മാധ്യമ പ്രവർത്ഥനത്തോട് ഇഷ്ട്ടം തോന്നിയ നിമിഷം ആണ്..❤... ഇതുവരെ ഉള്ള seriousness നീതി കിട്ടുന്നവരെ. തുടരുക.... അഭിവാദ്യങ്ങൾ❤❤❤
@shabeerp7764 Жыл бұрын
അഷ്‌കർ അലി & മുബഷിർ പി അക്ബർ ടീം കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിച്ചത് മറ്റു വാർത്ത ചാനലുകൾക്ക് മാതൃകയാണ് ❤️അഭിനന്ദനങ്ങൾ 👌
@abdulfathahabdulfathah4911 Жыл бұрын
👍👍👍👍❤👌
@sajidnk6188 Жыл бұрын
ഇതായിരിക്കണം യഥാർത്ഥ മാധ്യമ പ്രവർത്തനം.
@yoosufpalakkal3636 Жыл бұрын
അഷ്കർ അലി കരിമ്പ ക്കും മുബഷിർ പി. അക്ബറിനും അഭിനന്ദനങ്ങൾ...💘💘💘
@Muhsinsalim12 Жыл бұрын
നിങ്ങൾ റീപോർട്ടർ ചാനൽ ഒരായിരം വർഷം നിലനിൽക്കട്ടെ❤❤❤❤
@saleemep5640 Жыл бұрын
മാധ്യമ പ്രവർത്തനം എന്താണെന്നു കാണിക്കുന്ന റിപ്പോർട്ടർ ചാനൽ 🔥🔥🔥🔥
@Saidsafaragl Жыл бұрын
മാധ്യമ പ്രവർത്തകരോട് നിങ്ങൾ വളരെഗൗരവമായി ചിന്തിച്ചു ഈകേസ് ജനങ്ങളിൽ എത്തിച്ചു ബാക്കിയുള്ളത് ഈകേസിൽ പ്രതികളായ ഡാൻസഫ് മൃഗങ്ങളുടെ ഫോട്ടോ സ് പുറത്തുവിടണം അത് ഭാവിയിൽ സാധാരണ ജനങ്ങൾക്കു വളരെ ഉപകാര പെടും അവന്മാർ സമൂഹത്തിൽ ഇറങ്ങി നടന്നാൽ തിരിച്ചറിയണം
@sherin.s.6987 Жыл бұрын
ഈ പോലീസുകാർക്ക് വധശിക്ഷ തന്നെ കൊടുക്കണം
@sibilidiyatnr2641 Жыл бұрын
ഇതിനു മുൻപ് യഹിയ എന്ന ആൾ താനൂർ പോലീസ് സ്റ്റേഷൻ കസ്റ്റടി മരണം സ്വഭാവിച്ചു അത് കുടി അനോഷിക്കണം
@iqbalrafeeque4403 Жыл бұрын
ഞാൻ അടുത്ത കാലത്തൊന്നും ഇത് പോലൊരു പത്ര പ്രവർത്തനം കണ്ടിട്ടില്ല നിങ്ങൾ ഇത്രയും കഠിനമായി ഇടപെട്ടില്ലെങ്കിൽ ഇത് പോലീസിൻ്റെ തിരക്കഥയ്ക്കനുസരിച്ച് നീങ്ങിയേനേ, അഭിനന്ദനങ്ങൾ.
@majeedvp3703 Жыл бұрын
19:50
@muhammedshafi48144 ай бұрын
റിപ്പോർട്ടർ വെരി ഗുഡ് 🌹🌹🌹👍👍👍
@lakshminarayan1857 Жыл бұрын
ഇത്തരം മയക്കുമരുന്ന് കണ്ണികളെ ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല പക്ഷെ അയാൾ ചെയ്ത കുറ്റം തെളിയിക്കുക എന്നതാണ് പോലീസിന്റെ ഡ്യൂട്ടി ഇത്രയും ആരോഗ്യവാനായ ഒരു ചെറുപ്പക്കാരനെ മണിക്കൂറുകൾക്കം ക്രൂരമായി കൊലപെടുത്തുക ഇതിൽ മനുഷ്യൻ എന്നുള്ള പരിഗണന പോലും കൊടുത്തില്ല ജീവപര്യന്തം തന്നെ കിട്ടണം കുറ്റക്കാർക്
സത്യ സന്തമായ വാർത്തകളുമായി സധൈര്യം മുന്നോട്ട് നീങ്ങിയാൽ റിപ്പോർട്ടർ ചാനലിന് ജനങ്ങളുടെ ഫുൾ സപ്പോർട്ട് എപ്പോഴും ഉണ്ടാകും
@Alsafa-gp6jd4 ай бұрын
ഇൻശാ അല്ലാഹ് എല്ലാത്തിനേയും അല്ലാഹുവിൻ്റെ സഹായത്താൽ പുറത്ത് എത്തിക്കട്ടെ
@AR616 Жыл бұрын
മാത്രഭൂമി മനോരമ കേട്ടോളു ഇത് നിങ്ങൾക്ക് മാതൃക.. റിപ്പോർട്ടർ 🥰🥰🥰🥰🥰🥰
@rafeequeedavazhikkalrafeeq5894 Жыл бұрын
സത്യസന്ധമായി കാര്യങ്ങളെ നിയമത്തിൻ്റെ മുന്നിലെത്തിക്കാൻ സഹായിച്ചവർക്ക് അഭിനന്ദനം മധ്യമ പ്രവർത്തകരെ കുറിച്ചു അഭിമാനബോധം വളർത്തിയ കുറ്റന്വേഷണ രീഫി തുടർന്നു സത്യസന്ധമായ വർത്തകർ പ്രതീക്ഷിക്കന്നു
@Sajnap364 ай бұрын
😄😄പൊളി ഇക്ക കള്ളൻ കപ്പലിൽ തന്നെ 🤲🤲🤲👍👍
@നജ്മൽ Жыл бұрын
ആ യുവാവിനെ കാസ്റ്റടിയിൽ ക്രൂരമായി പിടിപ്പിച്ചു കൊന്ന എല്ലാ പോലീസ്കാരെയും സർവീസിൽ നിന്ന് പിരിച്ചു വിട്ട്, cbi സത്യസന്ധമായി കേസ് അനോഷിച്ചു ഇതിൽ ഉള്ള മുഴുവൻ പ്രതികളെയും കഠിന തടവിന് നിയമം അനുഷസിക്കുന്ന ശിക്ഷ ലഭിക്കണം, ചില പോലീസുകാർക്ക് ഒരു വിചാരം ഉണ്ട് പോലീസ് ആയാൽ എന്ത് ചെറ്റത്തരം ചെയ്യാം എന്ന്, ആ വിചാരം ഒന്ന് മാറ്റികൊടുക്കണം, നാറിയ പോലീസ് വർഗ്ഗങ്ങൾ 🤮🤮🤢🤢🤧🤧
@sobhanababu5297 Жыл бұрын
Nashtam edakki sikshikanam
@basheeralingel2266 Жыл бұрын
നിങ്ങൾ ശ്രദ്ധിക്കുക ഇന്ന് കള്ളത്തരം പുറത്ത് വരാതിരിക്കാൻ. എന്തും ചെയ്യും സർവ്വ ശക്തൻ തുണക്കട്ടെ ❤
@ashrafputhanmaliyakkal6172 Жыл бұрын
അഭിനന്ദനങ്ങൾ 👍👍👍
@abuabu1744 Жыл бұрын
Reporter TV👌👌👌👏
@AR616 Жыл бұрын
Sp ഇങ്ങനെ ആയാൽ പിന്നെ പോലീസ് സംവിധാനം എങ്ങനെ വിശ്വസിക്കും സർ.. Up ആണോ സ്വപ്നമാണോ അല്ല കേരളം തന്നെയോ 😢😢😢😢😢😢😢
@abdulgafoor-eo5oi Жыл бұрын
Big salute to Reporter TV journalists
