വാക്ക് പിഴച്ചോ? | MEET THE EDITORS

  Рет қаралды 23,613

REPORTER LIVE

REPORTER LIVE

Күн бұрын

വാക്ക് പിഴച്ചോ? | MEET THE EDITORS
#meettheeditors #droupadimurmu #SoniaGandhi #unnibalakrishnan #SujayaParvathy #Smruthyparuthikad #antoaugustine #ReporterLive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 152
@karnnana472
@karnnana472 6 күн бұрын
ഒരു കുടുംബത്തിന് വേണ്ടിയുള്ള പാർട്ടി. അപ്പോൾ ആ കുടുംബക്കാർക്ക് അല്പം അഹങ്കാരമാകാം.
@ajiththalachil
@ajiththalachil 6 күн бұрын
Smrithiyude oru gathikedu.😂😂
@ramaprasadtm7019
@ramaprasadtm7019 6 күн бұрын
അവസാനം സ്മൃതി എന്തായാലും കുറച്ചെങ്കിലും അവനവന്റെ സ്റ്റാൻഡിൽ നിന്നു. ഖാൻഗ്രാസ്സിന്റെ സ്വന്തം മാപ്ര.
@SreeN-i9x
@SreeN-i9x 6 күн бұрын
കറുത്ത മനുഷ്യരോട് എന്നും കോൺഗ്രസ് ഇങ്ങനെ ആണ്😢😢😢 Bar dancer സോണിയ നിന്നും ഇതൊക്കെ പ്രതീക്ഷിച്ചാൽ മതി
@Bipin22554
@Bipin22554 6 күн бұрын
കണ്ണിലെ കൃഷ്ണമണി കറുത്ത നിറമാണ് അതുകൊണ്ട് വേണ്ടാ എന്ന് വെക്കാൻ പറ്റുമോ ഇത്തരം വൃത്തികെട്ട രീതിയിൽ നിങ്ങൾ ചിന്തിക്കരുത്. 👎
@smithabiju9001
@smithabiju9001 6 күн бұрын
Pujpkku language problem undu😅​@@Bipin22554
@shamejsdr8743
@shamejsdr8743 5 күн бұрын
ബാർ ഡാൻസർ എന്നതൊക്കെ മോശം പ്രയോഗമല്ലേ? നിങ്ങൾക്ക് എന്ത് പൊളിറ്റിക്കൽ കാഴ്ചപ്പാടാണ് ഉള്ളത്?
@anoopr8
@anoopr8 5 күн бұрын
മോശം ഒന്നും അല്ലല്ലോ അവര് ചെയ്യ്ത് തൊഴിൽ അല്ലെ ​@@shamejsdr8743
@anilbalakrishnan7024
@anilbalakrishnan7024 6 күн бұрын
താഴ്ന്ന ജാതിയിലുള്ളവനെ/നിറം കുറഞ്ഞവരെ അംഗീകരിക്കാൻ ഇന്നും ലോകം തയ്യാറില്ല.
@sunilmohamed103
@sunilmohamed103 6 күн бұрын
സ്മൃതി സത്യസന്ധമായി കാര്യങ്ങൾ വിശദീകരിച്ചു. വളരെ നന്നായി.
@RajNair-c6w
@RajNair-c6w 6 күн бұрын
അങ്ങനെ ചരിത്രം പിറന്നു. 4-0!
@bijutslpuram
@bijutslpuram 6 күн бұрын
രൂപത്തെക്കുറിച്ചു , നിറത്തെക്കുറിച്ചു, ഉള്ളിലുള്ള മനോഭാവമാണ് അറിയാതെ പുറത്തു വന്നത്. ഇത് ഒറ്റപ്പെട്ട മനോഭാവം അല്ല. കോൺഗ്‌സിന്റെ ഉള്ളിലുള്ള അപ്പർക്ലാസ്സ, മിഡ്‌ഡിലെ ക്ലാസ് അണികളുടെ , നേതാക്കളുടെ പൊതുവെയുള്ള ഒരു മനോ ഭാവമാണിത്. ഇവിടെ കേരളത്തിലെ നേതാക്കളും ഇതിൽ നിന്നും വിരുദ്ധമല്ല
@shamejsdr8743
@shamejsdr8743 5 күн бұрын
സ്മൃതി പറഞ്ഞത് ശരി 👍
@smruthyps7035
@smruthyps7035 6 күн бұрын
സോണിയ ഗാന്ധിക്കും മക്കൾക്കും നേതൃത്വം കുടുംബബന്ധങ്ങൾ വഴി കിട്ടിയതാണ്. പക്ഷെ ഇന്നത്തെ ബിജെപി നേതൃത്വം ബൂത്ത്‌ തലം മുതൽ രാഷ്ട്രീയപ്രവർത്തനം നടത്തി വന്നവരാണ്. ഇതാണ് രണ്ട് പാർട്ടികളും തമ്മിലുള്ള ഇന്നത്തെ പ്രധാന വ്യത്യാസം.
@rengithbn
@rengithbn 6 күн бұрын
This lady ..is she a journalist..feeling pitty to her..journalist 🤣😅..better to return media one..pfi group
@shameemalungathmes
@shameemalungathmes 6 күн бұрын
സുജയ അവരുടെ ഐഡിയോളജി വളരെ വ്യക്തമായി പറഞ്ഞു
@Jasmubas
@Jasmubas 6 күн бұрын
ബിജെപി യുടെ അടുത്ത നോമിനി
@_Chekuthan_
@_Chekuthan_ 6 күн бұрын
നിഗേഷ് കുമാറിനും വീണ ജോർജിനും ആകാമെങ്കിൽ സുജയക്കും ആവാം ​@@Jasmubas
@StraightDriveVlogs
@StraightDriveVlogs 6 күн бұрын
ഒരു ബാർ ഡാൻസുകാരിയുടെ വായിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കേണ്ട. സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ നിന്നും വളർന്നുവന്ന് രാഷ്ട്രപതിയുടെ കസേര അലങ്കരിക്കുന്ന എന്റെ പ്രിയപ്പെട്ട രാഷ്ട്രപതിയുടെ വളർച്ചയിൽ ഞാൻ അഭിമാനം കൊള്ളുന്നു 🙏🙏🙏🙏🙏
@bineeshk2895
@bineeshk2895 6 күн бұрын
സുജയ വളരെ വ്യക്തമായി പറഞ്ഞു
@manojvk8846
@manojvk8846 6 күн бұрын
പുച്ഛമാണ് കോൺഗ്രസുകാരുടെ മെയിൻ. സതീശനും ഇത് തന്നെ അവരെ ന്യായീകരിക്കാൻ ഉണ്ണിയും സ്‌മൃതിയും ഉണ്ട്
@MuhammadUk-k1i
@MuhammadUk-k1i 6 күн бұрын
ഒരു കുടുംബം കൈ ക്കുള്ളിൽ ഇട്ട് അമ്മനമാടുകയാണ് കോൺഗ്രസിനെ 😃... മദാമ്മയും ടീമും..
@varattenokkam
@varattenokkam 6 күн бұрын
സോണിയ ഗാന്ധി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല. മാപ്പും പറയരുത്. രാജ്യത്തെ ദളിതരും നൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നതും ജനാധിപത്യം സംഘികൾ കശാപ്പ് ചെയ്യുന്നതും ഇവർ നോക്കി നിൽക്കുകയായിരുന്നില്ലേ? കുറച്ചൊക്കെ അപമാനം ആവാം. അതും ബിജെപി പറഞ്ഞതിന് ശേഷം മാത്രമായിരിക്കും അവർ പ്രതിഷേധ കുറിപ്പിറക്കിയത്.
@abilashk11
@abilashk11 6 күн бұрын
Madamayude ass thagi
@SAFFRON_IST
@SAFFRON_IST 6 күн бұрын
ഈ രാജ്യത്തെ ദലിതർ സോണിയയുടെ ഭരണകാലത്ത് ആക്രമിക്കപ്പെടാതെ ഇരിക്കുക ആയിരുന്നോ 😅
@naveennavz2074
@naveennavz2074 6 күн бұрын
Secularist viddi
@sandeepa1300
@sandeepa1300 6 күн бұрын
Bar dancer ee thaangi nadakkunnavar
@varattenokkam
@varattenokkam 6 күн бұрын
@@sandeepa1300 ഗുജറാത്തിൽ കൂട്ടകുരുതി നടത്തിയവരുടെ രക്ത ദാഹികളുടെ ഇന്ത്യ കണ്ട ഏറ്റവും ക്രൂരൻമാരുടെ സുനയോ ഷൂസോ നക്കി കൊണ്ടിരുന്നോ
@MrLaijujoy
@MrLaijujoy 5 күн бұрын
Shame on you INC
@ramaprasadtm7019
@ramaprasadtm7019 6 күн бұрын
ഉണ്ണീ... സ്മൃതി... ഇങ്ങനെയൊന്നും മാറല്ലേ.. പ്ലീസ്. ഇത്‌ ഇന്നലെ മാത്രം നടന്നതല്ല. ഈ പരിഹാസവും, കളിയാക്കലും വർഷങ്ങളായി ആ കുടുംബവും, കുടുംബപ്പാർട്ടിയും നടത്തിവരുന്നു.
@vimalvs2131
@vimalvs2131 5 күн бұрын
സത്യം പറഞ്ഞാൽ സ്‌മൃതിയെ ഒരായിരം തെറി മനസ്സിൽ പറഞ്ഞിട്ടുണ്ട്
@richus493
@richus493 5 күн бұрын
സ്മൃതി ❤️❤️👍
@SAJEESHization
@SAJEESHization 6 күн бұрын
അല്ലെങ്കിലും കോൺഗ്രെസ്സിനെ മെഴുകി വെളുപ്പിക്കാൻ സ്‌മൃതീശൻ ബെസ്റ്റാ 😂😂
@alanmatthew1314
@alanmatthew1314 6 күн бұрын
Smruthy kalakky👏👏👏👏👏
@sajithsbabu
@sajithsbabu 6 күн бұрын
smrithi whataboutery നടത്തി ഇതൊക്കെ ഒതുക്കാൻ നോക്കി . തെറ്റു തെറ്റു തന്നെ ആണ് . മൈക് പിടിച്ചെടുത്തത് കൊണ്ട് എന്ന് സ്‌മൃതി ഒതുക്കാൻ നോക്കി . പക്ഷെ ഇത് തീർച്ചയായും പ്രതികരണം തന്നെ . ഇന്ന് ഈ സമയം വരെ മാപ്പും പറഞ്ഞിട്ടില്ല സോണിയയും രാഹുലും .
