'ഇവനെ പേടിച്ചിട്ട് ആളുകൾ പറയും മാന്യൻ ആണെന്ന് പക്ഷേ എനിക്ക് ആരെയും പേടിയില്ല' | Chendamangalam

  Рет қаралды 488,733

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 714
@joyaugustine2690
@joyaugustine2690 12 күн бұрын
സത്യം ധൈര്യമായി വിളിച്ച് പറയുന്ന ചേട്ടന് അഭിനന്ദനങ്ങൾ.
@RaheemRaheem-qw1dl
@RaheemRaheem-qw1dl 11 күн бұрын
A
@SivaKumar-lb4bc
@SivaKumar-lb4bc 10 күн бұрын
ഈ ചേട്ടൻ ഇതിന് മുമ്പ് പൊങ്ങിയില്ലല്ലോ
@jobs491
@jobs491 6 күн бұрын
ചേട്ടന് സമയം ആയി 😂
@hirananthikkat2438
@hirananthikkat2438 12 күн бұрын
ഏറ്റവും ദുഃഖകരമായ സംഭവം. നിരന്തരം പരാതികൾ ഉയർന്നു വന്നിട്ടും അയാളെ ലഹരി മുക്തിക്കായി ചികിത്സിക്കാൻ അധികാരികൾ മുൻകൈ എടുക്കാതിരുന്നത് വലിയ വീഴ്ച്ചയാണ്. നമ്മുടെ തദ്ദേശ സ്ഥാപനങ്ങളിൽ ഡിവിഷൻ / വാർഡ് തോറും ഇത്തരം കാര്യങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നതിനും, വേണ്ട നടപടികൾ സമയബന്ധിതമായി സ്വീകരിക്കുന്നതിനും, ജനപ്രതിനിധികളും, നാട്ടുകാരും, പോലീസും, ആരോഗ്യപ്രവർത്തകരും എല്ലാം ഉൾകൊള്ളുന്ന സമിതികൾ തീർച്ചയായും വേണ്ടതാണ്.
@kovasuni
@kovasuni 12 күн бұрын
അവിടുത്തെ അംഗനവാടി ടീച്ചർ തൊട്ട് പഞ്ചായത്ത് മെമ്പർ മുതൽ ആ സ്ഥലത്തെ പോലീസ് വരെ ഈ കൊലപാതത്തിന്റെ ഉത്തരവാദികളാണ്.
@AbdulManaf-y1w
@AbdulManaf-y1w 10 күн бұрын
Yes
@manikt7562
@manikt7562 6 күн бұрын
തീർച്ചയായും,കൂടുതൽ പോലീസ്
@NijaJayakrishnan
@NijaJayakrishnan 12 күн бұрын
സ്വാധീനം ഇല്ലാത്ത വർ പോലീസ് ൽ പരാതി കൊടുത്തിട്ട് ഒരു കാര്യവും ഇല്ല
@roymonyelavilayil2056
@roymonyelavilayil2056 12 күн бұрын
Jana Sakadi kana
@sunitharanjith3912
@sunitharanjith3912 12 күн бұрын
Athe.. Neethi kittilla
@ReniKS-z5c
@ReniKS-z5c 11 күн бұрын
💯
@afeefapichol2130
@afeefapichol2130 12 күн бұрын
പോലീസ് ന് ദ്വായാർത്ഥം തേടി നടക്കാനേ നേരം ഉള്ളു 😢😢. യഥാർത്ഥ കുറ്റവാളികൾ വിലസി നടക്കുന്നു. എന്താ നമ്മുടെ നാടിന്റെ അവസ്ഥ
@user-vp4if8hc2x
@user-vp4if8hc2x 12 күн бұрын
മുക്കിന് മുക്കിന് ബാറും കഞ്ചാവുകൃഷിയും തുറന്ന് സുഖിച്ചു വാഴുന്ന നയമുള്ള പാർട്ടി ഭരണം.....
@SREEKUMARSINGER
@SREEKUMARSINGER 12 күн бұрын
😂😂😂😂😂👍👍👍👍👍
@സുന്ദരി
@സുന്ദരി 12 күн бұрын
കാലൻ ന്റെ ദുർഭരണം എന്ന് തുടങ്ങി അന്ന് മുതൽ കേരളം നശിച്ചു 😢😢😢
@Mashaallah-c9q
@Mashaallah-c9q 12 күн бұрын
ഭരണം മാറിയാൽ ഇതൊക്കെ മാറുമോ ഉറപ്പുണ്ടോ
@SangeethaKS-e6v
@SangeethaKS-e6v 12 күн бұрын
Sathyam...mandrek aanu
@uniqueurl
@uniqueurl 12 күн бұрын
​@@Mashaallah-c9qയോഗി വരണം
@SalampkSalampk-i4v
@SalampkSalampk-i4v 12 күн бұрын
സോറി പോലീസ് ബോചയെ അറസ്റ്റ് ചെയ്യണ്ട തിരക്കിലായിരുന്നു
@bindhunisha8588
@bindhunisha8588 12 күн бұрын
അതേ അവർക്ക് ഹണിയാണ് മുക്യം
@Highrangekiddoz
@Highrangekiddoz 12 күн бұрын
Exactly. Honey is sad The police is bothered about that. Not worried about the life of a family. Shame on u police.
@beenamol3094
@beenamol3094 12 күн бұрын
Yes അതൊക്കെയാണല്ലോ വലിയ കാര്യം
@hrzgrk4191
@hrzgrk4191 12 күн бұрын
രണ്ടും വെവ്വേറെ സ്ഥലം ആണ്
@ShafiKabeer-y9v
@ShafiKabeer-y9v 12 күн бұрын
ഇങ്ങനെയുള്ളവനാ തുറന്നുവിട്ട പോലീസിന് അഭിനന്ദനങ്ങൾ.
@സ്രാങ്ക്
@സ്രാങ്ക് 12 күн бұрын
കൊന്നാൽ പോലീസ് പിടിക്കില്ല ഡബിൾമീനിങ് പറയണം
@priyamvadam.c1248
@priyamvadam.c1248 12 күн бұрын
👍😃
@a_vj9840
@a_vj9840 12 күн бұрын
ഡബിൾ മീനിങ് വെച്ച അപ്പോ സ്ത്രീകളെ പറയുന്നത് നിനക്ക് ഒരു തെറ്റ് ആയി തോന്നുന്നില്ലേ
@philanthropist1582
@philanthropist1582 12 күн бұрын
അപ്പൊ double meaning പറയുന്നത് നല്ലതാണെന്നാണോ പോച്ചേ fan പറയുന്നത്?
@a_vj9840
@a_vj9840 12 күн бұрын
@@സ്രാങ്ക് കമന്റ്‌ ഡിലീറ്റ് ആക്കാതെ മറുപടി താടാ
@20s-m1l
@20s-m1l 12 күн бұрын
Helmet illathe poyalum paanjethum
@manudas1342
@manudas1342 12 күн бұрын
ഹണി റോസ് പരാതി കൊടുത്താൽ മാത്രം നടപടി..
@M.a.luzzzz
@M.a.luzzzz 12 күн бұрын
Sathyam
@sbslm1
@sbslm1 12 күн бұрын
Bheeshanippeduthi ennathin pakaram dwayartham paranju enn paranj parathi koduthiturunnel Avan akathayene...
@vigithviswam
@vigithviswam 12 күн бұрын
​@@sbslm1അതും celebrity തന്നെ കൊടുക്കണം. 🙂
@bindhunisha8588
@bindhunisha8588 12 күн бұрын
👍👍വേറെ ആരുടെയും പരാതി പരിഗണിക്കാൻ സമയമില്ല ഹണിറോസിന് പ്രൊട്ടക്ഷൻ കൊണ്ട് ഓടുകയാണ്
@Amal2255-P
@Amal2255-P 12 күн бұрын
Pinugandi Vijayan oru pavada Thangi anu atha
@TonyStark-u4g
@TonyStark-u4g 12 күн бұрын
എല്ലാം അറിഞ്ഞുകൊണ്ട് പോലീസ് അവരെ കുരുതികൊടുത്തു 😢
@vellaripravintechengathi1246
@vellaripravintechengathi1246 12 күн бұрын
പോലീസ് കൈവെച്ചാൽ അവൻ ചാകും, പിന്നെ പോലീസ് അതിക്രമം എന്നു മീഡിയ കവടി നിരത്തും. മുൻപ് കൊലക്കേസു പ്രതിയെ അടിച്ചു അവൻ തട്ടി പോയി, പോലീസു കർ ഇപ്പൊ കൊലക്കു അകത്താണ്
@jyothi5563
@jyothi5563 12 күн бұрын
😢😢😢😢😢
@eapachen_369
@eapachen_369 10 күн бұрын
ഹെൽമെറ്റ്‌ ഇല്ലാതെ, വെള്ളമടിച്ചുട്ട് അവൻ ബൈക്കിൽ പോയിരുന്നെങ്കിൽ അറസ്റ്റ് ചെയ്തേനെ 😂😂
@abdulraheem-cm9tq
@abdulraheem-cm9tq 12 күн бұрын
കഞ്ചാവ്‌ ടീംസ്സുമായി ചില പോലീസുകാർക്കു ബന്ധമുണ്ട് അതിക സ്റ്റേഷനിലും ഇതാണ് അവസ്ഥ
@sachuharsha4425
@sachuharsha4425 12 күн бұрын
സത്യം 👍
@സുന്ദരി
@സുന്ദരി 12 күн бұрын
അതെ
@Rasheedkapalarivettam
@Rasheedkapalarivettam 12 күн бұрын
ചില പോലീസ്ക്കാർ അല്ല എല്ലാ സ്റ്റേഷനലിലും ഇതാണ് അവസ്ഥ
@bigboss7862
@bigboss7862 12 күн бұрын
എറണാകുളം മരടും ഇതാണ് അവസ്ഥ...
@ktmrider4316
@ktmrider4316 12 күн бұрын
​@@bigboss7862മരടിൽ ആര്
@rosnarani3115
@rosnarani3115 12 күн бұрын
ഇങ്ങനെ ഉള്ളവർക്കെതിരെ കേസുമില്ല, ചർച്ചയുമില്ല, ഡബിൾ മീനിങ്ങ് ആണ് ഇവിടെ നടക്കുന്ന ഏറ്റവും വലിയ പ്രശ്നം. ബോച്ചേ യെ അറസ്റ്റ് ചെയ്യലും, മര്യാദ പഠിപ്പിക്കലും, കോടതിയുടെ താക്കീതും, എന്തൊക്കെ ആയിരുന്നു നാടകങ്ങൾ. ഇങ്ങനെ കൊടും ക്രൂരത ചെയ്യുന്നവർക്ക് ഉപദെശം മാത്രം.
@666-_-_Hanz_
@666-_-_Hanz_ 12 күн бұрын
Athanu nammude maprakal😂
@raficlm9404
@raficlm9404 12 күн бұрын
നിയമത്തെ പറ്റി ഒരു പേടിയും ഇല്ലാത്തത് കൊണ്ടാണ് ഇങ്ങനെ കൊല്ലാനൊക്കെ നടക്കുന്നത് അവനറിയാം കുറച്ചുനാൾ കഴിഞ്ഞാൽ എല്ലാം ശാന്തമാകും എന്ന്
@rosnarani3115
@rosnarani3115 12 күн бұрын
@@raficlm9404 സത്യം
@reginajain2413
@reginajain2413 12 күн бұрын
സത്യം
@KAMALIYTH
@KAMALIYTH 12 күн бұрын
അത് സർക്കാരിന് അറിയാം കഞ്ചാവ് സർക്കാരിന് ലാഭം ഉണ്ടാക്കുന്നു, പോലീസിന് ഗുണം ഉണ്ട്
@HM-familyvlog
@HM-familyvlog 12 күн бұрын
അപ്പൊ പോലീസ് ആണ് ഇതിൽ പ്രതി. കേസ് നിസ്സാര മാക്കി
@mansoorpandakkal3609
@mansoorpandakkal3609 12 күн бұрын
റൗഡി ലിസ്റ്റ് യിൽ ഉള്ള വ്യക്തി യെ പുറത്ത് വിട്ടത് ആര്
@shinjujayan2687
@shinjujayan2687 12 күн бұрын
M. D. M. A... നിറഞ്ഞ കേരളം... സ്കൂളിൽ വിടുന്ന കുട്ടികളെ ശ്രദ്ധിക്കുക... ലഹരി ഇഷട്ടം പോലെ കിട്ടുന്നുണ്ട്
@roymonyelavilayil2056
@roymonyelavilayil2056 12 күн бұрын
14 jilla ku kudi adand 1500 Bara pora
@samad_kvk_2010
@samad_kvk_2010 11 күн бұрын
correct aan. yennum yethrayo lahari yude packetkalum sirinjum kaanunnu school parisarath
@Ath-m6
@Ath-m6 7 күн бұрын
Ninte veetil undo..
@nazimnasi9019
@nazimnasi9019 12 күн бұрын
ഇങ്ങനെ ഉള്ളവരെയൊക്കെ നാട്ടുകാർ തന്നെ കൈകാര്യം ചെയ്യേണ്ടതായിരുന്നു.. നിസാര പ്രശ്നത്തിനാണ് മൂന്ന് ജീവനുകൾ പൊലിഞ്ഞത് 🥹
@jasminvakail6701
@jasminvakail6701 8 күн бұрын
Athey
@RILUXFFX
@RILUXFFX 12 күн бұрын
സാരമില്ല മക്കളെ പോലീസുകാർ ബോച്ചേ പിടിക്കാൻ പോയതാ
@SwathyAA
@SwathyAA 12 күн бұрын
മറ്റു രാജ്യങ്ങളിൽ കഞ്ചാവും മദ്യവും ഉപയോഗിക്കുന്ന എത്രയോ ആളുകൾ ഉണ്ട് അവർക്കൊന്നും ഇല്ലാത്ത കുഴപ്പം ആണു നമ്മളുടെ നാട്ടിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് ശെരിക്കും കഞ്ചാവും മദ്യവും അല്ല യഥാർത്ഥ കാരണം ഒന്നു ചിന്തിച്ചു നോക്കു പുറം രാജ്യങ്ങളിൽ പോയി ഇവർ ഇങ്ങനെ ചെയ്യുമോ ....ഒരിക്കലും ഇല്ല കാരണം അവർക്കറിയാം ഇവിടെ എന്തു ചെയ്താലും അവനെ ആരും കൊല്ലാൻ പോണില്ല എന്നു ...നിയമത്തെ ഭയകണ്ട കാര്യം ഇല്ല ഇവരെ പോലുള്ളവർക് ...കൂടി വന്നാൽ 2 ദിവസം അവനെ പുറത്തിറക്കാൻ ആളുകൾ വരും ...നിയമം വെറും നോക്കുകുത്തി ....ജനങ്ങൾ വേണം ഇത്പോലുള്ള അവന്മാരെ കൈകാര്യം ചെയ്യാൻ ...
@jasminvakail6701
@jasminvakail6701 8 күн бұрын
Sure
@zacchi87
@zacchi87 7 күн бұрын
സുശക്തമായ നിയമവും നിയമ നടപടികളും ഉള്ള രാജ്യങ്ങളിലും ലഹരി മൂലമുള്ള കൊലപാതകങ്ങൾ വളരെ കൂടുതലാണ്. മരണം വരെ ജയിൽ ശിക്ഷ ഉള്ളതുകൊണ്ട് ഇവിടുത്തെ പോലെ പുറത്തിറങ്ങി വിലസാൻ പറ്റില്ല. പിന്നെ ഒരു ആണി കൊണ്ട് പോലും കുറ്റം തെളിയിക്കാൻ ശേഷിയുള്ള ക്രൈം ഇൻവെസ്റ്റിഗേഷനും ഫോറൻസിക് വിഭാഗത്തിൻ്റെ പുരോഗമനവും മറ്റു രാജ്യങ്ങളിൽ ഉണ്ട്. ഇവിടെ അധികാരം പണം മതം രാഷ്ട്രീയം അതിനു മുകളിൽ ഒരു ഡിറ്റക്ടീവും ഒരു ഇൻവെസ്റ്റിഗേഷനും പറക്കില്ല.
@vaish583
@vaish583 12 күн бұрын
ഗൾഫ് രാജ്യങ്ങളിലെ നിയമം ഇന്ത്യയിൽ വന്നില്ലെങ്കിൽ ഇനിയും ഇത്തരം വാർത്തകൾ വരും.
@roymonyelavilayil2056
@roymonyelavilayil2056 12 күн бұрын
Natu kara niyam adu kanda samya ae ana thinu nu engan poya
@AmmuNandhu..
@AmmuNandhu.. 12 күн бұрын
👍👍👍👍❤️
@35sajith
@35sajith 12 күн бұрын
UP, തമിഴ് നാട് മോഡൽ മതി എൻകൗണ്ടർ.
@KL50haridas
@KL50haridas 12 күн бұрын
ഒരു അജ്ഞാതൻ വരേണ്ടിയിരിക്കുന്നു.
@rainoroy2517
@rainoroy2517 10 күн бұрын
അതെ ഗൾഫ് നിയമം കൊണ്ടുവന്നാൽ സ്വിച്ച് ഇട്ട പോലെ നില്കും കൈമ് അത്രക്ക് ഭയം ആണ് നിയമത്തെ... ഇവിടെ ഒരു ദിവസം റിപ്പോർട്ട്‌ ചെയ്യുന്ന ക്രൈമ് അവിടെ ഒരു വർഷം റിപ്പോർട്ട് ചെയ്യുന്നില്ല...
@JacobaniIsraeli
@JacobaniIsraeli 12 күн бұрын
ഗതി കേട്ട ഒരു ജനത കേരളം
@ahammedfaaiz3761
@ahammedfaaiz3761 12 күн бұрын
ഇനി മെൻ്റൽ ന്നും പറഞ്ഞു വെറുതേ വിട്ട് ഈ പാവങ്ങളുടെ അടുത്തേക്ക് പിന്നേം വരും അവൻ.
@As18-m9v
@As18-m9v 12 күн бұрын
Konnu kalayanam
@shibuchakrapani6015
@shibuchakrapani6015 12 күн бұрын
സത്യം
@shijujoseph566
@shijujoseph566 12 күн бұрын
ഡബിൾ മീനിങ്ങോനും പറഞ്ഞില്ലാലോ പറഞ പറ കേസെടുക്കം
@ashasbits4595
@ashasbits4595 12 күн бұрын
😂😂😂
@sbslm1
@sbslm1 12 күн бұрын
Nammude nadinte oru avastha
@mariyammaliyakkal9719
@mariyammaliyakkal9719 12 күн бұрын
അവനെതിരെ മൂന്നു വീട്ടുകാർ പരാതി കൊടുത്തിട്ടും അകത്തിട്ടില്ല. 😡മൂന്നു ജീവൻ പൊലിഞ്ഞു...😞 ഒരു നടിയെ കളിയാക്കി arrest. പിസി ജോർജിനും അറസ്റ്റില്ല
@aneeshpeter9470
@aneeshpeter9470 12 күн бұрын
പൊലീസ് പണി നിറുത്തി ഇറങ്ങി പോട്ടെ. എന്തിനാ ഇങ്ങനെ ഒരു പൊലീസ് സ്റ്റേഷന്....
@jasminvakail6701
@jasminvakail6701 8 күн бұрын
💯
@മിസ്റ്റർമലയാളി
@മിസ്റ്റർമലയാളി 12 күн бұрын
കമന്റ്‌ ഇട്ട് വെറുതെ ഉള്ള സമയവും ഊർജവും കളയണ്ട മക്കളെ....ഈ നാട് നന്നാവൂല
@shajikvshajikv9561
@shajikvshajikv9561 12 күн бұрын
ഞങ്ങളുടെ അയൽക്കാരനും ഇതുപോലെ തന്നെ police ഒന്നും ചെയ്യുന്നില്ല
@insideboy12
@insideboy12 12 күн бұрын
നേരെ മീഡിയ യിൽ പോവു.. റിപ്പോർട്ടർ ചാനലിലോ മറ്റുചാനലിലോ... വീഡിയോ എടുക്കു ന്യൂസ്‌ ആയാലേ ആക്ഷൻ എടുക്കു
@Shaju007tpm
@Shaju007tpm 12 күн бұрын
നേരെ മീഡിയയിൽ പൊക്കോളൂ.. എന്നിട്ട് സ്റ്റേഷനിൽ പോയാൽ മതി.. അല്ലേൽ വാതി പ്രതി ആവും.. അപിമാന പ്രശ്നം വിചാരിച്ച് മീഡിയയിൽ കൊടുക്കാതെ നിന്നത് കൊണ്ട് ഞാനിപ്പോ അനുഭവിച്ചു കൊണ്ടിരിക്കുന്നു
@Greens549
@Greens549 12 күн бұрын
നിരവധി കേസിലെ പ്രതി എങ്ങനെ പുറത്ത് ഇറങ്ങി.. നമ്മുടെ നിയമം...😏 ഇനി ഈ ആരും കൊല ചെയ്ത് ചെന്നാലും നമ്മുടെ കോടതി ജാമ്യം കൊടുക്കും.. അവൻ വീണ്ടും ഇത് പോലെ പലതും ചെയ്യും.. വീണ്ടും പോലീസ് പിടിക്കും വീണ്ടും ജാമ്യം കൊടുക്കും...😡 എത്ര.. എത്ര ക്രിമിനലുകളാണ് കോടതി ജാമ്യം നൽകി നാട്ടിൽ സുഖമായി വിലസുന്നത്... 😒
@roymonyelavilayil2056
@roymonyelavilayil2056 12 күн бұрын
Jivi Cha Kodi thira tha 3 jivan
@gopakumargopakumar1645
@gopakumargopakumar1645 12 күн бұрын
ഇതുപോലെ ഒരു മുടിഞ്ഞ ഭരണം
@radiopodcast34
@radiopodcast34 12 күн бұрын
ഇത്രേം പരാതി ഉണ്ടായിട്ടും അവന്‍ ഇറങ്ങി വിലസുന്നു അവസാനമോ 3 ജീവനും പോയി... നമ്മുടെ നാട്ടില്‍ നിയമം അത്രേ ഒള്ളു
@MUZAINAPK
@MUZAINAPK 12 күн бұрын
ആ ചേട്ടന്റെ ലാസ്റ്റ് ഡയലോഗ് പൊളിച്ചു 👍👍
@vinithaanil9790
@vinithaanil9790 11 күн бұрын
എന്റെ വീടിനു തൊട്ടടുത്തു ഇതു പോലെ ഒരു ചെക്കൻ ഉണ്ട്.. 2 മാസം മുമ്പ് problems ഉണ്ടാക്കി ഞങ്ങൾ പോലീസിൽ complaint കൊടുത്തു... ഇതു കേൾക്കുമ്പോൾ പേടിയാകുന്നു.... Same ഇതേ അനുഭവം.. പോലീസുകാർ ഈ പറഞ്ഞ പോലെ വലിയ സീരിയസ്നെസ്സ് ആക്കുന്നില്ല
@divyavinesh9566
@divyavinesh9566 11 күн бұрын
ഇപ്പോൾ ഒന്നൂടി കൊടുക്കു .. തീരുമാനം ആയേക്കും
@flabyantot
@flabyantot 9 күн бұрын
Police alle .....😅
@njanumparayum
@njanumparayum 9 күн бұрын
😢
@vinithaanil9790
@vinithaanil9790 9 күн бұрын
@@divyavinesh9566 annathe police complaintnu sesham pinne kuzhapam undaayitilla.. Same ithe pole thanne.. Amma support, enthenkilum paranjaal ivante chettan ammakum aniyanum mental aanennu parayum.. Asabhya vaakukal urakke paranju konde irikum.. Maanasika prashnam oru aanukoolyamaayi aanu ivar edukkunnathu.. As pee me ivarku oru manasikaprashnam illa
@renjithjoseph7941
@renjithjoseph7941 12 күн бұрын
സാധാരണ പോക്രിതരം ചെയ്ത് കഴിഞ്ഞാണ് മാനസികരോഗം. ഇത് നേരത്തെ സർട്ടിഫിക്കേറ്റ് എടുത്ത് വെച്ചിരുന്നു. ഇത്രയും പരാതി ഇവനെ കുറിച്ച് കിട്ടിയിട്ടും നടപടി എടുക്കാത്ത അധികൃതർ ആണ് ഈ ദാരുണ സംഭവത്തിൻ്റെ ഉത്തരവാദികൾ.
@salmansalman2555
@salmansalman2555 12 күн бұрын
ഇനി കേസ് പൊലീസ് എടുക്കുന്നില്ലെങ്ക ഹണി റോസിന് പോയി കണ്ട് അവളെ കൊണ്ട് കേസ് കുടിപ്പിച്ചാൽ😂😂😂
@santhoshanjanam8494
@santhoshanjanam8494 12 күн бұрын
No1 കേരള പോലീസ്....
@Suresh-bf6me
@Suresh-bf6me 12 күн бұрын
ബഹുമാനപ്പെട്ട കോടതി, ജഡ്ജസ് 🙏🙏🙏🙏pls എന്തേലും നടപടി എടുക്കു 🙏, ഈ കഞ്ചാവ് പിള്ളേർക്ക് എതിരെ q🙏🙏🙏🙏
@sadisadn6363
@sadisadn6363 12 күн бұрын
ലഹരി മദ്യം ഇതൊക്കൊ ഈ സർക്കാർ പോത്സയിപ്പിക്കുന്നത് ഇങ്ങനെ ഉള്ള ആളുകളെ അകത്തു ഇടാൻ സർക്കാർ ഇഷ്ട പെടുന്നില്ല മൂന്നു പ്രാവശ്യം കേസ് കൊടുത്തിട്ടും ഒരു ചുക്കും ചെയ്തില്ലന്ന് ഒരു പെണ്ണ് മൂടും കുലുക്കി വന്നപ്പോൾ അതും ഒരു തമാശ പറഞ്ഞപ്പോൾ ഭീകരെ രെ പോലെ വളഞ്ഞു ഇട്ടു പിടിച്ചു കൊണ്ടുപോകുക ഇതൊക്കെ കേരളത്തിൽ തന്നെ നടക്കു
@SREEKUMARSINGER
@SREEKUMARSINGER 12 күн бұрын
👍👍👍👍👍👍👍👍👍
@rakahmed1670
@rakahmed1670 12 күн бұрын
ഇത് പോലുള്ള നിരവധി ആളുകളും കഞ്ചാവ്, മറ്റു ലഹരി ഉത്പന്നങ്ങൾ വിൽക്കുന്ന വർ പല സ്കൂളുകളുടെ പരിസരങ്ങളിലും ആൾ പെരുമാറ്റം കുറഞ്ഞ ഭാഗങ്ങളിലും രാത്രിയിൽ കാണാം 😢.. നടപടികൾ എടുക്കേണ്ട വർ കണ്ണട ക്കുന്നത് അങ്ങേയറ്റം ഖേദകരമാണ്..
@roymonyelavilayil2056
@roymonyelavilayil2056 12 күн бұрын
Paradi padu non akath
@trivianmallu1996
@trivianmallu1996 12 күн бұрын
Ep ജയരാജൻ ജയിലിൽ എത്തും പുസ്‌തകം കൊടുക്കാൻ
@JijilVg
@JijilVg 12 күн бұрын
ശരിക്കും പോലീസ് ആണ് ഇത് ചെയ്യാനുള്ള ധയിരം കൊടുത്തത് 👍
@salmansalman2555
@salmansalman2555 12 күн бұрын
ആരെങ്കിലും തമാശക്ക് വല്ല സ്ത്രീകളോട് അറ്റോമിക് പറഞ്ഞാൽ അവർ ജാമ്യമില്ലാതെ പിടിച്ചിടും കഞ്ചാവും ച്ച് വീട്ടിൽ വന്നിട്ട് അക്രമം ഉണ്ടാക്കിയാൽ കേസെടുക്കാൻ വകുപ്പില്ല എന്ത് ചെയ്യാൻ
@achammabennison7468
@achammabennison7468 12 күн бұрын
ഒരു സർട്ടിഫിക്കേറ്റ് , ഉണ്ടെങ്കിൽ അതിന്റെ മറവിൽ എല്ലാ തോന്വാസങ്ങൾ നടത്താൻ ലൈസൻസ് ആയി.
@hamsakalakkunnummel6752
@hamsakalakkunnummel6752 12 күн бұрын
അൻവർ അറസ്റ്റ് ബോച്ചേ അറസ്റ്റ് എല്ലാം പെട്ടെന്ന് ഇത്തരം കാര്യം ആര് കേൾക്കാൻ
@cosmology848
@cosmology848 12 күн бұрын
ഇത്രയും പരാതി വന്നിട്ടും ഒന്നും ചെയ്തിട്ടില്ല 😢
@666-_-_Hanz_
@666-_-_Hanz_ 12 күн бұрын
Police strong allla😢
@Ashiq9645
@Ashiq9645 12 күн бұрын
അവിടുത്തെ നാട്ടുകാർ പോരാഞ്ഞിട്ടാണോ അടിച്ചു കാലും കൈയും ഓടിച്ചിരുന്ന നാട്ടുകാർ ചേർന്ന്
@AniTechMedia-i5w
@AniTechMedia-i5w 12 күн бұрын
മാനസിക രോഗി ആയി മാറി ലഹരി ഉപയോഗിച്ച്😢😢😢😢😢
@anishkk5129
@anishkk5129 11 күн бұрын
0:53 നല്ല റിപ്പോർട്ടർ.. പറഞ്ഞത് കട്ട് ചെയ്തു
@LexNambiar
@LexNambiar 9 күн бұрын
Athe pulli ntho karyamayi parayan vannapo interrupt cheythu.. -_-
@saidasputhalath3187
@saidasputhalath3187 12 күн бұрын
ധ്യോയാർത്ഥം ഒന്നും ഇല്ലാലോ വെട്ടിക്കൊന്നതല്ലേ എന്തൊരു കഷ്ടം നാടിന്റെ പോക്ക് ഏങ്ങോട്ട് 😢😢😢
@Test-xt4zg
@Test-xt4zg 10 күн бұрын
Report cheyyanamennu paranjappozhekkum reporter thadiyoori. Idakku kayari vere question chodichukalanju😊😊
@hameedshahul9387
@hameedshahul9387 12 күн бұрын
പിണു ഭരണം അടിപൊളി 🤣🤣🤣കഞ്ചാവ് കള്ള് സുലഭം 🤣🤣കൊലപാതകം പാർട്ടി ലെവലിലും അല്ലാതെയും ചെയ്തു കൊടുക്കും 🤣🤣
@roymonyelavilayil2056
@roymonyelavilayil2056 12 күн бұрын
101 % sari ae
@Sulaikha-b2z
@Sulaikha-b2z 12 күн бұрын
നമ്മൾ ഒന്നും അറിയുന്നില്ലല്ലോ ദൈവമേ
@athulks1904
@athulks1904 10 күн бұрын
7:48 ee paranjath 💯 correct.
@rafeequechully3350
@rafeequechully3350 12 күн бұрын
പോലീസ് പരാതി കിട്ടിയിട്ടും വല്ലാത്ത കഥ
@AbdulManaf-y1w
@AbdulManaf-y1w 10 күн бұрын
ഇനിയെങ്കിലും ഇത്തരം ആളുകൾ പരിസരത്ത് ഉണ്ടങ്കിൽ ജനം നീതി നടപ്പാക്കണം
@AbdulKhaliq-ff6tg
@AbdulKhaliq-ff6tg 12 күн бұрын
വ്യംഗ്യാർത്ഥം പറഞ്ഞെന്ന് പറഞ്ഞു ജാമ്യം ഇല്ലാതെ കേസെടുത്ത് ജയിലിൽ ഇടാൻ പിണറായി പൊലീസിന് എന്തൊരു ഉത്സാഹം. ധ്രുതകർമ്മ സേനപോലെ പെരുമാറുന്നു ഹണിറോസ് ആവശ്യപ്പെട്ടപ്പോൾ. പല വീട്ടുകാർ നിരവധി പ്രാവശ്യം പരാതി കൊടുത്തിട്ടും പോലീസ് തിരിഞ്ഞു നോക്കിയില്ലെന്ന് അവർതന്നെ പറയുന്നു. ദ്വായാർത്ഥ പ്രയോഗത്തിൽ കോടതി വരെ കലിതുള്ളി പറഞ്ഞു കളി കാണിച്ചു തരാമെന്ന്, ഇതൊക്കെ കണ്ടിട്ട് കോടതിക്ക് ഒന്നും തോന്നുന്നില്ലേ 🙄ഇവരെയൊക്കെ ഇങ്ങനെ ഒരു നടപടിയും എടുക്കാതെ സ്വതന്ത്രമായി വിഹരിക്കാൻ വിടുന്നു. ബോചെയുടെ പിറകെ കോടതി പോലും 🙄
@Suresh-bf6me
@Suresh-bf6me 12 күн бұрын
കേരളം നശിക്കുവാ. ഈ മയക്കു മരുന്ന് പിള്ളേർ കാരണം 🙏pls കോടതി 🙏🙏🙏
@Abdul786-19
@Abdul786-19 12 күн бұрын
പാവം ആ കുടുംബം മൊത്തം പോയി 😢😢
@Thampithaneesh
@Thampithaneesh 12 күн бұрын
ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനെ അറിയുന്നു ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും എല്ലാ ജീവജാലങ്ങളിലും ആത്മാവിനേയും ആത്മാവിൽ സർവ്വ ജീവജാലങ്ങളേയും കാണുന്ന ഏകത്വദർശിക്ക് മോഹവു ശോകവും ഇല്ല. ഇതാണ് സനാതനധർമ്മം.🕉️🕉️🕉️ഒന്നും ഹറാം ഇല്ലാ ഹിന്ദുവിന് 🕉️🕉️മനസാന്തരത്തിലൂടെ ആത്മ സംസ്കരണം സാധ്യമാണ് ഷുടുവേ 😂.ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ധ്യാനത്തിലൂടെ മനസ്സിനെ ശാന്തമാക്കുമ്പോൾ അനുഭവിക്കുന്ന സുഖകരമായ സന്തോഷത്തിന്റെ അവസ്ഥയാണ് ആത്മാവ്.ആ അവസ്ഥ സ്ഥിരമായി ഉറച്ചു കഴിയുമ്പോൾ പരമാത്മാവിനാൽ ബ്രഹ്മസ്വരൂപൻ ആകുന്നു.ബോംബിടില്ല ലോകത്ത് ശാന്തി ഉണ്ടാകും. മനസ്സിലൂടെ ആത്മാവിനെ അറിഞ്ഞ് ലോകത്ത് ശാന്തിയും🕉️,മനസ്സിലൂടെ ബുദ്ധി ഉപയോഗിച്ച് ലോകത്ത് ടെക്നോളജിയും വികസനവും ഉണ്ടാക്കാം. മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of self is soul Pure consciousness self= soul❤️ ഞാൻ (self) ഉണ്ട് എന്ന് അറിയുന്ന അറിവാണ് ആത്മാവ്. അതു മനുഷ്യനും മൃഗങ്ങൾക്കും സസ്യങ്ങൾക്കും വൈറസിനും ബാക്ടീരിയക്കും എല്ലാത്തിനും ഉണ്ടാവാം. സസ്യങ്ങളിലൊക്കെ തലച്ചോർ അല്ല അതിനു കാരണം.
@sadiqsagar5202
@sadiqsagar5202 12 күн бұрын
നാട് നന്നാവില്ല , നിയമം തോന്നിയവർക്ക് തോന്നിയ പോലെ ആയിട്ടാണ്, കഷ്ടം 😷
@JaseenaAjeesh
@JaseenaAjeesh 11 күн бұрын
എന്തൊരു നാടാണിത്. എന്തിന് നിയമം 😢. എത്ര ജീവനുകൾ
@shanavasshani2541
@shanavasshani2541 12 күн бұрын
സാധാരണക്കാരന്റെ ഇന്നത്തെ അവസ്ഥ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസിന്റെ അനാസ്ഥ 3 ജീവൻ നഷ്ടപ്പെട്ടു
@Boo-wv7qd
@Boo-wv7qd 12 күн бұрын
പൊളിച്ച് ചേട്ടാ. പറഞ്ഞ പോലെ പോലിസ് കൊണ്ടോയി പുഴുങ്ങി തിന്നട്ടെ. സാധാരണക്കാർക്ക് ഒരു തരത്തിലുള്ള സംരക്ഷണവും പ്രതീക്ഷിക്കേണ്ട. ഓരോ " കെണി " കൾക്ക് വേണ്ടി പോലിസും കോടതിയും കാണിച്ച് കൂട്ടുന്ന ഒളുപ്പില്ലാത്ത നാടക സംഭവങ്ങൾ നമ്മൾ കണ്ടു കൊണ്ടിരിക്കുവല്ലേ.
@muhammedanzaria9790
@muhammedanzaria9790 12 күн бұрын
ഇവന് ഒരിക്കലും ജാമ്യം കൊടുക്കരുത്
@miscellaneous2089
@miscellaneous2089 12 күн бұрын
ഒരു കാര്യം ഉറപ്പ്. അവനെ വൈകാതെ ജാമ്യത്തിൽ വിടും.
@roymonyelavilayil2056
@roymonyelavilayil2056 12 күн бұрын
Mala etta era ku
@jinajames8562
@jinajames8562 11 күн бұрын
കേസ് കൊടുത്തിട്ടും ആക്ഷൻ എടുക്കാഞ്ഞ പോലീസ് ആണ് ഒന്നാം പ്രതി. കളിയാക്കി കൊഞ്ഞനം കിട്ടിയെന്നു പരാതി കൊടുത്താൽ ഉടൻ ആക്ഷൻ.
@chackoanil2664
@chackoanil2664 12 күн бұрын
കഞ്ചാവ് ഉപയോഗിക്കുന്നവരുടെ, ആധാർ, id, driving licence എന്നിവ ഇൻ വാലിഡ്, ആക്കണം, ഒരു തവണ കേസിൽ പെട്ടാൽ, അവർ ജീവിത അവസാനം വരെ, ജില്ല police സ്റ്റേഷൻ നിരീക്ഷണത്തിൽ ആക്കണം, വാഹനം, ഓടിക്കാൻ കൊടുക്കരുത്, അങ്ങനെ, എല്ലാത്തിനും വിലക്ക് ഏർപെടുത്തണം
@kriactivedesigns
@kriactivedesigns 12 күн бұрын
തന്റെ പേരിൽ ആരെങ്കിലും കള്ളക്കേസ് കൊടുത്താലും അങ്ങനെ തന്നെ ചെയ്യണോ? എന്റെ പൊന്നു ചേട്ട അതൊന്നും പ്രായോഗികം അല്ല. ഒരു സമൂഹം എന്ന നിലയിലും വ്യക്തി എന്ന നിലയിലും കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ മഹാഭൂരിപക്ഷം ജനതയും പുരോഗതി പ്രാപിച്ചിട്ടില്ല. ആ ജനതയുടെ ഭാഗം തന്നെയാണ് ഇവിടെ നിലനിൽക്കുന്ന സിസ്റ്റവും. എല്ലാവരും സിസ്റ്റത്തെയും നിയമത്തെയും കുറ്റം പറയുമ്പോ ഈ സിസ്റ്റവും അത് നിയന്ത്രിക്കുന്ന ആളുകളും അനുഗ്രഹത്തിൽ നിന്നും വന്നതല്ലെന്നും ഈ സമൂഹത്തിന്റെ തന്നെ പരിശ്ചേദം ആണെന്നും മനസ്സിലാക്കണം
@sajikeral
@sajikeral 11 күн бұрын
ഇതുപോലെ അയൽക്കാർക്ക് ഭീഷണി ആയി പതിനായിരക്കണക്കിന് ആൾക്കാർ കേരളത്തിൽ ഉണ്ട് . പേടിച്ചു പലരും കഴിയുന്നു
@jobs491
@jobs491 6 күн бұрын
07:50 ✔️💯
@Adhil-k8h
@Adhil-k8h 12 күн бұрын
കഷ്ടം
@Master80644
@Master80644 11 күн бұрын
നമ്പർ വൺ സംസ്ഥാനം ❤️ 👌ദ്വയാർത്ഥം അവിടെ അനുവദിക്കില്ല 🙏
@vineethdhanush3242
@vineethdhanush3242 12 күн бұрын
😅 ഈ പറഞ്ഞവരെ എല്ലാം പോലീസ് Question ചെയ്യാൻ വിളിച്ച് വിളിച്ച് തെളിവ് ഇല്ലാതെ അക്കും പോലീസ് ❤ എന്നിട്ട് അവസാനം കോടതി പറയും അവർ സ്വയം വെട്ടി മരിച്ചു എന്ന് ❤😮
@kavithagokul5
@kavithagokul5 12 күн бұрын
പരാതി കൊടുക്കുന്ന കൂടെ തന്നെ soccial മീഡിയ ഇൽ ലൈവ് കൂടെ ഇടുക... അല്ലെങ്കിൽ police ഏമാന്മാർക്ക് അനക്കം കാണില്ല....
@Shaju007tpm
@Shaju007tpm 12 күн бұрын
സത്യം
@k.mabdulkhader2936
@k.mabdulkhader2936 12 күн бұрын
കൊടുംക്രിമിനലുകൾക്കെതിരെ കേസ്സില്ല അവരെ നാട്ടിൽ വിഹരിക്കാൻ വിട്ടിട്ട് !! ദ്വയാർത്ഥം പ്രയോഗിച്ചത്തിൻ്റെ പേരിൽ നല്ല മനുഷ്യരെ പിടിച്ച് അകത്തിടുന്നു!ഇതെന്ത് ന്യായമാണ ടെ!!!
@hollycow8171
@hollycow8171 12 күн бұрын
എല്ലാ കാര്യത്തിലും പോലീസ് വീഴ്ച ഉണ്ടാവുന്നു. പോലീസ് കര്യങ്ങൾ ശെരിക്കും പഠിച്ച് പ്രതികരിക്കണം😢
@narayanajith809
@narayanajith809 12 күн бұрын
RAISE VOICE AGAINST DRUGS 🚫
@yestrack6075
@yestrack6075 10 күн бұрын
ചോദിച്ചചോദ്യം വീണ്ടും വീണ്ടും ചോദിക്കുന്നു....
@santhoshkumarnarayanan2598
@santhoshkumarnarayanan2598 12 күн бұрын
Chettande last dialogue ❤❤ 🔥
@rajeshraj-hn2wm
@rajeshraj-hn2wm 12 күн бұрын
അതെ പോലീസ് പുഴുങ്ങി തിന്നട്ടെ 😡😡
@nofalp1427
@nofalp1427 12 күн бұрын
ഉടനെ ജാമ്യം കൊടുത്തു ദയ കാണിക്കണേ 🙏🙏
@swalahthirurangadi4669
@swalahthirurangadi4669 12 күн бұрын
കേരളത്തിനേക്കാളും ഭേദം മുംബൈ അധോലോകം ആണ്, കേരള പോലീസ് പിരിച്ചു വിടണം അതാതു നാട്ടിലെ കാര്യങ്ങൾ നാട്ടുകാർ നോക്കിക്കോളും
@susaiandrews8337
@susaiandrews8337 12 күн бұрын
Hello,Reporter, why the same questions ask repeatedly???
@prajeeshclt443
@prajeeshclt443 11 күн бұрын
Best police kuttikale vazhiyadharam aakki
@VehicleOftheEarth-DA
@VehicleOftheEarth-DA 12 күн бұрын
Pakshe double meaning paranchittillaalloo.. engane arrest cheyyum..?!😮😮😮😮
@akashjoseph8349
@akashjoseph8349 11 күн бұрын
എന്തുട്ട് പോലീസ് ആണെടോ ഇവന്മാർ..
@skyland0
@skyland0 12 күн бұрын
കഞ്ചാവ് വലിക്കുന്നവൻ ആണെങ്കിൽ മാന്യനും വിനയ കുനയനും ആയിരിക്കും.... വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏👌👌👌👌👌
@anjanaanu1379
@anjanaanu1379 11 күн бұрын
ഇത് വടക്കേഇന്ത്യയിൽ ആയിരുന്നെങ്കിൽ ഇവിടുത്തെ പ്രബുദ്ധ കേരള ജനത മുണ്ടില്ലാതെ തുള്ളിയേനെ, ഇതുപോലുള്ള സൈക്കോ കളെ എൻകൗണ്ടർ ചെയ്യാൻ നട്ടെല്ലുള്ള പോലീസ് ഇല്ലാത്ത നാട്, അവസര വാദി രാഷ്ട്രിയ ക്കാരും, ഇപ്പോഴും എന്റെ പൊന്നുമോൻ പാവമന്നു പറയുന്ന രക്ഷ കർത്താക്കളും, ഇതാണ് നമ്പർ വൺ കേരളം 😢😢😢
@bhuvaneshwaripk8688
@bhuvaneshwaripk8688 11 күн бұрын
ഒരു കൊറോണ വന്നപ്പോൾ അതിൻ്റെ starting അറിയാൻ root map. ആന . ചേന.മാഗത്തോലി. എന്നിട്ട് കണ്ട് പിടിച്ച്. അതിൻ്റെ അർഥം വേണം എന്ന് കരുതിയാൽ govt drugs നിർത്താം. എന്ത് കൊണ്ട് നിർത്തുന്നില്ല പഞ്ചായത്ത് തോറും. മറ്റും ക്യാമ്പ് എന്നിട്ടും ലഹരി എന്തുകൊണ്ട് കൂടി വരുന്ന്. ഒരു പ്രതിപക്ഷവും അതിന് പറ്റിയ ഭരണപക്ഷവും.
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ
@നാട്ടിൻപുറംകാഴ്ചകൾ-ങ4ഛ 9 күн бұрын
3 വട്ടം പരാതികൊടുത്തിട്ടു നടപടി എടുക്കാത്ത പോലീസ് 😡😡ഇനി ഹണി റോസ് വന്നുതരണമായിരിക്കും. കഷ്ട്ടം തന്നെ
@Shfuzz_vlog
@Shfuzz_vlog 11 күн бұрын
തീർന്ന് തീർന്ന് 😌😌
@mohanlal-tw5lp
@mohanlal-tw5lp 12 күн бұрын
enthoru kashttam😡😡😡😡😡😡😡
@geethap4404
@geethap4404 12 күн бұрын
Evneyonum Vachekkarudhu
@karnansames
@karnansames 5 күн бұрын
Pavam ah kunjungal 😢
@kumarmj9538
@kumarmj9538 12 күн бұрын
ലഹരി പോഷക ആഹാരം 😥
@nolimitswithanuashruf6282
@nolimitswithanuashruf6282 11 күн бұрын
എത്രെയോ പാവപ്പെട്ടവരുടെ പേരിൽ കള്ള കേസ് ചാർജ് ചെയ്ത് അകത്തിടുന്ന പോലീസ് ഈ കൊലയാളിക്കെതിരെ ചെറുവിരൽ അനക്കിയില്ലല്ലോ 😢😢😢
@VinodKumar-iq7hc
@VinodKumar-iq7hc 12 күн бұрын
MlLA kku complaint kodukkamayirunnu
@sunnygeorge7570
@sunnygeorge7570 12 күн бұрын
ഇവിടത്തെ സ്റ്റേഷൻ പരിധിയിൽ SI ക്ക് മെയിൻ പരിപാടി വെള്ളം അടിച്ചിട്ടുണ്ടോ എന്നറിയാൽ ഊതിക്കൽ ആണ്. വെറേ ഒരു കേസും പുള്ളിക്കാരിക്ക് അറിയില്ല. എന്നാണ് അറിവ്.
@crazymoments9430
@crazymoments9430 11 күн бұрын
എല്ലാ പഞ്ചായത്തുകളിലും ഇതാണ് ചേട്ടാ അവസ്ഥ ഇതിനായി ഒരു പാർട്ടിയും ഒന്നും ചെയ്യുന്നില്ല
@shahulhameedkmshahulhameed3622
@shahulhameedkmshahulhameed3622 12 күн бұрын
ഇതൊന്നും മാധ്യമങ്ങൾ ചർച്ചയാക്കി കാരണം ബോധ്യം അണിറോഷുമായിരുന്നു അവർക്ക് വാർത്തകൾ
@a.m.a885
@a.m.a885 12 күн бұрын
പിണറായി വന്നതോടെ ഒരു പോസിറ്റീവ് ന്യൂസ് കേരളത്തിൽ ഇല്ല.വിഎസ് , പോലെ ഉള്ള എൽഡിഎഫ് മുഖ്യൻമാരാണെങ്കിൽ നന്നായേനെ
@aslamparkkal9845
@aslamparkkal9845 12 күн бұрын
Teliveduppinu kondu varumbol nattukarellavarum koodi tallikkollenam
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН