ഗംഗാവലി പുഴയിലെ തിരച്ചിലിൽ ലോഹഭാഗം കണ്ടെത്തി | Shirur Landslide

  Рет қаралды 42,405

REPORTER LIVE

REPORTER LIVE

Күн бұрын

ഗംഗാവലി പുഴയിലെ തിരച്ചിലിൽ ലോഹഭാഗം കണ്ടെത്തി | Shirur Landslide
#shirur #landslide #karnataka #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 54
@rosammamathew2919
@rosammamathew2919 2 сағат бұрын
എത്രയും പെട്ടെന്ന് ലോറിയും കണ്ടെത്തെട്ടെയെന്ന് പ്രാർത്ഥിക്കുന്നു
@muhammedmusthafa697
@muhammedmusthafa697 2 сағат бұрын
ലോഹാഭാഗം കണ്ടതാണ് തുടങ്ങിട്ട് അര്മാസംആയി
@arshadpkarshadpalli5215
@arshadpkarshadpalli5215 2 сағат бұрын
ഇങ്ങനെത്തെ വാർത്ത പല പ്രാവശ്യമായി കേൾക്കുന്നു
@b4best502
@b4best502 2 сағат бұрын
എന്ത് പ്രതീക്ഷ ആണ് ഇനി... അറിയാഞ്ഞിട്ട ചോദിക്കുന്നത്
@rs.meera.sreelayam2135
@rs.meera.sreelayam2135 2 сағат бұрын
അർജുൻ എന്റെ ആരും അല്ല എന്നാലും കേൾക്കുമ്പോൾ ഹൃദയം നീറുന്നു പാവം അവരുടെ അമ്മ 😢
@SAEEDVK-o6y
@SAEEDVK-o6y 2 сағат бұрын
നാളെ യും കിട്ടും ഒരു ലോഹഭാഗം 😂😂
@aleenaambadi7769
@aleenaambadi7769 2 сағат бұрын
ഈ ലോഹ ഭാഗം കിട്ടി എന്ന് പറയുമ്പോ ആളുകൾക്ക് ഇങ്ങനെ ഇളകുന്നത് എന്താണ് ?? തിരച്ചിൽ നടത്തുമ്പോ കിട്ടുന്ന സാധനങ്ങൾ തന്നെയല്ലേ അവർ എടുത്ത് കാണിക്കുന്നത്... അർജുന്റെ വണ്ടിയുടേത് ആണെങ്കിൽ ചിലപ്പോ വണ്ടിയുടെ ഒരു ഭാഗം തകർന്നിട്ടുണ്ടാകാം,ചിലപ്പോ ഇനിയും ലോഹഭാഗങ്ങൾ കിട്ടിയെന്ന് വരാം... അവർക്ക് കിട്ടുന്നത് അവർ എടുത്ത് വാർത്തയാക്കുന്നു.. അതിൽ എന്താണ് എല്ലാർക്കും പ്രശ്നം ???
@muneermc8955
@muneermc8955 Сағат бұрын
ഇനി എന്ത് പ്രതീക്ഷയാണ് നിങ്ങൾ നൽകുന്നത്...
@AmanAman-ci6js
@AmanAman-ci6js 3 сағат бұрын
Allahuve🤲🤲🤲athrayum petenu arjune kittate😢😢
@sameemax6
@sameemax6 2 сағат бұрын
ആമീൻ...
@chembarathi67
@chembarathi67 2 сағат бұрын
🙄🙄
@AnithaRadhakrishnan-j4l
@AnithaRadhakrishnan-j4l 3 сағат бұрын
നാളെ മുതൽ മൊട്ടയുടെ വക ഡയഗ്രമറ്റിക് വിവരണം ഉണ്ടാകും
@SirajSiraj-k4r
@SirajSiraj-k4r 2 сағат бұрын
കുറെ നാളായി ലോഹാഭാഗം എന്ന് പറയുന്നു എന്ത് പുണ്ണാക്കാണ് ലോഹാഭാഗം
@georgejohn7522
@georgejohn7522 2 сағат бұрын
ഒന്ന് നിർത്തുമോ ഇത്‌..ലോഹ ഭാഗം ലോറി യുടേതാണ് എന്ന് എങ്ങനെ അറിയാം?
@shabeebsha940
@shabeebsha940 3 сағат бұрын
ആളുകൾ മരിച്ചു പുനർ ജനിക്കാറായി എന്നിട്ടും അർജുനെ കിട്ടിയിട്ടില്ല
@AshrafAshraf-q5e
@AshrafAshraf-q5e Сағат бұрын
റബ്ബേ ഇതിന്.ഒരുതീരുമാനം ആകുടുംബത്തിന് നൽകണേ.ആമീൻ
@ShajiShaji-xn9oi
@ShajiShaji-xn9oi Сағат бұрын
കിട്ടിയോ അത്ഭുതം,, ഇനി കല്ല് കിട്ടിയാൽ പറയണേ,,, മീന്റെ മുള്ള് കിട്ടിയാലും പറയണം,,, മനുഷ്യൻ ഉണ്ടെങ്കിൽ അവിടെ തന്നെ ഇട്ടു ലോഹം കിട്ടുമ്പോൾ ആവേശത്തോടെ പറയണം
@sureshkumar-zi5qu
@sureshkumar-zi5qu 2 сағат бұрын
ഗംഗാവാലി പുഴയിൽ ഒരുപാട് ലോഹഭാഗം ഉണ്ട്. ഇപ്പോൾ കണ്ടത് തേങ്ങ ആയിരിക്കും.
@thesolotraveler8261
@thesolotraveler8261 2 сағат бұрын
എണീറ്റു പോടോ... 6 മാസം ആയി കേൾക്കാൻ തുടങ്ങി യിട്ട്
@AthikaHarshad
@AthikaHarshad 2 сағат бұрын
Randu masam
@ponnusunnimol3333
@ponnusunnimol3333 3 сағат бұрын
Ethrayum pettennu kittatte
@mijuashokan4240
@mijuashokan4240 2 сағат бұрын
ലോഹം വീടിന്റെ ആയിക്കൂടെ
@saidalavi1421
@saidalavi1421 Сағат бұрын
മുമ്പ് സിഗ്നൽ ആണ് സ്ഥിരം കിട്ടി യത് തിരച്ചിൽ നടത്തുന്നത് സിഗ്നൽ കിട്ടാൻ ആണ് എന്ന് തോന്നുന്നു
@Terminater1
@Terminater1 3 сағат бұрын
Kashtam
@tdjjesbin7749
@tdjjesbin7749 3 сағат бұрын
Miss u bro 🥺
@user-is4dm9zj9j
@user-is4dm9zj9j 36 минут бұрын
Arun sir thagale orupad ezttam❤️
@ScientistWORLD-9207
@ScientistWORLD-9207 2 сағат бұрын
Loha bhaagam Kure aayi kandethal thudaghit
@Thammu_vavachi747
@Thammu_vavachi747 Сағат бұрын
Live news nale idanam
@RekhaRekha-c3s
@RekhaRekha-c3s 3 сағат бұрын
Adutha varshikamvare lohabagam kandethum
@Malutty827
@Malutty827 Сағат бұрын
എത്ര ദിവസമായി ഇതൊക്കെ കേൾക്കാൻ തുടങ്ങിട്ട് 😒
@Ganeshkumar-lf5ym
@Ganeshkumar-lf5ym Сағат бұрын
നീ കുറേ പ്രതീക്ഷ നൽകിയതാണ് അരുൺ അർജുനെകിട്ടിയിട്ടെ ഷിരൂരിൽ നിന്ന് പോകു എന്നു പറഞ്ഞവരാണ് നിങ്ങൾ
@unnikrishnanp935
@unnikrishnanp935 3 сағат бұрын
🙏ദൈവമേ എത്രയും വേഗമാകട്ടെ 🙏
@ManiOv-b7j
@ManiOv-b7j 2 сағат бұрын
Arjun😢
@abdulck3365
@abdulck3365 Сағат бұрын
അരുൺ... അർജുന്റെ ലോറി നീങ്ങി ട്രക്ക് ന് ഇടിച്ചു ഒരു വൻ സ്ഫോടനം നടന്നിട്ടുണ്ട്
@sindhus6320
@sindhus6320 2 сағат бұрын
അർജുൻ 🙏😭
@saidalavi1421
@saidalavi1421 Сағат бұрын
അർജുൻ എവിടെ എങ്കിലും ജീവിക്കുന്നു എന്ന് കരുതട്ടെ അല്ലാതെ വെള്ളത്തിൽ രണ്ട് മാസം കഴിഞ്ഞു എന്ത് പ്രതീക്ഷികൾ ആണ് എന്ന് എനിക്ക് മനസ്സിൽ ആകുന്നില്ല 😌😌
@sonyjacob9623
@sonyjacob9623 2 сағат бұрын
മൊട്ട മിണ്ടി പോകരുത്
@user-su8ic3ln9k
@user-su8ic3ln9k 2 сағат бұрын
ലോഹ ഭാഗം മണ്ണിടിയുബോൾ തെറിച്ചു വീണു കാണും പക്ഷെ ലോറി എവിടെ
@ShajiShaji-xn9oi
@ShajiShaji-xn9oi Сағат бұрын
അയാൾക്ക് ഒന്ന് പറയാൻ അവസരം കൊടുക്ക്‌ വേർളി പിടിച്ച മനുഷ്യ
@DeviKrishna-vn5ws
@DeviKrishna-vn5ws 2 сағат бұрын
അർജുൻ ❤️❤️❤️❤️❤️❤️❤️
@vinuvinus872
@vinuvinus872 Сағат бұрын
എത്ര ദിവസം ആയി ഇത് തന്നെ കേൾക്കുന്നു അ കുടുംബം എങ്ങനെ സഹിക്കും ഇനി ഓരോന്ന് കണ്ട് കിട്ടുമ്പോൾ 😢 എന്തായാലും എത്രയും പെട്ടെന്നു കണ്ട് കിട്ടട്ടെ
@prakashms2050
@prakashms2050 Сағат бұрын
വലിച്ചു നീട്ടാതെ റിപ്പോർട്ട്‌ ചെയ്യൂ
@nafinasi2588
@nafinasi2588 19 минут бұрын
Ee thirachil yenno nadathirnnel Arjun jeevanode ndaayrnnu😢
@ISMAILISMAIL-hk9tf
@ISMAILISMAIL-hk9tf Сағат бұрын
എടാ. മോട്ടേ. ഇത്. തീരുമാനംകുമോ
@rs.meera.sreelayam2135
@rs.meera.sreelayam2135 2 сағат бұрын
Arjun Avida 😭
@shabeerreebhas6435
@shabeerreebhas6435 Сағат бұрын
ലോഹം കാണാൻ തുടങ്ങീട്ട് ഒരു പാട് കാലമായ ലോ😂😂😂 ഇത്രയും ലോഹം അവിടെ ഉണ്ടങ്കിൽ.. അവിടെ ഒരു ലോഹ ഘനിയായി പ്രക്യാപിക്കൂ... മൊഴത്ത് വാർത്താ എംബോക്കി ക ളെ,😂😂😂😂
@കൃഷ്ണ-ഘ2ഷ
@കൃഷ്ണ-ഘ2ഷ 3 сағат бұрын
ഉണ്ട
@user-is4dm9zj9j
@user-is4dm9zj9j 34 минут бұрын
കുറെ ആയി കാണാൻ തുടയിട്
@Bhanupriyavinil
@Bhanupriyavinil Сағат бұрын
ഇത് കുറെ കെട്ട്ടതാണ്
@renyabraham8860
@renyabraham8860 23 минут бұрын
Orupaniyum illa
@SaneshSana1988
@SaneshSana1988 2 сағат бұрын
Thudengi meir
Ep 773 | Marimayam | Aliens in God's Own Country
22:03
Mazhavil Manorama
Рет қаралды 44 М.
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 39 МЛН
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 47 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 51 МЛН
Teaching a Toddler Household Habits: Diaper Disposal & Potty Training #shorts
00:16