'ആത്മഹത്യ ചെയ്ത ADM എന്തിന് വാതില്‍ തുറന്നിട്ട് കൃത്യം ചെയ്തു?, ADMന്റെ മരണം കൊലപാതകമാണ്'| KK Rema

  Рет қаралды 69,844

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 203
@amanmuhammeds8992
@amanmuhammeds8992 2 сағат бұрын
രമ ചേച്ചി പറയുന്നത് സത്യമായിട്ടുള്ള കാര്യമാണ്
@Gracy_d73
@Gracy_d73 2 сағат бұрын
ശെരിയാണ് മാഡം പറഞ്ഞത് താങ്ക് യു
@Shyma00
@Shyma00 2 сағат бұрын
❤ രമ ചേച്ചി പറഞ്ഞത് വളരെ യധികം ശരിയാണ് കേരള Police അന്വേഷിച്ചാൽ ഒരു തുമ്പും ഉണ്ടാക്കില്ല ഒരു എജൻസി തന്നെ അന്വേഷിക്കണം ഇത് ഒരു കൊലപാതകം തന്നെ ഒരു സംശസവും ഇല്ല
@saraswathivimal3916
@saraswathivimal3916 2 сағат бұрын
Correct..Well Said
@sankarannairm3316
@sankarannairm3316 2 сағат бұрын
Tpയും, നവീൻബാബുവും ഒരേ ഭീകരതയുട ഇരയായി പെട്ടുപോയവർ
@RekhaRekha-c3s
@RekhaRekha-c3s 2 сағат бұрын
Remachechiyepole naveensarinte wifum iranganam chechiyum husbundinte anubavam arinha alanu
@JunaidAhmed-ym6bo
@JunaidAhmed-ym6bo 2 сағат бұрын
സത്യം പുറത്തുകൊണ്ടുവരണം
@Ajokjose-f5z
@Ajokjose-f5z 2 сағат бұрын
മുഖ്യമന്ത്രി ദിവ്യയുടെ സംരക്ഷണം ഏറ്റെടുത്തിരിക്കുകയാണെന്ന് തോന്നുന്നു. അതാണ് ഇത്രയും ദിവസം വാതുറക്കാതിരുന്നത്.
@Achu-jh8dn
@Achu-jh8dn Сағат бұрын
💯
@varietyvideosobhu9202
@varietyvideosobhu9202 3 сағат бұрын
സത്യം
@bindusowmiyanarayanjaya3813
@bindusowmiyanarayanjaya3813 2 сағат бұрын
മനസ്സിൽ തോന്നിയ സംശയം ആണ് മാഡം ഈ പറഞ്ഞതെല്ലാം..... ഈ കേസ് CBI അന്വേഷണം കൊണ്ട് മാത്രമേ തെളിയു.....
@RAZIONLINEMEDIA
@RAZIONLINEMEDIA 2 сағат бұрын
ശെരിയാണ് 👍🏻
@lathikanair9764
@lathikanair9764 2 сағат бұрын
Correct 👍
@muhammedkunnumal84320
@muhammedkunnumal84320 2 сағат бұрын
ചിരി അടുക്കാൻ കഴിയാതെ മൂക്ക്ക്ലീൻ ചെയ്യുകയായിരുന്നു കലക്ടർ
@ibrahimkp8590
@ibrahimkp8590 Сағат бұрын
തീർച്ചയായും 👌🏻
@Achu-jh8dn
@Achu-jh8dn Сағат бұрын
ആത്മഹത്യ ചെയ്ത നവീൻ ബാബു ഒരു ആത്മഹത്യാ കുറിപ്പ് പോലും എഴുതി വെച്ചില്ലേ.
@XCommunist
@XCommunist 2 сағат бұрын
ശരിയാണ് 👍
@sibibaby4445
@sibibaby4445 Сағат бұрын
വാതിൽ ലോക്ക് ചെയ്തിട്ടില്ലേ,, ആത്മഹത്യാ കുറിപ്പ് ഇല്ല,, അപ്പോൾ ശരിക്കും അന്വേഷണം നടത്തേണ്ടിയിരിക്കുന്നു
@SudhiNB-yz2de
@SudhiNB-yz2de 2 сағат бұрын
ഇ പറയുന്നതാണ് സത്യം. കളക്ടറെ നുണ പരിശോധനക്ക് വിധേയമാക്കണം.
@RajanThomas-z6i
@RajanThomas-z6i Сағат бұрын
എല്ലാത്തിനെയും നുണ പരിശോധനക്ക് വിധേയരാക്കണം.
@shibyhelen2209
@shibyhelen2209 42 минут бұрын
Well said🌹🌹🌹🌹
@reshmia597
@reshmia597 Сағат бұрын
വളരെ ശരിയാണ്. ദൈവത്തിൻ്റെ കോടതിയിൽ ഇതിനു പിന്നിൽ കളിച്ചവർക്കൊന്നും മാപ്പില്ല.
@ummasdaily68
@ummasdaily68 2 сағат бұрын
സത്യം തെളിയണം
@venugopalanv165
@venugopalanv165 55 минут бұрын
ശരിയാണ്
@sandhyasreya3869
@sandhyasreya3869 2 сағат бұрын
100% കറക്റ്റ്..സാർന്റെ കുടുംബം എന്തിനു പോലീസിൽ വിശ്വസിക്കുന്നു ... സിബിഐ കേസ് അന്വേഷണം നടത്തട്ടെ. .. കള്ളത്തരങ്ങൾ പുറത്തുവരട്ടെ... ഒരു പാവം മനുഷ്യന്റെ ജീവിതത്തിനു ഒരു അർത്ഥവും ഇല്ലാതായല്ലോ
@ShabnaRajesh
@ShabnaRajesh 2 сағат бұрын
Police prahasanam
@gayathrij6722
@gayathrij6722 2 сағат бұрын
Correct correct .,,,,,
@saeedmoidu
@saeedmoidu 2 сағат бұрын
ഇത് വെറും ഒരു പെട്രോൾ പമ്പ് കേസ് അല്ല.. വലിയ വേറെ എന്തോ കേസ് ഒതുക്കാൻ ഉള്ള പരിപാടി ആണ് .. നവീൻ ബാബു ഇടപെട്ട് തടഞ്ഞ വേറെ എന്തോ കേസ് ആണ് ഇതിനു പിന്നിൽ
@jessyvarghese519
@jessyvarghese519 2 сағат бұрын
Correct, എല്ലാവരെയും ദൈവം പിടിച്ചോളും
@AjAmala
@AjAmala 2 сағат бұрын
ഇത് 100% ശരി ആണ്
@sonysunny2603
@sonysunny2603 Сағат бұрын
എനിക്കും അങ്ങനെ തന്നെ ആണ് തോന്നുന്നത്. ആത്മഹത്യ എന്ന narrative ഉണ്ടാക്കി എല്ലാം ഒതുക്കി തീർക്കുന്നത് പോലെ തോന്നുന്നു
@noufalnv185
@noufalnv185 2 сағат бұрын
പറഞ്ഞത് കൃത്യമാണ് സത്യസന്ധമായി അന്നെഷണം നടക്കട്ടെ
@DollyRose-lt6ku
@DollyRose-lt6ku 2 сағат бұрын
Well speech
@dineshannk2785
@dineshannk2785 Сағат бұрын
മകളുടെ കേസിൽ നിന്നും ജെനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ ഒരു ചെറിയ കൊലപാതകം അത്രെ ചെയ്തു ള്ളൂ അതിനാ ഇവർ ഇങ്ങനെ പറയുന്നത്
@RajendranVayala-ig9se
@RajendranVayala-ig9se 2 сағат бұрын
ഇകാര്യം - പറയാൻ വേറൊരാളില്ല - പറയു ഉച്ചത്തിൽ - 51 വെട്ട് കാരെ തുറന്നുകാട്ടു അഭിവാദ്യം
@mercyjoseph7532
@mercyjoseph7532 Сағат бұрын
Your openion is very, very correct.
