പി ശശി പാർട്ടി വോട്ടുകൾ നഷ്ടപ്പെടുത്തി; ആഞ്ഞടിച്ച് പിവി അൻവർ | P V Anwar | P Shashi

  Рет қаралды 248,591

REPORTER LIVE

REPORTER LIVE

Күн бұрын

പി ശശി പാർട്ടി വോട്ടുകൾ നഷ്ടപ്പെടുത്തി; ആഞ്ഞടിച്ച് പിവി അൻവർ | P V Anwar | P Shashi
#PShashi #PVAnwar #CPIM
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 781
@nedheeribrahim5357
@nedheeribrahim5357 10 күн бұрын
എന്നെ ജയിപ്പിച്ച പതിനായിരക്കണക്കിന് ജനങ്ങളോട് എനിക്ക് ഉത്തരവാദിത്വമുണ്ട്..💯 മറുപടി🔥🔥
@jishnuck5569
@jishnuck5569 10 күн бұрын
❤️🔥
@shajisreedharan1110
@shajisreedharan1110 3 күн бұрын
18:01 18:01 18:03 18:03 18:03 18:04 18:04 18:04
@shajisreedharan1110
@shajisreedharan1110 3 күн бұрын
18:01 18:01 18:03 18:03 18:03 18:04 18:04 18:04
@shajisreedharan1110
@shajisreedharan1110 3 күн бұрын
18:01 18:01 18:03 18:03 18:03 18:04 18:04 18:04
@moideenkuttasseri7958
@moideenkuttasseri7958 10 күн бұрын
റിപ്പോർട്ടർ ഈ വിഷയത്തിൽ ആദ്യം മുതൽ അവസാനം വരെ വേണം, സത്യം പുറത്ത് കൊണ്ട് വരണം 👍
@abdhulgafoor1992
@abdhulgafoor1992 9 күн бұрын
👍
@Malik-vc7vj
@Malik-vc7vj 10 күн бұрын
PV അൻവർ നിങ്ങളാണ് ഹീറോ... ഒരുപാട് പാർട്ടിക്കാർക്ക് പറയാനുള്ളതാണ് നിങ്ങൾ പറഞ്ഞത് ❤️‍🔥
@SathaaSathaa
@SathaaSathaa 10 күн бұрын
പി ശശി എന്ന ഉഡായിപ് നെ എന്തിന് സിപിഎം സഹിക്കുന്നു... പിടിച്ചു പുറത്താക്കണം.... പാർട്ടി യോ വലുത് ശശിയോ വലുത്.... ചിന്തിക്കണം...
@SathaaSathaa
@SathaaSathaa 10 күн бұрын
അൻവർ ബിഗ് സല്യൂട്ട്. താങ്കളാണ് ശരി... നട്ടെല്ലില്ലാത്ത മുഖ്യ മന്ത്രി..
@car3081
@car3081 9 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@car3081
@car3081 9 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@sudheeshpallikadavath8303
@sudheeshpallikadavath8303 9 күн бұрын
Ŕd​@@SathaaSathaa
@raneebrasheed9678
@raneebrasheed9678 10 күн бұрын
ഓരോ പാർട്ടിക്കാരന്റെയും സാധാരണക്കാരന്റെയും മനസ്സറിഞ്ഞ വികാരം pv അൻവർ ❤❤❤❤
@hereistheanswer9125
@hereistheanswer9125 9 күн бұрын
പിവി അൻവർൻ്റ അണ്ടി
@kamarponparakamarponpara2969
@kamarponparakamarponpara2969 9 күн бұрын
👍👍👍
@sudhisreedharan5145
@sudhisreedharan5145 7 күн бұрын
PV മാസ്സാണ്.. ചുകചുവപ്പൻ അഭിവാദ്യങ്ങൾ സഖാവേ.. 💪🏻💪🏻
@koyas321
@koyas321 10 күн бұрын
പാർട്ടിയോട് ഉള്ള മാനസിക അടുപ്പം കുറഞ്ഞുവരികയായിരുന്നു, അൻവറിനെ പോലുള്ള പോരാളികൾ പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നത് കാണുമ്പോൾ മനസ്സിന് വല്ലാത്ത സമാധാനം...❤❤❤❤❤❤
@savinsavi2657
@savinsavi2657 10 күн бұрын
😂
@rasheedplkd9095
@rasheedplkd9095 9 күн бұрын
Yes
@BabuCalicut-gn3qk
@BabuCalicut-gn3qk 10 күн бұрын
സസ്പെൻഷൻ കൊണ്ട് ഒന്നും ആവുന്നില്ല സുജിത്ത് ദാസിനെ സേനയിൽ നിന്ന് പടിയടച്ച് പിണ്ഡം വയ്ക്കണം അപ്പോഴേ മരണപ്പെട്ടവർക്കും 12,000 ആയിരുന്ന മലപ്പുറത്തെ ക്രൈം നാൽപ്പതിനായിരത്തിന് മുകളിലേക്ക് കള്ളക്കേസുകൾ ചമച്ച ദുഷ്ടനാണ് അദ്ദേഹം മരിച്ചവർക്കും നീതി ലഭിക്കണം. തട്ടിയെടുത്ത സ്വർണ്ണം ഗവൺമെൻറിൽ എത്തണം
@GNN64
@GNN64 10 күн бұрын
After 6months return with promotion 😅
@Shiji-r1v
@Shiji-r1v 10 күн бұрын
അതേ അതേgood❤
@sandeepcs1777
@sandeepcs1777 9 күн бұрын
അൻവറെ. താൻ ഹനുമാനെ വിട്ട് പിടി' സ്വന്തം ആളിനെ പിടിക്ക്
@satheeshpullippara3427
@satheeshpullippara3427 10 күн бұрын
ഞാൻ കൊണ്ടോട്ടി യാണ് അൻവർ ഇക്ക പറഞ്ഞത് ശരിയാണ് . ലാൽ സലാം ❤❤❤
@VinodPs-j1w
@VinodPs-j1w 10 күн бұрын
അയാളൊരു കമ്മ്യൂണിസ്റ്റ്‌ അല്ല. ഇസ്ലാമിസ്റ്റ് ആണ്. മട്ടാഞ്ചേരി മാഫിയയുടെ രാഷ്ട്രീയ തലവൻ.അയാളുടെ ഉദ്ദേശങ്ങൾ വേറെ ആണ്. മാധ്യമതമ്പ്രാട്ടി മാരുടെയും
@user-bk8ys9um9f
@user-bk8ys9um9f 10 күн бұрын
കണ്ടു പിടിച്ചു കളഞ്ഞല്ലോ
@sivdasrs
@sivdasrs 10 күн бұрын
ഇത്രയും കൊല്ലങ്ങൾ ഈ പാർട്ടി ഗുണ്ടകൾ ഭരിച്ച് ഭരിച്ച് drugs, sex, കൊല്ലൽ, മറ്റ് അക്രമങ്ങൾ അങ്ങേ അറ്റത്തെ അഴിമതി എന്നിവ കൊണ്ട് വിജയനും കൂട്ടരും കേരളത്തെ കുട്ടിച്ചോറാക്കി. ഒരു ജോലി വേണെങ്കിൽ മറ്റ് സംസ്ഥാനത്തേക്ക് പോവണം, അല്ലെങ്കിൽ വിദേശത്തേക്ക് വീട് വിറ്റ്, വിദ്യാഭ്യാസം അധോഗതി ആക്കി. ഇത്രയും ദ്രോഹിച്ച നാശത്തിലേക്ക് നയിച്ച ഒരു പാർട്ടിയും മറ്റൊരിടത്തും ഉണ്ടാവില്ല. ജനങ്ങൾക്ക് പൊളിറ്റിക്സ് ആണ് മുഖ്യമന്ത്രി, രാഷ്ട്രീയ പാർട്ടിയോടുള്ള അടിമ സ്വഭാവമാണ് ഇതിന്റെ എല്ലാം അടിസ്ഥാന കാരണം.
@justrelax9964
@justrelax9964 10 күн бұрын
അസഹനീയം 😅😅​@@user-bk8ys9um9f
@satheeshpullippara3427
@satheeshpullippara3427 10 күн бұрын
പി .ശശി പാർട്ടിക്ക് വോട്ട് കുറച്ചു . പി ശശിയെ പുറത്താക്കണം .
@akbarrazak5413
@akbarrazak5413 10 күн бұрын
അൻവർ എഫക്ട്.. 😊ഒരുപാട് ഉമ്മമാരുടെ പ്രാർത്ഥന ഫലിച്ചു
@nishadsteps5116
@nishadsteps5116 10 күн бұрын
ഞാൻ പാർട്ടി അനുഭാവി ആണ്.. അൻവർ ധൈര്യമായി മുന്നോട്ട് പോവൂ.. 💪💪💪
@sakeerhusain7543
@sakeerhusain7543 10 күн бұрын
അൻവർ സാറിന് ധീര വിപ്ലവാഭിവാദ്യങ്ങൾ🇮🇳🇮🇳🇮🇳🇮🇳
@SenalSerghy
@SenalSerghy 10 күн бұрын
ഇദ്ദേഹത്തെ പോലെ ആളുകൾക്ക് മാത്രമേ ഈ പാർട്ടിയെ തിരുത്താനും ശക്തിപ്പെടുത്താനും കഴിയൂ ഓരോ പാർട്ടി പ്രവർത്തകർനും പറയാൻ ആഗ്രഹിക്കുന്നത് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ആളുകൾ വെറുക്കാൻ തുടങ്ങി എന്നത് സത്യം ആ സത്യം തിരിച്ചറിഞ്ഞു തുറന്ന് കാണിച്ച നിങ്ങൾക്ക് എല്ലാ പിന്തുണയും ഈ പ്രസ്ഥാനത്തെ ഇഷ്ടപ്പെട്ടിരുന്ന ഞാൻ കുറച്ചായി ഇതിനെ വെറുത്തിരുന്നു MLA പറഞ്ഞത് പോലെ പ്രസ്ഥാനം തിരിച്ചു വന്നാൽ ഈ പ്രസ്ഥാനത്തിന്റെ ഒപ്പം
@cksidheequechakkara7084
@cksidheequechakkara7084 10 күн бұрын
അൻവറിന് ക്യാഷ് പുല്ലാണ് മറ്റു കിളവൻ സഖാകൾക് ക്യാഷ് മുഖ്യം
@uvaisedavanna3511
@uvaisedavanna3511 10 күн бұрын
ഇയാൾ സഖാവ് അല്ല പാർട്ടിമെമ്പർഷിപ്പ് ഇല്ല😅
@shamnas6800
@shamnas6800 9 күн бұрын
ഹമ്പോ, വല്യ കണ്ടുപിടുത്തമായി പോയി.​@@uvaisedavanna3511
@vijoypachi
@vijoypachi 10 күн бұрын
തുടക്കത്തിൽ ഇ ചാനലിനെ പൊക്കി പറഞ്ഞത്, പിന്നിടുള്ള ചോദ്യവും മറുപടിയും കേമം അൻവർ ഭാബ, സൂപ്പർ.
@afirahman9817
@afirahman9817 10 күн бұрын
നിങ്ങളും മൂന്നുപേരുടെ ചോദ്യത്തിന് പി വി അൻവർ സഖാവ് കറക്റ്റ് ആയിട്ടുള്ള മറുപടി തരുന്നുണ്ട്❤❤❤❤❤
@qatar7S
@qatar7S 10 күн бұрын
ഒരു എംഎൽഎ എങ്ങനെ ആയിരിക്കണം എന്ന് കേരളത്തിന് അൻവർ സാർ കാട്ടിത്തരുന്നു😍 be brave and go ahead👉
@monoos7899
@monoos7899 10 күн бұрын
ഇത് പോലേ ഒരു പത്ത് MLA മാർ കേരളത്തിൽ ഉണ്ടായിരുന്നു എങ്കിൽ ഈ നാട് നന്നായിരുന്നു.. അൻവർകാ നിങ്ങളോട് വല്ലാത്തൊരു സ്നേഹം തോന്നുന്നു
@sreejithnandan2391
@sreejithnandan2391 10 күн бұрын
ഞാൻ അൻവറിന്റെയോ പാർട്ടിയുടെയും അനുഭവിയല്ല.. പക്ഷെ ഇപ്പോൾ അൻവറിനോട് ഒരു ബഹുമാനം തോന്നുന്നു❤❤❤
@nazarudeenm3439
@nazarudeenm3439 10 күн бұрын
വല്ലാത്ത മനുഷ്യൻ! സമ്മതിച്ചിരിക്കുന്നു!!
