No video

'സോണാർ ഉപകരണം ഉപയോഗിച്ചാണ് വെള്ളത്തിന്റെ അടിയിൽ സാന്നിധ്യം കണ്ടെത്താൻ ശ്രമിച്ചത്'

  Рет қаралды 138,734

REPORTER LIVE

REPORTER LIVE

Күн бұрын

'സോണാർ ഉപകരണം ഉപയോഗിച്ചാണ് വെള്ളത്തിന്റെ അടിയിൽ സാന്നിധ്യം കണ്ടെത്താൻ ശ്രമിച്ചത്, പക്ഷേ മൂന്ന് തവണ നോക്കിയിട്ടും കണ്ടെത്താനായില്ല'; പുഴയിൽ തിരച്ചിൽ നടത്തിയതിനെ കുറിച്ച് വിശദീകരണം
#arjunrescue #karnatakalandslides #ankolallandslide #arjunmissing #rescueoperation
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 103
@BilalBilal-pf4bv
@BilalBilal-pf4bv Ай бұрын
അല്ലാഹുവേ ജീവനോടെ തന്നെ തിരിച്ചു കിട്ടണേ
@AYAANMohamedKM
@AYAANMohamedKM Ай бұрын
അമീൻ🤲🤲🤲😭😭
@Manuelgerman-p7t
@Manuelgerman-p7t Ай бұрын
കർത്താവേ ജീവനോടെ തിരിച്ചു വരണേ 🙏
@AYAANMohamedKM
@AYAANMohamedKM Ай бұрын
പടച്ചവനെ നീ അർജുനെ ജീ വനോടെ തിരിച്ച് ആ വീട്ടിൽ എത്തിക്കണമേ നാഥാ🤲🤲🤲🤲🤲🤲
@miloosvlog4229
@miloosvlog4229 Ай бұрын
പടച്ചോനെ ജീവനോടെ തിരിച്ചു കിട്ടണെ 🤲
@sreejasunil46
@sreejasunil46 Ай бұрын
ദൈവമേ എത്രയും പെട്ടന്ന് ഇവരെ ജീവനോടെ കണ്ടുകിട്ടട്ടെ
@josephjob5619
@josephjob5619 Ай бұрын
മികച്ച റിപ്പോർട്ടിങ്ങും നല്ല വിഷ്വൽ സുo, അർജ്ജു നെവേഗം കണ്ടെത്താൻ കരങ്ങൾഉയർത്തി പ്രാർത്ഥിക്കുന്നു.
@reshma1127
@reshma1127 Ай бұрын
അപ്പുറത്തെ കരയിൽ ആരും നോക്കാത്ത കുറെ മനുഷ്യർ 😢
@shaijukurian2001
@shaijukurian2001 Ай бұрын
വെള്ളത്തിൽ പോയെങ്കിൽ എങ്ങനെ ഫോൺ മൂന്നു ദിവസം.. ഓൺ ആയി...
@Royalzzz
@Royalzzz Ай бұрын
അടുത്തുള്ള വല്ല ഹോസ്പിറ്റലിലും അഡ്മിറ്റ്‌ ആയിട്ടുണ്ടോ എന്ന് പരിശോധിക്കുക....
@bodybuildinginspiration2388
@bodybuildinginspiration2388 Ай бұрын
Best
@krishnakarthik2915
@krishnakarthik2915 Ай бұрын
അർജുൻ മണ്ണിനു അടിയിൽ ഇല്ല അതേഹ് മറ്റു എവിടെയോ ഉണ്ട് എന്റെ മനസ്സു പറയുന്നു നിങ്ങൾ യോജിക്കുമോ 100ൽ 90%അവിടെ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🤔🤔🤔🤔
@i_kerala_360
@i_kerala_360 Ай бұрын
😆😆😆😆
@sivadhathsiva8325
@sivadhathsiva8325 Ай бұрын
കുറെ വീഡിയോ ക് അടിയിൽ ഇതേ കമെന്റുമായി കണ്ടല്ലോ,
@malabarmachaan
@malabarmachaan Ай бұрын
Athinum chance und avide manmidinja time muthalaakki oru robberikku chance illee kaaranam Arjun aaah spotil undaayirunnu ennu oru thelivum ilaaa ekadehsam aaa routil undaayirunnu eneee wifum parayunnullu etre manninullil ilaa vandiyonnum orikalum startingil nilkathum ilaaa re start aakukayum ilaaa pinnee phone ring cheythu ennu parayunnu phone on aaya spot eee sthalavumaayi valla bhandom undonnu check cheythaal pore
@mydream-ty4op
@mydream-ty4op Ай бұрын
ലോറിയും അർജുനും ഏതൊ നാട്ടിൽ എത്തിട്ടുണ്ടാകും സുരക്ഷിതമായി
@ziyafathima1375
@ziyafathima1375 Ай бұрын
Eedho nattilundsngil news kanooe
@sheebarajeshachu153
@sheebarajeshachu153 Ай бұрын
ദയവായി ദൃശ്യങ്ങൾ കാണിക്കുമ്പോൾ head ലൈൻ എഴുതുന്നത് നിർത്തിയാൽ നന്നായിരുന്നു...
