ആന്റോ എന്തൊരു ആവേശം.. സുരേന്ദ്രനെ support ചെയ്യാൻ.. ഇപ്പൊ പിണറായി യെ വിട്ടോ.. കോൺഗ്രസ് പ്രസിഡന്റ് നെ ഏതെങ്കിലും അവസരത്തിൽ ഒരിക്കലെങ്കിലും ഇങ്ങനെ ന്യായീകരിക്കുമോ? ബിജെപി, സിപിഎം എന്നിവരെ വളർത്തി കോൺഗ്രസ് നെ തകർക്കുക. അതാണ് റിപ്പോർട്ടർ tv യുടെ ലക്ഷ്യം.
@nawazmohmd56 минут бұрын
സുജയ ഇരന്ന് കരയുകയാണ് 😂
@Peaky_blinder34Сағат бұрын
ആന്റോ ശോഭ സുരേന്ദ്രനോടുള്ള വ്യക്തി വൈരാഗ്യം തീർക്കാണ്
@gopakumarkp2 сағат бұрын
അതെന്താ ഇന്ന് റോഷിപാലിനു എതിരായ കൊങ്ങി ആക്രമണം ചർച്ച ചെയ്യാത്തത്? സതിശൻമാർ സമ്മതിച്ചില്ലേ??
@rajahindusthani404637 минут бұрын
ആ പാവം പെങ്ങളുട്ടിയെ പാർലിമെന്റിലും തോൽപിച്ചു, അസംബ്ലിയിലും തോൽപിച്ചു, അതിനെക്കുറിച്ചു ചർച്ചിക്കുന്നില്ലേ ഉണ്ണീ..
@sooppykk17102 сағат бұрын
പവനാഴി ശവമായി എന്ന് പറഞ്ഞത് പോലെയായി സുജയുടെ സ്ഥിതി😂😂 എന്തല്ലായിരുന്നു റിസൾട്ടിന് മുമ്പ് സുജയുടെ ടോക്ക് ഇപ്പം പാവം സാധുവായിപ്പോയി😢
@beethomas228132 минут бұрын
സുരേന്ദ്രന് സിപിഎം ലേക്ക് സ്വാഗതം...സഖാവിനെ ഞങ്ങൾ സംരക്ഷിക്കും...
@sadullaaaaaСағат бұрын
ആൻ്റോ ൻ്റെ തേന്ന് ഒലിക്കുന്നു. ഇതേ ആൻ്റോ യാണ് Bjp ക്കാർ പൊങ്കാല ഇട്ടത്
@jayanAlathur40 минут бұрын
പറഞ്ഞിട്ടെന്താ കാര്യം. രാജയോഗം രാഹുൽ മാങ്കൂട്ടത്തിലിനായിപ്പോയി. കൃഷ്ണകുമാർ രാജസൂയം നടത്തട്ടെ.
@JMJDCSJ7 минут бұрын
പുതിയ നികേഷ് കുമാർ,ശെരിക്കും ഇവൻ ഏതാ
@ChackochanMathai-l3q2 сағат бұрын
ആഹാ വന്നല്ലോ വിവരക്കേടും ആയി സ്മൃതി കുരുത്തക്കേട്
@rajahindusthani404616 минут бұрын
ആന്റോയുടെ പ്രതികരണം കൃത്യമായിരുന്നു.
@resal52 сағат бұрын
Smridhi orikalum oru nalla quality journalist ayitt thonitilla
@modi_army2 сағат бұрын
Sathyam
@bijovarghese19902 сағат бұрын
അപ്പൊ ഈ സുജയോ 😂😂😂
@ChackochanMathai-l3q2 сағат бұрын
@@resal5 അതിന് അവർ മാധ്യമപ്രവർത്തക ആയിട്ടല്ലല്ലോ പ്രവർത്തിക്കുന്നത് സംഗീശൻ്റെ പിൻ തലമുറക്കാരി ആയിട്ടല്ലേ ചാനലുകളിൽ വന്ന് വിവരക്കേടുകൾ പറയുന്നത്
@modi_army2 сағат бұрын
യോഗി ആദിത്യനാഥ് കാരണമാണ് ഞങ്ങൾ മഹാരാഷ്ട്രയിൽ വിജയിച്ചത്.... മോദിജിയല്ലാതെ യോഗിയെക്കാൾ കടുത്ത ആരാധകർ ulla politician ഇന്ത്യയിൽ മറ്റാരുമില്ല ..❤
@roycherian85142 сағат бұрын
തോൽവി എങ്ങനെ പറ്റിയെന്ന് ഞങ്ങൾ പഠിക്കും എന്ന് പറ. നല്ല തമാശ കേൾക്കാൻ ഇപ്പോഴും ഇങ്ങനെയൊന്ന് പറയുന്നുണ്ടല്ലോ നമിച്ചിരിക്കുന്നു😅😂😅😂😅😂😂😂😂😂😂😂😂😂😂😂😂😂
@sajeevnarayanan8629Сағат бұрын
കള്ളന്മാർ അധികാരമുള്ളവരെ സുഖിപ്പിക്കും 😂
@rajahindusthani404640 минут бұрын
അല്ല സ്‌മൃതീ K സുരേന്ദ്രൻ പത്രസമ്മേളനത്തിൽ കൃഷ്ണകുമാർ അല്ലാതുള്ള ബാക്കി രണ്ടാളിന്റെപേര് നിർബന്ധിച്ചിട്ടും പറഞ്ഞില്ലാരുന്നല്ലോ. പിന്നെ നിങ്ങടെ ആ പ്രതിനിധിക്കെവിടുന്നുകിട്ടി ആ പേര്. വല്ലാത്ത കണ്ടുപ്പിടുത്തംതന്നെ.... 🤔🤔🤔
@rajahindusthani404634 минут бұрын
ചേലക്കരയിൽ ബിജെപിക്കു 10,000 വോട്ടിനുമുകളിൽ കൂടുതൽ കിട്ടി. അതിനെക്കുറിച്ചൊന്നും മാപ്രകൾക്കൊന്നും പറയാനില്ല. Sdpi പോലുള്ള വർഗീയസംഘടനകൾ പരസ്യമായി രാഹുലിനെ സഹായിച്ചതിനും ഇവർക്കുപ്രശ്നമില്ല. മാപ്രകളുടെ വിഷമംകണ്ടാൽ സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടുവെന്നു തോന്നും..
@shajicherian4940Сағат бұрын
അന്തോണി പറയറുന്ന കാര്യം ഒന്ന് മനസിലാകുന്നില്ല പാലഘട് ജനത്തിന് ചുമ്മാ കൃഷ്‌ണകുമാറിനെ ഇഷ്ടമല്ല ആതുകൊണ്ടാണ് ബ്ജെപി നേതാക്കൾക്ക് സ്ഥാനാർതിയ മാറ്റണം എന്നു പറയരുന്നത്
ബിജെപി യുടെ ശോഭ പാലക്കാട് സ്ഥാനാർഥി ആയിരുന്നങ്കിൽ ഇന്ന് ഇ ചർച്ചക്ക് ഒരു പ്രസക്തിയും ഉണ്ടാവുമായിരുന്നില്ല ജയ് ഇന്ത്യ 💪
@Vinu4396 минут бұрын
ആന്റോ ❤
@commandorc390226 минут бұрын
തിരുവനന്തപുരം ബിജെപി
@jitheshpadmanabhan30332 сағат бұрын
Kjp
@thahirbabu60452 сағат бұрын
Mr Unni balakrishnan &£# നേമത്ത് എന്താണ് ഉണ്ടായത് ? എന്താണ് മാഷേ ഓരു ഉളുപ്പും ഇല്ലേ ? പച്ച കള്ളം ഇങ്ങനെ പുലമ്പാൻ ആമാശയ മാധ്യമ പ്രവർത്തനം എന്ന് ഇതിനെ അക്ഷരം തെറ്റാതെ വിളിക്കാം 😊 സത്യം വിളിച്ചു പറയാൻ നിങ്ങളെ പോലുള്ളവർ വിചാരിച്ചാലും നടക്കില്ല കാരണം നിൻ്റെ ഒക്കെ ജനുസ് അതാണ് വേണുവിനെ കണ്ടില്ലേ 😊രണ്ടാളും ശരിക്കും സഹോദരന്മാർ ആണ് സയാമീസ് നടക്കട്ടെ
@sudheertribal705319 минут бұрын
Moyalali Manjal Shobhe aano 😂😂pani kodkknu 😂😂😂
@StalinJoy-f6b3 сағат бұрын
തത്ത എന്നാ പറയുന്നേ
@vijayakumarma21Сағат бұрын
ഉണ്ണി ബാലകൃഷ്ണൻ നിങ്ങൾ എന്തു തള്ളായിരുന്നു, ചേലക്കരയിൽ, നല്ല ടൈറ്റ് മത്സരമാണ്, രമ്യഹരിദാസ് ജയിക്കും എന്നെല്ലാം പഞ്ഞു ആളുകളെ വിഡ്ഢികള്ളാക്കി, അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം അവർ അവിടെ ജയിക്കില്ല എന്ന്, എന്തൊരു തള്ളായിരുന്നു,
@sajithsbabu2 сағат бұрын
ഇതേ ലോജിക് നോക്കിയാൽ ബിജെപി; കോൺഗ്രസ് ചേലക്കര വോട്ട് കൂട്ടി സിപിഎം കുറഞ്ഞു അതും പതിനെട്ടായിരം . അത് നോക്കിയാൽ സിപിഎം അന്വേഷിക്കണം അല്ലെ ? ശോഭ സുരേന്ദ്രൻ ഇങ്ങനെ നാട് മൊത്തം നിന്ന് തോൽക്കാതെ ഒരു സ്ഥലത്തു സ്ഥിരമായി പ്രവർത്തിച്ചൂടെ ;സുരേന്ദ്രനും അതെ. ഇവരുടെ ഓട്ടം കണ്ടാൽ ബാക്കി എല്ലായിടത്തും ബിജെപി ജയിച്ച പോലെ ആണ് . എ ക്ലാസ് എന്ന് പേരെടുത്തൽ നല്ല ഫണ്ട് കിട്ടും അതാവും ഈ ഓട്ടം ഉണ്ണിക്ക് എന്ത് പറ്റി മൊത്തത്തിൽ സിപിഎം ലോക്സഭയിൽ തോറ്റമ്പി എന്നിട്ട് എന്ത് പൊട്ടീര്ത്തെറി ആണ് ഉണ്ടായത്
@karunaknairnair90542 сағат бұрын
ഇലക്ഷന് മുമ്പ് എല്ലാ പ്രശ്നവും കോൺഗ്രസിന്. അന്നു ബിജെപി disciplined പാർട്ടി, ചിട്ടയായ പ്രവർത്തനം, പ്രചാരണം...തേങ്ങാ കൊല....അവസാനം റിസൾട്ട് വന്നപ്പോ 18000 വോട്ടിന് തോറ്റു ഇപ്പൊ ദേ പറയുന്നു...ബിജെപി കാർ തന്നെ അവരെ കാല് വാരി എന്ന്. ഉള്ളിൽ അടി എന്നും നിങ്ങൾക്ക് ഇതൊക്കെ തന്നെ കിട്ടണം. കാരണം നിങ്ങൽ അത്രക്ക് നെഗറ്റീവ് കാമ്പയിൻ ആണ് മീഡിയയിൽ cjp ക്ക് വേണ്ടി കോൺഗ്രസിനെ താറടിക്കാൻ വേണ്ടി ചെയ്തത് ഈ സുജയ യുടെ ഒക്കെ അഹങ്കാരം എന്തു ആയിരുന്നു. നാട്ടിലെ ആൽത്തറയിൽ ഇരുന്നു സാധാരണ പാർട്ടി ക്കാരോ, കൂട്ടുകാരോ തമ്മിൽ തല്ലുന്ന പോലെ അല്ല ഒരു മാധ്യമ ത്തിലെ റിപ്പോർട്ട് മാർ പക്ഷം പിടിച്ചു തമ്മിൽ തല്ലുന്നത ഇതൊക്കെ ആണോ മാധ്യമ പ്രവർത്തനം