സത്യകഥയെന്തെന്നാൽ ഹിറ്റ്മാന്റെ ടെസ്റ്റ് ക്യാപ്റ്റൻസി ശോകമാണ്! | Rohit Sharma

  Рет қаралды 26,216

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 106
@FarooqueVkpadi
@FarooqueVkpadi 19 күн бұрын
40 കഴിഞ്ഞിട്ടും തൻറെ മികവിന് കാര്യമായി കോട്ടം തട്ടാതെ ഇരുന്ന സച്ചിൻ തന്നെ ഇതിഹാസം
@maxwellavarave7615
@maxwellavarave7615 19 күн бұрын
Rohit,kohli ,jaddu evaroke legends aanu...but times Up!! Sachinum egine oru time undayirunu...
@akhilakhil712
@akhilakhil712 19 күн бұрын
ഈ സീരീസ് കൊണ്ട് ഉണ്ടായ മെച്ചം NKR & Sundar എന്നിവരുടെ caliber മനസിലായി എന്നത് മാത്രം
@funbox254
@funbox254 19 күн бұрын
രഹാനെ , പുജാര എന്നീ രണ്ടു മികച്ച കളിക്കാരെ ഒഴിവാക്കി അതാണ് ഈ ദുരന്തത്തിന് കാരണം.😢😢
@letsrol
@letsrol 18 күн бұрын
Gaikwad should also join the team..
@midhunchristy5915
@midhunchristy5915 18 күн бұрын
Rahane pujara hanuman vihari ..shardhul thakur....
@FavasKuruvathodika
@FavasKuruvathodika 18 күн бұрын
Sai sudarshan, gaikwad, gill, tilak
@vimeshkannan3970
@vimeshkannan3970 19 күн бұрын
ഹിറ്റ്‌ മാൻ ഇപ്പൊ ടീം ന് ഒരു ബാധ്യതയാണ് 🙏🏻
@sudhandragon6609
@sudhandragon6609 17 күн бұрын
"Leading EDGE" the Tittle Superb👌👌👌👌👌
@sinivr6109
@sinivr6109 19 күн бұрын
രോഹിത്, കൊഹ്‌ലി, ജഡേജ ഒക്കെ വിരമിക്കേണ്ട സമയം അതിക്രമിച്ചു
@jithinrj5529
@jithinrj5529 19 күн бұрын
100%
@AbhiManue-f8l
@AbhiManue-f8l 19 күн бұрын
Rohith ok pakshe bakki 2 perum formilekku thirichu varum
@AbhijithA010
@AbhijithA010 19 күн бұрын
Jadeja valya kuzhappamilla, kohlikkum formilekku thirichu varaam but rohith oru kaliyil polum pratheeksha nalkiyilla
@nandhu2702
@nandhu2702 18 күн бұрын
Jaddu അത്യാവശ്യം നന്നായി ഇപ്പോഴും കളിക്കുന്നുണ്ട്
@sbrview1701
@sbrview1701 18 күн бұрын
ജഡ്ഡു 3D പ്ലയെർ ആണ്
@ramlareeha3204
@ramlareeha3204 19 күн бұрын
As an Australian fan.. എനിക്ക് മനസിലാകാത്തത് എന്താണ് ആരും കോച്ചിനെ കുറിച്ച് അധികമൊന്നും സംസാരിക്കാത്തത് എന്നാണ്.. ആ ടീം സെലെക്ഷനിൽ ഉണ്ട് ആദ്യ പരാജയം. അത് പോലെ തന്നെ ഇന്ത്യൻ ടീമിന്റെ marketing and advertising wing ആരേലും ഒന്നു പറഞ്ഞു കൊടുക്ക് കോഹ്ലിയോട് ഇച്ചിരി ഒന്നു കുറക്കാൻ. Actions speak louder than words. ആദ്യം ബാറ്റ് വെച്ച് എന്തേലും കാണിക്കട്ടെ എന്നിട്ട് സംസാരിക്കാം. Bumrah വിക്കെറ്റ് എടുക്കുന്നു കോഹ്ലി ഷോ കാണിക്കുന്നു വിക്കെറ്റ് എടുക്കുന്നു ഷോ കാണിക്കുന്നു. അങ്ങേരോക്കെ ഒരു കോമാളി ആയിപോവുന്നു. 🙌 Trust me bumrah കൂടി ഇല്ലായിരുന്നു എങ്കിൽ BGT യുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തം ആയിപോയേനെ ഈ സീരീസ്. And its Buurah vs Australia 🔥 And once again it is proved that catches win matches. India dropped sitters Ausies grabbed stunners
