ഒറ്റയൊരുത്തൻറെയും വിടരുത് 🤔 നാടുമുഴുവൻ കൊള്ളയടിക്കുന്ന നേതാക്കന്മാരെ കാണുമ്പോൾ കണ്ണടച്ചേക്കണം 🤔
@SanthoshSanthoshkumar-u4l29 күн бұрын
റോഡിലെ കുഴികളിൽ വീണ് മരിക്കുന്നതിന്. MVD ക്ക് എന്തങ്കിലും പറയാനുണ്ടോ?
@Pilotontheroad29 күн бұрын
അങ്കമാലി, ത്രിശൂർ റോഡിൽ സിഗ്നലിൽ നിറുത്താതെ പോകുകയും, സ്പീഡ് ട്രക്കിൽ കയറി പതിയെ പോകുകയും ചെയ്യുന്ന വാഹനങ്ങളെ പിടിച്ച് പിഴ ഈടാക്കാൻ കഴിയുമോ MVD യ്ക്ക്
@rijochacko250629 күн бұрын
കൈക്കൂലി വീരന്മാർ എന്ത് പറഞ്ഞാലും ജനം കേൾക്കുമോ 😄
@HidenHiden-b6vАй бұрын
ഡ്രൈവർമാർ എന്തുകൊണ്ട് തെമ്മാടികൾ ആകുന്നു..... പണ്ടുമുതൽ പണിയെടുക്കാത്ത ട്രാഫിക് പോലീസ് മോട്ടോർ വാഹന വകുപ്പ് കൂടെമന്ത്രി.... ഇതുപോലെ ശക്തമായ നടപടികൾ എടുക്കുക.... ഈ നടപടിക്കെതിരെ പേപ്പട്ടികൾ കുരച്ചു കൊണ്ടേയിരിക്കും അവരെ കല്ലെറിഞ്ഞു ഓടിക്കാതെ നിങ്ങൾ നിങ്ങളുടെ ജോലി തുടർന്നുകൊണ്ടേയിരിക്കുക 👍👍👍👍👍👍👍👍👍👍👍
@MohanRajan-z8bАй бұрын
1000 രൂപ അദ്ദേഹത്തിന് നിസാരം. അത് കിട്ടാനുള്ള പണി എത്രയുണ്ട്
@joge4808Ай бұрын
അപകടസാധ്യത കുറയ്ക്കാൻ ആണെങ്കിൽ നിങ്ങൾക്ക് റോഡ് ടാറിടാൻ പണിക്ക് പോയിക്കൂടെ 😂
@shifavlog9966Ай бұрын
ഈ അപകടം നടക്കാൻ ചാൻസ് ഉള്ള വളവിൽ ഈ പോലീസ് കാർ ചെക്കിങ്ങിന് നിൽക്കുന്നദ് കുഴപ്പമില്ല ഏമാൻ മാർക്ക്
@sacredbell2007Ай бұрын
യൂണിഫോം ഇട്ടതും അല്ലാത്തതുമായ സർക്കാർ ഉദ്യോഗസ്ഥർ കർശനമായി നിയമം നടപ്പാക്കുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷവും ബഹുമാനവും ഉണ്ട്. നാടിനെ കുറിച്ച് അഭിമാനം തോന്നും. പ്രത്യേകിച്ചും നമ്മുടെ കേരള പോലീസ്. ഇന്ത്യയിലെ ഏറ്റവും മികച്ച സേന എന്ന് വേണമെങ്കിൽ പറയാം. ചെറിയ ശതമാനം വരുന്ന പുഴുക്കുത്തുകളെ വിചാരണ പോലും കൂടാതെ പിരിച്ചു വിട്ടാൽ കേരളം ദൈവത്തിന്റെ സ്വന്തം നാട് ആകും.
@aadhiniview7793Ай бұрын
നിങ്ങൾ കക്കും ഞങ്ങൾ മറക്കും 😂😂 ഇടതാണെല്ലോ... MVD പറയുന്നുണ്ട് സൈലന്സർ സൗണ്ട് ഉണ്ടെന്നു പിന്നെ എന്തിനു വിൽക്കാൻ kerala സർക്കാർ supprot ചെയുന്നു... ഇതെല്ലാം ഒരു നാടകം അത്ര തന്നെ.. സൈലന്സർ അതല്ല എക്സ്ട്രാ ഫിറ്റിങ് പാടില്ല എങ്കിൽ പിന്നെ എന്തിനു കടകളിൽ വിൽക്കാൻ അനുവദിക്കുന്നു??????
@hubaib5254Ай бұрын
😃 ഇതാണോ വലിയ കാര്യം 😃🤌
@MRP1.1000Ай бұрын
Thiruvananthapuram district👍
@ChandranThurayattilАй бұрын
ബസ്സിലെ ഉള്ളിൽ കയറ്റി ഇടുന്ന സ്റ്റെപ്പ് നി ടയർ നീക്കം ചെയ്യാൻ പരിശോധന. വേണം
@abrahammartin7730Ай бұрын
Ente video🙃
@najeebmvnАй бұрын
റൊഡിന്റെ നടുവിൽ നിന്ന് വീഡിയൊ എടുത്ത് മറ്റ്. വാഹനങ്ങൾക്ക് തടസ്സം ഉണ്ടാക്കി മറ്റുള്ളവർക്ക് നിയമം പറഞ്ഞുകോടുക്ക് നല്ലത് വരട്ടെ