അതിന്റെ ഇടക്ക് ഒരു 15 സീറ്റ് BJP കൊടുക്കാൻ സുജയ കാണിച്ച മനസ്സ് ആരും കാണാതെ പോകരുത് 😀😂😬
@salihsakeer280418 сағат бұрын
😅😅😂😂
@fawadmarjan3157 сағат бұрын
സ്മൃതി ഉണ്ണി കോൺഗ്രസ് സുജയ ബിജെപി അരുൺ ഇടക്ക് സിപിഎം റിപ്പോർട്ടർമാർ ആയിട്ട് ആരും ഇല്ല നല്ല ബെസ്റ്റ് ചാനൽ ✌🏻
@rengithbnКүн бұрын
Cpm will form next govt..
@Azx473Күн бұрын
😅😅
@naseemelettilКүн бұрын
ആ പറിക്കും 😂
@ലാലേട്ടനും-തളപതിയുംКүн бұрын
Poda മൈരെ @@naseemelettil
@ലാലേട്ടനും-തളപതിയുംКүн бұрын
@@naseemelettilനി അടുത്ത നിയമസഭ ഇലക്ഷൻ കഴിഞ്ഞ് ഇവിടെ വാ കോൺഗ്രെസ് ഇനി കേരളത്തിൽ അധികാരത്തിൽ വരില്ല. പിന്നെ കേന്ദ്രത്തിൽ വരണം എങ്കിൽ inida മുന്നണിടെ കൂടെ നിക്കാണം അല്ലേൽ അവിടെയും മൂഞ്ചും
@alanmatthew1314Күн бұрын
Moonjum💊
@ShibuKumarNilamamooduКүн бұрын
ഉണ്ണി സാർ അത് നമ്മൾ പരിഹരിക്കും
@shahidtk8230Күн бұрын
Cm ആരാണ് എന്നതാണ് ഇപ്പോൾ തന്നെ പ്രശ്നം 😂😂 ഇങ്ങനെ പോയാൽ ഇവരിലെ ചിലർ cm ആവാതിരിക്കാൻ ഇവർ തന്നെ തോല്പിക്കും 😂🤌🏻
@JobJacob-v1jКүн бұрын
ശരിക്കും 2026il കോൺഗ്രസ് ഗവൺമെന്റ് വരികയാണെങ്കിൽ സതീശൻ സിഎം ആകുവാണെങ്കിൽ ഉറപ്പായും സ്മൃതി മാഡത്തിനു ഒരു മന്ത്രി സ്ഥാനം കൊടുക്കണം.
@AbdulSalam-u4h21 сағат бұрын
Unni sir❤🎉
@jacob68441Күн бұрын
One of your best team ❤
@RohithMathew-ss4hnКүн бұрын
Vd❤
@feathertouch75957 сағат бұрын
ചാണ്ടി സാറിന്റെ അഴിമതി ഭരണം ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ ഓർത്താൽ CPM വീണ്ടും ഭരിക്കും. ആ ഭരണത്തെക്കാൾ എത്രയോ ഭേദമാണ് ഈ ഭരണം.
@arunkp812020 сағат бұрын
കോൺഗ്രസ് എങ്ങാനും അധികാരത്തിൽ വന്നില്ലെങ്കിൽ ഉണ്ണിയും പരുത്തിയും കടുംകൈ ഒന്നും ചെയ്യരുത് .. നിങ്ങൾ കോരുന്ന വെള്ളം എന്നും ഓർക്കപ്പെടും 😂
@ShibuKumarNilamamooduКүн бұрын
എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നമ്മൾ ചർച്ച ചെയ്ത് പരിഹരിക്കും
സുജയാ എന്താണ് പറയുന്നത് എന്നറിയാൻ forward ചെയ്യുന്ന ഞാൻ ❤
@_PoliTricks_Күн бұрын
കെ മുരളീധരനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രൊമോട്ട് ചെയ്യുന്നവർക്ക് ലൈക് അടിക്കാനുള്ള ത്രെഡ്
@bujairijlan4702Күн бұрын
ഏറ്റോം വലിയ വിറ്റ് 2026 ൽ ഭരണത്തിൽ കോണ്ഗ്രസ് വരൂല്ല 😂
@Azx473Күн бұрын
Adum vijarich irunno😂
@akhil7995Күн бұрын
@@Azx473 vicharikkan onnum illa adhanu sathyam 😂😂
@RohithMathew-ss4hnКүн бұрын
@@akhil7995 chumma chiripikyale 😅😅😅
@akhil7995Күн бұрын
@@RohithMathew-ss4hn pinne congikall jeyiccum ennanoda ni vicharikkunney🤣🤣
@Azx47323 сағат бұрын
@@akhil7995 lol…ppl already fed up with this government bro…
@averagenobody4060Күн бұрын
Only Unni Sir makes sense, BTW LDF will continue if National highway is opened and they are not corrupt and Congress is under Islam control.
@salihsakeer280418 сағат бұрын
😂😂😂😂..
@vinodkumarpola58567 сағат бұрын
പരുതിക്കുരു കോൺഗ്രസിന്റെ കുത്തക സീറ്റിൽ ജയിച്ചതാണോ സതീശന്റെ വിജയം 😁🤭
@HChyclean763017 сағат бұрын
ഉണ്ണി സർ ❤❤❤❤
@sajithsbabuКүн бұрын
how come congress issue affects secular fabric of kerala ? unni's favourite word off late is " secular fabric"
@shameenajameesh175523 сағат бұрын
നിങ്ങൾ ഈ ചർച്ചയിൽ സതീഷിനെ പുകഴ്ത്തി പറയുന്നുണ്ടല്ലോ നിലവിൽ ഉണ്ടായിരുന്ന സീറ്റ് അല്ലാതെ നിയമസഭയിൽ അധികമൊന്നും നേടാൻ ആയിട്ടില്ല കൈയിൽ ഉണ്ടായിരുന്ന തൃശ്ശൂർ സീറ്റ് നഷ്ടപ്പെടുകയും ചെയ്തു പിന്നെ എന്താണ് കോൺഗ്രസ് മുന്നേറ്റം
@fawadmarjan3157 сағат бұрын
സത്യം തദ്ദേശ തെരഞ്ഞെടുപ്പ് ൽ തോറ്റമ്പി ആകെ ഉപതെരെഞ്ഞുടെപ്പിൽ ജയിച്ചത് 3 സ്വന്തം സീറ്റും പിന്നെ 8 വാർഡ് ഉം
@shameenajameesh175522 сағат бұрын
സ്മൃതി പറയുന്നത് കേൾക്കുമ്പോൾ നല്ല കോമഡിയായി തോന്നുന്നുണ്ട് ഉമ്മൻചാണ്ടിയെ വേട്ടയാടിയത് കോൺഗ്രസുകാർ തന്നെയാണ് ഉമ്മൻചാണ്ടിയെ ഇത്രയും മോശമായി ചിത്രീകരിച്ചത് ആ കുറ്റം സിപിഎമ്മിന്റെ തലയിൽ വയ്ക്കേണ്ട