@Blue_Star_X
@Blue_Star_X 19 күн бұрын
Innale muthl kali kanan tudangiye ann thonunu.. Australia yude onm sledging tangal kandillen thonnunu... Kohli yude agreession captain ayapol team full undayirunu.. Ippol rohit oru pazham pole anu captancy yil vann shokam feild set oke shokam
@reflex2747
@reflex2747 19 күн бұрын
Oru australian fan enth manoharamayittanu sledgingine patti kuttam parayunnath😂😂
@Vkp233
@Vkp233 19 күн бұрын
​@@reflex2747Ausies nod ennum asooya aanu ...avaru enth thonnivasam kaanichalum avar ath grpundilum theliyikkarund ...chathitt aanelum jayikkum illenkil poruthum ...ith orumathiri celebrities ne pole kure ennam ...Kohli fan thanne aanu but ivarkk okke pallint3 idayil kudungiyathinyeya ....oru mutta puffs polathe pant last match il catch kodtha kamdille ...paisa kurach nokk thaane nannayikkolum
@ramlareeha3204
@ramlareeha3204 18 күн бұрын
@@Blue_Star_X അതിന് sledging നെ പറ്റി ആര് കുറ്റം പറഞ്ഞു. ഇന്ത്യയുടെ മറ്റു players sledge ചെയ്യുന്നുണ്ടല്ലോ. ഇവിടെ sledging അല്ല പ്രശ്നം മോശം പെർഫോമൻസും അതിനേക്കാളും വലിയ ആറ്റിട്യൂട്മാണ്. ഡയലോഗ് മാത്രം പോരാ എന്ന് സാരം. ലാസ്റ്റ് ഓസ്ട്രേലിയൻ ഇന്നിങ്സിൽ കോൺസ്റ്റസ് ന്റെ വിക്കെറ്റ് എടുത്ത് bumrah ഒരു സെലിബ്രേഷൻ കാണിച്ചില്ലെ അതാണ് മറുപടി. കളി കാണാൻ തുടങ്ങിയിട്ട് ഒരുപാട് കാലം ആയി. ഓസ്ട്രേലിയ sledge ചെയ്യുന്നുണ്ടെങ്കിൽ അതിനനുസരിച്ചുള്ള പെർഫോമൻസും ഇണ്ട്. പിന്നെ വിരാട് കോഹ്ലി ആണെന്ന് കരുതി വിമർശനത്തിന് അതീതനല്ല. മുൻ ഇന്ത്യൻ താരങ്ങൾ പോലും അങ്ങേരുടെ ഇപ്പോഴുള്ള അതിരുവിട്ട ആഘോഷപ്രകടനങ്ങളും മോശം പെർഫോമൻസും കണ്ട് വിമർശിക്കുന്നുണ്ട്
@ramlareeha3204
@ramlareeha3204 18 күн бұрын
@@reflex2747 sledging നെ അല്ല വിമർശിച്ചത്. Sledging മാത്രെ ഒള്ളു 😂 അത് അരോചകം തന്നെ ആണ് 🙌
@thanku21
@thanku21 19 күн бұрын
BGT നിലനിർത്തണമെങ്കിൽ അടുത്ത മാച്ച് ഇന്ത്യക്ക് ജയിച്ചെ മതിയാകു, ഒരുപാട് ചാന്സ് രോഹിതതിനും വിരാടിനും നിലവിൽ കൊടുത്തു കഴിഞ്ഞു, അത് കൊണ്ട് അവർക്ക് പകരം ധ്രുവ് ജുരേലിനെയും ശുബ്മാൻ ഗില്ലിനെയോം playing 11ഇൽ ഉൾപ്പെടുത്തണം.
@Movieeditzz6
@Movieeditzz6 19 күн бұрын
Gill is form out
@Movieeditzz6
@Movieeditzz6 19 күн бұрын
Average less than 20
@eyemagicweddingmedia6535
@eyemagicweddingmedia6535 19 күн бұрын
അതിനുള്ള ഉറപ്പ് ഒന്നും ICT ന് ഇല്ല
@vipulragnor8095
@vipulragnor8095 18 күн бұрын
Reddy pwolii aaahne💥
@MusthafapkMusthafapk-d2x
@MusthafapkMusthafapk-d2x 19 күн бұрын
ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞാൽ ചിലപ്പോൾ ഫോമിൽ എത്താൻ കയുമായിരിക്കും. ആ ക്യാപ്റ്റൻ എന്നാ ഭാരം ഇല്ലാതെ ആവുമ്പോൾ ഒന്ന്‌ ഫ്രീ ആയി കളിക്കാൻ കയും
@navasmalariyadkeralanavasm2137
@navasmalariyadkeralanavasm2137 19 күн бұрын
ടീമിലേ പാടില്ലാ😊
@ananduv.l5941
@ananduv.l5941 19 күн бұрын
Presentation 🔥
@shareefsky213
@shareefsky213 18 күн бұрын
രോഹിറ്റ് ജഡേജ ഈ പരമ്പരയിൽ ആവിശ്യമിലായിരുന്നു അടുത്ത ടെസ്റ്റും സ്ഥിതി ഇത് തന്നെ
@aneeshkumar20sd1
@aneeshkumar20sd1 19 күн бұрын
റിട്ടയേർമെന്റ് അദ്‌ഭുദമില്ല... വിരമിച്ചില്ലെങ്കിൽ ഗതികേട് എന്ന് മാത്രം
@muhammedanees752
@muhammedanees752 19 күн бұрын
Nice presentation 🎉
@rajeshraveendran1696
@rajeshraveendran1696 19 күн бұрын
കോഹ്ലി ക്യാപ്റ്റനായി തിരിച്ചു വരണം 🔥🔥🔥🔥🔥
@EldhoseK.P-p8e
@EldhoseK.P-p8e 16 күн бұрын
Goutham maranam
@nightingaleofmelodies664
@nightingaleofmelodies664 19 күн бұрын
His captaincy good for t20 cricket
@RajeevanPp-yx8yy
@RajeevanPp-yx8yy 19 күн бұрын
ആദ്യ ടെസ്റ്റിലെ അതേ ടീമിനെ മറ്റു ടെസ്റ്റിലും നില നിറുത്തി യിരുന്നു വെങ്ങിൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഗതി ഇങ്ങനെ ആകുമായിരുന്നുമില്ല. വെറുതെ കയറിവന്ന് ടീമിന്റെ ബാലൻസ് മൊത്തം കുളമാകിയ രോഹിറ്റിനെ അടുത്ത കളിയിൽ നിന്ന് പുറതാക്കുക. ഇനി ജയിക്കാൻ അതേ ഒരു മാർഗമുള്ളൂ. ഉടനടി?????????? &?????
@shabeerthappulliiTyutrtu-sn5jh
@shabeerthappulliiTyutrtu-sn5jh 19 күн бұрын
കോച്ചും സെലക്ടർമാരുമാണ് മാറേണ്ടത് കാരണം ഐ പി ൽ കളി ഇന്ത്യൻ ടെസ്റ്റ് ടീമിനെ നല്ലവണ്ണം ബാധിക്കുന്നുണ്ട് രാഹുൽ ദ്രാവിഡിനെപോലൊയൊ,ലക്ഷമണനെപോലൊയൊ ഉള്ളവരെപൊലെയാണ് ആവശ്യം
@ManuManu-jb2ye
@ManuManu-jb2ye 19 күн бұрын
ടെസ്റ്റ്‌ മത്സരങ്ങൾക്ക് പറ്റിയ ബാറ്റർ അല്ല രോഹിത്.
@Tagsole
@Tagsole 18 күн бұрын
👌
@binzgaming825
@binzgaming825 19 күн бұрын
മര്യാദക്ക് കോഹിലി ടീമിനെ നയിച്ചത് അല്ലേ പിടിച്ചു വാങ്ങിയത് അല്ലേ 😊
@MrSanfid
@MrSanfid 19 күн бұрын
Jaiswal Rahul Gill Sundar R.Panth S.Khan/D.Jurel N.Ready H.Pandya A.Patel/M.Shami M.Siraj/A.Deep/Rana J.bumra
@Mr.misteryguy
@Mr.misteryguy 19 күн бұрын
No need pant jurel best
@AbhijithA010
@AbhijithA010 19 күн бұрын
Pantinte maturitikku entho thakaraar undu ippol
@nizampulikkoor8228
@nizampulikkoor8228 18 күн бұрын
Eng സീരിസിൽ പരാജയമായപ്പോൾ രണ്ട് പേരെയും പുറത്താക്കാൻ മുറവിളി കൂട്ടി അവരെ പുറത്താക്കി.ഇപ്പോൾ അവര് വേണം അതുപോലെ ഇന്ന് ഇവരെ പറയുന്നു. ഇവര് പോയതിന് ശേഷം തോറ്റാൽപാറയും ഇവര് വേണമെന്ന്. സത്യം പറഞ്ഞാൽ തോൽവി ഉൾകൊള്ളാൻ നമുക്ക് പറ്റുന്നില്ല. അതാണ്‌ മെയിൻ പ്രശ്നം. ടീം മൊത്തത്തിൽ ഫോം ഔട്ടാണ് ipl പോലെ ഉള്ള കളി ആണ് ഇതിനൊക്കെ കാരണം. ഓസ്ട്രേലിയയിൽ ബിഗ്ബാഷ് നടക്കുന്നുണ്ട്. എന്നാൽ അവരുടെ രാജാന്തര മത്സരങ്ങൾ മുടങ്ങിയിട്ടില്ല.... Ipl നെ ക്കാളും ടീമിന് പ്രാധാന്യം എപ്പോൾ കൊടുക്കുന്നോ അന്ന് ശരിയാകും
@saheersidh6710
@saheersidh6710 19 күн бұрын
Last test il enkilum.... Rahul Jaiswal Gill Dev/Kohli Pant Jurel Reddy W.sunder Bumrah(C) Akash deep Siraj.
@AbhijithA010
@AbhijithA010 19 күн бұрын
Ithil areyenkilum mattiyittu Rahane allenkil gaikwad kondu vannal nallathaavum pujarayude kuravum teamil ariyaan undu .
@saheersidh6710
@saheersidh6710 19 күн бұрын
nilavil Australia il ulla members vechalle next test kalikkan pattu..
@antonyanoop7438
@antonyanoop7438 18 күн бұрын
Apo Ee 7 Match munne vare pullide captiancy oke aayirunnu ....alle....Njan eth paranjath onnum kond alla....ee NZ series nu munne vare India.thanne aanu championship point il onnamath vanne ....Pulli mosham form il aanu..No doubt....pakshe kazhinja ICC test championship final vare ethichirunnu....Jayichilla final....ath kazhinj ee last 7 test vare oke aayirunnallo ....athanallo paraje ... Pinne 47 nu allout aayapol rohithum kohlim maathram aano bat cheythath....11 perude team thanne alle....They are seniors ....athinte maturity kaanikkanam ennokke parayanath oke....But ath kond maathram captiancy mosham aayi ennum parayanath Sheri aano... Oru udhaharanam parayam....kazhinja thavana Australia yil Gaba test il India win cheythapol captian aaya aal Ajinkya rahane aayirunnu...Ennitt pulliye pinne captian aakkiyo??rishab panth aa match il hero aayirunnu... Australia ykk ethire mikacha record ind when compared to other youngsters...but ee tournament ilo?He is also a senior.... sarfaraz khan o druv jurel no kalikkan avasaram koduthopulliye maatti.... Apo oru kaaryam vyaktham ...team management num ee tholviyil. utharavaadithwam ind....selectors also...Australia have main three bowlers...and other bowling options too...Indian kko? Siraj talented aanu..But swing kittana tym il maathram wicket kittarullu...Bhumraykk pattiya ,eth ball il um swing cheyyikkan pattiya ethra ballers ind..? Bowlers ne kuttam patranjathalla...just think.. Indian pich kalil India test vijayichirinnathil valiya oru pank spin bowlers nu indayirunnu...NZ series il Indiayude ettavum mikacha spinner aaya aswine polum NZ nerittath athmaviswasathode aanu...avarude spinners nannayinkalikkukayum cheythu....Orupad kaaryangal ind oro match ilum Jaya parajayangale nirnayikkunnath...Oru captian maariyath kond theeravunnathano ella issue sum? ofcourse captian munnil ninnum nayikkendath aanu...mindset of the whole team and Management & Board should change....Ipl alla test.... All of them should give rest and replace if necessary whether it is senior or junior....And tell them to play Ranji trophy..only after the form regained allow them to play international cricket...
@Rk-lenseye
@Rk-lenseye 19 күн бұрын
നാളെ വീണു കിടന്നാൽ നമ്മളെ നോക്കാൻ എത്ര ആൾക്കാൾ ഉണ്ടാകും
@mahsh.m
@mahsh.m 19 күн бұрын
അതിനു ഇതുമായി എന്താ ബന്ധം?
@shahikassa5064
@shahikassa5064 19 күн бұрын
രോഹിത് കോഹ്ലി ജഡേജ
@RajeeshMc-h7p
@RajeeshMc-h7p 18 күн бұрын
Rohth ,ok
@dasanb.k2010
@dasanb.k2010 18 күн бұрын
നമുക്ക് ഐ പി എൽ മതി. കോടികൾ മറിയു൦
@Sglife9155
@Sglife9155 19 күн бұрын
ക്യാപ്റ്റൻ മാറണം
@ajithramachandran8197
@ajithramachandran8197 18 күн бұрын
രഹാനെ, പൂജാര എന്നിവരെ തിരികെ വിളിക്കുക. 2021 il ഗാബ test വിജയത്തിലേക്ക് നയിച്ച രഹാനെയ്ക്ക് captain പദവി തിരിച്ച് നൽകണം. Test championship final spot ഇനി സാധ്യമല്ലാത്തതു കൊണ്ട് അടുത്ത മത്സരം bench strength പരീക്ഷിക്കാൻ ഉപയോഗിക്കുക. ബുംറാ captain ആവട്ടെ രോഹിത്, കോഹ്‌ലി മാറി നിൽക്കട്ടെ
@jinujoseph8205
@jinujoseph8205 16 күн бұрын
Cap ayond alla field setting loose ann batting ninn kallik test annu samayam ishttam pole edutho allankil field inside ayond adichu parrath
@RamAliChristo
@RamAliChristo 19 күн бұрын
Kohli was a good test captain But his form is also in ICU Better bumrah thanne.
@vishagravindran4827
@vishagravindran4827 18 күн бұрын
Rohit, Kohli, Rahul and Jaddu should retire
@GirishKumar-jq9lm
@GirishKumar-jq9lm 18 күн бұрын
Mikacha Prakdanangal aaru kaanichaalum pokki eduthu thalayil vakkum ella Madhyamangalum.. And in bad days nere ultta adikkum ivar.. Actually sports ne medias inganaano treat cheyyendathu.. click bites nu vendi arappu thoannunna thumbnails um aayittu.. Ithu Team India aanu.. We have to back our Team.. Athaanu spirit.. Superstars ne create cheyyaan aanu media nokkunnathu.. Ennittu once they had bad days eduthu nilathidum ivar.. Bcoz headline Matters.. There is a board for indian cricket team.. Ethra favouritism undaayalum , they knows wot to do for the betterment of the team. Sports follow cheyyunnavar cheyyendathu nalla time il maathram koode nilkaanalla, mosam timelum koode ninnu players nte best purathu konduvaraanaanu.. This medias never backed Sachin, Ganguly, Dravid, Dhoni , Kohli & Rohit during their bad times in both roles as Captain and a player. This is Team India.. Always the team will be come to the top.. Because , in india cricket is more than a religion, its a pure emotion.
@eldhopkuriakose2610
@eldhopkuriakose2610 18 күн бұрын
Must Retire from Tests and continue in ODIS ❤
@Arunkannur12
@Arunkannur12 19 күн бұрын
രോഹിത് ഒകെ വിരമിച്ച പോണം
@robmatkrl1
@robmatkrl1 19 күн бұрын
Drop Kohli and Rohit to build a young team
@rvp8687
@rvp8687 19 күн бұрын
പഴയ ഒരു ആത്മാർത്ഥത ഇല്ലന്നു തോന്നുന്നു ഇപ്പോൾ ഉള്ള ആൾക്കാരുടെ കളി കാണുമ്പോൾ. ഇന്ത്യയുടെ ബോള്ളേഴ്‌സ് ബാറ്റിംഗ് കൂടി പഠിക്കേണ്ടി ഇരിക്കുന്നു. ഓസ്ട്രേലിയയുടെയും ഇംഗ്ലണ്ടിന്റെ ബോള്ളേഴ്‌സ് ഓക്കേ എത്ര നന്നായിട്ടാണ് ബാറ്റിംഗ് ചെയ്യുന്നത്. ഓസ്ട്രേലിയയുടെ ബോള്ളേഴ്‌സ് വാലാറ്റത്തിന്റെ റൺസ് പോലും ഇന്ത്യയുടെ മെയിൻ ബാറ്റർസ് എടുക്കുന്നില്ല എന്ന് കാണുമ്പോൾ പൂച്ഛം മാത്രം. ഓസ്ട്രേലിയ all ഔട്ട്‌ ആവല്ലേ എന്നാണ് ആഗ്രഹിച്ചത്. അവസ്ഥ
@ksd5971
@ksd5971 18 күн бұрын
വിരമിക്കാൻ വേണ്ടി മാത്രം കളി അറിയാത്ത പോലെ അഭിനയിച്ച് കളിച്ചു 😂
@rahulvr2780
@rahulvr2780 19 күн бұрын
അടിപൊളി ഒരാൾ ഒരു മോശംസമയം വരുമ്പോൾ support കൊടുക്കണം അല്ലതെ മോശം പറയുന്നത് നല്ല കാര്യം അല്ല
@gokulmenon3897
@gokulmenon3897 19 күн бұрын
കഴിഞ്ഞ 14 innings നിന്നു ആകെ നേടിയത് ഒരു fifty, എല്ലാത്തിനും ഒരു limit ഇല്ലേ. കഴിവുള്ള ഒരുപാട് പേർ പുറത്തു ഇരിക്കുന്നു
@rahulvr2780
@rahulvr2780 18 күн бұрын
ബാക്കി players average എടുത്തു നോക്ക്
@jinujoseph8205
@jinujoseph8205 16 күн бұрын
Virramikanda marri ninnottei. Virammikyarruth dot 10 innings form out ayal retire cheyanda avishyam illa
@SudheeshKodiyl
@SudheeshKodiyl 19 күн бұрын
വിരമികുനത് സിംഡ്‌നി ടെസ്റ്റിന് മുൻപാണെങ്കിൽ അത്രെയും നല്ലത്. കാരണം ബൂംബ്രായുടെ കിഴിൽ നമുക്കൊന്ന് ശ്രെമിച്ചു നോക്കാമായിരുന്നു 4മത്തെ ടെസ്റ്റ്‌ ജയിക്കാൻ.ബൂംബ്രായുടെ ക്യാപ്റ്റൻ സിയിൽ നമുക്ക് നല്ല പ്രേതീക്ഷ ഉണ്ട്‌.കക്ഷി ഏതുവിധേനയും മുന്നിട്ടിറങ്ങി ആ വിജയം സ്വന്തമാക്കും എന്ന് തന്നെയാണ് നമ്മൾ ആരാധകർ ഉറപ്പായും കരുതുന്നത്. ബൂംബ്രയ്ക്കു, ബൂംബ്രായുടെ കിഴിൽ കളിക്കുന്ന ഇന്ത്യ ൻ ടീമിന് അത് ഉറപ്പായും കഴിയും
@yadhukrishnak4315
@yadhukrishnak4315 19 күн бұрын
Athenth braa😂
@SudheeshKodiyl
@SudheeshKodiyl 19 күн бұрын
@yadhukrishnak4315 അത് ബൂം ബൂം ബ്രാ 😄😄😄😄
@GirishKumar-jq9lm
@GirishKumar-jq9lm 18 күн бұрын
@SudheeshKodiyl The same concept medias are addressed to replace kohli with Rohit when he handled temporary captains role when kohli was absent.. Now where we are standing.. Comparison is rubbish.. The contribution of these 3 players to the indian team is phenomenal irrelevant of their roles. We have to respect them rather than spreading disrespectful comments.
@yadhukrishnak4315
@yadhukrishnak4315 18 күн бұрын
@@SudheeshKodiyl 😂🙌
@martintomjose5464
@martintomjose5464 19 күн бұрын
ആകെ ഇഷ്ടപെട്ടത് നിതിഷ് കുമാർ റെഡ്ഢിയുടെ ബാറ്റിംഗാണ്.
@aravind.s.m1089
@aravind.s.m1089 19 күн бұрын
ഇന്ത്യയുടെ ബാറ്റിംഗ് മോശം ആണ് അതാണ് എല്ലാ തോൽവിക്ക് കാരണം
@DHUL-DHUL313
@DHUL-DHUL313 17 күн бұрын
AAHA RUNS ADICHU CUP NEDUMBOL AAAHA… Form out aayi runs nedaathe Tholvi undakumbol HEHE😢. Kashtam thanne AYAAL GOAT aado. Let him retire when he wants… not push him to do that.
@ijazdileep2150
@ijazdileep2150 18 күн бұрын
India batting vamban tholvi thanne aanu
@AbhiManue-f8l
@AbhiManue-f8l 19 күн бұрын
King kohli captain aayi thirichu varanam pinne testil indiayodu oruthanum muttinilkkan pattilla
@sreejithraj1270
@sreejithraj1270 19 күн бұрын
Not only Rohit, biggest burden is Kohli...last 5 years absolute non perfomance from Kohli.