@jamshidkathandy6055
@jamshidkathandy6055 6 күн бұрын
Smruthy Madam so Specific Precise and to the point..❤
@indiaindian304
@indiaindian304 6 күн бұрын
സ്മൃതി 👍👍👍
@JayakumarJohnson
@JayakumarJohnson 6 күн бұрын
SP❤❤❤
@alanmatthew1314
@alanmatthew1314 6 күн бұрын
Smruthy👍👏
@alanmatthew1314
@alanmatthew1314 6 күн бұрын
Kattu kallan and Sujaya ninnu nalla words, prethidhikkanda🙄🙄
@rysonjoy9772
@rysonjoy9772 6 күн бұрын
റിപ്പോർട്ടർ കൈരളി ജനം ലയിച്ചു ഒന്നാകണം എന്നാണ് എൻ്റെ ഒരിത് ...CJP ചാനൽ
@rakeshanu3720
@rakeshanu3720 6 күн бұрын
സ്മൃതി സോണിയയുടെ PA ആണോ
@sarathkarimbachan
@sarathkarimbachan 5 күн бұрын
സ്മൃതി ക്യാഷ് വാങ്ങുന്നതിനുള്ള പണി എടുക്കുന്നു ഉണ്ട് 😂😂😂😂
@muhamedismailpm8672
@muhamedismailpm8672 6 күн бұрын
Paruthikad is best example worst biased journalism
@CRS7142
@CRS7142 6 күн бұрын
Correct
@shinekumarpp
@shinekumarpp 6 күн бұрын
മണ്ണുണ്ണിയുടെ വാക്കുകളിൽ ഒരു ശുദ്ധി വന്നിരിക്കുന്നു,, സത്യം പറയാൻ, പറയേണ്ടി വന്നു,, പരുതിക്കുരുവിന്റെ കുരുക്കൾ വീണ്ടും "പൊട്ടി "ഒലിച്ചുകൊണ്ടേയിരിക്കും,, ശവം ചീർത്ത് പൊട്ടും പോലെ
@vipinjohnn
@vipinjohnn 4 күн бұрын
ആദ്യം വാർത്ത കാണിച്ചിട്ട് ചര്‍ച്ച നടത്തിയാല്‍ വാർത്ത കാണാതെ ഈ പരിപാടി മാത്രം കാണുന്ന പ്രവാസികള്‍ക്ക് കൂടി കാര്യം മനസ്സിലാകും..
@AMJ11310
@AMJ11310 6 күн бұрын
If our leaders are weak we should say, why should we cover up. What Sonia Gandhi said was true, 99% of Indians felt it. Reporter channel need to some glasses to see realities.
@psivakumar1485
@psivakumar1485 5 күн бұрын
Apart, rahul, priyanka, sonia , chidambaram etc assets should be investigated by the concerned agencies soon...
@varadarajannair7286
@varadarajannair7286 5 күн бұрын
Well pointed analysis. Sujaya
@sajeevanpv3883
@sajeevanpv3883 6 күн бұрын
ഒരു തികഞ്ഞ കോൺഗ്രസ്സ് കാരി ആണെന്നു തെളിയിച്ചു.
@DevidAbraham-e5t
@DevidAbraham-e5t 6 күн бұрын
Smrithy de oru avastha😂😂
@alanmatthew1314
@alanmatthew1314 6 күн бұрын
Sujayaku,Congress onnu kotty koduthillankil uurakam varilla🙄
@aneeshparippally
@aneeshparippally 5 күн бұрын
I agree with Smriti. Modi and the BJP should have invited the President to the Ram Mandir inauguration to maintain their reputation with the Dalit community. Therefore, their allegation against Sonia and Rahul does not hold much ground.Though the choice of words could have been avoided 🤪
@unniammaman4429
@unniammaman4429 6 күн бұрын
What Sonia Gandhi should have remembered what is she, where does she came from, what was her job in England before she came to India.
@Renotalks
@Renotalks 6 күн бұрын
aa red shirt journalist ano ?
@sunilkumar-qt9zv
@sunilkumar-qt9zv 6 күн бұрын
റിപ്പോർട്ടർ മീറ്റ് എഡിറ്റോറിയൽ പരിപാടിയിൽ ഏകപക്ഷീയമായി, അഭിപ്രായം പറയുന്നവർ ആണ് സുജയ ഒഴിച്ച് എല്ലാവരും എന്നാൽ, ഒരുപരിധിവരെ കൃത്യമായി ചർച്ച ചെയ്യാൻ ഉണ്ണി ബാലകൃഷ്ണൻ അരുൺ ആൻ്റോ എന്നിവർ ശ്രമിക്കാറുണ്ട്, ബിജെപി യെ മാത്രം വിമർശ്ശിക്കാൻ ഇരിക്കുന്ന ആളുകൾ ആയിട്ടും ഉണ്ണിക്കൃഷ്ണൻ അരുൺ ആൻ്റോ എന്നിവർ ചിലപ്പോൾ എല്ലാം നല്ല നിലയിൽ ചർച്ച നടത്താറുണ്ട് എന്നാൽ, സ്മൃതി പരുത്തി കാടൻ തീർത്തും ഒരു വർഗ്ഗീയ വാദി ആണ്, മീഡിയ വണ്ണിൽ നിന്നും ഉള്ള ഹാങ് ഓവറിൽ നിന്നും ഇതുവരെ പുറത്ത് കടന്നിട്ടില്ല ദയവായി സ്മൃതി പരുത്തി കാടിന് ഈ ചാനലിൽ നിന്നും ചവിട്ടി പുറത്താക്കണം
@Bipin22554
@Bipin22554 6 күн бұрын
ഉണ്ണി ചേട്ടാ മോഡി സർക്കാരിന്റെ കണക്ക് പ്രകാരം ഇന്ത്യയിൽ ജീവിക്കുന്ന ഒരു വ്യക്തിയുടെ ഇൻകം 215,000 രൂപ വരുമാനമാണ്. 142 കോടി ജനങ്ങളെ നോക്കി കഴിഞ്ഞാൽ റോഡിൽ പിച്ച എടുക്കുന്ന അളിനും അംഗവാടി കുട്ടിക്കും സ്കൂളിൽ പഠിക്കുന്ന കുട്ടിക്കും എല്ലാവർക്കും കൂടെ ചേർത്താണ് ഈ വരുമാനം ഇതാണ് കണക്ക്.