@SherlyJames-n5j
@SherlyJames-n5j Сағат бұрын
Correct Mam.
@AliceJose-tw4cj
@AliceJose-tw4cj 2 сағат бұрын
Absolutely correct 💯 Mrs.Rema MLA
@helpmatesworld3506
@helpmatesworld3506 2 сағат бұрын
*നവീൻ ബാബുവിന്റെ കുടുംബം ഇപ്പോളും പാർട്ടിയുടെ അടിമകളായി നിൽക്കുകയാണ് . അവർക്കു സത്യം പുറത്തു വരണമെന്ന് ആഗ്രഹ ഇല്ലാത്തത് പോലെ തോന്നുന്നു . ഉണ്ടെങ്കിൽ അവർ പൊതു മധ്യത്തിലേക്കു പ്രതിഷേധവും സമരവുമായി വരുമായിരുന്നു . കൊലയാളികളെ ഇപ്പോൾ കുടുംബവും സംരക്ഷിക്കുന്നത് പോലെ പൊതു സമൂഹത്തിനു തോന്നിയാൽ തെറ്റില്ലാത്തത് പോലെയാണ് അവരുടെ നിലപാട് . എന്നാലും ജനങ്ങൾ വിടരുത് . ആ നല്ല മനുഷ്യന്റെ മരണത്തിനു കാരണമായവരെ മുഴുവൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണം*
@RekhaRekha-c3s
@RekhaRekha-c3s 2 сағат бұрын
Partikare pedichittanu
@helpmatesworld3506
@helpmatesworld3506 2 сағат бұрын
@@RekhaRekha-c3s ഇനീ എന്തിനാ പേടിക്കുന്നത് ?കുടുംബ നാഥനെ അവർ കൊന്നില്ലേ ?
@fath8936
@fath8936 Сағат бұрын
അവർക്ക് സി പി എം നെ അറിയാം.
@madhusoodanannk9509
@madhusoodanannk9509 Сағат бұрын
മരിച്ചയാൾ തിരിച്ചുവരില്ലല്ലോ..പിന്നെ പാർട്ടിയാണല്ലോ വലുത്''' മറ്റു പല നേട്ടങ്ങൾ പാർട്ടിക്കാർ'ഓഫർ ചെയ്തു കാണും. ഭാര്യങ്ങു പ്രമോഷൻ മകൾക്കു ജോലി. സാമ്പത്തികമായ നേട്ടങ്ങൾ. പാർടിക്കാരെ പിണക്കാതെ ജീവിക്കണ്ടെ.
@RekhaRekha-c3s
@RekhaRekha-c3s 43 минут бұрын
@@helpmatesworld3506 wifum govt udyogasthayanallo iniyum avar upadhravichalo ennulla pedi
@georgeayichanparambil4291
@georgeayichanparambil4291 2 сағат бұрын
വിളിക്കാത്ത സദ്യയ്ക്ക് ഉണ്ണാൻ പോയി❤ സദ്യ നല്ല വണ്ണം കഴിക്കുകയും ഇലനക്കു കയും ചെയ്തു❤ എന്നിട്ടും ഞാൻ ഒന്നും അറിഞ്ഞില്ല എന്നു പറയുന്നു❤ എന്നിട്ടും പറയുന്നു ഞാൻ അമോദിക്കാൻ വന്നതാണെന്ന്❤❤ ഓർമക്കുറവും മൂലം വല്ലതും സംഭവിച്ചാൽ അത് എൻ്റെ തെറ്റല്ല❤ ഒന്നും അറിയില്ല❤ ഉഗ്രൻ❤ അത്യുഗ്രൻ ന്യായീകരണം❤
@ShaliniChithran
@ShaliniChithran 2 сағат бұрын
പാർട്ടി വക്കീലിനെ ഏർപ്പാടാക്കി
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 3 сағат бұрын
സത്യം വേറെയാണല്ലെ
@mysweets9468
@mysweets9468 2 сағат бұрын
പൊതു സമൂഹത്തിനു പറയാനുള്ളത് ഇത് തന്നെ 👍🏻
@mknair181
@mknair181 Сағат бұрын
Absolutely correct 👍
@spread_the-love
@spread_the-love 2 сағат бұрын
എനിക്കും തോന്നി
@mohamediqbal1006
@mohamediqbal1006 2 сағат бұрын
ഇതവാം സത്യം
@RajeevanK-z7c
@RajeevanK-z7c 2 сағат бұрын
സത്യം 👍
@AbdulAzeez-dr9zi
@AbdulAzeez-dr9zi Сағат бұрын
ഇത് തികച്ചും കൊലപാതകം തന്നെ
@varghesechacko5514
@varghesechacko5514 2 сағат бұрын
100% ഇത് കൊലപാതകം ആണ്
@piclight3031
@piclight3031 Сағат бұрын
സത്യം ഇതാണ് എന്ന് തോന്നുന്നു
@Tooprettyhuh
@Tooprettyhuh 2 сағат бұрын
അന്ന് Insult cheyna ചിരി കളക്ടർ ക്ക്
@sreejavk2476
@sreejavk2476 2 сағат бұрын
Sathiyam
@anieneethkadavil353
@anieneethkadavil353 2 сағат бұрын
Correct....CBI... varanam...
@Reshmi09
@Reshmi09 2 сағат бұрын
നിങ്ങൾ പറഞ്ഞത് ശരിയായിരിക്കും ദിവ്യ അന്ന് പഞ്ഞല്ലൊ രണ്ട് ദിവസം കഴിഞാൽ എല്ലാം അറിയാം എന്നല്ലെ അവര് പറഞ്ഞത്
@ElevateEnglishVocabulary
@ElevateEnglishVocabulary 46 минут бұрын
She is amazing, well articulated arguments. We are with ADM! 😢❤
@sunitha64
@sunitha64 Сағат бұрын
സത്യം പുറത്ത് കൊണ്ട് വരണം👍🏻
@chithrarajeev6623
@chithrarajeev6623 2 сағат бұрын
Correct madam❤️❤️🥰🥰🥰
@RejaniPrasad-h1z
@RejaniPrasad-h1z Сағат бұрын
Mam 👍👍👍
@arunlalt5205
@arunlalt5205 3 сағат бұрын
Well said
@ReemaPaul-q2n
@ReemaPaul-q2n 56 минут бұрын
Yes
@Userammu-w
@Userammu-w 2 сағат бұрын
Correct
@BincyJineesh-e8z
@BincyJineesh-e8z 2 сағат бұрын
Sathyam
@Marsgaming2.0-o4s
@Marsgaming2.0-o4s 2 сағат бұрын
സി.ബി.ഐ അന്വഷണം നടത്തണം ഈ സത്യം കെണ്ടുപരണം🙏🏻
@muhammadlatheef7468
@muhammadlatheef7468 Сағат бұрын
ഇതിനകത്തു എന്തോ കരങ്ങൾ ഉണ്ട്
@Blj791
@Blj791 2 сағат бұрын
Exactly,,👍
@Laimol-n9f
@Laimol-n9f 2 сағат бұрын
CBI investigation necessary
@dilkajonez
@dilkajonez 2 сағат бұрын
Very True...
@measententia1897
@measententia1897 Сағат бұрын
That's all right
@sindhurajasekhar7990
@sindhurajasekhar7990 2 сағат бұрын
Madam, ഇതൊന്നും ആരും ചോദിക്കില്ല അറിയാത്തതുകൊണ്ടല്ല അഭിനയിക്കുകയാണ് 51 വെട്ടു കൊടുത്തില്ലേ madathinde ജീവിതത്തെ ജീവനെ എന്നിട്ടോ വിലസി നടന്നില്ലേ എല്ലാരും 😢😢😢
@vasumathyp2580
@vasumathyp2580 Сағат бұрын
എന്ത് തന്നെ ആയാലും സത്യം പുറത്ത് കൊണ്ട് വരേണം
@sree8423
@sree8423 Минут бұрын
True
@josepheenav2433
@josepheenav2433 Сағат бұрын
Inquest തയ്യാറാക്കിയതിലും ദുരൂഹത !!!
@sreekala7690
@sreekala7690 Сағат бұрын
രമ നിങ്ങൾ ആണ് സ്ത്രീ 🙏🙏🙏
@MuhammadShafi-h8x
@MuhammadShafi-h8x Сағат бұрын
👍👍👍
@MuhammedMp-hw1cc
@MuhammedMp-hw1cc 2 сағат бұрын
സത്ത്യം അസത്തിമാകുന്ന പിണു ഭരണം
@rajktm1981
@rajktm1981 2 сағат бұрын
ഏതോ സിപിഎം ബിനാമി ഇടപാട് ഇതിന് പുറകിൽ ഉണ്ട്, അന്വേഷണം വേണം, സുരേഷ് ഗോപി വഴി കേന്ദ്ര ഏജൻസി കൊണ്ട് വരണം
@shajidp5209
@shajidp5209 Сағат бұрын
സുരേഷ് ഗോപിയും രമയും ഷാഫി പറമ്പിലും കൂടി ഇടപെടണം
@mercyantony6332
@mercyantony6332 19 минут бұрын
Correct. കൊലപാതകം ആണ്.
@rosammavarghese2392
@rosammavarghese2392 2 сағат бұрын
Correct,that collector was smiling very cunning fellow.
@AbdulSaleem-k3n
@AbdulSaleem-k3n 2 сағат бұрын
സിബിഐ വരട്ടെ
@HarshaKiran-mv6sv
@HarshaKiran-mv6sv 2 сағат бұрын
Valare seriyanu
@jsjs6691
@jsjs6691 2 сағат бұрын
അത് ശരിയാണല്ലോ
@Sadhiksubair54381
@Sadhiksubair54381 Сағат бұрын
❤❤❤
@maniperisseri2009
@maniperisseri2009 2 сағат бұрын
ഇത് സിബിഐ അന്വേഷിക്കണം . ഈ ഷംസുദീൻ കാര്യങ്ങൾ പറയും
@prabhavathiam5523
@prabhavathiam5523 2 сағат бұрын
correct
@bindusudarshan33
@bindusudarshan33 2 сағат бұрын
👍🏻
@shajhanhameed4546
@shajhanhameed4546 2 сағат бұрын
Valara,,sareyaya,,kareyam,,❤❤❤❤❤
@makboolkp9727
@makboolkp9727 2 сағат бұрын
👌👌👌യസ്
@hameedkk3633
@hameedkk3633 25 минут бұрын
Rama chechi paranhathu correct
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 2 сағат бұрын
നമ്മുടെ നികുതി പണം കൊണ്ട് സർക്കാർ ചിലവിൽ കേസ് നടത്തുമോ?
@saida7715
@saida7715 2 сағат бұрын
ഇതൊന്നും പുറത്തു വരില്ല മാഡം. TP കേസ് നമുക്കറിയാമല്ലോ
@mollypious4000
@mollypious4000 Сағат бұрын
Well said, Kerala police need to prove their sincerity
@rajeevp.g3092
@rajeevp.g3092 2 сағат бұрын
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ, ദഹിക്കാത്ത ഭക്ഷണം എ ഡി എം ൻറെ ആമാശയത്തിൽ കണ്ടു എന്ന് പറയുന്നു , ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച വ്യക്തി ഒരു വെള്ളം പോലും കുടിക്കാൻ സാധ്യത ഇല്ല, , ഭക്ഷണം ദഹിച്ച് ആമാശയത്തിൽ നിന്ന് പുറത്തു പോവാൻ നാലര മണിക്കൂർ സമയം വേണ്ടിവരും, എ ഡി എം മരിക്കാൻ തീരുമാനിച്ചു എങ്കിൽ സെന്റ് ഓഫ് ന് ശേഷം ഒന്നും കഴിക്കാൻ സാദ്ധ്യത ഇല്ല, എന്ത് ഭക്ഷണമാണ് കഴിച്ചത് , ആരെങ്കിലും കൊടുത്തൊ , എല്ലാം ദുരൂഹത, സി ബി ഐ അന്വേഷണത്തിന് വരണം, ഈ പാർട്ടി ഭരിക്കുന്നത് കൊണ്ട്, കേരള പൊലീസ് ഇത് ആത്മഹത്യ ആക്കും
@hamzavp3144
@hamzavp3144 Сағат бұрын
😢😢😢
@jijijohn1665
@jijijohn1665 2 сағат бұрын
Very true
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 2 сағат бұрын
മെമ്മോ കൊടുക്കുന്നത് എനിക്ക് കാണണ്ട??? ഇതിൽ എന്തോ ഉണ്ട്.. വഴിയിൽ ഇറക്കി വിടാം പറഞ്ഞോ??
@SurprisedAbyssinianCat-tn9eo
@SurprisedAbyssinianCat-tn9eo Сағат бұрын
സജ്യം 👍👍👍👍👍👍👍
@Tooprettyhuh
@Tooprettyhuh 2 сағат бұрын
Ys.. right
@gospelsongs-qt1uk
@gospelsongs-qt1uk Сағат бұрын
CBI
@krishnaindira5806
@krishnaindira5806 Сағат бұрын
Very Very correct Entha divya and collector arrest chyathath?? Whyyyy
@sugunareshikesh5527
@sugunareshikesh5527 Сағат бұрын
MLA പറഞ്ഞത് സത്യം. ദിവ്യ പറയുമ്പോൾ കളക്ടർ ചിരിക്കുകയാണ്. നവീൻ സർ ആകെ വിഷമിച്ചിട്ടാണ് ഇരിക്കുന്നത്. അന്ന് ആ ഫോട്ടോ കണ്ടപ്പോൾ തന്നെ ഞാൻ വിചാരിച്ചിരുന്നു. കളക്ടർ എന്താ ചിരിക്കുന്നതെന്നു. പാവം നവീൻ സർ നല്ല മനുഷ്യൻ 🙏
@podimol8779
@podimol8779 6 минут бұрын
Athe adyamayitt ee news kandapol muthal njanum athanu orthondirunnath. Ee paranja collector m aa Divya um something connection undavam.sure anu...
@grasshoppergreengrass516
@grasshoppergreengrass516 23 минут бұрын
ഇത്‌ കൊലപാതകം ആണ്. കുടുംബം ആവശ്യപ്പെടണം. ഇത് മലയാളികളുടെ മുഴുവൻ ആവശ്യമാണ്. നവീൻ sir ആത്മഹത്യ ചെയ്യില്ല.
@SubaidaSubaidakakki
@SubaidaSubaidakakki 2 сағат бұрын
❤❤❤Rama caract
@ranibiju8192
@ranibiju8192 Сағат бұрын
Family
@saralamareth8779
@saralamareth8779 Сағат бұрын
Yes.Only CBI can bring the truth out.
@sudarsanangurukripa7370
@sudarsanangurukripa7370 Сағат бұрын
വാതിൽ തുറന്ന് ഇട്ടിട്ട് ഒരിക്കലും ആദ്മഹത്യ ചെയ്യില്ല... അങ്ങനെ ആദ്മഹത്യ ചെയ്താൽ അവിടെ ഒരു മരണ കുറിപ്പ് കാണും..
@lathikakumari8330
@lathikakumari8330 2 сағат бұрын
ദിവ്യനിരപരാധി അല്ലെങ്കിൽ നോക്കിക്കോ വാഴ്ത്തപ്പെട്ടവൾ ദിവ്യ ചെയ്തതോ നിയമ'. വിരുദ്ധമല്ലേ ദിവ്യമൊണ്ണത്തി തന്നെ നമിക്കുന്നു
@gincyrony953
@gincyrony953 2 сағат бұрын
ഉപാദികളോടെ അല്ലെ noc നൽകിയത്. ഇവരെ ആ സ്‌ഥാനത്തു നിന്നും മാറ്റണം. കേരള ജനത കൂടെയുണ്ട് നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം