ആ 2 കുട്ടികൾക്ക് ഒട്ടും കാപട്യമില്ല, ഞാൻ കുറ്റം പറയില്ല, ഷാഫിയെയും രാഹുലിനെയും കുറിച്ച് VD Satheesan

  Рет қаралды 81,001

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер
@routegrey
@routegrey Күн бұрын
ഇന്നോവ അയക്കാതെയും പാർട്ടി മാറിയതിനുള്ള പ്രതിഷേധം പ്രകടിപ്പിക്കാം എന്ന് ഷാഫിയും രാഹുലും തെളിയിച്ചു..
@AnoopN-q6b
@AnoopN-q6b Күн бұрын
Vaishanava janathay😂😂😂
@rasikrasik3967
@rasikrasik3967 Күн бұрын
ഷുഹൈബിനെയും കൃപേഷിനെയും ശരത് ലാലിനെയും മറക്കാതിരുന്ന എല്ലാം മറന്ന വഞ്ചകന് കൈ കൊടുക്കാതിരുന്ന ഷാഫിയും രാഹുലും കേരളത്തിലെ കോൺഗ്രസിന്റെ അഭിമാനം. ❤❤❤
@PradeepKumar-wu1kv
@PradeepKumar-wu1kv Күн бұрын
പ്രസ്ഥാനത്തെ തള്ളി പറഞ്ഞവർക്ക് ഉള്ള മറുപടി❤
@ERSHADKk-w8z
@ERSHADKk-w8z Күн бұрын
രാഹുൽ 👌👌👌ഷാഫി 👌
@imthiasahmdmachingal1368
@imthiasahmdmachingal1368 Күн бұрын
സതീശൻ ഉഷാർ ആയി വരുന്നുണ്ട് 👍🏻👍🏻
@tomcruiseMI
@tomcruiseMI Күн бұрын
പുള്ളി പണ്ടേ ഉഷാർ ആണു
@AnsarAli-jk2kk
@AnsarAli-jk2kk Күн бұрын
പ്രസ്ഥാനത്തെ വഞ്ചിച്ചവന് എന്തോന്ന് കൈ കൊടുക്കാൻ... Shafi-Rahul ❤️❤️
@surabhirksurabhi8772
@surabhirksurabhi8772 Күн бұрын
ഈ ഒറ്റുകാരനും പാർട്ടി മാറും
@manojkumar-kl1zs
@manojkumar-kl1zs Күн бұрын
Vd സതീഷ് സർ വളരെ നന്നായി മറുപടി കൊടുക്കുന്നുണ്ട് 🙏👌👌👌👍👍അങ്ങനെ വേണം... 👌😄😄ഷാഫി... രാഹുൽ.... പാർട്ടിക് മുതൽകൂട്ടാണ്.... പുലികൾ 👌👌😍❤️❤️🥰👍👍ജയ് udf❤️
@hakkeemkanniparambil6847
@hakkeemkanniparambil6847 16 сағат бұрын
@anwarahamed8458
@anwarahamed8458 Күн бұрын
രാഹുൽ @ ഷാഫി ഫുൾ സപ്പോർട്ട് 👍👍👍👍👍❤️❤️❤️❤️❤️
@HameedpHameedp-qz8zd
@HameedpHameedp-qz8zd Күн бұрын
സരിൻ, ഞാനിവിടെ ഉണ്ടെ, യെന്ന് പറഞ്ഞപ്പോൾ അവിടെത്തന്നെ നിന്നോളാൻ പറഞ്ഞല്ലൊ ശാഫി
@QwertyAsdfg-b7e
@QwertyAsdfg-b7e Күн бұрын
കൈ "വേണ്ട എന്ന് പറഞ്ഞു പോയവൻ... പിന്നെന്തിനു ഷാഫിയുടെയും, രാഹുലിന്റെയും പിന്നാലെ "കൈ "താ എന്നു പറഞ്ഞു ഓടണം... ഇതു പോലെ ആയിരിക്കണം വളർന്നു വരുന്ന ഓരോ യുവ നേതാക്കളും.. ഷാഫി രാഹുൽ👌👌👌
@ThasleemNechi
@ThasleemNechi 19 сағат бұрын
😂😂😂
@abhilashdj
@abhilashdj Күн бұрын
വാർത്താ ചാനലുകൾ ഭരണ കക്ഷിയുടെ അഴിമതികൾ ഒളിപ്പിച്ചു വയ്ക്കുന്നു..
