‘പരസ്യം’ സിപിഐഎമ്മിന് തിരിച്ചടിയാകും | Unni Balakrishnan | Palakkad

  Рет қаралды 88,224

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 729
@AbduRahim-i4t
@AbduRahim-i4t 6 сағат бұрын
എൻ്റെ വോട്ട് സരിനാണ് വിചാരിച്ചിരുന്നത് ഇനി എൻ്റെയും കുടുംബത്തി ത്തിൻ്റെയും വോട്ട് രാഹുലിനാണ്
@Rkp-r3u
@Rkp-r3u 6 сағат бұрын
Thanks.. ശരിയായ തീരുമാനം
@Nachuleo
@Nachuleo 6 сағат бұрын
എന്റെ വോട്ട് രാഹുൽ ഇനാണ് വിചാരിച്ചത്.. ഇനി സരിന് ആണ്‌ 😂😂😂😂😂
@abzzworld9645
@abzzworld9645 6 сағат бұрын
@@Nachuleo😂😂😂
@sharkgamr
@sharkgamr 6 сағат бұрын
മുരീ..... മലപുറം മൂരിക്ക് പാലക്കാടാണോ വോട്ട്
@ansarmjri4254
@ansarmjri4254 6 сағат бұрын
താനൂരുള്ള നീ എങ്ങനാ മൂരി രാഹുലിന് വോട്ട് ചെയ്യുന്നത്
@PravasiArmy
@PravasiArmy 5 сағат бұрын
വടകരയിൽ പഠിക്കാത്ത.. പിണറായിസം പാലക്കാടിൽ...ചത്ത് തുലയും.. 😡😡 രാഹുൽ 💙💙.. 25,000 വിജയം.. 💙❤
@citizen0014
@citizen0014 6 сағат бұрын
മകളെ രക്ഷിക്കാൻ പിണറായി നാണം കെട്ട പല കളികളും കളിക്കും. CJP നാടിനാപത് 💯💯
@ShaikMujeeb-fq8hc
@ShaikMujeeb-fq8hc 6 сағат бұрын
സിപിഐ സിപിഐഎം ബിജെപിയും അല്ല നാടിന് ആപത്ത് പിണറായി വിജയൻ മാത്രമാണ് നാടിൻ ആപത്ത് സിപിഐഎമ്മിന്റെ തത്വം നല്ലതാണ് പക്ഷേ പിണറായി പിണറായി വിജയന്റെ തത്വമാണ് വളരെ മോശം പിണറായി ബിജെപിക്ക് ഒരു സീറ്റ് ഉണ്ടാക്കി കൊടുക്കുകയാണ് മകളെ രക്ഷിക്കാൻ തന്നെയാണ് അതിനു നല്ലവരായ സഖാക്കൾ കൂടി പരിശ്രമിക്കണം കൂടി പരിശ്രമിക്കണം പിണറായിയുടെ വാക്ക് കേട്ട് പോകരുത് സഖാക്കൾ പ്രത്യേകം ശ്രദ്ധിക്കണം അല്ലെങ്കിൽ ബിജെപി അധികാരത്തിൽ വരും
@Kmvmpm
@Kmvmpm 5 сағат бұрын
ഒന്ന് പോയെടാ മൈരുകളെ
@നാടൻകാഴ്ചകൾ-സ8പ
@നാടൻകാഴ്ചകൾ-സ8പ 3 сағат бұрын
Congress Janata Party
@HS-fq2kv
@HS-fq2kv 6 сағат бұрын
ഇദ്ദേഹത്തെ പോലെ വ്യക്തമായ നിലപാട് നിഷ്പക്ഷ മായി പറയുന്ന വേറെ ഒരു reporter ഇല്ല ❤️❤️❤️❤️
@sanjuanju2968
@sanjuanju2968 5 сағат бұрын
🫢🫢🫢🫢
@JJoseph7
@JJoseph7 5 сағат бұрын
Rahul Mankootam jayikaan aane istam enn turann parazha ivan aano nishpakshan.. Ee kalath Cpim virodikalude kootathe aane nishpaksan enn vilikunath.. Enth news kittiyalum valach odich ath Cpiminte mandakk kond poyi vekkum.. Ravile Sandeep parazhath ith Bjpyude pani aanenn aanallo..ee nishpakshan entey athine patti samsarikatath.. Trolley vivadam nadakumbo oruthan Njan Palakkad alla Calicut aanenn paranzhitt Cctv footage vannille.. Athine patti ivante nilapaad entayirunn.. Oru nispakshan vannekunnu 😂
@prithvi969
@prithvi969 6 сағат бұрын
എന്റെ പാർട്ടി ഇത്രയും അധഃപതിക്കുമെന്ന് കരുതിയില്ല, കഷ്ടം
@jessyt349
@jessyt349 4 сағат бұрын
Ldfnu vote cheyarutu
@RajanMega-in3hw
@RajanMega-in3hw 3 сағат бұрын
സത്യം മതസൗഹാർദ്ദമായ് നിലകൊള്ളുന്ന ഒരു സംസ്ഥാനത്ത് നമ്മുടെ പാർട്ടി വോട്ടിന് വേണ്ടി ഇങ്ങിനെ ചെയ്യരുതായിരുന്നു ...
@നാടൻകാഴ്ചകൾ-സ8പ
@നാടൻകാഴ്ചകൾ-സ8പ 3 сағат бұрын
നിൻ്റെ party Congress Janata Party അല്ലേ
@ShibuKumarNilamamoodu
@ShibuKumarNilamamoodu 6 сағат бұрын
ഉണ്ണി ബാലകൃഷ്ണൻ സാർ താങ്കൾ പറയുന്നതാണ് ശരി
@manojtsmanojts6497
@manojtsmanojts6497 4 сағат бұрын
ഒരു ku ഇല്ല
@ramshadabdulsamad6476
@ramshadabdulsamad6476 6 сағат бұрын
ആരു വന്നാലെന്താ പോയാൽ എന്താ കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ കൂടി വിജയിച്ചിരിക്കും. 🇮🇳🇮🇳🇮🇳✋✋✋✋✋🇮🇳🇮🇳🇮🇳🇮🇳🇮🇳
@sajadbinshajahan8113
@sajadbinshajahan8113 5 сағат бұрын
എൻ്റെ കുടുംബത്തിലെ 11 വോട്ടും സരിന് ചെയ്യേണ്ടതായിരുന്നു.ഇനി ചെയ്യില്ല വോട്ട് രാഹുലിന് ചെയ്യും.കാരണം മതനിരപേക്ഷ വോട്ട് ഭിന്നിച്ചാൽ അതിന്റെ നേട്ടം ബിജെപി ക്ക് മാത്രമാണ്. ഇത് ഞങ്ങൾക്ക് വൈകി വന്ന വിവേകം......
@nayanapc5686
@nayanapc5686 4 сағат бұрын
Ath തൻ്റെ previous comments നോക്കിയാൽ മനസ്സിലാവും..താൻ ആർക്കാ ചെയ്യാൻ ഉദ്ദേശിച്ചത് എന്ന്😂😂😂
@jishnu6276
@jishnu6276 3 сағат бұрын
നീ എന്നാ സിപിഎം ആയത്. ശൈലജ ടീച്ചർ കോവിഡ് റാണി ആണെന്നുള്ള നിന്റെ കമന്റ് ഇപ്പോഴും നിന്റെ ഐഡിയിൽ ഉണ്ട്. എന്നിട്ട് സാറിന് വോട്ട് ചെയ്യാൻ തീരുമാനിച്ചു പോലും 😂നീ പാലക്കാട് തന്നെ ആണോ എന്ന് ആർക്കറിയാം🤣
@vimalkumarthatalath
@vimalkumarthatalath 3 сағат бұрын
പോടാ .......ളെ നിങ്ങള് മൊത്തം വ്യാജൻമാരാണോ?😂😂😂😂😂😂😂😂😂😂😂😂😂😂😂
@vimalkumarthatalath
@vimalkumarthatalath 3 сағат бұрын
ഉണ്ണി ബാലക്ഷണൻ ഫ്രോഡ് കളിക്കുന്നത് മനസ്സിലാകുന്നേയില്ല😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@vimalkumarthatalath
@vimalkumarthatalath 3 сағат бұрын
ഉണ്ണി ബാലക്ഷണൻ ഫ്രോഡ് കളിക്കുന്നത് മനസ്സിലാകുന്നേയില്ല😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Shanavas12345
@Shanavas12345 6 сағат бұрын
ഉണ്ണി 👍❤️
@saithalviempee9279
@saithalviempee9279 6 сағат бұрын
താങ്കളുടെ വിചാരത്തിന് ഇവിടെ യാതൊരു പ്രസക്തിയും ഇല്ല താങ്കൾ ഇപ്പോഴും ഇടതുപക്ഷത്തെ നന്നായി താങ്ങി കൊണ്ടിരിക്കുകയാണ് പാലക്കാട്ട് കൃഷ്ണകുമാർ ഒന്നും വിജയിക്കുകയില്ല അവിടെ കോൺഗ്രസ്( UDF ) സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ നല്ലൊരു ഭൂരിപക്ഷത്തോടെ വിജയിക്കും എഴുതി വെച്ചോളൂ 😊😄
@mohammedshafi1322
@mohammedshafi1322 5 сағат бұрын
ഈ കഴിഞ്ഞ വർഷങ്ങളിൽ ഏറ്റവും കൂടുതൽ വർഗീയത തുപ്പുന്ന പ്രസ്ഥാനം അതാണ് കേരള കമ്മ്യൂണിസം
@bankingtips2000
@bankingtips2000 5 сағат бұрын
രാഹുൽ വരുന്ന നിയമസഭാ കാലത്ത് പിണറായിയോട് വിരൽ ചൂണ്ടി സംസാരിക്കുന്നത് കാണാൻ സാധിക്കും❤ ഇത് പാലക്കാടിൻ്റെ ഉറപ്പ്❤ മത നിരപേക്ഷാ കേരളത്തിൻ്റെ ഉറപ്പ്❤
@sajimathew3894
@sajimathew3894 4 сағат бұрын
പിണു ന്റെ മുട്ട് ഇപ്പോഴേ ഇടിക്കാൻ തുടങ്ങി.. അതിന്റെ വെപ്രാളം ആണ് ഇതൊക്കെ
@jasark783
@jasark783 6 сағат бұрын
ഒരു ക്മ്യൂണിസ്റ്റ് മുസ്ലിമായ പാലക്കാട് എന്റെ വോട്ടു ഇനി രാഹുലിന് മതങ്ങളെ തമ്മിൽ തല്ലിക്കാൻ നോക്കുന്ന എന്റെ പാർട്ടിക്ക് ഇനി വോട്ടില്ല
@bineeshpalissery
@bineeshpalissery 5 сағат бұрын
മതങ്ങളെ തമ്മിൽ തല്ലിക്കുന്ന എന്ത് കാര്യമാണ് ആ പത്രത്തിൽ കൊടുത്തിരിക്കുന്ന പരസ്യത്തിൽ ഉള്ളത് എന്ന് വ്യക്തമാക്കിയാൽ കൊള്ളാമായിരുന്നു പിന്നെ കമ്മ്യൂണിസ്റ്റ് ഹിന്ദു കമ്മ്യൂണിസ്റ്റ് മുസ്ലീം എന്ന് പറയുന്നവരുടെ വോട്ട് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വേണ്ട കാരണം ഞങ്ങൾ പഠിച്ചതും പറയുകയും ശീലിച്ചതും കമ്മ്യൂണിസ്റ്റുകൾ എന്നാണ് അതിനു മതത്തിൻറെ പേര് കൂട്ടിച്ചേർത്ത് അല്ല
@sajimathew2772
@sajimathew2772 5 сағат бұрын
എന്തിനാടോ മുസ്ലിം പത്രത്തിൽ സന്ദീപ് വാർത്ത കൊടുത്തത് ​@@bineeshpalissery
@pookkupmpookkupmpookku399
@pookkupmpookkupmpookku399 5 сағат бұрын
​@@bineeshpalisseryകേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് മാർകിസ്റ്റ് ഇപ്പോൾ ഇല്ല പിണറായി ഗോവിന്ദൻ ജയരാജൻ Ak ബാലൻ തുടങ്ങിയവർ CPMനെ കേരളത്തിൽ കമ്മ്യൂണൽ പാർട്ടി ഓഫ് ഇന്ത്യ ( മകൾസ് ) ആയി മാറി
@shakirc2146
@shakirc2146 5 сағат бұрын
അന്റെ വോട്ട് അലലും കൊങ്ങിക്കാ ​@@bineeshpalissery
@bineeshpalissery
@bineeshpalissery 5 сағат бұрын
@@sajimathew2772 kodutha varthayile mistake enthanennu parayu...
@abhinandsthampi8900
@abhinandsthampi8900 6 сағат бұрын
ഏതു വിഷയമായാലും നല്ല കൃത്യമായി വ്യക്തമായി വിലയിരുത്താൻ കഴിയുന്ന ഒരു മാധ്യമപ്രവർത്തകൻ ആണ് ഉണ്ണി ബാലകൃഷ്ണൻ സാർ❤❤
@ajithnilambur2267
@ajithnilambur2267 6 сағат бұрын
കോപ്പാണ്......
@Shanavas12345
@Shanavas12345 6 сағат бұрын
കൃത്യമായ അവലോകനം 👍
@avaranavarankutty8344
@avaranavarankutty8344 5 сағат бұрын
എന്റെ വോട്ട് ഇത്തവണ രാഹുലിന് ✋
@riyasmadridista
@riyasmadridista 6 сағат бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 💙🔥👏🏻
@ajticlt4697
@ajticlt4697 5 сағат бұрын
കേരളത്തിലെ എല്ലാ നല്ലവരായ ജനങ്ങളോടും പറയാനുള്ളത് കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയത കളിക്കുന്നത് സിപിഎം എന്ന പാർട്ടിയാണ് ആ നശിച്ച കാളകുട വിഷത്തെ കേരളത്തിൽ നിന്നും അടിച്ചോടിച്ചാൽ ഇന്ത്യയിൽ നിന്ന് പുറത്താക്കിയാൽ നമ്മുടെ രാജ്യം രക്ഷപ്പെടും
@sureshbabu-yl6ve
@sureshbabu-yl6ve 6 сағат бұрын
ഇനിയെങ്കിലും ഇടതിന്റെ മഹത്വം പറയല്ലേ 😭
@majeedpainattupady6674
@majeedpainattupady6674 6 сағат бұрын
റിസൾട്ട് വന്നതിനു ശേഷം അപ്പം ഗോവിന്ദന്റെ പ്രസ്താവന ഇങ്ങനെയായിരിക്കും ആ എരണം കെട്ട സ്ഥാനാർത്ഥി കാരണം ഉള്ള വോട്ടും പോയികിട്ടി 😄🙏
@NizamPly-z6f
@NizamPly-z6f 6 сағат бұрын
😂😂😂😂😂
@rajeshar57
@rajeshar57 6 сағат бұрын
😂😂
@ebrahimkutty405
@ebrahimkutty405 5 сағат бұрын
23-നാം തിയ്യതി റിസൾറ്റ് പുറത്തു വരുന്നു രാഹുൽ മങ്കുട്ടത്തിൽ വിജയിക്കും സരിൻന്റെ കാര്യം 😂😂
@saithalviempee9279
@saithalviempee9279 6 сағат бұрын
ബിജെപിയെക്കാളും അതി രൂക്ഷമായ രീതിയിൽ വർഗീയത പ്രചരിപ്പിക്കുകയും നടപ്പിലാക്കി കൊണ്ടിരിക്കുകയും ചെയ്യുന്ന സിപിഎമ്മിനെ താങ്കൾ നല്ലപോലെ വെള്ള പൂശുന്നു ഇവിടെ വർഗീയത ചെറുത്തു തോൽപ്പിക്കാൻ യുഡിഎഫിന് മാത്രമേ കഴിയൂ 😊😄
@razakkk2393
@razakkk2393 6 сағат бұрын
സന്ദീപ് വാര്യാരെ പറ്റി കോൺഗ്രസിൽ... വരുന്നതിന് മുൻപ് CPM പറഞ്ഞത്.... സന്ദീപിനെ അനുകൂലിച്ച് പറഞ്ഞല്ലോ.... അതിനെ പറ്റി...ഉണ്ണി ബാലകൃഷണൻ പറഞ്ഞില്ല.... കോൺഗ്രസിൽ വന്നപ്പോൾ... സർ ന് ദഹിച്ചില്ല ഈ നിലപാട് ശരിയല്ല
@INDKER
@INDKER 4 сағат бұрын
Yes, almost all media persons in kerala are left (LDF)
@suranniya.p9018
@suranniya.p9018 3 сағат бұрын
@@INDKER SFI chayv ullavr Anne college kalath athanne
@durgasapthaslokip4454
@durgasapthaslokip4454 3 сағат бұрын
What Sir ,are you adima of this devil
@laljeevan6102
@laljeevan6102 4 сағат бұрын
വർഗീയത കത്തിക്കാൻ CJPഒന്നിച്ച് ശ്രമിച്ചാലും പാലക്കാട് രാഹുൽ ജയിക്കും❤
@jaimonthayyil
@jaimonthayyil 4 сағат бұрын
NOT C JP CMJP(COMMUNIST MARXIST JANTHA PARTY
@durgasapthaslokip4454
@durgasapthaslokip4454 3 сағат бұрын
Pavam vargan
@muneerkmd5827
@muneerkmd5827 6 сағат бұрын
എന്ത് വില കൊടുത്തും കോൺഗ്രസ്നെ തോൽപ്പിക്കുക അവിടെ ബിജെപി ജയിച്ചാലും വേണ്ടില്ല. ഒരു പ്രേത്യേക തരം ഇടത് പക്ഷം
@badhshah97
@badhshah97 5 сағат бұрын
കഴിഞ്ഞ വർഷങ്ങളിൽ LDF ക്രോസ് വോട്ടു കൊണ്ട് ജയിച്ച UDF
@yahipoov3096
@yahipoov3096 6 сағат бұрын
ഇത്രയും വഷളത്തം എന്റെ പാർട്ടി കാണിക്കും എന്ന് കരുതിയില്ല
@ShaikMujeeb-fq8hc
@ShaikMujeeb-fq8hc 6 сағат бұрын
100% സത്യമാണ് പിണറായി സഖാവ് ഇത് ചെയ്യും എന്ന് വിചാരിച്ചില്ല ബിജെപിക്ക് ഒരു സീറ്റ് കൂടി കൊടുക്കുവാൻ ചെയ്യുന്ന ഒരു പണിയായി മാറി
@Mayam-go9mq
@Mayam-go9mq 5 сағат бұрын
ഒരു വോട്ട് പോലും സിപിഎമ്മിന് കൊടുത്ത് പാഴാക്കരുത് .മുസ്‌ലിംകളെ ഇത്രയേറെ അപമാനിക്കുന്ന,, വർഗീയമായി ഭിന്നിപ്പിക്കുന്ന വിദ്വേഷ ശക്തിയ്ക്ക് എതിരെ ഒരക്ഷരം പ്രതികരിക്കാത്ത.അവന്മാരുടെ എല്ലാ വിദ്വേഷ പ്രചരണങ്ങൾ കൂട്ടുനിൽക്കുന്ന സിപിഎമ്മിന് എൻറെ കുടുംബത്തിൽ നിന്നും ഇനി ഒരു വോട്ട് കിട്ടില്ല.ബിജെപിക്ക് വോട്ട് കൊടുത്താൽ പോലും സിപിഎമ്മിന് ഇല്ല.ബിജെപി പ്രത്യക്ഷ ശത്രു .അതിനൊരു അന്തസ്സുണ്ട്.എന്നാൽ ഒരേസമയം ഇരയുടെ കൂടെ എന്ന് പറയുകയും വേട്ടക്കാർക്കൊപ്പം നിൽക്കുകയും ചെയ്യുന്ന പിണറായി വിജയൻ സ്വന്തം സ്വാർത്ഥതയ്ക്ക് വേണ്ടി പാർട്ടിയെ നശിപ്പിച്ചു ബലികൊടുത്തു.
@Indian-uv9qo
@Indian-uv9qo 5 сағат бұрын
@@ShaikMujeeb-fq8hc ayaalkku makale enganeyenkilum safe aakkanam.. athinaanu
@mehumanbeing181
@mehumanbeing181 5 сағат бұрын
ഫ്രഷ് 😂😂
@ab-eh3pp
@ab-eh3pp 5 сағат бұрын
അവരെ കാണിക്കൂ.മനുഷ്യരോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത പ്രസ്ഥാനം ആണ് കമ്മ്യൂണിസം.അതിൽ നിങ്ങൾക്ക് സമയം കാനും
@vardhichvarunnanavamadiyam9139
@vardhichvarunnanavamadiyam9139 5 сағат бұрын
വര്‍ഗ്ഗീയത പറയുന്ന cpimന് കനത്ത തിരിച്ചടി കൊടുക്കാാനുള്ള അവസരം പാലക്കാട്ടെ ജനങ്ങള്‍ക്കാണ്‌. കൃത്യമായി ഉപയോഗിക്കുക..
@basheerp9137
@basheerp9137 6 сағат бұрын
അല്ല ഉണ്ണി ബാലകൃഷ്ണനോട് ഒരു കാര്യം ചോദിക്കാനുണ്ട്.. അതായത് താങ്കൾ പറഞ്ഞു ബിജെപിയെ കേരളത്തിൽ എതിർക്കുന്നത് സിപിഎമ്മുകാരാണ് എന്ന്.. അങ്ങിനെയെങ്കിൽ മുതിർന്ന മാധ്യമപ്രവർത്തകൻ അല്ലേ.. താങ്കൾ പറയണം ബിജെപിയെ അല്ലെങ്കിൽ കേന്ദ്ര ഗവൺമെൻറിന് എതിരായിട്ട് എന്ത് സമരമാണ് അല്ലെങ്കിൽ എന്ത് പ്രസ്താവനയാണ് ഈ സിപിഎം പാർട്ടി ആത്മാർത്ഥമായി എടുത്തിട്ടുള്ളത്.. അതിന് ഒരു തെളിവു തരാൻ കഴിയുമോ..???
