തിരൂർ സതീഷ് മലപ്പുറത്തിന് പേരിൽ നിരവധി ഉള്ളതും ഇല്ലാത്തതുമായ ഹവാലാ കൊള്ളാസ്വർണ്ണക്കടത്തു കൾ ഉണ്ട് തൃശൂർ കാരനായ താങ്കൾ എന്തിനാ തിരൂർ എന്ന പേര് ഉപയോഗിക്കുന്നത്😂😂😂
@JobyJames-tx9lf3 сағат бұрын
തൃശ്ശൂരിലും ഒരു തിരൂർ ഉണ്ട്.....
@kajahussain66803 сағат бұрын
എടൊ തിരൂർ മലപ്പുറത്ത് മാത്രമല്ല തൃശ്ശൂരിലുമുണ്ട് പിന്നെ സത്ത്യം പറയുമ്പോൾ എവിടുത്തു കാരണയാലെന്താ
@FarooqueVkpadi3 сағат бұрын
@kajahussain6680 അല്ല സത്യത്തിന് വിഷയമല്ല പറഞ്ഞത് ഏതായാലും തൃശ്ശൂരിലെ തിരൂര്‍ എന്ന സ്ഥലത്തിൻറെ പേര് നിരോധിക്കണം പകരം മറ്റൊരു പേര് അവിടെ വെക്കണം അങ്ങനെ കേരളത്തിൽ മറ്റെവിടെയും ഒരേ ഇരട്ട പേരുണ്ടെങ്കിൽ ഏതെങ്കിലുമൊന്ന് നിരോധിക്കണം
@Suranniya30 минут бұрын
Ah best athine Malappuram mathram olluvo tirur trissur ude tirur
@FarooqueVkpadi24 минут бұрын
@Suranniya ആഹാ ഞാൻ ഇപ്പോൾ അറിഞ്ഞു പലരും പറഞ്ഞു എൻറെ അഭിപ്രായത്തിൽ ഇത്തരത്തിലുള്ള പേരുകൾ ഏതെങ്കിലും ഒരു സ്ഥലത്തിൻറെ പേരിൽ മാത്രം നിജപ്പെടുത്തണം ഏറ്റവും പഴക്കമുള്ള നാട് ഏതാണ് ആ പേര് എന്നിട്ട് മറ്റുള്ളവർക്ക് പുതിയ പേര് നൽകുക ഇത് സർക്കാർ മുൻകൈയെടുക്കണം