@bansV6644
@bansV6644 Күн бұрын
Rahul❤
@AnoopN-q6b
@AnoopN-q6b Күн бұрын
Id dealer
@mumbaiindians1682
@mumbaiindians1682 Күн бұрын
​@@AnoopN-q6buve😂
@AnoopN-q6b
@AnoopN-q6b Күн бұрын
@@mumbaiindians1682 free service
@Nithi8080
@Nithi8080 Күн бұрын
​@@AnoopN-q6bതെളിയിക്കാൻ പറയെടോ പിണറായി പോലീസിന്. പറ്റുന്നില്ലെങ്കിൽ രാജി വെക്കാൻ പറ ആഭ്യന്തര മന്ത്രിയോട്
@mohammedali584
@mohammedali584 Күн бұрын
👌👍😍 VDS പരമാർത്ഥം ഞങ്ങൾ ചങ്കുകൾ അല്ലിയോ
@SubrahmanianKunnummal
@SubrahmanianKunnummal Күн бұрын
സരിൻ ഓവർടേക്ക് ചെയ്തു, പ്ലാൻ ചെയ്ത പോലെയായിരുന്നുസരിൻ്റെ പ്രകടനം ഓവറായി പോയി, സരിൻ്റ വോട്ട് ഒരു 10 എണ്ണം കുറഞ്ഞു, /പാർട്ടിയെ തള്ളി പറഞ്ഞവനെ ഒരു തറവാടിയും കൈ കൊടുക്കില്ല - ഷാഫിക്കും, ശരിനും ലൈക്ക്
@susanmathew817
@susanmathew817 Күн бұрын
😂😂
@shamvs9538
@shamvs9538 Күн бұрын
ഇന്ന് സരിൻ : ഷാഫി ...ഷാഫി ....ഞാൻ ഇവിടെയുണ്ടെടോ കൈ തന്നിട്ട് പോടോ ... ഷാഫി : അവിടെ തന്നെ കാണണം 😃 നവംബർ 23ന് ശേഷം സരിൻ : വസീഫെ.... വസീഫെ.... ഞാൻ ഇവിടെ ഉണ്ടെടോ ഒന്ന് കൈ തന്നിട്ട് പോടോ ... വസീഫ് : ഒന്ന്‌ എണീറ്റു പോടേ ....😃
@ThasleemNechi
@ThasleemNechi 19 сағат бұрын
😂😂😂😂
@gokuldas1633
@gokuldas1633 Күн бұрын
പിണറായിയുടെ മൂട് താങ്ങിക്ക്കൈ കൊടുകാതെ രി ന്ന ഷാ ഫിക്കും രാഹുലിനും അഭിവാദ്യങ്ങൾ
@AliAkbar-jb4sy
@AliAkbar-jb4sy Күн бұрын
VD❤
@mohammedali584
@mohammedali584 Күн бұрын
ഓ ആ മാപ്രക്ക് എന്തൊരു കൃമി 😅
@ERSHADKk-w8z
@ERSHADKk-w8z Күн бұрын
Vd 👌👌👌
@sahadevandamodaran92
@sahadevandamodaran92 Күн бұрын
Venereal disease ?
@muhammedfarhan696
@muhammedfarhan696 21 сағат бұрын
​@@sahadevandamodaran92PV paranaaari vijayan 😂
@adv.babupaulat911
@adv.babupaulat911 Күн бұрын
Satheesan is very precise in his words
@lvfptb
@lvfptb Күн бұрын
ഒരു election സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം പാർട്ടി വിടുന്നത് വളരെ മോശമാണ്
@sibi0024
@sibi0024 Күн бұрын
കൈരളികു അണ്ണാക്കിൽ കിട്ടി
@Nithi8080
@Nithi8080 Күн бұрын
ഷാഫി 💙
@MusthafaV-bl7ph
@MusthafaV-bl7ph Күн бұрын
കൈ കൊടുക്കാത്തത് ഒരു വലിയ കുറ്റം ആണോ 51 വെട്ട് വെട്ടിയില്ലല്ലോ മാപ്രാക്കളെ
@ansammapv4390
@ansammapv4390 Күн бұрын
Shafi and Rahul ❤❤❤❤❤❤
@AshwathiAshh-pj1xp
@AshwathiAshh-pj1xp Күн бұрын
🔥
@hamzavettan7584
@hamzavettan7584 Күн бұрын
രാഹുൽ ❤❤❤ഷാഫി ❤❤❤vd❤❤❤
@vinodvijayan4942
@vinodvijayan4942 Күн бұрын
Vd❤🔥
@ajnaspk9286
@ajnaspk9286 Күн бұрын
VD 💙
@Nithi8080
@Nithi8080 Күн бұрын
രാഹുൽ 💙
@muhammedshameeracm9405
@muhammedshameeracm9405 Күн бұрын
VD🥰🔥💥❤️👌👌Shafi🥰Rahul💪💯🔥💥💥❤️👌👌💯💯💯
@bijupavara2335
@bijupavara2335 Күн бұрын
OC ❤
@josemongeorge3387
@josemongeorge3387 Күн бұрын
❤❤❤
@ameenerattupetta1285
@ameenerattupetta1285 Күн бұрын
സതീശൻ, ഷാഫി,രാഹുൽ 👍
@harikrishnanam4275
@harikrishnanam4275 Күн бұрын
💙
@ansammapv4390
@ansammapv4390 Күн бұрын
100%👍
@theperfectpiano473
@theperfectpiano473 Күн бұрын
രാഹുൽ 100 % പത്തരമാറ്റ് തങ്കം😊
@santhoshxavier6643
@santhoshxavier6643 Күн бұрын
Good 👍👍👍 Rg RG INCO India' 💚💙💛 jai UDF 💪💪💪 VD 💯
@tomkoshy2677
@tomkoshy2677 Күн бұрын
Rahul shafi👍❤️
@avanthikamanoj2675
@avanthikamanoj2675 Күн бұрын
Rahul,shaffi Nilapad🎉🎉
@muhammadhaseeb4412
@muhammadhaseeb4412 Күн бұрын
🔥🔥🔥🔥
@SebinJose-c8d
@SebinJose-c8d 20 сағат бұрын
VDS🔥🔥🔥🔥💪
@bldg1957
@bldg1957 Күн бұрын
VD 🔥💯
@savithribabuakkuachu1824
@savithribabuakkuachu1824 Күн бұрын
Njanayalumഇതു തന്നെ ചെയ്യും
@Hyderali-i1n
@Hyderali-i1n Күн бұрын
Congress 👍
@abdullathiefd3068
@abdullathiefd3068 Күн бұрын
U are great leader 💙💙 VDS ❤
@aneeshpg100
@aneeshpg100 17 сағат бұрын
ഷാഫി ക്യാഷ് മേടിച്ച കാര്യം ചോദിച്ചപ്പോൾ സതീശൻ ഉരുണ്ടു 🤣🤣
@fareedfarooqi5617
@fareedfarooqi5617 Күн бұрын
റേറ്റിംഗ് കൂട്ടാൻ വേണ്ടി തറപ്പണി ചെയ്യുന്ന ഒരു ചാനലാണ് റിപ്പോർട്ടർ ചാനൽ
@apoorvaman
@apoorvaman Күн бұрын
Sarinepole oru naariye nokkunnapolum nindyam...
@reenajaison5729
@reenajaison5729 Күн бұрын
V d mass❤️❤️❤️❤️
@ajeshth7350
@ajeshth7350 19 сағат бұрын
ഗോൾവാൾക്കേറെ ഫോട്ടോയ്ക്ക് തിരി തെളിയിക്കുന്ന തന്നെക്കാൾ ബേധമാണ് 🎯
@vishnuvichu1849
@vishnuvichu1849 18 сағат бұрын
VD❤❤👍
@Hadiii96
@Hadiii96 19 сағат бұрын
കാപട്യം തീരെ ഇല്ലാതിരുന്നത് ഉമ്മൻചാണ്ടി സാറിന്
@zakkariyack2871
@zakkariyack2871 Күн бұрын
സരിൻ കാപട്യമുണ്ടെന്ന് കരുതി കൈടുത്തതാ
@muhammedshemeer2300
@muhammedshemeer2300 Күн бұрын
@robint2024
@robint2024 Күн бұрын
Kirali channel reporter. ... 😂
@Baleno2021
@Baleno2021 20 сағат бұрын
Well done Rahul and shafi Sarin venamenkil CPM RSS nethakalude Kai pidikkatye
@abhijithts6029
@abhijithts6029 20 сағат бұрын
Unnikkuttante script kollalo… AKG centre il ninn whatsapp ayachathano
@Bigesh-yh5tp
@Bigesh-yh5tp Күн бұрын
അയ്യോ പാവം കുട്ടികൾ
@sreelalsreenivasansreelal937
@sreelalsreenivasansreelal937 14 сағат бұрын
നിങ്ങള് പ്രതിപക്ഷ നേതാവായി ചുമതല ഏറ്റെടുത്ത സമയത്തുള്ള അത്രയും power ഇപ്പോൾ ഇല്ല
@aboobakarkannur2862
@aboobakarkannur2862 16 сағат бұрын
Advisable to shafi n Rahul as formality any citizen give shake hand
@johnsondaniel8062
@johnsondaniel8062 Күн бұрын
ED ബിജെപിയുടെ B ടീം
@kajahussain4905
@kajahussain4905 18 сағат бұрын
ഇതേപോലെ കാപട്യമില്ലാത്ത മൂന്നു കുഞ്ഞുങ്ങൾ കോൺഗ്രസിൽ ഉണ്ടായിരുന്നു, ഒന്ന് അനിൽ ആന്റണി, രണ്ടു, പത്മജ വേണുഗോബാൽ, മൂന്നു രഘുനാഥ്‌ സുധാകരന്റെ വിശ്വസ്ഥൻ പിന്നീട് ബിജെപി സ്ഥാനാർഥിയായി പിണറായി വിജയനെതിരെ മത്സരിച്ചു, ഈ കുഞ്ഞുങ്ങൾ ബിജെപിയിൽ പോയതുകൊണ്ട് സതീശന് ആശ്വാസം എത്തേണ്ട സ്ഥലത്തു എത്തിയല്ലോ
@nishapaul274
@nishapaul274 8 сағат бұрын
Shafi rahul❤🔥
@FousiyaaFousii
@FousiyaaFousii 19 сағат бұрын
ShAfI❤❤❤❤❤rAhUl❤❤❤❤❤❤❤
@noushadnoushadp964
@noushadnoushadp964 Күн бұрын
പറവൂർ തൊപ്പി
@mehumanbeing181
@mehumanbeing181 20 сағат бұрын
I will go with bjp - k സുധാകരൻ കെപിസിസി അധ്യക്ഷൻ ഞാൻ പണ്ട് ശാഖക്കു കാവൽ നിന്നിട്ടുണ്ട് - k സുധാകരൻ കെപിസിസി പ്രസിഡൻ്റ്.. ചിലർ പാർട്ടി വിട്ട് പോകില്ല.. എന്നാലും 2 പാർട്ടിയിൽ ഉണ്ട്.. ഇവരേക്കാൾ ബേദം സരിൻ തന്നെ..😋
@padmakumar7475
@padmakumar7475 17 сағат бұрын
Ha ha കൊച്ചു പിള്ളേരെ ഒക്കെ ആണോടാ ഇലക്ഷന് നിർത്തുന്നത്. All cases are very clear to him and he states stupid things with so much of confidence 🤣🤣
@shafeeqsfn7786
@shafeeqsfn7786 Күн бұрын
പേടി അല്ല സതീശേട്ടാ.... ഈടി ഈടി😅
@ronysunny9902
@ronysunny9902 Күн бұрын
Uou said rigjt
@sunilsubi8016
@sunilsubi8016 Күн бұрын
Viduvaaya vd chatheeeshh😅😅😅😅
@premanvappil6242
@premanvappil6242 Күн бұрын
ഒരു രാഷ്ട്രീയ മര്യാദ പോലും ഇല്ലാത്തവർ എങ്ങിനെ സമൂഹത്തിന് മാതൃകയാവും.
@muhammedfarhan696
@muhammedfarhan696 21 сағат бұрын
Innova maashaallah sticker ottich vidaam 51 vett vetti kollaam
@VenuKallatt
@VenuKallatt Күн бұрын
മുനമ്പം ഉഗാണ്ഡയിലാണോ സാറേ...ഒന്നു പറയൂ
@pathmakumarmp7554
@pathmakumarmp7554 Күн бұрын
സതീശൻ നിഷക്കളങ്കനല്ലാത്തതുകൊണ്ടാ കേരളത്തിലെ കോൺഗ്രസിന് പ്രത്യേകിച്ച് പാലക്കാട്ടും ഈ ഗതി വന്നത്
@abdulhakeemhakeem6555
@abdulhakeemhakeem6555 Күн бұрын
പാലക്കാട്‌ എന്താ ഗതി 😄😄😄
@sameerthadangatt6836
@sameerthadangatt6836 Күн бұрын
Vanjakarkku maappilla
@ANSARALI-ki2op
@ANSARALI-ki2op Күн бұрын
41 cro.. Oru vilaum Milly
@nahask1851
@nahask1851 Күн бұрын
😂😂😂
@saleenamuthalif9755
@saleenamuthalif9755 Күн бұрын
Suresh gopi ye kurichu paranju addehathine valuthakkunne
@GirisanK-p1m
@GirisanK-p1m 18 сағат бұрын
ETHU ELLA PATTYUM ELEVTION NU VENDI CHEYYUNNU. 😅😅😅😅😅😅
@muhammedmashroof9881
@muhammedmashroof9881 Күн бұрын
അപ്പോൾ സുധാകരൻ കാപട്യം ഉള്ള ആളാണെന്നല്ലേ അതിനർത്ഥം
@surendrane9289
@surendrane9289 Күн бұрын
4 കോടി
@sheeladevi6030
@sheeladevi6030 Күн бұрын
ഷാഫിക്കും പങ്ക് കൊടുത്തിട്ടുണ്ട് എന്ന് സുരേന്ദ്രൻ പറഞ്ഞിട്ടുണ്ട് 😂😂😂😂
@muralikrishnan6400
@muralikrishnan6400 Күн бұрын
ഷാഫിയ്ക്ക് 4 കോടി കൊടുത്തു എന്നതിനെ കുറിച്ച് കൂടി ചോദിക്ക്.
@anilBbalan
@anilBbalan Күн бұрын
മീൻ വണ്ടി 😂😂
@lethajeyan2435
@lethajeyan2435 Күн бұрын
ayyooo....illa lunjungal....valiya karnorude lalana....
@SobhaPV-pv2yb
@SobhaPV-pv2yb Күн бұрын
Shafi getting 4 crores fm Dharma Rajan arinjille VD ????????
