ഹലുവയല്ല മക്കളേ, ഇതാണ് കണ്ണൂരുകാരുടെ സ്പെഷ്യൽ 'കിണ്ണത്തപ്പം' | Kinnathappam | Kannur Special

  Рет қаралды 39,969

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер
@Skumar27276
@Skumar27276 5 ай бұрын
ദാസൻ എന്ന് പറയുന്ന ആൾ ക്ക് പാതിവഴിയിൽ വെച്ച് ഈ തൊഴിലിൽ നിന്നും മാറാമായിരുന്നു.. മാറാതെ ഈ തൊഴിലിൽ ഉറച്ചുനിന്നു..നന്നായ് കഷ്ട്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയത്. കണ്ടുമടുത്ത കട്ടിയുള്ള കിണ്ണത്തപ്പത്തിൽ നിന്നും വ്യത്യസ്തമായ് ഹൽവ പോലുള്ള കിണത്തപ്പമാണ് ഇവരുടേത്. വീടിനടുത്തായതു കൊണ്ട് വൈകുന്നേരത്തെ ചായക്കടി യായും സ്വന്തക്കാരുടെ വീടുകളിൽ പോകുമ്പോഴും വാങ്ങാറുണ്ട് നല്ല അഭിപ്രായമാണ് കഴിച്ചവർക്കൊക്കെ ഒരു കിലോ വില 130 രൂപ. വാർത്തകളിലൂടെ കൂടുതലാളറിയുന്നതിൽ ചിലർക്ക് എന്തിനാണ് ഇത്ര കൃമികടി....
@Shanus2016
@Shanus2016 5 ай бұрын
ഇത് കണ്ണൂർ മാത്രം അല്ല പാലക്കാട്‌ ഉള്ളവരും ഉണ്ടാക്കും കഴിക്കും 😂🥰
@മൊഞ്ചത്തി1234
@മൊഞ്ചത്തി1234 5 ай бұрын
കിണ്ണത്തപ്പം 😋😋😋😋
@jyothi5563
@jyothi5563 5 ай бұрын
എൻ്റെ parents favourite food ആണ് ❤
@pranavkk3814
@pranavkk3814 5 ай бұрын
Kannurukkar undakki thudaghi..pinne mattu Malabarukarum undakkeettundavum..but, started in kannur
@sajukatty406
@sajukatty406 5 ай бұрын
Music വോളിയം കുറക്കാമായിരുന്നു
@saleemkoomanchira7341
@saleemkoomanchira7341 5 ай бұрын
👍👍
@santhosh.86
@santhosh.86 5 ай бұрын
reporter te dressing kollam
@AbdullaMarakkarkandy
@AbdullaMarakkarkandy 5 ай бұрын
ഇത് എന്റെ വീട്ടിൽ ഉണ്ടാക്കാറ് ഉണ്ട് ഇത് കാലിക്കറ്റ്‌ മിക്ക വീട്ടിലും ഉണ്ടാക്കാർ ഉണ്ട്
@soudazubair129
@soudazubair129 5 ай бұрын
ഇതിൽ അരിപൊടി ചേർക്കുന്നത് കണ്ടില്ലലോ
@bareeramk2279
@bareeramk2279 5 ай бұрын
Kasrgod specil kinnathapam
@muhammedshamnajm3818
@muhammedshamnajm3818 5 ай бұрын
Ith wayantilumund
@siyadkannur246
@siyadkannur246 5 ай бұрын
Kannurile taste vere evideyum kittilla ellasthalathum kittunnundengil athu copy adichatha😂
@Shilpashibin....
@Shilpashibin.... 5 ай бұрын
വെളിച്ചെണ്ണ ചേർത്താൽ പോയി.. പശുവിൻ നെയ് 😂
@NEXTVALIDHANI
@NEXTVALIDHANI 5 ай бұрын
ഇതൊക്കെ മലബാറിൽ എല്ലായിടത്തും ഉണ്ട്
@FathimaAy
@FathimaAy 5 ай бұрын
നാണമില്ലേ ഇങ്ങനെയുള്ളതൊക്കെ വാർത്തയാക്കാൻ കുറച്ചു ദിവസം മുന്നേ വേറെ ഒരു ന്യൂസ്‌ ചാനലിലും കണ്ടു ഈ വാർത്ത ഇതെന്താ ഫുഡ്‌ വ്ലോഗോ ലോക്കൽ ചേനലിൽ മാത്രം കാണുന്ന ന്യൂസ്‌ ഇപ്പൊ എല്ലാ ചാനലിലും ആയി വാർത്ത ദാരിദ്ര്യം ന്യൂസ്‌ കേൾക്കാൻ പോലും ചാനലിൽ കേറാൻ madiyayi😂
@kurumbans877
@kurumbans877 5 ай бұрын
എല്ലാ ഇടതും ഉണ്ട് സേച്ചി .... വല്ലപ്പോളും ക്യാമറ യിൽ നിന്ന് മുഖം മാറ്റി വായിനോക്കിയ മതി
@FathimaIbrahim-z1x
@FathimaIbrahim-z1x 5 ай бұрын
@shahidvp6977
@shahidvp6977 5 ай бұрын
സൂപ്പർ 💚
@jitheshkm2676
@jitheshkm2676 5 ай бұрын
ഇത് കണ്ണൂരിൽ മാത്രം ഉള്ളത് അല്ല... മലബാറിൽ എല്ലാ ബേക്കറിയിലും കിട്ടും.... ഇത് പോലും അറിയാതെ ആണോ റിപ്പോർട്ട്‌
@rafeequerafee8493
@rafeequerafee8493 5 ай бұрын
Correct
@veddoctor
@veddoctor 5 ай бұрын
വിട്ടേര് പുതിയ പിള്ളേർ അല്ലെ 😂
@jitheshkm2676
@jitheshkm2676 5 ай бұрын
@@veddoctor 😄
@junaidhameed696
@junaidhameed696 5 ай бұрын
Correct
@ashrafputhur3971
@ashrafputhur3971 5 ай бұрын
പല ഹാരം കണ്ണൂരാണ് മോനെ അപ്പങ്ങളുടെ കണ്ട നൈർ തലശേരി കണ്ണൂർ
@tasteofmalabar8404
@tasteofmalabar8404 5 ай бұрын
Kannuril matram alla njangalude kozhikodeinem famous aanu.. Chumma ariyatha karyam parayalle..
@kamjipaasha9003
@kamjipaasha9003 5 ай бұрын
അധോലോകം തന്നെ 😂😂😂
@purushugameing8950
@purushugameing8950 5 ай бұрын
Kannurkarude mathram alla njagal kozhikodukaranu ethinte yathartha avagashi
@sajeerabu965
@sajeerabu965 5 ай бұрын
Theis trishur also 😂😂😂😂
@NichuNichzz
@NichuNichzz 5 ай бұрын
ARIPODI CHERUKUNNATHU KANDILALLO😂
@sunishabalachandran4703
@sunishabalachandran4703 5 ай бұрын
Amachi ethu ellayidathum ullatha😂😂😂
@nishavtk8810
@nishavtk8810 5 ай бұрын
വാർത്ത ദാരിദ്ര്യം അല്ലാതെ എന്താ
@VinithaMurugan-i8w
@VinithaMurugan-i8w 5 ай бұрын
kannur people even not aware how to make Egg roast.
@naseesdelicious5563
@naseesdelicious5563 5 ай бұрын
കണ്ണൂരിൽ കല്യാണത്തിന് ഉണ്ടാക്കാറില്ല.... ചായക്കടിയായിട്ടാണ് ഉണ്ടാക്കാറ്..
@bilahari9766
@bilahari9766 5 ай бұрын
പണ്ട് കല്ല്യാണ വീടുകളിൽ കൊ ടുത്തിരുന്നു, ഗൃഹപ്രവേശനത്തി നും ഇത് നൽകും, പിന്നെ കല്ല്യാ ണം കഴിഞ്ഞ ശേഷം വരൻ്റെ വീ ട്ടിലേക്ക് പെൺവീട്ടിൽ നിന്ന് അ പ്പം കൊണ്ട് പോകും. അതിൽ മുഖ്യമായി കിണ്ണത്തപ്പം ആണ് ഉണ്ടാവുക. ഇത് ഹിന്ദു വിഭാഗ ത്തിൻ്റെ രീതി ആണ്.മറ്റു മത വിഭാഗങ്ങൾക്ക് ഈ രീതി ഉണ്ടാ വില്ല
@ZiyanUmmer
@ZiyanUmmer 5 ай бұрын
Ith nirbadaman paripadik
@gafoorabdul4943
@gafoorabdul4943 5 ай бұрын
രണ്ടാഴ്ച്ച മുൻപ് FZ ROVER എന്ന യൂട്യൂബ് വ്ലോഗർ കാണിച്ചിരുന്നു. അതിന്റെ കോപ്പിയാണ് ഇപ്പോൾ റിപ്പോർട്ടറിൽ.
@defender3542
@defender3542 5 ай бұрын
Kannur❌bombannur❎
@trkcreativezone2326
@trkcreativezone2326 5 ай бұрын
❤❤
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН