സമസ്തയുടെ നിലപാട് പറയാൻ ഫസൽ ഗഫൂറിനെ ആര് ഏൽപ്പിച്ചു
@mohamedshareef336111 сағат бұрын
എല്ലാവരും ഈ പേ വിഷമാകി നിരീശ്വരവാദ മതനിരാസ പാർട്ടിവക്താവ് മുക്കംഉമർമൊല്ലക്ക് ഈ ഭരണപക്ഷ ഡീലാണ് വലുത്.ഇത് സിപിഎംന്റ എന്നത്തേയും പോലെ സമുദായ ഐക്യം തകർക്കുക ഇതാണ് ലക്ഷ്യം
@FARZAGROUPFARZA7 сағат бұрын
നിന്നോട് ആരാ ഇവിടെ അഭിപ്രായം ചോദിച്ചു
@jaleelkunnakkat91775 сағат бұрын
@@nasarb3582 സമസ്ത മുശാവറ യോഗമല്ല
@EntertainmentET-p8n4 сағат бұрын
@@FARZAGROUPFARZA നി ഏതാ
@FARZAGROUPFARZA4 сағат бұрын
@EntertainmentET-p8n അതാ ചോദിച്ചത് നീ ഏതാണെന്ന്
@UsmanKollath15 сағат бұрын
ഏറ്റവും വലിയ വഹാബിയാണ് ഫസൽ ഗഫൂർ,
@jaleelkunnakkat91775 сағат бұрын
@@UsmanKollath അതിനെന്താ, ഏൽപ്പിച്ചവർ കുറാഫികളാണ്, പറയുന്നത് രാഷ്ട്രീയ നിലപാടുകൾ
@MuhammedShereef-sd6zz15 сағат бұрын
ഡോക്ടർ ഫസൽ ഗഫൂറിന്റെ നിരീക്ഷണം തെറ്റാണ്. യുവാക്കൾ AP വിഭാഗത്തിന്റെയും EK വിഭാഗത്തിന്റെയും കൂടെയാണ്. MES നു ഒരു പൊതു സമ്മേളനത്തിൽ 5000 പേരെ പങ്കെടുപ്പിക്കുവാൻ കഴിയുമോ?
@Kondottimoosa16 сағат бұрын
സമസ്തയുടെ വിഷയം ചർച്ച ചെയ്യാൻ ഫസൽ ഗഫൂർ 🙄
@saleeth123517 сағат бұрын
സമസ്തയെ കുറിച്ച് ചർച്ച ചെയ്യാൻ വിളിക്കാൻ മറ്റ് ആരെയും കിട്ടിയില്ലേ ചാനലിന്റെ നിലവാരം കളയല്ലേ
@channelinternational736516 сағат бұрын
Dr fasal ഗഫൂറും ടീമും ഫാറൂഖ് കോളേജ്ഉം കട്ട vaqaf സ്വത്തിന്റെ ചർച്ച ചെയ്യാത്തതെന്താ
@jaleelkunnakkat91774 минут бұрын
@@channelinternational7365 ആദ്യം വഖ്ഫ് ആക്കാത്തതെന്താന്ന് ചർച്ച ചെയ്യാം
@habavellap16 сағат бұрын
ഫസൽ ഗഫൂർ പറഞ്ഞ ത് കൊണ്ടു മുഖ്യമന്ത്രി അംഗീകരിച്ചു.. ഭൂലോക കോമഡി😀
@Fyz-l5b16 сағат бұрын
സമസ്തയുടെ കാര്യം ചർച്ച ചെയ്യുന്ന ആൾക്കാരെ കാണുമ്പോൾ ചിരി വരുന്നത് എനിക്ക് മാത്രമാണോ 😂
@jaleelkunnakkat91778 сағат бұрын
സമസ്ത മുശാവറ യോഗമാണോ
@kmmsunil11617 сағат бұрын
Mujahid Mujahid all Mujahid is making problems
@saheerkp498711 сағат бұрын
Like rss😂
@jaleelkunnakkat91778 сағат бұрын
മുജാഹിദ് കേൾക്കുമ്പോൾ കലിവരുന്നെങ്കിൽ നിങ്ങളുടെ ആദർശത്തിന് ബലക്കുറവ് ഉണ്ടെന്നാണ്, ആ ആദർശത്തെ നേരിടാനുള്ള നട്ടെല്ല് കിളിർത്തിട്ടില്ലെന്നാണ്😂😂😂😂
@swadiksnehavilla20985 сағат бұрын
കേരളം ഒന്നടങ്കം തട്ടമഴിച്ചു പ്രതിഷേധിച്ചാലും പണ്ഡിതസഭയ്ക്ക് അവരുടെ നിലപാടെ പറയാനൊക്കൂ സ്മൃതി.... ആളുകളെ നോക്കി നിലപാട് ഇറക്കാൻ ഇത് രാഷ്ട്രീയമല്ല ചാനലുമല്ല.
@knalatheef752817 сағат бұрын
ഈ മൂന്നുപേരും സമസ്തയെ കുറിച്ച് ചാനലിൽ വാർത്ത കണ്ടു എന്നല്ലാതെ ഇവർക്കൊക്കെ എന്തറിയാം .😂 സമസ്തയെ കുറിച്ച് സംസാരിക്കാന് യുക്തിവാദി 😂 ഇനി ഫസൽ ഗഫൂറിൻറെ സംഘടനയിൽ ഒരു പ്രശ്നമുണ്ടായാൽ ഇതുപോലെ നിൽക്കുമോ ?
@abdullaalnajath7 сағат бұрын
ശ്രുതി മതത്തിന്റെ കാര്യത്തിൽ ഇടപെടേണ്ടതില്ല ഓരോ പണ്ഡിതന്മാരും അവരവരുടെ മതം പറഞ്ഞോട്ടെ
@statusworld-wo8ob7 сағат бұрын
ഫസലിനെ ഒന്നിനും കൂട്ടരുത് ഒന്നിനും കൊള്ളൂല
@RasheedRasheed-xl7sk17 сағат бұрын
,, V D രായപ്പനെ കൂടി ഈ ചർച്ചക്ക് വിളിക്കാമായിരുന്നു...
@ashrafuv62316 сағат бұрын
Paranaari vijayan ne vilikaam
@RasheedRasheed-xl7sk16 сағат бұрын
@ashrafuv623 ,, നിന്റെ തള്ളയെ പണ്ണുന്നവന്റെ പേരാണോ നായിന്റെ മോനെ ഈ പേര്...???..?
@mustafaabudhabi311213 сағат бұрын
നിന്റെ തന്ത ആയാലോ...??
@anasveeyapuram744616 сағат бұрын
സമസ്ത വിഷയം സംസാരിക്കാൻ മുജാഹിദ് കാർ
@YousephYouseph.p.m16 сағат бұрын
റിപ്പോർട്ടറിന് ആവശ്യം നുണയന്മാരെ ആണ്.
@MuneefvPVkd9 сағат бұрын
സമസ്ത സപ്പോർട്ട് ഇല്ലേൽ ലീഗ് തന്നെ ഉണ്ടാകില്ല എന്ന് ഓർക്കണം
@jaleelkunnakkat91778 сағат бұрын
സത്യം, ലീഗിൽ ഉറച്ച് നിന്നപ്പോൾ സമസ്തക്ക് നേട്ടമേ ഉണ്ടായിട്ടുള്ളൂ. ചില തൽപരർ ഉള്ളതാണ് ഇപ്പോൾ സമസ്തയുടെ പ്രശ്നം, അവർ സഖാവിൻ്റെ ആസനം താങ്ങികൾ, തിരിച്ചറിവ് സമസ്തക്ക് ഗുണം ചെയ്യും.
@Haahee12347 сағат бұрын
Tirichum orthal nann
@indian-g3p6 сағат бұрын
നേരെ തിരിച്ചും 💚
@jaleelkunnakkat91775 сағат бұрын
@@Haahee1234 സഖാവ് സുന്നി
@AshrafAyanol-gt3re5 сағат бұрын
പോടേയ് പൊന്നാനിയിൽ നിങ്ങൾ എന്തൊക്ക കളിച്ചു വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഹംസ സമസ്തയുടെ സ്ഥാനാർഥി യാണെന്ന് പറഞ്ഞു എന്നിട്ടെന്തായി ഭൂരിപക്ഷം കൂടി സമസ്ത ലീഗിന്റെ സങ്കടന തന്നെയാണ് അതിൽ 95%. ലീഗുകാരും തന്നെയാണ് വെറുതെ പൊട്ടകിണറ്റിലെ തവള യക്കേണ്ട
@Ayyoobekkorome17 сағат бұрын
Mes ന് എത്ര ശക്തി യുണ്ട്?
@zamindal28310 сағат бұрын
😂😂😂 ലീഗ് 56ല്‍ വരുമെന്ന് കണ്ടിട്ടല്ല 26ല്‍ സമസ്ത ഉണ്ടാക്കിയത്...
@falal5536 сағат бұрын
ഞാൻ എന്തോ സംഭവം ആണെന്ന് ഫസൽ ഗഫൂറിന് സ്വയം തോന്നിയാൽ മതിയോ 😂😂 ഞാൻ സംസാരിച്ചത് കൊണ്ട് ആണ് പോൽ 😂😂
@musthafav627414 сағат бұрын
സമസ്തയുടെ നിലപാട് ഫസൽ അല്ല പറയേണ്ടത്
@abdulrasak344813 сағат бұрын
ഗഫൂറെ അനക്ക് അന്റെ പണിനോക്ക് സമസ്ത യുടെ കാര്യം പറയാൻ നീ ആരാ?? ആരാ അന്നെ ഏൽപ്പിച്ചത്.
@smartcreat15 сағат бұрын
സമസ്ത എന്ന പണ്ഡിത സഭയെ സമൂഹത്തിന് മുന്പിൽ അപമാനിക്കാൻ കാരണമാക്കിയത് ഇകെ വിഭാഗമാണ്.
@aboothufail88024 сағат бұрын
ഇ.കെ വിഭാഗം എന്നു പറയേണ്ട, മുക്കം ഫൈസി.
@jubairjubair65268 сағат бұрын
ദയവ് ചൈത് മുസ്ലിംഗളുടെ കാര്യം പറയാൻ ഫസൽ ഗഫൂറിനെ വിളിക്കരുത്
@muhdkuttyСағат бұрын
എന്താടാ നീയാണോ മുസ്‌ലിം ആരാണെന്നു തീരുമാനിക്കുന്നത്. നിന്റെ വാപ്പാക്ക് സ്ത്രീ ധനം കിട്ടിയതാണോ ദീൻ
@Kunhammad5265 сағат бұрын
മതവികാരം വ്രണപ്പെടു ത്താൻ ശ്രമിക്കണ്ട.രാഷ്ട്രീയ വികാരവും ഇളക്കണ്ട..... മറക്കാതെ നടക്കുന്ന വരും മറച്ചു നടക്കുന്നവരും അവര വരുടെ ഇഷ്ടം പ്രവർത്തി ക്കാൻ ഭരണ ഘടന അനുവാ ദം നൽ കുന്നില്ലേ.... വിശ്വസിക്കാ നും വിശ്വ സിക്കാതിരി ക്കാനും അവ കാശമില്ലേ ഹേമ കമ്മിറ്റി റിപ്പോർട്ടും ഗുലുമാലും കണ്ടിട്ട് സ്വതന്ത്ര വാദികൾക്ക് മിണ്ടാട്ട മില്ല ല്ലോ? ഒട്ടപ്പെട്ട സംഭവ ങ്ങൾ ഏള് സമൂഹ ത്തിലും സമുദായത്തിലും ഉണ്ടാകും. അതിൻ്റെ പിന്നാലെ നടക്കലാ ണോപത്ര ക്കാർ ചേച്ചേ ണ്ടത്. പോസിറ്റി വായി കാണുക ........
@AbdulWahid-kf3wv4 сағат бұрын
സമസ്തയിലെ പ്രശ്നം സമസ്ത പരിഹരിക്കട്ടെ.
@statusguide23633 сағат бұрын
ഫസൽ സമസ്തയുടെ നിലപാടിൽ ഇടപെടേണ്ടി ആവശ്യം ഇല്ല
@Aviloram7 сағат бұрын
സുപ്രഭാതത്തിനു ശേഷം ചന്ദ്രികയുടെ ഗതി നോക്കിയാൽ മതി
@zamindal28310 сағат бұрын
സ്മൃതിക്ക് ഉമർ ഫൈസി എവിടേ നിക്കുന്നു സമദ് പൂക്കോട്ടൂർ എവിടെ നിക്കുന്നെന്നു മനസ്സിലായില്ല
@HaneefaAlingal-yf8tb8 сағат бұрын
ഈകാരനുംകോരനുംനാണമില്ലേഇത്പറയാൻ
@basheerkk317013 сағат бұрын
ഇങ്ങള് വേജരാവണ്ട സമസ്ത പരിഹരിക്കും നിരീശ്വര വാദികളും hamkukalum ഇടപെടേണ്ട
@generalvisionmalabar80185 сағат бұрын
Vahaabikalum
@shaheedRahman-ht9jm8 сағат бұрын
മനസ്സിലായില്ലേ ഇതെന്തിന നീ ആരാ സമസ്തയെ കുറിച്ച് പറയാൻ 😂😂😂😂😂
@abdusamadthoobath37417 сағат бұрын
ഫഡൽ ഗഫൂർ തൻ പോരിമ മാത്രം പറയുന്നു
@YousephYouseph.p.m16 сағат бұрын
പണ്ഡിത സഭയെ പ്രത്യേകിച്ച് ആരും പഠിപ്പിക്കേണ്ട 98 വർഷമായി ഈ പണ്ഡിതസഭ ഇവിടെ പ്രവർത്തിക്കുന്നു. ആരുടേയും കയ്യും കാലും വെട്ടാതെ ഇസ്ലാമിൻ്റെ ആശയധാരക്കനുസരിച്ച് ആ തലത്തിലേക്ക് മുജാഹിദോ , മൗദൂദികളൊ എത്തിയിട്ടില്ല. എത്തുകയുമില്ല. പണ്ഡിതന്മാരത്ര നിസ്സാരക്കാരൊന്നുമല്ലെന്നെ ഫസലിന് അംഗീകരിക്കാൻ പ്രയാസമുണ്ടാകും.
@faizalmuthuparambatfaizalm488314 сағат бұрын
അപ്പോ അരും തട്ടം വിടാരുത് എന്നണ് പുള്ളികാരി പറയുന്നാത് തട്ടം ഇടുന്നത് ഇവിറ്റാക്ൾ ക്കങ്ങ് പി കുന്നില്ലന്നോ 😀ജെഡി ഇട്ടു നടക്കാൻ പറ്റുമേ😀😀😀😀
@anasveeyapuram744616 сағат бұрын
കാന്തപുരം ഉസ്താദിൻ്റെ ദീർഘദർശനം അംഗീകരിക്കണം.