@gireeshkp6841
@gireeshkp6841 19 күн бұрын
India vs sa final wtc2025 India vs sa wcfinal 2027 Wait and see
@abrahamquereshi3259
@abrahamquereshi3259 19 күн бұрын
അടിമാനു ടെസ്റ്റ്‌ ഫോർമാറ്റ്‌ പറ്റില്ല
@Vinujithin
@Vinujithin 18 күн бұрын
ഹിറ്റ്‌ മാൻ അങ്ങനെ okke തള്ളണോ Oneday 3 ത്രിബിൾ ഉള്ള ആരുണ്ട്
@Jackson-fe3bx
@Jackson-fe3bx 16 күн бұрын
2024 test runs Rohit 619 Kohli 456 Ennittum Rohit matram viramikkanam Enthan bai
@thariqvilla2972
@thariqvilla2972 18 күн бұрын
Kohli captain avatte 😊
@nandagopans2056
@nandagopans2056 19 күн бұрын
ഗൗതം ഗംഭീർ ആദ്യം മാറ്റണം
@ajmal7366
@ajmal7366 19 күн бұрын
Rohit povenda time kazhinjuuu
@gireeshg6247
@gireeshg6247 19 күн бұрын
ഞാൻ ഇടുവാൻ പോകുന്ന മെസ്സേജ് പിൻ ചെയ്തു ഇട്ടാൽ ഇടും എങ്കിൽ ഞാൻ ഇടാം
@89peepz
@89peepz 18 күн бұрын
😂
@sajeevk1714
@sajeevk1714 19 күн бұрын
രോഹിത് ടെസ്റ്റ്‌ സെറ്റ് അല്ല, t20,oneday 👍
@ginumathew1378
@ginumathew1378 19 күн бұрын
Oru test thotu enuvechu rohit return cheyenda avaisum ila.first return ccheyendiye news repoertrr anne
@mahsh.m
@mahsh.m 19 күн бұрын
ഏതെങ്കിലും ഗുഹയിൽ നിന്നും ഇറങ്ങി വന്നതാണോ ജിനു അങ്കിൾ? ഒന്നും രണ്ടും അല്ല 5 6 തുടർ തോൽവികൾ ആയി. പിന്നെ, return അല്ല retire.
@user-xi4fl7myt
@user-xi4fl7myt 19 күн бұрын
3 cath Jaiswal vittu kalanju Tholvi karnm
@Bluewaves-37
@Bluewaves-37 18 күн бұрын
രോഹിത്തും കോഹ്ലിയും ഈ സിരീസോടെ വിരമിക്കണം.. എല്ലാ ഫോർമാറ്റ്കകളിൽ നിന്നും.. കാശിനു വേണ്ടി കടിച്ചു തൂങ്ങി കിടക്കരുത്.. അല്ലേൽ ചവിട്ടി പുറത്ത് കളയണം രണ്ടിനേം.. Nb:ലാസ്റ്റ് ടെസ്റ്റ്‌ ദയനീയമായി തോൽക്കാൻ കാരണം ജയ്സ്വാൽ ആണ്
@MuhammadShan-q6g
@MuhammadShan-q6g 18 күн бұрын
Jaiswal rahul nkr washington bumrah vere ellm pay🥴
@user-ng3rl5tb1q
@user-ng3rl5tb1q 19 күн бұрын
Testill oru kaalathum athinnu rohit sharma onnum cheythittilla....... Rohit sharma onnum testinu oru kaalathum avashyamilla ...... Chumma captain aaya pnneya testil sthiram kalikkaan thanne selection kittiyath .....
@Sabir-e2i
@Sabir-e2i 18 күн бұрын
Rohit adutha testil foam aavum
@binoyjacob88
@binoyjacob88 19 күн бұрын
Blame Game by Rohit Sharma, not a leadership quality
@sanjuaishsanjuaish3413
@sanjuaishsanjuaish3413 19 күн бұрын
സൂപ്പർ 👍👍😏😏.rohithinu തുല്യം രോഹിത് മാത്രം 🦾🦾🦾
@Pradeesh-f9r
@Pradeesh-f9r 19 күн бұрын
Ellavarum koodi enne ozjivakkuvolam njan kadichu thoongi nilkkum
@Mr_John_Wick.
@Mr_John_Wick. 19 күн бұрын
രോഹിത് ഉം ഗംഭീർ ഉം മാറണം... Head coach... 😂 വെറും പാഴ്... ദ്രാവിഡ്‌ ഒക്കെ 🔥....
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
2024 Kerala Rewind !!! Arjyou
6:41
Arjyou
Рет қаралды 813 М.
Rahul Dravid Birthday Special | A Century of Stories: Cricket | #27
24:48
A Century Of Stories
Рет қаралды 102 М.