@jijinsundar2497
@jijinsundar2497 4 күн бұрын
പപ്പുനു എന്തെങ്കിലും മനസിലായെങ്കിൽ ആല്ലേ....
@shameemalungathmes
@shameemalungathmes 6 күн бұрын
നമ്മുടെ നാടിന്റെ സമാധാനം ഇല്ലാത്ത ആകാൻ പറ്റിയ വിഷങ്ങൾ ടീം റിപ്പോർട്ട്‌
@AkhilSAkhi
@AkhilSAkhi 6 күн бұрын
അപ്പൊ ഇത് വലിയ വാർത്ത അല്ലെ 🤷‍♂️
@sibhdcib-yc8bz
@sibhdcib-yc8bz 6 күн бұрын
Who is this guy
@alanmatthew1314
@alanmatthew1314 6 күн бұрын
Smruthy👍👍👍👍
@zjk6549
@zjk6549 6 күн бұрын
വ്യത്യസ്ത ആശയങ്ങൾ സൗമ്യതയോടെ പറയുക. എല്ലാവരും പറ്റുമെങ്കിൽ ഒരേ volume ത്തിൽ സംസാരിക്കുക. ഇല്ലെങ്കിൽ സ്രോതാ ക്കൾ ഇടയ്ക്കിടയ്ക്ക് volume കൂട്ടുകയും കുറക്കുകയും ചെയ്യേണ്ടിവരും.
@anuranjnb1863
@anuranjnb1863 6 күн бұрын
Antonio mino- Sonia ഇറ്റലികാരി തള്ള....
@lulunezerlulunezer2868
@lulunezerlulunezer2868 5 күн бұрын
എന്തൊരു കഷ്ടമാണ് ഇംഗ്ലീഷിലെ പ്രോപ്പർ മീനിങ് അറിഞ്ഞില്ലെങ്കിൽ മലയാളികൾ പൂവർ എന്നു പറയുന്നത് ആ അർത്ഥത്തിലെ മനസ്സിലാക്കുക യഥാർത്ഥ ഇംഗ്ലീഷ് അറിഞ്ഞുകൂടാത്ത കുഴപ്പമാണ് മലയാളികൾ ഇംഗ്ലീഷ് മംഗ്ലീഷിൽ ആക്കി ഡയറക്ടർ ആൻസർ പറയുന്നതിന് ബുദ്ധി ശൂന്യതയാണ് ഈ പറയുന്നതെല്ലാം ഇപ്പോൾ എന്ന് ഇംഗ്ലീഷിൽ ഉദ്ദേശിക്കുന്നത് വേറെയും അർത്ഥത്തിലും ഇംഗ്ലീഷ് രീതിയിൽ പറയാം എന്തൊരു വിളംബരം യൂണിയൻ ബാലകൃഷ്ണൻ ബാക്കിയൊന്നും ഞാൻ കേൾക്കാൻ നിന്നില്ല കാര്യം എന്നുവച്ചാൽ ഇംഗ്ലീഷ് ന്യായീകരിക്കുന്നത് സഹിക്കാൻ വയ്യ
@sunilmohamed103
@sunilmohamed103 6 күн бұрын
അമേരിക്കയിൽ ബൈഡൻ ശാരീരികമായി വീക്ക് ആയത് കൊണ്ടാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിന്നിട്ടും പിൻമാറിയത്.
@linexsan
@linexsan 5 күн бұрын
Biden ninnirunengil jaykkumo?
@velappan-kn5kn
@velappan-kn5kn 5 күн бұрын
Eda sunny nee pooda😊
@FebinAugustine
@FebinAugustine 5 күн бұрын
English inte പ്രയോഗങ്ങളുടെ... Abcd അറിയാതെ ഇമ്മാതിരി ചെരക്കാതെയ്....!! ആരായാലും രാഷ്ട്രപതി ആയാലും വിമർശങ്ങൾക്ക് അതീതയല്ല...! സോണിയ യുടെ പ്രയോഗം ഒരു പൊളിറ്റിക്കൽ satire ആണ്....! രാഷ്ട്രപതിയെ കുറിച്ച് പറയാൻ പാടില്ല എന്നൊക്കെ പറയാൻ മരംവെട്ടു ചാനലിൻ്റെ മണ്ണുണ്ണി.,..! നിങ്ങൾക്ക് അഭിമാനം ആയിരിക്കാം എല്ലാവർക്കും അങ്ങനെയാവണം എന്നില്ല...! ആളുകൾക്ക് അഭിമാനം തോന്നണം എങ്കിൽ പ്രവർത്തനം അങ്ങനെയാവണം....! അതാണ് ഗോത്ര വിഭാഗത്തിൽ പെടുന്ന ഒരാൾ... രാഷ്ട്രീയത്തിൽ ഇത്ര ഉയർന്ന സ്ഥാനത്ത് എത്തുക വളരെ ബുദ്ധിമുട്ടാണ് അല്ലേ... അതാണ് ഈ നാടിൻ്റെ ശാപം.... ജാതി തിരിച്ചുള്ള ഈ മാതിരി വേർതിരിവ് കാണിക്കുന്ന നിങൾ അടങ്ങുന്ന മമ മാധ്യമങ്ങൾ ആണ് നാടിൻ്റെ ശാപം...!
@akhilajith2525
@akhilajith2525 5 күн бұрын
Constitution nthaannu ariyuo?? Ath vaayichittundoo???
@alanmatthew1314
@alanmatthew1314 6 күн бұрын
Smruthy👍👏Correct paranju👏
@SanthoshKumar-yy5es
@SanthoshKumar-yy5es 5 күн бұрын
Congrss MAPRA
@SajiNelson-qq4hu
@SajiNelson-qq4hu 6 күн бұрын
Channel judge kal... വാലു പൊക്കിയപ്പോഴേ മനസ്സിലായി.
@ehthishan
@ehthishan 5 күн бұрын
Teeta sujaya adhyamai chirikunnu😂😂😂
@shoukathali8415
@shoukathali8415 6 күн бұрын
സോണിയാജി പറഞ്ഞതിൽ ഒരു തെറ്റുമില്ല സംഘപരിവാർ എഴുതി കൊടുക്കുന്നത് വായിക്കലല്ല രാഷ്ട്രപതിയുടെ ജോലി, ആദ്യം പുതിയ പാർലിമെന്റ്ന്റെ ഉൽഘടനത്തിൽ പോലും കയറ്റാത്ത ബിജെപി മാപ്പ് പറയട്ടെ, അതിനേക്കാൾ വലുതൊന്നുമല്ല ഇത്
@nandhuvijayan1482
@nandhuvijayan1482 6 күн бұрын
മൻമോഹൻ സിഗ് എന്നാ ഒരാൾ ഉണ്ടായിരുന്നു പുള്ളി മദാമ്മ പറയുന്നത് അല്ലെ പറഞ്ഞോണ്ട് ഇരുന്നേ അതിനു കുഴപ്പം ഇല്ലേ ഡേയ്
@shoukathali8415
@shoukathali8415 6 күн бұрын
@ സിംഗ് മാത്രമല്ല ഇതിന് മുബ് പല പ്രധാന മന്ത്രിമാരും ഉണ്ടായിട്ടുണ്ട് രാജധാനി എക്സ്പ്രസ്സ് ഇന്ത്യയിലെ ഏറ്റവും വേഗത കൂടിയ ട്രെയിനാണ്, 1969 ൽ തുടങ്ങിയതാണ്. അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായിരുന്നു. രാജ്യ തലസ്ഥാനത്തെ സംസ്ഥാനങ്ങളുടെ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന 48 രാജധാനികൾ ഇപ്പോഴും സർവ്വീസ് നടത്തുന്നുണ്ട്. കുറഞ്ഞ നിരക്കും കൂടിയ വേഗതയുമായി ശതാബ്ദി എക്സ്പ്രസുകൾ ആരംഭിച്ചത് 1988 ലാണ്. അന്ന് രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി, 42 ശതാബ്ദി ട്രെയിനുകൾ ഇന്ത്യയിൽ സർവ്വീസ് നടത്തുന്നുണ്ട്. സാധാരണക്കാർക്കും എസി ട്രയിൻ യാത്ര ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2006 ൽ തുടങ്ങിയതാണ് ഗരീബ് രഥ്. മൻമോഹൻ സിംഗായിരുന്നു അന്ന് പ്രധാനമന്ത്രി. 50 ഗരീബ് രഥങ്ങൾ ഇന്ത്യയിൽ സർവ്വിസ് നടത്തി കൊണ്ടിരിക്കുന്നു. ലോങ്ങ് ഡിസ്റ്റൻസ് നോൺ സ്റ്റോപ് ട്രെയിൻ സർവ്വീസായ Duronto Express കൾ സർവ്വീസ് തുടങ്ങിയത് 2009 മുതലാണ്, അന്ന് മൻമോഹൻ സിംഗായിരുന്നു പ്രധാനമന്ത്രി. 52 Duronto കൾ ഇന്ത്യയിൽ സർവ്വീസ് നടത്തിക്കൊണ്ടിരിക്കുന്നു. ലോകത്തെ ഏറ്റവും മികച്ച ലക്ഷ്വറി ട്രെയിൻ സർവ്വീസിനുള്ള അവാർഡ് പല തവണ വാങ്ങിയ ട്രയിൻ സർവ്വീസാണ് മഹാരാജ എക്സ് പ്രസ്സ്, 2010 ൽ തുടങ്ങിയതാണ്. അന്ന് മൻമോഹൻസിംഗായിരുന്നു പ്രധാനമന്ത്രി. ലിസ്റ്റ് ഇനിയും നീളും... ഇന്ത്യയിലുടനീളം ഓടിക്കൊണ്ടിരിക്കുന്ന നൂറു കണക്കിന് ട്രെയിൻ സർവ്വീസുകൾ തുടങ്ങിയപ്പോഴൊക്കെ ഇന്ത്യക്ക് പ്രധാനമന്ത്രിമാരുണ്ടായിരുന്നു. ലോകം ആദരിച്ചിരുന്ന വിവരവും അന്തസ്സുമുള്ള പ്രധാനമന്ത്രിമാർ, ടെലിപ്രോംപ്റ്റ് ഇല്ലാതെ ലോകത്തോടും സ്വന്തം രാജ്യത്തെ ജനങ്ങളോടും പ്രസംഗിക്കാൻ ശേഷിയുണ്ടായിരുന്ന, ലോകത്തെവിടെ ചെന്നാലും പ്രസ്മീറ്റുകൾ നടത്തി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിവുണ്ടായിരുന്ന പ്രധാനമന്ത്രിമാർ, അവർ അൽപൻമാരല്ലാത്തത് കൊണ്ട് ഏത് ട്രയിൻ ആര് തുടങ്ങി എന്ന് രാജ്യം ഓർത്തു വെക്കേണ്ട കാര്യമില്ലായിരുന്നു. എന്റയർ ഫോട്ടോഷൂട്ടിൽ മാസ്റ്റർ ഡിഗ്രിയുള്ള പ്രധാനമന്ത്രിയുണ്ടായ ശേഷം കോടികൾ വാരിയെറിഞ്ഞ് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പബ്ലിക് ടോയ്ലറ്റുകൾ മുതൽ തീവണ്ടികൾ വരെ സ്വന്തം പേരിൽ ബ്രാൻഡ് ചെയ്ത് തളളാൻ തുടങ്ങുന്നതിന് മുമ്പ് ഒരിന്ത്യയുണ്ടായിരുന്നു, ആ ഇന്ത്യ നിർമിച്ച ട്രാക്കിലാണ് ഇന്നും അൽപൻമാർ തള്ളിക്കൊണ്ടിരിക്കുന്നത്.
@SAFFRON_IST
@SAFFRON_IST 6 күн бұрын
പുതിയ പാർലമെൻ്റ് ലെ ആദ്യ സമ്മേളനം ഉദഘാടനം ചെയ്തത് പ്രസിഡൻ്റ് ഉം building ഉദ്ഘാടനം ചെയ്തത് മോഡിയും ആണ്. കാരണം സെൻട്രൽ vista project ആണ് മോഡി ഉദ്ഘാടനം ചെയ്തത്. അതിൽ പ്രസിഡൻ്റ് വരാത്തത് ജാതി ആണ് എന്ന് പറഞ്ഞ് ആക്രമിക്കുമ്പോൾ ഓർക്കണം ആയിരുന്നു തിരിച്ച് ഇതേ പോലെ ഒരു അവസരം വരും അവരും ജാതി കാർഡ് ഉപയോഗിക്കും എന്ന് 😅😅
@highn773
@highn773 6 күн бұрын
രാഹുൽ BJP യിലേക്ക് എന്നൊരു വാർത്ത വരുമോ
@vijanp800
@vijanp800 6 күн бұрын
രാഹുൽ ഗാന്ധിയുടെ അമ്മ തന്നെ
@jithu270
@jithu270 6 күн бұрын
നാളെത്തെ പത്ര വാർത്ത - കേന്ദ്രം കേരളത്തെ അവഗണിച്ചു. കേരളത്തിന് ഒന്നും കിട്ടിയില്ല
@ismailharis7570
@ismailharis7570 5 күн бұрын
Smrithy ❤
@bineeshk2895
@bineeshk2895 6 күн бұрын
പരുത്തിക്കുരു വല്ലാതെ ന്യായീകരിക്കുന്നുണ്ടല്ലോ😂😂
@kinshiplove3724
@kinshiplove3724 6 күн бұрын
ഒരു രാഷ്‌ട്രപതി ക്കു എത്ര ബഹുമാനം കൊടുക്കേണ്മെന്നു എനിക്കു മനസ്സിലായത് സ്കൂളിൽ പഠിക്കുന്ന കാലത്തു K R Narayanan രാഷ്‌ട്രപതി ആയപ്പോഴാണ്..... പിന്നെ അബ്ദുൽ കലാം..... Ghandi ഫാമിലി ഇപ്പോഴും മട്ടുപാവിൽ.....
@psivakumar1485
@psivakumar1485 5 күн бұрын
Soniya gandhi should be debarred from the parliament; hon.president is not poor thing or poor in health as Sonia says but she is hale , healthy and more educated and knowledgeable as well as humble personality...where as, I understand that Sonia was a bar girl before married to Rajiv gandhi.. Sonia is no way fit to be in Indian parliament...I am not fully aware on the legal possibility of examining the issue suo motto by the hon .Supreme Court judge.however, I do expect an action by hon.sipreme court judge if law permits...
@Malayalistory
@Malayalistory 6 күн бұрын
ഇന്നത്തെ രാഷ്ട്രപതിയുടെ പ്രസംഗം മുഴുവൻ ബോർ ആയിരുന്നു, അസത്യങ്ങളുടെയും അർദ്ധ സത്യങ്ങളുടെയും കൂമ്പാരം, രാജ്യത്തെ ജനങ്ങളെ ബിജെപി എങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു അതിന് രാഷ്ട്രപതിയും പ്രസംഗത്തിന് വന്നാൽ ബോറല്ലാതെ ആകില്ലല്ലോ
@vimalvs2131
@vimalvs2131 5 күн бұрын
സ്മൃതി നാണം ഇല്ലല്ലോ ന്യായീകരിക്കാൻ. ഉളുപ്പ് വേണം. താങ്കൾ മാധ്യമ ധർമ്മം പഠിക്കു. സോണിയയെ ന്യായീകരിക്കാൻ ഉള്ള ന്യായീകരണം കൊള്ളാം
@abilashk11
@abilashk11 6 күн бұрын
Karuthavare kandapol madamaku illakam vannatha
@AshrafAli-w4m
@AshrafAli-w4m 5 күн бұрын
സ്മൃതി ❤
@StraightDriveVlogs
@StraightDriveVlogs 6 күн бұрын
സ്മൃതി യുടെ കടി തുടങ്ങിയിട്ടുണ്ട്
@hamzatp3238
@hamzatp3238 6 күн бұрын
സോണിയ ഗാന്ധി പറഞ്ഞതി ൽ ഏല്ലാം ഉണ്ട്. റിപ്പോർട്ട് ചാനലിന് ഒന്നും മനസ്സിലാകില്ല. നിങ്ങൾക്ക് വേറെ ഒന്നും കിട്ടിയില്ലേ
@cbaadi
@cbaadi 6 күн бұрын
Let Sonia talk to smriti.😂 to get some advice.
@anilbalakrishnan7024
@anilbalakrishnan7024 6 күн бұрын
കോൺഗ്രസിനെ ഇന്ത്യ'ക്കാർക്ക് വിട്ടുകൊടുക്കൂ. ജനാധിപത്യ പാർട്ടി എന്നവകാശപ്പെടപ്പെടുന്ന കോൺഗ്രസ് വോട്ടർപ്പട്ടിക ഉണ്ടാക്കി ബൂത്ത്- മണ്ഡലം ,ജില്ലാ, സംസ്ഥാനം, ഹ യർ എന്നിങ്ങനെ തിരഞ്ഞെടുപ്പു നടത്താൻ തയ്യാറുണ്ടോ?
@alanmatthew1314
@alanmatthew1314 6 күн бұрын
Janam tv and kairaliya t v kadathy vetty Sankie, Channel 🙄
@മലയാളി-ഡാ
@മലയാളി-ഡാ 6 күн бұрын
കുംഭമേളയിൽ 15പേര് മരിച്ചു ചർച്ച ഇല്ലേ
@nikhilmohan2404
@nikhilmohan2404 6 күн бұрын
They are waiting to make sure it’s an accident.. ini manapoorvam aarelum problem undakkiyathanel ippol thallanathokke vizhungendi varum..
@CRS7142
@CRS7142 6 күн бұрын
Pavam smirithi ksheenichu poyi
@JayakumarJohnson
@JayakumarJohnson 6 күн бұрын
❤❤❤
@ramaprasadtm7019
@ramaprasadtm7019 6 күн бұрын
അങ്ങിനെയെങ്കിൽ ഖാൻഗ്രാസ്സേ മുൻ രാഷ്ട്രപതിയായിരുന്ന പ്രതിഭാ പാട്ടീലോ?? 😃🤭
@smruthyps7035
@smruthyps7035 6 күн бұрын
ബിജെപി യുടെ രാഷ്ട്രീയ ബുദ്ധി ഒരു പാർട്ടിക്കും ഇല്ല എന്നത് ഒന്നുകൂടി വെളിവായിരിക്കുന്നു
@sarathlalkvayalil4966
@sarathlalkvayalil4966 6 күн бұрын
Amma Makal Makan- Congress nte Gathikedu-
@shameemalungathmes
@shameemalungathmes 6 күн бұрын
ടീം ഗീബൽസ് 😂
@ullasm1342
@ullasm1342 6 күн бұрын
Gan gress ayade kondane
@JayakumarJohnson
@JayakumarJohnson 6 күн бұрын
Sp❤❤❤ Dood
@roycherian8514
@roycherian8514 6 күн бұрын
സുജയ വളച്ചൊടിച്ച് അവസാനം പ്രിയങ്ക ഗാന്ധിയെ എത്തിച്ചു റിപ്പോർട്ടർ ചാനലിലെ ഒരു അഭിമാനമാണ് സുജയ സോണിയ ഗാന്ധിയുടെ വീട്ടിലായിരുന്നു ഇങ്ങനെയൊക്കെ പറഞ്ഞെന്ന് പറയാൻ സത്യം പറഞ്ഞാൽ ശോഭ ചേച്ചി പറഞ്ഞപോലെ രണ്ടുമൂന്ന് ആൾക്കാർ ഇരുന്നിട്ട് എന്തൊക്കെയാ വിളിച്ചുപറയുന്നു
@AjeeshAji-zp3bv
@AjeeshAji-zp3bv 4 күн бұрын
Sonia is foreign grandma
@Murukeshn.s
@Murukeshn.s 6 күн бұрын
Kittatha mundiringa pulicha jeee
@asheelkn4674
@asheelkn4674 6 күн бұрын
Smrithy innu top aayi
@abdulkalamt.p.2288
@abdulkalamt.p.2288 6 күн бұрын
രാഷ്ട്രപതിയെ കുറിച്ചല്ല അവരുടെ പ്രസംഘത്തിന്റെ ധൈർഗ്യത്തെ കുറിച്ചായിരിക്കും ഉദ്ദേശിച്ചത്
@Sushps
@Sushps 6 күн бұрын
എടൊ അങ്ങനെയൊന്നും പറയാൻ പറ്റില്ല എന്നാണ് പറഞ്ഞത്..എന്ത് തന്നെയായാലും..
@San-bb5kk
@San-bb5kk 6 күн бұрын
Sudu spotted
@shoukathali8415
@shoukathali8415 6 күн бұрын
@@Sushps സോണിയാജി പറഞ്ഞതിൽ ഒരു തെറ്റുമില്ല സംഘപരിവാർ എഴുതി കൊടുക്കുന്നത് വായിക്കലല്ല രാഷ്ട്രപതിയുടെ ജോലി, ആദ്യം പുതിയ പാർലിമെന്റ്ന്റെ ഉൽഘടനത്തിൽ പോലും കയറ്റാത്ത ബിജെപി മാപ്പ് പറയട്ടെ, അതിനേക്കാൾ വലുതൊന്നുമല്ല ഇത്
@Sushps
@Sushps 6 күн бұрын
@@shoukathali8415 അയ്ശേരി ബിജെപി അങ്ങിനെ ചെയ്തത് കോണ്ടു കോൺഗ്രസിന് ഇങ്ങനെ ചെയ്യാമെന്നാണോ ബാലന്സിങ് ആണോ ? നയപ്രസംഗം എന്ന് പറഞ്ഞാൽ എന്താണ് എന്നൊന്ന് വിശദീകരിക്കാമോ ? രാഷ്ട്രപതി വായിച്ചതിനെ നിങ്ങള്ക് നാളെ പാർലിമെന്റിൽ ഭരണപക്ഷത്തോടു ചോദ്യം ചെയ്യാം/ അല്ലാതെ രാഷ്ട്രപതിയെ അതായത് ഇന്ത്യയുടെ പരമോന്നത പദവിയിൽ ഇരിക്കുന്ന പ്രഥമ വനിതക്ക് എതിരെ പറയാൻ എന്ത് അവകാശം ? സുപ്രീം കോടതിക്ക് പോലുമില്ല മനസിലായോ വിഡ്ഢിത്തം പറയാതെ നിക്കു സുഹൃത്തേ
@nikhilmohan2404
@nikhilmohan2404 6 күн бұрын
Ithinte idayil nice aayi Rahul G rakshapeettu.. boring ennu paranju😂
@RenjuReji-il8en
@RenjuReji-il8en 5 күн бұрын
കമ്മിക്കുട്ടൻ എവിടെ പോയി
@sankaraiyergi3138
@sankaraiyergi3138 6 күн бұрын
ഉണ്ണി... ഉമ്മ....
@indiaindian304
@indiaindian304 6 күн бұрын
പലപ്പോഴും വർഗീയത സംസാരിക്കുന്ന സുജയ്യയുടെ അടുത്ത് ചർച്ച എത്തുമ്പോൾ ഞാൻ കേൾക്കാറില്ല
@SandraAkku-pl5db
@SandraAkku-pl5db 5 күн бұрын
ഞാൻ സുജയയുടെ സംസാരം മാത്രമേ കേൾക്കാറുള്ളു 😂
@nalakathanwar
@nalakathanwar 6 күн бұрын
സ്മൃതി പറഞ്ഞതാണ് സതൃം
@theericwigayt9559
@theericwigayt9559 5 күн бұрын
Nanamundo smrithi parithikotte😂 ejjadi veluppikkal … ithinte okk gathiked
@sabirta7993
@sabirta7993 6 күн бұрын
Today's meet the editors also boring..
@saileshs7457
@saileshs7457 6 күн бұрын
Congress is so called bad family politics
@hamzatp3238
@hamzatp3238 6 күн бұрын
ശക്തമായി അതിനു മറുപടി നാളെ പറയും ബിജെപിക്കാർ എഴുതി കൊടുന്ന കള്ളത്തരങ്ങൾ വായിക്കുമ്പോൾ പിന്നെയെന്താണ് പറയേണ്ടത്. നിങ്ങൾക്ക് ഒരു വാർത്തയും കിട്ടിയില്ലേ കഷ്ടം
@unniammaman4429
@unniammaman4429 6 күн бұрын
Just say it was not a good one. That was enough.
@filmitube1661
@filmitube1661 6 күн бұрын
പ്രസിഡന്റിനെ വിമർശിക്കാൻ പാടില്ലേ???
@unniammaman4429
@unniammaman4429 6 күн бұрын
No. In India the president is apolitical.
@shalurinu
@shalurinu 6 күн бұрын
അതിനെന്താ ക്ഷീണിതയായാൽ അത് പറയാൻ പറ്റില്ലെന്നോ
@lifestyle-qf2my
@lifestyle-qf2my 5 күн бұрын
Illa
@abdulgafoor224
@abdulgafoor224 6 күн бұрын
ചക്കുളത്തി പോ രു മായി വന്നിരിക്കുകയാണ് നാലെണ്ണം
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Kadha Innuvare | Malayalam Full Movie | Mazhavil Manorama | manoramaMAX
1:51:12
Сестра обхитрила!
00:17
Victoria Portfolio
Рет қаралды 958 М.