സത്യമല്ലേ.. ജമാത്ത് നു ഇപ്പൊ നിഷ്പക്ഷ ഇസ്ലാമിന് ഇടയിൽ എന്ത് visibility ആയി..
@muhammadhamsathamachu9774Күн бұрын
നിലപ്പാട്=ഉണ്ണി sir🇮🇳💥🤩😊
@naushadvayalil2507Күн бұрын
ഉണ്ണി സാർ അങ്ങാണ് മാധ്യമ പ്രവർത്തകൻ 🙏❤️
@Sureshkumar581232 күн бұрын
യഥാര്‍ത്ഥ ജേണലിസത്തിന്‍റ ഉജ്ജ്വല മാതൃകകള്‍. Unni Balakrishnan ❤❤❤
@user-kqxmgd2 күн бұрын
Wow... Fire....❤❤❤
@basheerpp-jn6be2 күн бұрын
ഉണ്ണി പൊളിച്ചു ❤️🌷👍
@purakkattaboobackermusthaf58462 күн бұрын
Unni bala Krishnan ❤
@sameervakayad7634Күн бұрын
ഉണ്ണി സർ ❤🙏🏻🙏🏻🙏🏻
@sidhiquepazhangadan2806Күн бұрын
ഉണ്ണിസാറിൻ്റെ ആർജവം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടത്❤
@anasakunasa2 күн бұрын
Unni Sir ❤❤
@navaskp202321 сағат бұрын
Unniyettan and smrithi chechi 🔥🔥
@sachinkalyani8289Күн бұрын
Unni bro explanation 😊❤
@MavEricks-cj7vh2 күн бұрын
ബിഗ് സല്യൂട്
@alameen84392 күн бұрын
Unni sir❤
@rajeevprabhakar449Күн бұрын
സ്വരാജുമായുള്ള സംഭാഷണത്തിൽ തന്നെ നിങ്ങളുടെ വ്യക്തിത്വത്തിൽ സന്തോഷം തോന്നിയിരുന്നു. തൊട്ടരികെയിരിക്കുന്ന പിഞ്ചുകുഞ്ഞിൻ്റെ തേങ്ങൽ കാര്യമാക്കണ്ട ! മോളിൽ നിന്നു ലഭിക്കുന്ന ടിപ്സിനപ്പുറത്തേക്ക് ചിന്തിക്കാൻ കഴിവില്ലന്ന് എന്നേ തെളിയിച്ചതാണ്! അങ്ങ് പറഞ്ഞ കാര്യം നൂറു ശതമാനം ശരി തന്നെ! ഇന്ത്യയുടെ ഭരണനിർവ്വഹണം പടുകുഴിയിലേക്കു വീണിരിക്കുന്നു.❤
@sunilgp11292 күн бұрын
രാമായണം വായിച്ചു വിധിപറയുന്ന ജഡ്ജിമാരുടെ കാലം വരാനിരിക്കുന്നു
@muhammadknprm86162 күн бұрын
Tha Man!❤️
@veefishingnetsm25752 күн бұрын
Super Anna 👍👍👌
@babuzcomКүн бұрын
ഉണ്ണി 🥰👍👍👍
@visionx67102 күн бұрын
Proud Bhartiya 🇮🇳🙏🏼
@LineeshEEEКүн бұрын
Man with immense knowledge. Absolutely an experienced journalist.
@ഇട്ടിച്ചൻ.1212 күн бұрын
Unni 🔥 🔥 🔥
@muhammedrafeeque3345Күн бұрын
Unni👍
@ajmalem333Күн бұрын
Unni sir well said
@amkunju18382 күн бұрын
Mr Unni Balakrishnan, you said it, a big salute to you ❤
@mujeebk73592 күн бұрын
❤❤❤🎉
@24x7-l1eКүн бұрын
യഥാർത്ഥ ത്തിൽ ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആയി നിലവിൽ വന്നിരിക്കുന്നു ഭരണ ഘടന പേപ്പറിൽ മാത്രം
@anasmm1740Күн бұрын
ഉണ്ണി ബ്രദർ. .....❤️
@p.k.abdulghafour5602Күн бұрын
A big salute to Unni Balakrishnan for taking up the issue of growing communalism initiated and promoted by prime minister Modi, chief minister Yogi, chief justice Shekhar Kumar. Those who believe in secularism, democracy and constitution should oppose this horrible political situation that would destroy the country's unity and integrity.