@avinashramesan3999
@avinashramesan3999 Күн бұрын
Common sense ennath theerey illa alley
@vinodk1995
@vinodk1995 Күн бұрын
Nighel vagheghil. Nighal kesse v kodukan. V d. Nighal maha taras. Nigalum pissa pissa bvaghhuo
@vinodk1995
@vinodk1995 Күн бұрын
V d. Mugem oru. Teliella so
@noushadnoushadp964
@noushadnoushadp964 Күн бұрын
ഒരിക്കലും ആകാത്ത മുഖ്യമന്ത്രി
@mujeebrahman-vc7yo
@mujeebrahman-vc7yo Күн бұрын
സതീശ നിങ്ങളെ കൊടകരയെ കുറിച്ച് എന്തെങ്കിലും സമരം ചെയ്തു 🥰
@noushadnoushadp964
@noushadnoushadp964 Күн бұрын
വ്യാജ കുട്ടികൾ
@MohananEVmohanan
@MohananEVmohanan Күн бұрын
Pinnekettipidikkano
@abidkm8331
@abidkm8331 Күн бұрын
ക്ലാസ്സ്‌മേറ്റ്സ് സിനിമയിലെ സതീശൻ കഞ്ഞികുഴിയെ ഓർമ്മവരുന്നു 😂😂.....ലാൽ ജോസ് സാർ 💙💙💙
@MuneerMuneer-e3s
@MuneerMuneer-e3s Күн бұрын
2.pothinkuttikal
@spa4983
@spa4983 Күн бұрын
നേതാവിന്റെ ഗുണം കുട്ടിക്കൾക്കില്ലാതെ വരില്ലാ. പ്രത്യേകിച്ച് വ്യാജന് .😊😊😊
@travellingfisher
@travellingfisher Күн бұрын
Pv വാഴയാണോ
@ERSHADKk-w8z
@ERSHADKk-w8z Күн бұрын
വ്യാജൻ ആർഷോ 😂
@spa4983
@spa4983 Күн бұрын
മുരളിയേട്ടന്റാളാ.😁😁😁
@Ameersappu
@Ameersappu Күн бұрын
തെളിയിക്കാമോ 10000 രൂപ ഞാൻ തരും ameer എടപ്പാൾ
@sameerabasheer6146
@sameerabasheer6146 Күн бұрын
Pinuvinte chanakam thankunna antham kuntham kammi adima ya nulle,onnu podei chankaavee🎉😂
@johnninanrinchujohn
@johnninanrinchujohn Күн бұрын
Pinarayi vijayanum chi pi m inum bjp valarnnalum congress nashikanam ennanu nilapadu....😮😮😮 Ithu polae gathiketta party chi pi m inae polae vere kanillla😮😮😮😮
@mathews5577
@mathews5577 Күн бұрын
വ്യാജ ID നിർമ്മാതാക്കൾ അല്ലേ? പാവങളാ
@ramadevivs1536
@ramadevivs1536 Күн бұрын
150കോടി എങ്ങനെയാണ് വന്നത്...??? മത്സ്യവണ്ടിയിലാണ് കൊണ്ടു വന്നതെന്ന് പറയുന്നത് കേട്ടു.. പ്രതിപക്ഷ നേതാവായ നിനക്കെന്താപണി... ഇങ്ങനെ തെരഞ്ഞെടുപ്പു വരുമ്പോൾ മാധ്യമങ്ങളുടെ മുമ്പിൽ വന്നു ഗീർവ്വാണമടിച്ചാൽ മതിയോ...
@joymadavana879
@joymadavana879 Күн бұрын
True
@mannathanoop5042
@mannathanoop5042 Күн бұрын
അന്ന് അസ്സമ്പ്ളിയിൽ അൻവറിന്റെ ആരോപണം കേട്ട് കൂടുതൽ ചിരിച്ചത് സിപിഎംകാരാണ് 🤣🤣🤣
@Josemathew123-l9p
@Josemathew123-l9p Күн бұрын
ഈ കേസിൽ നാലുകോടി വാങ്ങിയ എന്നാണല്ലോ പറയുന്നത് ഡീൽ പോകുന്ന പോക്ക് പാലക്കാട്ട് നിന്ന് വടകരയിലേക്ക് വടകരയിൽ നിന്ന് ആറന്മുളയിലേക്ക് ഓ ഭയാനകം ഈ കുട്ടികളുടെ ഒരു കാര്യം
@sureshnanu5232
@sureshnanu5232 Күн бұрын
രണ്ട് മുല കുടി മാറാത്ത കുട്ടികൾ ബുദ്ധി ഉറച്ചിട്ടില്ല..
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН