നടൻ ബാല അറസ്റ്റിൽ; നടപടി മുന്‍ ഭാര്യയുടെ പരാതിയില്‍ | Actor Bala

  Рет қаралды 53,378

REPORTER LIVE

2 күн бұрын

നടൻ ബാല അറസ്റ്റിൽ; നടപടി മുന്‍ ഭാര്യയുടെ പരാതിയില്‍, അറസ്റ്റ് ചെയ്തത് കടവന്ത്ര പൊലീസ് | Actor Bala Arrested
#actorbala #ernakulam #kadavantrapolice #reporterlive
Join this channel to get access to perks:
kzbin.info/door/Fx1nseXKTc1Culiu3neeSQjoin
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== kzbin.info
To catchup latest updates on the trends, news and current affairs
Facebook : reporterlive
Twitter : reporter_tv?t=Cqb...
Instagram : reporterliv...
WhatsApp Channel: whatsapp.com/channel/0029VaASjaE3GJP2Co5OI120
With Regards
Team RBC

Пікірлер: 125
@godofsmallthings2511
@godofsmallthings2511 2 күн бұрын
ഇത് വളരെ മുന്ന് ചെയേണ്ടതായിരുന്നു
@AfsalPc-zb6xc
@AfsalPc-zb6xc Күн бұрын
Hy
@manjima2324
@manjima2324 2 күн бұрын
വൈകിപ്പോയി... മുന്നേ ചെയ്യേണ്ടതായിരുന്നു
@sarithak6760
@sarithak6760 2 күн бұрын
നന്നായി 👍 ക്ഷമക്ക് ഒരു പരിധിയില്ലേ
@GetaGita-fm8ww
@GetaGita-fm8ww Күн бұрын
സത്യം ഇത് ഇയാൾ ചോദിച്ചു vangiyathanu
@ShamseeraC-ul1gr
@ShamseeraC-ul1gr 2 күн бұрын
Nannayi..social media yil vannu oronnu vilichu parayaruth
@justinjacob1813
@justinjacob1813 2 күн бұрын
ബാലക്ക് തലക്ക് കാര്യമായ എന്തോ കുഴപ്പം ഉണ്ട്
@Prasiprasi-q9g
@Prasiprasi-q9g 2 күн бұрын
നിങ്ങൾക് ഇതു എന്തിന്റെ കേട് ആണ് മനുഷ്യ... ഡിവേഴ്സ് ആയി 2 ആളും വേറെ കെട്ടി പിന്നെ യും പഴയതു പറഞ്ഞു കൊണ്ട് നടക്കൽ..... കുട്ടിയെ കാണാനേൽ കോടതി ൽ പോണം അല്ലാതെ മീഡിയ ൽ വന്നു കുറ്റം പറയുക അല്ല.... പണ്ട് എന്റെ ക്രഷ് ആയിരുന്നു... അത് ഞാൻ എല്ലാരോടും പറഞ്ഞിട്ട് ഉണ്ട്... ഇപ്പോ ബാല യെ കുറിച്ച് എന്ത് നെഗറ്റീവ് കണ്ടാലും എല്ലാരും എനിക്ക് അയച്ചിട്ട് തളരരുത് എന്ന് 🙆‍♀️🙆‍♀️ മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് 😜 ഇപ്പോ മണിക്കുട്ടനെ ആണ് ഇഷ്ടം 😂
@abuthahir-ml6ju
@abuthahir-ml6ju 2 күн бұрын
🤣🤣
@shabishabu9039
@shabishabu9039 2 күн бұрын
😂😂😂
@geethu1
@geethu1 Күн бұрын
This is funny 😂😂😂😂
@WeYouth90
@WeYouth90 2 күн бұрын
Very Good
@aparna3846
@aparna3846 2 күн бұрын
ഒരു നടപടിയും പ്രതീക്ഷിക്കുന്നില്ല.. കോടതിയും പോലീസും ഒക്കെ കണക്കാ.. കണ്ടില്ലേ പോലീസ് മുറിയിൽ ചിരിച്ചോണ്ട് ഇരിക്കുവാ
@anuanna4181.
@anuanna4181. 2 күн бұрын
Very very good !
@chathothchathoth
@chathothchathoth 2 күн бұрын
അലാറം അവിടെ അല്ലേ അടിക്കുന്നത് 😂
@enasShamee
@enasShamee 2 күн бұрын
very good ...
@anjusss598
@anjusss598 2 күн бұрын
നന്നായി.... 😂
@dheerajamenon1412
@dheerajamenon1412 2 күн бұрын
Finally 🎉
@remyamithrapuram
@remyamithrapuram 2 күн бұрын
ഡിവോഴ്സ് കഴിഞ്ഞ് പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ചെളിവാരി എറിയാതെ അവരവരുടെ കാര്യം നോക്കി പോകണം അല്ലങ്കിൽ പിന്നെയും നാണം കെടേണ്ടിവരും
@Herebooks
@Herebooks 2 күн бұрын
ഇയാൾക്കു മാനസികമായി എന്തോ പ്രോബ്ലം ഉണ്ട് എന്ന തോന്നുന്നത്. മൂന്നു ഭാര്യമാരാണ് ഇട്ടിട്ട് പോയത്. അതിൽ successful ആയി ജീവിക്കുന്നത് അമൃത ആണ്. അത് പുള്ളിക് സഹിക്കുന്നില്ല. 10 വർഷം കഴിഞ്ഞിട്ടും ഇപ്പോഴും പുള്ളിക്ക് അവരെ വെറുതെ വിടാൻ പറ്റുന്നില്ല. ഇടക്കിടക്കു ചൊറി വരും 😂😂 ഇനി നന്നായിട്ട് ഇരിന്നു ചൊറിയട്ടെ..
@ZzzZzz-c7t
@ZzzZzz-c7t 2 күн бұрын
Narcissist Bala😡
@myreply1244
@myreply1244 2 күн бұрын
True
@chinchugopal1658
@chinchugopal1658 Күн бұрын
സത്യം
@user-mu7jc3zu4s
@user-mu7jc3zu4s Күн бұрын
Yes
@bunjaykididi
@bunjaykididi 2 күн бұрын
Awesome ❤
@Abcccc________
@Abcccc________ 2 күн бұрын
Santhosham..!!
@ArchanaParambath
@ArchanaParambath 2 күн бұрын
Polich👍👍👍
@jikkyss7006
@jikkyss7006 2 күн бұрын
Good
@b.augustine5475
@b.augustine5475 2 күн бұрын
Sounds he is relaxed and police or solicitor will take care of him
@Ash-pl8vq
@Ash-pl8vq 2 күн бұрын
👏👏👏
@prenitaprem
@prenitaprem Күн бұрын
Perfect
@Yasina2303
@Yasina2303 2 күн бұрын
aa penkoch ith pande cheyyendathaarnu
@sandeeppaulose8383
@sandeeppaulose8383 2 күн бұрын
Chekuthan 🔥
@Sansspace
@Sansspace Күн бұрын
🇼 🇦 🇷 🇳 : മലയാളികൾക്ക് പണ്ടേ aniyende കുടുബത്തിൽ എത്തി നോക്കാൻ താല്പര്യം... ഞാൻ നാട്ടിൽ വന്നപ്പോൾ വയനാട് പോയി അവിടെ ഇപ്പോഴും കുടുംബങ്ങൾ കക്കൂസിൽ പോകാൻ വരെ പറ്റാതെ സെന്റർ ഹോംസിൽ നില്കുന്നു... കഷ്ട്ടം ഒരു terriostine പോലെ എന്തിനാ കവറേജ് പ്ലീസ് വയനാട് പോകു അവിടെ സഹായം ഇതിനൊക്കെ പരിശോധിക്
@remeshnair5478
@remeshnair5478 2 күн бұрын
Good morning 🌹🌹🌹
@jewelsworld6455
@jewelsworld6455 2 күн бұрын
ചെകുത്താനോട് കളിച്ചവർ എല്ലാം ഒന്നിനുപുറകെ ഒന്നായി 😂
@behappy918
@behappy918 2 күн бұрын
😂😂sideeq bala
@jyothis2935
@jyothis2935 Күн бұрын
It too late...ദൈവം ഉണ്ട് 😂😂😂
@mareenajacob7085
@mareenajacob7085 2 күн бұрын
സിദ്ദിഖ്‌ന്റെ കാര്യം ❓️
@linzphilip8283
@linzphilip8283 2 күн бұрын
🎉
@fifi7520
@fifi7520 2 күн бұрын
❤👍👍👍
@HikeTop-m7u
@HikeTop-m7u 2 күн бұрын
❤❤
@ravikumarnair3164
@ravikumarnair3164 2 күн бұрын
വിനിത യൊ , സുജയയൊ?
