No video

KSRTC ബസ് തടഞ്ഞതിന്റെ പകുതി ജാ​ഗ്രത മതിയായിരുന്നു ഒരു ജീവൻ രക്ഷിക്കാൻ | Dr. Arun Kumar

  Рет қаралды 190,484

REPORTER LIVE

REPORTER LIVE

Ай бұрын

Watch Full Video - • അനാസ്ഥയുടെ ഇരയോ ? | ME...
KSRTC ബസ് തടഞ്ഞതിന്റെ പകുതി ജാ​ഗ്രത മതിയായിരുന്നു ഒരു ജീവൻ രക്ഷിക്കാൻ; ഡോ. അരുണ്‍ കുമാർ
അനാസ്ഥയുടെ ഇരയോ ? | MEET THE EDITORS
#Arunkumar #Joyrescuemission #manmissingcase #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 746
@abhinandsthampi8900
@abhinandsthampi8900 Ай бұрын
ആദ്യമായി അരുൺ ൽ നിന്ന് ഒരു നിഷ്പക്ഷ അവലോകനം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം👏👏
@indian-ev1si
@indian-ev1si Ай бұрын
Yes , ഇടതു suuport ആണ് arun സർ എങ്കിലും ഇപ്പറഞ്ഞത് vasthvam
@sanals811
@sanals811 Ай бұрын
100% correct...
@bhaskarannambiar3654
@bhaskarannambiar3654 Ай бұрын
Yes, എനിക്കും നിങ്ങൾ പറഞ്ഞത് തോന്നി.
@sreekala7690
@sreekala7690 Ай бұрын
ഇയാൾക്ക് വല്ലപ്പോഴും ബോധം വരും 🤣🤣🤣🤣
@binomf
@binomf Ай бұрын
Sorry, Arun's claim is biased. Both the railway and municipality are responsible, whereas he solely blames the mayor. can you guys explain which station in the country is clean? Is that the responsibility of those state governments/municipalities or corporations to clean the railway station and its sewage system?
@Mastermindz9087
@Mastermindz9087 Ай бұрын
അരുൺ ഇതുപോലെ സത്യം വിളിച്ചു പറയണം, നിങ്ങളിൽ നിന്ന് ഇതാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ❤️
@AkhilTj
@AkhilTj Ай бұрын
ഇപ്പോൾ മാത്രമല്ല പലപ്പോഴും അവർ ഇതുപോലെ സത്യസന്ധമായി ആണ് പറഞ്ഞത്...
@Bindu-gw1cl
@Bindu-gw1cl Ай бұрын
Yes
@lisanpa9067
@lisanpa9067 Ай бұрын
പ്രായവും പക്വതയും ഇല്ലാത്ത ഒരു മേയറിൽ നിന്ന് ഇതൊക്കെയേ പ്രതീക്ഷിക്കാവൂ...
@salihsalih6793
@salihsalih6793 Ай бұрын
പ്രായം ഉണ്ട് പക്വത ഇല്ല
@bijithragb6584
@bijithragb6584 Ай бұрын
Railway enthukond waste neekam cheythilla athum.wuestion cheyyapedandath allae orale mathram chavutti thazhthunnathil arthamundo mr
@abhijayskumar1
@abhijayskumar1 Ай бұрын
Hey don't say that , it's not her age that is the problem , she is an arrogant egoistic liar , that is the problem
@tinu1588
@tinu1588 Ай бұрын
വൻ പരാജയം ആണ് mayor. തിരുവനന്തപുരം corporation വർഷങ്ങൾ ആയിട്ട് സിപിഎം ആണ് ഭരിക്കുന്നത് ആണ്. അവരുടെ കഴിവകേട് ആണ് ഇതിനൊക്കെ കാരണം
@balasundaranpattath2679
@balasundaranpattath2679 Ай бұрын
അവർ മാറുകയില.
@mv2552
@mv2552 Ай бұрын
അരുൺ കുമാറിന് ഇത് എന്തുപറ്റി അത്ഭുതം തന്നെ ഒരു കമ്യൂണുണിസ്റ്റുകാരനെപ്പോലെയല്ല ഒരു മനുഷ്യനെപ്പോലെ സംസാരിക്കുന്നു
@j2klegend
@j2klegend Ай бұрын
അവസരം നോക്കിയേ അരുൺ PR വർക്ക് ചെയ്യൂ. അത് അടിമത്തരം ഇല്ലാഞ്ഞിട്ടല്ല.
@HKRTrading
@HKRTrading Ай бұрын
ഉവ്വ
@arushapajoy8041
@arushapajoy8041 Ай бұрын
അരുൺ കുമാറിന്റെ മാറ്റം എനിക്ക് feel ചെയ്തത് പോലെ മാറ്റാർക്കെങ്കിലും തോന്നിയോ എന്നറിയാൻ വേണ്ടിയാണ് ഞാൻ കമന്റ്‌ box നോക്കിയത്... ചിലർക്കൊക്കെ അത് ഫീൽ ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം
@vijilal4333
@vijilal4333 Ай бұрын
Yes..How long he can close his eyes
@mollyjoseph7752
@mollyjoseph7752 Ай бұрын
യെസ്. സാധാരണക്കാരന് വേണ്ടി ആത്മാർഥമായി ഇന്ന്‌ സംസാരിച്ചു.
@vijayanpuliyankulangara6103
@vijayanpuliyankulangara6103 Ай бұрын
സത്യം
@SNxRazor
@SNxRazor Ай бұрын
Sujayak ethire parayumbo ee abhiprayam kananam😂
@shajumadathingal6356
@shajumadathingal6356 Ай бұрын
നികേഷ് കുമാർ പോയതിൽ പിന്നെ റിപ്പോർട്ടർ ചാനൽ അംഗീകരിക്കതക്ക ചാനലായി മാറി വെരി ഗുഡ്, 💪
@sanjithcnair1245
@sanjithcnair1245 Ай бұрын
Correct
@parvathy.539
@parvathy.539 Ай бұрын
പോയോ ?
@honeyfamily3187
@honeyfamily3187 Ай бұрын
​@@parvathy.539പോയി സജീവ രാഷ്ട്രീയ പ്രവർത്തനത്തിൽ ഉണ്ടാകും എന്ന് പോസ്റ്റ്‌ ഉണ്ട്
@vijayanpuliyankulangara6103
@vijayanpuliyankulangara6103 Ай бұрын
ഇപ്പോൾ ചാനൽ കാണാൻ തോന്നുന്നുണ്ട്. മറ്റൊരു കൈരളി എന്ന തോന്നൽ മാറി വരുന്നു
@AmalChikku
@AmalChikku Ай бұрын
💯💯
@bhaskaranmadathil5342
@bhaskaranmadathil5342 Ай бұрын
പാർട്ടിയുടെ പക്ഷം പിടിച്ച് ഇവരെയൊക്കെ ന്യായികരിച്ച് വഷളാക്കിയതിൽ അരുൺകുമാറിന്റെ പങ്ക് വളരെ വലുതാണ് .അവാസാനമെങ്കിലും പക്ഷം പിടിക്കാതെ ഒരഭിപ്രായം പറഞ്ഞതിൽ സന്തോഷം .
@knightrider8938
@knightrider8938 Ай бұрын
💯
@anilanilkg9556
@anilanilkg9556 Ай бұрын
ഇന്ന് നിഷ്പക്ഷ പത്രപ്രവർത്തനം കേരളത്തിൽ എന്നേ മരിച്ചുപോയി. ഇന്ന് കേരളത്തിൽ പിണറായി സുഖിപ്പിക്കൽ മാത്രമാണ് നടക്കുന്നത്. ഇന്നത്തെ പത്രപവർത്തകർക്ക് സിപിഎം നെ പേടിയാണ്
@dhanesh2368
@dhanesh2368 Ай бұрын
ആദ്യമായി അരുണിനോട് ഒരു ബഹുമാനം തോന്നി. V K പ്രശാന്ത് എത്ര മനോഹരമായി കൊണ്ട് നടന്ന നഗരസഭ ആരുന്നു. ഈ മേയരുടെ ഭരണം ഈ നാട് നരകം ആക്കി. ഇനി എങ്കിലും ഇവരെ മാറ്റിക്കൂടെ
@athulr2214
@athulr2214 Ай бұрын
Enth cheyyan anubhavukuka
@joemol2629
@joemol2629 Ай бұрын
Vk prashanth was a far better mayor 👍
@agneyam.s8350
@agneyam.s8350 Ай бұрын
ഈ മേയ റമ്മ ഓടുന്ന ട്രയിൻ ഒന്ന് തടഞ്ഞിരുന്നെങ്കിൽ നാട് രക്ഷപെട്ടേനെ
@nabinjames9330
@nabinjames9330 Ай бұрын
മേയറമ്മയോ അങ്ങനൊന്നും പറഞ്ഞ് ആ പുണ്യവാക്കിനെ നശിപ്പിക്കല്ലെ
@Kingharish1985
@Kingharish1985 Ай бұрын
Rajadhani train😂
@premankalathil8118
@premankalathil8118 Ай бұрын
ഒരു വിവരവും ഇല്ലാത്ത പരനാറി ചെറ്റകൾ
@ottayan310
@ottayan310 Ай бұрын
😮athu Sheri
@AbhilashKaramana
@AbhilashKaramana Ай бұрын
😂😂
@sreee389
@sreee389 Ай бұрын
അരുൺ ആദ്യമായി അടി മ അല്ലാത്ത മാധ്യമ പ്രവർത്തകൻ ആയി👍👍😊
@sreenidhianand1084
@sreenidhianand1084 Ай бұрын
അരുണിന് ആദ്യമായ് ഒരു സല്യൂട്ട്
@adhilsharon
@adhilsharon Ай бұрын
മേയർ ലോക പരാജയമാണ്.
@shajumadathingal6356
@shajumadathingal6356 Ай бұрын
റിപ്പോർട്ടർ ചാനൽ നിങ്ങൾക്ക് എൻ്റെ സല്യൂട്ട്💐
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
Dr. ARUN. BIG. SALUTE🙋❤
@sajeeshkrishna8375
@sajeeshkrishna8375 Ай бұрын
നിഗേഷ് പോയപ്പോൾ അകെ ഒന്ന് മാറിലോ അരുൺ എന്തൊരു ഭംഗി യായിട്ടാണ് ഇപ്പോൾ സംസാരിക്കുന്നത് ❤
@firemind5990
@firemind5990 Ай бұрын
അരുൺ താങ്കൾ ഇന്ന് ഒരു യഥർത്ഥ മനുഷ്യനേ പോലെ സംസാരിക്കൂന്നു...
@user-jv6up8pv6r
@user-jv6up8pv6r Ай бұрын
Dr. Arun, Your speech is really a great 👍
@PeterThomas-pj4vz
@PeterThomas-pj4vz Ай бұрын
ഈ മേയർ എല്ലാം നിരസിക്കുന്നത് അവരുടെ അജ്ഞതയാണ്. അധികാര അഹങ്കാരം മേയറുടേത് മേയർ ഉടൻ രാജിവെക്കണം.
@vijumenon3553
@vijumenon3553 Ай бұрын
😂😂 മൊട്ട അരുൺ നേരെയാകുന്നു‼️ ഇന്നത്തെ അവതരണത്തിന് അഭിനന്ദനങ്ങൾ‼️‼️😂😂
@chekuthan2.0
@chekuthan2.0 Ай бұрын
മേയറെ തോട്ടിൽ ഇറക്കിവിടേണ്ട സമയം എപ്പോഴോ കഴിഞ്ഞു സർവ്വ മേഖലയിലും സമ്പൂർണ്ണ പരാജയം
@babumottammal2584
@babumottammal2584 Ай бұрын
സംസ്ഥാന രാജാവും പരിവാരങ്ങളും, തലസ്ഥാന മാതാവും എല്ലാവരും കൂടി ഒരു പാവപ്പെട്ട തൊഴിലാളിയെ കുരുതി കൊടുത്തു. 😌😪. നാടിന് തന്നെ നാണക്കേട്..
@govindrg4959
@govindrg4959 Ай бұрын
ഈ തോട്ടിൽ വേസ്റ്റ് ഇടുന്ന ഓരോരുത്തർക്കും ഉത്തരവാദിത്തം ഉണ്ട്.
@hashimmuhamed549
@hashimmuhamed549 Ай бұрын
Mr അരുൺ കുമാർ നിങ്ങളുടെ അവലോകനം നന്നായിട്ടുണ്ട്
@johnsonmanuel7964
@johnsonmanuel7964 Ай бұрын
Very very clear statement Mr Arun Kumar.. 👏
@ananthusajeev-qu3oy
@ananthusajeev-qu3oy Ай бұрын
മാറി അരുൺ ഇതുപോലെ എപ്പോഴും സത്യം പറയുക എല്ലാം നല്ലതിന്
@mansormohamed4808
@mansormohamed4808 Ай бұрын
സിപിഎം കട്ട് മുടിക്കുന്നു
@tart1983
@tart1983 Ай бұрын
First time i give Arun Kumar a like for responding as human.
@vinodbalakrishnan5974
@vinodbalakrishnan5974 Ай бұрын
ആ സ്ത്രീ ഈ നാടിനൊരു ബാധ്യത 😊
@nila7860
@nila7860 Ай бұрын
Nikesh പോയപ്പോൾ ചാനൽ നന്നായി. എല്ലാവർക്കും ബോധം വെച്ചു❤❤
@georgekuttychacko3412
@georgekuttychacko3412 Ай бұрын
അരുൺകുമാർ നിക്ഷ്പക്ഷമായി ഇതുപോലെ ഏതു വാർത്തയും presentu ചെയ്താൽ ജനം അംഗീകരിക്കും
@Mannus14
@Mannus14 Ай бұрын
മൊട്ടക്ക് അർദ്ധരാത്രി സൂര്യൻ ഉദിച്ചു.
@muslimquotesofficial
@muslimquotesofficial Ай бұрын
Ninte ammakk moottil polum udhichilla… aa ammayod thooripoya makan aanu thaankal😂
@AbdulSalam-pk1xj
@AbdulSalam-pk1xj Ай бұрын
പ്രായവും പക്വതയും ഉള്ളവരെ അധികാരസ്ഥാനത്ത് ഇരുത്തണം
@thomasmv581
@thomasmv581 Ай бұрын
എനിക്കും എന്റെ ഭർത്താവിനും സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കണം. അതിന് വേണ്ടി ആരെയും ഞങ്ങൾ ദ്രോഹിക്കും . ഞങ്ങളുടെ സന്തോഷം ഞങ്ങളുടെ ലക്ഷ്യം
@cbshajeer
@cbshajeer Ай бұрын
മാലിന്യത്തെക്കാൾ മലിനപ്പെട്ട കഴിവുകെട്ട മേയർ 😢😢😢
@v_isakh
@v_isakh Ай бұрын
Respect you..Dr Arun❤️
@deepakdileep007
@deepakdileep007 Ай бұрын
Finally Arun sir u said the truth...
@harshadmp7405
@harshadmp7405 Ай бұрын
ശരിക്കിലും ഇതിന്റെ വീഴ്ച mayor ക്കും Corporation നുമാണ്
@asilamasi7235
@asilamasi7235 Ай бұрын
2 pakal 2 രാത്രി ennittum body പോലും കിട്ടിയില്ല അത്രയ്ക്ക് അവസ്ഥ ഈ അധികാരി കളെ പിടിച്ചു ആ മാലിന്യം ത്തില്‍ mukkanam
@gangadharanif
@gangadharanif Ай бұрын
ആദ്യമായി അരുൺ ഒരു സത്യം വിളിച്ചുപറഞ്ഞതിൽ വളരെയധികം സന്തോഷം , കുറേ ഇതുപോലെയുള്ള തിരുവനന്തപുരം waste കൾ നാട് ഭരിക്കുന്നു , നാടിനെ കട്ടുമുടിയ്ക്കുന്നവർ😢😢😢
@SreerajTecH
@SreerajTecH Ай бұрын
നിക്ഷ്പക്ഷം ആയി വർത്ത നിങ്ങൾ പറഞ്ഞാൽ നിങ്ങൾ ജനങ്ങളുടെ കൂടെ പ്രവർത്തിചാൽ നിങ്ങൾ വേറെ ലെവൽ ആണ് അരുൺ
@Badrimylove
@Badrimylove Ай бұрын
ആ mayor ആര്യ രാജേന്ദ്രനെ പുറത്താക്കുക... പാവം ഒരു ജീവൻ പൊലിഞ്ഞു 😢
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
Train ലും കാറിലും ഒക്കെ പോകുബോൾ റോഡിലോട്ട് പ്ലാസ്റ്റിക് വലിച്ചെറിയുമ്പോൾ ഇതൊക്കെ വരാൻ വരുന്ന ജോയ് മാർ ഉണ്ടെന്ന് നാം ഓരോ വ്യക്തികളും ഓർക്കണം 🙏🏽🙏🏽🙏🏽🥹🥹🥹🥹
@binu2375
@binu2375 Ай бұрын
പിന്നെ എവിടെ ഇടും. ആളുകൾ വലിച്ചെറിയാതിരിക്കണമെങ്കിൽ ഇവയൊക്കെ പ്രോപ്പറായി ഇടാനുള്ള സൗകര്യം സർക്കാർ ഉണ്ടാക്കണം. കുടിവെള്ള ബോട്ടിലിനു സർക്കാർ 18 ശതമാനവും കൊക്കകൊള തുടങ്ങിയവക്ക് 28 ശതമാനവും നികുതി കൊടുത്താണ് നമ്മൾ വാങ്ങുന്നത്. അപ്പോൾ അത് സംസ്കരിക്കാനുള്ള കടമ സർക്കാരിന്നാണ്
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
@@binu2375 പറഞ്ഞു തരാം.. ഹരിതകർമ്മ സേനക്ക് കൊടുക്കാം... പിന്നെ ട്രെയിനിലും റെയിൽവേ station ലും ഒക്കെ waste ബാസ്കറ്റ് ഞാൻ കാണാറുണ്ട്... ഇതൊക്കെ ഉണ്ടായിട്ടും നിസ്സാരമായി പ്ലാസ്റ്റിക് കുപ്പി ഓടുന്ന train ൽ ഇരുന്നു പുറത്താക്കിടുന്ന മനുഷ്യരുടെ കാര്യമാ ഞാൻ പറയുന്നത്... കൃത്യമായി ഇടങ്ങളിൽ മാത്രം waste ഇടുന്നവരും ഉണ്ട്...നമ്മളും സഹകരിക്കണം 🙏🏽...
@atheist-cj4qd
@atheist-cj4qd Ай бұрын
​@@binu2375nalla best njayam😂 . Panchayath il ninn plastic parakan onum arum vararille
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
@@binu2375 സർക്കാരിന് ഉത്തരവാദിത്തം തീർച്ചയായും ഉണ്ട്... 👍🏽നമ്മളും സഹകരിക്കണം... എന്നാണ് ഞാൻ പറഞ്ഞത്... Waste എടുക്കാൻ ആൾ വന്നില്ലെങ്കിൽ തൊട്ട് അടുത്തുള്ള ഓടയിലോട്ട് വലിച്ചെറിയും... എന്ന് എല്ലാവരും ചിന്തിച്ചാൽ ഇതായിരിക്കും ഫലം 🥹🥹🥹എല്ലാവരും ചാലിൽ വീണു മരിക്കില്ല... പകർച്ച വ്യാധികൾ, ജലധൗർലഭ്യം എന്നിവ കാത്തിരിക്കും നമ്മളെ 🥹..
@Vrinda3-re2ho
@Vrinda3-re2ho Ай бұрын
ഹരിതകർമ്മസേന വരുമ്പോൾ എന്റെ വീട്ടിൽ പ്ലാസ്റ്റിക് ഇല്ല എന്ന് പറയുന്ന ആൾക്കാരെ എനിക്കറിയാം 😂.... റെയിൽവേ സ്റ്റേഷനിലും ട്രെയിനിലും waste ബാസ്കറ്റ് ഉണ്ടായാലും waste വലിച്ചെറിയുന്ന ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്... മര്യാദക്ക് ഇതൊക്കെ ഉപയോഗിക്കുന്നവരെയും കാണാറുണ്ട് 🙏🏽
@Manuelgerman-p7t
@Manuelgerman-p7t Ай бұрын
കേരളത്തിലെ ചത്തു ജീവിക്കുന്ന ഓരോ സാദാരണകാരനും മെയർ ന്റെ മുഖത്തു നോക്കി പറയാൻ ആഗ്രഹിച്ച വാക്കുകൾ ആണ് അരുൺ നിങ്ങൾ ഈ പറഞ്ഞത്, മാധ്യമങ്ങളെ വെറുപ്പോടെ കണ്ടിരുന്ന ഞാൻ നിങ്ങൾക്ക് നൽകുന്നു big salute❤
@user-kq3zt3zo4b
@user-kq3zt3zo4b Ай бұрын
അപ്പോൾ അരുൺകുമാറിനെ സത്യം ധർമ്മം ന്യായം നീതി ഇതിനെക്കുറിച്ച് ഒക്കെ അറിയാം അല്ലേ. പിന്നെ എന്തിനായിരുന്നു ഇത്രയും കാലം ഈ ന്യായീകരണം ഒക്കെ നടത്തിക്കൊണ്ടിരുന്നത് ചാനൽ നന്നാവട്ടെ ഇങ്ങനെ പോയാൽ അരുൺകുമാറിന് ഒരു ബിഗ് സല്യൂട്ട്🙏🏻
@vijayrs242
@vijayrs242 Ай бұрын
നികേഷ് പോയതോടു കൂടി ചാനൽ ജനപക്ഷം ആയി മാറി
@jdmautomotive
@jdmautomotive Ай бұрын
അയാൾ എവിടെ പോയ്
@hunder979
@hunder979 Ай бұрын
മേയർ world പരാജയം
@abusalmanzahra4711
@abusalmanzahra4711 Ай бұрын
Le അരുൺകുമാർ: എത്രയാന്നു വെച്ചിട്ടാ ദിവസവും ന്യായീകരിക്കുക 😂
@raimons1578
@raimons1578 Ай бұрын
Congratulations Mr. Arun🎉
@mohammedkunju1806
@mohammedkunju1806 Ай бұрын
എത്ര നാളായി ഇത് തുടരുന്നു.
@RajanRamakrishnan-vm5tv
@RajanRamakrishnan-vm5tv Ай бұрын
❤ Love you Mr Dr Arun ENNAANNU. Thangal sathiyam parnju big salute🙋🙏
@bensyjoy6771
@bensyjoy6771 Ай бұрын
Very, good, Arun,sir
@gitaindien8554
@gitaindien8554 Ай бұрын
സിപിഎം ന്റെ രണ്ടു ഭരണവും കൊള്ളാം....ഇനി ഈ പാർട്ടി ഒരിക്കലും ഭരിക്കില്ല... തീർന്നു.
@viswanathan1267
@viswanathan1267 Ай бұрын
അരുൺകുമാർ സർ.... ഇതുപോലെ ജന നന്മ്മയ്ക്കുവേണ്ടി പ്രവർത്തിക്കൂ 👍👍
@rahulrl979
@rahulrl979 Ай бұрын
അമ്മായിഴഞ്ചാൻ കാനലിനേക്കാളും മാലിന്യം നിറഞ്ഞ ആശയം ആണ് കമ്മ്യൂണിസം... 💪
@muhammedaslam007
@muhammedaslam007 Ай бұрын
കമ്മ്യൂണിസത്തിനു പ്രശ്നം ഒന്നും ഇല്ല സുഹൃത്തേ. എന്നാൽ ആ ആശയം പിൻപറ്റുന്നു എന്ന പേരിൽ വോട്ട് വാങ്ങുന്ന പല രാഷ്ട്രിയ പ്രവർത്തകനും അവന്റെ പോക്കറ്റ് നിറക്കണം എന്നുള്ള ചിന്ത മാത്രമേ ഉള്ളു. അതാണ് പ്രശ്നം
@preethirajeevan1012
@preethirajeevan1012 Ай бұрын
അരുൺ നമിക്കുന്നു.🙏🙏 ഇന്ന് താങ്കൾ രാഷ്ട്രീയം മറന്ന് കാര്യപ്രസക്തമായി അവതരിപ്പിച്ചു. രാഷ്ട്രീയം നോക്കാതെ വേണം അരുൺ ഇനി നമ്മുടെ നാടിൻ്റെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഇന്നത്തെപ്പോലെ തുടർന്നാൽ You are great & right
@sajinradhakrishnan0072
@sajinradhakrishnan0072 Ай бұрын
Dr. അരുൺ കുമാർ 👏👏👏. ജനങ്ങൾക്ക് വേണ്ടി തുടർന്നും ഇതുപോലെ പല പ്രശ്നങ്ങളിലെയും പ്രതികരണം പ്രതീക്ഷിക്കുന്നു.
@satheeshmohan9465
@satheeshmohan9465 Ай бұрын
അരുൺ സർ ഇതാണ് ഞങ്ങൾ ആഗ്രഹിച്ചതും അങ്ങയിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നതും... കാര്യങ്ങൾ ഇങ്ങനെ വ്യക്തമായി സംസാരിക്കണം ആരുടേയും അടിമ ആകാതെ.....മേയറുടെ മൂക്കിൽ തുമ്പിൽ ആണ് ഇത് സംഭവിച്ചത്..... ഓർക്കുക നിങ്ങളുടെ എല്ലാം ധാർഷ്ട്യം ആണ് ഇവിടെ ഒരു മനുഷ്യന്റെ ജീവൻ നഷ്ടപ്പെടുന്നത്... ആ കുടുംബത്തോട് നിങ്ങൾക്ക് എന്ത് സമാധാനം പറയാനാകും 😔
@babuvp777
@babuvp777 Ай бұрын
ഈ വാർഡിന്റെ ചുമതലയുള്ള ഹെൽത്ത്‌ ഇൻസ്‌പെക്ടർ ഇതു കണ്ടില്ലേ ഇയാൾ മേലധികാരിക്ക് റിപ്പോർട്ട്‌ ചെയ്തിനോ ഇല്ലെങ്കിൽ അയാൾക്ക് ഇതിൽ നിന്ന് ഒഴിഞ്ഞു നിക്കാൻ പറ്റൂല
@binu2375
@binu2375 Ай бұрын
അയാൾക്കു കുറച്ചു കൂടെ kadam ഉണ്ട്. അതുകൊണ്ട് ഹോട്ടലുകളിൽ ചെക്കിങ്ങിനു പോയിരിക്കുവാണ്
@santhoshsupersabin9828
@santhoshsupersabin9828 Ай бұрын
പാലുകുടി മാറാത്ത പെണ്ണിനെ മേയാറാക്കി വച്ചാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും
@ThomasPS-wq8ml
@ThomasPS-wq8ml Ай бұрын
ഒരു ഡിഗ്രി പാസായ 21 വയസ് ഒരു ട്രെയിനിങ് ഉം കിട്ടാത്ത വ്യക്തിക്ക് ഹൈ പോസ്റ്റ്‌ കിട്ടിയാൽ എന്ത് പ്രതീക്ഷിക്കാൻ. പാർട്ടി പ്രവർത്തനം മാത്രം എക്സ്പീരിയൻസ്.
@AkhilMJ-rr8ix
@AkhilMJ-rr8ix Ай бұрын
പാല് കൊടുക്കുന്നുണ്ട്😂
@AAvlogsNewZealand
@AAvlogsNewZealand Ай бұрын
Njn ജനിച്ച (34വർഷം )നാളെമുതൽ ആ ആമയിഴഞ്ചൻ തോട് ഇങ്ങനെ ആണ്. ഇനിയും ഇങ്ങനെ തന്നെ ആയിരിക്കും. ഒന്നല്ല ഒരായിരം ജീവൻ പൊളിഞ്ഞാലിം ഇവിടെ ഒരു മാറ്റം ഉണ്ടാവില്ല.
@user-yw6tv5bo3b
@user-yw6tv5bo3b Ай бұрын
പിണറായി സർക്കാർ വന്നതിനു ശേഷം..... അനന്ത പദ്ധതി നിലച്ചു
@arunsblog1884
@arunsblog1884 Ай бұрын
മൊട്ടക്ക് വെളിവ് വന്നോ
@pscstudentmalappuram2245
@pscstudentmalappuram2245 Ай бұрын
ആര് എന്തൊക്കെ പറഞ്ഞാലും ഉത്തരവാദി സർക്കാർ തന്നെയാണ്.....
@arjunrj6978
@arjunrj6978 Ай бұрын
യൂറോപ്പ്യൻ മോഡൽ, ന്യൂയോർക്ക് മോഡൽ റോഡുകൾ ഒന്നും വേണ്ട, അവിടുത്തെ പോലെ മാലിന്യ നിർമ്മാണങ്ങളും ഇവിടെ വേണം.കഷ്ടം കേരളമേ കഷ്ടം അധികാരികളെ, കഷ്ടം പൊതു പ്രവർത്തകർ കഷ്ടം ജനങ്ങളെ
@thomasparekkattil7611
@thomasparekkattil7611 Ай бұрын
കറക്റ്റ് അരുൺ, ബിഗ് സല്യൂട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@navazma7230
@navazma7230 Ай бұрын
WELL SAID
@PramodKochu-gn6hx
@PramodKochu-gn6hx Ай бұрын
ആദ്യമായി അരുണിനോട് ഇഷ്ട്ടം തോന്നി ❤️👍
@sakthipournima8211
@sakthipournima8211 Ай бұрын
Really really really happy Arun from yours heart you said the true message to the public about the mistake of the mayor Hats to you There is no doubt the responsible goes to the corporation only Painfull
@noushadta-ce6cm
@noushadta-ce6cm Ай бұрын
ഡോ അരുൺ കുമാർ സാറിൽ നിന്നും സത്യസദ്ധമായ ഒരു അഭിപ്രായം പറഞ്ഞൽ അങ്ങെക്കെ അഭിനന്ദനങ്ങൾ
@ranimathew9769
@ranimathew9769 Ай бұрын
ഈ. കാര്യത്തിൽ. Riportar. ചാനൽ. മനുഷ്യൻ te. ഭാഗത്തു നിന്ന്... നീതി റനീതിരെഹിത രായ.. പാവപെട്ട.. ആ. പാവം. മനുഷ്യൻ ന്. വേണ്ടി നിങ്ങൾ. നിന്നതിനു. അവർ. ആരെയും സുഹിപ്പിക്കുന്ന. വാക്കുകൾ വെറുതെ ഉവ്വയോഗികത്തെ. സത്യം ആയി. Vilayiruthi
@AkhilMJ-rr8ix
@AkhilMJ-rr8ix Ай бұрын
പദ്ബനഭസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള കണലും തൊടികളൊക്കെ ഇതിനെക്കാളും കഷ്ടമാണ്.
@annamanikantan5845
@annamanikantan5845 Ай бұрын
Dr. Arun.. My Big Salute...💐💐💐🙏🙏🙏💐💐💐
@dhanya3232
@dhanya3232 Ай бұрын
Njan kanditulla Dr Arun ithalla, ithu inganalla, daivame enta ithu😲 Aadyamayi manasarinj reporter nu oru like kodukan thonni, pls be like this always 🙏
@Emily-c8x
@Emily-c8x Ай бұрын
നന്ദി സാർ ഒരു പോസ്റ്റിൽ ഇരിക്കുന്നവർ ഇങ്ങനെ പ്രതികരിച്ചാൽ അത് അധികാരികളിൽ എത്തും. ഇവിടെ സമരത്തിന്റെ ആവശ്യമേ വരുന്നില്ല. കേരളം എത്ര സുന്ദരം ആണ് ദൈവത്തിന്റെ സ്വന്തം നാടു . പ്രകൃതിരമണീയ മായ നാടു. അധികാരികളുടെ കണ്ണ് തുറക്കണമെങ്കിൽ നിങ്ങൾ തന്നെ മുന്നിട്ടിറങ്ങണം. നിങ്ങൾക് ആരെ വേണമെങ്കിലും വിമർശിക്കൻ കഴിയും. അത് വരും തലമുറയ്ക്ക് പ്രയോജനം ആയിരിക്കണം മാധ്യമ ക്കാരെ കൊണ്ടു മാത്രമേ നാടിനെ രക്ഷിക്കാൻ കഴിയു അധികാരികളുടെ കാതുകളിൽ എത്തണമെങ്കിൽ അത് നിങ്ങൾക്ക് കഴിയുക ഉള്ളൂ അധികാരികളുടെ തലയിൽ കയറിയിരിക്കുന്ന മത്തു മാറ്റാൻ മാധ്യമങ്ങൾ ക്കെ കഴിയു.
@Istolemoon
@Istolemoon Ай бұрын
ജീവനോടെ ഉണ്ടാവട്ടെ
@satheeshsoman4246
@satheeshsoman4246 Ай бұрын
വളരെ സത്യസന്ധവും ഹൃദയസ്പർശിയായതുമായ വാക്കുകൾ..
@akvinod5496
@akvinod5496 Ай бұрын
ആദ്യമായി അരുണിന് ഒരു സല്യൂട്ട് 💞💞നിഷ്പക്ഷമായി പറഞ്ഞതിന് 👍👍👍
@rajeevanchalil2368
@rajeevanchalil2368 Ай бұрын
സത്യം വിളിച്ചു പറയുക ഉച്ചത്തിൽ ഭയമില്ലാതെ.... 🌹
@abcdefg-yp8iq
@abcdefg-yp8iq Ай бұрын
സത്യം പറയട്ടെ റിപ്പോർട്ടർ ചാനലിന്റെ അവതരണങ്ങളിൽ നല്ല മാറ്റം. നിഷ്പക്ഷത പുലർത്തുന്നു.
@santhosh4006
@santhosh4006 Ай бұрын
ബസ് തടയാൻ പോയ നേരത്ത് ആ മാലന്യം തടയാൻ പോയിരുന്നെങ്കിൽ ഇന്ന് ഈ ദുരന്തം ഉണ്ടാകില്ല ആയിരുന്നു
@sam-hy8yj5hz9q
@sam-hy8yj5hz9q Ай бұрын
Good Arun നിഷ്പക്ഷമായ അവലോകനം👍 ആ മേയറെ എടുത്ത് തോട്ടിൽ കളയണം
@poompatagirish3844
@poompatagirish3844 Ай бұрын
Arun sir superr🎉🎉
@agneyaadidev1269
@agneyaadidev1269 Ай бұрын
Adyamayi ...mottayod.....cheriyoru ....❤
@user-fy8vy3zn8u
@user-fy8vy3zn8u Ай бұрын
ഇപ്പോൾ റിപ്പോർട്ടർ ചാനൽ മറ്റ് ചാണലിനെക്കാൾ മൂല്യ മുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്.. ഈ ഒരു രീതിയിൽ മുന്നോട്ട് പോയാൽ കേരളത്തിൽ അഴിമതി കുറയും നല്ല ഒരു കേരളം വരും അതിന് ചുക്കാൻ പിടിച്ചത് എന്ന വാർത്തയും നല്ല റേറ്റിംഗ് ഉള്ള ചാനലും ആകും ലോകം കണ്ട ഏറ്റവും നല്ല ചാനൽ ആക്കാൻ അരുണിന് കഴിയും.. രാഷ്ട്രീയ ക്കാരെ പേടിക്കാതെ മുന്നോട്ട് പോകു.. നിങ്ങളുടെ അറിവ് നമ്മുടെ നാടിന് നന്മകൾ വിതറട്ടെ.. ആശംസകൾ ❤❤❤🙏🙏🙏🙏
@NarayananNampoothiry
@NarayananNampoothiry Ай бұрын
Brilliant @Dr Arun for presenting the truth in a nice way.. keep this up❤
@sulaimanvvr
@sulaimanvvr Ай бұрын
എന്റെ കൈയിൽ ഒരു ലൈക്കല്ലാതൊന്നുമില്ല
@dharmarajmadappally
@dharmarajmadappally Ай бұрын
അരുൺ അധികാരികളെ കുറ്റം പറയുമ്പോൾ സ്വയമൊന്ന് ആലോചിച്ചുനോക്ക്. ഈ മലിനാവസ്ഥയേക്കുറിച്ച് മലയാളത്തിലെ എത്ര ചാനലുകൾ ചർച്ച ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തിലെ ന്യായീകരണമാലിന്യങ്ങളെ അണിനിരത്തി എല്ലാ സന്ധ്യക്കും വാചാടോപം ചെയ്യുന്നതിനുപകരം ഇത്തരം കാര്യങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്ക്.
@MrBavamk
@MrBavamk Ай бұрын
ഈ മേയർക്ക് ഇതിന് ഒന്നും സമയം ഉണ്ടാകൂല . പക്വത ഇല്ലാത്തവർക്ക് ദീർഘവീക്ഷണവുംഉണ്ടാവൂല. പാവം യദു 😢
@user-io5sg5zy1m
@user-io5sg5zy1m Ай бұрын
അരുൺ താങ്കളുടെ കഴിവ് നീതിക്ക് മാത്രം ആയി ഉപയോകിക്കുക്കയാണെങ്കിൽ താങ്കൾ വേറെ ഒരു ലെവലിൽ എത്തും തീർച്ച.👍👌
@SocialMediaALT
@SocialMediaALT Ай бұрын
മേയർ ഡിവൈഎഫ്ഐ യുടെയും സിപിഎം ൻ്റെയും പ്രൊമോഷൻ നടത്തുക ആയിരുന്നു... ദുരന്തത്തെ വിൽക്കുന്നവർ
@ashrafuv623
@ashrafuv623 Ай бұрын
Support udf support Congress party
@PeterThomas-pj4vz
@PeterThomas-pj4vz Ай бұрын
അധികാരികൾക്ക് പട്ടണത്തിൻ്റെ കാര്യത്തിന് എന്ത് ഉത്തരവാദിത്വം ..... മേയർക്ക് അന്ധതയാണ് അപകടത്തിന് കാരണം...... ഭരണാധികാരികൾക്ക് എന്ത് ഉത്തരവാദിത്വം ഉണ്ട്
@abhilash4225
@abhilash4225 Ай бұрын
അരുൺ സാർ പറഞ്ഞത് ശെരി ആണ് സാധാരണ കാരൻ ആയ മനുഷ്യന്റെ ജീവൻ ആണ് നഷ്ടം ആയത്.ഇവർക്ക് മഴ തുടങ്ങുന്നതിനു മുന്നേ കാന ക്ലീൻ ചെയ്യിക്കാൻ പറ്റില്ലായിരുന്നൊ ? ഈ മഴ സമയത്ത് ചെയ്തത് കൊണ്ട് അല്ലെ ആ പാവം മനുഷ്യന്റെ ജീവൻ നഷ്ടപ്പെട്ട ത്.പക്വത ഇല്ലാത്ത മേയറുടെ അനാസ്ഥ തന്നെ കാരണം.അടുത്ത ഇലക്ഷനിൽ പാർട്ടിക്ക് തന്നെ ജനങ്ങൾ പൊങ്കാല ഇട്ടോളും 😡😡
@jijithu975
@jijithu975 Ай бұрын
റെയിൽവേയുടെ സ്ഥലത്ത് ഉള്ള മാലിന്യം നീക്കാൻ റെയിൽവേ നിയമിച്ച വ്യക്തിക്ക് അപകടം പറ്റിയാലും corporation ഉത്തരം പറയണം എന്നാണ് മാപ്രകൾ പറയുന്നത്? ഇങ്ങനെ ഉണ്ടാക്കുന്ന പണം കൊണ്ട് ഭക്ഷണം കഴിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു എന്നാണ് മനസിലാവാത്തത് 🙏🙏🙏 റെയിൽവേ ഭൂമിയിലെ മാലിന്യം നീക്കം ചെയ്യാൻ ശ്രമിച്ചതിന് ഇതേ സ്ഥലത്ത് തന്നെ corporation ന് എതിരെ റെയിൽവേ കേസിന് വരെ പോയിട്ടുണ്ട് എന്നതടക്കം മറച്ചു വെച്ച് എല്ലാ തവണത്തെയും പോലെ ഇത്തവണയും ചർച്ച ഇടതുപക്ഷത്തിനെതിരെ തിരിച്ചു വിടുന്ന മാപ്ര ബുദ്ധികൾ 🙏
@user-eu2ww5ue1o
@user-eu2ww5ue1o Ай бұрын
കേരളീയം പരിപാടിയല്ല വേണ്ടത് ആ പണം ഉപയോഗിച്ച്, ഈ തലസ്ഥാനമെങ്കിലും വൃത്തിയാക്കു.....😢
@Ranji544
@Ranji544 Ай бұрын
Yes..very correct. വിദേശികൾ ഒക്കെ ഇങ്ങനെയുള്ള സ്ഥലത്തേക്ക് ഇനി നമ്മൾ വരില്ല എന്ന് തീരുമാനിച്ചാൽ ടൂറിസവും തീർന്നു
@nalinaskshannair4689
@nalinaskshannair4689 Ай бұрын
താങ്കൾ പറഞ്ഞത് 100% ശരിയാണ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼,,,,,,,,,
@snair1795
@snair1795 Ай бұрын
Dr arun great open ayi paranjathil
@alexandergeorge9365
@alexandergeorge9365 Ай бұрын
മാധ്യമങ്ങളിൽ ഈ വാർത്ത, ചില ദിവസങ്ങൾ ചർച്ച ആകും. പിന്നെ, എല്ലാം പഴയപടി. അനുഭവിക്കാൻ പൊതുജനം ഉണ്ടല്ലോ.
@Mallutracksofkerala
@Mallutracksofkerala Ай бұрын
Oh dear Motta, ningal oru Human aakan ulla vazhiyilekk ethiyirikkunnu... congrats 🎉
@dasanb.k2010
@dasanb.k2010 Ай бұрын
ഈ സമയത്ത് മേയറുടെ ആരോപണം അവരുടെ പോസ്റ്റിന് ചേരുന്നില്ല.
@MonaXAD
@MonaXAD Ай бұрын
അരുൺ ആദ്യമായിട്ടാണ് നിങ്ങളെ ഇഷ്ടപെട്ടത് . രാഷ്ട്രീയം മറന്നു ഇന്ന് thangal സംസാരിച്ചു.
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 11 МЛН
I'm Excited To see If Kelly Can Meet This Challenge!
00:16
Mini Katana
Рет қаралды 33 МЛН
Schoolboy - Часть 2
00:12
⚡️КАН АНДРЕЙ⚡️
Рет қаралды 16 МЛН