@YousephYouseph.p.m16 сағат бұрын
ദേ വന്നു. എന്ത് ദീർഘവീക്ഷണം സമസ്ത എന്ന സംഘടനയുടെ പേരും കടമെടുത്ത് റോഡിലൂടെ മാനവസഞ്ചാരം നടത്തുകയാണ് മുസ്ലീം സമുദായത്തെ ബാധിക്കുന്ന ഒരു വിഷയത്തിലും ഒന്നും പറയാനില്ലാതെ. സമസ്ത ആദർശ സമ്മേളനങ്ങളും, ആരാധനാലയ അവകാശവാദത്തിൻ്റെ പേരിലും മൊക്കെ കോടതിയിൽ കയറേണ്ടത് അങ്ങിനേയും, സ്റ്റേജ് കെട്ടി പറയേണ്ടത് അങ്ങിനേയും പറഞ്ഞ് മുന്നേറികൊണ്ടിരിക്കുമ്പോഴാണ് ദീർഘവീക്ഷണകഥ.
@rahi199516 сағат бұрын
സമുദായത്തെ പിളർത്തി, അറബികളോട് നുണ പറഞ്ഞു കുറെ കാശ് തട്ടി ഉണ്ടാക്കിയ സ്ഥാപനങ്ങൾ എല്ലാം സ്വന്തം പേരിലും ഭാര്യയുടെയും മക്കളുടെയും പേരിൽ രജിസ്റ്റർ ചെയ്‌തെതെല്ലാം ഒരു മുസ്‌ലിമിന്ന് ചേർന്ന പണിയാണോ എന്ന് ഒന്ന് സ്വയം ചോദിക്കുക. എ പി യുടെ കാലം കഴിഞ്ഞാൽ കാണാം ആ ഗ്രൂപ്പിൽ പൊട്ടിത്തെറിയായിരിക്കില്ല നിത്യേന ഉരുൾപൊട്ടൽ ആയിരിക്കും.
@zamindal28310 сағат бұрын
എന്ത് ഹജ്ജ് കമ്മിറ്റി ചെയർമാൻ സീറ്റോ ...???
@anasveeyapuram74467 сағат бұрын
@@YousephYouseph.p.m പാവം പൊട്ടക്കിണറ്റിലെ തവള
@Aviloram7 сағат бұрын
ഏതിനാ പറയാത്തത്? അജ്മീർ ദർഗയിൽ ശിവലിം തിരയുന്നതിനെ പറ്റിയോ? മലപ്പുറത്തിനെ അവഹേളിക്കുന്നതിന പറ്റിയോ ? ഏതാ പറയ്? പിന്നെ ഇക്കാര്യത്തിൽ ഇടപെടേണ്ട കാര്യം ഉസ്താദിനില്ല' പിന്നെ ആ ജാഥ @@YousephYouseph.p.m
@Barja-yv6pp11 минут бұрын
ഫസൽ gafoor പോത്താണ് അതിനോടാണോ സമസ്തയെ കുറിച്ച് ചോദിക്കുന്നത് 🤣🤣 റിപ്പോർട്ടർ നിലവാരം കാണിക്കുക
@musthafav627414 сағат бұрын
ഒലക്കയാണ് പൊളിറ്റിക്സ്
@FRL9714 сағат бұрын
സുന്നികൾ അല്ലാത്ത രണ്ട് പേരെയും ഒരു നിരീശ്വര വാദിയെയും ഇരുത്തി സമസ്തന്റെ ചർച്ച😂😂
@asalamnas6 сағат бұрын
സമസ്തയെ കുറിച്ച് വഹാബിയോട് അഭിപ്രായം ചോദിക്കുക.. എന്തൊന്നാ..😂
@salusalivblog681415 сағат бұрын
സമസ്ത യാണ് ഷെരി എന്നും സമസ്ത യോടൊപ്പം
@ashrafuv62316 сағат бұрын
Support Muslim league support samastha
@bavas95685 сағат бұрын
ഗഫൂറിന് അസൂയ😂😂😂🎉
@aboobackerp722216 сағат бұрын
മാദ്ധമങ്ങളാണ്. പ്രശ്നങ്ങൾ പ്രശണങ്ങൾ ആക്കി പ്രചരിപ്പിക്ക് ന്നത്
@Velandiyil16 сағат бұрын
ഈ ഫസൽ കഫയുടെ തട്ടത്തിന്റെ കാര്യം പറയല്ലേp വിവരമില്ലാത്തവൻ പറയും ഉറുദുനിയെ വേണ്ടെന്ന്
@AbduKabeer-b4p17 сағат бұрын
Vivramillatha varaa chrchkk irithrud….
@jaseelajasi720816 сағат бұрын
തട്ടം ഇടാത്ത പ്രശ്നം ഒന്നും ഇവിടെ പാലിക്കില്ല തട്ടം തട്ടം തന്നെ
@FarhanPonni15 сағат бұрын
samastha ajayamaan .... oru paarttikkum ee samga shakthiye thakarkkaan pattillaa
സമസ്തയുടെ കാര്യം പറയാൻ ഫസൽ ഗഫൂറിന് യാതൊരു അവഗകാശവും ഇല്ല.
@shamsumlpm17 сағат бұрын
Paavam muneerinem Mujahid aakki
@noushadkalliathodi926117 сағат бұрын
Mukkam faizi....and communist same statement regarding IUML and jamath (non... existing)relations
@ഋണ്ട്രനൃണ്ണണ്യ16 сағат бұрын
🤣🤣
@ಕನ್ನಡಿಗ-ಟ4ಹ16 сағат бұрын
Adh poyi MES il paranjaal madhi...😂😂
@ZainuZainudheen-cz6sq13 сағат бұрын
Fasal gafoorine purathakkuka
@bigb616349 минут бұрын
എന്നാലും മുസ്ലിം ലീഗ് ന്റെ അണികൾ വളരെ സംയമനം പാലിക്കുന്നുണ്ട്. സമസ്ത യും ലീഗും ഒരു കാലത്തും പിരിയാതെ നോക്കേണ്ടത് അവരുടെ ബാധ്യതയാണ്. ഏതോ കുറച്ചു പേർ തീരുമാനിച്ചാൽ തീർക്കാവുന്നതല്ല ആ ബന്ധം. ബാഫാക്കി തങ്ങളുടെയും, ശംസുൽ ഉലമയുടെയും അണികൾ അജയ്യമായി കെടാതെ നിർത്തും.പിന്നെ സലഫികൾ ഇത് കണ്ടു ഉള്ളിൽ ചിരിച്ചാലും നിങ്ങളുടെ സപ്പോർട്ട് ഞങ്ങൾക്ക് വേണ്ട.
@bigb616345 минут бұрын
മുസ്ലിമാണ്.സുന്നിയും വേണം ലീഗും വേണം. ആശയ വ്യതാസങ്ങൾ ഉണ്ടാകും. അതൊക്കെ പരിഹരിക്കും. അത് കണ്ടു കമ്മ്യൂണിസ്റ്റ് കളും, സലഫികളും, ap യിലെ വളരെ കുറച്ചു പേരും ഇപ്പൊ സന്തോഷിക്കട്ടെ. അത് ഞങ്ങൾ പരിഹരിച്ചു മുന്നോട്ടു പോകും 💪🏽
@REAL_SONG-d1q16 сағат бұрын
ഇതുകൊണ്ടൊന്നും കാന്തപുരം ശരിയെന്ന് വരുന്നില്ല അതൊക്കെ പൊട്ടാനിരിക്കുന്നേയുള്ളൂ കാത്തിരുന്ന് കാണാം
MES പിളർന്ന ല്ലേ Mss ഉണ്ടായ ത്? വിദ്യാഭ്യാ സകച്ചവും MEsലും ഉണ്ടോ? ദീൻ അതിൻ്റെ വ്യക്താക്കൾ പറയാൻ വീടുക രാഷ്ടീയ രാഷ്ട്രീയ ക്കാർ പറയുക പ്രത്യേകി ച്ച് ലീഗി സംസമത യിൽ കയറ്റണ്ട. AP വിഭാഗം ഉണ്ടാകാനും വളരാനും കാരണം സമസ്തയല്ല ലീഗാണ്. അന്ന് സമസ്ത അത് പ്ര തിരോധിച്ചതാണ് അരിവാൾ സുന്നികൾ കുടുങ്ങിയത്. ഏത് മുസ്ലി മിനും കമ്മ്യൂണിസ്റ്റാകാം എന്ന് Ap പറഞ്ഞില്ലേ..... നാട്ടിക ലീഗിനെ യും സമസ്ത യേയും സംരക്ഷിച്ച പണ്ഡിത നേതാവാണ്. ഇവർക്കൊന്നും നിഷ്പക്ഷമായി നിന്ന് കൂടെ? Ek പറ ഞ്ഞത് സമസ്ത ഒരു കക്ഷിയെ തളർത്തുക യോ വളർ ത്തുകയോ ചെയ്യില്ല ന്നാണ്. ആർക്ക് വോട്ട് ചെയ്യണം ചെയ്യണ്ട എന്നും സമസ്ത പറയില്ല ന്നാണ്. വ്യക്തികൾക്ക് അവരും ഇഷ്ടപ്രകാരം പ്രവർ ത്തിക്കാം. മറ്റ് സംഘട നകൾ ഇങ്ങനെ യാണോ എന്നും പരിശോ ധിക്കണം സച്ചിദുൽ ഉലമ ശംസുൽ ഉലമയുടെ ശരിയായ പ്രതിനിധിയാണ് എന്ന കാര്യ ത്തിൽ സംശയമ ഉദിക്കുന്നി ല്ല.....
@aboothufail88024 сағат бұрын
ആ സയ്യിദുൽ ഉലമയെയും കള്ളൻ എന്ന് വിളിച്ചില്ലേ ? കഷ്ട്ടം.
@sirajmusthafa41173 сағат бұрын
Leeginu ottupidikalano samstayude duty atoke taniku tonnunata samasta alekootan nokiyal keralatil boogambam undavum ende tarkikanundo
@latheefaliyar401617 сағат бұрын
Vahabisam nadinu apathu
@sideequevp178430 минут бұрын
enete po fasele pla pla adikkate
@MoosaT-oy8km6 сағат бұрын
ഗാഫുർ സത്യം പറഞ്ഞു
@saleemmisbahi66597 сағат бұрын
സമുദായ പാർട്ടിയുടെ അഥവാ മുസ്ലിംലീഗിന്റെ ഒരു പിന്തുണയും ഇല്ലാതെയാണ് കാന്തപുരം ഇവിടെ കേരളത്തിൽ പുതിയ ചരിത്രങ്ങൾ രചിച്ചത്. ചേളാരി സമസ്ത വാല് എപ്പോഴും മുസ്ലിം ലീഗ് എന്ന അമ്മി യുടെ ചുവട്ടിൽ ആയതിനാൽ അവർക്ക് അത് തോന്നുന്നുണ്ടാകും. ഫസൽ ഗഫൂർ ഏത് ലോകത്താണ് ജീവിക്കുന്നത്. കാന്തപുരം നടത്തിയ നവോത്ഥാന പ്രവർത്തനങ്ങൾ ഗഫൂർ കണ്ടില്ലെന്ന് നടിക്കുന്നു. ആർക്കുവേണം ലീഗ് രാഷ്ട്രീയം. താങ്കളെപ്പോലെയുള്ളവരുടെ കീശവീർപ്പിക്കാൻ പറ്റുന്ന ഒരു പാർട്ടി അതിന്റെ അപ്പുറത്തേക്ക് ഒന്നുമില്ല.