@shahulshah5534
@shahulshah5534 Ай бұрын
Evde ayaaalum arogyamulla aayuss kodukkane 🤲🏻
@organickavithakal
@organickavithakal Ай бұрын
Hello. മണ്ണിടിഞ്ഞ ഭാഗത്തുകൂടി താഴെ പുഴവരെ ചെറിയ ചെറിയ നീർച്ചാലുകൾ ചെറിയ ചെറിയ ഉറവകളിലൂടെ വെള്ളം പുറത്തേക്കു വരുന്നുണ്ടെങ്കിൽ... ആ ടോട്ടൽ ഏരിയ ചെറിയ ചെറിയ ഏരിയകളായി തിരിച് വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞു നിർത്തി നോക്കണം... കുറെ സമയം വെള്ളം ശേഖരിച്ചു നിർത്തിയാൽ അതിൽ ഓയിൽ കോൺടെന്റ് കാണാൻ സാധ്യതയുണ്ട്... അങ്ങനെയെങ്കിൽ ആ തടഞ്ഞുനിർത്തിയ ഭാഗത്തുള്ള മണ്ണ് മാറ്റിയാൽ അവിടെ ലോറി കാണാൻ സാധ്യത വളരെ കൂടുതലാണ്.. വെള്ളം തടഞ്ഞു നിർത്തി വെള്ളത്തിൽ ഓയിൽ മിക്സ്ആയി വരുന്നുണ്ടോ എന്നു നോക്കുക. വണ്ടി കണ്ടെത്താൻ കഴിയും. 🙏🙏🙏🙏
@SureshKumar-xd6fj
@SureshKumar-xd6fj Ай бұрын
അതിശക്തമായി മലയിടിഞ് നദിയിൽ പതിച്ചിട്ടുണ്ട് തെളിവ് കൺമുന്നിൽ തന്നെ.😢
@NAJAFATHIMAKN
@NAJAFATHIMAKN Ай бұрын
Emi ട്രാക്കിങ് വഴിയിൽ ഫോൺ കണ്ടെത്തികൂടെ ഫോൺ off ആണെങ്കിലും?????
@hrzgrk4191
@hrzgrk4191 Ай бұрын
ടവർ ലൊക്കേഷൻ ഒൺലി
@santhiPrabha-hp8ry
@santhiPrabha-hp8ry Ай бұрын
Amma mathave kathukollane jeevanode kittane.
@sabareesank3782
@sabareesank3782 Ай бұрын
വണ്ടി പുഴ യുടെ സൈഡിൽ മണ്ണിന്റെ തള്ളലിൽ എത്തിക്കാണും അതിന്റെ മുകളിൽ മണ്ണും വീണു കാണും
@BabyS-cc9iv
@BabyS-cc9iv Ай бұрын
മഴ പെയ്ത് മണ്ണ് കുതിർന്ന്, ഏറ്റവും താഴ്ന്ന ഭാഗം വരെയും കുതിർന്ന് മണ്ണിന്റെ ഉറപ്പ് നഷ്ടപ്പെട്ട് ചെളി രൂപത്തിൽ ആവുകയും, മുകളിൽ നിന്നും ഉള്ള പ്രഷർ താങ്ങാനാവാതെ ഏറ്റവും താഴ്ന്ന ഭാഗം മുതലേ അതിശക്തമായി റോഡിലേക്ക് തള്ളി വരികയും ചെയ്താൽ റോഡിലുള്ള എല്ലാം തള്ളി മാറ്റും. അങ്ങനെയാണ് മറു സൈഡിലുളള കടയുൾപടെ നദിയിൽ പതിച്ചത്. വാഹനം നദിയിൽ വീണിട്ടുണ്ടാകാം, അതിന് മുകളിൽ മണ്ണ് വീണിട്ടുണ്ടാകാം. മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വണ്ടിയുടെ മുകളിൽ വീഴുകയല്ല ചെയ്തത്. പിന്നെ ഫോൺ റിംഗ് ചെയ്തു എന്ന് പറയുന്നത്, മണ്ണിടിച്ചിൽ ഉണ്ടായ സമയം, ഫോൺ റിംഗ് ചെയ്തു എന്ന് പറയുന്ന സമയം, കൃത്യമായി ആരും പറഞ്ഞിട്ടില്ല. ഇടയ്ക്ക് വണ്ടി സ്റ്റാർട്ടായി എന്ന് പറയുന്നതിലൊന്നും കഴമ്പില്ല, അത് സംഭവം നടക്കുന്നതിന് മിനിറ്റുകൾക്ക് മുംബ് നടന്നതാവാം.......
@abhischannel6608
@abhischannel6608 Ай бұрын
Evideya park cheytatu yennu nokkan yentankilum vehicle nde dash camera nokiyal pore
@Richukuttanfamily
@Richukuttanfamily Ай бұрын
നിങ്ങൾ എഴുതിക്കാണിക്കുന്നത് മാറ്റിയിട്ട് ദൃശ്യങ്ങൾ കാണിക്കൂ ഞങ്ങളെ
@Shilpashibin....
@Shilpashibin.... Ай бұрын
ആ കുടുംബത്തിന്റെ ഒരു അവസ്ഥ.. Engnelm ജീവനോടെ kitane...😢
@mahalotarot
@mahalotarot Ай бұрын
Australian citizen Arnold Dix-ine Central Government-inodu kondu varaan parayu. Pulli aanu Uttarkashiyil help cheyyaan undaayirunnathu.
@kcvlogkl_ka3262
@kcvlogkl_ka3262 Ай бұрын
Satlight pic edth nokiyal evide park cheyidad end ariyan pattille
@pramodp8906
@pramodp8906 Ай бұрын
ഫോണിൻ്റെ imei നമ്പർ ഉപയോഗിച്ച് ഫോണെവിടെ എന്നു കണ്ടെത്തിക്കൂടെ
@shameem_kp
@shameem_kp Ай бұрын
ഫോൺ ഓൺ ആണെങ്കിൽ മാത്രമേ imei number വച്ച് track ചെയ്യാൻ പറ്റൂ
@rajanthekkinkattle779
@rajanthekkinkattle779 Ай бұрын
ട്രക്ക് നിൽക്കുന്നത് മണ്ണിടിച്ചിൽ ഉണ്ടായ മലയോട് അടുത്താണ് എന്നാൽ ഇടിഞ്ഞു ഏതെങ്കിലും കാരണവശാൽ ഒരു വലിയ പാറ ആ വാഹനത്തിൻറെ മറുവശത്ത് തങ്കി നിന്നാൽ അവിടെനിന്നും ആ വണ്ടി അനങ്ങുക ഇല്ല അപ്പോൾ ആ വണ്ടിയുടെ മൂന്നിരട്ടി വീതിയിൽ മണ്ണു വന്നു പതിച്ച ആ സ്ഥലത്തിന് വിസ്താരം ഉണ്ടായിരിക്കും റോഡിൻറെ സ്ഥിതി അനുസരിച്ച് അതിൻറെ ലെവൽ അനുസരിച്ച് വരയ്ക്ക അനുസരിച്ച് തിരഞ്ഞാൽ ഉള്ളിൽ കിടക്കുന്ന വണ്ടി അവിടെ കിടക്കും മാത്രമേ
@janeesh.e
@janeesh.e Ай бұрын
Mannilude Olichu iranggunna vellathil.. vellathil diesel or oilinte mix undo enne koode parishodhichal...
@jabbarja3333
@jabbarja3333 Ай бұрын
കേരളം...❤❤❤❤❤❤❤❤❤❤
@NirunRbMomzz
@NirunRbMomzz Ай бұрын
Vandi puzyil ind puzyil നോക്കണം
@muhammedsinansinu2911
@muhammedsinansinu2911 Ай бұрын
Arjun മണ്ണിനടിയിലായിട്ടില്ല അദ്ദേഹം ജോലിതിരക്കിലായിരിക്കും 👍
@aiswaryavijayan95
@aiswaryavijayan95 Ай бұрын
Ano appo swnatham family ne marannu poyo anoshikanyitt
@MrAristoKurisho1012
@MrAristoKurisho1012 Ай бұрын
Athae nintae ammae panni kondu erikuva thayoli
@akhilrajan8350
@akhilrajan8350 Ай бұрын
Pullik gov job kittiyo
@sureshnambiar634
@sureshnambiar634 Ай бұрын
iniyum highway malakal murichhu undakku😅😅
@anikuttannkk8325
@anikuttannkk8325 Ай бұрын
ഞാൻ ഒരു കാര്യം പച്ചക്കു പറയട്ടെ അവര് ഇപ്പൊ റോഡ് ക്ലിയർ ചെയ്തു.... അത്രേയൊള്ളൂ...
@skm2112
@skm2112 Ай бұрын
ലോറി start ആയതോ?
@safgapy6468
@safgapy6468 Ай бұрын
മഷി നോട്ടകരെ കൊടുന്ന് നോക്കിയാൽ പോരേ
@malabarmachaan
@malabarmachaan Ай бұрын
Pandum aaaa areayil ninnum pala lorrikalum maamjupotittund full loadum aaayi
@SunilKumar-mc9fy
@SunilKumar-mc9fy Ай бұрын
Nigal egane thallumpol orkkuka valiyoru malayane mothamayi edinju ponnathe ethra bharamulla ethra strongaya vahanam anengilum shakthamaya mannidichil e vahanatheyum thallikonde poyirikkam allathe e vahanam undakan sadhyatha Ella ennane yatharthyam Karanam teyarukalil ninna vahanam niragi marinju amithamaya shakthiyode varunna mannum parayum e vahanathe nirakki marichu puzhayil mankunayikke adiyil akam athukondane e nathiyude nadukke man kuna undakan Karanam
@sajithac248
@sajithac248 Ай бұрын
Vandi. Mithalaliyude aduthindo
@Spldio
@Spldio Ай бұрын
Arjun chetnta phonil gmail vazhi vlmm track chyan patuvoo🤔
@sulaikhatdy7976
@sulaikhatdy7976 Ай бұрын
മണ്ണ് കുന്നിന്റെ ചുവട്ടിൽ അടിഞ്ഞു കിടക്കുകയാണ്,, അടിയിൽ അത്രയും മാറ്റുന്നതും ഈ പ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും അപകടമാണെന്ന് തോന്നുന്നു
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
😭😭😭😭😭😭😭😭😭😭😭😭
@suneeshkulvanth9988
@suneeshkulvanth9988 Ай бұрын
അരുൺകുമാർ....
@askarakku584
@askarakku584 Ай бұрын
പാർക്കിംഗ് ഏരിയയിൽ മണ്ണ് നീക്കിയിട്ടില്ലല്ലോ അവിടെ ഒന്ന് നോക്കിയിട്ട് പോരെ പുഴയിൽ നോക്കൽ?
@user-wt6qq5rl7s
@user-wt6qq5rl7s Ай бұрын
റഡാർ എന്താ എന്താ കാണിച്ചു തന്നത്
@naoufalch9567
@naoufalch9567 Ай бұрын
Alldeyivam hevidea jodishan hevidea gomuthram madawh hevidea modji amidsha Suresh Gobi?
@MuhammadRajae
@MuhammadRajae Ай бұрын
വണ്ടി അവിടെയില്ല എന്ന് 100%ഉറപ്പാണ് കരണം റോഡ് വരുന്ന അലിംഗ്‌മെൻ്റ് ശ്രദ്ധിച്ചാൽ മനസ്സിലാകും ചാനലുകാർ അത് അടിച്ചിറക്കുകയാണ്
@SyamSyamkum
@SyamSyamkum Ай бұрын
Changhane calicut kurachunde
@user-cl3je8dc9k
@user-cl3je8dc9k Ай бұрын
ട്രക്ക് ഓട്ടോ പോലെ ഉയര ഇല്ലാത്ത വണ്ടി അല്ല ...വണ്ടിയുടെ ഏത് സൈഡിൽ ജെസിബി ഇടിച്ചാലും ശബ്ദം കേൾക്കും, സോ അവിടെ വണ്ടി ഇല്ല....മറുകരയിൽ ഉള്ള വീട് ശക്തമായ രീതിയിൽ ഒഴുകുന്ന വെള്ളത്തിനെ മുറിച്ചു അപ്പുറം ഉള്ള വീട് ഒലിച്ചു പോയി എങ്കിൽ ചെറിയ ഒരു ലോറിയെ എടുത്തു കൊണ്ട് വെളിത്തിലേക്ക് പോയി എന്ന് ഉറപ്പ് ആണ്...കുന്നു ഇടിയുന്ന സമയം അടിയിൽ ആണ് ആദ്യം പിടിത്തം വിട്ടു തള്ളി പൊരുക ഇത്രയും വെയ്റ്റ് ഇരുത്തുമ്പോൾ അടുത്ത് ഉള്ള എല്ലാം എടുത്തു തള്ളി കളയും
@prathaptitus6665
@prathaptitus6665 Ай бұрын
World 4th power ayituum detecter illa ennu parayumbol viswasikan pattunnilla
@malabarmachaan
@malabarmachaan Ай бұрын
Aah lorry mikkavaarum vallaa kalla numberil bombaykku load eduthittundaaakum
@anilkumark3686
@anilkumark3686 Ай бұрын
-8:54
@ThampiMp-lu7el
@ThampiMp-lu7el Ай бұрын
Arjun cheatten phone villechu. Athnu sheassm cheatten aside. Cheattenta truck eviday 8:54
@aliyafathima4408
@aliyafathima4408 Ай бұрын
🤲🤲🤲🤲🤲🤲😥😥😥😥
@haneefasp6957
@haneefasp6957 Ай бұрын
Ya..allahkath..rakshik
@Ichu-c4p
@Ichu-c4p Ай бұрын
നദിയിൽ അർജുവിന്റെ വണ്ടി വീണു അടിയിൽ വണ്ടിയും മീതെ പാര യും ആയിരിക്കും അടിയിൽകനത്തിൽ എന്ടെങ്ങിലും ഉണ്ടാങ്കിലല്ലേ മീതെ ചെറിയ വസ്തുക്കൾ ഇരിക്കുകയുള്ളു
@jayaradhakrishnan6344
@jayaradhakrishnan6344 Ай бұрын
Yess.. Correct
@AmeenSidhique
@AmeenSidhique Ай бұрын
Vellathil aahnenki ithreyum dhivasam adhijeevanam saadhyamaano?
@your_fav_motoholic
@your_fav_motoholic Ай бұрын
Never 😒
@sajithac248
@sajithac248 Ай бұрын
Etavum aduthilla cctv parishodikanam
@babykumar1402
@babykumar1402 Ай бұрын
I S R O സാറ്റ് ലൈറ്റ് ചിത്രം എടുക്കാൻ
@ajayvarghese9320
@ajayvarghese9320 Ай бұрын
Lorrys thottil thanne und teame
@sulaikhatdy7976
@sulaikhatdy7976 Ай бұрын
മാറുകരയിൽ ഉള്ള വീടുകൾ വരെ പോയിട്ടുണ്ടെങ്കിൽ ഈ ലോറി ഇനീ പുഴയിലെ മാങ്കോണയുടെ അടിയിൽ ആണെങ്കിലോ 😰😰😰😰ഓർക്കാൻ കൂടി വയ്യ
@worldwatch5440
@worldwatch5440 Ай бұрын
Minister where is study .....😅
@haneefamuhammadh7760
@haneefamuhammadh7760 Ай бұрын
2 JCP. Yoo🤔🤔🤔
@sajithac248
@sajithac248 Ай бұрын
Mobail last locate nokanam
@SatheeshKumar-fe5gy
@SatheeshKumar-fe5gy Ай бұрын
Revenuemanthrya poganpara
@SyamSyamkum
@SyamSyamkum Ай бұрын
Karnadakakke oru prrshenam undalum keralattila Chuna kuttikal pokum
@AnshuMI2021
@AnshuMI2021 Ай бұрын
5 ജെസിബി മാത്രം ഉള്ളോ കർണാടകയിൽ?
@AbhishekS-yl6wn
@AbhishekS-yl6wn Ай бұрын
W lorry and 2 truck to clear the mudd and soil 😮 what the f ....
@user-tn2fl3ro6m
@user-tn2fl3ro6m Ай бұрын
😥😥😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@azeezv8294
@azeezv8294 Ай бұрын
കേരത്തിലെ മാധ്യമങ്ങൾ തോന്നിയത് പോലെ വാർത്ത കൊടുക്കുന്നത് ആദ്യം നിർത്തണം
@thulaseedharanpillaipillai1475
@thulaseedharanpillaipillai1475 Ай бұрын
ഇത്രയും ലോഡും ആയി ലോറി മറിഞ്ഞു പോകാൻ ബുദ്ധിമുട്ടാണ്. അതല്ല അങ്ങനെ മറിഞ്ഞു പോയാൽ കെട്ടിയിരിക്കുന്ന റോപ്പ് പൊട്ടില്ല. ആ സിദ്ധാന്തം കണ്ടിട്ട്, മണ്ണ് മാറ്റാൻ അമാന്തിക്കരുത്.
@IsmailKinningar-gf7nc
@IsmailKinningar-gf7nc Ай бұрын
അവിടെ മിലിറ്ററി ഇദ് വരെ ഒന്നും ചെയ്യ്ദില്ല ആ പാവങ്ങൾ ജേസിബി ടിപ്പർ അല്ലാദേ വേറെ ആരും ഒന്നും ചെയ്യ്തില്ല
@IsmailKinningar-gf7nc
@IsmailKinningar-gf7nc Ай бұрын
അല്ല അറുണ്ണേ ഇപ്പൊ നിങ്ങൾ അവിടെ പോയിട്ട് ഇദ് വിഡിയോ ഇട്ടാൽ എന്താ ഗുണം ഒരു കാര്യം ഇല്ല നിങ്ങൾക് നല്ല കാശ് ആയി അത്ര ഉള്ളു നമ്മുടെ നെറ്റ് പോയി എത്ര ദിവസം ആയി പറഞ്ഞദ് തന്നെ പറയുന്നേ
@chandralekhags3172
@chandralekhags3172 Ай бұрын
വായിക്കുന്നത് പറച്ചിലൊക്കെ വളരെ serious സെൻസിറ്റീവ് ആയ വാർത്ത. പക്ഷെ സുജയുടെ മുഖത്തെ പെയിന്റ്... പൂട്ടിയടിച്ചു കേറ്റിയിരിക്കുവാ.. കഷ്ട്ടം...
@Akash_7824
@Akash_7824 Ай бұрын
Enthinan nigl avrude face nokkunth. News arijal pore. Athoke orralude vekthiparamaya oshtagl aan.
@kukku22
@kukku22 Ай бұрын
Sujaya mukhath paint ittathanu ippo ividathe ettavum valya prashnam???
@remadevinair2082
@remadevinair2082 Ай бұрын
ഈ സമയത്തും നിങ്ങൾ അത് നോക്കി ഇരിക്കുകയാണോ
@FarijaSamad
@FarijaSamad Ай бұрын
​@@remadevinair2082കമന്റ് ഇട്ട dpil കാണുന്ന ammaayine കാണുമ്പോ arilleee avark putti ഇട്ടത് അറിഞ്ഞ മതി.. ജീവന്റെ കാര്യo ഓർത്തല്ല അലവലാതി
@FarijaSamad
@FarijaSamad Ай бұрын
അമ്മയി ath അവരുടെ ജോലിയുടെ ഭാഗം ആണ്. കിച്ചണിൽ pani edknna വേഷത്തിൽ വന്നിട്ട് ന്യൂസ്‌ ചാനലിൽ കേറി ഇരിക്കൻ പറ്റുമോ.. വിവരക്കേട് പറയാതെ അമ്മായി. Poyi തെങ്ങിൻ നനക്കു..
@sajiak9656
@sajiak9656 Ай бұрын
ഏടത്യോ എന്തെങ്കിലും നടക്കുമോ? റഡാർ എന്ന മൈര് ഒന്നുമല്ല എന്ന് മനസ്സിലായി 🙏
@krishnakarthik2915
@krishnakarthik2915 Ай бұрын
അർജുൻ മണ്ണിനു അടിയിൽ ഇല്ല അതേഹ് മറ്റു എവിടെയോ ഉണ്ട് എന്റെ മനസ്സു പറയുന്നു നിങ്ങൾ യോജിക്കുമോ 100ൽ 90%അവിടെ ഇല്ല എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏🙏🙏🙏🤔🤔🤔🤔
@viswanathanv9669
@viswanathanv9669 Ай бұрын
ഞാനും. അങ്ങനെ വിശ്വസിക്കുന്നു
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН
Throwing Swords From My Blue Cybertruck
00:32
Mini Katana
Рет қаралды 11 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 39 МЛН