@MuthuM-cn6zx
@MuthuM-cn6zx 2 күн бұрын
Goodmorning
@abhithav.babhinavb.v7712
@abhithav.babhinavb.v7712 Күн бұрын
ബാല ❤️❤️❤️❤️🥰
@Lisa07-s
@Lisa07-s 2 күн бұрын
Very good 😂💯💯
@geethu1
@geethu1 Күн бұрын
നന്നായി
@ZzzZzz-c7t
@ZzzZzz-c7t 2 күн бұрын
👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@somarajan007
@somarajan007 2 күн бұрын
ഇവിടുത്തെ നിയമങ്ങൾ മാറണം. .ഏത് സ്ത്രീകൾക്കും ഏത് പുരുഷനെയും ഏത് സമയവും തടങ്കലിലാക്കിക്കാൻ അവസരം നൽകുന്ന നിയമങ്ങൾ ഇവിടെ ഭരണഘടന പൗരനെന്ന നിലയിൽ പുരുഷന് നൽകുന്ന പരിരക്ഷ ഇല്ലായ്മ ചെയ്യുന്നു. രണ്ടു തരം നീതിയാണിത്. പുരുഷൻ ആരോപണം ഉന്നയിച്ചാൽ സ്ത്രീയ്ക്കെതിരേ ഇങ്ങനെ നടപടിയുണ്ടാവുമോ ?? ഇത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. ഈ നിയമങ്ങൾ മാറിയേ മതിയാവൂ.. നിയമത്തിന് മുൻപിൽ എല്ലാവരും തുല്യരാണ് എന്ന ഭരണഘടന യുടെ അന്ത:സത്ത പാലിക്കപ്പെട്ടേ മതിയാവൂ...
@KarthikaK210
@KarthikaK210 2 күн бұрын
ഇല്ല സഹോദരാ പണവും സ്വാധീനവും ഇല്ലാത്ത സ്ത്രീക്ക് എല്ലാ തെളിവുകൾ ഉണ്ടെങ്കിലും നീതി കിട്ടില്ല
@DreamCatcher-kg4lu
@DreamCatcher-kg4lu Күн бұрын
Ivide ethra sthreekal kk neethi labhikkunnu? Veruthe onnum oralkk ivide siksha kittilla. Oru pennu complaint koduthalum athinu strong aya evidence venam ayale sikshikkanam enkil. Social media vazhi ith ithratholam problem akkith ayal thanneya. Avar avarde life nokki poyathalle.
@Yasina2303
@Yasina2303 2 күн бұрын
Best police kaarokke cilema nadane kanda excitement il aanlo chireem kaleem okke. VIP treatment inaan aa kondoyi iruthiyekne. Thett cheytha aale ingane aano treat cheyyane😮
@jasnashan1543
@jasnashan1543 2 күн бұрын
രണ്ടാളേം അറസ്റ്റ് ചെയ്തു അകത്തിടണം. ജനങ്ങൾക്ക് സോര്യം കിട്ടുമല്ലോ
@karthikapillai6546
@karthikapillai6546 2 күн бұрын
NO. A BIG NO. Amritha has always maintained a great level of decency in this matter. Sahikettit aanu pullikaari oru response video ittathu. Bala is a narcissist who demeans the value of any woman and he continually harassed his wife and daughter. So he is the culprit and this arrest made sense. Got it ?!!!!
@ecstaticfinite2146
@ecstaticfinite2146 2 күн бұрын
Oh really? Ang balance cheythallo. Amrithaye arrest cheyyenda karyam?
@karthikapillai6546
@karthikapillai6546 2 күн бұрын
@@ecstaticfinite2146 she doesn’t have to be arrested. She got her divorce and the child’s custody as per the verdict. It is bala who drags her and the child to issues. Bala needs to mind his own business rather than harassing them!!
@fifi7520
@fifi7520 2 күн бұрын
Thanik oke enna neram velukka 🤦‍♀️
@user-mu7jc3zu4s
@user-mu7jc3zu4s Күн бұрын
ഇതുപോലെ കുറെ ഊളകൾ ഉണ്ട്
@mathukuttyem4768
@mathukuttyem4768 2 күн бұрын
Bala👍👍
@Striberview
@Striberview Күн бұрын
റിപ്പോർട്ടറിനു സുജയയുടെ പേര് അറിയില്ല എന്ന് തോന്നുന്നു 😃
@lovemykeralam8722
@lovemykeralam8722 2 күн бұрын
നല്ല കാര്യം
@jeffeena
@jeffeena 2 күн бұрын
So sad
@VanilAJ7813
@VanilAJ7813 2 күн бұрын
Then you go marry him if you are that sad
@Anarkkaliii
@Anarkkaliii 2 күн бұрын
​@@VanilAJ7813😂😂
@elezebethsebastian4195
@elezebethsebastian4195 Күн бұрын
പണം കണ്ടുകൊണ്ടു പെണ്മക്കളെ കെട്ടിച്ചു കൊടുക്കാതിരിക്കുക.. അവനവനു ചേരുന്നത് തിരഞ്ഞെടുക്കുക
@lpkgfrfssdgjk
@lpkgfrfssdgjk 2 күн бұрын
Chekuthan..arrattu anna ❤
@misbahp.t9317
@misbahp.t9317 Күн бұрын
Bala full support
@ManeeshMohanannairkp
@ManeeshMohanannairkp 2 күн бұрын
അവളേം അറസ്റ്റ് ചെയ്യണം
@user-mu7jc3zu4s
@user-mu7jc3zu4s Күн бұрын
എന്തിന്?
@driyag1685
@driyag1685 Күн бұрын
Good 👍🏼 eyakh vatt annegil ketiedate yevadengilum
@Skktm83
@Skktm83 2 күн бұрын
ബാലാവകാശ കമമീഷൻ 😂
@meenakrishnan9844
@meenakrishnan9844 2 күн бұрын
Perr paranjalum paranjilelum ellarkum ariyalo ellam💁🏻‍♀️💁🏻‍♀️pine enthina perr parayune
@mycanvas2331
@mycanvas2331 Күн бұрын
Divorce kazhinjum avare chelivaari eriyende karyamentanu eyalkk.
@hellorap123
@hellorap123 Күн бұрын
Finally, absolute psychopath of a fellow!!! Hope justice prevails and he rots in jail.
@malu8977
@malu8977 2 күн бұрын
avank ith ennoo kittendath aan
@marneer381
@marneer381 2 күн бұрын
രണ്ടും കണ്ണക്കാ
@lovemykeralam8722
@lovemykeralam8722 2 күн бұрын
നീയും കണക്കാണ്
@fastonemedia8825
@fastonemedia8825 2 күн бұрын
Ithu nerathe vendathayirunnu
@hardcoresecularists3630
@hardcoresecularists3630 2 күн бұрын
This is വറോങ്
@arjunmenonkandanat6328
@arjunmenonkandanat6328 2 күн бұрын
this is wraang
@JeevaS-g1u
@JeevaS-g1u 2 күн бұрын
കൗൺസിലിങ് നടത്തിയാൽ ഈ പ്രശ്നം തീർന്നു കിട്ടും...
