ഓക്‌സിജനുമായി പുഴയിലേക്ക്; ദൗത്യം നിര്‍ണായക ഘട്ടത്തിൽ | Arjun's Rescue | Shirur landslide

  Рет қаралды 239,698

REPORTER LIVE

REPORTER LIVE

Күн бұрын

ഓക്‌സിജനുമായി പുഴയിലേക്ക്; ദൗത്യം നിര്‍ണായക ഘട്ടത്തിൽo | Arjun's Rescue | Shirur landslide
#ArjunRescueMission #RescueOperation #Karnataka #AnkolaLandslide #Shirurlandslide #Shirur
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 199
@Rizba-79
@Rizba-79 Ай бұрын
യാ അല്ലാഹ് നീ നിന്റെ അത്ഭുതങ്ങൾ കാണിക്കേണമേ 🤲🏻.അർജുനെ ജീവനോടെ കരയ്ക്ക് എത്തിക്കണേ അല്ലാഹ് 😭😭🤲🏻
@benzieestravelfoods-riyasf458
@benzieestravelfoods-riyasf458 Ай бұрын
ആമീൻ
@Herbalcosmetology
@Herbalcosmetology Ай бұрын
Aameen
@sanus2k
@sanus2k Ай бұрын
ആമീൻ
@nashvafathima4845
@nashvafathima4845 Ай бұрын
Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen
@binsiyakp5243
@binsiyakp5243 Ай бұрын
🤲🏻
@vvaj......
@vvaj...... Ай бұрын
ജാതി മതം ഇല്ലാതെ എല്ലാവരും ഒറ്റ കെട്ടായി അർജുൻ വേണ്ടി പ്രാർത്ഥിക്കുന്നു....അതാണ് കേരളം ...ഇങ്ങനെ ആവണം നമ്മുടെ നാട്.... നല്ലൊരു വാർത്തക്കുവേണ്ടി കാത്തിരിക്കാം.... എല്ലാവരുടെയും പ്രാർത്ഥന സർവ്വ ശക്തൻ സ്വീകരിക്കട്ടെ.😥
@Praveenkumar-zh9xb
@Praveenkumar-zh9xb Ай бұрын
സത്യം❤🙏🙏🙏
@Asas-cp1ue
@Asas-cp1ue Ай бұрын
👍
@tipskumbidi9276
@tipskumbidi9276 Ай бұрын
അയ്യപ്പാസ്വാമി എന്റെ കുഞ്ഞനുജനെ ജീവനോടെ തിരിച്ചു തരണേ 🙏🙏🙏🙏
@mohamed-bw2rd
@mohamed-bw2rd Ай бұрын
Ayaappa സ്വാമിക്ക് എന്ത് ചെയ്യാൻ കഴിയും, ദൈവത്തെ വിളി, അല്ലാതെ അവന്റെ സിർഷ്ട്ടികളെ വിളിക്കാതെ.... ദൈവത്തെ മാത്രം വിളി
@ashababu4603
@ashababu4603 Ай бұрын
ഇതിൻ്റെ ഇടയിൽ ദൈവത്തിൻ്റെ പേരും പറഞ്ഞ് തമ്മിൽ thallathe.ഓരോരുത്തരെ അവരവരുടെ വിശ്വസ്തിന് vidu സഹോദര​@@mohamed-bw2rd
@shynisanthosh7801
@shynisanthosh7801 Ай бұрын
എന്റെ മഹാദേവാ അർജുനെ തിരിച്ചു തരണേ 🙏
@sreekumarpssreekumarps
@sreekumarpssreekumarps Ай бұрын
ഇതിന്റെ അടിയിൽ അല്ലാഹു കാക്കണേ ന്നു പറയുന്നുണ്ട് അവിടെ poyi കമന്റ് ഇടു എല്ലാവരെയും ഒരേ പൊലെ കാണു
@erdogan123erdogan4
@erdogan123erdogan4 Ай бұрын
@@mohamed-bw2rd That foolish allah sitting on a throne carried by malakh on imaginary 7 skies who can be seen from so called islamic heaven is not God
@femiyy
@femiyy Ай бұрын
സന്തോഷമാണെങ്കിലും സങ്കടമാണെങ്കിലും ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ റബ്ബേ 😢🤲🏻