@mehmoodmehmood5234
@mehmoodmehmood5234 10 күн бұрын
Great
@VijayaKumari-hc9lc
@VijayaKumari-hc9lc 10 күн бұрын
സത്യം
@user-fu6lp5gf2w
@user-fu6lp5gf2w 9 күн бұрын
എന്ത്അഭിപ്രായവിത്ത്യാസ മുണ്ടെങ്കിലും ഈ യുദ്ധം ജയിക്കുന്നത് വരെ റിപ്പോർട്ട് ചാനൽ അൻവറിനൊപ്പം നിൽക്കണം❤❤❤❤❤❤
@user-sc1tr6ls3q
@user-sc1tr6ls3q 10 күн бұрын
ഞങ്ങളുടെ മുത്ത് MLA , ഒരു നിലമ്പൂർ കാരനായതിൽ അഭിമാനം
@akbarrazak5413
@akbarrazak5413 10 күн бұрын
ഇനി ഇദ്ദേഹം എവിടെ മത്സരിച്ചാലും ജയിക്കും ഇത് പോലെ കളങ്കം ഇല്ലാത്ത നേതാവിനെ ആണ് നമുക്ക് വേണ്ടത്
@AsnnaPalapatta
@AsnnaPalapatta 9 күн бұрын
Yes​@@akbarrazak5413
@atios123
@atios123 10 күн бұрын
താങ്കൾ മഹാൻ ആയ സഖാവ് ആണ് താങ്കൾ ജനങ്ങളുടെ ശബ്ദം ആയി എന്നും നില്ക്കണം👌👌💪💪
@റിയാസ്ചെർപ്പുളശ്ശേരി
@റിയാസ്ചെർപ്പുളശ്ശേരി 10 күн бұрын
അനീതിക്കെതിരെ വിരൽ ചൂണ്ടുന്ന ഏറനാടിന്റെ പോരാളി, നിലമ്പൂരിന്റെ പ്രിയ എം ൽ എ പിവി അൻവറിന് അഭിവാദ്യങ്ങൾ 😍❤️🔥
@XavierTomy
@XavierTomy 10 күн бұрын
അൻവർ സാർ താങ്കൾ വെറും പുലിയല്ല, സിംഹം ആണ് !
@rajeshmadhavanrajesh833
@rajeshmadhavanrajesh833 10 күн бұрын
അഭിനന്ദനങ്ങൾ നേരുപറയാൻ ആരെങ്കിലും വേണം
@Mujeeb735
@Mujeeb735 10 күн бұрын
അൻവറിന്റെ പാർട്ടി അല്ലെങ്കിലും അൻവറിനോട് ബഹുമാനം. ജനം ആണ് വലുത് പോലീസ് അല്ല. അൻവർ ❤️❤️
@rathnan6657
@rathnan6657 10 күн бұрын
ശശിയെ പൊളിറ്റിക്കൽ ആക്കിയ ആ തീരുമാനം വന്ന അന്ന് മുതൽ നമ്മൾ പറഞ്ഞതാണ് ഇത് കുളമാക്കും
@satheeshpullippara3427
@satheeshpullippara3427 10 күн бұрын
ഒരു വിക്കറ്റ് വീണു . ലാൽ സലാം ❤❤❤
@nsdpkdnsdpkd153
@nsdpkdnsdpkd153 10 күн бұрын
Last wicket pinarayi
@RasheedNm-bi5zz
@RasheedNm-bi5zz 10 күн бұрын
സത്യം കൊണ്ടുവരാൻ സഹായിച്ച റിപ്പോർട്ട് ചാനലിന് ജനങ്ങളുടെ പിന്തുണ ഏറി വരുന്നതായിട്ട് അറിയാൻ കഴിഞ്ഞു 👍❤️👌
@inspacepalakkad8206
@inspacepalakkad8206 10 күн бұрын
നല്ല ചോദ്യങ്ങൾ, അതിലേറെ നല്ല മറുപടികളും 👌
@MuhammedMuhammed-vo5sy
@MuhammedMuhammed-vo5sy 10 күн бұрын
25 വർഷംഅടിമആയിട്ട് ഒരു ips കാരൻ നിൽക്കാമെന്നു പറഞ്ഞിട്ട് പുല്ലുപോലെ വലിച്ചെറിഞ്ഞു പാർട്ടിയാണ് വലുതെന്നു തെളിയിച്ച നിലപാടിന്റെ സിഗം pv അൻവർ നാളെ നിങ്ങളെ കാലം ഓർത്തുവെക്കും 🔥
@rejijoseph9361
@rejijoseph9361 10 күн бұрын
ആ മറുനാടനെ പൂട്ടി കെട്ടു അൻവർ സാഹിബ്‌
@haridasankp3433
@haridasankp3433 10 күн бұрын
അതിന് അൻവർ ഒരു ജന്മം കൂടി ജനിക്കണം.
@atruthseeker4554
@atruthseeker4554 10 күн бұрын
പിണറായി യും അയാളുടെ പോലീസ് um ആണ്‌ തടസ്സം
@arifptk7774
@arifptk7774 10 күн бұрын
@@haridasankp3433 chettakk alla illathinu kanji vekkunnavar
@KabeerVKD
@KabeerVKD 10 күн бұрын
​@@haridasankp3433 അത് ഹരിദാസ് പറഞ്ഞത് ശരിയാണ്. ഇതാണ് താങ്കൾ പറഞ്ഞ രണ്ടാം ജന്മം.
@ashrafashraf6774
@ashrafashraf6774 10 күн бұрын
​@@haridasankp3433എന്താ സാജൻ 👞 നാക്കുന്നത് കൊണ്ടാ...?
@user-od1eo2vu3j
@user-od1eo2vu3j 10 күн бұрын
pv യുടെരാഷ്ട്രീയശത്രുക്കൾവരെ...ഈ വിഷയത്തിൽ അദ്ദേഹത്തെ പിന്തുണക്കുന്നു... അത്രക്ക്‌ ഗൗരവംആണ്‌ ഈകേസ്
@PhpneHi
@PhpneHi 10 күн бұрын
നട്ടെല്ലുള്ള നേതാവ് പിവി അൻവർ mla ഫുൾ സപ്പോർട്ട് 🙏👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏👍👍👍🙏🙏👍🙏🙏🙏👍👍👍👍🙏👍🙏🙏🙏
@XavierTomy
@XavierTomy 10 күн бұрын
കേരളത്തിൽ ഒരു റോൾ റിവേഴ്സൽ. ശക്തമായ രാഷ്ട്രീയക്കാരെ അവതരിപ്പിച്ചിട്ടുള്ള സോപാർസ്റ്റാർ സിനിമക്കാർ ജനങ്ങൾക്ക് മുമ്പിൽ വന്ന് ക്ഷ വരക്കുന്നു. ഒരു രാഷ്ട്രീയക്കാരൻ ആ സൂപ്പർസ്റ്റാറുകൾ അവതരിപ്പിച്ച കഥാപാത്രങ്ങളെ പോലെ ഉശിരോടെ പത്ര സമ്മേളനം നടത്തുന്നു. 💪💪💪
@ayoob263
@ayoob263 10 күн бұрын
കോൺഗ്രസ് കുടുംബത്തിലെ ധീരനായ പുത്രൻ സഖാവ് പി വി അൻവറിന് അഭിവാദ്യങ്ങൾ❤❤
@dineshbabu-rd3bp
@dineshbabu-rd3bp 10 күн бұрын
പാര്‍ട്ടിയുടെ ഒരു ഗതികേട്.ഒരു മെമ്പര്‍ പോലുമല്ലാത്ത അന്‍വറില്‍ നിന്ന് വിപ്ലവം പഠിക്കേണ്ടൊരു ഗതികേട്😂😂
@mayasupreme
@mayasupreme 10 күн бұрын
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ സഖാവ് പിവി അൻവ ർ അക്കമിട്ട് നിരത്തിയ ആരോപണങ്ങ ൾക്ക് മുഖ്യമന്ത്രിയും പാർട്ടിയും ഏറ്റവും ആർജ്ജവമുള്ള തീരുമാനം കൈക്കൊ ള്ളും എന്ന് തന്നെയാണ് എന്നെപോലെ ഏതൊരു ഇടതുപക്ഷ സഹായത്രിക ന്റെയും ഉറച്ച വിശ്വാസം.. ഈ കാലമത്രയും പൊളിറ്റിക്കൽ സെക്ര ട്ടറിയുടെ കുപ്പായത്തിന്റെ ബലത്തിൽ മുഖ്യമന്ത്രിയുടെ അരികുപറ്റി നടന്ന് പാർട്ടിയുടെ അടിവേര് പിഴുതെറിയാൻ ഇറങ്ങി തിരിച്ച ADGP അജിത് കുമാറിനെ പോലുള്ള പോലീസ് ക്രിമലുകൾക്കൊപ്പം ചേർന്ന് SFI DYFI സഖാക്കളെ പാർട്ടി സജീവ പ്രവർത്തനം നടത്തുന്ന പൊതു പ്രവർത്തകരെ തെരുവിലും പോലീസ് സ്റ്റേഷനുകളും പോലീസ് തല്ലി ചതക്കു ന്നതിന് കള്ളകേസിൽ കുടുക്കി ജയി ലിൽ അടക്കുന്നതിന് ഇതുവരെയും പോലീസിന് എല്ലാ സ്വാതന്ത്യവും അനു വദിച്ചു കൊടുത്ത.... സ്വർണ്ണകടത്തും കൊലപാതകം അടക്കം ADGP യുടെ നേതൃത്വത്തിൽ ചെയ്തു കൂട്ടിയ ക്രിമിനൽ ചെയ്തികൾക്ക് മൗനാ നുവാദം നൽകിയ...പോലീസിലെ ക്രിമി ലുകളായ ഉദ്യോഗസ്ഥരെ ജനങ്ങളുടെ മേൽ ആകാരണമായി കുതിരകേറാൻ നിരുപാധികം അഴിച്ചുവിട്ടുകൊണ്ട് ഈ സർക്കാരിനെയും പാർട്ടിയെയും പൊതു ജനങ്ങൾക്ക് മുന്നിൽ അങ്ങേയറ്റം അവ ഹേളിക്കുന്ന സാഹചര്യങ്ങൾക്ക് ഉദ്യോഗ സ്ഥർക്ക് ഓശനപാടിയ ഇതുപോലുള്ള വർഗ്ഗവഞ്ചകരെ ഇനിയും ഒരു കാരണ വശാലും ആ സ്ഥാനത്ത് തുടരാൻ അല്ലെ ങ്കിൽ പാർട്ടിയിൽ തന്നെ വെച്ചു പൊറുപ്പി ക്കരുത്... ഒരുപാട് കർഷകരുടെ പോരാട്ടത്തിന്റെ വിയർപ്പിന്റെ ഗന്ധമാണ് ഈ പാർടി... പ്രതിരോധത്തിന്റെ പോർനിലങ്ങളിൽ മരണത്തെ ഭയക്കാതെ രക്ത സാക്ഷി ത്വത്തിലേക്ക് നടന്നു കയറിയ ഒരുപാട് ധീര രക്തസാക്ഷികളുടെ ചോരകൊണ്ട് തുടുത്തതാണ് ഈ പാർട്ടി..ഒരുപാട് പ്രവർത്തകരുടെ സഹനവും ത്യാഗവും ജീവനും ജീവിതവും പ്രതീക്ഷയുമാണ് ഈ പാർട്ടി...ഇന്നും ജീവിക്കുന്ന എത്രയോ രക്തസാക്ഷികളുടേതാണ് ഈ പാർട്ടി.. അവരുടെ നെഞ്ചിൽ ചവിട്ടിനിന്ന് സ്വാർ ത്ഥ താല്പര്യത്തിനുവേണ്ടി അതിന് കളങ്ക മേൽപ്പിക്കുന്ന പ്രവൃത്തി ആരിൽനിന്ന് ഉണ്ടായാലും അത് വെച്ചു പൊറുപ്പിക്ക രുത്. സമ്മേളങ്ങൾ ചർച്ച ചെയ്യേണ്ടത് ഇതു പോലുള്ള പുഴുക്കുത്തുകളെ തുറന്നു കാട്ടുകയാണ് വേണ്ടത്.. അതുപോലെ തുടർച്ചയായ അധികാരത്തിന്റെ സുഖ ലോലുപതയിൽ പാർട്ടി ജനങ്ങളിൽനിന്ന് വ്യതിചലിച്ചുപോയോ അതിന് എന്തൊ ക്കെ ചെയ്യാൻ പറ്റും എന്നുകൂടെ പരി ശോധിക്കേണ്ടതുണ്ട്..തിരുത്തേണ്ടവ തിരുത്തി മുന്നേറണം പാർട്ടി മെമ്പർഷിപ് പോലും ഇല്ലാത്ത വെറും അനുഭാവിയായ സഖാവ് പി വി അൻവർ ഒരു വിപ്ലവ മാതൃ കയാണ്..ബ്രാഞ്ച് സമ്മേളങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ടതും പ്രാദേശികമായ പാർ ട്ടിക്ക് മുന്നോട്ടുള്ള പ്രയാണത്തിൽ ദോഷം വരുത്തുന്ന ശശിമാരെക്കുറിച്ചാണ്... ഈ കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പി ലെ തോൽവി വരാനിരിക്കുന്ന വിപത്തി ന്റെ ആശരീരിയാണ്...എതിരാളികൾക്ക് വോട്ട് കൂടിയത് അവരുടെ മേന്മ കൊണ്ട ല്ല നമ്മുടെ രാക്ഷ്ട്രീയത്തിന്റെ ഇപ്പോഴു ള്ള പോക്കിലെ നമ്മുടെതന്നെ പ്രതിഷേധ മാണ്.. അതൊരു സൂചനയാണ്..അകന്നു പോവുന്ന കണ്ണികൾ നമ്മളിലേക്ക് ഒന്നു ടെചേർത്തു നിർത്തണം വാക്കിലും നോ ക്കിലും രൂപവും ഭാവവും മാറണം മനുഷ്യ ത്വപരമായ ഇടപെടലുകൾ കൂടുതൽ ശ്രദ്ധിക്കണം..വിമർശനങ്ങൾ ആരോഗ്യ പരമായി ഉൾക്കൊള്ളണം വീഴ്ചകൾ തെറ്റുകൾ തിരുത്തി നമുക്ക് മുന്നോട്ട് പോയെ പറ്റൂ... കോടിയേരിയെ പോലുള്ള നമ്മുടെ നേതാക്കന്മാരെ നമുക്ക് ഓർമ്മിക്കാൻ ഇനി എന്ത് വേണം..
@nisamnilamel4289
@nisamnilamel4289 10 күн бұрын
സീ പി എമ്മിന്റെ ആദർശ വോട്ടുകൾ നഷ്ടപ്പെടുത്തുന്നവർ, പണ്ട് പാർട്ടി ശിക്ഷ ഏറ്റു വാങ്ങിയതിന്റെ പ്രതികാരം പാർട്ടിയെ നാശമാക്കിക്കൊണ്ട് പാർട്ടിയെ തകർത്ത് തീർക്കുകയാണോ ❓
@ShajiAaa-y6t
@ShajiAaa-y6t 10 күн бұрын
സിപിഎം എന്ന പാർട്ടിയെ പഴയ പ്രതാപത്തിൽ കൊണ്ട് വരാൻ അൻവറിന്റെ ഒറ്റയാൻ പോരാട്ടത്തിന് കഴിയട്ടെ കഴിയും
@midhununnikrishnan5155
@midhununnikrishnan5155 10 күн бұрын
പാർട്ടിക്ക് പഴയ പ്രതാപ് വരണമെങ്കിൽ കാലം പിന്നോട്ട് സഞ്ചരിക്കേണ്ടി വരും
@User4566-q2k
@User4566-q2k 10 күн бұрын
അൻവർ - ഓന് ബല്ലാത്തൊരു സംഭവമാ
@socialwatch-i7n
@socialwatch-i7n 10 күн бұрын
ഇയാളെന്തൊരു മനുഷ്യനാണ്... പിവി അൻവർ ❤🔥👍
@amko2010
@amko2010 10 күн бұрын
സത്യം പുറത്ത് വരട്ടെ.... സത്യത്തിന്റെ കൂടെ പൊതുജനങ്ങൾ ഉണ്ടാകും
@ShjeOman
@ShjeOman 10 күн бұрын
അങ്ങനെ പറയല്ലേ സഖാക്കൾ പാവപ്പെട്ട ഒരുപാട് ആഗ്രഹിച്ച കാര്യമാണ് അദ്ദേഹം പറയുന്നത് ആഭാവത്തെ ബലിയാടാക്കല്ലേ നിങ്ങൾക്ക് റേറ്റിംഗ് ആയിരിക്കാം അദ്ദേഹം പോരാടട്ടെ പാർട്ടിക്കുവേണ്ടി
@zainulabodeen9852
@zainulabodeen9852 10 күн бұрын
എന്റെ പാർട്ടിയെല്ല ഇതുപോലുള്ള ജനസേവകർ ഉണ്ടായാൽ നാട് താനേ നന്നാവും.....ഒരു ഉദ്യോഗസ്ഥാനും അനീതി കാണിക്കില്ല 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@user-pj9zw4wt4p
@user-pj9zw4wt4p 10 күн бұрын
ഒരു വാർത്ത ചാനലിന്റ ധാർമികത...👍 റിപ്പോർട്ടർ. ..
@Eastwest.
@Eastwest. 10 күн бұрын
സിപിഎം രക്ഷപ്പെടണം എങ്കിൽ അതിൽ ഉള്ള ഇത്തിൾ കണ്ണികളെ അടിച്ച് പുറത്ത് കളയണം, പിവി അൻവർ ബിഗ് സല്യൂട്ട് ❤
@maharoofpp1906
@maharoofpp1906 10 күн бұрын
ADGP യേ പുറത്താക്കിയാൽ പിണറായും മോളും ഉള്ളിൽ പോകും
@AbdulKader-mn5ub
@AbdulKader-mn5ub 10 күн бұрын
56 ഇഞ്ചി പൊളിഞ്ഞ വിവരം അറിഞ്ഞോ😂😂
@ajaikumarks7895
@ajaikumarks7895 10 күн бұрын
Enthineda Mooree
@azizma705
@azizma705 21 сағат бұрын
Pv.. അൻവർ.. അങ്ങ്.. യഥാർത്ഥ.. സൂപ്പർ ഹീറോ 🌹🌹🌹.. അഭിനന്ദനങ്ങൾ ❤.. ബിഗ് സല്യൂട്ട്..
@robinsilva5966
@robinsilva5966 10 күн бұрын
True.... comrade is PV Anvar 🎉 യഥാർത്ത സഖാവ്..... Salute u ...👍🏻
@mehmoodmehmood5234
@mehmoodmehmood5234 10 күн бұрын
ലാൽസലാം
@salahudheenayyoobi3674
@salahudheenayyoobi3674 10 күн бұрын
അൻവറിന് വളരെ വ്യക്തമായ നിലപാടുകൾ ഉണ്ട്. ഒരു ചോദ്യത്തിലും അദ്ദേഹം കുരുക്കിൽ വീഴുന്നില്ല. നന്നായി ഹോംവർക്ക് ചെയ്ത ഒരു രാഷ്ട്രീയക്കാരന്റെ സത്യസന്ധത അതിൽ തിളങ്ങി കാണുന്നു
@ameeraliameer6586
@ameeraliameer6586 10 күн бұрын
ഞങ്ങളുടെ പഞ്ചായത്തിൽ സഖാക്കൾ പുറകോട്ട് പോയതിന്റെ കാരണം ഇതൊക്കെ തന്നെ അൻവർക്ക താങ്കൾക്ക് വിപ്ലവാഭിവാദ്യങ്ങൾ മാറ്റം വന്നില്ലെങ്കിൽ ഇനി പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കില്ല എന്ന് ഞങ്ങൾ കുറച്ചുപേർ തീരുമാനിച്ചു
@sidheeqparakkal8482
@sidheeqparakkal8482 10 күн бұрын
ഉറച്ചുനിന്നു സത്യത്തിനു വേണ്ടി പോരാടുക അൻവർ സാഹിബ്‌ എല്ലാവിധ പിന്തുണയും ഉണ്ടാകും സത്യം ജയിക്കട്ടേ 👍👍👍👍
@josealapadan5964
@josealapadan5964 10 күн бұрын
അഭിനന്ദനങ്ങൾ ആശംസകൾ അൻവറിന് 🙏🙏 എനിക്ക് താങ്കളെ കുറിച്ച് അഭിമാനം തോനുന്നു 🤝👍👏👏👏
@trsolomon8504
@trsolomon8504 10 күн бұрын
പാർട്ടി മെമ്പർ അല്ലാത്ത താങ്കൾ ആണ് യഥാർത്ഥ സഖാവ് , മെമ്പർ ആയാൽ ഒതുക്കികളയും Big Salute . ശരിയാക്കാൻ വന്നവരെ ശരിയാക്കാൻ താങ്കൾക്ക് സാധിച്ചതിൽ ഒരു കിരീടം 👑
@MUSTHAHEENATHRAFEEQ-lh2wx
@MUSTHAHEENATHRAFEEQ-lh2wx 10 күн бұрын
ഇന്ന് വരെ pv അൻവർ നെ വലിയ ഗുണം ഇല്ലാത്ത ഒരു കച്ചവടക്കാരൻ ഒരു സഖാവ് ആയിട്ട് ആണ് ഞാൻ കണ്ടത് ഇപ്പോൾ ആണ് അൻവർ ഒരു യഥാർത്ഥ സിപിഎം കാരൻ.യഥാർത്ഥ മനുഷ്യ സ്നേഹി. ഒരു പാർട്ടിയുടെ അമരക്കാരൻ. ഒക്കെ ആയി ഞാൻ മനസ്സിലാക്കിയത്
@AbdulRahman-dk3ep
@AbdulRahman-dk3ep 10 күн бұрын
നിലമ്പൂർ കാരുടെ അഭിമാനം PV അൻവർ MLA ക്ക് ഫുൾ സപ്പോർട്ട്
@MurshidMurshi-ll9rz
@MurshidMurshi-ll9rz 10 күн бұрын
കണ്ണേ കരളേ അൻവർ സഖാവേ... ഒരായിരം ധീര ധീര അഭിവാദ്യങ്ങൾ ❤❤
@abdullatheef621
@abdullatheef621 3 күн бұрын
ജനങ്ങൾക് വേണ്ടിയുള്ള അൻവർണ് കോടി അഫിവന്ദനങ്ങൾ ജനപ്പിന്ദുനയുള്ള ഒരേയൊരു രാഷ്ട്രീയ നേതാവ്
@tomato7087
@tomato7087 10 күн бұрын
സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയേയും. കമ്യൂണിസ്റ്റ് പാർട്ടിയേയും രക്ഷിക്കാനുള്ള ഒരു കളിയായിക്കൂടെ ഇത്.? 🤔
@salmanazeez9573
@salmanazeez9573 10 күн бұрын
കനലൊരുതരിമതി 🔥🔥🔥🔥🔥
@unnonni
@unnonni 10 күн бұрын
കേരളത്തിൽ പാർട്ടി നിലനിൽക്കണം..കാരണം ആയിരക്കണക്കിന് സാധാരണക്കാർക്ക് ഈ പാർട്ടിയിൽ ഇനിയും പ്രത്യാശയും ഉണ്ട്
@Shiji-r1v
@Shiji-r1v 10 күн бұрын
good അതേ
@BelieveinloveEnjoy
@BelieveinloveEnjoy 10 күн бұрын
നികേഷപോയി കിട്ടിയപ്പോൾ റിപ്പോർട്ടർ... മെച്ച പെട്ട്... ഇനി തിരിച്ചു കൊണ്ട് വരാതെ ഇരുന്നാൽ മതി ആയിരുന്നു
@basheerkoyoli953
@basheerkoyoli953 10 күн бұрын
ഹോസ്പിറ്റലിൽ ഡിവൈഎഫ്ഐ കൊടുത്ത് വിളിച്ചു പറഞ്ഞുകൊണ്ട് കാര്യമില്ല.. ലീഗിന്റെ ചാരിറ്റി കണ്ടുപിടിക്ക്.. ഇപ്പോൾ വയനാട്ടിൽ കോടിക്കണക്കിന് ലീഗ് .... ഡിവൈഎഫ്ഐ.. കഴിയുവാൻ കോടിക്കണക്കിന്
@Maydeenkm
@Maydeenkm 7 күн бұрын
ജീവിതത്തിൽകണ്ട ആണുങ്ങളിൽ കേമൻ. നിലപാടുകളുടെ രാജകുമാരൻ ❤️PV അൻവർ ❤️❤️
@akbarrazak5413
@akbarrazak5413 10 күн бұрын
ഇത് സാധാരണക്കാരുടെ വിജയം 🎉🎉🕺🏻🕺🏻🕺🏻
@moidukv1972
@moidukv1972 10 күн бұрын
മറ്റു 28 വകുപ്പ് പോലെ അല്ല അൻവർ ആഭ്യന്തരം അത് കൈകാര്യം ചെയ്യാൻ നല്ല കഴിവ് വേണം അതിനു പിണറായി പറ്റില്ല
@sheelaa1817
@sheelaa1817 7 күн бұрын
Big Salute ശ്രീ അൻവർ P.ശശി പിങ്ങ റായിയുടെ അന്തകൻ
@bright123ish
@bright123ish 10 күн бұрын
5:30 മറ്റേത് ചോദിക്കാനോ? Ho🙏🏻... ഇത്രേം ഇഷ്ടമില്ലാത്ത ഒരു മാപ്ര വേറെ ഇല്ല.... സ്മൃതി 🙏🏻
@abdulrahiman16-yr7lg
@abdulrahiman16-yr7lg 10 күн бұрын
ആയിരം കോഴിക്ക് അരക്കാട എന്നാണല്ലോ അതാണ് പിവി അൻവർ ❤❤❤
@KabeerVKD
@KabeerVKD 10 күн бұрын
ഇത്രയും കൃത്യമായി പറഞ്ഞ സ്ഥിതിക്ക് പൊളിറ്റിക്കൽ സെക്രട്ടറി സ്വയം ഒഴിഞ്ഞു പോകുന്നതാണ് അഭികാമ്യം
@aaraam2019
@aaraam2019 10 күн бұрын
സ. VS ❤ തുടങ്ങി വെച്ച ശുദ്ധീകരണം PVA ഏറ്റെടുത്തിരിക്കുന്നു.....
@Niyasali90
@Niyasali90 10 күн бұрын
അൻവർ വിപ്ലവം ❤💪🏼
@shajiryakoob1996
@shajiryakoob1996 10 күн бұрын
Very nice explanation pv anwar🎉🎉.he is explained more than media channels.
@faisaloftak4668
@faisaloftak4668 10 күн бұрын
അൻവർ താങ്കളുടെ കൂടെ ഇടതുപക്ഷമുണ്ട്
@mohammedrafi1976
@mohammedrafi1976 10 күн бұрын
ഞാൻ പാർട്ടി വിടാൻ നിന്നു ഇപോൾ ok
@shajitydshajityd9526
@shajitydshajityd9526 9 күн бұрын
അൻവർ പറഞ്ഞത് 100 ശതമാനം സത്യമാണ് ഞാനടക്കം എനിക്കറിയാവുന്ന പത്തോളം പേർ എൻ്റെ നാട്ടിൻ പാർട്ടിയിൽ നിന്ന് അകന്നു നിൽക്കുന്നുണ്ട്
@GK-pe9jz
@GK-pe9jz 7 күн бұрын
ഞാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ അനുയായി ആയി പ്രവർത്തിക്കുന്ന ഒരു സാധാരണ പ്രവർത്തകനാണ്. പക്ഷേ എൻ്റെ ജീവിതത്തിൽ ഇതേ വരെ കാണാത്ത ഒരു നല്ല വ്യക്തിത്വം ഈ സഖാവ് അൻവർ ഉണ്ട്. ഇത്രയും നല്ല പ്രതികരിക്കുന്ന സഖാവിനേ എൻ്റെ ഇത്രയും വയസ്സിനിടയിൽ കേട്ടിട്ടില്ല. ഇവിടെ കൊച്ചു കേരളത്തിൽ ഇടതുപാർട്ടി നശിക്കാൻ പാടില്ല. അതിനോടൊപ്പം ഈ പാർട്ടിയിൽ നിന്ന് BJP യിലേയ്ക്ക് കൊഴിഞ്ഞു പോകുന്നത് തടയിടണം. താങ്കൾക്ക് എല്ലാവിധ ആശംസ്സകളും നേരുന്നു. All the Best
@zainulabodeen9852
@zainulabodeen9852 10 күн бұрын
കേരളത്തിൽ. പാർട്ടിയോ,... മതമോ.... ജാതിയോ...... വർഗമോ.. നോക്കാതെ സത്യസന്തമായി നാടിന്റെ നന്മക്ക് വേണ്ടി നിർഭയത്തോടെ.... പ്രവർത്തിക്കുന്ന ചാനൽ ഒപ്പം പാവങ്ങളെ നെഞ്ചോട് ചേർത്തു പിടിക്കുന്ന ചാനൽ...... കെഎംസിസി പ്രവർത്തകൻ എന്നനിലക്ക്‌ അനുഭവിച്ചആളാണ്‌ ഞാൻ സ്നേഹത്തോടെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ... 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳കട്ടക്ക് കൂടെ യുണ്ടാവും 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️🌹🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@nishadrandathani2144
@nishadrandathani2144 9 күн бұрын
പാർട്ടി വീണ്ടും ശക്തമാവും എന്ന് പ്രതീക്ഷിക്കുന്നു, അൻവറിനെ പോലുള്ളവർ പാർട്ടി യുടെ കടിഞ്ഞാൺ ഏറ്റുടുക്കണം
@SaaduddenChalil
@SaaduddenChalil 7 күн бұрын
ഗവൺമെൻറിന് ഇവൻ കാരണം നഷ്ടപ്പെട്ട കോടികൾ തിരിച്ചു പിടിക്കണം
@user-bo7hk9tf6i
@user-bo7hk9tf6i 9 күн бұрын
ലാൽ സലാം സഖാവെ ധൈര്യമായി മുന്നോട്ടു പോവുക പാർട്ടിസഖാകൾ സഖാവിനൊപ്പം ഉണ്ട്
@pradeepj9891
@pradeepj9891 9 күн бұрын
സസ്പെൻഷൻ ആരെ കാണിക്കാൻ ഡിസ്മിസ് ചെയ്യുക അതണ് കേരളത്തിനും ജനസങ്ങൾക്കും നല്ലത് 🙏🏽🇮🇳🇮🇳🇮🇳ജയ്‌ഹിന്ദ്‌ 🇮🇳🇮🇳
@Ar..ls.l6150
@Ar..ls.l6150 10 күн бұрын
ഇതൊക്കെ ആ തൃശൂരിൽ ഉള്ള ആളുകൾ കാണുന്നുണ്ടോ എന്തോ 🤭🤭🤭 അവക്കിപ്പോഴും ഗോവിയുടെ സിനിമ ആകും telecast ചെയുന്നത് 🤣🤣🤣
@pious.mathew8411
@pious.mathew8411 10 күн бұрын
😂😂😂😂😂അല്ലടോ മുഹമ്മദ്‌ എന്ന ശവഭോഗിയെ അറിയുമോ?
@josephmethanath3490
@josephmethanath3490 10 күн бұрын
ഏഴുവർഷം പിണറായി വിജയൻറെ ആസനം താങ്ങി ഇപ്പോൾ അപ്പി കയ്യിൽ പറ്റിയപ്പോൾ അത് തുടച്ചു നീക്കാൻ നോക്കുന്നു
@Ar..ls.l6150
@Ar..ls.l6150 10 күн бұрын
@@josephmethanath3490 ഉവ്വോ 🤭🤭🤭🤭 ശെരിന്നാ
@pious.mathew8411
@pious.mathew8411 10 күн бұрын
@@Ar..ls.l6150 അല്ല മോനേ മുഹമ്മദ്‌ എന്ന ശവഭോഗിയുടെ വീഡിയോകൾ കാണുന്നു.
@alhidayathhussain6183
@alhidayathhussain6183 9 күн бұрын
Pv എന്നാൽ പിണറായി വിജയൻ എന്നല്ല ഇത് മൊതല് വേറെയാ pv അൻവർ 🔥🔥🔥
@muhammedthaleesh8306
@muhammedthaleesh8306 9 күн бұрын
അൻവർനെ പോലെ ധീരനായ സഖാവ്... നാടിന്റെ പ്രതീക്ഷ❤️
@ameeneameenameen7578
@ameeneameenameen7578 10 күн бұрын
PV ANVAR 🔥🔥🔥💪
@rafimp8377
@rafimp8377 9 күн бұрын
നായനാർക്ക് ശേഷം സിപിഎം നോട്‌ മുഹബ്ബത്ത് തോന്നുന്നത് അൻവറിന്റെ വാക്കുകൾ കേൾക്കുമ്പോഴാണ്
@shams3844
@shams3844 10 күн бұрын
അച്ഛൻ ആണെന്നും സത്യസന്ധത ഉള്ള മനുഷ്യൻ ആണെന്നും പറഞ്ഞു ,. Next day പിണറായി സഖാവാണെന്നും ആർക്കും സ്വാധിനിക്കാൻ കഴിഴാത്ത മനുഷ്യൻ ആണെന്നും പബ്ലിക് ആയി പറഞ്ഞു - ഇനി എന്തേലും ചെയ്യാണ്ട് കാര്യമില്ല എന്ന് പിണറായിയെ മനസിലായി ഇലേൽ ജനങ്ങൾ പിണറായി എതിരാവും എന്ന് മുഖ്യൻ അറിയാം - ബല്ലാത്ത ജാതി മനുഷ്യൻ Mr Anwar ശെരിയായ സിക്കോളജിക്കൽ മൂവ് അൻവർക്ക 😍😍
@rajanmanjeri-nn1kb
@rajanmanjeri-nn1kb 9 күн бұрын
Partiyil viswasikkunna aalanu nhan...anwariloote oru shudhikalasham നടക്കട്ടെ.. naatinu nanma varran ee party venam...p v dhairyamaayi മുന്നോട്ടുപോകുമെന്ന് saghaakalkum janangalkum vishwaasamund.. lalsalaam saghaave...❤❤❤❤❤❤❤❤
@NisarNisaa
@NisarNisaa 10 күн бұрын
P. V 🔥🔥🔥🤝
@RasheedNm-bi5zz
@RasheedNm-bi5zz 10 күн бұрын
അൻവർ എംഎൽഎ സത്യം എന്നും വിജയിച്ചിട്ടേയുള്ളൂ അസത്യത്തിന് കുറച്ചുകാലത്തെ ആയുസ്സേ ഉള്ളൂ അതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത് അതെല്ലാം നമ്മുടെ ജീവിതത്തിൽ ആയാലും മറ്റുള്ളവരുടെ ജീവിതത്തിൽ ആയാലും
@Hope-zz5ms
@Hope-zz5ms 7 күн бұрын
പി വി അൻവറിന്റെ പ്രശസ്തി അല്ല അൻവർ പറയുന്ന കാര്യത്തിന്റെ പ്രശസ്തി ആണ് ✌️
@mamm7403
@mamm7403 9 күн бұрын
ഇത്തരം പേടിപ്പെടുത്തുന്ന വിവരങ്ങൾ സധൈര്യം മുന്നോട്ടു വന്ന PV അൻവറിന് അഭിവാദ്യങ്ങൾ.
@raphymadeena4988
@raphymadeena4988 4 күн бұрын
പുലിയാണ് ട്ടാ
@nv3336
@nv3336 10 күн бұрын
5: 28 സ്മൃതി സ്വകാര്യം പറയുന്നു 😂
@user-bg9ce7if1v
@user-bg9ce7if1v 10 күн бұрын
Sathiyam 😂
@rafeeknellikkad4656
@rafeeknellikkad4656 10 күн бұрын
Yes 😂
@thetruthoflife3706
@thetruthoflife3706 10 күн бұрын
പാർട്ടിയുടെ തിരിച്ചു വരവ് I love CPIM❤
@jahangheermoosa5685
@jahangheermoosa5685 7 күн бұрын
ഈ വിഷയത്തിൽ ഏറ്റവും വലിയ ഫ്രോഡ് മുഖ്യമന്ത്രി ആണ്. പാർട്ടിയോട് ഇത്തിരിയെങ്കിലും കൂറുണ്ടങ്കിൽ പിണറായി സ്ഥാനം ഒഴിയണം.
@rajanrajan7309
@rajanrajan7309 9 күн бұрын
പരിസ്ഥിതി തകർന്നാലും ഒന്നം സഖാക്കൾക് പ്രശനമല്ല ഒരു വിഹിതം പാർട്ടിക്ക് തന്നാൽ മതി?
@nisartherambil97
@nisartherambil97 9 күн бұрын
പിണറായി വിജയൻ ആഭ്യന്തരം അൻവറിനെ ഏൽപ്പിക്കണം
@ravikg7774
@ravikg7774 9 күн бұрын
അൻവർ നന്നയി ഹോം വർക്ക്‌ ചെയ്തിട്ടുണ്ട് 👌
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН