അച്ഛൻ്റെയും അമ്മയുടെയും വില അറിയുന്ന കളക്ടർ bro....big സല്യൂട്ട്
@sreekutty.11 сағат бұрын
ഇത് പോലെ എല്ലാ ഉദ്യോഗസ്ഥരും അവരവരുടെ ജോലി ഉത്തരവാദിത്തതോടെ ചെയ്തിരുന്നെങ്കിൽ ഈ നാട് എന്നെ നന്നായേനെ.. 😊 കളക്ടർ പൊളി ❤️
@Inspector_Balram.8 сағат бұрын
ഇനി കേരളം നന്നാകുമെന്നുള്ള എന്റെ എല്ലാ പ്രതീക്ഷകളും പോയി
@Job_Helpers12 сағат бұрын
നല്ല തീരുമാനം എടുത്ത കളക്ടർ ഒരായിരം നന്ദി......,.12000 രൂപ ആക്കണം മാസം
@dia69766 сағат бұрын
Thanikku koduthoodey
@SindhuSindhuangel12 сағат бұрын
കളക്ടർ സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏
@sindhus632011 сағат бұрын
മാതാപിതാക്കളുടെ മഹത്വം അറിയുന്ന കളക്ടർ , അതിനുപരി ഗുരുത്വം ഉള്ള മകൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@malayali478410 сағат бұрын
ഇങ്ങനെ യുള്ള ജനസേവകരാണ് കേരളത്തിന് ആവശ്യം ❤❤❤
@SreeKuttan-kl8pq12 сағат бұрын
കളക്ടർ ബിഗ് സലിയൂട്ട് മക്കളെ വിശ്വാസച്ചു എല്ലാം എഴുതി കൊടുക്കാൻ ഇരിക്കുന്നവർക്കു ഇതൊരു തക്കിത് ആണ് ജാഗ്രത
@alkanz906913 сағат бұрын
ഇതാവണം കളക്ടർ
@sudharmama49789 сағат бұрын
കളക്ടർ സ്വീകരിച്ച തീരുമാനത്തിന് ആയിരമായിരം അഭിനന്ദനങ്ങൾ. 👌❤️👍🙏🙏🙏
@sanilabraham920912 сағат бұрын
അങ്ങനെ strong ആയി കളക്ടർ തീരുമാനമെടുക്കണം... സല്യൂട്ട്
@Usluk-12312 сағат бұрын
ഇനി ആർക്കെങ്കിലും അച്ഛനെയും അമ്മയെയും വീട്ടിൽ നിന്നും ഇറക്കിവിടാൻ തോന്നുന്നുണ്ടെങ്കിൽ നിങ്ങൾ വേഗം ഭാര്യയും ഭർത്താവും കുട്ടികളും വേഗം എത്രയും പെട്ടെന്ന് വീട്ടിൽ നിന്നും ഇറങ്ങിക്കോണം എന്നിട്ട് അവർക്ക് ജീവിക്കാൻ ഉള്ളത് അവരെ അക്കൗണ്ടിൽ ഇട്ടേക്കണം അല്ലാതെ അച്ഛനെയും അമ്മയെയും ഇറക്കിവിടാൻ ആരും കൊതിക്കേണ്ട.. കളക്ടർ ക്ക് നന്ദി 🙏🙏🙏🙏🙏
@NasarThattarayyath11 сағат бұрын
അൽഹംദുലില്ലാഹ് ഇതായിരിക്കണം കളക്ടർ. അവർ സമാധാനത്തോടെ അവിടെ കഴിയട്ടെ
@naseerbasheer65676 сағат бұрын
പേരെടുത്ത് വിളിക്കാം കൊള്ളാവുന്ന കലക്ടർ ഹൃദയത്തിൽ നിന്നും big salute sir
