18 күн бұрын
കണ്ടം വെച്ച കൊട്ട് പോലെ ആയെല്ലോ കാര്യങ്ങളുടെ കിടപ്പു? നമുക്ക് കാത്തിരിക്കാം
@nice-xy8ey
@nice-xy8ey 19 күн бұрын
🎉
@democraticthinker-Erk
@democraticthinker-Erk 19 күн бұрын
Sarada Madam is a very committed officer so cant blame if it was some like Tom jose or km abraham I would as Hit...but here madam is a good officer if prasanth has points to argue he should approach tribunal
@advsheelathayyil7484
@advsheelathayyil7484 19 күн бұрын
പിന്നല്ല...😅😅
@psivakumar1485
@psivakumar1485 19 күн бұрын
Chief secretary yum husband um okke...mere pinu adimakal...in my view..quality of IAS is impaired ..
@alexabraham9917
@alexabraham9917 19 күн бұрын
സസ്പെന്ഷനിൽ നിന്നും വീണ്ടും ഒരു suspension കുടി മാപ്രകൾ വേടിച്ചു കൊടുക്കും.
@dpu11
@dpu11 17 күн бұрын
BGM ഇടെടാ.. നാടെല്ലുള്ള IAS.
@omanamohandas8385
@omanamohandas8385 18 күн бұрын
Divya model improved speech may be introduced to new prashanth for further creation of an atmosphere like clean navin babu death to save the party or not?
@bojo_12
@bojo_12 17 күн бұрын
The Chief Secretary or the government retains the authority to take disciplinary action against public servants who disclose or discuss matters related to the government or government servants on social media or other public platforms without prior authorization. Such actions, if undertaken without requisite consent, are deemed a violation of official conduct and are subject to penalties under relevant service rules. The Chief Secretary exercises discretionary powers in such instances over subordinates. Public servants are advised to refrain from using public platforms for such disclosures and instead address grievances or issues through appropriate internal channels or legal forums such as higher authorities or tribunals.
@vijayakumarrajan8094
@vijayakumarrajan8094 19 күн бұрын
Chief secretary is to be dismissed from service
@mosamaster
@mosamaster 18 күн бұрын
Facebook is a public platform
@varthinkal5692
@varthinkal5692 19 күн бұрын
ഇനി ഇപ്പോൾ പ്രശാന്തിനെതിരെ ആകും
@Gopal-j8e
@Gopal-j8e 18 күн бұрын
Anvar mla sír nay poalay oru collecter sir ondallow choadhikkan🙇🙏👌🙋
@muraliarjun4071
@muraliarjun4071 19 күн бұрын
സതീശൻ തീർന്നു എന്നിട്ടാ പ്രശാന്ത്😂😂
@jthpkd
@jthpkd 19 күн бұрын
Jaleelinte kurukku Enthaayi 😂
@druv007
@druv007 18 күн бұрын
Law degree getting into act😂
@praseenaark3247
@praseenaark3247 13 күн бұрын
bro യോടാണോ കളി 😊
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН