🙏ദൈവദൂതനെ പോലെ എത്തിയ താങ്കൾക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏
@RASAD708717 сағат бұрын
Next സൺഡേ എന്ത് kazhikum🙏
@Ashokankkala14 сағат бұрын
ജയ് ജയ് പശു 😂
@ബുദ്ധിമാൻ-ഞ2ഠ2 күн бұрын
ആ ചേട്ടന് ഒരായിരം ഹൃദയം നിറഞ്ഞ നന്ദിയും സ്നേഹവും അറിയിക്കുന്നു ❤️❤️❤️❤️❤️❤️
@RahulAnimol2 күн бұрын
ചേട്ടൻ വലിയ effort ആണ് എടുത്തിരിക്കുന്നത് great ❤❤❤❤❤
@godislove49172 күн бұрын
പാവങ്ങൾ😢😢 എങ്ങനെ തോന്നും പാല് കുടിക്കുന്ന ഈ കൊച്ചു കിടാങ്ങളെ അതിന്റെ അമ്മയുടെ അടുത്തു നിന്ന് മാറ്റാൻ😢😢😢
@അഭിപ്രായം-ധ5ദКүн бұрын
കൊല്ലാൻ ആണ് കൊടുപോകുന്നത് അത് കഴിക്കുന്ന മലയാളി
@binijabini4299Күн бұрын
❤❤❤😘😘😘
@anoopkr115Күн бұрын
ഇഷ്ടം പോലെ ആളുകൾ കൊടുക്കുന്നുണ്ട് ഫാം കളിൽ ആണ് ഈ പരുപാടി മൃഗ വകുപ്പ് വെറുതെ ശമ്പളം വാങ്ങുന്നു
@jayarajsankar3330Күн бұрын
ആ ചേട്ടനു ദീർഘായുസ് ദൈവം അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻
@sunithajyothibasu4080Күн бұрын
എൻ്റെ മക്കളെ...... നിങ്ങളെ രക്ഷിച്ചല്ലൊ. ആ കുഞ്ഞുങ്ങളെ രക്ഷിച്ച ആ നല്ല മനസ്സിന് ഒരു പാട് നന്ദി അദ്ദേഹത്തിന് ദൈവാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏
@DSJrocksКүн бұрын
കുഞ്ഞുങ്ങളുടെ മുഖത്തേക്ക് നോക്കുമ്പോൾ സഹിക്കുന്നില്ല കിടാങ്ങളെ കാണാൻ എന്ത് ക്യൂട്ട് ❤❤❤😢😢😢
@sivajits9267Күн бұрын
ഇദ്ദേഹം ആണ് ദൈവ ദൂതൻ... എത്ര ജീവനുകൾ... ആണ്.. ഇദ്ദേഹത്തിന്റെ... സമയത്തു ഉള്ള ഇടപെടൽ കൊണ്ടു രെക്ഷ പെട്ടത്... ഇദ്ദേഹവും... കുടുംബവും.എന്നും സർവേശ്വരന്റെ സദാ... നിരീക്ഷണം... ഉണ്ടാകും... താങ്കളും കുടുംബവും.... നന്മകൾ ഉള്ളവർ... തന്നെ... 🙏🙏🙏🙏👌👌👌👏👏👏💕💕💕💕
@sivajits926721 сағат бұрын
💞💞💞
@cherianJohn-hm1epКүн бұрын
ഇതുപോലെയുള്ള ദൈവത്തിന്റെ മുഖമുള്ള മനുഷ്യർ ഈ നാട്ടിൽ ജീവിച്ചിരിക്കുന്നതുകൊണ്ടാണ് നിസ്സഹായരായ മിണ്ടാപ്രാണികൾക്ക് ഇത്തരത്തിലെങ്കിലും ആശ്വാസമാകുന്നത്.
@sudhivkКүн бұрын
തടഞ്ഞു നിർത്തിയ സഹോദരന് അഭിനന്ദനങ്ങൾ
@SreenathRS-m4n2 күн бұрын
നല്ല ഒന്നാന്തരം കിടാരികൾ നല്ല കൈകളിൽ etthette
@kuttututtudiaries86622 күн бұрын
ഇതിനായിട്ട് വകുപ്പുണ്ടല്ലോ.... ഉറങ്ങുവാരിക്കും... 😡😡 മാസപ്പടി വാങ്ങിട്ടുണ്ടാരിക്കും 😡😡 ഈ നല്ല മനുഷ്യന്റെ കൈയ്യിൽ കിട്ടിത്തോണ്ട് ആ കുഞ്ഞുങ്ങൾ ജീവനോടെ ഇരിക്കുന്നു
@divyajayan6756Күн бұрын
ഈ ചേട്ടന് Big Salute........ ഈ ക്രൂരത നടത്തിയവരെ വെറുതെ വിടരുത്
@sobhamani9252Күн бұрын
ഈശ്വരാ എന്തുമാത്രം കുഞ്ഞുങ്ങളെ കൊണ്ടുവന്നു കൊന്നിട്ടുണ്ടാവും. 😢😢😢. ഇവനൊക്കെ നശിച്ചു പോകും. കാശിനു വേണ്ടി എന്തും ചെയ്യുന്ന ദുഷ്ടകൂട്ടങ്ങൾ.
@TobythesuperstarКүн бұрын
എന്റെ ദൈവമേ ഈ പാവമൊക്കെ എവിടെ കൊണ്ടുവന്നു വീട്ടു ഈ കുഞ്ഞുമക്കളെ കൊന്നു തിന്നണോ 😭😭🙏🙏🙏🙏
പ്രതികളുടെയും കടകളുടെയും പേര് വിവരങ്ങൾ പുറത്ത് വരട്ടെ...
@SanthoshKrishnan-t6zКүн бұрын
ചേട്ടാ. പുണ്യം. കിട്ടും.. സത്യം ❤
@rejithjan16802 күн бұрын
പ്രബുദ്ധ മലയാളിയുടെ മട്ടൺ
@dileepbalakrishnan33622 күн бұрын
ഈ അടുത്ത് ഞാൻ കണ്ട ഏറ്റവും നല്ല ദൈവ വ്യക്തി.ഭഗവാൻ കൃഷ്ണൻ അയച്ച വ്യക്തി. പശു ദൈവമൃഗം ആണ്. എല്ലാ പുരാണങ്ങളും ഇതിഹാസങ്ങളും പറയുന്നു.കൊല്ലന്നവനും തിന്നുന്നവനും നരകം തീർച്ച
@shamnad.sshamnad99802 күн бұрын
ആട്ടിറച്ചിയുടെ കൂടെ വെട്ടിച്ചേർക്കാനാണ് ഇതിനെ
@mariyafrancis4465Күн бұрын
😢
@sreenathsree2671Күн бұрын
മട്ടൺ ബിരിയാണി യാണെന്ന് പറഞ്ഞു ഹോട്ടലുകാർ കൊടുക്കുന്നത് ഇത്
@sreeneshpv123sree9Күн бұрын
ഫോർട്ട് കൊച്ചിയിലെ പല ഹോട്ടലിലും ഇതിൻ്റെ ഇരച്ചിയാണ്.
@Wildartist14Күн бұрын
കുഞ്ഞുങ്ങളെ കണ്ടിട്ട് സഹിക്കാൻ വയ്യ, നശിച്ച മനുഷ്യ ജന്മങ്ങൾ... രക്ഷിച്ച ആ നല്ല മനുഷ്യന്.... Big.... സല്യൂട്ട് 🙏🙏🙏🙏🙏
@moosak92932 күн бұрын
ഇവരെ വെറുതെ വിടരുത്
@shajixxКүн бұрын
പൈസ, രാഷ്ട്രീയം, ഗുണ്ടായിസം, മതം, നിങ്ങള്ക്ക് എന്തും നടത്താം 😡
ഇവിടെ ഒരു ഗവണ്മെന്റ് ഉണ്ടോ ഒരു ചെക്കിങ് ഇല്ലേ. എന്താണ് നടക്കുന്നത്. ഈ ഡിപ്പാർട്മെന്റ് ഉള്ളവർ ഉറങ്ങുകയാണോ. ഏതു ഡിപ്പാർട്മെന്റ് ആയാലും ശരിക്കും ജോലി ചെയ്യുന്നവരെ മാത്രം നിർത്തുക. അല്ലാത്തവരെ പിരിച്ചുവിടുക. ജനങ്ങൾ കൊടുക്കുന്ന നികുതി ആണ് salary aye മാസം കൊടുക്കുന്നത്. ജനം പ്രതികരിക്കണം. പത്രക്കാർക്ക് ബിഗ് സല്യൂട്ട്.
@shajixxКүн бұрын
അവർക്കു Union ഉണ്ട്.
@ultimatevideos8407Күн бұрын
ജനങ്ങളുടെ മുന്നിൽ ഇതുപോലുള്ള കാഴ്ചകൾ കാണുമ്പോൾ വണ്ടി തടയുക പോലീസിനെ അറിയിക്കുക...
@HareKrishna-y4mКүн бұрын
Thadanjal sangiyennu mudrakuthum
@shajixxКүн бұрын
അവരുടെ കയ്കളിൽ നല്ല വടി വാള് കാണും.
@subisubi40782 күн бұрын
ഉടമകൾ ആരാണെന്ന് പറഞ്ഞില്ല കാണിച്ചും ഇല്ല
@rahulvr26732 күн бұрын
Hats off cheta ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajeshvm60192 күн бұрын
ബിഗ് സല്യൂട്ട് സർ
@sumayyamusthafasumi9389Күн бұрын
ഇതിനെ എതിരെ പ്രതികരിച്ച സർ ന് ബിഗ് സല്യൂറ്റ്
@BabithaSunil-po1chКүн бұрын
ഹൃദയം നിറഞ്ഞ നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@ഹായ്ഹായ്-ച3ച2 күн бұрын
അല്ലാഹ്...😢 കണ്ടിട്ട് മനസ്സ് വേദനിക്കുന്നു
@sandhyarajesh39572 күн бұрын
😢😢😢😢😢ദൈവമേ ഈ കൊടും ക്രൂരത സഹിക്കാൻ വയ്യ 😰😰
@adhilrks301Күн бұрын
ഇത് ഇപ്പൊ ഒരു ലോഡ് പിടിച്ചു ഇതുപോലെ എത്ര ലോഡ് കേരളത്തിന്റെ പലപല ഭാഗത്തു എത്തുന്നു
@yeswetalk19932 күн бұрын
പ്രതികളുടെ പേര് പറയരുത് 😂😜 കലാപം ഉണ്ടാകും,
@sarathcpillai2 сағат бұрын
അഫ്സല്, സുബൈറ്
@radhikasunil9280Күн бұрын
ഈ കുഞ്ഞു മക്കളെ എങ്ങനെ കൊല്ലാൻ തോന്നുന്നു..... അതിനെ അതിൻ്റെ അമ്മയുടെ അടുത്ത് നിന്ന് അകറ്റി വെള്ളം പോലും കൊടുക്കാതെ തിക്കി നിറച്ച് കഷ്ടപെടുത്തിയവർക്കും ഇതേ അനുഭവം വരും
@asajeevan5292 күн бұрын
നല്ല മനുഷ്യൻ ബഹുമാനപ്പെട്ട ഹൈകോടതി ഇത് അനുവദിക്കരുത്
@VijilaVk-r8jКүн бұрын
ഇത് പോലെ ഒരു ചെറുതിനെ അല്ലേ റോട്ടിൽ വെട്ടി പാർട്ടി അനുയായികൾ
@gayathrigirish296Күн бұрын
ജീവിക്കുക ജീവിക്കാൻ അനുവദിക്കുക 🙏🙏🙏മൂക ജീവരാശികളുടെ ആർത്ത നാദങ്ങൾ മനുഷ്യകുലത്തിന്റെ നാശം വിളിച്ചുവരുത്തും.
@shajixxКүн бұрын
ഈ ആശയത്തിന് ഇന്ന് ലോകത്ത് നിലനിൽപ്പില്ല സഹോദരി.
@radhikasunil9280Күн бұрын
സുന്ദരി കുട്ടികൾ❤❤❤
@vishnusajeevan228816 сағат бұрын
അദ്ദേഹത്തിന് സല്യൂട്ട്
@shonanak4323Күн бұрын
ഈ കേസിൽ നടപടി ഉടനെ ഉണ്ടാകു൦! ഡ്രൈവറെ അറസ്റ്റു ചെയ്യു൦!... തീർന്നു. പിന്നെ എല്ലാം ഭരണ നിലനിൽപ്പിന്റെ ഭാഗമാണ്. പിന്നെ, ഈ കേസ് അന്വേഷി ച്ച്, ബീഫ് മട്ടൺ ആക്കിയ ഹോട്ടലുകൾ പൂട്ടി സീൽ ചെയ്യാൻ, ഏതു രാഷ്ട്രീയ ക്കാരനു കഴിയും? ഇതൊരു വെല്ലുവിളി ആയി സ്വീകരിക്കാമോ?
@mayasubash3636Күн бұрын
അവർ കിടാങ്ങൾ ആണ് മനുഷ്യരെ..... അവർക്കും ഹൃദയം ഉണ്ട് അവർക്കും വേദന വരും. ഇറച്ചി തിന്ന് ജീവിക്കുന്നവർ ഇത് ഒക്കെ ഒന്ന് മനസിലാകൂ....😢😢 ശെരിക്കും സങ്കടം വരുന്നു... എന്റെ മക്കളെ പോലെ എനിക്ക് തോന്നി..... എന്റെ കുഞ്ഞുങ്ങളെ പുലി കടിച്ചു കീരിയാൽ എങ്ങനെ ഇരിക്കും അതുപോലെ ആണ്...... ഞാൻ ഒരു veg ആയതുകൊണ്ടല്ല.... മനുഷ്യത്വം ഉള്ളതുകൊണ്ടാണ്....😢😢😢
@Sathyanck-i2eКүн бұрын
ചേട്ടന് അഭിനന്ദനങ്ങൾ🎉
@പുലിഅണ്ണൻКүн бұрын
കോടതി ആനയുടെ പുറകെ ആണ് ഇതൊക്കെ താടി ഉള്ള അപ്പന്റെ കളിയാണ് സർക്കാരും അവരുടെ കൂടെ
@ajithmanakkal68842 күн бұрын
Great job 🙏🙏🙏
@aneeshnv18472 күн бұрын
ഒരു മാസമായ വെച്ചൂർ കാള കുട്ടിയുടെ മാംസം വെറ്റിനറി സർവകലാശാലയിൽ ഇന്ന് ലഭിക്കും അതിനെതിരെ നടപടി എടുക്കണം
@PRADEEPKUMAR-lk2tg2 күн бұрын
അപ്പൊ ഇതിനെതിരെ നടപടി വേണ്ടെ
@ഡേവിഡ്10Күн бұрын
😂😂
@digi-87Күн бұрын
റിജിൽ മാക്കുറ്റിയെ വിളിക്കു... എല്ലാം ശരിയാക്കി തരും അവൻ
@tharananellur19 сағат бұрын
ഞാന്‍ ഒരു ഡയറി ഫാര്‍മറാണ്.എന്റെഫാമില്‍ ഞാന്‍ ഒരു മൂരികിടാവിനേയും അറവുകാര്‍ക്ക് കൊടുക്കാറില്ല.തമിഴ്നാട്ടിലെ ഒരു ഗോശാലയിലേക്ക് കൊടുത്തയക്കും.അവിടെ അവര്‍ സുഖമായി ഇരിക്കും,കേരളത്തില്‍ നിന്നുള്ളവയ്ക്ക് പ്രത്യേക പരിഗണനപോലും അവിടെയുണ്ട്.
@santhoshsajidaniel2 күн бұрын
Nalla manushyan ❤
@nimishaganga47542 күн бұрын
നല്ല ഇനം കുട്ടികൾ
@kalappurakkal664320 сағат бұрын
അഭിനന്ദനങ്ങൾ ചേട്ടാ....... 👏👍
@RAJIVMENON-n3jКүн бұрын
Feeling so happy...atleast one good news ....
@akshayk83442 күн бұрын
ഇത്ര ചെറിയ മക്കളുടെ കഴുത്തിൽ കത്തി വെക്കാൻ എങ്ങനെ സാധിക്കുന്നെടാ? ?ഇത്ര ചെറിയ കുട്ടികളെ അറക്കുന്നവൻ ആരായാലും അവർക്ക് മനുഷ്യനെ അറക്കാനും ഒരു മടിയും ഉണ്ടാവില്ല
@unnikrishnac398912 сағат бұрын
There are enough @ mattanchery for both
@RajiRaju-pk8so17 сағат бұрын
അച്ചോടാ നല്ല കുഞ്ഞുങ്ങൾ പാവം. ആ ചേട്ടന്. ഒരു പാട് നന്ദി..
@petlover1429Күн бұрын
ഇങ്ങനെ ക്രൂരത ചെയ്തു Cash ഉണ്ടാക്കിയിട്ട് എന്തിനാ
@subinmathew38942 күн бұрын
Thank you so much sir...❤❤❤...good Job" Reporter channel"....please continue such reports...
@renjitmon520311 сағат бұрын
Great job! Big salute to you Sir!!!
@SAJEESHizationКүн бұрын
എനിക്ക് തരു രണ്ടെണ്ണം പൊന്നുപോലെ നോക്കിക്കോളാം 😢😢
@രാവണൻ-922 күн бұрын
അധികാരികൾ നോക്ക് കുത്തി ആകുമ്പോൾ ഇങ്ങനെ എല്ലാം നടക്കുന്നത് സാധാരണം
@homedept1762Күн бұрын
ഈശ്വരാ.... 🙏. പൊന്നുമക്കൾ
@അഭിപ്രായം-ധ5ദКүн бұрын
ഇതുതന്നെയാണ് ഉത്തരേന്ത്യയിലും നടക്കുന്നത്
@shajixxКүн бұрын
അവിടെ ജനങ്ങൾ നിയമം കയ്യിലെടുക്കും ( അവരെ സന്ഘികൾ എന്നു പറയും ).
@ratnakumarn474920 сағат бұрын
കാട്ടിലെ മൃഗൾക്കുള്ള അവകാശം നാട്ടിൽ ഉളള മൃഗത്തിനും ഉണ്ട് 😢
@noufalc57517 сағат бұрын
അദ്ദേഹം ചെയ്ത കാര്യം 👍👍
@Shihabnalakath-zn6te22 сағат бұрын
കേരളത്തിൽ എന്തും നടക്കും മനുഷ്യനു പോലും പുല്ല് വില എന്നിട്ടാണോ മൃഗങ്ങൾക്ക് കൊടുക്കുന്നത് എന്തൊക്കെ പറഞ്ഞാലും ആ ചേട്ടൻ ഒരു ബിഗ് സല്യൂട്ട്
@sujinabiju2131Күн бұрын
എന്തൊരു കഷ്ടം ദൈവമേ 😢😢
@surejsr12345Күн бұрын
Ban illegal slaughtering immediately in Kerala …. Great salute chetaa
@LAFRESH-wt3dk2 күн бұрын
പനി പിടിച്ചത് എല്ലാം തിന്നാൻ ആളുകൾ ഉണ്ട് 😂
@kuttututtudiaries86622 күн бұрын
ന്ത് ഓമനത്താവ 😭😭😭😭
@drminivinodkumar7010Күн бұрын
A big salute to this great vetenerarian. A true vet doctor in all aspects ❤❤❤
@KKfarm222Күн бұрын
പശുകുട്ടികളെ വളർത്തുന്നവർക്കു കൊടുക്കുക 😔, നല്ല പശുവായി മാറട്ടെ
@reejasentertainment324114 сағат бұрын
Very thanks sir
@ShibuKumarNilamamooduКүн бұрын
ഇതാണ് ഓഫീസ് ചെയ്യേണ്ട ജോലി വളരെയേറെ നന്ദി
@basheerkc291314 сағат бұрын
കുഞ്ഞുങ്ങളെ കണ്ടിട്ട് എങ്ങിനെ arukkaan തോന്നുന്നുന്നു ഇവന്മാർക് ഓമനത്ത മുള്ള കുഞ്ഞുങ്ങൾ 😢
@abinfiroz421010 сағат бұрын
well done sir😍
@prabhakumaris3976Күн бұрын
വളരെ നന്ദി ❤❤❤❤❤❤
@kavyabalakrishnan88402 күн бұрын
Thank you for your effort sir. 🥲
@pelefans654919 сағат бұрын
Afzal ,subair 😂😂😂😂koya
@vijayanthimala34216 сағат бұрын
Achado, so cute. Umma makkale, really god sent him correct time 🎉