@arafacargoauh3319 Жыл бұрын
റിയൽ മാധ്യമ ധർമം 👍👍
@sarath598 Жыл бұрын
Extra judicial❤ salute you both❤❤
@abdulrazakrazak3491 Жыл бұрын
എല്ലാവിദ അഭിനന്ദനങ്ങളും നേരുന്നു.❤❤❤
@QAFILA-kh4gp Жыл бұрын
സത്യം പുറത്തു വരട്ടെ 👍👍go
@abdulfathahabdulfathah4911 Жыл бұрын
അഷ്കർ അലി മുബഷിർ കുറ്റവാളികളെ നിയമത്തിനു മുന്നിൽ എത്തിച്ചതിന് ഒരായിരം അഭിനന്ദനങ്ങൾ❤❤
@jahf494 Жыл бұрын
ആമാശയത്തിൽ നിന്നും രണ്ടു പ്ലാസ്റ്റിക് കവർ കിട്ടിയെന്നത് പോലീസ് ഭാഷ്യം മാത്രം. അതു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറോ ഔദോഗിക മായോ സ്ഥിതീകരണമില്ല
@sunithaali2119 Жыл бұрын
അഭിനന്ദനങ്ങൾ ❤
@ynptyty4 ай бұрын
Amazing guys , Keep it up 👌✊💚
@rb483 Жыл бұрын
Well done reporter tv 👏👏👏
@yoosufpalakkal3636 Жыл бұрын
അഭിനന്ദനങ്ങൾ...💘
@hamaskaruthedath9874 Жыл бұрын
ഈ കേസിൽ SP മുതൽ കോൺസ്റ്റബിൾ വരെ ഉള്ളവരെ... ഡ്യൂട്ടിയിൽ നിന്ന് പുറത്ത് ആക്കണം
@abhilashabhi8955 Жыл бұрын
സുഹൃത്തുക്കളെ.. നിങ്ങളുടെ വിലയേറിയഅന്വേഷണ നിഗമനങ്ങൾ.പോലീസിലെ.ക്രിമിനലുകളെ. പുറത്തുകൊണ്ടുവരാനും നിയമത്തിന്റെ മുമ്പിലെ. എല്ലാ ശിക്ഷകളും. നൽകുവാൻ ആവട്ടെ. ദയവു ചെയ്തു. ഇത്തരം. വാർത്തകൾ. നൽകുമ്പോൾ... നിങ്ങൾ. മറക്കാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്.. നിങ്ങൾ ഒരു മരണ വാർത്തയാണ്. റിപ്പോർട്ട് ചെയ്യുന്നത്.. നിങ്ങളുടെ മുഖഭാവം കണ്ടാൽ.. ആ ദുഃഖത്തിൽ... ആനന്ദം. ആഹ്ലാദം. എന്തോ ഒന്നു നിങ്ങൾക്ക് കൊണ്ടുവന്ന രീതിയിലാണ്... അത്. മനസ്സാക്ഷിയോട് ചോദിക്കുന്നതാണ്... എന്തായാലും... നിങ്ങളെ ഇൻവെസ്റ്റിഗേഷൻ.. അഭിനന്ദനങ്ങൾ. അർഹിക്കുന്നതാണ്. അവതരണത്തിലെ.. ഇരയുടെ. കുടുംബത്തിന്റെ മാനസികാവസ്ഥ. ഉൾക്കൊണ്ടുകൊണ്ട് അവതരണം നന്നായിരിക്കും...
@shazsheri8266 Жыл бұрын
Big salute my brothers
@martinpd31314 ай бұрын
റിപ്പോർട്ടർ സൂപ്പർ
@fashidkp6836 Жыл бұрын
Reporter ❤
@shamseermuhammed81964 ай бұрын
ഇങ്ങനെ മാധ്യമങ്ങൾ മുന്നേ ഇങ്ങനെയുള്ള തീരുമാനങ്ങൾ എടുത്തിരുന്നെങ്കിൽ നാട് ഇങ്ങനെ കുട്ടിച്ചോറാക്കില്ലായിരുന്നു ഭരിക്കാൻ അർഹതയില്ലാത്തവർ നാട് ബരിക്കില്ലായിരുന്നു
@ansilans2025 Жыл бұрын
കേരളത്തിലെ ജനങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും..
@ayyoobalikhan4833 Жыл бұрын
ബിഗ് സല്യൂട്ട് റിപ്പോർട്ടർമാർ 👌
@hussainmp1606 Жыл бұрын
പോലീസിന്റെ കള്ളകളി പൊളിച്ചെഴുതിയ റിപ്പോർട്ടർ ചാനലിന് അഭിനന്ദങ്ങൾ ഇനിയും ഇത്തരം കേസുകൾ പൊതു ജനങ്ങളെ അറികണം
@muhammedrifaj43324 ай бұрын
കുറ്റകൃത്യങ്ങളുടെ തെളിവുകൾ പോലീസ് മുഖേന ലാബിലേക്കും ലാബിൽ നിന്നും അത് കോടതിയിലേക്ക് എത്തിക്കുന്ന ഏർപ്പാട് റെക്കോർഡിക്കൽ ആയിരിക്കണം ഇനിയെങ്കിലും means അത് ക്യാമറയുടെ നിരീക്ഷണത്തിൽ ആയിരിക്കണം നിരീക്ഷണ ക്യാമറയിൽ ഉള്ള ദൃശ്യങ്ങൾ ഒന്നുറങ്ങി നേരം വെളുക്കുമ്പോൾ അപ്രത്യക്ഷമാകുന്ന പ്രക്രിയകൾ വളരെ സൂക്ഷ്മതയോട് കൂടി നിരീക്ഷണത്തിൽ ആയിരിക്കണം ക്യാമറ കണ്ണുകൾക്ക് ജീവനുള്ള കണ്ണുകൾ വലയം സൃഷ്ടിക്കണം🙏🇮🇳❤️🙏
@abdulsathar367 Жыл бұрын
കൃസംഘി പോലീസ് ഉണ്ടോ ?
@RoSe-bs6kv Жыл бұрын
അതെ.അത് തന്നെയാണ്.
@RoSe-bs6kv Жыл бұрын
അതെ.അത് തന്നെയാണ്.
@Banureth Жыл бұрын
reporter tv 💯💖
@muhammedsinas306 Жыл бұрын
Good job❤
@butterfly4113 Жыл бұрын
Reporter exlent
@murshidmt4898 Жыл бұрын
Good 👍🏻❤️
@abdulrashidp2872 Жыл бұрын
Great job boys❤
@CMS35455 Жыл бұрын
റിപ്പോർട്ടർ 👏🏻👏🏻👏🏻
@rafeeque9991 Жыл бұрын
Proud of you ❤
@mishalmuhammed2355 Жыл бұрын
Well done guys🤝
@Anu28899 Жыл бұрын
മർദിച്ച പിലീസുകാരെ ഉന്നത ഉദ്യോഗസ്ഥന്മാർ ഇരകളാക്കും.. ഇനി അവർ രക്ഷപ്പെടണമെങ്കിൽ അതിൽ ആരെങ്കിലും ഒന്നോ രണ്ടോ പേർ ആത്മഹത്യ ചെയ്യണം.. അപ്പോഴേ ഇതിൽ കുറ്റക്കാരായ പോലീസുകാർ ക്കെതിരെ എതിരെ കൂടുതൽ അന്വേഷണം വരുകയുള്ളൂ
@ebrahimmundackal9923 Жыл бұрын
കേസ് അന്ന്വേഷണത്തിന്റെ യതാർത്ത സത്യം കണ്ടെത്തണമെങ്കിൽ പോലീസ് അന്ന്വേഷിച്ചാൽ പോരാ സത്ത്യ സന്ധരായ മാധ്യമ പ്രവർത്തകർ അന്വേഷിക്കണം എന്നാലേ യതാർത്ത ചിത്രം ഇതുപോലെ പുറത്തുവരുകയുള്ളു നിങ്ങൾക്കും ആയിരം ആയിരം അഭിവാദനങ്ങൾ
@Sajnap364 ай бұрын
എനിക്ക് നല്ലൊരു ചാനൽ ആയി തോന്നിയത് മുന്നോട്ടു തന്നെ പോണം
@kdrmakkah5510 Жыл бұрын
12 പേരെ പിടിച്ചിട്ട് 7 പേരെ എന്തിന് വെറുതെ വിട്ടു? ഇതൊക്കെ കള്ളത്തരത്തിലേക്ക് വിരൽ ചൂണ്ടുന്നു
@MUSTHAHEENATHRAFEEQ-lh2wx Жыл бұрын
അത് corect ആയിട്ട് കൃഷ്ണ ലാൽ എന്ന പോലീസ് parayuñനു രാത്രി 1 മണിക്ക് ഇങ്ങിനെ 17 ആൾക്കാരെ കൊണ്ട് വരുന്നു എന്ന് മുകളിൽ നിന്ന് വിളി വന്നപ്പോൾ ഇത്രയും ആൾക്കാരുടെ fir എഴുതി submit ചെയ്യുമ്പോയേക്കും നേരം വെളുക്കും പിന്നെ 8 മണിക്ക് എങ്ങിനെ day ഡ്യൂട്ടിക്ക് വരും അങ്ങിനെ ആണ് കുറച്ചു പേരെ ഒഴിവാക്കിയത്
@midhunbhasy4681 Жыл бұрын
👍
@musthafamuhammed1088 Жыл бұрын
Thanku.
@Pscassistant4 ай бұрын
താമീർ നെ വാഴ്ത്തേണ്ടതില്ല, mdma ഉപയോഗിച്ചവൻ ഒരു ഗാങ് ആയി ഇരിക്കുമ്പോൾ പിടിയ്ക്കാൻ വന്ന പോലീസ്കാർക്ക് നിന്ന് കൊടുക്കാൻ സാധ്യതയില്ല, ദേഷ്യം തീർക്കാൻ ഉദ്യോഗസ്ഥർ അറിഞ്ഞു പെരുമാറിയത് കൂടി പോയി, മരണം സംഭവിച്ചു അത് പാടില്ലാത്തതായിരുന്നു. പക്ഷേ, mdma ഉപയോഗവും വിൽപ്നയും നടത്തുന്നവൻ ഒതുങ്ങുന്ന രീതിയിലേയ്ക്ക് ആക്കുന്നത് സമൂഹത്തിനു നല്ലതാണ്. SI കൃഷ്ണലാലിന് വേണ്ടി FIGHT ചെയ്യൂ....💪🏽❤🔥
ഇതാവണം റിപ്പോര്ട്ട് ഒരു പഴുതും കൊടുക്കാതെ പുറത്ത് കൊണ്ട് വരണം 👌👌👌
@mohammedmkd5558 Жыл бұрын
Best wishes
@kalidhvh Жыл бұрын
👍👍👍👍👍👍👍👍👍
@abdurahmanap80384 ай бұрын
Big salute
@sulfivalan5006 Жыл бұрын
Reports ❤
@musammiltanur4424 Жыл бұрын
Guys , nice work 🫶🫶🫶🫶🫶❤️❤️❤️❤️❤️❤️✅✅✅✅
@MrRanjithkallai Жыл бұрын
❤❤ Malappuram journos
@thahirm1418 Жыл бұрын
👍👍👍
@mohamedalibulgan1395 Жыл бұрын
Makkale polichadak.......❤
@Ali-sz3ql4 ай бұрын
ഇത് ഒരു വർഷം മുമ്പ് ഇറങ്ങിയ വീഡിയോ ആണോ...1 year ago എന്നു കാണിക്കുന്നു
@arshadanvar Жыл бұрын
പ്രിയപ്പെട്ടവർ രണ്ട് പേരും ♥️🫂
@mayavi2335 Жыл бұрын
പുതിയ ഡിജിപി ക്ക് താനൂർ പോലീസിന്റെയും മലപ്പുറം SP യുടെയും വക സമ്മാനം എന്നു വേണമെങ്കിൽ പറയാം.. SP ക്ക് മലപ്പുറം എന്താണെന്നു മനസിലായിട്ടില്ല.. SI കൃഷ്ണലാലും മലപ്പുറം SP യും RSS കാരുടെ ഇഷ്ട തൊഴനാണെന്നു ജനങ്ങൾക്ക് നല്ലപോലെ അറിയാം.. ഈ നരധന്മാരെ തീർച്ചയായും നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പ് താമസം വരുത്തരുത്.. ഇവന്മാർ കേസ് ആട്ടിമറിക്കാൻ സാധ്യത യുണ്ട്.. SP യെ ഒന്നാം പ്രതിയാക്കണം..
@mathewsxavier1523 Жыл бұрын
Congratulations
@Mujeeb735 Жыл бұрын
👌
@jamsheedjamsheed369 Жыл бұрын
good job
@pyramidglassbond9812 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤
@shamseermuhammed81964 ай бұрын
mdma അയാൾ വിഴുങ്ങിയതായിരിക്കില്ല ഇവരുടെ അക്രമിച്ചിട്ടില്ല എന്ന് തോന്നിപ്പിക്കാൻ വേണ്ടി അയാളെക്കൊണ്ട് തീറ്റിച്ചതായിരിക്കും
@salamv.a5987 Жыл бұрын
Good
@sinojthomas-rj8rg Жыл бұрын
♥️♥️♥️♥️♥️♥️
@ArjunK-pe1bo Жыл бұрын
❤
@Aked6tv4 ай бұрын
മമ്പുറം കൊണ്ട് കളിക്കണ്ട.....
@AbdulSamed-l7m Жыл бұрын
❤❤❤❤❤❤❤❤❤❤❤
@009special Жыл бұрын
ഒരു MDMA ക്കാരൻ മരിച്ചപ്പോൾ എല്ലാർക്കും ആവേശം
@jain917 Жыл бұрын
റേറ്റിങ് കൂട്ടാൻ എന്താലെ
@Subair-vs7rg Жыл бұрын
🗽
@gigi.9092 Жыл бұрын
ലഹരിക്കടിമപ്പെടുന്നവർ പ്രകോപനഘട്ടങ്ങളിലും അകാരണഭയവും വിഭ്രാന്തിയുംസംശയങ്ങളും അനിയന്ത്രിതമാകുന്നഘട്ടങ്ങളിൽ ഉന്മാദാവസ്ഥയിൽ വികരാധീതസ്വയം പീഢനങ്ങളും ജീവാപായാക്രമങ്ങളും ചെയ്യുകേന്നത് ഈയിടെ ക്രമാധീതമായകാഴ്ചകൾ ലോകം മുഴുക്കെയുള്ള ഓൺലൈൻ മാധ്യമങ്ങളിലും വാർത്താചാനലുകളിലും നിത്യസംഭവങ്ങളാണു.ലഹരി വസ്തുക്കൾ ഇല്ലാതാക്കുക കിട്ടാതാക്കുക എന്ന സാമൂഹ്യസുരക്ഷാ സംവിധാനം അതിശക്തമാക്കിയാൽ ഇത്തരം കുറ്റങ്ങളില്ലാതാകാനിടയുണ്ട്.
@rasheeanchillath1806 Жыл бұрын
നല്ല അടിമ 😄
@rafeequer5902 Жыл бұрын
Up പോലിസ് പോലെ യായി ഇവിടെ ഇപ്പൊ മ്മടെ നാട്
@hashimmuhammed8761 Жыл бұрын
☠️☠️
@Fayas-r8g4 ай бұрын
ഏഷ്യാ നെറ്റ് ആരും തുറക്കരുത് .. Please 🙏🙏🙏🙏
@basheerkallikkal7742 Жыл бұрын
Very good message
@shanimol7703 Жыл бұрын
യഥാർത്ഥ കുറ്റവാളികളെ ആകാത്തക്കുന്നത് വരെ ഈ ചാനലുകാർ പിന്നോട്ട് പോകരുത്
@MR-jg8oy Жыл бұрын
ഇവനെയൊക്കെ സസ്പെന്റു ചെയ്തിട്ട് എന്തു കാര്യം
@mohammedmaharoof540 Жыл бұрын
ഇത് റിപ്പോർട്ടർ tv എസ്‌ക്ലൂസീവ് ആയിരുന്നോ
@sinabamayan3692 Жыл бұрын
Rajankes orma undagatte
@pyramidglassbond9812 Жыл бұрын
❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉❤❤❤❤❤❤🎉🎉🎉🎉
@surendrankk8363 Жыл бұрын
മയക്കുമരുന്നു കാരെ തട്ടണം എന്ന ചിന്തയായിരുന്നില്ലെ പൊതുവെ ജനങ്ങൾക്കിടയിൽ പടർത്തിയിരുന്നത്. എന്നിട്ട്? അറബി നാട്ടിലെ നിയമം വേണമെന്ന് ഒരു വശത്തൂ കൂടി മുക്രയിടും മറുവശത്തുകൂടി ഇളക്കും.
@pattathilkomukutty8605 Жыл бұрын
സംഘി മനസ്സാണെങ്കിലും പറഞ്ഞത് സത്യം
@thesuzukiburgmanstreet6282 Жыл бұрын
കുറ്റം തെളിഞ്ഞാൽ ശിക്ഷ അറബ് നാട്ടി ലേത് പോലെയാവണം എന്നാണ് പറയുന്നത്. അറബി നാട്ടിൽ കസ്റ്റഡിയിൽ എടുത്ത പ്രതിയെ അടിച്ചു കൊല്ലുന്ന രീതിയില്ല.... കുറ്റം തെളിഞ്ഞാൽ അവിടെ ഒരു കോംപ്രമൈസ് ഇല്ല... ഞാനീ പറഞ്ഞത് തനിക്ക് അറിയാത്തത് ഒന്നുമല്ല എന്നെനിക്കറിയാം... തന്റെ പ്രശ്നവും താൻ പറഞ്ഞു വരുന്നതും അതല്ല എന്നും അറിയാം. കുറ്റം ആരോപിച്ചാൽ മതിയെങ്കിൽ പോലീസുകാർക്ക് ആരെയും കൊല്ലാമല്ലോ... ഇവിടെ കോടതിയുടെ ആവശ്യമൊന്നുമില്ലല്ലോ.... തന്റെ പ്രശ്നമെന്താണെടോ.. ഇടക്കിടക്ക് അറബി നാട്ടിലെ നിയമം വരണം എന്നു പറയുന്നതിലെ ചൊരുക്കാണോ .... ദിനംപ്രതി നമ്മുടെ രാജ്യത്ത് കൂടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും ബലാത്സംഗങ്ങളും പിഞ്ചു ബാലികമാരെപ്പോലും കൂട്ട ബലാൽസംഗം ചെയ്ത് കൊല്ലുന്നത് പോലും വർദ്ധിച്ചു വരുന്നത് കാണുമ്പോഴുള്ള മനം മടുപ്പിൽ നിന്നും നിരാശയിൽ നിന്നും വരുന്നതാണ്. ഈ അടുത്താണ് ആലുവയിൽ ഒരുത്തൻ ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്നത്. മണിപ്പൂരിൽ സ്ത്രീകളെയും പെൺകുട്ടികളെയും കൂട്ട ബലാത്സംഗം ചെയ്ത് കൊല്ലുന്ന ഒരു കൂട്ടം ദ്രോഹികൾ.
@surendrankk8363 Жыл бұрын
Yes ആലുവയിലും മയക്കുമരുന്നിൻ്റെ വിളയാട്ടമായിരുന്നു' അവിടെ അവനെ കിട്ടിയെങ്കിൽ ജനം കൊല്ലുമായിരുന്നു. ഒക്കെ ശരി. പക്ഷെ ഇവിടുത്തെ പ്രാദേശിക സപ്പോർട്ട് കൂടി കിട്ടിയാ ട്ടാണ് ഈ കച്ചവടം' അവരെ തൊടാൻ ഭരണകൂടത്തിനുപോലും കഴിയില്ല
@samsonm.j6556 Жыл бұрын
@@thesuzukiburgmanstreet6282 അറബി നാട്ടിലെ നിയമം വന്നാൽ ഇവിടെ പകുതി ജിഹാദി കളുടെ യും തല കാണില്ല 😀😀
@manikandansro3006 Жыл бұрын
മയക്കു മരുന്ന് കേസ് അല്ലെ അങ്ങനെ തന്നെ വേണം നാളെ ഒരുത്തൻ കച്ചവടം ചെയ്യരുത്