'SFI കോട്ടകൾ തകർത്ത തെരഞ്ഞെടുപ്പായിരുന്നു യൂണിയൻ തെരഞ്ഞെടുപ്പ്' | PK Navas

  Рет қаралды 21,385

REPORTER LIVE

REPORTER LIVE

Күн бұрын

'SFI കോട്ടകൾ തകർത്ത തെരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ യൂണിയൻ തെരഞ്ഞെടുപ്പ്, MSF കുത്തകയായ ക്യാമ്പസുകൾ കോട്ട കെട്ടി കാക്കാൻ സാധിച്ചു'; പി കെ നവാസ് | PK Navas | MSF
#pknavas #msf #unionelection #sfi
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 166
@RasheedRasheed-xl7sk
@RasheedRasheed-xl7sk Сағат бұрын
,,, കാഞ്ഞിരകുറ്റി കുറ്റി മുതൽ sdpi, ജമാഅത്ത്‌, MSF, ksu, തുടങ്ങിയ മൂര്ഖൻപാമ്പ് വരെ അണിനിരന്നൊരു മുന്നണിയെ ചവിട്ടി കൂട്ടി അറബികടലിൽ ഒഴുക്കി കളഞ്ഞ 🔥SFI 🔥പുലികുട്ടികൾക്ക് ഒരായിരം അഭിവാദ്യങ്ങൾ... ❤️..
@SHIFANAKT-vz4tl
@SHIFANAKT-vz4tl Сағат бұрын
വാഴക്കാട് IHRD ൽ മൊത്തം 14 സീറ്റ് 10 സീറ്റ് SFI ക്ക് 4 സീറ്റ് USF എന്ന സ്വതന്ത്ര സംഘടനക്കും ആണ്. MSF ൻ്റെ ബാനറിൽ ഒരു സ്ഥാനാർത്ഥി പോലും മത്സരിച്ചിട്ടില്ല. 10 സീറ്റോടുകൂടി SFI യൂണിയൻ നിലർത്തിയിരിക്കുമ്പോൾ എങ്ങനെയാണ് ചെങ്കോട്ടയിൽ msf കടന്നാക്രമണം നടത്തിയത്😂
@VargheseMathew-c3w
@VargheseMathew-c3w 2 сағат бұрын
കഷ്ടം തൊലി കട്ടി കൂടുതൽ ആണ് വാർത്തകൾകണ്ട് കാണില്ല എന്നു തോന്നുന്നു
@adwaith382
@adwaith382 2 сағат бұрын
ദൈവമേ എനിക്ക് വട്ടായോ.. അതോ നാട്ടുകാർക്ക് തികച്ചും വട്ടായോ 😂😂
@khalidvk7173
@khalidvk7173 2 сағат бұрын
കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് കീഴിൽ 55ൽ 45 ഉം SFI അല്ലെ ഹുവേ ജെയിച്ചത്
@beinghumnme6589
@beinghumnme6589 Сағат бұрын
ഇല്ലാത്ത കാര്യങ്ങൽ വന്നു അവതരിപ്പിക്കാൻ ഇത്തിരി ഉളുപ്പു്.. തൊലിക്കട്ടി അപാരം.. 😅😅😅
@user-cl8hf7jr4x
@user-cl8hf7jr4x 2 сағат бұрын
കോലീബി + sdpi + ജമാഹത്ത് + aisf + എല്ലാവരും ഒന്നിച്ചായിരുന്നു sfi ക്ക് എതിരെ സ്ഥാനാർഥികളെ നിർത്തിയിരുന്നത്... അപ്പോ വിജയത്തിൽ ഉത്തിരി മധുരം കൂടുതലുണ്ട്..🔥🔥🔥
@saleelpannippara5725
@saleelpannippara5725 2 сағат бұрын
എന്നിട്ട് ഇലക്ഷൻ കഴിഞ്ഞപ്പോൾ ആരാ മുന്നിട്ട് നിൽക്കുന്നത്...???
@kphunais5802
@kphunais5802 Сағат бұрын
Sfi മുന്നിൽ അല്ല പറഞ്ഞിട്ടില്ലല്ലോ. ഒരുപാട് collage പിടിച്ചു എന്നല്ലേ പറഞ്ഞത്
@saleelpannippara5725
@saleelpannippara5725 Сағат бұрын
@@kphunais5802 സുഹൃത്തേ ഞാൻ sfi കാരനോ msf കാരനോ അല്ല ഞാൻ ആരുടേയും പക്ഷം ചേർന്ന് ചോദിച്ചതുമല്ല..ആരാ മുന്നിട്ട് നിൽക്കുന്നത് എന്ന് അറിയാൻ വേണ്ടി ചോദിച്ചതാ.. അത്രയൊള്ളു 🤣
@jaleelfaizijaleelfaizy4723
@jaleelfaizijaleelfaizy4723 2 сағат бұрын
പി കെ നവാസ് 👍 സൂപ്പർ അടുത്ത അസംബ്ലി യിൽ ഒരു സീറ്റ്‌ കൊടുക്കണം. നല്ലൊരു നേതാവ് ആണ്.
@-shijith
@-shijith 2 сағат бұрын
ചിരിപ്പിക്കാതെ പോടേയ്യ് 😂😂😂
@abduljaleelmk3380
@abduljaleelmk3380 Сағат бұрын
ഫിറോസിനു ശേഷം ശക്തനായ നേതാവ് നവാസ് 👌💚💚💚
@AkbarKv-n8c
@AkbarKv-n8c 2 сағат бұрын
ഏത് കോട്ടയാണു തകർത്തത്
@muhammadsiyadvp5105
@muhammadsiyadvp5105 38 минут бұрын
Ningalude party pathram mathram vayicha pora
@അരുൺദേവ്
@അരുൺദേവ് 3 сағат бұрын
കൂടെ ഇരിക്കുന്നവർ പഴം വിഴുങ്ങി ഇരിക്കുന്നു
@gokulrmenon6925
@gokulrmenon6925 2 сағат бұрын
പിന്നെ മൂന്നു പേരും ഒരുമിച്ചു സംസാരിക്കണോ 🤣🤣
@cdssharkff9938
@cdssharkff9938 2 сағат бұрын
Avar pinne chadi kalikanno😂
@അരുൺദേവ്
@അരുൺദേവ് 2 сағат бұрын
@@gokulrmenon6925 അവർ രണ്ടു പേരെയും കണ്ടാൽ മനസിലാകും sfi വിജയം എത്ര ത്തോളം അവരെ വേദനിപിച്ചിട്ട് ണ്ട് എന്ന്
@muhammadshaheebshaheeb3232
@muhammadshaheebshaheeb3232 3 сағат бұрын
Sfi🚩🚩🚩🚩Sfi🚩🚩🚩🚩
@pazhayarikkandom
@pazhayarikkandom 43 минут бұрын
പൊട്ടിച്ചേ.... പൊട്ടിച്ചേ 👍👍
@cvrtalks3430
@cvrtalks3430 2 сағат бұрын
പറഞ്ഞു വന്നത് SFI എവിടെയും ഇല്ല എന്നാണോ? ഒന്ന് പഠിക്കു. SFI ക്ക് കിട്ടിയ കോളേജിന്റെ 3 ഇൽ ഒരു ഭാഗം പോലും നിങ്ങൾക്ക് പിടിക്കാൻ കഴിഞ്ഞിട്ടില്ല
@jaleeljale5138
@jaleeljale5138 3 сағат бұрын
😂😂msfo എവിടെ മോനെ പോയി ചത്തോ 😂😂എല്ലാം sfi കൊണ്ട് പോയി 😂😂😂
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 3 сағат бұрын
വിവരമില്ലായ്മ വിളമ്പല്ലേ 😂അന്വേഷിച്ചു സത്യം മനസിലാകാൻ ശ്രെമിക്
@babumonbabumon4262
@babumonbabumon4262 3 сағат бұрын
അവന്റെ രണ്ട് സൈഡിൽ ഇരിക്കുന്ന രണ്ടാളും മുഖം നോക്കിയാൽ അറിയാം എത്രത്തോളം എംഎസ്എഫ് വളർന്നത്
@babumonbabumon4262
@babumonbabumon4262 3 сағат бұрын
എസ്എഫ്ഐ ന് കിട്ടിയ സീറ്റ് എം എസ് എഫിന് കിട്ടിയ സീറ്റ് ഒന്ന് താരതമ്യം ചെയ്തു നോക്കൂ
@mishad1440
@mishad1440 2 сағат бұрын
നിലവിൽ കാലിക്കറ്റ് university msf ന്റെ ബഹുഭൂരിപക്ഷം uuc മാരുടെ നേതൃത്വത്തിൽ udsf ആണ് ഭരിക്കുന്നത്.
@Prince-vx5if
@Prince-vx5if 2 сағат бұрын
​@@mishad1440 ആ യൂണിയൻ ചെയർപേഴ്സൺ വിക്ടോറിയ മത്സരിച്ചു. തോറ്റു. അവർ അവിടെ uuc ആയിരുന്നു
@AntonyPeter-r5d
@AntonyPeter-r5d 3 сағат бұрын
ഇവൻ ഇന്നലെ ബോധം പോയതാണ്
@salmanparancheri
@salmanparancheri 2 сағат бұрын
കമന്റ്‌ ബോക്സിൽ ഇരുന്ന് വെല്ലുവിളിക്കുന്നവരോട് ഒരു കാര്യം കഴിഞ്ഞ തവണ 190/120 SFI എന്നും പറഞ്ഞു പോസ്റ്റർ ഇറക്കിയ SFI യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് വന്നപ്പോ അടപടലം പൊട്ടി.. ഇത്തവണയും നമുക്ക് കാണാം 😂
@sushilkurisingal
@sushilkurisingal 3 сағат бұрын
തമാശ 😂
@abdurahman8078
@abdurahman8078 3 сағат бұрын
കള്ള൦പറയു൬ു
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 3 сағат бұрын
കള്ളം പറയുന്നത് ആരാണെന്ന് ജനത്തിനറിയാം.😂
@antospk113
@antospk113 3 сағат бұрын
പഴ കുല നവാസ്
@parambinmukalgang6791
@parambinmukalgang6791 2 сағат бұрын
Msf ,,💚ksu
@rishivp2514
@rishivp2514 3 сағат бұрын
ഇതേതു ലോകം 😄😄
@ArunKumar-t9p
@ArunKumar-t9p Сағат бұрын
ഇത്രയും വർഗീയ കുട്ടികളൊക്കെ നമ്മുടെ നാട്ടിലുണ്ടോ
@rashidrash1353
@rashidrash1353 2 сағат бұрын
Msf 👍
@noushadp.s6894
@noushadp.s6894 Сағат бұрын
ഇവൻ മാർ വാർത്തകൾ ഒന്നും കാണാറില്ല എന്ന് നതോന്നുന്നു
@Shahulhameed-c7v
@Shahulhameed-c7v 3 сағат бұрын
Msf❤
@sivanshankaran8930
@sivanshankaran8930 3 сағат бұрын
എവിടെ?
@musthafamannethodi1036
@musthafamannethodi1036 2 сағат бұрын
MSF അജയ്യം
@shanushanushajahan6179
@shanushanushajahan6179 Сағат бұрын
Super സംസാരം 👍👍👍
@karmabeliever9.73
@karmabeliever9.73 2 сағат бұрын
SFI കോട്ടകൾ തകർത്തു. ആഹാ അപ്പോ ഈ പറയുന്നത് കേരളത്തിൽ അല്ല വേറെ ഏതോ യൂണിവേഴ്സ് ആണ് 😂
@sivakumark9445
@sivakumark9445 Сағат бұрын
അത് ഏതു കോട്ടയാണ് കാക്കാ.....
@muhammedashfaq2053
@muhammedashfaq2053 2 сағат бұрын
SFI❤️✊ Navasee moonji yittum oru uluppum illathe ne🤌😂
@keriuduva
@keriuduva 2 сағат бұрын
😂😂😂അയ്യോ ഇതൊക്ക അവിടെയിരുന്ന് കാണുന്ന മാധ്യമപ്രവർത്തകരുടെ അവസ്ഥ
@sasikumarkv8941
@sasikumarkv8941 2 сағат бұрын
ഹഹഹ ഹി ഹി ഹി
@abcd2574
@abcd2574 2 сағат бұрын
പാവം ... മതം പറഞ്ഞു ഇറങ്ങിയിട്ടും തോറ്റു... വന്നു മെഴുകുന്നു
@nisamnilamel4289
@nisamnilamel4289 2 сағат бұрын
അക്കൗണ്ട് ഓപ്പണിങ് വിട്ടേക്ക്, എത്ര കൗൺസിലർ മാർ ഉണ്ട്‌ എന്നു പറഞ്ഞാൽ ക്ലിയർ ആകും. കോട്ട തകർത്തു കോട്ട കാത്തു എന്നൊക്കെ പറഞ്ഞാൽ വ്യക്തമല്ല
@Haashly_
@Haashly_ 2 сағат бұрын
എല്ലാത്തിനും പിണറായി യോടാണ് നന്ദി പറയേണ്ടത്😂😂😂😂
@subhashinimk8520
@subhashinimk8520 3 сағат бұрын
എത്ര ഷീറ്റ് കിട്ടി പറയു പിടിച്ചു പിടിച്ചു എത്ര എത്ര യിൽ എത്ര എന്തേ പറയാൻ മടി
@XmallMallu
@XmallMallu 2 сағат бұрын
മുസ്ലിംലീഗിന്റെ ഭാവി വാഗ്ദാനങ്ങൾ ഇവരൊക്കെയല്ലേ അയ്യേ അപ്പോ ഗുഡ് നൈറ്റ്
@FRIEND_KL10
@FRIEND_KL10 2 сағат бұрын
പടക്കം മൊത്തം olx ൽ ഇട്ടോളൂ 🤣🤣🤣
@poochichemban9651
@poochichemban9651 Сағат бұрын
SFI തകർച്ചയിലേക്ക് കൂപ്പ് കുത്തി കൊണ്ടിരിക്കുകയാണ്
@beinghumnme6589
@beinghumnme6589 Сағат бұрын
😂😂
@irshadimaz1142
@irshadimaz1142 Сағат бұрын
ഇവൻ എന്തൊക്കെ പറയുന്നേ ന്യൂസ് ഒന്നും കണ്ടിട്ടില്ലേ 🤣🤣🤣
@naushadnaushadak950
@naushadnaushadak950 2 сағат бұрын
ഫയങ്കരം തമാശകരൻ
@Josemathew123-l9p
@Josemathew123-l9p 2 сағат бұрын
എംഎസ്എഫ് ഒരു കോപ്പും തിരിച്ചു പിടിച്ചില്ല കയ്യിലുള്ളതെല്ലാം പോയി
@Josemathew123-l9p
@Josemathew123-l9p 2 сағат бұрын
ഇരിപ്പ് കണ്ടിട്ട് ആരാണ്ട് മരിച്ച പോലെ ഉണ്ടല്ലോ
@riyaspaikkadi-od2ig
@riyaspaikkadi-od2ig 3 сағат бұрын
Pk.nawas. Good. Leader
@haneefamuhammed2698
@haneefamuhammed2698 Сағат бұрын
MSF
@noufalnbr7670
@noufalnbr7670 2 сағат бұрын
💚💚💚
@abikp3885
@abikp3885 2 сағат бұрын
🔥Msf 💚💙ksu🔥
@mathews5577
@mathews5577 Сағат бұрын
സ്വർണ്ണ കടത്തിന് traiing കൊടുക്കാഠ ഇനി
@shakeelsha7332
@shakeelsha7332 4 минут бұрын
പാലക്കാട് ഉണ്ടോ
@kabeerkunhappakabeerkunhap1327
@kabeerkunhappakabeerkunhap1327 3 сағат бұрын
Jai msf
@rafeekmk7166
@rafeekmk7166 Сағат бұрын
msf,,msf,msf❤❤❤❤❤❤
@khalidvk7173
@khalidvk7173 2 сағат бұрын
നിങ്ങൾക്ക് നഷ്ടപ്പെട്ടത് കൂടെ പറയൂ
@thonnikkadan
@thonnikkadan Сағат бұрын
ഉച്ച പിരാന്തൻ, വെള്ളിയാഴ്ച പിച്ചുംപേയും പറയുന്നു 😂
@hussainbappu995
@hussainbappu995 Сағат бұрын
ജോലി ഇസ്ലാമല്ല ചങ്ങായി പച്ചക്കള്ളം പറയാൻ പറ്റുമോ
@prasadm218
@prasadm218 2 сағат бұрын
😂😂😂 ഇവന് ബോധം വന്ന
@bennyjohn8818
@bennyjohn8818 3 сағат бұрын
ഓഹോ!
@nisamnilamel4289
@nisamnilamel4289 2 сағат бұрын
കാലിക്കറ്റ് യൂണി യിൽ ആകെ എത്ര കൗൺസിലർമാർ ഉണ്ട്‌ MSF നു എന്നു പറയൂ അതല്ലേ നോക്കേണ്ടത്
@abdulwahid2015
@abdulwahid2015 Сағат бұрын
218 uuc മാർ 🔥
@nisamnilamel4289
@nisamnilamel4289 Сағат бұрын
@@abdulwahid2015 for ലെഫ്റ്റ് ?
@jothisparacka3759
@jothisparacka3759 3 сағат бұрын
മംഗലശ്ശേരി നീലകണ്ഠൻ കോളേജിൽ ജയിച്ചു .
@VijayKumar-i4t6h
@VijayKumar-i4t6h 2 сағат бұрын
🤣🤣😂😂😂 naanam ennonnundooo ??? Ennittu ethra seat kitti ???
@iqbalnp1440
@iqbalnp1440 3 сағат бұрын
ആഹാ എപ്പോ 😀മാധ്യമങ്ങളിൽ Sfi യുടെ തേരോട്ടംഎന്ന പറഞ്ഞത് 🤔
@AbdulSalam-z9p
@AbdulSalam-z9p 20 минут бұрын
Kodanchery ❤
@sarath-g7f
@sarath-g7f 3 сағат бұрын
ponnani mesile sfi narikale oodichathin nanni❤
@babumonbabumon4262
@babumonbabumon4262 3 сағат бұрын
എസ്എഫ്ഐക്ക് കിട്ടിയ സീറ്റും എം എസ് എഫിന് കിട്ടിയ സീറ്റ് ഒന്ന് പറയൂ
@muhammadshaheebshaheeb3232
@muhammadshaheebshaheeb3232 3 сағат бұрын
അന്തം ഇല്ലെങ്കിൽ ഒന്നും ചെയ്യാനില്ല 😅
@koyakottupadam1323
@koyakottupadam1323 2 сағат бұрын
കോലീബി സഖ്യം
@muhammedameen5661
@muhammedameen5661 2 сағат бұрын
ഇവന്റെ തേര് ഏത് .,.,.,. കൂടി ആണോ ഓടിയത്.
@NihalCk-rb6cm
@NihalCk-rb6cm 3 сағат бұрын
Udsf kotta. Yum. Poyittund. Adum para
@Rahul3rd
@Rahul3rd 2 сағат бұрын
Koditte perum paranjj adi indakunna pottamarrr , i mean ella partykarrum 🥲 Respect for kids increased 📈
@sarath-g7f
@sarath-g7f 3 сағат бұрын
pk navas❤❤
@abhinandkc4062
@abhinandkc4062 3 сағат бұрын
പറി ആകെ 2 കോളേജിന്റെ കാന്റീൻ കിട്ടിയിട്ടുണ്ട്
@maramoruvarammaramoruvaram634
@maramoruvarammaramoruvaram634 3 сағат бұрын
​@@abhinandkc4062കരഞ്ഞിട്ട് കാര്യമില്ല 😭കുട്ടാ എല്ലാം കൈവിട്ടു പോയി.
@unmeshdamu1151
@unmeshdamu1151 2 сағат бұрын
നാണമില്ലേ മനുഷ്യാ .
@joseabraham2951
@joseabraham2951 3 сағат бұрын
കുട്ടികൾ പഠിക്കുക... ജോലി കിട്ടിയിട്ട് രാഷ്ട്രീയം കളിക്കുക 😊😊😊😊
@fudytraveljet4429
@fudytraveljet4429 2 сағат бұрын
Thereoootammm......alaa....theetamm otttm anu msudf
@cleanwld
@cleanwld 3 сағат бұрын
ആക്രമണം? കേരളത്തിൽ യുദ്ധം അയിരുന്നോ? ഇതൊക്കെ വിദ്യാർഥിസഘടനകൾ തന്നെ ആണോ? നല്ല വിദ്യാഭ്യാസം കിട്ടുന്നുണ്ടോ എന്നല്ലേ നോക്കേണ്ടത്
@sarukarthika7768
@sarukarthika7768 3 сағат бұрын
എന്തൊരു വാർത്തയാണ് . SFIയുമല്ല MSF ഉം അല്ല. പിന്നെ ഏതാണ്. തലയും വാലുമില്ലാത്തത്
@NoushadAbdulla-bs5wf
@NoushadAbdulla-bs5wf 3 сағат бұрын
കോട്ട തകർത്തു എത്രപേർ കുടുങ്ങി എന്ന് നിങ്ങൾ പറയുന്നത് അവർ പറയുന്നത് അവർ കോട്ട തർകർത്തു എന്ന് നിങ്ങൾ അങ്ങോട്ട് തള്ളുക അവർ ഇങ്ങോട്ട് തള്ളുക
@rajesh-v9b2n
@rajesh-v9b2n 21 минут бұрын
പൊട്ടൻ
@NoushadNoushu-oj8xz
@NoushadNoushu-oj8xz 2 сағат бұрын
മൊത്തം സീറ്റ് എത്രയ അതിൽ msf എത്ര
@narayananan2588
@narayananan2588 3 сағат бұрын
പൊട്ടനോ
@YasarArafath-u9z
@YasarArafath-u9z 2 сағат бұрын
Msf💚💚💚
@SouravRp
@SouravRp 3 сағат бұрын
😂😂
@venugopal-sh8qd
@venugopal-sh8qd 3 сағат бұрын
എവിടെ 😂
@muralimohan7597
@muralimohan7597 2 сағат бұрын
Poda
@subhashsubhash1120
@subhashsubhash1120 Сағат бұрын
eni muthal ellavarum 6 il ninnum 10 kuttikal india pitikkam
@michaelvattakunnel3645
@michaelvattakunnel3645 3 сағат бұрын
Evide
@shinasn7502
@shinasn7502 3 сағат бұрын
എവിടെ അത് 102/171 ൽ sfi ആണ് യൂണിയൻ സാമ്പാർ മുന്നണികൾക് എന്നാലും നിവർന്നു നില്കാൻ പറ്റുന്നില്ല.ജില്ല എടുത്താൽ മലപ്പുറം മാത്രം സാമ്പാർ മുന്നണി മുമ്പിൽ 😂
@subailsubail6487
@subailsubail6487 2 сағат бұрын
എടാ കിഴങ്ങാ... Calicut universityude കീഴിൽ കഴിഞ്ഞ വർഷം തന്നെയുണ്ട് 280 കോളേജുകൾ. ഇത്തവണ അത് കുറച് കോളേജിനും കൂടി അംഗീകാരം കൊടുത്തതുകൊണ്ടു 300 ന്റെ അടുത്ത് കോളേജ് ഉണ്ട്. അല്ലാതെ 171 അല്ല.
@muhammedshabeebvp7172
@muhammedshabeebvp7172 3 сағат бұрын
💚🔥💚
@mohanpt7110
@mohanpt7110 3 сағат бұрын
നിനക്ക് വട്ടായോ
@Prince-vx5if
@Prince-vx5if 2 сағат бұрын
Msf കോളേജ് സർഗാതമക ഉണ്ടാകില്ല. മുസ്ലിം ആണ് ബഹുഭൂരിപക്ഷം അവർ expect മുദ്രാവാക്യം തന്നെ പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക അതിൽ എവിടെ പോരാട്ടം
@Riyasct-m4p
@Riyasct-m4p 2 сағат бұрын
Pinne vetti kollan aano collegil pokunnathu
@Neymarjr10465
@Neymarjr10465 Сағат бұрын
😂😂😂😂😂
@Lukejohan
@Lukejohan Сағат бұрын
Result vannapo pranthayatha potte. Good night thottathu koodi paranjit pone
@kusaaaasu
@kusaaaasu 3 сағат бұрын
Ayye....😂
@irchadichu1377
@irchadichu1377 3 сағат бұрын
Sfi 😂
@Ubaid-pm
@Ubaid-pm 3 сағат бұрын
Anwar effect 😊
@prashanthprashanth5765
@prashanthprashanth5765 2 сағат бұрын
Jai coconut oil Vikasanam ✊✊✊
@faisalpv4072
@faisalpv4072 3 сағат бұрын
Poda chilakathe
@shanmd4930
@shanmd4930 3 сағат бұрын
UDSF❤️
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 52 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 29 МЛН