'സലാം പറഞ്ഞത് മുസ്ലിം ലീഗ് നിലപാടല്ല, ഇത്തരം പ്രസ്താവനകള്‍ ഞങ്ങള്‍ അനുവദിക്കില്ല' | P K Kunhalikutty

  Рет қаралды 32,770

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 241
@roshu5622
@roshu5622 2 сағат бұрын
നാനാജാതി ജനങ്ങളും വോട്ടുചെയ്തു അതിൽ ഹിന്ദുവെന്നോ മുസ്ലിമെന്നോ ക്രിസ്ത്യാനി എന്നോ ഇല്ല. എത്രമനോഹരമായ മറുപടി. കുഞ്ഞാലിക്കുട്ടി.
@dk6865
@dk6865 2 сағат бұрын
ഇതിന് മാപ്പില്ല. ഉടൻ സലാമിനെ മാറ്റണം . ജിഫ്‌രി തങ്ങൾ ❤
@rabeehpanakkad2882
@rabeehpanakkad2882 2 сағат бұрын
മുക്കം ഫൈസിയെ മാറ്റുമോ? ആദ്യം അദ്ദേഹമല്ലേ ഇത്തരത്തിൽ പ്രസ്താവന നടത്തിയത്
@MuhammedAshrafAp-v7b
@MuhammedAshrafAp-v7b 2 сағат бұрын
ജിഫ്രി ആരാണ് ലീഗിന്റെ സെക്രട്ടറിയെ മാറ്റാൻ പറയാൻ....
@kareemkv2060
@kareemkv2060 3 сағат бұрын
സലാമിനെ പുറത്താക്കുക
@FaisalFaisal-tv4pf
@FaisalFaisal-tv4pf 2 сағат бұрын
എന്തിന്? പാർട്ടി യെ പ്രതിരോധത്തിലാക്കുമ്പോൾ ശക്തമായി പാർട്ടിയെ സംരക്ഷിച്ചു നിർത്തുക എന്നത് ജനറൽ സെക്രട്ടറിയുടെ ബാധ്യതയാണ് അത് സലാം സാഹിബ് ചെയ്തു 💚👌🏻
@Nisuruhan
@Nisuruhan 3 сағат бұрын
സലാമിന്നെ മാറ്റണം
@FaisalFaisal-tv4pf
@FaisalFaisal-tv4pf 2 сағат бұрын
എന്തിന്? 🤔
@rishuvlog5500
@rishuvlog5500 3 сағат бұрын
സലാമിനെ മാറ്റണം എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക് അടിക്ക്..
@FaisalFaisal-tv4pf
@FaisalFaisal-tv4pf 2 сағат бұрын
മാറ്റരുത് 👌🏻
@sanchari243
@sanchari243 2 сағат бұрын
Pma സലാമിനെ ഒഴിവാക്കൂ ആദ്യം
@ShizanK-et8by
@ShizanK-et8by 3 сағат бұрын
ഞാൻ ഒരു ലീഗ് പ്രവർത്തകനാണ്. സാഹിബ്‌ സലാമിനെ മാറ്റണം
@shareefkavanoor5627
@shareefkavanoor5627 2 сағат бұрын
Njanum
@urdaysport6400
@urdaysport6400 2 сағат бұрын
2 Salafikal... Salamum Shaiyum Kura nirthanam
@mujeebctech
@mujeebctech 2 сағат бұрын
ഞാൻ സമസ്ത ക്കാരൻ ഉമർ ഫൈസിയെ മാറ്റണം
@shs101
@shs101 2 сағат бұрын
ലീഗ്കാരനായി തന്നെ പറയട്ടെ അയാളെ മാറ്റുന്നതാണ് ലീഗിന് നല്ലത്. ..
@muhamedbinyas7157
@muhamedbinyas7157 2 сағат бұрын
ഞാൻ ഒരു സമസ്ത യെ യും ലീഗ് നെയും സ്നേഹിക്കുന്ന ഒരു പ്രവർത്തകൻ ആണ് സലാം സാഹിബ്‌ നെ എനിയും സെക്രെട്ടറി ആയി വെക്കുന്നേതിൽ അർത്ഥ മില്ല അദ്ദേഹം ആസ്ഥാനത്തിന് അർഹൻ എല്ലാ
@mujeebctech
@mujeebctech 2 сағат бұрын
ഉമർ ഫൈസി യോ
@basheercpy4539
@basheercpy4539 3 сағат бұрын
സലാമിന്റെ നാവിൽ നിന്ന് സുന്നി പണ്ഡിതരെ അപഹസിക്കുന്നത് ആദ്യ സംഭവമല്ല. അത് കൊണ്ട് എത്രയും പെട്ടന്ന് ആ സ്ഥാനത്തു നിന്ന് മാറ്റുക അയാൾ ഉൾകൊള്ളുന്ന സമുദായ സംഘടനയുടെ ഭാരവാഹിത്വം ഏറ്റെടുക്കട്ടെ
@urdaysport6400
@urdaysport6400 2 сағат бұрын
2 Salafikal... Salamum Shaiyum Kura nirthanam..
@hassankinningar7345
@hassankinningar7345 2 сағат бұрын
സലാമിനെ മാറ്റേണ്ട സമയം അതിക്രമിച്ചു
@ramsheedalpha8452
@ramsheedalpha8452 3 сағат бұрын
സലാംമിനെ പുറത്താക്കണം
@mohasinkizhkkot4420
@mohasinkizhkkot4420 3 сағат бұрын
ഉമ്മർ പാണ്ടികശാലയോ രണ്ടത്താണിയോ ജനറൽ സെക്രട്ടറി സ്ഥാനത്ത് വരുന്നതായിരിക്കും ഭാവി പ്രവർത്തന പാർട്ടിക്ക് ഗുണം ചെയുക
@FarooqueVkpadi
@FarooqueVkpadi 3 сағат бұрын
എംകെ മുനീർ ക്രൗഡ് പുള്ളർ ആണ് അയാളെ ആക്കിയാലും കുഴപ്പമില്ല
@anesnida6495
@anesnida6495 2 сағат бұрын
ലീഗിന്റെ നിലപാടല്ല എന്ന് പറഞ്ഞാൽ പേരാ നടപടി വേണം സാഹിബേ
@smstudio2491
@smstudio2491 2 сағат бұрын
സലാമിനെ മാറ്റി പാർട്ടിയെ രക്ഷിക്കുക
@NasarNasar-fr9xw
@NasarNasar-fr9xw 3 сағат бұрын
ലീഗ് സമസ്ത 🌹🌹🌹
@abdunazarabdunazar3965
@abdunazarabdunazar3965 3 сағат бұрын
സലാമിനെ പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം
@basheerkoni3038
@basheerkoni3038 2 сағат бұрын
പിഎംഎ സലാമിനെ സെക്രട്ടറി സ്ഥാനത്ത് മാറ്റണം കഴിവുള്ള ഒരു പാട് പേർ ലീഗിലുണ്ട് അവരെ സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ട് വരണം
@majeedkozhisheeri7748
@majeedkozhisheeri7748 3 сағат бұрын
കുഞ്ഞാപ്പ കേരള രാഷ്ട്രീയത്തിലെ മിതത്വം ആരെയും നോക്കിലൊവാക്കിലൊ പ്രയാസപ്പെടുത്താത്ത നേതാവ് കൈ പിടിക്കുമ്പോൾ തട്ടിക്കളയില്ല കടക്ക് പുറത്ത് എന്ന് പറയില്ല പാട്ട് പാടുന്നോൾ മുന്നിൽ നിന്ന് മാറടാ എന്ന് പറയില്ല ❤❤❤❤❤❤❤❤❤❤
@farookumar2832
@farookumar2832 3 сағат бұрын
Best leader for IUML.. ബാക്കി നേതാക്കന്മാരും, അണികൾ കണ്ടു് പഠിക്കണം. വെറുതെ അണികളെ കണ്ടാലും, മൈക്ക് കണ്ടാലും വായിൽ വന്നത് പറയുന്നത് നിർത്തണം.ആരായാലും.
@MuhammedAshrafAp-v7b
@MuhammedAshrafAp-v7b 2 сағат бұрын
PMA SALAM sahib 💚💚💚💚💚💚💚💚💚💚💚💚💚💚
@SalamKv-p2m
@SalamKv-p2m 3 сағат бұрын
കൃത്യം
@RafiRafi-vt7zn
@RafiRafi-vt7zn 2 сағат бұрын
ജിഫ്രി തങ്ങൾ ❤❤❤❤
@RoshinRoshin-tp7nk
@RoshinRoshin-tp7nk 2 сағат бұрын
❤❤❤
@kareemmeelad7258
@kareemmeelad7258 2 сағат бұрын
പി കെ പുലിക്കുട്ടി
@HamzaHamza-yu4sy
@HamzaHamza-yu4sy 2 сағат бұрын
മുനീർ സാഹിബ് വരട്ടെ
@udutach4533
@udutach4533 3 сағат бұрын
സലാമിന്റെ പ്രസ്താവന ശരിയെല്ല പിണറായി അനുഗ്രിച്ച എന്ന് പറയണം സമസ്തയെ വല്ലാതെ കോട്ടരുത്
@abdulsalampalliyali6467
@abdulsalampalliyali6467 3 сағат бұрын
സമസ്ത ലീഗിനെ കൊട്ടുന്ന പണിയെടുത്താൽ ലീഗിൻ്റെ നിടപാട് പറയാൻ സിക്രട്ടറിക്ക് ബാധ്യതയുണ്ട്. ലീഗ് ഒരു രാഷ്ട്രീയ സംഘടനയാണ്. സമസ്ത നേതൃത്വം പക്വത വീണ്ടെടുക്കണം.
@w1bjy0r
@w1bjy0r 3 сағат бұрын
സലാം നേതൃപരമായി പക്വതയില്ലാത്ത ഒരാളാണ്.വഹാബികളുടെ നോമിനിയെ താക്കോൽ സ്ഥാനങ്ങളിൽ അവരോധിച്ചാൽ പാർട്ടിക്ക് തലവേദന ആയിരിക്കാം.
@jpkpkd5065
@jpkpkd5065 3 сағат бұрын
Vahaibakale തലയിലേക്ക് വരല്ലേ കുരിപ്പേ 😇😇 മുജാഹിദുകൾക്ക് ഇതിൽ പങ്കു വേണ്ട 😇
@kavungalkavungal8822
@kavungalkavungal8822 2 сағат бұрын
വഹാബികളും വോട്ട് ഉള്ളവർ ആണ്...ചുണ്ണി മാത്രമല്ല....
@UbaidRahmaan-u9v
@UbaidRahmaan-u9v 3 сағат бұрын
ലീഗ് സമസ്ത ❤❤
@ibthisaamonline5449
@ibthisaamonline5449 3 сағат бұрын
കുഞ്ഞാപ്പ പറഞ്ഞത് കറക്റ്റ്
@muhammedmuhasin153
@muhammedmuhasin153 2 сағат бұрын
Salaamine ഒഴിവാക്കിയാൽ ഞാൻ രാജി വക്കും....
@abdulgafoor3786
@abdulgafoor3786 3 сағат бұрын
Salaaminey.maattuka
@latheefummer7087
@latheefummer7087 2 сағат бұрын
അങ്ങയുടെ സംസാരം 👍നമിക്കുന്നു 🙏
@AbdullKareem-r1z
@AbdullKareem-r1z 3 сағат бұрын
PK..❤❤👌👌
@irshadt7653
@irshadt7653 2 сағат бұрын
കൃത്യ നിഷ്ടമായ അളന്നു മുറിച്ച പ്രതികരണം
@abuubaidath9191
@abuubaidath9191 3 сағат бұрын
നിലപാടിന്റെ രാജകുമാരൻ കുഞ്ഞാലിക്കുട്ടി സാഹിബ്‌ തെറ്റ് പറ്റിയാൽ അത് തിരുത്തുന്നതാണ് നേതൃത്വത്തിന്റെ കഴിവ്. മുസ്ലിം ലീഗ് 🌹🌹🌹👍👍👍
@SAEEDVK-o6y
@SAEEDVK-o6y 2 сағат бұрын
എന്ത് നിലപാട് അവസരവാദം
@kunhimohamed228
@kunhimohamed228 2 сағат бұрын
​@@SAEEDVK-o6yഎന്ന് നിലപാടേ ഇല്ലാത്തവർ
@rashidcpmayyil8369
@rashidcpmayyil8369 2 сағат бұрын
Kunjalikutti aal super
@AboubakarK
@AboubakarK 3 сағат бұрын
കുഞ്ഞാലിക്കുട്ടി സഹിബ് പറഞ്ഞതാണ് മറുപടി പക്ഷേ സുപ്രഭാതതിലെ പരസ്യ വിവാദത്തിൽ ഇത് പോലെ സമസ്തയിലെ ആരെങ്കിലും തള്ളി പറഞ്ഞേ
@Jkuniverse-z3g
@Jkuniverse-z3g 3 сағат бұрын
parasyam samastha nilapadalla enn paranjille... kettillayno
@itpro9077
@itpro9077 3 сағат бұрын
Yes..Thalli paranju..Jifree thangalum, Ambalakkadavum adakkam..
@MP-uj9ue
@MP-uj9ue 2 сағат бұрын
തള്ളിയതാണ്
@majeedc3652
@majeedc3652 2 сағат бұрын
P m a salam ❤❤❤
@RasheedNm-bi5zz
@RasheedNm-bi5zz 2 сағат бұрын
കുഞ്ഞാലിക്കുട്ടി സാഹിബ് പാർട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിക്കൂടെ സലാമിനെ അതിക്രമിച്ചു കയറുന്നുണ്ട് അദ്ദേഹം ആവശ്യമില്ലാത്ത ഓരോരോ പ്രസ്താവനവും നടത്തി അദ്ദേഹത്തെ തിരുത്തേണ്ട സമയമായി എന്ന് ഓർമ്മിപ്പിക്കുന്നു
@abdulkareem1923
@abdulkareem1923 2 сағат бұрын
സലാം മിന്നെ മാറ്റുക
@mevarghesemevarghese6187
@mevarghesemevarghese6187 3 сағат бұрын
നിലപാട് ആരാണ് പറയേണ്ടത് എന്ന് കൂടി തീരുമാനിച്ച് വെയ്ക്കുന്നത് . നല്ലതായിരുന്നു.അപ്പോൾ എല്ലാവരും അഭിപ്രായം പറഞ്ഞ് പ്രതിസന്ധി സ്രഷ്ട്ടിക്കില്ലല്ലോ
@ashikaz7380
@ashikaz7380 2 сағат бұрын
Nilapad yallarum parayum, partyk -ve aayi varumbol party aayi bandam ellaya yann paryum itoke atree ollo
@skillspotskillspot7970
@skillspotskillspot7970 3 сағат бұрын
സലാം പറഞ്ഞത് പാർട്ടി നിലപാടല്ല എന്ന് എത്ര തവണ പറയേണ്ടി വന്നു എന്ന് നോക്കുന്നത് നല്ലതാ
@BLO63-e9m
@BLO63-e9m 2 сағат бұрын
സലാമിനെ മറ്റാതെ അടുത്ത ഇലക്ഷനിലേക്ക് പോയാൽ നഷ്ടങ്ങളുണ്ടാകും.
@kunhimohamed228
@kunhimohamed228 2 сағат бұрын
ദ്വയാർത്ഥങ്ങളുള്ള പഥ പ്രയോഗങ്ങൾ ഒഴിവാക്കുക. അത് കൊണ്ടാണ് അതിന് വീണ്ടും വിശദീകരണം നൽകേണ്ടി വരുന്നത്. 90% വരുന്ന ഇരു സംഘടനയുടേയും അണികൾ പരമാവധി സംയനത്തോടെയാണ് മുന്നോട്ട് പോകുന്നത്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നവർ ഇരു സംഘടനയിലുമുണ്ട് അവരെ ഒറ്റപ്പെടുത്തുക.
@usthadmudaris6779
@usthadmudaris6779 3 сағат бұрын
ഞാൻ ഒരു ലീഗ് ആണു സാഹിബ് സലാമിനെ മറ്റണം
@NoushadNoushadaralam.k
@NoushadNoushadaralam.k 3 сағат бұрын
👍
@YoosufPT-o4w
@YoosufPT-o4w 3 сағат бұрын
Pk ,nilapadu vallary santhosham
@shafeequekaderkutty1869
@shafeequekaderkutty1869 3 сағат бұрын
💚💚💚💚
@Jaferpallikandy212
@Jaferpallikandy212 2 сағат бұрын
PMA സലാം സാഹിബിനെ ഒന്ന് മാറ്റൽ അനിവാര്യമാണ് സാഹിബെ 🙏
@Anas-r7d
@Anas-r7d 3 сағат бұрын
അപ്പോൾ പിന്നെ ആരാ പറഞ്ഞാൽ ആണ് ലീഗ് നിലപാട് ആക്കുക.... സംസ്ഥാന സെക്രട്ടറി അല്ലെ....
@SubairSubi-o9j
@SubairSubi-o9j Сағат бұрын
Sathym
@abdulasees3497
@abdulasees3497 2 сағат бұрын
പിഎം സലാം മിനെ പിരിച്ചു വിടുക
@haflathulmahabba8016
@haflathulmahabba8016 2 сағат бұрын
വാക്കിന് മാനൃത ഉണ്ടാകും എന്ന് ബഷീറിനെ നിർത്തി പറയുമ്പോൾ😂
@kareemkv2060
@kareemkv2060 3 сағат бұрын
c മമ്മുട്ടി 🎉
@MuhammedshereefPottammal
@MuhammedshereefPottammal 2 сағат бұрын
INL സലാം സാഹിബ്‌ ന് വിവരം ഇല്ലെങ്കിലും ഇങ്ങള് മുത്താണ്
@aranvariperingodan6703
@aranvariperingodan6703 2 сағат бұрын
സലാമിനെ മാറ്റണം
@ഇന്ത്യൻപൗരൻ-ഢ3ഗ
@ഇന്ത്യൻപൗരൻ-ഢ3ഗ 2 сағат бұрын
ജനങ്ങൾ തെരെന്നെടുത്ത പ്രതിനിതികൾ ജനങ്ങളുടെ കാര്യങ്ങളിൽ അവരുടെ അടിസ്ഥാന സൗകര്യങ്ങൾ ചെയ്ത്കൊടുക്കാൻ കഴിയണം അല്ലാതെ പാർട്ടിവളരുന്നു എന്ന്പറയുന്നു എന്ന്പറയുന്നതിൽ കാര്യമില്ല.
@shihabkaraya9136
@shihabkaraya9136 2 сағат бұрын
സലാമിനെ പുറത്താക്കണം
@fathimasidra6249
@fathimasidra6249 2 сағат бұрын
ഞങ്ങൾ on ആക്കില്ല on ആക്കില്ല,,, അതുപോര,,, സലാമിനെ എപ്പോ off ആക്കും
@MuhammedAli-n8l
@MuhammedAli-n8l 3 сағат бұрын
ഒരു നല്ല സെക്രട്ടറി വേണമായിരുന്നു
@ShihababuazraShihab
@ShihababuazraShihab 2 сағат бұрын
ലീഗും സമതയും ഒന്നാണ് നമ്മൾ തളരൂലാ💃
@saidalviak7789
@saidalviak7789 2 сағат бұрын
സലാമിനെ പുറത്താക്കുക😮
@rashidcpmayyil8369
@rashidcpmayyil8369 2 сағат бұрын
Salamine nilak nirthanam
@UbaidRahmaan-u9v
@UbaidRahmaan-u9v 3 сағат бұрын
Pk❤
@AmeerBalla
@AmeerBalla Сағат бұрын
കേരളത്തിൽ യുഡിഫ് തരംഗം ഉണ്ട് വരുന്ന നിയമ സഭ ഇലക്ഷന് വരും സമസ്ത യെ വിമർശിച്ച ഒരു നേതാവും mla കുപ്പായം തയ്‌ക്കേണ്ട
@tozziaindia9655
@tozziaindia9655 2 сағат бұрын
സലാമിനെ ഉടനെ മാറ്റുന്നത് നന്നായിരിക്കും
@ShoukathaliShoukath-nf2zx
@ShoukathaliShoukath-nf2zx 2 сағат бұрын
PMA വഹാബിയെ ചവിട്ടിപ്പുറത്താക്കുക
@navasummar2174
@navasummar2174 3 сағат бұрын
💚❤️💚👍
@stephennp3927
@stephennp3927 3 сағат бұрын
🍦 ഇക്കാ
@ramsheedalpha8452
@ramsheedalpha8452 2 сағат бұрын
മുജാഹിദ് സലാം
@MuhammedaliVa
@MuhammedaliVa 3 сағат бұрын
കുഞ്ഞാലികുട്ടി സാഹിബിനോട് സലാം സാഹിബിനെ പെട്ടന്ന് മാറ്റണം അല്ലേ സമുദായം ഭിന്നിക്കും പ്ലീസ്‌
@khalidpmamu9120
@khalidpmamu9120 2 сағат бұрын
Salam is not apt for the spokesman of Muslim league..
@eramullankuttynpk6101
@eramullankuttynpk6101 2 сағат бұрын
ഓൺ ഓഫ് ആക്കിയത് കൊണ്ട് കാര്യമില്ല വാക്കുകൾ പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കാൻ പഠിക്കുക
@ilyasppilyas9210
@ilyasppilyas9210 3 сағат бұрын
മുഖം ഫൈസി പറഞ്ഞത് സത്യം തന്നെ
@mohammedmiqdad1485
@mohammedmiqdad1485 Сағат бұрын
ജനറൽ സെക്രട്ടറി പറഞ്ഞത് പാർട്ടിയുടെ നിലപാടല്ലെന്ന് കുഞ്ഞാപ്പ എന്തൊരു ഗതിഗേടാണ് 😁
@kvmohan1960
@kvmohan1960 2 сағат бұрын
വോട്ട് ജിഹാദിലൂടെ പാലക്കാട് കോൺഗ്രസ് ജയിച്ചു
@iam-ry7fv
@iam-ry7fv 2 сағат бұрын
ഉന്നത നിലവാരമുള്ള പാർട്ടി തന്നെയാണ് അതുകൊണ്ടാണല്ലോ ഞങ്ങളെ നിൽക്കുന്നത് പക്ഷേ ഈ പൊട്ടൻ സലാമ് പാർട്ടിയെ ഇല്ലാതെയാക്കും
@ehvlog8669
@ehvlog8669 2 сағат бұрын
മുനവവ്വറലി തങ്ങളായിരുന്നു സലാമിന്റെ കൂടെ 😊...
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 2 сағат бұрын
Divinity doesn't help candidates to win in democratic process.
@MoiduMoidu-s2l
@MoiduMoidu-s2l 2 сағат бұрын
Salaminteavivarakkede.mattanam
@basheerkadayan7716
@basheerkadayan7716 2 сағат бұрын
ഭാഗ്യം അമേരിക്കൻ തെരഞ്ഞെടുപ്പിനെ കുറിച്ച് പറയാതിരുന്നത് ബല്ലാത്ത പഹയൻ 😂😂
@AbduRahoofkc
@AbduRahoofkc 2 сағат бұрын
ഏറ്റവും വലിയ തെറ്റ് പറ്റിയ സലാമിനെ സെക്രട്ടറി ആക്കിയതാണ്
@abdussalampalery1772
@abdussalampalery1772 2 сағат бұрын
മുക്കം ഫൈസി പാണക്കാടിനെ പറഞ്ഞിട്ടില്ല
@user-bc8gb2wb6l
@user-bc8gb2wb6l 2 сағат бұрын
Salamine maattuga
@VkMoosa-u5d
@VkMoosa-u5d 2 сағат бұрын
അങ്ങ് സെക്രട്ടറി ആകും കാലം ആർക്കും ഒരു പരാതി യും ഉണ്ടായിട്ടില്ലല്ലൊ❤
@abdullamm2913
@abdullamm2913 2 сағат бұрын
അത് കലക്കി തോൽക്കുമ്പോൾ പറയാനുള്ളത് സ്ഥിരമായിട്ട് പാക്ക് ചെയ്ത് വെച്ചത് 😂
@ABDURAHMANKOONARI
@ABDURAHMANKOONARI 2 сағат бұрын
സലാംമിനെ മാറ്റൂ പാർട്ടിയെ രക്ഷിക്കു
@mohamoodetp126
@mohamoodetp126 2 сағат бұрын
തങ്ങമ്മാർ എന്ന് പറഞ്ഞാൽ എന്താണ്.മലബാറിൽ മാത്രമാണല്ലോ ഇക്കൂട്ടർ ഉള്ളത്
@hussainyemkey7370
@hussainyemkey7370 2 сағат бұрын
പാർട്ടി സലാമിനെ മാറ്റാൻ ഉദ്ദേശിക്കുന്നില്ല.. എന്ന് കുഞ്ഞാലി.... പേപ്പട്ടിയെ തുറന്നു വിട്ടു... ഇപ്പോൾ കൂട്ടിൽ ഇട്ടു.... കടിച്ച പേപ്പട്ടിയെ സംരക്ഷിക്കുന്ന കുഞ്ഞാലി യെ നമുക്ക് മറക്കാതിരിക്കാം
@SubairSubi-o9j
@SubairSubi-o9j 2 сағат бұрын
Salamine leeg security sthanam oyivaki vidanam
@yoosufchonari
@yoosufchonari 2 сағат бұрын
സലാം സെക്രട്ടറിയാവാൻ അർഹനല്ല
@mymemories8619
@mymemories8619 2 сағат бұрын
ചുറ്റും നിൽക്കുന്നവരുടെ മുഖഭാവം കണ്ടാൽ അറിയാം
@ibthisaamonline5449
@ibthisaamonline5449 3 сағат бұрын
ഇത് കണ്ട് പഠിക്കൂ സലാം
@musthafap5741
@musthafap5741 3 сағат бұрын
Leagu nalla party okke thanne, Pakshe ippol 'VAHABI LEAGU'😅
@muneerasthana3676
@muneerasthana3676 2 сағат бұрын
Ingane chiripikalle kunjaaali😂😂😂😂😂
@aseesmashaalla2586
@aseesmashaalla2586 2 сағат бұрын
പാർട്ടി നിലപാട് അല്ലെഗിൽ ചങ്ങൂറ്റ മുണ്ടക്കിൽ പുറത്താക്കൂ
@Hassan-pt8uf
@Hassan-pt8uf 2 сағат бұрын
Salam ningalude andagananu
@muhyu9022
@muhyu9022 3 сағат бұрын
സലാമിനെ സെക്രെട്ടറി സ്ഥാനത്തിൽ നിന്ന് മാറ്റണം
@shs101
@shs101 2 сағат бұрын
സലാമിനെ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റണം ലീഗ് അണികൾ ഇഷ്ടപെടാത്ത സെക്രട്ടറി ആണ് സലാം.
@aseesmashaalla2586
@aseesmashaalla2586 2 сағат бұрын
സലാമിന പുറത്താക്കൂ. ലീഗ് ന രക്ഷിക്കൂ 😅😅😅
@ayoob2650
@ayoob2650 3 сағат бұрын
കുഞ്ഞാപ്പാന്റെ ബാലൻസിങ് നടക്കില്ല കുഞ്ഞാപ്പാ... രണ്ടും രണ്ടാണ്
FOREVER BUNNY
00:14
Natan por Aí
Рет қаралды 26 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 52 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 26 МЛН