@Sulaikha-b2z2 күн бұрын
❤❤❤❤❤❤
@blaster10932 күн бұрын
എന്തായാലും, ജഡ്ജി പറഞ്ഞത് കേരളത്തിലെ മുസ്ലിംകൾക്ക് വ്യക്തമായി മനസ്സിലാക്കി കൊടുത്ത ഉണ്ണിക്ക് അഭിനന്ദനങ്ങൾ. ഇത്രയും റീച്ച് കിട്ടുമെന്ന് ആ ജഡ്ജി പോലും വിചാരിച്ചുകാണില്ല. 😂😂🤣🤣
Highly appreciated unnis patriotism n his respect to constitution n judiciery n our freedom fighters how sacrificed there life as a snr journalist right assessment
@shihabudheenmainarkarakath482 күн бұрын
❤🎉poli
@anwarahamed84582 күн бұрын
👍👍👍
@musthafatp3959Күн бұрын
❤❤
@mohammedsl9311Күн бұрын
unni balakrishnan👍👍👍👍👍👍....etupollula series issues rajyat nadakumpo chumma honey rosinte frivolous complaintil charcha nadati samayam kalayarut....angana cheytal serious issues kure koodi serious aakum...arkum jeevikan kazhiyat avasta varum
@Dravidan-j3zКүн бұрын
നമ്മൾ എന്തിന് ഹിന്ദി ബെൽറ്റിന് കീഴടങ്ങണം .സൗത്ത് ഇന്ത്യ സ്വന്തം കാര്യം നോക്കാൻ തുടങ്ങണം
@manuppabiza2 күн бұрын
Next CM or PM
@lunkitimes3258Күн бұрын
ഇന്ത്യയിൽ ഏറ്റവും പ്രശ്നമുണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു കോടതിയാ അത്
@safariindiansajalyousaf404917 сағат бұрын
❤
@OrthodrsbrКүн бұрын
കേരളം ആണ് പേടിക്കണ്ടത്... Up യെക്കാൾ ഭയാനകം ആയേക്കാം 🙏
@Nishpakshan1819 сағат бұрын
പ്രവർത്തന മികവ് കൊണ്ട് പ്രവർത്തിച്ച സ്ഥാപനങ്ങളിൽ നിന്നെല്ലാം പറഞ്ഞുവിട്ട ഉണ്ണിയെ പോലെ ഉള്ള ടെറ്റനസ് പിടിച്ച കുറെ ഷേവിങ്ങ് കത്തികൾ ഉണ്ട് കേരളത്തിൽ കോൺഗ്രസിന് മുതൽക്കൂട്ടായി💚
@basheerpp-jn6be2 күн бұрын
ഏകദേശം അങ്ങനെയൊക്കെ തന്നെയാണ് ഇവിടെ നടക്കുന്നത്..
@abduljabbarjabbar4711Күн бұрын
പോളൺഡ് എന്നുമാത്രം മിണ്ടിപ്പോകരുത്😮😮😱🧐 ഭരണഘടന എന്നും😂😂😂😜😛🤣😝🤪🤓🤓🤓₹₹₹₹ ഉണ്ണി സാറിൻറെ കസേരയിലേക്ക് രണ്ടുപേർ നോക്കി ഇരിപ്പ് തുടങ്ങിയിട്ടുണ്ട്....😂😂😜😛🤣🤣😝😝🤪🤪🤓🤓 അവർ ആരാണെന്ന് പ്രത്യേകം ഇവിടെ കുറിക്കേണ്ടത് ഇല്ലല്ലോ...😂😂😂😂
ഉണ്ണി... എല്ലാ പൗരന്മാരും ഒരുപോലെയാണ് എന്നാൽ എല്ലാ സംസ്കാരവും ഒരുപോലെയല്ല ....ഭാരതം ഹിന്ദു മൂല്യങ്ങൾക്കും ധാർമിക സംസ്‌കാരത്തിനും മാത്രമേ നീങ്ങൂ
@avenger11762 күн бұрын
അത് കൊണ്ടായിരിക്കും മുഗളന്മാരും ബ്രിട്ടീഷ്കാരും വന്നു നിരങ്ങിയത്. 😂
@theawkwardcurrypot9556Күн бұрын
നുഴങ്ങുകയറ്റകാരെ പറ്റി പ്രധാനമന്ത്രിയും, യോഗിയും പറഞ്ഞത്, തെറ്റായി വ്യാഖ്യാനിച്ച് സ്വന്തം വിഷം ഒളിപ്പിച്ച് കടത്തുന്ന ഉണ്ണി ❤
@Jinson5082 күн бұрын
നിങ്ങൾ പോസ്കോ ചർച്ച ചെയ്യ്..😂
@Abdul_kadher._.1232 күн бұрын
നിൻറെ വീട്ടിൽ വന്നു പെട്ടോ വല്ലവരും
@vijaychacko6557Күн бұрын
ഉണ്ണിയേട്ടേ ബോറാവുന്നില്ലേ?
@shajipradeepampalapuzha15402 күн бұрын
ടാ...ഉണ്ണിയേ നിന്റെ തലയിലേക്ക് ഇതെല്ലാം സന്തോഷ് പണ്ഡിറ്റ് പറഞ്ഞ വ്യക്തികൾ പറഞ്ഞുതന്നതാണോ..... എന്തായാലും എനിക്ക് നിന്റെ അവരാതിച്ച അലർച്ചകേട്ടിട്ട് നീ സന്തോഷ് പണ്ഡിറ്റിനെ വിശേഷിപ്പിച്ചത് നിന്നെമാത്രമല്ല നീവന്നവഴിയുടെ ഉടമയെയുംചേർത്ത് വിളിക്കാൻ തോന്നുന്നു..... ഉണ്ണി മോന് വിരോധം തോന്നണ്ട അഭിപ്രായസ്വാതന്ത്ര്യം നമുക്ക് ഉണ്ടല്ലോ....അല്ലേടാ.
@kphunais58022 күн бұрын
ആകെ ഇപ്പോൾ കേൾക്കാറുള്ളത് ഉണ്ണി sir ന്റെ മാത്രം ഭാഗം
@merabharath28182 күн бұрын
ബംഗ്ലാദേശ് ലെ മുസ്ലിം ഭൂരിപക്ഷം മതേതരമാണോ ഉണ്ണി കണ്ണാ കാണിക്കുന്നത്
@baburaj82772 күн бұрын
മോനെ ഉണ്ണി ഉറഞ്ഞ് തുള്ളിയിട്ട് കാര്യമില്ല കാര്യങ്ങൾ ഇനി ഇങ്ങനെ ഒക്കെയെ നടക്കു