കസേരയ്ക്ക് കൂടോത്രമോ? | Meet The Editors

  Рет қаралды 14,104

REPORTER LIVE

REPORTER LIVE

Күн бұрын

കസേരയ്ക്ക് കൂടോത്രമോ? | Meet The Editors
#meettheeditors #ksudhakaran #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 50
@lijulazar104
@lijulazar104 3 ай бұрын
ഭാഗ്യം സിപിഎം അല്ല.. ആണെങ്കിൽ 5 ദിവസം ഇ ചർച്ച ഉണ്ടായേനെ 😂😂😂
@sandeeppaulose8383
@sandeeppaulose8383 3 ай бұрын
😂😂😂
@aghilp2019
@aghilp2019 3 ай бұрын
സത്യം
@hamzap9383
@hamzap9383 3 ай бұрын
ഇത് കോൺഗ്രസ്‌ ആയത് കൊണ്ട് ചർച്ച നമുക്ക് ഇതിൽ നിർത്താം സിപിഐഎം ബ്രാഞ്ച് സെക്രട്ടറി എങ്ങാനും ആണെങ്കിൽ നമുക്ക് ഒരുമാസം തകർക്കാമായിരുന്നു
@AnitaComary
@AnitaComary 3 ай бұрын
ഇന്ന് സുജയ പൊളിച്ചു 👍
@nanumohan1288
@nanumohan1288 3 ай бұрын
ഇവരെ ഒക്കെ ജയ്പിച്ച ജനങ്ങളേ പറഞ്ഞാൽ മതി
@mathewgeorge4264
@mathewgeorge4264 3 ай бұрын
കൂടോത്ര പ്രദേശ് 😂 സുജെ യ തേങ്ങ ഉടച്ചു
@rajanck6176
@rajanck6176 3 ай бұрын
രാജ്‌മോഹൻ ഉണ്ണിത്താനും സുധാകരനും ചേർന്ന് മോഡിക്ക് എതിരെ ഒരു കൂടോത്രം ചെയ്യട്ടെ
@harvyjohn
@harvyjohn 3 ай бұрын
വെറുതെ ബോംബ് ഒക്കെ ഉണ്ടാക്കി നശിപ്പിച്ചു.. രണ്ടു കൂടോത്രം വച്ചാൽ മതിയായിരുന്നു
@bijubiju4297
@bijubiju4297 2 ай бұрын
കൂടോത്ര പ്രദേശ് കോൺഗ്രസ്.. തിരഞ്ഞെടുത്ത ജനങ്ങൾക്കു് അങ്ങനെ തന്നെ വേണം
@jijithu975
@jijithu975 3 ай бұрын
സിപിഎം അല്ലാത്ത കൊണ്ട് ഇതിൽ ഒതുക്കാം
@funnyclips8468
@funnyclips8468 3 ай бұрын
Sujaya attacking mind kooduthal aan🔥🔥
@shameerkarappam4409
@shameerkarappam4409 3 ай бұрын
പരുത്തി കുരു നിടെ പാർട്ടി അല്ലേ
@shameerkarappam4409
@shameerkarappam4409 3 ай бұрын
ഇഡിന്റെ പിന്നിൽ സാദിശൻ 😅
@JulaSivan
@JulaSivan 3 ай бұрын
ഇത്തരം എംപി മാർ ഈ നൂറ്റാണ്ടിന്റെ ബാധ്യതയാണ്... ഇവർക്ക് രാജ്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യാനാകുമോ.. അതി രൂക്ഷമായ അന്ധ വിശ്വാസികൾ... നമ്മുടെ നാടിന്റെ ഭാവി എന്താകും.. ഇവരെ എന്തിനു പറയുന്നു. എ. ഇവരെ തെരഞ്ഞെടുത്ത ജനതയുടെ അഭിപ്രായം പറയൂ 🌹🌹🌹
@madhuk2119
@madhuk2119 3 ай бұрын
സുജയ പാർവതിയുടെ പ്രയോഗം ഇഷ്ടമായി, കൂടോത്ര പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി, എന്തൊരു ദുര്യോഗമാണ് നമ്മുടെ നാട്ടിൻ്റേത്, ഇവർക്ക് വോട്ട് കൊടുത്ത ജനങ്ങൾ , അവർ എന്ത് ബോധത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇവർക്ക് വോട്ട് കൊടുത്തത്, കോൺഗ്രസ്സ് സ്ഥാനാർത്ഥി ജയിക്കാതിരിക്കാൻ മണ്ഡലത്തിലെ ജനങ്ങൾക്ക് കൂടോത്രം വെക്കാതിരുന്നാൽ മതിയാരുന്നു 😂😂
@sinivlogzz
@sinivlogzz 2 ай бұрын
Equal to vadhasramam
@cyabrahman7461
@cyabrahman7461 3 ай бұрын
Kasera Well Ummaram thakid Vm sudeer 8
@roshanftn9094
@roshanftn9094 3 ай бұрын
VD Satheeshan Power 😂🔥
@philominathomas102
@philominathomas102 3 ай бұрын
If Johnson Mavunkal is here, chudhakaran can treat with him..
@MullrRealestateglobal
@MullrRealestateglobal 3 ай бұрын
When positive energy is thr then thr is negative energy tooo
@cyabrahman7461
@cyabrahman7461 3 ай бұрын
4 40 Unnithan 6 42 accept 8 40 jeevan pokathath bagyam
@abisvillage9523
@abisvillage9523 3 ай бұрын
ഉണ്ണി സർ 😂😂😂😂😂👌👌👌👌👌
@jumanascreativehive
@jumanascreativehive 3 ай бұрын
ചിരിക്കുന്നു, ലജ്ജിക്കുന്നു.
@nazarcpd5854
@nazarcpd5854 3 ай бұрын
എന്ത് ചർച്ച യാണ് ഇത്.. കഷ്ട്ടം
@SudhakaranKolathottparambu
@SudhakaranKolathottparambu 3 ай бұрын
കൂടോത്രം സിബിഐ അന്വേഷിക്കണം.
@MZR459
@MZR459 3 ай бұрын
കൂടോത്രം ഉള്ളത് ആണ് .. അത് എത്ര പുരോഗമനം പറഞ്ഞാലും ...
@abdulkadersahid
@abdulkadersahid 3 ай бұрын
2024l kashttam
@faisymanavam6774
@faisymanavam6774 3 ай бұрын
സുജയ പരുത്തിക്കാടിനെ കൊന്നു കൊല വിളിച്ചു..
@reghuthamanmudan1689
@reghuthamanmudan1689 3 ай бұрын
Thalaiku sukham illa ennathu shariyaanu
@sreekumarks7188
@sreekumarks7188 3 ай бұрын
😂😂😂😂
@vkmohanan1597
@vkmohanan1597 3 ай бұрын
Where are we headed? On the one side Pinarayi brand of CPM and to himSudhakaran type of Congress, opposite to both BJP brand of Balak Budhi politics. We are in between devil and deep sea. See how voters have shown the door in UK and France is heading for.
@vkmohanan1597
@vkmohanan1597 3 ай бұрын
Indian politicians should take lessons from UK elections, and how graceful was Rishi Sunsk's speech after resignation as PM compared to our PMs Balakbudhi speech which was otherwise of 'Deemakbudhi'(eaten by termites) speech😊.
@bijubiju4297
@bijubiju4297 2 ай бұрын
ബോംബു ഉണ്ടാക്കുന്ന cpm ത്തണ് സൈറ്റിഫിക്ക് ടെമ്പർ ഉള്ള പാർട്ടി😂
@MuhammedNaseeb-lk9ci
@MuhammedNaseeb-lk9ci 3 ай бұрын
😂😂😂😂😂പുച്ഛമാണുണ്ണീ പരമ പുച്ഛം 😂😂😂😂😂😂😂
@Regoin_GAMER_yt
@Regoin_GAMER_yt 2 ай бұрын
ഹിന്ദു ആചാരങ്ങളെ തള്ളി പറയാൻ സുജയയും 😥
@noushadkodungalloor7404
@noushadkodungalloor7404 3 ай бұрын
😂😂
@nambeesanvakil8972
@nambeesanvakil8972 3 ай бұрын
മുരളീധരൻ ഒന്ന് കുഴിച്ചു നോക്കുന്നത് നല്ലതാ
@lijulazar104
@lijulazar104 3 ай бұрын
സ്രാങ്ക് (കോൺഗ്രസ് )ബിജെപിയുടെ ബി ടീം തന്നെ 😂😂
@leelapoulose2665
@leelapoulose2665 3 ай бұрын
Dump paroo Congress M P says like that with reduced about that black magic 🥹🥹🥹!!!
@jacob68441
@jacob68441 3 ай бұрын
😂
@Keralaf3
@Keralaf3 3 ай бұрын
Enthoru soft charcha cpim awanam evede kola nadannene charchayil (Unni)
@luttappi9485
@luttappi9485 3 ай бұрын
Eee synedinu swsam muttate parayanum pattilla kelkunnavarkku vare enthoru arochakamanu synedinte samsanavum samskaravum😂😂
@GSK829
@GSK829 3 ай бұрын
😂😂😂😂😂
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 25 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 25 МЛН