@agnair18597 сағат бұрын
മാതാപിതാക്കളുടെ ജീവിത സുഖദുഃഖങ്ങൾ അറിഞ്ഞു പ്രവർത്തിച്ച കളക്ടർ മകന് ഒരു ബിഗ് സല്യൂട്ട്.... With due respect Love you my dear.... 🙏
@leenasuresh12 сағат бұрын
നല്ല തിരുമാനം എടുത്ത കളക്ടർക്ക്കു ഒരായിരം നന്ദി
@Arnnn-v1u10 сағат бұрын
മാതാപിതാക്കളുടെ വിലയെന്താന്ന് അറിയാവുന്ന സബ് കലക്ടർ മിടുക്കൻ❤❤❤
@naushadtrissur9 сағат бұрын
ഈ കളക്ടറേ ദൈവം അനുഗ്രഹിക്കട്ടെ. എന്റെ പ്രതീക്ഷ തെറ്റിയില്ല. എനിക്കറിയാമായിരുന്നു കളക്ടറുടെ ഉത്തരവ് ഉടനെയുണ്ടാവുമെന്ന്. കാരണം വളരെ ചെറുപ്പമാണെങ്കിലും കാര്യങ്ങൾ തന്മയത്തോടെ നോക്കി നടത്താൻ ഉള്ള പവർ, ഗോപൻ സ്വാമി സമാധി വിഷയത്തിൽ ഞാൻ ശ്രദ്ധിച്ചിരുന്നു. പിന്നെ മാതാപിതാക്കൾക്ക് സംരക്ഷണനിയമം കേന്ദ്ര ഗവണ്മെന്റ് കുറേ കാലം മുന്നേ തുടങ്ങി വെച്ചത് കളക്ടർ ബ്രോ ക്ക് നല്ല നിശ്ചയമുണ്ട്. അതുകൊണ്ടൊക്കെ ഞാൻ ഈ ഉത്തരവ് പ്രതീക്ഷിച്ചു. ഈ സബ് കളക്ടർ കേരളത്തിൽ ഒരു താരമായി കഴിഞ്ഞു. പേര് ആൽഫ്രഡ് O.V. കളക്ടർക്ക് നാടിനെയും പാവപ്പെട്ട നാട്ടുകാക്കും വേണ്ടി പ്രവർത്തിക്കാൻ ദൈവം ശക്തി നൽകി അനുഗ്രഹിക്കട്ടെ. 💖💖💖🙏🙏🙏
@VijiViji-t1o4j13 сағат бұрын
നല്ല കാര്യം🙏🙏🙏🙏🙏🙏🙏🙏 ആമോള് ചെയ്തത് നന്മക്കായ് തീർന്നു സന്തോഷമായി
@gafoorsv881312 сағат бұрын
കലക്ടർക്ക് ഒരു ബിഗ് സല്യൂട്ട്❤❤❤
@shameezworld64246 сағат бұрын
കളക്ടർ കേരളത്തിൽ ഒരു തരംഗം തീർക്കും 👏👏
@snehajabalachandran17715 сағат бұрын
കളക്ടർക്ക് മാതാപിതാക്കളുടെ വില അറിയാം. അദ്ദേഹത്തിന് ഒരു big salute.
@dhanalakshmik96619 сағат бұрын
മാതാ പിതാ ഗുരു ദൈവം ആണ് 🙏 മാതാ പിതാക്കളുടെ മഹത്വം അറിയിക്കുന്ന ആളാണ് ഇദ്ദേഹം ഭഗവാൻ ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ഭഗവാൻ ❤
@liyakathali874412 сағат бұрын
Collector .....Big Salute....
@Sssamma464011 сағат бұрын
ഇങ്ങനെ ഉള്ള കളക്ടർ വേണം എല്ലാ നാട്ടിലും ❤️❤️🎉🎉
@subaidamoidu43107 сағат бұрын
ഈ മോനെ പടച്ചവൻ എല്ലാ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ....ആമീൻ....
@greedanaavarevgreedanaavar850512 сағат бұрын
ഇവർ ഇനിയും എത്ര കാലം ജീവിക്കും കാലശേഷം ഈ വീട് മക്കൾക്കല്ലേ സ്വസ്ഥമായി ജീവിക്കട്ടെ good order 👌
@RaihanathtkRaihanath6 сағат бұрын
മാതാ പിതാക്കളെ കഷ്ടപ്പെടുത്തുന്ന എല്ലാ മക്കൾക്കും ഇതൊരു പാഠമാവട്ടെ 👍👍
@Dreams-kp4ki11 сағат бұрын
വീട്ടിൽ എങ്ങനെ വളർത്തിയോ അതേ പോലെ മക്കളും നന്മ ചെയ്തവർ. ആവും.. അതാണ് കളക്ടർ ബ്രോ🎉🎉🎉
@bismillah909810 сағат бұрын
എല്ലാ നിയമപാലകരും നേരിനുനേരെ സത്യ സന്തമായി നിയമ നടപടി എടുക്കണം 💯💯💯💯💯
@abdulrasak630810 сағат бұрын
കലക്റ്റർ സൂപ്പർ അടിപൊളി👍👍🙏🙏
@balagopalki315611 сағат бұрын
Hats Off Sub Collector👍
@krishnakumarv76413 сағат бұрын
ഗോഡ് ഈസ് ഗ്രേറ്റ് 🙏🏻
@aks2476912 сағат бұрын
Angane alla... Collector is great🔥
@Blj79111 сағат бұрын
No god is great,🙏🙏
@satharjackland18069 сағат бұрын
😂😂unda
@ShahanasShanavas-r1n10 сағат бұрын
ഈ കളക്ടറെ പോലെ ആണ് എല്ലാ ഉദ്യോഗസ്ഥർ എങ്കിൽ ഈ നാട് പണ്ടേ നന്നായേനെ. ഇതേ പോലെ വിദ്യാഭ്യാസവും വിവരവും ഉള്ള ഉദ്യോഗസ്ഥരെ എല്ലാ പൊതുമേഖലകളിലും നിയമിക്കണം. ഈ കളക്ടറെ കണ്ടു എല്ലാ ഉദ്യോഗസ്ഥന്മാരും ജനങ്ങൾക്ക് നന്മ ഉള്ള കാര്യങ്ങൾ നന്മകൾ ചെയ്യട്ടെ
@Saifunneesamullappally984312 сағат бұрын
ബിഗ് സല്യൂട്ട് കലക്ടർ❤️❤️❤️❤️
@jainmary62477 сағат бұрын
Very very good. ഇങ്ങനെ നല്ല തീരുമാനം എടുത്തത് കാരണം മറ്റുള്ളവർക്കും ഇത് ഒരു പാടം ആകും. തീർച്ച
@kalarkodenarayanaswamy65113 сағат бұрын
സബ് കളക്ടർക്ക് അഭിനന്ദനങ്ങൾ❤❤❤❤❤
@gamingwithdark421312 сағат бұрын
വളരെ നല്ല തീരുമാനം സബ് കളക്ടർക്ക് BIG SALUTE 🌹🌹
@SatheeshThekkedath12 сағат бұрын
അടിപൊളി ഇങ്ങനെ തന്നെ ആവണം അച്ഛന്റെ അമ്മയുടെയും ഇത്രയും കാലത്തെ അധ്വാനം ഒറ്റയടിക്ക് പുട്ടടിക്കാൻ ആ മക്കൾ വിചാരിച്ചു 😅
@Farzeen-lo1ou9 сағат бұрын
വളരെ നല്ല തീരുമാനം❤. Hatts off Mr. Collector 👍
@HidenHiden-b6v5 сағат бұрын
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ബോധമില്ലാത്ത ഒരു സമൂഹം ഉണ്ട് പേപ്പിടിച്ച ആളുകൾ അവർക്ക് കുടുംബ ബന്ധങ്ങളുടെ വില അറിഞ്ഞുകൂടാ അതിനാൽ പല അതിക്രമങ്ങളും കാണിക്കുന്നു..... വളരെ മിടുമിടുക്കന്മാരാണല്ലോ ഐഎഎസ് പാസാക്കുന്നത് ഇവരെല്ലാം വളരെ ഹെഡ് വേയിറ്റുള്ള ആളുകളെന്നല്ലേ പറയുന്നത് ഉദാഹരണം നമ്മൾ കളിയാക്കി പറയാറില്ലേ അയാൾക്ക് കലക്ടറുടെ ഒരു ഗമ ആണെന്ന്.... പക്ഷേ ഈ കളക്ടർ അങ്ങനെയല്ല വളരെ നന്മയുള്ള വ്യക്തിത്വം❤️❤️❤️❤️❤️❤️
@Usluk-12312 сағат бұрын
കളക്ടർ സൂപ്പർ ❤️❤️❤️❤️❤️❤️
@manikuttymanikutty45537 сағат бұрын
Big salute god bless you കളക്ടർ ❤️
@Farhan-pk5ep12 сағат бұрын
സന്തോഷമുള്ള വാർത്ത..❤❤❤
@sajithahydros646210 сағат бұрын
Well done sub collector.. And Thankyou
@mohammediqbal24307 сағат бұрын
അച്ഛനെയും അമ്മയെയും വിട്ടിൽ നിന്നു ഇറക്കി വിട്ട മക്കൾക്ക്. അവരുടെ മക്കൾ ഇതിനുള്ള പ്രതിഫലം കൊടുക്കും കൊടുത്തിരിക്കും. സബ് കളക്ടർ ക്കു. ഒരു ബിഗ്ഗ് സലൂട്ട്.
@Pathupathu-be1zn10 сағат бұрын
കളക്ടർ പൊളി 👍👍
@sunilkada38997 сағат бұрын
ഇനി എന്തൊക്കെ തന്നെ കിട്ടിയാലും സ്വന്തം മകൾ കൊടുത്ത വേദന ആ അച്ഛനമ്മമാരുടെ ഉള്ളിൽ നിന്നും മാറില്ല..😢😢❤❤
@mp.paulkerala75364 сағат бұрын
😍😘😘😍😍🔥🔥🔥🔥👌👌👍👍👍👍👍 ജനം ആഗ്രഹിച്ച ഉത്തരവ് '
@shihabma685011 сағат бұрын
Collector എന്നാ സുമ്മാവാ ✌️
@sangeethashala12 сағат бұрын
വളരെ നല്ല തീരുമാനം സബ് കളക്ടർ. വളരെ വലിയ ബഹുമാനം
@beenababu73677 сағат бұрын
Matha pithakkal ude vila manasilaakkunna oru mon aanu ee subcaloctor.Aa monu nanmakal undakatte❤❤❤❤❤
@BinduNayak-yi3jk13 сағат бұрын
Collector is great
@KitchuRam9 сағат бұрын
കളക്ടർക്ക് big സല്യൂട്ട് 🙏🙏🙏
@shilppa23211 сағат бұрын
Collector mone ...God bless you...
@KurshidhaSalim8 сағат бұрын
ബിഗ്. സല്യൂട്ട് കളക്ടർക്
@aromalchekavar4237 сағат бұрын
കളക്ടർ ബ്രോ ❤️🙏🤝
@ranidivakar59718 сағат бұрын
Well done Mr. Sub Collector. God bless you always.
@userscript1897 сағат бұрын
ഒരിക്കൽ ഊൺ മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കുന്ന മകൻ തങ്ങളുടെ എച്ചിൽ അമ്മക്ക് കൊടുക്കാനായി സ്ഥിരം ഉപയോഗിക്കുന്ന പാത്രം എടുക്കാൻ വേലക്കാരിയോട് പറയുന്ന കേട്ട അയാളുടെ മകൻ "അച്ഛാ ആ പാത്രം ഒരിക്കലും കളയരുത് നാളെ എനിക്കും അത് ആവശ്യം വരും. അതുകേട്ട അയാൾ വരാനിരിക്കുന്ന അപകടത്തിന്റെ ആഴം മനസിലാക്കി. അതുപോലെ ഇവർക്കും ഇതു കണ്ടു വളരുന്ന മക്കൾ ഉണ്ടല്ലോ അതാണ് ആശ്വാസം.
@LissammaJames-k6e7 сағат бұрын
നല്ല കാര്യം👍🙏💐
@suneeshkumarsd75712 сағат бұрын
Maintenance act പ്രകാരം sub Collector ക്ക് അതിനധികാരമുണ്ട്
@Abulhasan-f6c1v13 сағат бұрын
വെരി ഗുഡ് ✅✅
@JalajaShylesh9 сағат бұрын
Very good decision 👍👍💯collector aayal engane venam pavappettavarkkum asaranarkkum udandi neethiyum samadhanavum theeppakki nalkanam very good verygood💯💯💯
@BinuMathew-vm6od13 сағат бұрын
നല്ല കാര്യ എനിക്കും ഉണ്ട് ഒരു അമ്മ ഞാൻ പൊന്നു പോലയനോക്കുന്നത് പക്ഷെ എന്റെ സഹോദരിമാര് തിരിഞ്ഞ് നോക്കുല്ല ഞാൻ എവിടെ എങ്കിലു കടുബം ആയിട്ട് പോകുമ്പം ഒന്നു നോക്കാമോന്ന് ചോദിച്ചാൽ എന്റെ പെങ്ങൾ പറയു കെട്ടിച്ച് വിട്ട പെൺമക്കൾ അല്ല നോക്കണ്ടത് അത് എളെ മോന്റെ കടമ യാണ് എന്ന് അത് ആണ് ക്കാലം
@SaujathBeevi-y9t12 сағат бұрын
❤❤ നിങ്ങൾ നോക്കുന്നതിന് ദൈവത്തിൻ്റെ അടുക്കൽ പ്രതിഫലം നിങ്ങൾക്കാണ് മാതാപിതാക്കൾ കുടുംബത്തിൻ്റെ ഐശ്വര്യമാണ്
@tonykumar204212 сағат бұрын
ദൈവം നിങ്ങൾക് പ്രതിഫലം നൽകും
@AnuK-h7f11 сағат бұрын
Absolutely right..... നമ്മുടെ ഇതൊക്കെ യാണ് അവസ്ഥ.
@mummyandme398510 сағат бұрын
Njn oru makal aanu..vayasaya ente ammaye Njan aanu nokkunnath.ennodoppam nirthi pattunnath pole nokkunnu.
@Prabhasooryan12347 сағат бұрын
Nalla Collector Verygood
@anukumar44911 сағат бұрын
നാളെ മക്കൾക്ക് ഇൗ അവസ്ഥ വരുമ്പോൾ അവർ പഠിക്കും അ അച്ഛനും അമ്മയ്ക്കും ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ
@dhanalakshmik96619 сағат бұрын
നല്ല തീരുമാനം ആണ് കലക്ടർ എടുത്തത് ഇതു പോലെ ആവണം ഓരോ ഉദ്യോഗസ്ഥരും അച്ഛന്റെയും അമ്മയുടെയും വില അറിയുന്ന ആളാണ് ഇദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുന്നു 🙏
@excel123-f9b7 сағат бұрын
Need officers like him
@DeepakKurian-ct5xu8 сағат бұрын
Big salute 🙌
@joh1069 сағат бұрын
കളക്ടർ da 😍😍😍💪💪💪
@manojdubai247412 сағат бұрын
നമ്മള് ഇവരെ ഫോളോ ചെയ്യണം വാർത്ത കണ്ട് കഴിഞ്ഞിട്ട് അവരെ വീണ്ടും നോക്കിയില്ലെങ്കിൽ വീണ്ടും ദ്രോഹിക്കും ഇതേ മക്കള്
@rehmathbeevi91936 сағат бұрын
Big salute
@moideenkuttymoideenkutty199810 сағат бұрын
കലക്ടർ തീരുമാനം അടിപൊളി❤❤❤ബിഗ് സല്യൂട്ട് കലക്ടർ
@lallan.r.v14018 сағат бұрын
Big Salute 👍👍🌹🌹🌹🌹
@jayasuryanair651211 сағат бұрын
Collector Sir you are great ❤❤❤
@sajinas4462711 сағат бұрын
Collector veendum ....big salute
@girijavinodvinod41725 сағат бұрын
എന്റെ ആങ്ങള കേന്ദ്ര govt ജോലിക്കാരനാണ് അമ്മയെയും അച്ഛനെയും കാണാൻ പോലും വരില്ല വീടും സ്ഥലവും എല്ലാം അവനു കൊടുത്തതാണ് 😥😥😥
@leena-akshai3177 сағат бұрын
ഞാൻ കളക്ടർ നെ കണ്ടാണ് വന്നത്... കളക്ടർ ഒരക്ഷരം പറഞ്ഞില്ലല്ലോ 🤭
@Sheeja.P-v4j11 сағат бұрын
സബ് കലക്ടർ... ❤️❤️❤️🥰🥰🥰
@binoyantony824811 сағат бұрын
കളക്ടർ ❤🙏
@ShreejithP-y2010 сағат бұрын
ഇതെല്ലെ നമ്മുടെ മറ്റെ കളക്ടർ, ഗോപൻ സമാധി
@ammuappu331912 сағат бұрын
Big salute sir
@lovelyapaikada20718 сағат бұрын
Sub collector superb anallo... .God bless him...
@muhsijannaJanna9 сағат бұрын
അടിപൊളി 🎉ലതാണ് നിയമം 😂
@ShinyAnto-u7w11 сағат бұрын
കളക്ടർ ❤😊🙏😚👏
@sindhus632011 сағат бұрын
ഹാറ്റ്സ് ഓഫ് സബ് കളക്ടർ 🙏
@minitomichan7 сағат бұрын
Collector is amazing, he knows the value of parents. His parents are blessed and should be proud ❤❤❤
@honeydropsfood.travelling12287 сағат бұрын
സമാധിക്കു വന്ന വൈറലായി കലക്ടറേറ്റ് ഇപ്പോൾ കേരളത്തിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്ന കലക്ടർ എവിടെ പിടക്കോഴികൾ കാണാനില്ല
@AshaReji-qx1xi5 сағат бұрын
Nannayi.....
@democraticthinker-Erk11 сағат бұрын
കഴിഞ്ഞദിവസം ആലപ്പുഴയിൽ വൃദ്ധ ദമ്പതികൾക്ക് സംഭവിച്ചത് ഇവർക്ക് ഉണ്ടാകരുത് ഈ വീട് എവിടെയാണ് അവിടുത്തെ പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുമായി ഇവർക്ക് ബന്ധപ്പെടാൻ സാധിക്കണം എന്തെങ്കിലും തരത്തിലുള്ള അപകടം തോന്നിയാൽ ഉടനടി പോലീസിനെ അറിയിക്കണം........ആലപ്പുഴയിലും പോലീസ് സംവിധാനങ്ങൾ ഇടപെട്ടിരുന്നു പക്ഷേ രക്ഷ ഉണ്ടായില്ല അതുകൊണ്ട് ഇവരോട് സ്വത്തിനെപ്പറ്റി തർക്കിക്കുകയോ അങ്ങനെ ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുണ്ടാക്കിയാൽ കർശനമായ നടപടി സ്വീകരിക്കണം സംസ്ഥാനത്തെ മുതിർന്ന പൗരന്മാർ സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ് അവർക്ക് സംരക്ഷണം ഒരുക്കാൻ നമുക്ക് കൂട്ടായി കഴിയണം
@Sssamma464011 сағат бұрын
സത്യം 👍🏻
@sageervattappilly60068 сағат бұрын
മാതാ പിതാ ഗുരു ദൈവം. പോലീസ് സംരക്ഷണം കൊടുത്തില്ലേ എങ്കിൽ മക്കള്‍ അവരെ അവസാനിപ്പിക്കും