@Kunhammad5264 сағат бұрын
സി പി.എൻ്റെ വാലായും അരിവാൾ സുന്നിയുമായാണ് ഇവിടങ്ങളിൽ Ap ക്കാർ പ്രവർത്തിക്കുന്നത്? ഒറ്റപ്പെട്ട പ്രദേശത്ത് Apക്കാർ ലീഗായും പ്രവർത്തിച്ചുവരുന്നു. E അഹമ്മദ് സാഹിബാണ് Ap യുടെ ഗവഃപ്രതിനിധി. അഹമ്മദിൻ്റെ സെക്രട്ടറിമാരിൽ ഒരു പ്രമുഖൻ Ap ക്കാരൻ ആണ്.
@aboothufail88024 сағат бұрын
ആർക്ക് വേണം ലീഗ് എന്നതിൻറെ ഉത്തരം: ഇന്നലത്തെ സുപ്രീം കോടതിയിൽ നിന്നുള്ള വിധിയിൽ ഉണ്ട്.
@Life_is_liveon16 сағат бұрын
ഇത്രകാലം ചെയ്തു കൂട്ടിയതിന് തിരിച്ചടിക്കുന്നു
@muhammedshafi498716 сағат бұрын
Mukkatina puratakiyal Problem finish
@faizu.kollamchina15 сағат бұрын
ഫസല്ഗഫൂർ പറഞ്ഞതാണ് യാഥാർഥ്യം
@muhammadmushafa94715 сағат бұрын
ഉമ്മർ പാവം ഹജ് ചെയർമാൻ കണ്ട് നടന്നത... ഇനി അവനെ ഉംറ ചെയർമാനാക്ക
@zamindal28310 сағат бұрын
സ്ഥാനമോഹികൾ ലീഗുകാരും മുജാഹിദുകാരും ap ക്കാരും ഉണ്ടാവും സമസ്തയിലെ ജില്ലാ നേതാവിന് പോലും വേണ്ട നിങ്ങൾ ഈ പറയുന്ന അപ്പക്കഷ്ണം .... നാളെ നിങളെ മുഖ്യമന്ത്രിയാകും എന്നു പറഞ് ഇന്ന് സുന്നത് ജമാഹത്തിനെ ഒന്ന് ചൊറിഞ്ഞു നോക്കട്ടെ സിപിഎം ... എടുത്ത് ഭിത്തിയിൽ ഒട്ടിക്കും സമസ്ത... അത്ര ഉശിരും നെഞ്ചുറപ്പും ഉള്ള ഒരു പ്രസ്ഥാനം വേറെ ഏതുണ്ടെടാ ഇവിടെ ,,??
@anuanasanuanas468613 сағат бұрын
Ennum ap vibakam 100 varsham mummbe sacharichitund🎉
@aboothufail88024 сағат бұрын
അത് മേനോൻ സൃഷ്ടി.
@musthafamundakkal7165 сағат бұрын
ഒരു ചുക്കും അറിയാത്ത കാരശേരി എന്ത് തിരുത്താൻ
@musthafamundakkal7165 сағат бұрын
എന്താ കിളവൻ ഗഫൂർ പറയുന്നത്
@Thoppi8316Сағат бұрын
തീവ്ര വാദി തീവ്രവാദത്തിനെതിരെ പറയുന്നു
@likelife219517 сағат бұрын
സമസ്തയുടെ പണ്ഡിതരുടെ പേര് കളയാൻ ഈ ഉമ്മർസഖാവ് മതിയാവും
@zamindal28310 сағат бұрын
ദീൻ പറഞ്ഞാൽ സഖാവാണെങ്കിൽ സമസ്തയിൽ എല്ലാരും സഖാവാണ് ബഹാഉദ്ദീൻ ഒഴികെ ...
@salusalivblog681415 сағат бұрын
സമസ്ത യാണ് ഷെരി എന്നും സമസ്ത യോടൊപ്പം
@zamindal28310 сағат бұрын
😂😂😂 ലീഗ് 56ല്‍ വരുമെന്ന് കണ്ടിട്ടല്ല 26ല്‍ സമസ്ത ഉണ്ടാക്കിയത്...