സൈബര്‍ സഖാക്കളില്‍ ഒരു വിഭാഗം അന്‍വറിന്റെ കൂടെ, പിന്തുണ കമന്റുകള്‍ വായിച്ച് എഡിറ്റോറിയല്‍ ടീം

  Рет қаралды 28,558

REPORTER LIVE

REPORTER LIVE

Күн бұрын

Watch Full Video - • 'രാജാവ് നല്ലവനെങ്കില്‍...
സൈബര്‍ സഖാക്കളില്‍ ഒരു വിഭാഗം അന്‍വറിന്റെ കൂടെ, പിന്തുണ കമന്റുകള്‍ വായിച്ച് എഡിറ്റോറിയല്‍ ടീം, ചിരിച്ച് അന്‍വര്‍ | PV Anvar MLA| Press Conference
'രാജാവ് നല്ലവനെങ്കില്‍ പ്രജകള്‍ രക്ഷപ്പെട്ടു, വെടക്കായാല്‍ ഒരു രക്ഷയുമില്ല, പാര്‍ട്ടിയില്‍ നടക്കുന്നത് പിണറായിസം' | PV Anvar MLA | REPORTER PRESS CONFERENCE FULL VERSION
#pvanvarmla #cybercomments #socialmedia #pinarayivijayan #reporterpressconference #reporterlive
Reporter Press Conference with P V Anwar
----------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 277
@abdullamoideen-kt3wj
@abdullamoideen-kt3wj 2 сағат бұрын
അൻവർ ഉന്നയിച്ച ആരോപണം ഓരോ പാർട്ടി പ്രവർത്തകരും അണികളും ചോദിക്കാൻ ആഗ്രഹിച്ച ചോദ്യം ആണ് ?
@PrajitPraji
@PrajitPraji Сағат бұрын
സുടു കടയാടി കാക്കാ
@RRAgency-fd8xy
@RRAgency-fd8xy Сағат бұрын
👍👍
@Shafi-parayilev7kt
@Shafi-parayilev7kt 2 сағат бұрын
ചോദ്യം ചോദിച്ചതിന്റെ പേരിൽ പുറത്താക്കിയാലും ആ ചോദ്യം അവിടെത്തന്നെ കിടക്കും
@azeezakool2627
@azeezakool2627 2 сағат бұрын
അൻവറേ നിങ്ങളാണ് ഇരട്ട ചങ്കൻ❤
@PrakashVp-pg9qr
@PrakashVp-pg9qr 2 сағат бұрын
സൈബർ സഗാക്കൾ മാത്രമല്ല, അടിമ അല്ലാത്ത എല്ലാ പാർട്ടി പ്രവര്ത്തകര്ക്കും കാര്യങ്ങൾ മനസ്സിലായിട്ടുണ്ട്
@muhammednizam1049
@muhammednizam1049 2 сағат бұрын
Yes
@riyasthiruvalil4839
@riyasthiruvalil4839 Сағат бұрын
100%സത്യം ...ഞാൻ സാഗാവാണ് പക്ഷെ അടിമയല്ല ..അൻവറിനോടൊപ്പം
@abdulgafoorgafoor3752
@abdulgafoorgafoor3752 Сағат бұрын
✅✅✅
@Hu_Man777
@Hu_Man777 40 минут бұрын
😂😂
@SunuPaul
@SunuPaul 12 минут бұрын
സത്യം
@loveindia8372
@loveindia8372 2 сағат бұрын
മകൾ, മകൻ കുടുംബം തിന് വേണ്ടി പാർട്ടി യുടെ നയം തിരുത്തുന്ന ത് അംഗീകരിച്ചു കൊടുക്കില്ല ഒരു സഖാവും. അൻവറിന്റെ ചോദ്യം ജനങ്ങൾ ചോദിച്ചു കൊണ്ടിരിക്കുന്നു
@siyadsiyad4774
@siyadsiyad4774 38 минут бұрын
Pv അടിപൊളി അൻവർക്കാ
@AshrafShazin
@AshrafShazin 2 сағат бұрын
Anvar പറയുന്നത് ശെരി അല്ലെ സിപിഎം നെ സ്നേഹിക്കുന്ന ഞങ്ങളെ പോലുള്ള അനുഭാവികളെ നേതാക്കൾ വെറുപ്പിക്കരുത്.....
@hyderalipullisseri4555
@hyderalipullisseri4555 Сағат бұрын
കമൻ്റുകളിൽ 99ശതമാനവും അൻവർ ഉന്നയിച്ച പരാതികൾ ശരിവെക്കുന്നു 😮
@BasheerPK-nb9sr
@BasheerPK-nb9sr 2 сағат бұрын
മുഖ്യനെ മാറ്റൂ. നാടിനെ രക്ഷിക്കൂ. അണികൾ ഒറ്റ കെട്ടായി വരൂ.
@loveindia8372
@loveindia8372 2 сағат бұрын
ചോദ്യം ചോദിച്ചു കൊണ്ടിരിക്കും പൂരം കലക്കി യത്, എഡിജിപി യുടെ അർസസ് നേതാവിനെ കണ്ടത് സിപിഎം ന്റെ നിലപാട് എന്താ
@ShanuShalu-rq8yi
@ShanuShalu-rq8yi 2 сағат бұрын
വായിച്ചു കൊടുക്കൂ.. സുജെ. അൻവർ 🔥
@ashrafvalavil7085
@ashrafvalavil7085 2 сағат бұрын
😄👌Anvar🔥❤
@abdulgafoorgafoor3752
@abdulgafoorgafoor3752 Сағат бұрын
✅✅✅
@yatharafamily7653
@yatharafamily7653 2 сағат бұрын
നല്ല സഗാക്കൾ കൂടെ ഉണ്ട്
@manuovm715
@manuovm715 2 сағат бұрын
പാർട്ടിയിൽ നേതാക്കൾ മാത്രം മതി അണികൾ ഉണ്ടാവില്ല
@abdulgafoorgafoor3752
@abdulgafoorgafoor3752 Сағат бұрын
✅✅
@PhpneHi
@PhpneHi 2 сағат бұрын
വിജയന് നല്ല മറുപടി കൊടുത്തു പിവി അൻവർ mla ഫുൾ സപ്പോർട്ട് 👍👍🙏👍👍🙏🙏🙏👍👍🙏🙏👍👍🙏🙏🙏👍🙏👍👍🙏👍👍🙏🙏🙏🙏🙏👍👍🙏🙏🙏👍🙏🙏👍🙏🙏🙏
@SalmanFaris-qc5dt
@SalmanFaris-qc5dt 2 сағат бұрын
Anwar ❤
@bushairmbushairmachingal9006
@bushairmbushairmachingal9006 2 сағат бұрын
Anvar❤❤❤❤
@shajeer_nfk
@shajeer_nfk 2 сағат бұрын
സഖാവ് അൻവർ 🔥🔥
@pauloli4341
@pauloli4341 2 сағат бұрын
അൻവർ പറഞ്ഞ ഒന്നും ഇല്ലാത്ത കാര്യങ്ങളല്ല പലരും ഉള്ളിൽ പറയുന്നതും അടക്കിപ്പിടിച്ചു പറയുന്നതും ഒക്കെയാണ്. വീണയുടെ ഒന്നേമുക്കാൽ കോടി ഒതുക്കാൻ ശശിയെ ഏൽപിച്ചു ശശി സംഘി തോഴൻ അജിത്തിനെയും. അങ്ങിനെ തലയിൽ മുണ്ടിട്ട് ആർഎസ്എസ് നെ കാണാൻ പോയി. അജിത്തിനും ഗുണമുണ്ട് അയാളുടെ സ്വർണ കടത്തും കൈക്കൂലിയും മയക്കുമരുന്ന് ബിസിനസും സാമ്പത്തിക ക്രമക്കേടുകൾ ഇരു സർക്കാരും കണ്ണടക്കും. അങ്ങിനെ ഡീലായി തൃശൂർ വിട്ടു കൊടുക്കാൻ. അതാണ് നടന്നത്. അതിനു പറഞ്ഞവരെ മാഫിയയും തീവ്രവാദിയും ആക്കി രക്ഷപ്പെടാം എന്ന് കരുതണ്ട. ഒരു സഖാവ് തന്നെ ആണ് ഞാനും.
@vivoblog7632
@vivoblog7632 2 сағат бұрын
സൈബർ സഗാക്കൾ മാത്രമല്ല സാധാരണ സഗാക്കളും അൻവറിനൊപ്പം പാർട്ടി തിരുത്തിയെ തീരൂ
@Malik-vc7vj
@Malik-vc7vj 2 сағат бұрын
അൻവറിനോടൊപ്പം ❤
@craftsandplants7627
@craftsandplants7627 2 сағат бұрын
ഞാൻ നിലമ്പൂർ താലൂക്ക് ഓഫീസ് ൽ ഒരു tandaper ശരിയാക്കാൻ ഒരു വർഷം കയറി ഇറങ്ങുന്നു... അൻവർ അണ് ശരി........
@ishakp6122
@ishakp6122 2 сағат бұрын
Pinuvine വെളുപ്പിക്കാൻ റിപ്പോർട്ടർ
@vinodkrishna6657
@vinodkrishna6657 2 сағат бұрын
സഖക്കളായ അണികൾ നിങ്ങൾ ഒന്ന് ചിന്തിക്കുക ഈ പറയുന്നതിലും ശരിയില്ലേ എന്ന്
@georgechacko4748
@georgechacko4748 2 сағат бұрын
Anvar is correct
@abdulnaseer5955
@abdulnaseer5955 2 сағат бұрын
നിങ്ങൾ ധീരനാണ് നിങ്ങളുടെ കൂടെ കേരളത്തിലുള്ള സത്യസന്ധമായിചിന്തിക്കുന്ന വ്യക്തികളും സത്യസന്ധതയുള്ള പാർട്ടിയാണികളും കൂടെയുണ്ടാവും ❤
@Ashikbh123
@Ashikbh123 2 сағат бұрын
Anwar is right ❤- അണികൾ നിങ്ങളെ വിശ്വസിക്കുന്നു - അല്ലാതെ പാർട്ടി അടിമകളെ അല്ല
@krconnect89
@krconnect89 Сағат бұрын
Pv അൻവർ ൻ്റെ കൂടെ നല്ല കമ്യൂണിസ്റ് കാർ ഉണ്ട്... പിണറായി ഈ പാർട്ടി ഒരു പരുവം ആക്കി ..
@mammalchaalimammalcha703
@mammalchaalimammalcha703 2 сағат бұрын
അപ്പോൾ ത്രിശൂർ പോയത് വെറുതെയല്ല😢😢😢😢
@majeedmundodan586
@majeedmundodan586 2 сағат бұрын
ഗവർണർ കത്തു കൊടുത്തു പോലും അൻവർ നെതിരെ
@moidunnigulam6706
@moidunnigulam6706 Сағат бұрын
സംഘിപ്പോലീസിനെ ഒരോട്ടപ്പോൾ അയാൾക്ക് ചൊറിഞ്ഞോ ?
@pullet345
@pullet345 2 сағат бұрын
നേരിനെപ്പം സത്യത്തോട് ഒപ്പം അൻവറിനൊടെപ്പം ❤❤❤
@NisamKhan-t3n
@NisamKhan-t3n 2 сағат бұрын
കുടെയുണ്ട് സകവേ
@navaneethk2605
@navaneethk2605 39 минут бұрын
👍
@ramshadpalakkattil
@ramshadpalakkattil 2 сағат бұрын
അതാണ് ജനങ്ങൾ പൊട്ടന്മാരല്ല
@nishadji
@nishadji 2 сағат бұрын
ഇങ്ങനെ പോയാൽ റിയാസും ശശിയും ഉൾപ്പെടെ നേതാക്കൾ മാത്രം ഉണ്ടാവും പാർട്ടിയിൽ അണികൾ കാണില്ല
@MuhammedaliArayachantepurakal
@MuhammedaliArayachantepurakal Сағат бұрын
അരുൺ കുമാർ അൻവർ പൈസ കൊടുത്തല്ല കമന്റ് ഇടീക്കുന്നത് ഞാനും സിപിഎം ആണ് സമൂഹത്തിൽ സിപിഎം എന്ന് പറയാൻ പോലും ലജ്ജിക്കുന്ന അവസ്ഥ യിലേക്ക് ആണ് ഒരു പറ്റം നേതാക്കൾ പാർട്ടിയെ കൊണ്ട് എത്തിച്ചിരിക്കുന്നത് അൻവർ പറയുന്നത് എന്നെ പോലുള്ളവരുടെ വേദന ആണ്
@sakariyakalari
@sakariyakalari Сағат бұрын
സൈബർ സഗാക്കൾ മാത്രം അല്ല.നട്ടെല്ല് പണയം വെക്കാത്ത ഓരോ സഗാവും അൻവറിന്റെ കൂടെ തന്നെയാ
@M.JNEWS10
@M.JNEWS10 Сағат бұрын
തീര്‍ച്ചയായും അന്‍വര്‍ ആയിരുന്നു ശരി എന്ന് കാലം തെളിയിക്കും......... ഞാനും ഒരു സഖാവ് തന്നെയാണ്...
@rahulbabu475
@rahulbabu475 2 сағат бұрын
റിയാസ് മോൻ ശശി മോൻ പാർട്ടി 😂
@vardhichvarunnanavamadiyam9139
@vardhichvarunnanavamadiyam9139 2 сағат бұрын
സഖാക്കളുടെ പിന്തുണയുണ്ട് ..❤
@surendrank1735
@surendrank1735 Сағат бұрын
അൻവറിന്റെ ധൈര്യം പ്രശംസനീയം.
@MusthafaKk-gi7yg
@MusthafaKk-gi7yg 2 сағат бұрын
Anvar.......vs....same
@Strugglingstrugglingp281
@Strugglingstrugglingp281 Сағат бұрын
സിപിഎം ന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രി ആണ്
@sajidbayan3634
@sajidbayan3634 2 сағат бұрын
Anwar❤
@KsaKsa-ev8ky
@KsaKsa-ev8ky 2 сағат бұрын
Anver eratta changan. Big saloot
@moideenkutty3065
@moideenkutty3065 Сағат бұрын
മുഖ്യൻ വിജാരിക്കുന്നു കേരളത്തിൽ എല്ലാ ജനങ്ങളും പൊട്ടൻമാരാണ് എന്നാ കരുതുന്നത് മരപ്പൊട്ടൻ😢😢😢😢😢
@aboobackerkoya9974
@aboobackerkoya9974 Сағат бұрын
ബഹുമാന പെട്ട soraj. താങ്കൾ വെറുതേ പിണറായിയെ .കുളിപ്പിക്കല്ലേ.തങ്ങൾക്ക് പൊതു സമൂഹത്തിൽ ഒരു മതിപ്പ് ഉണ്ട്. പ്ലീസ് കളയല്ലേ... പൊതുജനം വിഡ്ഢികളാണെന്നു കരുതല്ലേ
@aliashraf4663
@aliashraf4663 Сағат бұрын
ഏതെങ്കിലും ഒരു വിഭാഗം മാത്രമല്ല കേരള ജനത ഒറ്റക്കെട്ടായി അൻവർ MLAയുടെ നിലപാടിനെ പിന്തുണക്കുന്നുവെന്ന് പാർട്ടിക്കാർക്കും പത്രക്കാർക്കും ബോധ്യപ്പെട്ടില്ലേ ?!
@pooratam6284
@pooratam6284 2 сағат бұрын
ഞങൾ പാർട്ടി അണികൾ പല പ്രശ്നങ്ങളും ചൂണ്ടി കാണിച്ചപ്പോൾ അഹങ്കാരികളായ പ്രാദേശിക നേതാക്കന്മാർ ചെവിക്കൊണ്ടില്ല ഇനി അടിമകളെപ്പോലെ കമ്യുണിസ്റ്റ് പാർട്ടിയിൽ നിൽക്കാനാവില്ല
@SaneeshP.S
@SaneeshP.S Сағат бұрын
വിവരവും വിദ്യാഭ്യാസവും ഉള്ള അണികൾ ഉണ്ട്.. ( മണ്ടൻ അണികൾ വേറെയു ഉണ്ട്
@abubakers.m9903
@abubakers.m9903 2 сағат бұрын
സൈബർ സഖാക്കൾ അല്ല. കേരളത്തിലെ ജനങ്ങൾ അൻവറിന്റെ കൂടെയാണ് സിപിഎം ൽ മാത്രമല്ല കോൺക്ഗ്രസ്, ബിജെപി,ലീഗ് എല്ലാം പാർട്ടിയിലും ശുദ്ധികരിക്കാൻ ഇതൊരു കാരണമാകട്ടെ. രാഷ്ട്രീയപ്രസ്ഥാങ്ങൾ ജനങ്ങൾക്കും നാടിനും വേണ്ടിയാണു പ്രവർത്തിക്കേണ്ടത് പ്രവർത്തിക്കേണ്ടി വരും അല്ലങ്കിൽ ജനം ഒരുനാൾ ചവുട്ടി മെത്തിക്കും.കരുണ കാണിക്കുന്നവരോട് ജനം കണ്ണീർ വർക്കും അതാണ് ഉമ്മൻ ചാണ്ടിയിൽ കണ്ടത്. ഓർത്തു വച്ചോ.
@Flielax
@Flielax Сағат бұрын
Welcome to IUML dear anver Millions of red & green selute for your bold and brave stand against Pinarayi and his RSS
@Reghu-pb1ow
@Reghu-pb1ow 2 сағат бұрын
ചാനലുകൾക്ക് ചാകര 😂😂😂
@musthafavelliyath1967
@musthafavelliyath1967 2 сағат бұрын
ഈ...വിഷയം...മലബാർ മേഖലയിൽ...ഇടതുപക്ഷ...ന്യൂന പക്ഷ വോട്ടുകൾ നഷ്ടപ്പെടും.......ഒരു സംശയവും വേണ്ട..
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n 2 сағат бұрын
മുഖ്യമന്ത്രിയെയും കുടുംബത്തേയും . ലക്ഷ്യമിട്ടപ്പോൾ തന്നെ ഒരു കാര്യം മനസിലായി.. ലക്ഷ്യം. Pശശിയോ ADGP യോ അല്ല.
@prasadgeevarghese1484
@prasadgeevarghese1484 Сағат бұрын
I like left party but now I am with Mr. ANWAR
@MuhammedMuhammed-vo5sy
@MuhammedMuhammed-vo5sy 2 сағат бұрын
വേണക്കിൽ സഖാക്കൾക് ഇങ്ങനെ പറയാം അൻവർ എവിടുന്നാണ് പത്രം സമ്മേളനം നടത്തിയത് മലപ്പുറത്ത്‌ നിന്നാണ് വാക്കി നിങ്ങൾക് അറിയാമല്ലോ എന്നിട്ട് ഒരു ചിരി 😜
@asippajeddha1221
@asippajeddha1221 2 сағат бұрын
സ്വർണ്ണ ക്കടത്ത് കേസ് സിബിഐ ക്ക് വിടാൻ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചത് അദ്ദേഹത്തിന് അതിൽ പങ്കില്ലാത്തത് കൊണ്ടാണ്. പക്ഷേ അവസാനം സ്വപ്ന വഴി ശിവ ശങ്കറിലൂടെ അദ്ദേഹത്തെ ഉൾപ്പെടുത്താൻ ശ്രമമുണ്ടായി. അൻവർ കള്ളക്കടത്തിലെ സത്യങ്ങൾ വിളിച്ചു പറഞ്ഞപ്പോൾ ഇപ്പോൾ അദ്ദേഹത്തെ കള്ളക്കടത്ത് കാരനാക്കുന്നു. മുഖ്യമന്ത്രി Rss ന് പഠിക്കുകയാണോ!
@MujeebRahaman-g7g
@MujeebRahaman-g7g 49 минут бұрын
കുടെയുണ്ട് 👍അൻവർ സാർ കേരളത്തിലെജനങ്ങൾ ❤👍👍👍👍👍👍👍❤️❤️❤️
@Mallu_b0nd
@Mallu_b0nd 2 сағат бұрын
Pv Anwar 🤟🏻
@saidareekadan2292
@saidareekadan2292 2 сағат бұрын
👍👍👍👍👍👍
@uvaisedavanna3511
@uvaisedavanna3511 2 сағат бұрын
Pv ക്ക് ഒപ്പം പുതിയ പാർട്ടി രൂപീകരിക്കൂ
@InnocentBaseballEquipmen-xl1ms
@InnocentBaseballEquipmen-xl1ms 2 сағат бұрын
Anwar u are right✅
@goldenstar3120
@goldenstar3120 2 сағат бұрын
ഞാനും അൻവറിൻ്റെ കൂടെ
@rajeshpanicker5658
@rajeshpanicker5658 2 сағат бұрын
*സഖാക്കളെ സൂക്ഷിച്ചോ സുഡുക്കൾ പണി തരുന്നവരാണ് ഇല്ലേൽ നിങ്ങൾ തന്നെ ദുഃഖിക്കേണ്ടിവരും*
@adarshsreedevi6454
@adarshsreedevi6454 2 сағат бұрын
അൻവർ ഉന്നയിച്ച ആരോപണങ്ങൾ എല്ലാം ശെരിയായിരിക്കും,പാർട്ടി അണികൾ പിണറായിയുടെ വാക്ക് കേൾക്കതിരുന്നാൽ ഈ പാർട്ടി വരും കാലങ്ങളിൽ നിലനിൽക്കും
@deepakkvarghese1802
@deepakkvarghese1802 Сағат бұрын
മലയോര ജനതയുടെ ESA ആശക്ക കൂടി അൻവർ തുറന്ന് മാദ്ധ്യമങ്ങളിൽ പറയണം ഗവൺമെന്റ് ഇ വിഷയത്തിൽ മൗനം നടിച്ച് ഒരു ജനങ്ങളെ വംജിക്കുന്ന സമീപനം തിരുത്തണമെന്നു തുറത്ത് അടിച്ച് പറയണം
@sunuoppo5775
@sunuoppo5775 2 сағат бұрын
😂 അൻവർ പറഞ്ഞത് സത്യം തന്നെ. പക്ഷേ ഇത് പറയാൻ ഉള്ള അർഹത ഇങ്ങേർക്ക് ഉണ്ടോ 🤣
@SebastianKc-gy3qc
@SebastianKc-gy3qc 2 сағат бұрын
ഇക്ക 👏👏👏❤️❤️❤️
@safeenashafeeque4515
@safeenashafeeque4515 Сағат бұрын
സഖാക്കളുടെ നിലപാട് അൻവറിനൊപ്പം ആണ്
@മൂലംനക്ഷത്രം
@മൂലംനക്ഷത്രം 2 сағат бұрын
Kure jai vilichthathaa njan ini naariya sakhaakale koode illa nattellulla yuva sakhakal varathe avaranu pinthuna🎉🎉🎉🎉💪💯
@wilsonkarakkattu4179
@wilsonkarakkattu4179 2 сағат бұрын
അൻവറെ... നീയാണ് ഇരട്ടചങ്കൻ
@PkBabu-lx8qg
@PkBabu-lx8qg 2 сағат бұрын
We stand with Anwar
@SafaruPonni
@SafaruPonni Сағат бұрын
അൻവറാണ് താരം ബിഗ് സല്യൂട്ട്
@nahlanihal4975
@nahlanihal4975 2 сағат бұрын
അൻവറിന്റെ ചങ്കൂറ്റത്തെ സമ്മതിക്കുന്നു .സി.പി.എം. ന്പിന്തുണക്കുറയുന്നു. ഇടതുപക്ഷക്കാരനായി തന്നെയാണ് പറയുന്നത്.
@dipinchandran4481
@dipinchandran4481 2 сағат бұрын
അഴിമതിയും. സ്വർണക്കടത്തും നടത്തുന്നതിൽ അൻവറിനെയും ഒരുമിച്ചുകൂട്ടി. ഇടക്കവെച്ചു അടിച്ചുപിരിഞ്ഞു thats all
@gopinathanchandran2944
@gopinathanchandran2944 Сағат бұрын
Support to Anvar
@ShajiKallyil
@ShajiKallyil Сағат бұрын
അൻവർ റിനു ബിഗ് സല്യൂട്
@JamsheerK-k7y
@JamsheerK-k7y 2 сағат бұрын
എല്ലാരും പിന്തുണ പ്രഖ്യാപിച്ച്
@pmkrishnankutty8950
@pmkrishnankutty8950 2 сағат бұрын
ഇന്നലെ വരെയുണ്ടായിരുന്ന സൈബർ പിൻതുണ ഇനി അനുവിനുണ്ടാവില്ല.
@SuniL-bv7tq
@SuniL-bv7tq 42 минут бұрын
സത്യത്തിനൊപ്പം അൻവറിനൊപ്പം
@NvsMas
@NvsMas 2 сағат бұрын
Pv🚩🚩🚩🚩🚩🚩
@ChandranTvlr
@ChandranTvlr Сағат бұрын
ജനങ്ങൾ നിങ്ങളുടെ കൂടയുണ്ട്
@Basheer_kk_film_producer007
@Basheer_kk_film_producer007 2 сағат бұрын
Pv❤❤❤❤❤
@Joseph9001-c9h
@Joseph9001-c9h 2 сағат бұрын
❤️അൻവർ ❤️
@riyaspaikkadi-od2ig
@riyaspaikkadi-od2ig 2 сағат бұрын
Anvar. Super
@SaleemCk-u4n
@SaleemCk-u4n Сағат бұрын
ഈ. നുനീ... നാളെഞാൻ... കോണ്ഗ്രസ്. ആയാലും.. പിണറായി... ആയാലും.. കേരളത്തിൽ... ജപ്തി.. മരണ്ണം.. കൂടുതൽ.. സിദ്ധിക്കരിക്കപ്പെട്ടത്.. അത്.. കേരളത്തിലാണ്.... യിപ്പോൾ... തമിഴ്നാട്... സ്റ്റാലിനും. വോട്ടർ.. മാര ണ്ണത്തിലേയ്ക്ക്... തള്ളിവിടുന്നു..കേരളാത്തിലെ.. ആർത്തി... കക്ക.ളുകൾ.. യിപ്പോൾ... അടുത്ത. സംസ്ഥാന.. മന്ത്രി.. മാറും.. പഠിച്ചിരിക്കുന്നു...
@legendaluva2001
@legendaluva2001 9 минут бұрын
മന്ത്രിമാരും നേതാക്കന്മാരും എത്ര കുരച്ചാലും അൻവറിൻ്റെ സത്യശബ്ദത്തിന് മുകളിൽ വരില്ല ......
@സ്വന്തംചാച്ച
@സ്വന്തംചാച്ച Сағат бұрын
അടിമകളും പാർട്ടി പ്രവർത്തനത്തിലൂടെ കാശുണ്ടാക്കുന്നവരും ഒഴിച്ച് ബാക്കിയെല്ലാപേരും അൻവറിനൊപ്പം❤❤❤❤
@sujithrs7863
@sujithrs7863 2 сағат бұрын
Lal salam sahave❤
@Ar..ls.l6150
@Ar..ls.l6150 2 сағат бұрын
ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തി വയ്ക്കൽ.... പീഡന പരാതി നൽകാൻ പോയ സ്ത്രീയെ മാറി മാറി പീഡിപ്പിക്കുന്നു.... സഖാവ് pv പറയുന്നത് ശെരിയാണ്.... കേരള ജനത ഇപ്പോൾ പ്രതികരിച്ചില്ലെങ്കിൽ അടുത്ത തലമുറ ഇന്ന് northindia ൽ നടക്കുന്നത് പോലുള്ള കാര്യങ്ങൾ കേരളത്തിലും അനുഭവിക്കേണ്ടി വരും... 👍🏻
@alexchacko5802
@alexchacko5802 37 минут бұрын
As I understand if Anwar becomes CPM secretary, LDF will come back to power. West Bengal will never repeat in kerala. Ldf udf bjp top level leaders are united and they one.
@ismailaboobacker
@ismailaboobacker 16 минут бұрын
മന്ത്രിമാർക്കൊക്കെ കസേരയാണ് അഴിമതി വിരുദ്ധം എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.😅
@nasarukolothodi9682
@nasarukolothodi9682 Минут бұрын
ഒരു ക്രിമിനൽ പോലീസുകാരനെ സംരക്ഷിക്കാൻ പാർട്ടി ഇത്രയും വില നൽകേണ്ടി വരുമെന്ന് കരുതിയതല്ല
@SunilKumar-tr4om
@SunilKumar-tr4om Сағат бұрын
പിണറായിയേയും അയാളെ പിന്തുണക്കുന്നവരെയും തള്ളിപ്പറയാൻ പാർട്ടി അംഗങ്ങൾ തയ്യാറാകണം
@ajantapunalur3173
@ajantapunalur3173 Сағат бұрын
അൻവറിന് പാർട്ടി മെമ്പറുടെ ബന്ധനങ്ങളില്ലാത്തതിനാൽ ഇങ്ങനെയൊക്കെ പറയാം!
@seyyadbasheer2508
@seyyadbasheer2508 53 минут бұрын
അൻവറിന്റെ കൂടെഇടത് വിരുദ്ധ സൈബർ കാർ ഉണ്ടാവും അല്ലാതെ ഇടത് സൈബർ പോരാളികൾ ഉണ്ടാവില്ല
@prasadgeevarghese1484
@prasadgeevarghese1484 Сағат бұрын
I have been voting for left party. Now I will not vote. Mr. Anwar speak what others want to tell. Pinarai us the last CM of CPM.
@vishnuks4668
@vishnuks4668 49 минут бұрын
ഇത് ഇങ്ങനെ evolve ചെയ്യണം, ഇന്ന് അല്ലെങ്കിൽ നാളെ....അല്ലെങ്കിൽ ഈ പാർട്ടി നശിക്കും...മാറ്റങ്ങൾ തിരിച്ചറിവുകൾ അനിവാര്യം ആണ്
@chandradasana8362
@chandradasana8362 Сағат бұрын
PB അംഗങ്ങൾക്ക്‌ തെറ്റുപറ്റിയാൽ പോലും ശിക്ഷിക്കുന്ന പാർട്ടിയെ കുറിച്ചാണ് ഈ ബഡായി 😄😄
@nisarnisar2941
@nisarnisar2941 48 минут бұрын
കമന്റുകൾ യഥാർത്ഥ സഖാക്കളുടെതാണെന്ന് ആരു പറഞ്ഞു 😁😁😁
@JyothishAV-d5s
@JyothishAV-d5s 2 сағат бұрын
നമിച്ചു ശ്രുതി... മാത്യു കുഴൽനാടനും അൻവറേയും ഒരുമിച്ച് കാണാനുള്ള ഒരു മനസ്സ് സമ്മതിക്കണം കള്ളനും പോലീസും എന്നപോലെ...
@lollipop2621
@lollipop2621 Сағат бұрын
യതാർത്ഥ കമ്മ്യൂണിസം നിലനിൽക്കണമെങ്കിൽ നല്ല സഖാക്കൾ പിണറായിയെ പുറത്താക്കി നട്ടെല്ലുള്ളവനെ നിയോഗിക്കുക'' അല്ലെങ്കിൽ കമ്യുണിസം സ്വാഹ😂
@anasanu6983
@anasanu6983 Сағат бұрын
കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ ഒരുപാട് നല്ല സഖാക്കൾ ഉള്ള പ്രസ്ഥാനമാണ്.. ഇപ്പോൾ ഭരിച്ചുകൊണ്ടിരിക്കുന്ന ചവറുകൾ അല്ല😂😂
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 53 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 1,5 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17