പാവം അമ്മ.😢മക്കൾ കാരണം വിഷമം അനുഭവിക്കുന്ന മാതാപിതാക്കളുടെ എണ്ണം കൂടുന്നു
@Tony93788Ай бұрын
sathyam
@greendreamsbyanupama8026Ай бұрын
അതെ
@ramlaP-gz2dbАй бұрын
അതേ സത്യം
@Dreamland516Ай бұрын
പാവം അച്ഛനും അമ്മയും
@anjusss598Ай бұрын
ഇങ്ങനെ ആയിരിക്കണം അമ്മ... മക്കൾ തെറ്റ് ചെയ്താലും ന്യായീകരിക്കാൻ നിൽക്കരുത്... ശിക്ഷ കിട്ടണം 👍🏼
@ramlaP-gz2dbАй бұрын
അതേ
@ShijishijiManasyАй бұрын
❤❤
@raks7389Ай бұрын
Yes👍
@galaxymobiledubaiАй бұрын
നല്ല വളവും ശുദ്ധമായ അന്തരീക്ഷത്തിലും വളർത്തിയ തെങ്ങ് മണ്ടരിബാധിച്ചതിന് കർഷകർ എന്ത് പിഴച്ചു അത് തന്നെ ഇവിടെയും പാഴ്ജന്മം പാവം അമ്മ ഇടറുന്നുണ്ട് സംസാരിക്കുബോൾ
@bestechmalayalam6024Ай бұрын
പാവം അമ്മ.. അതിന്റ സങ്കടം 😰😰
@vibhasatheesh7399Ай бұрын
മക്കൾ കാരണം പഴി കേൾക്കേണ്ടി വരുന്ന ഒരു പാവം അമ്മ 🥹
@alone5960Ай бұрын
Njanum😢
@bijudevasia4416Ай бұрын
പാവങ്ങൾ പെട്ടുപോയി..
@seemakannankara8897Ай бұрын
ജന്മം കൊടുത്തു എന്നൊരു തെറ്റെ ചെയ്തുള്ളു
@lechu7409Ай бұрын
Pavam achanum ammayum 😢
@eliasdemeke5303Ай бұрын
പെറ്റമകന് തൂക്കുകയർ കൊടുക്കണമെന്ന് ഒരമ്മയുടെ നാവിൽനിന്നും വരുന്നത് എത്ര വേദനയോടെ ആയിരിക്കും 😢
@rajasreekr8774Ай бұрын
Athra gathi kettathu kondayerikkum
@ramlaP-gz2dbАй бұрын
അതേ
@SweetHome-i3kАй бұрын
പാവം മാതാപിതാക്കൾ എന്തു ചെയ്യും. സമൂഹം അവരെ കുറ്റപ്പെടുത്തും അത്രതന്നെ
@raks7389Ай бұрын
Pavam amma😢
@shebaabraham687Ай бұрын
സുഭദ്രാമ ശർമിളയെ വിശ്വസിച്ചു പോയി അവളുമായി കൂട്ടുകൂടിയതാണ് അവർ ചെയ്ത തെറ്റ് അവരുടെ മുമ്പിൽ നല്ല പിള്ളചമഞ്ഞു അവർക്ക് കാശുണ്ടായിരുന്നു അവരുടെ കയ്യിൽ നിന്ന് കാശി ഇഷ്ടം പോലെ വാങ്ങിച്ചു അവസാനം കാശ് തിരിച്ചു ചോദിച്ചപ്പോൾ ഇഷ്ടപ്പെട്ടില്ല അങ്ങനെ കൊന്നു അതാണ് സംഭവo ആരുമായും അധികം ബന്ധം നല്ലതല്ല ആരെയും വിശ്വസിക്കാൻ സാധിക്കാത്ത ഒരു കാലമാണ്😮
@paalakkaran.Ай бұрын
തുവൂർ കൊലപാതകം ഇതേ പോലെ ആയിരുന്നു... അതിൽ കോൺഗ്രസ് പ്രവർത്തകനും അച്ഛനുമാണ് പ്രതികൾ...
@greeshmagireesh6061Ай бұрын
@@paalakkaran.ഏത് തുറവൂർ കേസ് ആണ്
@paalakkaran.Ай бұрын
@@greeshmagireesh6061 തുറവൂർ അല്ല തുവൂർ
@aishamohammed4Ай бұрын
Pavam achanum ammayum
@sreejasuresh1893Ай бұрын
പാവം അമ്മയും അച്ഛനും 😢
@sarayu_02Ай бұрын
ഇതാണ് അമ്മ.... 🙏🙏
@VinGrrАй бұрын
കുഴിയെടുക്കാൻ പോയ കുഞ്ഞിനെ വിട്ടു കൊടുക്കണം എന്ന് ഈ അമ്മ ആവർത്തിച്ചു പറയുന്നുണ്ടല്ലോ. ഉള്ള കാര്യം മുഴുവൻ അവർ കൃത്യമായി പറയുന്നുണ്ട്. മകനെ ന്യായീകരിക്കുന്നുമില്ല.
@jaleeljaleel1900Ай бұрын
മക്കൾ ഇങ്ങനെയൊക്കെ ചെയ്യുന്നതിന് പാവം അച്ഛനും അമ്മയും എന്തു ചെയ്യും അവരുടെ വാക്കിന് ഒന്നും ഒരു വിലയും ഉണ്ടാകില്ല കൂടുതൽ പറഞ്ഞാൽ അടിയും കിട്ടും എന്ത് ചെയ്യാനാണ് എത്ര അമ്മമാരും അച്ഛന്മാരും ഓരോരോ ദിവസവും കഴിച്ചുകൂട്ടുന്നത് ദൈവത്തിനറിയാം ഇവർ ഒക്കെ പാവങ്ങളാണ്
@biniemathew7516Ай бұрын
പാവം😢
@karthikskumar7866Ай бұрын
❤❤❤pavangal Ammayum Achanum ❤❤❤❤❤
@AswaniMaluАй бұрын
പാവം amma😢
@NisuudaranikkalАй бұрын
ഒരമ്മ മകനെ തൂക്കി കൊല്ലണമെന്ന് പറയണമെങ്കിൽ ആ മനസ്സ് എത്ര വേദനിച്ചിട്ടുണ്ടാവും😢
@SajilaSameer-o7lАй бұрын
😢
@AvanthikakunjattaАй бұрын
പാവം അമ്മ...
@MujeebRahaman-g7gАй бұрын
തലയും വാലും ഇല്ലാത്തവാർത്ത
@sk-hr2huАй бұрын
Read description
@lijorachelgeorge5016Ай бұрын
Oh അത് വായിച്ചിട്ടും ഒന്നും മനസിലായില്ല @@sk-hr2hu
@lijorachelgeorge5016Ай бұрын
@@sk-hr2huഎന്നും ഓരോ കൊലപാതകമോ അപകടമോ ഒക്കെ വാർത്ത കാണും. അതിലേതാന്ന് എങ്ങനെ അറിയാനാ. ഇന്നലെ ഒരു അജ്മലും ശ്രീക്കുട്ടിയും ആയിരുന്നു. അവരുടെ കാർ ഇടിച്ചിട്ട് ഒരു സ്ത്രീയെ അവര് തന്നെ വണ്ടി കയറ്റി കൊന്നെന്ന് വായിച്ചു.അവരുടെ പേര് ഓർമയില്ല. സുഭദ്രയും ശർമിളയും ആരാണെന്ന് ആർക്കറിയാം 🙄 ഇതിൽ ആരുടെ അമ്മയാ ഇതെന്നു എവിടുന്ന് അറിയാം 🙄 description ഇൽ അതൊന്നും ഇല്ലല്ലോ 🙄🤔
@VinGrrАй бұрын
പാവം അമ്മ.
@sreedevisreekumar989Ай бұрын
പാവം
@mattgamixmatgamix7114Ай бұрын
പാവം മാതാപിതാക്കൾ
@ammu19822Ай бұрын
Genuine aya Amma. Sreekutty madyapaniyude amma parayunnathu full created story
@muhammad7215Ай бұрын
എന്താ സംഭവം.. ഒന്നും മനസ്സിൽ ആയില്ല
@shebaabraham687Ай бұрын
സുഭദ്ര കൊലപാതകം
@muhammedmmuhammeddАй бұрын
Paavam Amma 😢
@MusicaspaceVevoАй бұрын
പാവം അമ്മ 😢😢😢😢
@rajesha1304Ай бұрын
Chavattea ammyea avattakal. Pavam ee prayathil enthokkea kananam
ഇതാണ് അമ്മ എൻ്റെ കെട്ടിയവൻ്റെ തള്ള ഇത് കാണുന്നുണ്ടോ കൂട്ടുനിൽക്കുന്ന ഡാഷ്😡😡😡
@m.thomas6968Ай бұрын
എന്ത് പറ്റി
@AugustinignatiousIgnatiousАй бұрын
😂
@ansinishu1783Ай бұрын
എന്റെ വീട്ടിലുമതി ഉണ്ട് ഒരു സാധനവും.. ഒരുതരത്തിലും ജീവിക്കാൻ സമ്മതിക്കില്ല.. 12 കൊല്ലമായി സഹിക്കുന്നു
@maryjose3554Ай бұрын
Caract
@SonaK-n8xАй бұрын
എന്റെ ഭർത്താവ് മറ്റൊരു സ്ത്രീയുടെ കൂടേ പല സ്ഥലത്തും പോയി താമസിക്കുന്നതിന് support ചെയ്യുന്ന അമ്മയും പെങ്ങന്മാരും ഇത് കാണണം. ഞാൻ ഭർത്താവിന്റെ വീട്ടിലും 😢
@rajeevrajeev2493Ай бұрын
ഇങ്ങനെ ഉള്ള മക്കളെ കോണ്ട് ഈ അച്ഛനും അമ്മയും എന്ത് മാത്രം വിഷമിച്ചുടു ഉണ്ടാബും കഷ്ടം 😢😢😢.
മക്കൾ ഇല്ലാത്ത വർക്ക് ഒരുദുഖംഉടെങ്കിൽ,ഒരു ലക്ഷം ദുഖംഇലതാണ്ഭഗൃം
@swapnaswapna814Ай бұрын
Kashtam😢😢😢
@JanakiammaJanakiammaАй бұрын
ചില പെണ്ണങ്ങൾ വന്ന് കഴിഞ്ഞാൽ അങ്ങനെ ആണ് പിന്ന മതാപിതാക്കൾക്ക് മക്കളോട് മിണ്ടാൻ പാടില്ല അരേ നോക്കാൻ പാടില്ല അവർ തോടുന്ന തേല്ലാം കുറ്റം അവർ വേറേ പോയി കഴിഞ്ഞാൽ പിന്നേ ചവിട്ടി തേക്കും അത് കോണ്ടിട്ട് ജീവിക്കണം ഇ തോക്കേ നമ്മളുടെ അനുഭവങ്ങൾ ആണ് എന്താ ചേയ്യ മിണ്ടാ പറ്റമോ
@raks7389Ай бұрын
Ente veetylum ithupolthe oru vrithiketta pennu kayary vannyt njangade veetinte samadhanom sandhoshom illathaaki
Aa pavsm ammaye konna aavesiye thookki kollanam atha vendathu
@prempraveen3728Ай бұрын
എന്താണ്ടായത്?😂 ആർക്കറിയാo.
@haseenahaseena534Ай бұрын
ഒരു അർജുൻ എന്ന സഹോദരൻ വേണ്ടി അവന്ടെ അമ്മ കുടുംബം കാത്തിരിക്കുന്നു കേരളത്തിൽ മുഴുവൻ ജന ഇവിടെ ഒരു അമ്മ പറയുന്നു മോനെ തൂകി കൊല്ലണം പറയുന്നേ ഇത് എന്ത് ലോക
@Back-to-life360Ай бұрын
വെറുതെയല്ലല്ലോ തെറ്റ് ചെയ്തിട്ടല്ലേ...മകന്റെ തെറ്റ് അമ്മ ന്യായീകരിച്ച് മെഴുകുന്നില്ലല്ലോ.. അത് തന്നെ അമ്മേടെ quality... 3'
@lachuzzzlachu9762Ай бұрын
ഒരു അമ്മയുടെ ഗതികേട്, മക്കളെ കൊണ്ടു ബുദ്ധിമുട്ടിയാൽ എന്ത് ചെയ്യും.
@SumaSoman-x6zАй бұрын
സുഭദ്ര കൊലക്കേസ്
@sujapanicker7179Ай бұрын
മോനെ കുറ്റം പറയുന്നില്ലല്ലോ
@moossamoossa1083Ай бұрын
1:14
@SaraSara-xu5huАй бұрын
ആരാ ഈ ഇവൾ?
@anika7380Ай бұрын
സുഭദ്ര കൊലക്കേസ്..ന്യൂസ് കാണൂ
@tvmini5888Ай бұрын
Psycho
@shamsudheenshamsu1138Ай бұрын
എനിക്ക് തോന്നുന്നു..കല്യാണം കഴിക്കാം പക്ഷേ കുട്ടികളെ ജനിപ്പിക്കരുത്...എങ്കിൽ ഇവർ 2 പേർക്ക് എങ്കിലും ഇതുപോലെ വരുന്ന കെണികൾ ഒഴിവാകും..ഇന്നത്തെ അവസ്ഥ 99% മാതാപിതാക്കൾ കുട്ടികളെ കൊണ്ട് കഷ്ടപ്പെടുന്നു.. May God bless us..
@shameerabdulsalam5446Ай бұрын
ഇത് എന്ത് വാർത്ത ആണെടോ????? വാലും തലയും ഇല്ലാത്ത വാർത്ത
@AliasJohn-rs6eyАй бұрын
ആരെപ്പറ്റിയാണ് പറയുന്നതെന്നോ ആരാണ് പറയുന്നതെന്നോ ഒന്നും മനസ്സിലാകുന്നില്ലല്ലോ മാ പ്രേ
@DeviKrishna-vn5wsАй бұрын
കമെന്റ്സ് വായിക്കടോ മനസിലാകും അല്ലെങ്കിൽ ഇന്നലത്തെ ന്യൂസ് കേൾക്കു ❤️