ഉറങ്ങിക്കടക്കുന്ന മലയാളിക്ക് എന്തെങ്കിലും കായിക വ്യായാമം ആരെങ്കിലും കൊടുക്കുന്നത് നല്ലത് തന്നെയാണ്. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ( CPM ) ആണ് നന്തിയിൽ ഉത്ഘാടനം ചെയ്തത്. എതിർപ്പ് വന്നത് നന്നായി എന്നാണ് കരുതുനത്. ഇതിന് കൂടുതൽ പ്രശസ്തി കിട്ടാനും ഏതെങ്കിലും തരത്തിലുള്ള മറ്റ് ഇടപെടൽ ഉണ്ടെങ്കിൽ കൂടുതൽ ജാഗ്രത യോടെ മുമ്പോട്ട് പോകാന്നും ഇത്തരം വിമർശനങ്ങൾ ഉപകരിക്കും. വിമർശനങ്ങളെ പോസിറ്റിവ് ആയി സ്വീകരിക്കുക. മോഹനൻ മാസ്റ്റർക്ക് നന്ദി.
@abdulkalamkakkulangara4019Күн бұрын
ഞാൻ ഇതിൽ പങ്കടുക്കുന്ന വ്യക്തിയാണ് എന്റെ പ്രഷർ 190 ങ്ങയിരുന്നു ഇപ്പോൾ 120 ങ്ങയി കുറഞ്ഞു ഷുഗർ 220 ങ്ങയിരുന്നു ഇപ്പോൾ ഭക്ഷണം കഴിച്ചിട്ട് 130 ഉള്ളൂ: ഞാൻ ഇതിൽ ചേർന്നിട്ട് 35 ദിവസ മേങ്ങയിട്ടുള്ള 10 വർഷത്തിന്റെ മേലയായി ഷുഗറു പ്രഷറം വന്നിട്ട് എന്റെ ഗൾഫ് സമ്പാധ്യമാണ് പാരമ്പര്യമായി ഇന്ന് വരെ എന്റെ കുംടു ബത്തിൽ മറ്റാർക്കും ഇല്ല - ആരോഗ്യം സംരക്ഷിക്കണമെന്ന് നിങ്ങൾക്ക്തോന്നുന്നങ്കിൽ ഇതിൽ പങ്കെടുക്ക ക മോഹൻ മാസ്റ്ററം A-P സുന്നിക്കാരും നിങ്ങളെങ്ങരോഗ്യം സംരക്ഷിക്കില്ല
@noushadkk6427Күн бұрын
നിങ്ങൾ എവിടെ place. Number കിട്ടുമോ
@saseendranp3063Күн бұрын
ഒരിക്കലും കുറയില്ല... താങ്കൾ അലോപ്പതി മരുന്ന് കഴിക്കുന്നുണ്ട്.....
@vyshnav222318 сағат бұрын
Appo yoga workout aavum le
@shahirkannur8854Күн бұрын
....ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ ചിന്ത മാറ്റുവാൻ മീഡിയ യൂം തൽപര കക്ഷികളും നടത്തുന്ന ഗൂഢ തന്ത്രം. ....
@safamarvavlogesКүн бұрын
Mec7 ജിദ്ദയിൽ കൂടുതൽ ആളുകൾ
@ഒറ്റകൊമ്പൻ-ഴ9ശКүн бұрын
Mec 7... സമ്പൂർണ കായിക... പദ്ധതി മാത്രം ആണ്... ജാതി മതം അതിൽ ഇല്ല.. പ്രായം ഉള്ളവരും ചെറു പ്പക്കാരും.. Gender വിത്യാസം ഇല്ലാതെ അതിൽ.. കൂടി ചേർന്ന് രാവിലെ.. വ്യായാമം ചെയുന്നു... അതിൽ ഉൾപെടു ന്ന എല്ലാർക്കും തികച്ചും.. സന്തോഷം 👏👏👏👏👏വർഗീയത ഇത് വരെ കണ്ടിട്ട് ഇല്ല... അങ്ങനെ ഉള്ള ആൾക്കാർ ആരും അതിൽ ഇല്ല താനും 🙏🙏🙏🙏🙏
@MrSayeedkpКүн бұрын
ഇത് രാജ്യത്തുടനീളം വ്യാപിക്കണം. കേരളത്തിൽ ഇതിൻ്റെ പ്രചരണത്തിൽ ആരോഗ്യ വകുപ്പ് മുൻകൈ എടുക്കണം.
@Kiranam257Күн бұрын
😂😂😂😂😂
@RihanK-f8hКүн бұрын
@@MrSayeedkp ഹഹഹ ആരോഗ്യ വ കുപ്പ് തീവ്രവാദവും ഏറ്റെടുക്കണോ
@muhammadrafeeque.k762713 сағат бұрын
ഹോസ്പിറ്റൽ മാഫിയ ഇത് തകർക്കാൻ നോക്കുന്നുണ്ടോ?
@jahfarkuttasseri5719Күн бұрын
വളരെ കറക്റ്റ് 👍
@cpparappurКүн бұрын
ഈ എതിർപ്പുകൾക്ക് പിന്നിൽ 'ആശുപത്രി വ്യവസായ' ലോബികളുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവിതശൈലീ രോഗങ്ങളാണ് അവരുടെ നിലനിൽപ്പ് 🤔
@mychoice1610Күн бұрын
മോഹനൻ മാസ്റ്റർ ടെ പിന്നിൽ ഗൂഢാലോചന അന്വേഷിക്കണം
@riyas95921 сағат бұрын
മോഹൻ മാസ്റ്റർക്കു പിന്നിൽ ജിം മാഫിയ ഉണ്ടോന്നു പരിശോധിക്കണം കൂടാതെ ഹോസ്പിറ്റലിൽ മാഫിയ 👀👀
@Humanity-x3hКүн бұрын
AP ക്കാർ ഇതിനെ എതിർക്കാൻ കാരണം അവർ തുടങ്ങാൻ പറ്റിയില്ലല്ലോ, അത് വഴി നല്ല പൈസ ഉണ്ടാക്കാനുള്ള ചാൻസ് പോയി. പിന്നെ ഒറ്റ വഴി pfi ജമാഅത് ഇസ്ലാമി ചപ്പാ.
@shihabkarimpanakkal6 сағат бұрын
A p ക്കാർ വിമർശിക്കുന്നത് ഇതിന്റെ പ്രവർത്തന രീതി കൊണ്ടാണ്. ആണും പെണ്ണും ഒരുമിച്ചാണോ പലയിടത്തും ചെയ്യുന്നത്
@technomoto3728Күн бұрын
കളമശ്ശേരി സ്ഫോടനം കേസിലും NIA ഇതേപോലെ കേരളത്തിലേക്ക് ചാടി പുറപ്പെട്ടിരുന്നു. അവസാനം കുറ്റവാളിയുടെ പേര് മാർട്ടിൻ ആണെന്ന് കണ്ടപ്പോൾ പൊടിയും തട്ടി സ്ഥലം കാലിയാക്കി😂
@sideekabdulkareem584218 сағат бұрын
മനുക്ഷ്യന് ആരോഗ്യ സംരക്ഷണത്തിന് വ്യായാമം ചെയ്യുന്നതിൽ പോലും വർഗ്ഗീയതയും ദുരൂഹതയും കാണുന്നവർ എന്തുകൊണ്ട് കടാരയും വാളും തോക്കുമേന്തി വിളയാടുന്നവരെ എന്തുകൊണ്ട് തളക്കുന്നില്ല
@avaranavarankutty8344Күн бұрын
ഞാൻ ഒരു മുസ്ലിം ആണ്. ബാങ്ക് കൊടുക്കുവാൻ വേണ്ടി മാത്രം പള്ളിയിലെ മൈക്ക് ഉപയോഗിക്കുക. അല്ലാതെ വെറുതെ വായിൽ തോന്നുന്നത് വിളിച്ചു പറയാൻ പള്ളിയിലെ മൈക്ക് ഉപഗിക്കുന്നത് പേരോട് മുസ്‌ലിയാർ ഉൾപ്പടെ എല്ലാവരും നിറുത്തണം.ആദ്യം അത് ചെയ്യട്ടെ..
@ummerponiyeriummer611Күн бұрын
കുരു പൊട്ടുന്നു
@abdlatif-fm9mfКүн бұрын
അതെ നിയമം മൂലം നിരധികണം
@ummerponiyeriummer611Күн бұрын
തുടങ്ങിയ പോലെ യല്ല ഇപ്പോൾ വഴി തിരഞ്ഞു പോകുന്നുണ്ട്
@babu-di7oiКүн бұрын
Nhaan verukkunnu ee CPM adimakaley
@hameedvelliyath2140Күн бұрын
എന്താ അവറാനേ ഒരു ഇത്. സ്വന്തം മഹല്ലീല്‍ താങ്കള്‍ അത് ചെയ്യാന്‍ ശ്രമിച്ചു എന്ന് മനസ്സിലാക്കുന്നു . അതും കൂടി പറയൂ.
@Popeye551Күн бұрын
സൂടാപി, മൗദൂദികൾ Mec 7 ഹൈജാക്ക് ചെയ്തു....
@KoroMan-n6eКүн бұрын
Ap ക്കാരെ എല്ലാവർക്കും മനസിലായില്ല കേരളത്തിൽ ഉള്ള വർഗീയത തമ്മിൽ തല്ലിപ്പ് മുതൽ എടുക്കാൻ കേരളം ജാഗ്രത .. മഹല്ല് അടുപ്പിക്കരുത്.. അവരുടെ സമ്പാദ്യം വിദേശ യാത്ര സംഭാവന ഒക്കെ അന്വേഷണം വേണം
@rshd9048Күн бұрын
Fitness group ❤❤❤❤❤❣️
@amnmohmmed7076Күн бұрын
വല്ലാത്തൊരു അവസ്ഥ P മോഹനൻ ലോകസഭ തെരെഞ്ഞെടുപ്പിൽ ബിജെപി യിലേക്ക് പോയ സിപിഐഎം ൻറെ വോട്ട് ബാങ്കായ ഈഴവ വോട്ട് തിരിച്ച് കൊണ്ട് വരാൻ ബിജെപി യെ ക്കാൾ വലിയ മുസ്ലിം വിരുദ്ധരാണ് ഞങൾ എന്ന് ബോധ്യപ്പെടുത്താൻ പറഞ്ഞതാണ് 😂 വിട്ട് കള
@vijayarajkkramachandran2992Күн бұрын
കുറച്ചു കാലം കഴിയുമ്പോള്‍ എല്ലാം വ്യക്തമാകും.
@ahamedkaniyalath.212421 сағат бұрын
രാവിലെ നടക്കുന്ന അറിവിൻ നിലാവ് പോലെയുള്ള ഉസ്ദാദ് മാരുടെ ഓൺലൈൻ ക്ലാസുകൾ കേൾക്കാൻ സ്ത്രീ കളെ കിട്ടുന്നില്ല. അത് കൊണ്ട് അവരുടെ യൂട്യൂബ് വരുമാനം കുറഞ്ഞു. അതാണ് പ്രശ്നം..😅
@basheerpp-jn6be22 сағат бұрын
ഹോസ്പിറ്റൽ കാർക്ക് ബേജാർ ഉണ്ടാവും....
@noushadkk6427Күн бұрын
കോട്ടക്കൽ ഉണ്ടോ നമ്പർ കിട്ടുമോ എനിക്കും പങ്കെടുക്കണം
@musthafamannethodi1036Күн бұрын
CPMന്റെ നേതൃത്ത്വത്തിൽ യോഗ ആരംഭിക്കുന്നു, അതിന് ഇത് പൊളിച്ച്, മറ്റെതിന് ആളെ കിട്ടണം, ഇതു തന്നെ കാരണം
@AmengahaenКүн бұрын
Mec7🎉🎉🎉🎉
@subair5380Күн бұрын
❤❤
@Indian33333Күн бұрын
ആരോഗ്യ മേഖലയിൽ ഈ കൂട്ടായ്മ മറ്റു പലരേയും അസ്വസ്തരാക്കുന്നു ഇവിടെ ആർക്കും വരാം പേര് ചോദിക്കറില്ല മതം ചോദിക്കാറില്ല പിന്നെ എങ്ങനെ ഇതിനെ വിലയിരുത്തും ഇത് ചില ലോബികളെ അസ്വസ്തരാക്കുന്നു മരുന്നു ലോബിക്ക് വേണ്ടിയാണോ?
@mansoorpzrКүн бұрын
ഇത് ജിന്നുമ്മ വിവാദത്തിൽ Ap യുടെ പേര് വന്നത് മറച്ചു വെക്കാനാണ് ഇപ്പോൾ ഈ വിവാദം
@ikozhikod139118 сағат бұрын
CPM എന്ന പാർട്ടിക്ക് പ്രത്യേക നിലപാടില്ല വെക്തികൾ പല അഭിപ്രായവും പറയും
@Sbn1296 сағат бұрын
ഇതിൽ എങ്ങനെ ജോയിൻ ചെയ്യാം
@AbdulGafoor-zh6og17 сағат бұрын
മോഹനൻ മാസ്റ്റർ ഏത് സ്കൂളിലാണ് പഠിപ്പിച്ചത് മാഷുമാരെപറയിപ്പിക്കാൻ
@ullasm134214 сағат бұрын
NIA ❤
@babu-di7oiКүн бұрын
Riyadh l und
@shahulhameedkarattu-ef6dsКүн бұрын
ഞാൻ എൻ്റെ നാട്ടിൽ Mec7 ൽ പങ്കെടുക്കുന്നുണ്ട്... എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും, ജാതി മതക്കാരും സ്ത്രീ പുരുഷ ബേധമന്യേ, പ്രായ വ്യത്യാസമന്യേ എല്ലാവരും പങ്കെടുക്കുന്നുണ്ട്... മോഹനൻ മാസ്റ്റർക്ക് (CPM) ചൊറിച്ചിലുണ്ടെങ്കിൽ വല്ല മുരിക്കിലും പോയി കയറാൻ പറ..😂
😂 യോഗ മാത്രമാണെങ്കിൽ. ഈ പുകിലായിരുന്നു. സിപിഎം.. അതിനോട് സഹകരിച്ചിരുന്നു..😅 ഇതിപ്പോൾ ഇന്ത്യാ മുന്നണി പോലെ. ഏഴുതരം.. അതാണ് മഞ്ഞ മോഹനൻ. മഞ്ഞ കണ്ണട വെച്ച് പറയുന്നത്.😅😅
@faslurahman669Күн бұрын
വർഗീയ പറയുന്ന കാര്യത്തിൽ യോഗിയെ പിന്നിൽ ആക്കി cpim
@basheerpp-jn6be22 сағат бұрын
ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയും പേര് പറഞ്ഞ് ഹിന്ദു വോട്ട് നേടാനുള്ള സിപിഎമ്മിനെ പണി അവസാനം കക്ഷത്തിലുള്ളത് പോവുകയും ചെയ്യും അറ്റത്തുള്ള കെട്ടുകയും ഇല്ല...
@mansoor-xb7oy12 сағат бұрын
Mohanante kannu kazhukanam
@tk.devadas1991Күн бұрын
Veluppikkalle
@majeedmajeedkty492613 сағат бұрын
പരിപാടികൾ നടക്കുന്നുണ്ട്
@Sulthan-r2iКүн бұрын
നിങ്ങൾ ഇത് തുടങ്ങിയിട്ട് വർഷങ്ങൾ ആയി എന്നാണ് അറിവ്.. വിവാദം ഉണ്ടാകുന്നത് ഇപ്പോൾ അടുത്ത് മാത്രമാണ്.. അതിനുള്ള കാരണം എന്താ? ആ രണ്ടാമത് സംസാരിച്ച ആളുടെ സംസാരം തന്നെ മതി.. അയാൾ ആരെയോ തോല്പിക്കാൻ വേണ്ടി തുടങ്ങിയത് പോലെയാണല്ലോ പറയുന്നത്.. ഇതിൽ പങ്കെടുക്കുന്ന 80%ആളുകളും ആരോഗ്യം മെച്ചപെടാൻ വേണ്ടി വന്ന സാദാരണ കാർ തന്നെയാണ്..പക്ഷെ ഇതിന്റ ഉള്ളിൽ എന്തോ ഒളിഞ്ഞിരിക്കുന്നുണ്ടോ എന്ന് നിങ്ങളുടെ ചില നേതാക്കളുടെ സംസാരവും പോസ്റ്റ്‌കളും കാണുമ്പോൾ സംശയക്കുന്നുണ്ട്
@mohamedshareef3361Күн бұрын
എന്ത് ദൊരൂഹതയാണടോ ഒരു ആരോഗ്യ ക്ഷമതയുടെ ഈ വ്യായാമ വ്യവസ്ഥക്കുള്ളത് ഒരു നന്മചെയ്യുന്നതിനും തിന്മയാക്കുന്ന കുഷ്ട മനസുകാരാണ് നിങ്ങൾ
@RihanK-f8hКүн бұрын
@@Sulthan-r2i സംശയം വേണ്ട,ഇത് തീവ്രവാദത്തിനുപയോഗിക്കാനാണ്,പൂച്ച കണ്ണടച്ച് പാല് കുടിക്കുന്നത് പോലെയാണെന്ന് വഴിയെ മനസ്സിലാകും
@babusubi5625Күн бұрын
PFI യുടെ പുതിയ മുഖം 🎇🎇🎇
@ismayiliritty4324Күн бұрын
Theeta.sangiyude.pothiyamukam😊
@muhammedrafikk6054Күн бұрын
Arinju alle engine manasilay
@UNITEDINDIAN007Күн бұрын
ആണെങ്കിൽ നല്ലത് 😁
@MohananTN-l9k8 сағат бұрын
മലയാളി കു ഗുണമൊകിട്ടൂ
@NissaraliyarnewsКүн бұрын
വ്യായാമം ചെയ്യാനും പറ്റത്തില്ലെ?
@ameerami2431Күн бұрын
N I a keralathil varumnnadhu vere pinne thihar vere
@phoenixvideos2Күн бұрын
For Sri Sri Ravishankar no problem doing art of livinging same category no janam TV no NIA 😂
@abdulnissar5850Күн бұрын
മുജാഹിദ് ജമാഅത്ത് ഒളിയജണ്ട
@UNITEDINDIAN007Күн бұрын
ഞാൻ സുന്നി ആദർശം വിട്ടു
@meharoofpazhayillath2891Күн бұрын
വേഗം വിട്ടോ... പെട്ടന്ന് ആവട്ടെ 😆@@UNITEDINDIAN007
@abdulnissar5850Күн бұрын
@@UNITEDINDIAN007 ഒരാൾ ഇസ്ലാമിൽ നിന്ന് പുറത്തായാൽ ആർക്ക് നഷ്ടം അവനവനു തന്നെ നഷ്ടം
@BasheerkuttanКүн бұрын
Ap നേതാവ് dr, അസ്ഹരി യും ഉണ്ട് ഇതിൽ 🤣🤣
@aneesu33311 сағат бұрын
തലച്ചോറ് മർകസിൽ പണയം വെച്ച ടീം
@shamhi_thewatcherКүн бұрын
Le CPM: aalukal nannavunnenno.. njangal sammathikkilla. ellarum kashtappedatte.. ennit njangal rakshikkunna pole abhinayich vote medikkam
@aboobackeraboobacker651613 сағат бұрын
Sincere love and affection promotes mental health and jealousy and hatred seriously damage our health. Perhaps the reason for life style diseases may be our mutual hatred and rivalry in the name of politics and religion and sectarianism
@driftwud2596Күн бұрын
CJP sindabaadd😂😂😂
@khaleelullavp1975Күн бұрын
ഒറ്റയ്ക്ക് രാവിലെ നടന്നാൽ പോരേ മുൻപോക്കേ രാവിലെ ഓടാലും നടക്കലുണ്ട്,
@savadahammed3784Күн бұрын
നീ ഒറ്റക്ക് നടന്നോ നിന്നോട് ആരെല്ലും പറഞ്ഞോ ഇതിൽ ഈ കുട്ടത്തിൽ കൂടിയേ പറ്റൂ എന്ന്
@Popeye551Күн бұрын
ഒറ്റക്ക് നടന്നാൽ കൊത രാജ്യം ഉണ്ടാകാൻ പറ്റുമോ😂😂
@ALRAHMAMEDIA313Күн бұрын
ആദർശം ഇല്ലാത്ത കുറെ ആൾ കൂട്ടം സമൂഹത്തിൽ നാശം ഉണ്ടാക്കും
@UNITEDINDIAN007Күн бұрын
സുന്നി കളെ ആണോ ഉദ്ദേശിച്ചത് 😁
@YesodharanCBКүн бұрын
വെറുതെ അല്ല എന്തോ ഉദ്ദേശം ഉണ്ട്
@73jaleelКүн бұрын
ആണായാലും പുരുഷനായാലും എന്ന് ഞാൻ മാത്രമാണോ കേട്ടത്😅
@majeedmajeedkty492613 сағат бұрын
നിങ്ങളുടെ പരിപാടി കൊണ്ട് ആർക്കും ഒന്നും തടസ്സമില്ല
@gvrsunilpsКүн бұрын
വെളുപ്പിക്കൽ. ..തുടരും
@vijayarajkkramachandran2992Күн бұрын
ഇതിനെ അനുകൂലിച്ച് ചാനൽ കമൻറ്റ് ഇടുന്നവർ 90% ഉം ഒരു പ്രത്യേക വിഭാഗത്തില്‍പ്പെട്ടവരാകുന്നത് എന്തു കൊണ്ടാണ് ?
@abdulsalamarifvkarif7288Күн бұрын
A counter to Yoga by political Islam. It is Meca 7
@user-xi4fl7mytКүн бұрын
Cpm egne adapadikard
@taffywaffer20 сағат бұрын
ഇനി മുതൽ മോഹനേം ചെയ്യുക
@isavibes2847Күн бұрын
കാരണം.... ബ്രാൻഡ് അംബാസഡറൂടെ വയള്.... രാഗവേട്ടനും... ജോസഫും ഒക്കെ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് സലാം പറയുന്നതിനെ കുറിച്ച് പറഞ്ഞത്... അത് മുസ്ലിമിൻ്റെ മാത്രം കാര്യമല്ലേ....
@abidt352Күн бұрын
ഇതിൽ എന്തിനാണ് മതം കൊണ്ട് വരുന്നത്? ഒരു പരിശീലകൻ തമ്മിൽ സലാം പറയാത്തവർ എല്ലാവരോടും സലാം പറയൂ എന്ന് പറയിപ്പിക്കുന്നുണ്ട്. അത് വലിയ പ്രശ്നമാണ് . മതമാണ്. സലാം ആരോടൊക്കെ പറയണമെന്ന് ഇസ്ലാം വ്യക്തമായി പറയുന്നുണ്ട്. എന്തിനാണ് ഇതിൽ മതം ഇല്ലെങ്കിൽ മതം കലർത്തുന്നത് ? അല്ലെങ്കിൽ ഒരു ആശയമുണ്ടെന്ന് പറയുക
@പണിവരുന്നുണ്ട്അവറാച്ചാКүн бұрын
ഇതിലുള്ള ഒരുത്തന്റെയും ആരോഗ്യം മെച്ചമല്ലല്ലോ 😂😂
@73jaleelКүн бұрын
ആരോഗ്യം കൊണ്ട് എന്താ ഉദ്ദേശിച്ചത്
@saifudeenvtsvtsthangalКүн бұрын
മുംമ്പ് ജമാഅത്തെ ഇസ്‌ലാമിക്ക് വോട്ട് ചെയ്യൽ ഹറമായിരുന്നു ഇന്ന് ഹലാലായി ഇത് പോലെ വ്യായാമം എന്ന പേരിൽ തുടങ്ങിയാൽ എല്ലാവർക്കും നല്ലതായി തോന്നും ഭരിയാണിയൊക്കൊ സൂപ്പറാണ് വിളമ്പിയത് കോളാമ്പിയിലായിപ്പോയി എന്ന് പറഞ്ഞത് പോലെ
@haseebch465Күн бұрын
ക്യാപ്സൂളുകൾ അതു പോലെ വിഴുങ്ങിക്കോളൂ..
@Alliswell-jz9ftКүн бұрын
പ്രോപഗണ്ട ഇറക്കി
@AbdulJaleelN-lj8ucКүн бұрын
ഒന്നും നടത്താറില്ല എന്നും പറയുന്നു... എന്നാൽ പലയിടത്തും ടൂറും, വാർഷികവും ഒക്കെ നടക്കുന്നത് പിന്നെ എന്താണ്
@regimathew5699Күн бұрын
ബാങ്ക് വിളിച്ച് ജനങ്ങളുടെ ചെവി അടിച്ച് കളയിപ്പിയ്ക്കാതേ ഇത് നിറുത്തിയാൽ തന്നേ ഒരവയവം കേടു കൂടാതെ ഇരിയ്ക്കും ആരോഗ്യം ആണ് ലക്ഷ്യം എങ്കിൽ ഇതൊക്കെയാണ് ചെയ്യേണ്ടത്
@AhmedMinhaj-x9iКүн бұрын
Daily ravileyum vaygittum kaalarasgathil baja bajaaaa n kooki naatile sakala charajara galk um podushalyamaya ambalam adachu pootiyal theerunna prashname innullu, pinne rss gunda beegaravada paresheelana kendravum adachu pootuga , ee shabdathil ninn manushyar jeevikkunna malabaril ega rakshaa kavajamaan bank vili❤❤
താങ്കളുടെ മതത്തിലെ പള്ളികളിൽ മൈക്ക് ഉപയോഗി കാറില്ല.
@yestrack607517 сағат бұрын
തിരുനാളിലെ നീളൻ കൂക്ക് പറ്റുമോ
@PabloPablo-sv8hqКүн бұрын
Mec7 expose 😂😂😂
@sidhiquesidhique1367Күн бұрын
Rss നും cpm നും ഭയം വന്ന് തുടങ്ങി 😂😂
@mnrajeev8289Күн бұрын
ഹൈന്ദവ , Xi'an friends RSS leadership ഇൽ എല്ലാ ദിവസവും രാവിലെ ഫിസിക്കൽ ട്രെയിനിംഗ് എടുക്കാൻ ശ്രമിക്കണം
@babythought.40062 сағат бұрын
8:19 A healthy population is injurious to the pockets of allopathy business. BigPharma and hospital business may be behind this action against the exercises group.😂😂
@raghunath4063Күн бұрын
നാളെ എന്നോർക്കുക അകത്താവും
@AbdulSamed-l7mКүн бұрын
പിന്നെ ഞങ്ങൾ നല്ലം വ്യാഴാ മം ചെയ്യും നല്ലം അർമാതിക്കും. ആരാ ചോദ്യം ചെയ്യാൻ
@fazalv93Күн бұрын
Ellavarum ninghale pole pedithoorikal alla😅
@tKtherulerКүн бұрын
സൂടുക്കൾ 😅
@abdulsalamarifvkarif7288Күн бұрын
Makka 7😂
@SANTHOSHKUMAR-mt8dzКүн бұрын
Brother hood ന്റെ ആദ്യ ആശയം സേനഹം, ആരോഗ്യ - സാമുഹ്യ ക്ഷേമ ആയിരുന്നു. അവർ സാമുഹ്യ വിശ്വാസം നേടി. ഇപ്പോൾ അതിന്റെ പേര് നമുക്കാറിയാം... ആരോഗ്യം പുരുഷൻമാർക്ക് മാത്രം മതിയോ ?.
@IammathewgeorgeКүн бұрын
2047 ലേക്ക് ഞമുക്ക് പട്ടാളത്തിൽ ചേരാൻ പുള്ളകളെ വേണം
@yestrack607517 сағат бұрын
വത്തിക്കാനിലേക്ക് ഇപ്പോൾ തന്നെ റിക്രൂട്ട് ചെയ്തോ
@Master-g4zКүн бұрын
ഇന്ത്യയുടെ മോചനം മെക്ക് 7ലൂടെ എന്ന് ഞമ്മൻ 😅
@AbdulRazak-zs8xdКүн бұрын
കാരണം ചിന്തിച്ച് നിങ്ങൾ തല പുണ്ണാക്കുണ്ട. ഫൗണ്ടറെ പേരു തന്നെ
@ubaidchungath1817Күн бұрын
മെക് 7 ന്റെ മുമ്പ് വന്നതാണ് യോഗ വ്യായാമ മുറ... ഒരാളും അതിനെ rss ന്റെ ആണെന്ന് പറയാഞ്ഞതെന്തേ....
@UNITEDINDIAN007Күн бұрын
മുസ്ലിം അല്ലാത്തത് കൊണ്ട്
@babu-di7oiКүн бұрын
RSS paid group common,
@shajahanmarayamkunnath739211 сағат бұрын
ആണായാലും പുരുഷനായാലും, അപ്പൊ പെണ്ണെവിടെ?