@JazyTracy
@JazyTracy 2 күн бұрын
സൈക്കോ
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 2 күн бұрын
അവളും പുണ്ണ്യലത്തി അല്ലാ
@Hind0902
@Hind0902 2 күн бұрын
Avalkkenta kuzhappom
@Asirimsha
@Asirimsha Күн бұрын
സത്യം
@ArunSudhakar06
@ArunSudhakar06 2 күн бұрын
അപ്പൊ നാന്‍ പൊട്ടനാ 😂😂
@safiyakunjumon6334
@safiyakunjumon6334 2 күн бұрын
Were
@kkd9206
@kkd9206 2 күн бұрын
👍👍👍👍👍👍
@Kiduszahra
@Kiduszahra Күн бұрын
Police teayum coffiyum kodth respect cheyth iruthi kaanum 😂 panam ullavare kanumpo policinte swabavam maarum😅
@poornimanair6917
@poornimanair6917 2 күн бұрын
Santosham 😂😂😂
@nabinas4529
@nabinas4529 2 күн бұрын
ബാല എന്ന പേര് ആരാണ് ഇയാൾകിട്ടത്ത് ,,,,
@abuthahir-ml6ju
@abuthahir-ml6ju 2 күн бұрын
ബാലന്റെ സ്വഭാവം തന്ന ബാലന്, പക്വത ഇപ്പോഴും വന്നിട്ടില്ല 😂
@Heidikashish
@Heidikashish 2 күн бұрын
Good news.kure ayi over akunu
@shihabudheenoachira6510
@shihabudheenoachira6510 2 күн бұрын
സിനിമാ നടന്മാരെ പോലീസുകാരെ അറസ്റ്റ് ചെയ്യുമോ ഇങ്ങനെ ചങ്കൂറ്റമുള്ള ഭാര്യമാർ ഇല്ലാത്തതുകൊണ്ടാണ് സിനിമ നടന്മാർക്ക് ഇല്ലാത്തതാണ് കുഴപ്പം
@chankyan6982
@chankyan6982 2 күн бұрын
രാഷ്ട്രീയ കാർ ആരയും സമൂഹമ്മദ്ധ്യത്തിൽ ഒന്നു പറയാറില്ല 🤪
@lalvarghese4887
@lalvarghese4887 2 күн бұрын
Bala ❤
@rameesramees2016
@rameesramees2016 2 күн бұрын
Siddiqine engane arrest cheythoode😂
@AhmedBaliqu
@AhmedBaliqu 2 күн бұрын
അമൃത സുരേഷ്
@powermanv3108
@powermanv3108 2 күн бұрын
ഏതു മുൻ ഭാര്യ?
@Truthandjustice2030
@Truthandjustice2030 Күн бұрын
Iyaalkku Enthaa pani
@geethu1
@geethu1 Күн бұрын
ഇതൊക്കെ തന്നെ. 3 തവണ കെട്ടി എല്ലാ ഭാര്യമാരെയും ദ്രോഹിച്ചു. അവരെല്ലാം ഇട്ടിട്ട് പോയി. അതിൽ ഒരു ഭാര്യ തന്നെക്കാൾ popular ആയത് സഹിച്ചില്ല. അത് കൊണ്ട് അവരെ divorce കഴിഞ്ഞും ദ്രോഹിക്കുന്നു പാവം കുഞ്ഞിനേയും 😢
@Dpak1980
@Dpak1980 Күн бұрын
I stand with Bala.
@Noneedtoshowface12
@Noneedtoshowface12 2 күн бұрын
Reportrinte samsara balaye support cheunatpole ane…shame
@Dark-g2c
@Dark-g2c 2 күн бұрын
എന്താണ് ബാല ബാല വേല ചെയ്യുന്നത്
@lovemykeralam8722
@lovemykeralam8722 2 күн бұрын
ഇത് കുറച്ചു നേരത്തെ ആകണമായിരുന്നു
@liyansworld2447
@liyansworld2447 2 күн бұрын
വിജയനെതിരെ യുള്ള വാർത്ത തിരിച്ചു വിടാൻ......
@lovemykeralam8722
@lovemykeralam8722 2 күн бұрын
ഒന്ന് പോടാ ഈ പുഴുവിനെ അറസ്റ്റ് ചെയ്ത് വേണം തിരിച്ചുവിടാൻ ഊളകൾ
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН
Mom had to stand up for the whole family!❤️😍😁
00:39
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 23 МЛН
Cool Parenting Gadget Against Mosquitos! 🦟👶
00:21
TheSoul Music Family
Рет қаралды 12 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 136 МЛН