@bineeshpalissery
@bineeshpalissery 5 сағат бұрын
കർഷക സമരം ഒക്കെ മറന്നോ സുഹൃത്ത്? അതൊന്നും നടത്തിയത് കോൺഗ്രസിൻറെ സംഘടനകളോ കോൺഗ്രസോ അല്ല സിപിഎമ്മിനെ കർഷക സംഘടനയും ഇടതുപക്ഷ കർഷക തൊഴിലാളി സംഘടനകളും ആണ്
@Raji2590
@Raji2590 6 сағат бұрын
Correct ❤
@h.nkaimal6903
@h.nkaimal6903 6 сағат бұрын
ഞാൻ ഈ പരിപാടി കാണുന്നത് ശ്രീ. ഉണ്ണി സർ ഉള്ളതുകൊണ്ട് മാത്രമാണ്. ഉണ്ണി സർ ഇല്ലാത്ത Debate ഞാൻ കാണാറേയില്ല .....❤❤❤❤❤❤ ഉണ്ണി സർ .....👍👍👍👍♥️♥️♥️♥️
@leouyir4392
@leouyir4392 5 сағат бұрын
സന്ദീപിന് സ്വാധീനമുണ്ട് മറക്കാനും പൊറുക്കാനും ഇസ്ലാം നിഷ്കർശിക്കുന്നു
@venuvenues-l7f
@venuvenues-l7f 5 сағат бұрын
ഇപ്പോൾ ഉളള DYFI നേതാക്കന്മാർ ആണ് യുഡിഎഫ് ന്റെ ജനപ്രീതി കൂട്ടിക്കൊണ്ടിരിക്കുന്നത്...
@shahulhameedhameed9308
@shahulhameedhameed9308 6 сағат бұрын
എല്ലാ വിഷയത്തിലും. വ്യക്തമായ നിലപാട്. ഉണ്ണി ബാലകൃഷ്ണൻ ♥️♥️♥️
@h.nkaimal6903
@h.nkaimal6903 6 сағат бұрын
പ്രിയപ്പെട്ട ഉണ്ണി സർ , താങ്കൾ പുലിയാണ്.....👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️
@MadeFromMalayali
@MadeFromMalayali 5 сағат бұрын
ഉണ്ണി സാറേ എഴുതി വെച്ചോളൂ രാഹുൽ മാങ്കൂട്ടം 5000 രൂപ 10000 വോട്ടിംഗ് ഭൂരിപക്ഷത്തിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ നിന്ന്.. കേരള നിയമസഭയിലേക്ക്... കയറിവരും
@nisarkasi514
@nisarkasi514 5 сағат бұрын
എന്റെ പാർട്ടി ഇത്രെയും അധപതിച്ചതിൻ കാരണം ഇപ്പോഴത്തെ നേതൃത്വമാണ് .എന്റെയും കുടുംബത്തിന്റെയും വോട്ട് ഇപ്പ്രാവശ്യം രാഹുലിന് വേണ്ടി ചെയ്യും 😢
@lijosamuel109
@lijosamuel109 5 сағат бұрын
രാഹുൽ ജയിക്കും.. 15000 - 20000 വോട്ട് ഭൂരിപക്ഷം കിട്ടും..
@vichuz1065
@vichuz1065 6 сағат бұрын
Self goal adikan ldf nte jeevitham inim baakki💃🏻
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 6 сағат бұрын
CPM വടകര ആവർത്തിപ്പിച്ചു പാലക്കാട്ടും "എന്നാൽ, വടകര Result പാലക്കാട്ടും ആവർത്തിക്കും" @UDF
@muhammed525pisharath6
@muhammed525pisharath6 5 сағат бұрын
പാലക്കാട് CPM ൻറ്റെ നിലപാട് ഇടതുപക്ഷത്തിന്റെ വോട്ട് പി സരിന് കിട്ടിയില്ലെങ്കിലും .പി സരിൻ. മൂന്നാം സ്ഥാനത്തേക്ക് പോയാലും.. രാഹുൽ മാങ്കൂട്ടം .പാലക്കാട് ജയിക്കുന്നത് cpm സഹിക്കൂല.....😂😂
@ranjithmeethal37
@ranjithmeethal37 5 сағат бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💪🏻💪🏻
@bismi53776
@bismi53776 6 сағат бұрын
സുപ്രഭാതം പത്രം പൂട്ടിപ്പോകണം പൂട്ടിക്കണം കേരളത്തിൽ ഐക്യം ആഗ്രഹിക്കുന്നവർ സുപ്രഭാതം വാങ്ങാതിരിക്കുക
@rebel8552
@rebel8552 4 сағат бұрын
അതെ
@muhasc4243
@muhasc4243 6 сағат бұрын
കൃത്യമായ നിരീക്ഷണം ❤❤❤
@t.asokkumar3026
@t.asokkumar3026 5 сағат бұрын
റിപ്പോർട്ടർ ചാനലിൽ ഇത്രയും സത്യസന്ധമായ വിശകലനം നടത്തുന്ന വ്യക്തിയാണ് ഉണ്ണി ബാലകൃഷ്ണൻ എല്ലാ പാർട്ടിയെ പ്രശംസിക്കാനും വിമർശിക്കുകയും ചെയ്യുന്നു പക്ഷെ അരുർ കുമാർ സഖാക്കളെക്കാൾ സി.പി.എം നെ ന്യായികരിക്കാൻ ശ്രമിക്കുന്നു സുജാ പാർവതി തനി സംഘി തന്നെ സ്മൃതി അല്പം കോൺഗ്രസ് അനുഭാവം ഉണ്ടെങ്കിലും അവരുടെ തെറ്റുകൾ പറയാതിരിക്കില്ല
@h.nkaimal6903
@h.nkaimal6903 6 сағат бұрын
രാഹുൽ.... സന്ദീപ്.....❤❤❤❤👍👍👍👍👍👍♥️♥️♥️♥️♥️
@irshadahamed9100
@irshadahamed9100 4 сағат бұрын
ഞാനൊരു സമസ്ത അനുഭാവിയാണ് ... നാളെ മുതൽ കേരളത്തിലെ മത നിരപേക്ഷത ആഗ്രഹിക്കുന്ന ഒരു മുസൽമാനും sirajum സുപ്രഭാതവും ബഹിഷ്‌കയ്‌ക്കുക
@AbdulrahmanKinakkool
@AbdulrahmanKinakkool 5 сағат бұрын
ഉണ്ണിയുടെ നാലയലത്തു ഇരിക്കാനുള്ള യോഗ്യത അരുണിനില്ല
@h.nkaimal6903
@h.nkaimal6903 6 сағат бұрын
ഉണ്ണി സർ ..... രാഹുൽ.... സന്ദീപ്.....👍👍👍👍👍👍♥️♥️♥️♥️♥️♥️
@Shine-jt8xw
@Shine-jt8xw 6 сағат бұрын
സത്യം LDF 3 സ്ഥാനം ഉറപ്പ്
@MuhsiSidhiKashfiya
@MuhsiSidhiKashfiya 5 сағат бұрын
ഉണ്ണി പറഞ്ഞതിനോട് യോജിക്കുന്നു....പക്ഷെ സന്ദീപിൻ്റെ വകതിരിവ് ചെറുതാക്കുന്നത് ശരിയല്ല...വിജയൻ മകളെ രക്ഷിക്കാനും ലാവ്നിൽ കുടുങ്ങാതിരിക്കാനും കേരളത്തെ ബലികൊടുക്കും അത് തീർച്ച
@babymathew814
@babymathew814 4 сағат бұрын
സിപിഎം -ന്റെ ലക്ഷ്യം ബിജെപി -യെ ജയിപ്പിക്കുക എന്നതാണ്. അതിനുവേണ്ടി എന്തുവൃത്തികെട്ടപണിയും ചെയ്യും.
@shibushibu9468
@shibushibu9468 6 сағат бұрын
രാഹുൽ ❤❤
@sabumabraham7892
@sabumabraham7892 5 сағат бұрын
ഉണ്ണിസാറേ സി പി എം ബോധപൂർവം തന്നെയാണ് ഈ കളി കളിച്ചത് മോൻ ചത്താലും വേണ്ടില്ല മരുമോടെ ദുഃഖം കാണണം ഇവിടെ സി പി എം നു എത്ര വോട്ട് കുറഞ്ഞാലും വേണ്ടില്ല കോൺഗ്രസിന്റെ തോൽവി കാണണം അല്ല ബി ജെ പി യെ ജയിപ്പിക്കണം മുഖ്യന്റെയും മകളുടെയും കേസുകൾ തീരുമാനമാകാതെ പോകുന്നതും കരുവന്നൂർ കേസ് നോക്കുമ്പോഴും അറിയാം ഒഴുക്ക് എങ്ങോട്ടാണെന്ന് ഇത് മനസ്സിലാക്കാൻ വലിയ ബുദ്ധി ഒന്നും വേണ്ട 😄😄😄
@INDKER
@INDKER 4 сағат бұрын
Ath ayalk ariyanjittalla, left aayi poyillae?
@NasarN-tb4sy
@NasarN-tb4sy 6 сағат бұрын
ബിജെപി നേതാക്കന്മാർ ആയ ഒകെ വാസു മാസ്റ്റർ അശോകൻ സിപിഎം ൽ പോയി ഇപ്പോൾ ദേവസ്വം ബോർഡ് ചേർമാൻ ഒകെ വാസു മാസ്റ്റർ
@bineeshpalissery
@bineeshpalissery 5 сағат бұрын
ഇവരൊക്കെ പരസ്യമായി ആർഎസ്എസിനെ തള്ളിപ്പറഞ്ഞ് പുറത്തു പോയവരാണ് സന്ദീപ് വാര്യർ ആർഎസ്എസിനെ തള്ളിപ്പറഞ്ഞ ഒരു പ്രസ്താവന എങ്കിലും കാണിക്കാൻ കഴിയുമോ
@saidalavisaid6499
@saidalavisaid6499 5 сағат бұрын
പ്രവാചകനെ വിധിക്കാൻ നടന്നിരുന്ന കലീഫാ ഉമ്മറിൻ്റെ ചരിത്രം അറിയാവുന്ന ഒരു മുസ്ലിമും ഇന്നത്തെ സന്ദീബിൻ്റെ സംസാരത്തെ അഭിനന്ദിക്കുന്നു
@hisham4214
@hisham4214 5 сағат бұрын
കൃത്യം, വ്യക്തം, ശക്തം..ഉണ്ണി ❤️
@BasheerC-rf8cw
@BasheerC-rf8cw 5 сағат бұрын
CPIM ഇനിയും ന്യൂനപക്ഷങ്ങളെ വഞ്ചിക്കരുത് !
@mmmankada
@mmmankada 3 сағат бұрын
വർഗീയത കത്തിക്കാൻ സിപിഎം നെ കഴിഞ്ഞേ വേറെ ആരും 😂
@hafisalikm1
@hafisalikm1 5 сағат бұрын
ഉണ്ണി കൃത്യമായി പറഞ്ഞു
@abdulsalimabdu8928
@abdulsalimabdu8928 4 сағат бұрын
എന്റെയും കുടുംബത്തിന്റെയും,16 വീടുകൾ 170+വോട്ടുകൾ രാഹുലിന് 👍
@asifak1155
@asifak1155 4 сағат бұрын
അത് വേണം. ഞാൻ പാലക്കാട് അല്ല. എന്നാലും cpm ചെയ്തത് തെണ്ടിത്തരം ആണ്. ഞാനും ഇടതു പക്ഷം ആയിരുന്നു. ഒരു സ്ഥാപനം തുടങ്ങിയപ്പോ അത് മാറിക്കിട്ടി. അവന്മാർ ക്യാഷ് കൊടുക്കാത്തത് കൊണ്ട് പൂട്ടിച്ചു. ഇന്ന് ഞാൻ 25 ലക്ഷത്തിന് കടക്കാരൻ ആണ്. നിങ്ങൾ നല്ലത് ആഗ്രഹിക്കുന്നെങ്കിൽ UDF നു ചെയ്യുക pls
@asifak1155
@asifak1155 4 сағат бұрын
യുഡിഫ് ജയിക്കട്ടെ ❤❤❤
@suranniya.p9018
@suranniya.p9018 3 сағат бұрын
Thank you 😍
@lijukuttan9841
@lijukuttan9841 4 сағат бұрын
പിണറായിയെ വെള്ളം കുളിപ്പിക്കാൻ രാഹുൽ വേണം അപേക്ഷ ആണ് രാഹുലിനെ വിജയിപ്പിക്കണം pls മറിച്ചാണെങ്കിൽ വൻ നഷ്ട്ടം നേരിടേണ്ടി വരും പാലക്കാട് സരിൻ മോൻ നാളെ ബിജെപി യുടെ തോളത്തു കൈ ഇട്ടു നടക്കും സരിൻ തോറ്റാൽ പിണറായി പറയും നിനക്ക് പറ്റിയ പണി കഴുത്തിൽ സ്‌റ്റെതസ്കോപ് ഇട്ടു നടക്കുന്നതാ എന്ന് പറയും
@allvideosmalayalammypower7275
@allvideosmalayalammypower7275 3 сағат бұрын
ഞാൻ ഒരു മുസ്ലിം ആണ് സമസ്ത ആണ്. എന്നാലും മനസ്സിൽ തട്ടി പറയുന്നു ഇനി മുതൽ ആരും സിറാജ് പത്രവും സുപ്രഭാതം പത്രവും വാങ്ങരുത് 😰.
@saheed9209
@saheed9209 6 сағат бұрын
രായപ്പൻ ന്റെ പിൻബുദ്ധിയാണ്
@h.nkaimal6903
@h.nkaimal6903 6 сағат бұрын
ശ്രീ. ഉണ്ണി ബാലകൃഷ്ണൻ സർ ..........👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌👌
@user-abbaschalingad.
@user-abbaschalingad. 6 сағат бұрын
സിപിഎം ന് ബുദ്ധി പറഞ്ഞു കൊടുക്കുന്നത് ആരാണ്..... 🤔🤔🤔 ... ആരായാലും സിപിഎം ന് ഗുണകരമല്ല.... ഇതു കൊണ്ട് ഉണ്ടാകുന്ന തിരിച്ചടി സിപിഎം ന് താങ്ങാൻ പറ്റുന്നതിനും അപ്പുറമായിരിക്കും 😢😢😢
@kprajeevan1453
@kprajeevan1453 5 сағат бұрын
Unni Sir ശരിയായ വിലയിരുത്തൽ❤
@knalatheef7528
@knalatheef7528 6 сағат бұрын
100% കറക്റ്റയ വിലയിരുത്തൽ
@muhammedfayiz3982
@muhammedfayiz3982 6 сағат бұрын
@thameemthameem9841
@thameemthameem9841 5 сағат бұрын
ഉണ്ണിസാർ സൂപ്പർ ❤️
@ശശി2825
@ശശി2825 4 сағат бұрын
എൻ്റെ കേരളത്തിൻ്റെ മതസൗഹാർദ്ദം തകർക്കാൻ ശ്രമിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇനി ഞാൻ വോട്ട് ചെയ്യില്ല
@eagles8971
@eagles8971 3 сағат бұрын
ഉണ്ണി സാർ കറക്റ്റ് പറഞ്ഞു സല്യൂട്ട് 😊
@ChandranKedaram
@ChandranKedaram 5 сағат бұрын
കോൺഗ്രസ് ആണ് ശരി ❤❤❤❤
@abdan5536
@abdan5536 5 сағат бұрын
Unni. correct analysis...
@SajiGeorge-ze4ng
@SajiGeorge-ze4ng 5 сағат бұрын
BJP ജയിക്കാൻ CPM കളം ഒരുക്കുന്നു 26 ലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്
@alfaidaziz
@alfaidaziz 6 сағат бұрын
The revelant and superb observation from unni sir❤
@swalihsidhique8220
@swalihsidhique8220 5 сағат бұрын
ഇടതുപക്ഷത്തെ പോലെ വർഗീയ വിഭജനം ഉണ്ടാക്കാൻ ശ്രമിക്കുന്ന പാർട്ടിക്ക് ഇനി വോട്ടില്ല
@shereefsha9736
@shereefsha9736 6 сағат бұрын
എങ്ങനെ തമ്മിൽ തല്ലിച്ചു എങ്ങനെ വോട്ട് പിടിക്കാം എന്നാണ് ആലോചിക്കുന്നത് അല്ലാതെ വികസനം അല്ല
@shaminshan
@shaminshan 6 сағат бұрын
സുജയയും വർഗീയ വാദി ആണ്
@anoopc5719
@anoopc5719 5 сағат бұрын
മതന്യൂനപക്ഷം എന്താണ്? കടുത്ത വർഗ്ഗീയത
@HaizanCA
@HaizanCA 5 сағат бұрын
ഉണ്ണി സർ, താങ്കൾ ആണ് ശരി 👍👍❤️❤️
@rishadfaizimaliyekkalrisha7197
@rishadfaizimaliyekkalrisha7197 6 сағат бұрын
സന്ദീപ് വാര്യരെ പോലെ തന്നെ വിഷം ചീറ്റുന്ന ഒരാളാണല്ലോ കെ ടി ജലീല് അത് എന്താ പിണറായി മറന്നുപോയോ
@ajaspm4725
@ajaspm4725 6 сағат бұрын
Unni sir❤❤❤
@hashimmuhammed1989
@hashimmuhammed1989 3 сағат бұрын
സുപ്രഭാതത്തിന്റെയും സിറാജിന്റെയും മാനേജ്‌മന്റ് ഇതിന് മറുപടി പറയണം. പൈസ വാങ്ങി എന്ത്‌ തോന്യാസത്തിനും കൂട്ട് നിൽക്കരുത്.
@VilasiniRajeev
@VilasiniRajeev 5 сағат бұрын
Rahul M L A Palakkad 💯💙💙💙💙💙💙💙💙💙🤍🤍🤍🤍🤍🤍🤍🤍💚💚💚💚💚💚💚💚💚🔥🔥
@cm_here
@cm_here 4 сағат бұрын
Communist janatha party ❤🧡
@leouyir4392
@leouyir4392 5 сағат бұрын
മദ്രസ്സ പൂട്ടിക്കാൻ ശ്രമിച്ച പാർട്ടിയിൽ നിന്ന് വരുന്ന ഏത് നേതാവിനും പിന്തുണ നൽകണം
@IAMANINDIAN-n7t
@IAMANINDIAN-n7t 4 сағат бұрын
REOPRTER Channel എപ്പോഴും CPM നെ വെളുപ്പിക്കാന്‍ നോക്കുന്ന ചാനലാണ്... RAHUL WILL WIN...❤❤❤
@mohammedkunnil9474
@mohammedkunnil9474 5 сағат бұрын
നിങ്ങള്‍ എത്ര വെളുപ്പിക്കാന്‍ ശ്രമിച്ചാലും അരുണും സുജയും വളരെ കഷ്ടപ്പെടുന്നു ഒന്നും നടക്കുല
@Sadhiksubair54381
@Sadhiksubair54381 2 сағат бұрын
ഒരാളെയും വ്യക്തിപരമായി അധിക്ഷേപിക്കാത്ത കൃത്യമായ നിരീക്ഷണം മറ്റുള്ളവർ പാർട്ടി നോക്കി സംസാരിക്കുമ്പോൾ താങ്കൾ factപറയുന്നു❤
@sahid.shahid1266
@sahid.shahid1266 5 сағат бұрын
Very correct 💯
@allvideosmalayalammypower7275
@allvideosmalayalammypower7275 3 сағат бұрын
ഇനിയിപ്പോ ബിജെപി ജയിക്കാതെ ഇരിക്കാൻ ldf ലെ ചുണക്കുട്ടികൾ വിചാരിച്ചാൽ മതി. പിണറായി തന്നെ ബിജെപി യെ ജയിപ്പിക്കാൻ നാറിയ കളി കളിക്കുമ്പോൾ. സിപിഎം കാർ യുഡിഫ് ന് രാഹുൽ ന് വോട്ട് കൊടുക്കുക.. എന്താ യാലും സരിൻ ജയിക്കില്ല. ആരൊക്കെ വോട്ട് കൊടുത്തലും. അപ്പോൾ ഈ ഒരൊറ്റ വഴിയേ ഉള്ളു. എന്റെ മനസ്സിൽ തോന്നിയ കാര്യം ഞാൻ പറഞ്ഞു എന്ന് മാത്രം. ആലോചിച്ചു നോക്കിയാൽ നിങ്ങൾക്കും മനസ്സിലാവും. ചിന്തിക്കു. സിപിഎം ലെ ബുദ്ധി ഉള്ള വരെ 👍🏼
@AbdulrahmanKinakkool
@AbdulrahmanKinakkool 5 сағат бұрын
ഉണ്ണി റിപ്പോർട്ടറിൽ ഇല്ലെങ്കിൽ എന്നേ ഈ ചാനൽ പൂട്ടികെട്ടിയേനെ
@vkshajahan7200
@vkshajahan7200 4 сағат бұрын
ഒരു 5 ആയിരം വോട്ട് എങ്കിലും ഇന്ന് മാത്രം രാഹുലിനു കൂടിയിട്ടുണ്ട്.
@wahababdul4452
@wahababdul4452 4 сағат бұрын
🙏🙏
@JoseJoseph-o4y
@JoseJoseph-o4y 5 сағат бұрын
Ente vote . rahulinanu,
@davispaliakkara218
@davispaliakkara218 4 сағат бұрын
ചോര കൊടുത്ത് പടുത്തുയർത്തിയ പ്രസ്ഥാനം, വേലിചാടി വന്നവന് പണയം വയ്ക്കണോ?
@samuvalthomas8901
@samuvalthomas8901 5 сағат бұрын
രാഹുൽ വിജയിക്കണം 🥰🥰🥰🥰🥰
@bldg1957
@bldg1957 3 сағат бұрын
Well said
@sarathchandran2753
@sarathchandran2753 5 сағат бұрын
സുജയെയും അരുണിനെയുംനോക്കിയമതി ബിജെപി സിപിഎം ബന്ധം തിരിച്ചറിയാം. ഹാ കഷ്ടം സിജെപി
@saifudheenas230
@saifudheenas230 5 сағат бұрын
രാഹുൽ ജയിക്ക്കട്ടെ
@MohammedKutty-g4k
@MohammedKutty-g4k 4 сағат бұрын
❤❤❤❤❤❤❤❤❤ Definitely
@silviyap2887
@silviyap2887 5 сағат бұрын
ഉണ്ണി സാർ നിങ്ങൾ സൂപ്പർ ആണ്.. ജയിച്ചാലും തോറ്റാലും നിങ്ങളുടെ നിലപാട് വളരെ വ്യക്തമായ തന്നെ പറയുന്നു 👍🏽🔥🌹🔥🌹
@JoseJoseph-o4y
@JoseJoseph-o4y 5 сағат бұрын
Unni sir. Real. Hero. Bjp. Tottu. Thottu thunnam padum
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 85 МЛН
БУ, ИСПУГАЛСЯ?? #shorts
00:22
Паша Осадчий
Рет қаралды 2,7 МЛН
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
風船をキャッチしろ!🎈 Balloon catch Challenges
00:57
はじめしゃちょー(hajime)
Рет қаралды 85 МЛН