@subaidaameer1172
@subaidaameer1172 Ай бұрын
🤲
@AshrafarnitAr
@AshrafarnitAr Ай бұрын
പടച്ചോനെ ഒരു നല്ല വർത്ത കേൾക്കാനിടവറ്ത്തണേ, അർജുനെ ജീവനോടെ കിട്ടണേ.ഒരു miracle ഉണ്ടവണേ റബ്ബേ🤲🤲
@vijaypk-uf1pl
@vijaypk-uf1pl Ай бұрын
ശുഭ വാർത്തകൾക്കായി ഓരോ മലയാളികളും കാത്തിരിക്കുന്നു😘👌🤲🤲🤲
@ShylajaJoy-tr1tr
@ShylajaJoy-tr1tr Ай бұрын
ദൈവമേ ലോകം എമ്പാടും ഉള്ളവരുടെ പ്രാർത്ഥന കേൾക്കണേ കൈവിടല്ലേ അർജുൻ്റെ കൈ പിടിച്ച് ഞങ്ങൾക്ക് ജീവനോടെ തരണമേ ദൈവത്തെൻ്റെ അത്ഭുതം ഇവിടെ പ്രവർത്തിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏
@Teen1987
@Teen1987 Ай бұрын
അമ്മേ മാതാവേ അർജുനെ ജീവനോടെ കിട്ടണേ
@sanhamolcva15
@sanhamolcva15 Ай бұрын
ജീവനോടെ തന്നെ തിരിച്ചു തരണേ പടച്ചോനെ 🤲🤲
@user-sh6sz7jr8y
@user-sh6sz7jr8y Ай бұрын
യേശുവേ അർജുന്നെ ജീവനോടെ തിരികെ തരണേ. അങ്ങ് ജീവന്റെ ഉടയവൻ
@monuvarghese6527
@monuvarghese6527 Ай бұрын
ആമേൻ 🙏
@Alhamdulillah71619
@Alhamdulillah71619 Ай бұрын
റബ്ബേ.... എത്രയും പെട്ടെന്ന് ആ സഹോദരനെ കാണിച്ചു തരണേ .....
@mazhavillu4256
@mazhavillu4256 Ай бұрын
ഭഗവാനെ അവനെ തിരിച്ചു തരണേ...
@sheeja7579
@sheeja7579 Ай бұрын
പ്രപഞ്ച ശക്തി അർജുന്റെ കൂടെഉണ്ടാവനെ 🥺🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@manju.3972
@manju.3972 Ай бұрын
ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 അർജുനെ ജീവിതത്തിലേക്ക് തിരിച്ചു തരണേ 😢😢😢😢😢😢😢😢😢😢
@JameelaSulfath-f4r
@JameelaSulfath-f4r Ай бұрын
പടച്ചോനെ ആ കുട്ടിയെ ജീവനോടെ തിരിച്ചു നൽകണമേ
@user-rq3vb8rr1f
@user-rq3vb8rr1f Ай бұрын
എല്ലാവരുടെയും പ്രാർഥനകൾ കേൾക്കണമേ ദൈവമേ
@JubairiyaSalam
@JubairiyaSalam Ай бұрын
ജീവനോടെ ആ കുഞ്ഞിന്റെ തിരിച്ചു തരണേ അള്ളാ
@bincylinson454
@bincylinson454 Ай бұрын
ദൈവമേ ഒരാപത്തും ഉണ്ടാക്കല്ലേ 🙏
@sherlychacko7713
@sherlychacko7713 Ай бұрын
ഈശോയെ ജീവനോടെ തരണേ arjune 🙏🙏
@raseenamuneer4972
@raseenamuneer4972 Ай бұрын
നീ ആണല്ലോ റബ്ബേ വലിയവൻ എല്ലാം എളുപ്പമാകക്കണേ അള്ളാ
@anithapradeep5553
@anithapradeep5553 Ай бұрын
മഹാദേവ അർജുനനെ ജീവനോടെ കിട്ടണേ 🙏🙏🙏
@athiraiva6130
@athiraiva6130 Ай бұрын
ഇത്രയും പേരുടെ പ്രാർത്ഥന കേൾക്കാതെ നിക്കല്ലേ ഭഗവാനെ 🙏🙏🙏🙏🙏
@Sheminazar-s5y
@Sheminazar-s5y Ай бұрын
അല്ലാഹുവേ പത്തു ദിവസം ആയിട്ട് കാത്തിരിക്കുകയാണ്.. നല്ലൊരു വാർത്ത കേൾക്കണേ നാഥാ 🤲🤲🤲😊
@Sasidharan.m8467
@Sasidharan.m8467 Ай бұрын
സ്കൂബ ടീമിന്റെ ധൗത്യം സുരക്ഷിതവും വിജയ കരവും ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@valsavarghese256
@valsavarghese256 Ай бұрын
ദൈവമേ അർജുനനെ ഒരാപത്തും വരാതെ കാത്തു രക്ഷിക്കണേ 🙏🙏🙏
@sreejaen5661
@sreejaen5661 Ай бұрын
തെളിമയുള്ള കാഴ്ചയാണെന്നു പററയുന്നു. ആർക്ക്. എഴുതികാണിക്കുന്നത് താഴെയാണെങ്കിൽ ഉപകാരം. ഇത് നടുവിലൂടെയാണ്. പിന്നെ എങ്ങനെ വ്യക്തമാകും
@user-pe7pw6lk2n
@user-pe7pw6lk2n Ай бұрын
പടച്ചവനെ നീയാണ് തുണ അവനെ രക്ഷികണേ ഒരു രാജ്യത്തിന്റെ മുഴുവൻ പ്രാർത്ഥന നീ കേൾക്കണേ 🥹🥹
@shafeenanasar999
@shafeenanasar999 Ай бұрын
തുണ യേകണേ അല്ലാഹ്
@jaithrag5145
@jaithrag5145 Ай бұрын
മഹാദേവാ 😭🙏 ഒരിറ്റ് ജീവൻ 🙏
@kalanair2373
@kalanair2373 Ай бұрын
Jeevanode kittane daivame🙏🙏
@astha..825
@astha..825 Ай бұрын
support only for INDIAN ARMY🇮🇳🇮🇳🇮🇳
@aneesp2946
@aneesp2946 Ай бұрын
യാ അള്ളാ അ കുട്ടിയുടെ അച്ചനേ. ജീവനോടെ തിരിച്ചു തരണേ നാധാ: അള്ളാ നി ണോ ടെലാതെ ചോതിക്കാൻ ആരുമില്ല ജീവനോടെ ' തിരിച്ചു തരണേ നാതാ
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
എന്റെ ദൈവമേയ് ഞങ്ങളുടെ പ്രിയപ്പെട്ടവരേ കാത്തുകൊള്ളേണമേ 🥺😥🤲🤲🤲🤲 .... ഞങ്ങളുടെ അർജുൻ .. ഞങ്ങളുടെ കൂടെപ്പിറപ്പുകളെ കിട്ടാൻ സഹായിക്കേണമേ ദൈവമേ 🤲🤲🤲🤲🤲🙏🙏🙏
@positivity-518
@positivity-518 Ай бұрын
Daivame jeevananode nagalk nangalude sahodarane thirich tharanneee🙏🏻 Kayii vidale mahadeva.......
@sanojVg-fl5qe
@sanojVg-fl5qe Ай бұрын
അത്ഭുതം സംഭവിക്കട്ടെ...
@kuttuzzz9033
@kuttuzzz9033 Ай бұрын
Film il okke kanunna pole oru miracle sambavikkanamee daivame.......
@soorajmanoj6373
@soorajmanoj6373 Ай бұрын
കർത്താവേ, ജീവനോടെ തന്നെ ആ കുഞ്ഞിനെ മടക്കിതരണേ 😭🙏🏻അത്ഭുതം നടക്കട്ടെ, കർത്താവെ,, പ്രതീക്ഷക്ക് വക തരണേ, 🙏🏻🙏🏻
@rathipr2098
@rathipr2098 Ай бұрын
God be with them save Arjun
@SinanSinan-h2h
@SinanSinan-h2h Ай бұрын
Ya Allah kakane 🤲
@raseenakp2736
@raseenakp2736 Ай бұрын
Jeevante oru thudippenkilum nalkanee allah
@sheejaanil1296
@sheejaanil1296 Ай бұрын
എന്റെ മഹാദേവാ പ്രിയപ്പെട്ട സഹോദരനെ ജീവനോടെ എത്തിക്കണേ 🙏🏻
@SajidhaK-ri4hu
@SajidhaK-ri4hu Ай бұрын
Alla kakkaney
@user-og6eg8bp2f
@user-og6eg8bp2f Ай бұрын
എങ്ങനെയെങ്കിലും arjun ettane ജീവനോടെ കിട്ടി എന്ന് പറയുന്നത് കേട്ടാൽ മതി
@Abishanu-hs3hp
@Abishanu-hs3hp Ай бұрын
റബ്ബേ എന്റെ സഹോദരനെ നീ കാത്തു രക്ഷിക്കണേ
@manjusprincevlog3288
@manjusprincevlog3288 Ай бұрын
കാത്തുകൊള്ളണമേ ദൈവമേ സഹോദരനെ
@neethuneethu6527
@neethuneethu6527 Ай бұрын
ജീവനോടെ തിരിച്ചു കിട്ടണേ 🙏🏻🙏🏻🙏🏻
@anjithaanjitha8088
@anjithaanjitha8088 Ай бұрын
അർജുൻ നീ anik അനിയൻ 🙏🏻ഏട്ടൻ 🙏🏻ഒക്കേ ആണ് 🙏🏻എന്റെയും മൂന്നു വയസുള്ള എന്റെമോനെയും കാത്തിരിപ്പ് നിന്റെ തിരിച്ചു വരവ് ആണ് 👍
@gowryNandha-si8qw
@gowryNandha-si8qw Ай бұрын
Rakshapravarthakarku vendiyum ellarum prarthikkane 🙏🙏 Predheeksha kaividathe. 🙏
@user-zu5gy8lo9i
@user-zu5gy8lo9i Ай бұрын
Allah thirichu tharanea Sahikan vaya rabea
@jasmuhamedjameela4292
@jasmuhamedjameela4292 Ай бұрын
ദൈവങ്ങളെ ഇത്രയും പ്രാർത്ഥനകൾ എല്ലാം കേട്ട് ഞങ്ങളുടെ സഹോദരനെ ജീവനോടെ തന്നെ തരണേ.....
@user-zu8si3xc9d
@user-zu8si3xc9d Ай бұрын
Kannna🙏 ജീവനോടെ അർജുൻ തിരിച്ചു വരണേ
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
ഞങ്ങളുടെ സർവേശ്വരാ 🤲കാത്തുകൊള്ളേണമേ പ്രിയപ്പെട്ടവരേ 🤲🤲🤲 ശക്തികരിക്കേണമേ കർത്താവേ 😥🙏🙏🙏
@JINURAJESHh
@JINURAJESHh Ай бұрын
സുനാമി,, കൊറോണ,, പ്രളയം തുടങ്ങി എത്ര പ്രകൃതി ദുരന്തങ്ങൾ നമ്മൾ മലയാളികൾ അതിജീവിച്ചു. എന്നാൽ ഇതുപോലൊരു ദുരന്തം കണ്ടിട്ടില്ല.. ഒരു ജീവനുവേണ്ടി 10ദിവസമായി മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു.. ഇനിയും പരീക്ഷിക്കല്ലേ അല്ലാഹുവേ... യേശുവേ... ഭഗവാനെ........
@achuvaigaachu5050
@achuvaigaachu5050 Ай бұрын
നീയെന്നെ അത്ഭുതം ലോകം കാണട്ടെ ഈശ്വരാ...അവനെ ഞങ്ങൾക്ക് തിരിച്ചു തരൂ.....
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 Ай бұрын
Ishwara neeye raksha . Avan thirichu varanam enn aagrahikkunnu.
@PrincyR-em6is
@PrincyR-em6is Ай бұрын
മാതാവേ പുഴയിൽ ഇറങ്ങുന്ന വർക്ക് കാവലായിരിക്കണേ. അർജുനെ കണ്ടെത്താൻ സഹായിക്കണമേ
@thesli5991
@thesli5991 Ай бұрын
Allah arjune jeevanode thirich kittane🙏🙏🙏🙏
@achuvaigaachu5050
@achuvaigaachu5050 Ай бұрын
അർജുനെ തിരിച്ചു തരണേ ഈശ്വരാ.... 🙏🙏🙏🙏
@LeenamariaVarghese
@LeenamariaVarghese Ай бұрын
Padachone jeevvante thudip indkane
@user-bx6xn1lw7p
@user-bx6xn1lw7p Ай бұрын
സഹോദര അർജുനെ നിന്റെ തിരിച്ചു വരവിനായി ഒരു സംസ്ഥാനം തന്നെ കാത്തിരിക്കുന്നു 🙏🏻
@resmijoseph121
@resmijoseph121 Ай бұрын
He is alive. Amen
@jasnashajahan6869
@jasnashajahan6869 Ай бұрын
Aameen
@NahidhaNishad
@NahidhaNishad Ай бұрын
🥺🥺അള്ളാഹ് നീ കുടുംബത്തിന് ശക്തി നൽകണമേ.. അർജുനെ ജീവനോടെ കിട്ടണേ ആമീൻ...
@sujamc3271
@sujamc3271 Ай бұрын
Mathave yesuappa arjun ne jeevanode arogyathode thirichu kittaname .Amen
@sajithap3984
@sajithap3984 Ай бұрын
Nammukku ജീവനോടെ thirichu kittumennu viswasikkunnu❤
@JishmaSajeer
@JishmaSajeer Ай бұрын
Allah arjune kakkane
@nattinpurambynannoosvlogs4790
@nattinpurambynannoosvlogs4790 Ай бұрын
യാ... അള്ളാ. നീ അർജുൺ എന്ന പോന്നുമോനെ തിരിച്ചു തരണെ ഒരാപത്തും ഇല്ലാതെ🤲🤲🤲😔
@saraswathyvalsan3309
@saraswathyvalsan3309 Ай бұрын
🙏🙏🙏🙏
@user-qs6gg4um7s
@user-qs6gg4um7s Ай бұрын
ജാതി മത ഭേതമന്യേ നമ്മൾ മലയാളികൾ ഒന്നാകെ അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു 🙏. മലയാളികളായ നമ്മുടെ ഒത്തൊരുമ മറ്റുള്ള സംസ്ഥാനക്കാർ കാണട്ടെ ❤️
@DevakiManukuttan
@DevakiManukuttan Ай бұрын
ദേ വീ മോനെ കാ ക്കൂ ഭഗവാനെ കാ ക്കൂ 😮😮
@sunithanazar5204
@sunithanazar5204 Ай бұрын
Ameen
@Sarusaritha.
@Sarusaritha. Ай бұрын
ഗുരുവായൂരപ്പാ 😢😢🙏🙏🙏
@sajesira
@sajesira Ай бұрын
😥🤲🏻😥🤲🏻🤲🏻🤲🏻🤲🏻🤲🏻കിട്ടണേ അല്ലഹ്ഹ് 😥😥😥🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@abdul.basheer
@abdul.basheer Ай бұрын
ചാനലുകാർ എന്തിനാണ് പേര് കാണിക്കുന്നത് ഇത് മറ്റ് യൂട്യൂബിൽ ചാനലുകാർ കാണിക്കുന്നത് ഭയന്നിട്ടാണോ
@shahala1358
@shahala1358 Ай бұрын
Padchon kandit pediyavun avnte veetl ullavark samadanm kittate😢 endekilum miracle nadakne 🙏
@prajithasudheep3514
@prajithasudheep3514 Ай бұрын
Arjune jeevanode thirich tharane bhagavane 🙏
@Hibasssss
@Hibasssss Ай бұрын
Yaa rabbe neeyanu valiyavan Kathu kollane
@user-fp6ie4ik3k
@user-fp6ie4ik3k Ай бұрын
എന്റെ മഹാദേവാ.. എന്തെങ്കിലും അത്ഭുതം കാണിക്കണേ.. അർജുനെ ജീവനോടെ തിരിച്ചു കിട്ടണേ 🙏🙏🙏🙏🙏🙏🙏
@girijakumary3641
@girijakumary3641 Ай бұрын
Eniyum lorry uzhukipokumu engane cheythal bhagqvane kathukollane orittu thuduppu kananane avan athil kanane
@santhysanthy9650
@santhysanthy9650 Ай бұрын
യേശുവേ ഒരു അത്ഭുതം ചെയ്യണമേ ആമേൻ 🙏🏿🙏🏿🙏🏿🙏🏿🙏🏿
@sajimathew6873
@sajimathew6873 Ай бұрын
മാധ്യമങ്ങളുടെ തള്ള് കുറച്ച് കുറക്കുക.
@Usha.J-ei8xy
@Usha.J-ei8xy Ай бұрын
ദൈവത്തോടെ ചോദ്യം ന്റെ അവകാശമല്ല🙏ങ്കിലും 🙏 പാവം അർജുനോട് ദൈവമേ ...എന്തുകൊണ്ടോ ദൈവമേ കർത്താവേ അങ്ങക്ക് അർജുനോട് വിലമതിക്കാത്ത സ്നേഹമായിരുന്നോ ന്നോർത്തുപോകുന്നു 🤲🙏 Bible അങ്ങനെയാണല്ലോ കർത്താവേ 🤲🤲🤲 സമാധാണിക്കട്ടെ ദൈവമേ😥🤲🤲🤲🤲🤲🙏🙏🙏ന്നാലും 😥ഒരുന്നൂക്കുകാണാൻ തരണമേ ന്നപേഷിക്കുന്നു കർത്താവേ 🤲🤲🤲🤲😥
@InayaMariyam-gv4ox
@InayaMariyam-gv4ox Ай бұрын
ഇവരെന്താ ബോട്ടിൽ ചുറ്റികറങ്ങുന്നേ ഒന്ന് വേഗം പോയി നോക്കു pls 10ദിവസമായി 🙏
@fasalrahmanfasalfasalrahman
@fasalrahmanfasalfasalrahman Ай бұрын
10 days aayi news nokki erikkunna njn 😢
@jasnashan7855
@jasnashan7855 Ай бұрын
പടച്ചോനെ കാക്കണേ
@AshikAnsar-sc2yt
@AshikAnsar-sc2yt Ай бұрын
🤲🤲🤲🤲🤲🤲😔
@Englandfan5
@Englandfan5 Ай бұрын
🤲🤲😢😢
@SiniSini-is2ck
@SiniSini-is2ck Ай бұрын
Ente kripasanam mathave Arjuna ne jeevanode tharane
@rasiyachalakkal9197
@rasiyachalakkal9197 Ай бұрын
🤲🤲
@ameenmohammed4898
@ameenmohammed4898 Ай бұрын
Ningal vilicho paryunnath pole..arjun urangikkidakkumbol aan ith sambavichath enn parayunnu.. 1.lorryil urangumbol AC ittit window close cheythalla urangaar..window open aayirikkum. 2.pinne first Mann cheruthaaytt idinjathin shesham aan valiyoru mannidichil undavunnath...appol arjun vandiyil indavanulla chance kuravaan. 3.pinne vandi ithra heightil ninnan veenitullath. Athum puzhayil..
@trudyvlogs
@trudyvlogs Ай бұрын
Doctors and icu ambulance undo
@jisisworldwithnura_bg8664
@jisisworldwithnura_bg8664 Ай бұрын
Adiyozhukk ennu paranjirikkaathe...... Avideyulla excavatoril enthenkilum changala polulla samvidaanangal gadippichu irangi nokkikkoode please 🙏.... Ithrayum time aayittum ippolum mannu matti kalikkukkayaano
@user-li2ic1ig5d
@user-li2ic1ig5d Ай бұрын
എല്ലാ മതക്കാരും അർജുനെ രക്ഷിക്കാൻ അവരവരുടെ വലിയവൻ ആയ ദൈവത്തെ വിളിച്ചു..... ഏത് ദൈവം കേൾക്കും....?? ദൈവം കേട്ടാൽ എല്ലാവരുടെയും ദൈവം ഉണ്ട് എന്ന് ഉറപ്പിക്കാം.... കേട്ടില്ലെങ്കിൽ ആരുടെയും ദൈവം ഇല്ല ന്നും... ഇനി ആരും മേലിൽ ദൈവത്തെ വിളിക്കരുത് ന്നും മനസിലാക്കണം
@ownstylegamer4223
@ownstylegamer4223 Ай бұрын
Athanu👍 yaadharthyam ennathu onnille......
@sreedevisree4721
@sreedevisree4721 Ай бұрын
Yes
@Sils-e8e
@Sils-e8e Ай бұрын
Even God helpless 😢😮😢😮
@jnk._0
@jnk._0 Ай бұрын
Krepasana amme kakkane
@girijakumary3641
@girijakumary3641 Ай бұрын
Bhagavane avane kittunnathu vare mazhye varurutharuthe
@malluchildrensvdbinto
@malluchildrensvdbinto Ай бұрын
തിരിച്ച് കിട്ടണമെ മാതാവോ
@raooframi8864
@raooframi8864 Ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻
@RaseenaRaseena-i9c
@RaseenaRaseena-i9c Ай бұрын
ഈ വിവരം അറിഞ്ഞ മുതൽ തുടങ്ങിയത് വാർത്ത നോക്കാൻ ആ സഹോദരൻ ജീവനോടെ വന്നോ എന്നു പടച്ചോനെ ഒന്നും സംഭവിക്കാതെ തിരിച്ചു താ allah 🤲🏾🤲🏾
@user-wh4jz2lc2b
@user-wh4jz2lc2b Ай бұрын
രക്ഷിക്കണേ പടച്ചോനെ 😢😢😢😢
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 24 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1000 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 69 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00