നികേഷ് നെ പോലെ സത്യം തുറന്ന് പറയാൻ സ്വന്തം ജീവിതത്തെ പോലും ഭയക്കാതെ കാര്യങ്ങൾ വെട്ടി തുറന്ന് പറയാൻ കാണിക്കുന്ന വ്യക്തിത്വം.. Hats of nikesh
@rashinrock3 жыл бұрын
Onnu podooo pr work kond vannikku.... Balachandrante voice clip onnum ivar ithil ittittilla...
@neenu26533 жыл бұрын
@@rashinrock exactly .. these people are completely unfair .
@factos20413 жыл бұрын
@@rashinrock Balachandra kumar audio deleep reporter tv kk koduthalalle avarkk ath idaan pattoo.. Deleep reporter tv kk matram ath kodukkilla
@pabloescobar89273 жыл бұрын
@@factos2041 നികേഷ് പിന്നെ എന്ത് കൊണ്ടു ബാലചന്ദ്രൻ കുമാർ പെൺകുട്ടിയെ ബാലസംഘം ചെയ്ത് ന്യൂസ് എടുക്കുന്നില്ല?? ബാക്കി എല്ലാ ചാനലുകളും അത് ന്യൂസ് ആക്കിയാലോ?? ആ പെൺകുട്ടി നടിയല്ലാത്തത് കൊണ്ടാണോ?? Dileep Edit ചെയ്യാത്ത Full lengnth Audio പുറത്തു വിട്ടിട്ടുണ്ട്, പുള്ളിയുടെ നിലപാട് Crystel Clear ആണ്, എന്തോ നികേഷിന്റ സ്ഥിര ഉത്സാഹം കുറഞ്ഞു b. കൊട്ടാരക്കര യെയും കാണുന്നില്ല.
@lijopaul4093 жыл бұрын
@@pabloescobar8927 അങ്ങനെയും വന്നോ? 😊 ആ audio യൂടൂബിൽ ഉണ്ടോ? ആ link ഒന്ന് ഇടാമോ?
@liyafathima40493 жыл бұрын
ഈ കേസ് മുന്നോട്ട്,ചാനൽ വഴി യെങ്കിലും ജനങ്ങളിൽ എത്തിക്കണം നികേഷ്... എല്ലാവിധ പിന്തുണയും ഉണ്ടാവും 🤝
@anilprint40133 жыл бұрын
ഇരക്ക് കോടതിയിൽ നിന്നും നീതി കിട്ടാൻ സാധ്യത ഇല്ലാ. എങ്കിലും നിങ്ങൾ ഈ വാർത്ത വിട്ടു കളയരുത്. നീതി കിട്ടുന്നുവെരെ പോരാടണം 🙏🙏🙏
ആ ശിഖണ്ഡി രാഹുൽ സാമൂഹ്യ പ്രവർത്തകൻ അല്ല സാമൂഹ്യദ്രോഹി ആണ് എന്ന് വേണം പറയാൻ
@aswathykuriakose38173 жыл бұрын
Yes
@naseebikka3 жыл бұрын
He is silent. Dileep didn't gave yesterday's payment. Allenkil thanthayillathavan paranjene bishop ne anweshichath pickpocket film il abhinayipikkaan aayikoode??? Sasi taroor, sharukh, riya, nambi narayan & shikhandiRahul
@balu21233 жыл бұрын
രാവുൽ ഒരു ചാന്തുപൊട്ടു തന്നെ..ആസനം നക്കി...ഊമ്പൻ
@taara27073 жыл бұрын
absolutely right
@jakes17243 жыл бұрын
ഇന്ന് അവൻറെ ശബ്ദം താന്ന് പോയത് ശ്രദ്ധിക്കപ്പെട്ടു
@manjuthakudu55083 жыл бұрын
നികേഷ് ധൈര്യമായി മുന്നോട്ടു പൊയ്യ്ക്കോളൂ നിങ്ങൾക്ക് കൂട്ടായ് ഞങ്ങളുണ്ട് ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് സപ്പോർട്ട് ഉണ്ട്
@Iamtherealhero7473 жыл бұрын
റിപ്പോർട്ടർ സ്ട്രോങ്ങ് 👌 നികേഷ് കുമാർ ഡബിൾ സ്ട്രോങ്ങ് ⚡️👌
റിപ്പോർട്ടർ വളരെ മികച്ച നിലവാരം പുലർത്തുന്നു great mr നികേഷ് കുമാർ, great job, ഭീമൻ മാര് മാറി നിന്ന വിഷയം എടുത് അതിന്റ സത്യത്തിന് വേണ്ടി പൊരുതുന്ന നിങ്ങളിലാണ്, ഈ ജനതയുടെ വിശ്വാസം, ഇതേ നിലവാരം എല്ലാ കാരത്തിലും തുടരണം കേരളം കണ്ടതിൽ വച് ആണത്തം ഉള്ള ഒരു news ചാനൽ അതാണ് റിപ്പോർട്ടർ 👌💯 നികേഷ് കുമാറിന്റെ കഴിവിനെ പറയേണ്ടിത്തില്ലല്ലോ അങ്ങേര് എന്നും ഒരു ഹീറോ ആണ് ⚡️💯
@akbarmknwdrakbarmknwdr60163 жыл бұрын
ശബ്ദമില്ലാത്തവൻ്റെ ശബ്ദമായ താങ്കളോടൊപ്പം നീതിയെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന എന്നുമുണ്ടാവും നികേഷ്.
@sinicg97263 жыл бұрын
എന്തൊക്കെയാണ് സംഭവിയ്ക്കുന്നത്... പെൺമക്കളുള്ള അച്ഛനമ്മമാരുടെ നെഞ്ചു പിടയുന്നത് കോടതിയെങ്കിലും മനസിലാക്കണ്ടെ സാധാരണക്കാരൻ്റെ ഏക ആശ്രയം നിയമ വ്യവസ്ഥയല്ലെ... ആ പെൺകുട്ടിയ്ക്ക് നീതി കിട്ടണേ ഈശ്വരാ
@shabinnoor4733 жыл бұрын
ഈശ്വരന്റെ കോടതിയിൽ ജഡ്ജിമാരും പ്രതികൾ
@ambilysanthosh22963 жыл бұрын
ഇര ആക്കപ്പെടുന്നവർക്കു കോടതിയിൽ പോലും നീതി ലഭിക്കാത്ത അവസ്ഥ.... നിയമം പോലും പണത്തിനു മുന്നിൽ ഒന്നുമല്ല എന്ന് കണ്ടുകൊണ്ടു ഇരിക്കേണ്ട അവസ്ഥ...... കഷ്ടം.......
@RK-bi5mi3 жыл бұрын
@@shabinnoor473 jegde yude phone il ano Ethu sukshikunatu...
@ciniemaworld4u333 жыл бұрын
@@RK-bi5mi alla
@ciniemaworld4u333 жыл бұрын
Biju paulose anu villan
@shilavarghese41923 жыл бұрын
പെൺകുട്ടികൾ ഉള്ള ഓരോ കുടുംബത്തിന്റെയും നെഞ്ചിടിപ്പ്.....ഇൗ കോടതി നിസ്സാരമാക്കുന്നു എങ്കിൽ.......ഇതിന്റെ പ്രത്യാഘാതം വളരെ വലുതായിരിക്കും........ഒരു കൂട്ടം ആളുകൾ തുനിഞ്ഞ് ഇറങ്ങിയാൽ........നിയമ വ്യവസ്ഥ വെറും അച്ചടിയിൽ മാത്രം ഒതുങ്ങും........ഇത്രയും അനുഭവിച്ച ആ പെൺകുട്ടിക്ക് നീതി കൊടുത്തേ പറ്റുകയുള്ളൂ.......അല്ലാതെ പ്രതികളെ പാലൂട്ടി വളർത്തുന്ന കോടതിയെ അങ്ങേയറ്റം വെറുക്കുന്നു
@ambilysreedhar15893 жыл бұрын
Sathyam 😥😥
@ambilysanthosh22963 жыл бұрын
ശരിയാണ്.. ഇങ്ങനെ പോയാൽ ജനങ്ങൾ നിയമം കയ്യിലെടുക്കുന്ന അവസ്ഥ ഉണ്ടാവാൻ അധികം നാൾ വേണ്ടിവരില്ല......
@chikki_and_me3 жыл бұрын
Sathyam janagal kayyettam cheyyum e nilakkupoyal kodathiyeym judjiyeyumoke.kallakoottagal
@srendransivaraman76563 жыл бұрын
കോടതികൾ വിശുദ്ധ പശുവല്ലെന്നു മനസ്സിലായല്ലോ.എല്ലാ സംഭിദാനങ്ങളും പണമുള്ളവരോടോപ്പോമാണ്.അതാണ് നമ്മുടെ വ്യവസ്ഥിതി
@prasanthmenon19853 жыл бұрын
സത്യം 😭
@pabloescobar89273 жыл бұрын
അത് ഇപ്പൊ മനസ്സിലാവുന്നുണ്ട്, ദിലീപ് ഉം Audio ക്ലിപ്പ് full lengnth edit ചെയ്യാത്തത് പുറത്ത് വിട്ടിട്ടുണ്ട്
@aluk.m5273 жыл бұрын
@Kodathi Neethi palikkuka തെറ്റ് ആരും ചെയ്യുന്നില്ല, പാവം പാവാട 😀
@malllufan3 жыл бұрын
കോടതികളെ ആരും സംശയിക്കില്ല, അഥവാ സംശയിച്ചാലും കോടതിയലക്ഷ്യം ഭയന്നു പുറത്തു പറയില്ല എന്ന ധാരണയാണ് ഇന്ത്യയിലെ ഒരു പ്രമുഖനും ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണം.. കോടതികളെ ശുദ്ധീകരിക്കാൻ ഈ കേസിനു സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. ഈ മാറ്റം മുന്നിൽ നിന്നും നയിക്കുന്ന റിപ്പോർട്ടർ ചാനലിന് അഭിവാദ്യങ്ങൾ.. രാഷ്ട്രീയമായി നികേഷിനോട് വിയോജിപ്പ് ഉണ്ടെങ്കിലും ഈ വിഷയത്തിൽ താങ്കൾ കാട്ടിയ മാതൃക അഭിനന്ദനങ്ങൾ അർഹിക്കുന്നു.. ഈ ഒരു കേസിൽ എങ്കിലും സത്യവാസ്‌ഥാ പുറത്തു വരുന്നത് വരെ ചാനൽ ഇതിലെ വാർത്തകൾ സജീവമാക്കി ജനങ്ങളെ അറിയിക്കണം എന്നൊരു അഭ്യർഥന മാത്രമേ ഉള്ളൂ.. ഫണ്ടിംഗ് കുറഞ്ഞേക്കാം, സ്വന്തം രാഷ്ട്രീയ കക്ഷികൾ തന്നെ ചരട് വലിച്ചേക്കാം.. പക്ഷെ നിര്ത്തരുത്.. സൂര്യനെല്ലി കേസിലും, ഐസ്ക്രീം കേസിലും വാളയാർ കേസിലും ഒക്കെ എങ്ങനെയാണ് വിധി ഉണ്ടാവുന്നത് എന്നു ജനങ്ങൾ മനസ്സിലാക്കട്ടെ.. ബിഷപ്പും പൂജാരിയും മുക്രിയും ഒക്കെയാണ് ഇവിടെ ജുഡീഷ്യറി കൈകാര്യം ചെയ്യുന്നത് എന്നു ജനം അറിയട്ടെ..
@sonyraj43703 жыл бұрын
Yes… e case vanapol ane ariyunath court vare corrupted ane enu… sadarana janagalk ullath ane court… paisa undankil enthum aakan
@lipiranju3 жыл бұрын
Trustworthy, very true 👍
@lovelysweety62923 жыл бұрын
നട്ടെല്ലുള്ള മാധ്യമ പ്രവർത്തകൻ നികേഷ് സർ ❤❤❤
@noushunoushad48533 жыл бұрын
നികേഷ് സർ ഒരേ പൊളി 👍👌
@AnilKumar-gj7cf3 жыл бұрын
ഇത്രയും ശ്രദ്ധ ആകർഷിക്കപ്പെട്ട ഒരു കേസിൽ ഇതാണ് അവസ്ഥയെങ്കിൽ, വെറുമൊരു സാധാരണ പെൺകുട്ടിക്കാണ് സംഭവിച്ചതെങ്കി ക്ലിപ്പുകൾ ഇപ്പൊ whatsapp ൽ ഇറങ്ങിയേനെ. പ്രമുഖനു മക്കളായി രണ്ട് പെൺകുട്ടികളാണെന്ന് ഓർക്കുന്നത് നന്നായിരിക്കും 🥴
@sanoojmabraham95563 жыл бұрын
നിങ്ങൾ പറഞ്ഞത് ആണ് ശെരിയെങ്കിലും അത് പറയാതെ ഇരിക്കുക. സാധാരണക്കാരാണ് സംസാരിക്കാൻ പോലും അവകാശമില്ല. ഒന്നുങ്കിൽ ക്യാഷ് ഉണ്ടാക്കുക എന്നിട്ടു മിണ്ടുക. അല്ലെങ്കിൽ "മിണ്ടാതെ ഇരിക്കുക"
@rabeehummer43873 жыл бұрын
Sheriya mindiyal thala kanilla
@TetraApple3 жыл бұрын
@@rabeehummer4387 shabikamallo ,,pramukan angane alle paragathu???
@minhamehnaz45173 жыл бұрын
Crct Nadikk neethi kittiyillel ini sadaranakkar athin vendi pratheekshapolum vanganda enn urakke vilich parayunna pole Oru feel.panamullavarkk mathram neethi ennoravastha (Ath prathiyanenkil polum) Kashtam... Ee varshavasanamenkilum ithinoru vidhi varumo .Aa nadikk ethrayum pettenn manassmadanamayi onn jeevikkunna kazhiyatte . Prathikalkk orikkalum samadanamillatha dinarathrangalumakatte......
@rasiyanaufal1053 жыл бұрын
👍👍👍
@rinushandworkandstichingma85203 жыл бұрын
ഒരു സംശയം ആദ്യം ദിലീപ് പറഞ്ഞു വീട്ടിൽ ഇരുന്ന് സംസാരിച്ചതാണ് അത് ഒരു ശാപവാക്കാണ് അതെങ്ങനെ ഗൂഡലോചന ആക്കും അന്ന് ഇന്നലെ ഓഡിയോ പുറത്ത് വിട്ടപ്പോൾ പറയുന്നു അത് മിമിക്രി ആണെന്ന് ഇവർ വീട്ടിലുള്ളവർ എല്ലാരും വീട്ടിലിരുന്നു മിമിക്രി കാണിക്കായിരുന്നോ 😂😄😄😂 ഇതൊന്നും കോടതിക്ക് മനസിലാകുന്നില്ലലോ
@unconciousworld58133 жыл бұрын
വീട്ടിൽ ഇരുന്നു മിമിക്രി കാണിച്ചു എന്നല്ല, സൗണ്ട് mimic ചെയ്തതാണ് എന്നാണ് വാദം
@@artlover141 ഇപ്പൊ മനസ്സിലായോ ആരുടെ വാദം ആണ് പൊളിഞ്ഞതെന്നു. 12.32
@artlover1413 жыл бұрын
@@unconciousworld5813 it’s a predictable deliverance. No surprise in it.. But we common people can get to know that what he is🤨
@prasheenanajeeb25973 жыл бұрын
Well done Nikesh sir👍
@prasheenanajeeb25973 жыл бұрын
May god bless you 🤲😍😍
@devadasnn26923 жыл бұрын
കോടതിയിൽ ദൃശ്യം ചോരുക. പിന്നെ ആരെയാണ് വിശ്വസിക്കേണ്ടത്?!!!!!!!!!!!""""!!!!""""!"!!!!"???? കഷ്ടം. കോടതി?!കോടതി?!
@manjuthakudu55083 жыл бұрын
നികേഷ്സർ ആ പെൺക്കുട്ടിക്ക് നീതി കിട്ടുന്നവരെ നിങ്ങൾ ഇതുവിട്ടു കളയരുത് നിങ്ങൾക്ക് സപ്പോർട്ടായി പെൺക്കുട്ടികൾ ഉള്ള എല്ലാ മാതാപിതാക്കളും ഉണ്ടാകും
@TetraApple3 жыл бұрын
penkuttikal ullavar mathramalla ,manushyathamulla ellavarkum undakum neethi kettanam ennna chintha ,,if u r ahuman being u can feel bad to abad situation ,,i dont have any girls but y i am so angry with this situation when u see all this drama happening now,,,
@bindhubindhu73093 жыл бұрын
Ella ammmamarum undakum
@amikutti40413 жыл бұрын
മനസ്സാക്ഷി ഉള്ള എല്ലാ മനുഷ്യരും കൂടെ നിൽക്കും 👍
@sreedevithampi33263 жыл бұрын
@@amikutti4041 athe
@tsmb53 жыл бұрын
Nikesh Sir താങ്കൾ ഒരു വക്കീലാകാതിരുന്നത് നന്നായി അല്ലെങ്കിൽ കോടതിയോട് ഒരു പാട് ഒട്ടി നിന്നു പോയേനെ , തെറ്റ് തെറ്റാണെന്ന് പറയാനുള്ള ഈ ആർജ്ജവം ചിലപ്പോൾ പുറത്തെടുക്കാൻ പറ്റാതെ പോയേനെ Welldon sir , നിങ്ങളുടെ വഴി സത്യത്തിലേക്കുള്ളതാണ്
@sudhasatheeshkumar46893 жыл бұрын
കോടതി തന്നെ കപ്പലിലെ കള്ളൻ ആണെന്ന് ഇപ്പൊ വ്യക്തമായി..
@sonyraj43703 жыл бұрын
Yes
@unknowndestinationabdul_mu30083 жыл бұрын
നീതിമനായ പോരാളി നികേഷ് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@AnilKumar-gj7cf3 жыл бұрын
ആ ദിവസങ്ങളിൽ ആ മെമ്മറി കാർഡ് ആരുടെ മേൽനോട്ടത്തിൽ ആയിരുന്നു എന്നത് അന്ന്യോഷിച്ചു കണ്ടുപിടിക്കുന്നതിലല്ല... പ്രമുഖനു നീതി നിഷേധിക്കപ്പെടാതിരിക്കാൻ ഉള്ള ആശ്രാന്ത പരിശ്രമത്തിലാണ് കോടതി 😂
RAHUL ISWER & SAJI NANTHYATTU, etc... എന്നിവരുടെ കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഇത് പോലെ സംഭവിക്കുമ്പോ മാത്രമേ കൃത്യമായി പഠിക്കൂ.
@moonistone20003 жыл бұрын
അവർക്കു ഒക്കെ ഇത് സാധാരണ ആയ കാര്യം ..ഇവരുടെ വീട്ടിലെ പെണ്ണുങ്ങളെ സമ്മതിക്കണം
@TetraApple3 жыл бұрын
avanokke ammem pengammarum kanilyairikkum ,akasthu ninum undayathayirikkum ,,just watch his way of looks and attitude while in this reporter video ,,,he is utter confident and thinks Dileep will come out free !!!,
@ambilysreedhar15893 жыл бұрын
Sathyam ,once it will...........
@dileeshdileesh57763 жыл бұрын
Evarku panam mathi..athundenkil ...
@ambilysanthosh22963 жыл бұрын
അവർ പെണ്ണിന്റെ മാനത്തേക്കാളും പണത്തിനു വില നൽകുന്നവർ ആണ്.... ദിലീപ് തെറ്റ് ചെയ്തിട്ടില്ല എങ്കിൽ കൂട്ടിൽ ഇട്ട വെരുകിനെ പോലെ ഇങ്ങനെ ഓടേണ്ട ആവശ്യമില്ല.... ഇത് ആരെ ഒക്കെയോ സ്വാധീനിച്ചു രക്ഷപെടാൻ പെടാപാട് പെടുന്നു.... കാണുന്നവർ മണ്ടന്മാർ ആണെന്നാണ് കോടതിയും ദിലീപും ഒക്കെ വിചാരിക്കുന്നത് എങ്കിൽ അവർക്ക് തെറ്റി....
@sanchari_3693 жыл бұрын
ശ്രി നികേഷ് കുമാർ .. അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങൾ ....
@lailacp65733 жыл бұрын
ഇത്രയും ക്രൂരനായ മനുഷ്യൻ. തന്റെ മുന്നിലിയും രണ്ടു പെൺകുട്ടികളുണ്ട്........
@OllurOnair3 жыл бұрын
കുറ്റം ചെയ്തു എന്ന് കോടതി പറയട്ടെ എന്നിട്ട് പോരെ ഈ....
എന്തെല്ലാം തെളിവുണ്ടായിട്ടെന്താ കാര്യം ഈ ജഡ്ജിയും advocate ഉം പോലീസ് നെ ചുമ്മാ കളിപ്പിക്കുന്നു 😰
@ottakomban19863 жыл бұрын
Judge ഏതാ Honey Anno?
@anashwars6953 жыл бұрын
@@ottakomban1986 alla randum randu judge aa
@ottakomban19863 жыл бұрын
@@anashwars695 appol രണ്ടു ദിലീപ് fan Anno 🤣
@anashwars6953 жыл бұрын
@@ottakomban1986 🤣Mandan mar angane vijarikum
@fivestarhome3 жыл бұрын
@@ottakomban1986 🤣😂🤣😂🤣
@bindubindu85393 жыл бұрын
3 വർഷമായി കോടതി അറിഞ്ഞിട്ട്.. എന്നിട്ടും എന്താ അനങ്ങാതിരിക്കുന്നത്.. എന്തൊക്കെയണീ കേൾക്കുന്നത്. തല തരിക്കുന്നു.. നമ്മുടെ ഗതികേട്
@minijohn2583 жыл бұрын
വിചാരണ കോടതിയിൽ നടക്കുന്നത് എന്താണെന്നു 2 procecuters resign cheythu poyappol, high court ആൻഡ് suprem courtഒഴിച്ച് എല്ലാവർക്കും manasilayi
@aparna38462 жыл бұрын
എന്താ ചെയ്യാ... കുറ്റങ്ങൾക്കൊന്നും ഒരു പരിധി ഇല്ല്യാണ്ടായി 🙏🏻🙏🏻എന്ത് അറ്റം വരെയും പോകാം എന്നായി...
@ratheeshbengalam82423 жыл бұрын
എവിടെ പോയി കേരളത്തിലെ പാർട്ടിക്കാർ സാമൂഹ്യ നിരീക്ഷകർ നിരീക്ഷണവാദികൾ സ്ത്രീസംഘടനകൾ എല്ലാവരും പണത്തിനു മുന്നിൽ അടിമപ്പെട്ടുവോ ഇങ്ങനെ ഉള്ള ആളുകൾ പോലും ഒന്നും മിണ്ടുന്നില്ല കഷ്ടം
@linlichvlogs3 жыл бұрын
സത്യം രാഷ്ട്രീയക്കാർ തനി സ്വഭാവം കാണിക്കുന്നു
@sonyraj43703 жыл бұрын
Yes
@sonyraj43703 жыл бұрын
Pavapetavane oru neethi paisa ullavane oru neethi… nale bail kodukum
@anwar13313 жыл бұрын
Exactly correct
@licystephen29613 жыл бұрын
Right
@vanithasree96333 жыл бұрын
ഇതെന്തൊക്കെയാണ് ഈ കേൾക്കുന്നത്. എന്നിട്ടും എന്തുകൊണ്ട് കോടതി മൗനം പാലിക്കുന്നു.
Bavaria masgit caseumai ee case inte taratamyam manasilavunnilla
@arungeorge.varghese95853 жыл бұрын
😳💵💰💸💶💷
@swarnalathavasudevan32773 жыл бұрын
നോക്കാം നമ്മുക്ക് ഇന്നത്തെ വിധി 👍👍👍
@ഇന്ത്യ-റ9ഗ3 жыл бұрын
കോടതി ഉൾപ്പെടെ എല്ലാം ഫ്രോഡ് ടീംസ് ആണ്... ജനങളുടെ നാടിന്റേം ഒരു അവസ്ഥ.... 🙏🏻
@nkutty563 жыл бұрын
രാഹു ഇന്ന് ഇഞ്ചി കടിച്ച കൊരങ്ങന്റെ പോലെയാണല്ലോ.....
@5dygugxf5993 жыл бұрын
നാളത്തെ ടെൻഷൻ ആന്നേ..
@balu21233 жыл бұрын
ചിമ്പാൻസി രാവുൽ
@etceterastories15303 жыл бұрын
ആ കൊരങ്ങന് ഇഞ്ചിയും പഞ്ചാമൃതം ആണ്... 😐
@amikutti40413 жыл бұрын
എന്നും അവൻ അങ്ങനെയല്ലേ....മലയാളി ഹൗസ് രാഹുൽ
@aamy42442 жыл бұрын
രാഹുൽ അണ്ടി പോയ അണ്ണാനെ പോലെ ആണ് ഉള്ളത്
@varghesemathew70903 жыл бұрын
Kudos to Mr. Nikesh...a daring attempt to expose some hidden truths..
@linlichvlogs3 жыл бұрын
ദിലീപ് ന് ജാമ്യം കൊടുക്കരുത് കോടതി പ്ലീസ് ഞങ്ങളുടെ പെണ്മക്കൾ ക്ക് ഇവിടെ ജീവിക്കണം പണം ഉള്ളവന് പെണ്ണിനോട് എന്തുമാകാം എന്ന രീതിയിൽ ആകരുത് കോടതി യിലുള്ള വിശ്വാസം നശിപ്പിക്കരുത് പ്ലീസ്
ഹൈക്കോടതി യിൽ പോലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു.. ഇന്ത്യൻ പ്രസിഡന്റ് തന്നെ ഇക്കാര്യത്തിൽ ഇടപെട്ട് കോടതിയിലെ ക്രിമിനലുകളെ ശിക്ഷിക്കണം
@swaralayam39493 жыл бұрын
1രാഹുൽ ഏതുതരം ജീവികൾക്ക് വേണ്ടി ആണ് സാമൂഹ്യ പ്രവർത്തനം ചെയ്യുന്നത് 2 അറിവില്ലായ്മ സാധാരണക്കാരനെ തലയിൽ കെട്ടിവെക്കേണ്ട 3 ജനാധിപത്യത്തിൽ നീതിക്കു വേണ്ടി പോരാടുക ഇന്ത്യൻ പൗരൻറെ ധാർമികതയാണ് 4 പണത്തിനോ സ്വന്ത ബന്ധത്തിനോ ജാതിക്കോ മതത്തിനോ വിശ്വാസത്തിനോ ഒരു വ്യക്തിആരാധന എന്നി കാരണത്താൽ കീഴ്പ്പെട്ടു ജഡ്ജ്മെൻറ് പറഞ്ഞാൽ ഇന്ത്യൻ ഭരണഘടന നീതിന്യായ വ്യവസ്ഥകൾക്ക് എതിരാണ് അതിന് എതിർക്കുക തന്നെ വേണം
@Anu-vi9cp3 жыл бұрын
I just love this guy...Nikesh you bring goosebumps to us🥰.you have made a big benchmark for your kids. They have a big hero to look up to..nattal ulla oru appane kandu varanunna a pillere and wife will be super proud of you...👏👏👏kudos to you
@beenaprakash60343 жыл бұрын
👍👍👍👍
@sandhyamalayil73743 жыл бұрын
Yes...well said 🤝
@sabrin2533 жыл бұрын
Same ANU,before I was also not followingNikesh ji .But now I am considering him as a big brother along with sursh gopi chettan.Both are HEAD STRONG.
@revanth35083 жыл бұрын
True . Mohammed shah is beating about the bush
@TetraApple3 жыл бұрын
its not just the case of loving a media personal ,I want to see this case to get solved really because this case has been since 2017 and nothing is been done against the criminal ??? why is it happening ? and they say kerala police is the best in the world ,better than Scotland Yard !!!!!!
@krishnaraman45123 жыл бұрын
ഇതു വരെ കണ്ടതിൽ വച്ച് നികേഷിന്റെ നല്ലൊരു debate... നല്ല വണ്ണം ഹോംവർക്ക് ചെയ്തിട്ടുണ്ട്
@AN-np7eg3 жыл бұрын
സീൽചെയ്തതായിട്ടുപോലും ചോർന്നു എന്നൊക്കെ കേൾക്കുമ്പോൾ..!!! കഷ്ടം തോന്നുന്നു.നമ്മെപ്പോലെ സാധാരണക്കാർ...ആരെ?എന്തിനെ?എങ്ങനെ ?വിശ്വസിക്കും....😒
@Momu-nn5np3 жыл бұрын
എന്ത് ചെയ്യാം ഈ കേരളത്തിൽ ജീവിക്കുന്ന നമ്മുടെ ഒക്കെ വിധി
@Ela-ke5to3 жыл бұрын
നമ്മൾ പേടിക്കേണ്ട, celebritikal പേടിച്ചാൽ മതി....
@aparna38462 жыл бұрын
എന്തെങ്കിലും പറ്റിയാൽ തന്നെ മിണ്ടാതെ ഇരിക്യാണ് ഭേദം കേസിനു പോകുന്നതിനേക്കാൾ എന്ന് തോന്നുന്നു.. ഇപ്പോൾ....🙏🏻
@AMS163403 жыл бұрын
കോടതിയിൽ സാധാരണ കാരന് നീതി കിട്ടും എന്നത് വെറും സ്വോപ്നം മാത്രം.
@PCSindian3 жыл бұрын
ഈ ഒരു ചാനൽ പറഞ്ഞതുകൊണ്ട് സാധാര ജനങ്ങൾ ഇതറിഞ്ഞു. അല്ലെങ്കിൽ പണത്തിന്റെ മുകളിൽ ഈ വാര്ത്തയും മൂടിപ്പോയേന.... Nikesh Sir 👌👌👌👌👌
@ancymathew24133 жыл бұрын
Correct
@thasneemtr5943 жыл бұрын
Wowwwww... 👏🏼👏🏼👏🏼👏🏼. Nikesh sir!!!! This is the first time am saluting a person from my heart!! Well done. കോടതിയുടെ ഉള്ളിൽ എന്ത് നടക്കുന്നു എന്നതിനെ കുറിച്ച് ജനങ്ങൾക് അറിയുന്നതിൽ ഒരു പരിമിതികൾ ഉണ്ട്. അപ്പോൾ ഇത്തരം caseukal അടഞ്ഞു പോകുന്നത് ഇല്ലാതാകുവാൻ ഒരു media ക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കുന്നുവോ അതെല്ലാം നികേഷ് sir ന്റെ reporter channel വഴി സത്യസന്ധമായി ചെയ്യാൻ സാധിക്കുന്നതിൽ ഒരുപാട് സന്തോഷം. ഇതേപോലുള്ള സാമൂഹ്യമാധ്യമങ്ങളും മാധ്യമ പ്രവർത്തകരെയുമാണ് നമ്മുടെ നാടിനും ഈ ലോകത്തിനും ആവശ്യം!!!
@Arjun-r8j9b3 жыл бұрын
നീതി നിർവ്വഹിക്കേണ്ടവർ തന്നെ അനീതിയ്ക്ക് കൂട്ടുനിൽക്കുമ്പോൾ നമ്മുടെ സഹോദരി സഹോദരൻമാർക്ക് എന്തു സംരക്ഷണമാണ് നമ്മുടെ നാട്ടിൽ ഉള്ളത് പൊതുസമൂഹം എന്താണ് ഇതിൽ നിന്നൊക്കെ മനസ്സിലാക്കേണ്ടത്????
this is what the court is giving a lesson to comman people
@vinitar14743 жыл бұрын
രാഹുൽ കുളിച്ചു ഡ്രസ്സ് മാറി, അതോടെ അവന്റെ നാക്കു ഇറങ്ങി പോയോ... നികേഷിനോട് ചോദിക്കട്ടെ, നിങ്ങൾക്ക് നട്ടപ്രാന്തു ആയിട്ടാണോ ഈ പൊട്ടനെ daily ചർച്ചക്ക് വിളിക്കുന്നത് 🥵🥵🤦🤦😂😂
@nimmyen68453 жыл бұрын
🤣🤣
@prpuramanaprasanth16873 жыл бұрын
രാഹുന് ഇന്ന് കേതുവവാ.. 😃😃😃
@ushapraveen16593 жыл бұрын
Aro pidichu randu pottichittundu
@ancymathew24133 жыл бұрын
🤣🤣🤣🤣
@Diya-ew9qx3 жыл бұрын
തണുത്ത വെള്ളം തലയിൽ വീണപ്പോ അവനു വെളിപാടുണ്ടായി 😇
@sabrin2533 жыл бұрын
Nikesh ji and Suresh Gopi chettan both are Our Big Brothers.😍😍😍😍😍🥰🥰
@sajadshehi33453 жыл бұрын
Hatts of u nikesh..I think in this case u are the only media who tk stand like this…it’s very difficult to see a reporter with such a courage
@ramlathakbar66693 жыл бұрын
Yes. Absoloutely correct
@varghesekuttikkadan96023 жыл бұрын
You rocks Mr.Nikesh.
@dr.sunilkumar23493 жыл бұрын
അവസാനം മുഹമ്മദ് ഷാ യുടെ ആ ചിരി..സിസ്റ്റത്തിന്റെ ഭാഗമായതില്‍ ഉള്ള നിസ്സഹായമായ ചിരി...അതില്‍ എല്ലാം ഉണ്ട്..നികേഷ്🔥 rocks🔥 today🔥.ദിലീപ് വാദികള്‍ ക്ക് ചമ്മലോടെ ഇപ്പോള്‍ നില്‍ക്കുന്ന അവസ്ഥ ഉണ്ടെങ്കില്‍ അതിന് കാരണം ഒന്നേ ഉള്ളൂ😊.... നികേഷ് 🤝💪🥰
@rajeevk98913 жыл бұрын
Nikesh sir you are voice of the truth, Proud of you elder brother ❤️
@omanapr70343 жыл бұрын
She should approach PM, Rashtrapati,...
@fivestarhome3 жыл бұрын
Support👍👍👍
@Varnahere3 жыл бұрын
She already did
@malllufan3 жыл бұрын
2018 ൽ ദൃശ്യങ്ങൾ ആവശ്യപ്പെട്ടു കൊണ്ടു ദിലീപ് കോടതിയെ സമീപിച്ചിരുന്നു.. ഫെബ്രുവരിയിൽ കോടതി ഇതു നിഷേധിച്ചു.. ഇതു ലഭ്യമാകാതെ വന്നപ്പോൾ കോടതിയിലെ ഉദ്യോഗസ്‌ഥരെ സ്വാധീനിച്ചു പകർത്തിയതാവും.. ഇത്ര നാളായിട്ടും കോടതി നടപടി എടുക്കാത്തതും ഇവന്റെ സ്വാധീനം കാണിക്കുന്നു.. ഇവന് കോടതിയിൽ നിന്ന് ശിക്ഷ കിട്ടും എന്ന് അരിയാഹാരം കഴിക്കുന്ന ആരും പ്രതീക്ഷിക്കുന്നില്ല.. രാമൻ പിള്ളമാരെ ഇനിയും വളരാൻ പ്രബുദ്ധർ എന്നു വിശ്വസിക്കുന്ന മലയാളികൾ അനുവദിക്കരുത്.. നമ്മുടെ കുഞ്ഞുങ്ങൾ ഈ കഴുകന്മാർക്കുള്ളതല്ല..
@musthafan54382 жыл бұрын
രകഷഎവി൭ടദൈവ൦
@joshnirubin53083 жыл бұрын
Nikesh sir the effort you put in this is really appreciable.. Mohd shahyum Rahulum ഇതിനെ വളരെ ലൈറ്റ് ആയിട്ട് കാണുന്നു.. Feel real pitty.. സ്വന്തം കുടുംബത്തിൽ ഉള്ള ഒരാളെ ഈ സ്ഥാനത്തു കണ്ടാലേ ഇതിന്റെ വിഷമം മനസ്സിലാവൂ.... നികേഷ് sir താങ്കൾ എല്ലാ മലയാളികൾക്കും ഒരു അഭിമാനമാണ്..
@Kavilveedu3 жыл бұрын
Nikesh Sir Salute👍
@beena7043 жыл бұрын
കോടതി ശരി യ്ക്കും കോടിയുടെ പിന്നാലെ ആണേ? നീതി എവിടെ ന്യായം എവിടെ
@raniyafathima39933 жыл бұрын
Nikesh sir 👍🏻👍🏻.powerful ആയിട്ടുള്ള news reader. എന്നും കരുത്തോടെ മുന്നേറുക.
@Kat_Jose3 жыл бұрын
Ee case kazhiyumbo stress karanam njn chavum nu thonunu 😪😪 #needjustice
@varghesekuttikkadan96023 жыл бұрын
Need justice
@varghesekuttikkadan96023 жыл бұрын
Katherine me too
@vanithasree96333 жыл бұрын
ഞാനും
@Mindteacher9863 жыл бұрын
Njanum........ 🙄
@gauthamprem88333 жыл бұрын
Satyam aanu. Njanum upset aavum. I am a mother. Aa actress ne kurichu aalochich nokku
@peaceandlove73493 жыл бұрын
Thanks Nikesh for supporting the actress .You people proves humanity still exist.👍
@tt51773 жыл бұрын
Full credit goes to Nikesh 👏
@monithomas10893 жыл бұрын
Salute Nikesh you speak out the Truth.
@neethathankan17943 жыл бұрын
Nikesh sir. We are all with you. Please don’t give up
@rajalekshmiz5793 жыл бұрын
A big salute Sri Nikeshji.🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍
@lijisebastianjinny3 жыл бұрын
ഇതു രാഹുൽ ഈശ്വർ അല്ല 🙄ഞങ്ങളുടെ രാഹുൽ ഈശ്വർ ഇങ്ങനെ അല്ല 😁😁😁ദീപ പേടിപ്പിച്ചു എന്നുതോന്നുന്നു 😌any way എന്തൊരു സമാധാനം ആണ് ഇന്ന് ചർച്ചയിൽ ,തുടർന്നും ഇതുപ്രേതിഷിക്കുന്നു ഈശ്വേർ 🙏👍
@mojimohanan1533 жыл бұрын
Sathyam👌👌👌🤣
@-.-Sunshine-.-3 жыл бұрын
രണ്ടു ദിവസത്തെ payment pending ആണ് അത് കൊണ്ടാണ്
@krishnaraman45123 жыл бұрын
വിഷയം എന്താന്നീ അദേഹത്തിന് മനസിലായില്ല
@sunlitmist3 жыл бұрын
He has been reading comments written here , that’s why reduced his volume 📣
@harisharis12173 жыл бұрын
രഹുൽ ഇന്നലെ രാത്രി എന്തോ കണ്ടു പേടിച്ചോ
@suharaliyakath7563 жыл бұрын
ജഡ്ജി അവൻ്റെ പടങ്ങൾ കണ്ട് കിളി പോയ ആ ളാവും
@chackochanmathai50013 жыл бұрын
അടപടലം എല്ലാത്തിനെയും പിടിച്ച് അകത്തിട്ടു നല്ല പണി കൊടുത്താൽ എല്ലാം തത്ത പറയുന്നതുപോലെ അല്ല എങ്കിൽ താറാവ് പറയുന്നതുപോലെ പറ യും ,അതിൻറെ കൂടെ ന്യായീകരണ തൊഴിലാളി കളുടെ സമ്പത്തു കൂടി അന്വേഷിക്കണം
@athulathul14703 жыл бұрын
Sathyam PR workers nte income source parishodhikanam, enna anmarthathae aa. Orae comment thannae cut paste adikunna teamsm und
If Dileep doesn't get convicted even after these plethora of evidences........ general public need to take judgement in hand and give him due punishment !!! This is heights of injustice, if events unfurl in favour of Dileep!!!
@vimalaphilipphilip41513 жыл бұрын
തൂക്കികൊന്നാൽമതിയോ
@senthoshr3 жыл бұрын
Absolutely agree... public have go take the law in our hands
@artlover1413 жыл бұрын
Ivanu purathirangi nadakkan pattaruth
@sijumachu92283 жыл бұрын
Teruvil kaikaryam cheyyanam
@ripples20083 жыл бұрын
Mind your grammatical usage. Native speakers do not say “Evidences”. It is an uncountable noun. Hence, there is no plural form applicable. You may say “a plethora of pieces of evidence” which is more grammatically accurate. Good luck
@annamorris25883 жыл бұрын
Reporter channel is with the conscience of public. A man with Integrity! Respect🙏
@thefaceofindiancinemamammo34703 жыл бұрын
Nikesh go ahead man Full Kerala peoples are with u
@praddyize3 жыл бұрын
We respect you, nikeesh you are the best in the country
@ancymathew24133 жыл бұрын
Yes. Salute to Nikesh Sir...
@sanjusabu31373 жыл бұрын
Nikesh you r the best🔥❤️ salute to you
@juliejohn95713 жыл бұрын
വീണ്ടും ഉറപ്പിച്ചു പറയുന്നു പീഡിപ്പിക്കപ്പെടുന്ന ഒരു സ്ത്രീയും കഴിയുന്നതും ഒരു കോടതിയിലും പോകരുത്. പറ്റുമെങ്കിൽ അത് ചെയ്തവനെ തീർത്തിട്ട് ജയിലിൽ പോകുക. അല്ലെങ്കിൽ ആ പ്രതി ചെയ്തതിനെക്കാൾ വലിയ ശിക്ഷയാണ് കുട്ടകൃത്യത്തിന് ഇരയാവുന്നവർ ഈ നാട്ടിൽ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടിവരുന്നത്.
@cynthiaar68952 жыл бұрын
100,percent correct
@kuilam95303 жыл бұрын
രാമൻ പിള്ള വാദം: ദിലീപ് വളരെ നല്ല മനുഷ്യനാണ്! അദ്ദേഹം ഒരുപാട് പേർക്ക് ജോലി നൽകുന്നു (social media തൊഴിലാളികൾക്കും, channel ചർച്ച തൊഴിലാളികൾക്കും - രാഹുൽ ഈശ്വർ, ശ്രീജിത്ത് , സജി ...). ഈ കാര്യം കണക്കിലെടുത്തു കോടതി ഒരു വർഷത്തെക്കെങ്കിലും ഈ കേസിന്റെ വിധി പറയുന്നത് നീട്ടി വക്കണം! ജഡ്‌ജി: രാമൻ പിള്ള പറഞ്ഞാൽ എങ്ങനാ ഞാൻ എതിർക്കുന്നത്! ഏറ്റു!
@premdas52903 жыл бұрын
സുനിക്കും കൂട്ടർക്കും തൊഴിൽ ( കൊട്ടേഷൻ ) കൊടുത്തതും കൂടി .....
@suresht81093 жыл бұрын
നികേഷ് ഫുൾ സപ്പോർട്ട് 🙏🌹
@sindhumanoj20073 жыл бұрын
ഇഞ്ചി കടിച്ചപോലെ രാഹുൽ. ഇന്ന് തൊണ്ട പൊളിക്കുന്നില്ല. പേരിനു പിന്നിൽ ഈശ്വരൻ എന്നു വാലും വെച്ചു നടക്കുന്നു നാണം ഇല്ലാത്തവൻ
@ffragqer3 жыл бұрын
That guy Balu whoever he is , is risking his life for this case !! Balu we are with you … no matter what all odd side of you are exposed it’s not a concern for people who have a good heart ❤️
@sams65913 жыл бұрын
Totally agree to this comment .
@RK-bi5mi3 жыл бұрын
You mean rape accused Balan sir ..he will be going to jail for rape case , blackmailing, financial fraud and many more..
@fornews96273 жыл бұрын
Yes. If he did not take this step, we would have seen this criminal as an angel in front of the society.
@Gft9323 жыл бұрын
അരി തിന്നുന്ന ആർക്കായാലും മനസിലാകും കോടതി ജഡ്ജി നല്ല കാശ് വാങ്ങിച്ചിട്ടുണ്ട് എന്ന് ഉറപ്പാണ്
@valsalanair99323 жыл бұрын
Yes
@pratheekshap.v87563 жыл бұрын
Yes
@ManikandanTV3 жыл бұрын
അരി തിന്നാൽ പിത്തം പിടിക്കും. അരിയാഹാരം എന്ന് പറയ്.....
കോടതിക്ക് ഒരു വിചാരമുണ്ട്, വിധിന്യായത്തിൽ പക്ഷപാത൦ കാണിച്ചാൽ കോടതി അലക്ഷ്യ൦ ഭയന്നു ആരും പ്രതികരിക്കില്ലെന്നു. പക്ഷേ എ൦ വി ആ൪ എന്ന വിപ്ലവ നായക൯െറ മകനെ വിറപ്പിക്കാ൯ ഇതൊന്നും കൂട്ട്യാൽ കൂടില്ല.
@bindubindu85393 жыл бұрын
ഇന്ന് അണ്ണാക്ക് തുറക്കുന്നില്ല പതുക്കെയാണ് സംസാരം. സമാധാനം
@yesican86213 жыл бұрын
😂satyam
@manikandansaravanan38403 жыл бұрын
😂🤣👌👍 correct
@sonyraj43703 жыл бұрын
🤣🤣🤣
@alphonsakj96963 жыл бұрын
Innathe payment kittitundavillaa 😂😂
@ancymathew24133 жыл бұрын
🤣🤣🤣🤣🤣
@kalapadannakkara3 жыл бұрын
കോടതികളെ ആരും സംശയിക്കില്ല, അഥവാ സംശയിച്ചാലും കോടതിയലക്ഷ്യം ഭയന്നു പുറത്തു പറയില്ല എന്ന ധാരണയാണ് ഇന്ത്യയിലെ ഒരു പ്രമുഖനും ശിക്ഷിക്കപ്പെടാതിരിക്കാൻ കാരണം.. കോടതികളെ ശുദ്ധീകരിക്കാൻ ഈ കേസിനു സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.. ഈ മാറ്റം മുന്നിൽ നിന്നും നയിക്കുന്ന റിപ്പോർട്ടർ ചാനലിന് അഭിവാദ്യങ്ങൾ.. രാഷ്ട്രീയമായി നികേഷിനോട് വിയോജിപ്പ് ഉണ്ടെങ്കിലും ഈ വിഷയത്തിൽ താങ്കൾ കാട്ടിയ മാതൃക അഭിനന്ദനങ്ങൾ
@JP-uz3nk3 жыл бұрын
ദിലീപിന്റെ വിഷയം ഒരിക്കലും അവസാനിക്കില്ല 🤣🤣🤣😆😆😆 പുള്ളിയുടെ ജീവിതം തന്നെ സിനിമ 😁😁😁😁 100 സിനിമ എടുക്കാൻ ഉള്ള കഥ അതിലുണ്ട് 😁😁😁
@anaamikask3 жыл бұрын
അതെ ശ്രീ നികേഷ് വരട്ടെന്നെ നമുക്കൊരുമിച്ചു നേരിടാമെന്നേ. ഞങ്ങളുണ്ട് കൂടെ ✊💪
@christinek3803 жыл бұрын
May God bless you Nikesh!
@shinidhaneesh3 жыл бұрын
Hatsoff nikesh sir. ♥️
@ottakomban19863 жыл бұрын
ഒരു സിനിമ എടുകമാലോ ithe വെച്ച് എനിക്കും തോന്നുന്നു. ദിലീപ് ഈ കേസ് കഴിഞ്ഞാൽ അടുത്ത് തന്നെ eyal സിനിമ എടുകും ഇയാളെ വിശുദ്ധൻ അക്കി
@shruthikiran49223 жыл бұрын
ഇപ്പോഴേ സ്ക്രിപ്റ്റ് ഒക്കെ റെഡി ആരിക്കും.. വനിതയിൽ സിനിമയുടെ ചെറിയ ഭാഗം ഉണ്ടായിരുന്നല്ലോ
@julietangelanicetus52133 жыл бұрын
Nikesh sir you are tthe great...👍👍👍👍
@Kukuzz1803 жыл бұрын
കോടതിയിൽ സൂക്ഷിച്ച ദൃശ്യങ്ങൾ പോയി എന്നു രാഹുൽ ഈശ്വറും നൻഡ്യാട്ടും ഇതുവരെ സ്ഥിരീകരിക്കാത്ത സ്ഥിതിക്ക് ഞങ്ങൾ എങ്ങനെ വിശ്വസിക്കും നികേഷ്. കോടതി എങ്ങനെ വിശ്വസിക്കും നികേഷ്. നിങ്ങൾ ന്യൂസ് ചാനലുകൾക്ക് എന്തും പറയാം.
@muhsinpv28623 жыл бұрын
Kudos Nikesh ❤️
@sudhasatheeshkumar46893 жыл бұрын
ഇനി കോടതിക്ക് ദിലീപിന് മുൻകൂർ ജാമ്യം കൊടുക്കാതിരിക്കാൻ പറ്റില്ല... ഇല്ലെങ്കിൽ കോടതി കുടുങ്ങും
@sonyraj43703 жыл бұрын
Bail kodukum…
@suharaliyakath7563 жыл бұрын
ഇവിടെ പണമുണ്ടെങ്കിൽ ഇതും ഇതിനപ്പുറവും നടക്കും. നമ്മൾ ജനങ്ങൾ ഇവനെയൊക്കെ നടനാക്കി ഇവൻ്റെയൊക്കെ വളിപ്പുകൾ കണ്ട് . ക്വട്ടേഷൻ വീരൻ
@sudhamohan29173 жыл бұрын
പെൺകുട്ടിക്ക് നീതി ലഭിക്കട്ടെ ശ്രീ നികേഷ് സാറിനെ പോലെയുള്ള മാധ്യമപ്രവർത്തകരാണ് ഇന്നു സമൂഹത്തിന് ആവശ്യം
@RavijiItaly3 жыл бұрын
🤔... ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ല എങ്കിൽ, ഇന്നത്തെ നിയമവ്യവസ്ഥ പശ്ചാത്യ രീതിയിൽ തന്നെ ആയിരുന്നിരിക്കണം. എന്നാൽ, സ്വാതന്ത്ര്യം ലഭിച്ചതിനുശേഷമുള്ള നിയമവ്യവസ്ഥ ഇന്നും അതിന്റെ ബാല്യാവസ്ഥയിൽ നിന്നും മുന്നോട്ട് വളർന്നിട്ടില്ല എന്ന് തന്നെ പറയേണ്ടതുണ്ട്. കഷ്ട്ടം... 🙏😔
@bkb39903 жыл бұрын
Super..... Big salute Nikesh kumar❤❤
@neethathankan17943 жыл бұрын
We need heroes like you , Nikesh sir
@swarnalathavasudevan32773 жыл бұрын
Hats off nikesh👍👍👍👍🌹🌹
@ivysworld46653 жыл бұрын
Rahul ഇന്ന് കുറച്ചു decent talk ആയിരുന്നു ..sore throat ആണോ?കലപലാന്ന് ചിലച്ചില്ല😂😂
@sandhu36783 жыл бұрын
Jacket illathonda
@sudhasatheeshkumar46893 жыл бұрын
നമ്മുടെ ഒക്കെ മുൻപുള്ള comments വായിച്ചു കാണും .
@loyalhandler3 жыл бұрын
Shirtile flag kaanaathe poyii...
@Mukilmanthra3 жыл бұрын
എല്ലാ, കര്യങ്ങൾ കൈവിട്ടു poyinnu മനസ്സിലായി
@panayamliju3 жыл бұрын
ഇന്നലത്തെ പൈസ ദിലീപ് കൊടുത്തില്ല. അത് കിട്ടിയാലേ ഇനി ഒച്ചയിടൂ....
@chandrankey77593 жыл бұрын
എന്റെ മോളെ നെഞ്ചിന്റെ അവിടെ ഒരു എരിച്ചിൽ പോലെ എനിക്ക് തോന്നുന്നു. നീ നിക്കണം ...നിന്റെ അത്രേം കരളുറപ്പ് എനിക്കില്ല. എന്നാലും കരഞ്ഞ് കൊണ്ടെങ്കിലും നിന്റെ കൂടെ നിക്കുന്ന ഒരാളായിരിക്കും ഞാൻ. ഒരാളാലും സ്വാധീനിക്കപ്പെടാത്ത ഒരു ദൂതർ വരും ജഡ്ജായി. അത് വരെ ദുർഘടം ആണ് വഴി. ജീവിതം. പക്ഷേ നീ ഇവിടെ വേണം. തളരാൻ , തളർന്നിരിക്കാൻ നിനക്ക് സമയം തരുന്നു. കാരണം നിന്നെ താങ്ങാൻ ആ കൂടെ നിക്കുന്ന പെൺകുട്ടികളില്ലേ . അമ്മയില്ലേ.. മറ്റ് താങ്ങി നിന്ന ആണുങ്ങളും ഉണ്ടല്ലോ. പക്ഷേ നീ ഇവിടെ വേണം... ഒറപ്പായും...