@isavibes2847Күн бұрын
പേരോട് ഉസ്താദിനെ വിമർശിക്കുന്നവരോട്..... നിങ്ങള് ഈ വ്യായാമ പരിപാടി തുടങ്ങിട്ട് കുറെ കാലമായി.... ഇത് വരെ വിമർശിച്ചിട്ടില്ല... ഇപ്പൊ നിങ്ങളുടെ ബ്രാൻഡ് അംബാസഡർ നടത്തിയ ഒരു പ്രസംഗമാണ് ഇതിലേക്ക് ശ്രദ്ധിക്കാൻ കാരണം.... സുന്നികൾ പഠിപ്പിക്കുന്ന ഒരു ആശയത്തെ വിമർശിക്കാൻ ഇത്തരം പൊതു പ്ലാറ്റ്ഫോം ഉപയോഗപെടുത്തിയത് തെറ്റ് തന്നെയാണ്. അത് അതിൻ്റേതായ വേദിയിലാണ് പറയേണ്ടത്....
@Abdulworld1Күн бұрын
എന്താണ് ആ ആശയം ഒന്ന് പറയൂ v
@AbdulRazak-zs8xdКүн бұрын
എന്തായിരുന്നു ആ പ്രകോപന പ്രസംഗം
@abdlatif-fm9mfКүн бұрын
ഉസ്താദ് കാരണം ജമാഅത്തെ ഇസ്ലാമി ക് പ്രചാരണം കിട്ടി. ഞാൻ ജമാഅത്തെ ഇസ്ലാമി എന്താണ് എന്ന് പഠിക്കാൻ തീരുമാനിച്ചു
സമാധാനപരം സദുദ്ദേ നന്മചെയ്യുന്ന സ്വന്തം മുസ്ലിംസഹോദരങ്ങളെ തീവ്രവാദിയാക്കുന്ന മുസ്ലിംശത്രുക്കൾക്ക് വേണ്ടി പണിയെടൈക്കുന്ന കപടവിശ്വാസികളേ..നിങ്ങൾ എന്തിനാണ് ഈവിധം കളവ് പ്രചരിപിച്ചു പൊതുസമൂഹത്തിലെ സഹോദരങ്ങളെ അപരാധം പ്രചരിപിക്കുന്നത് എത്ര പാപമാണ് നിങ്ങൾ ചെയ്യുന്നത്
@mohamedshareef3361Күн бұрын
സമാധാനപരം സദുദ്ദേ നന്മചെയ്യുന്ന സ്വന്തം മുസ്ലിംസഹോദരങ്ങളെ തീവ്രവാദിയാക്കുന്ന മുസ്ലിംശത്രുക്കൾക്ക് വേണ്ടി പണിയെടൈക്കുന്ന കപടവിശ്വാസികളേ..നിങ്ങൾ എന്തിനാണ് ഈവിധം കളവ് പ്രചരിപിച്ചു പൊതുസമൂഹത്തിലെ സഹോദരങ്ങളെ അപരാധം പ്രചരിപിക്കുന്നത് എത്ര പാപമാണ് നിങ്ങൾ ചെയ്യുന്നത്
@PERILLAAAAКүн бұрын
Mylanchi thala.. sudapi thanne
@RihanK-f8hКүн бұрын
Pfiക്കാരൻ
@PERILLAAAAКүн бұрын
@ urappaanu… mylanchi thala, ooshaan thadi without Mesha
@harikc7584Күн бұрын
Duplicate popular front😅
@happy2videoКүн бұрын
അത് നിങ്ങളല്ലാരും കൂടെ വെളുപ്പിക്കുന്നത് കണ്ടപ്പഴേ മനസിലായി 😄😄😄
@പണിവരുന്നുണ്ട്അവറാച്ചാКүн бұрын
NIA കാരാകും മക്കളെ ട്രെയിനിങ് കൊടുക്കുന്നത്😋 വീട്ടിൽ പോലീസ് വരുമ്പോഴേ അറിയൂ....😂
@happy2videoКүн бұрын
നിരോധിക്കാൻ പറ്റാത്ത സാധനം... Love ജിഹാദിനും സംഘടന പ്രവർത്തനത്തിന് പറ്റിയത്.. പച്ചയിലേക്.. വിമർശനം വന്നാൽ ഇതുപോലെ ഞങൾ വ്യായാമം എന്നൊക്കെ പറഞ്ഞു നിൽകാം.. കാൾ വാല് പൊക്കുന്നു 😄
@azaadabdulaziz630714 сағат бұрын
RSS ന്റെ drill ൽ സിപിഎം പങ്കെടുത്താൽ രാഷ്ട്ര സേവനം. CPM ബിജെപി യുടെ B ടീം ആണ്.