'കോമ്പൻസേഷൻ ഉണ്ടെന്ന് പറഞ്ഞ് ലൈബ്രറിയിൽ മൂന്ന് മാസത്തോളം ഇരുത്തി' | Pathanamthitta

  Рет қаралды 78,263

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 358
@nannusworld3461
@nannusworld3461 3 күн бұрын
Internal mark ഇടാനുള്ള അധ്യാപകരുടെ അധികാരം ഇല്ലാണ്ടായാൽ തന്നെ എല്ലാ കോളേജിലെയും പകുതി പ്രോബ്ലം തീരും. നമ്മളെ അറിയാത്ത ആരെങ്കിലും ആണ് മാർക്ക് ഇടുന്നതെങ്കിൽ വർക്ക് മാത്രം നോക്കി മാർക്ക് തരും. Internal mark karanam എല്ലാം സഹിക്കേണ്ടി വരുന്ന ഒരുപാട് പേർ ഉണ്ട്..
@FidaFathima-j2h
@FidaFathima-j2h 2 күн бұрын
True
@Mayakrishna7007
@Mayakrishna7007 Күн бұрын
Very true
@DIVYASAJEEB
@DIVYASAJEEB 19 сағат бұрын
True
@subithasabu1022
@subithasabu1022 9 сағат бұрын
Sathyam
@subithasabu1022
@subithasabu1022 9 сағат бұрын
Internal mark idullann pedichu sahichittund
@fathimariya4324
@fathimariya4324 3 күн бұрын
ഈ കുട്ടി പറയുന്നത് സത്യമാണെങ്കിൽ ഈ കോളേജിന്റെ അംഗീകാരം പിൻവലിക്കണം
@lenyjoyan
@lenyjoyan 3 күн бұрын
പരാതിപ്പെടാൻ കുട്ടികൾക്ക് സാധിക്കില്ല കാരണം അവരുടെ കോഴ്സ് സർട്ടിഫിക്കറ്റ് വേണമല്ലോ അതുകൊണ്ട് കുട്ടികൾ എന്ത് ഉണ്ടായാലും പറയില്ല
@sandhyam6351
@sandhyam6351 3 күн бұрын
എന്റെ മകളും നേഴ്സിഗ് പഠിക്കുവാ എല്ലാടത്തും ഈ അവസ്ഥ തന്നെ ആണ് എത്ര കഷ്ട്ട പെട്ടു ആണ് പഠിപ്പിക്കൽ
@bettyabraham6722
@bettyabraham6722 3 күн бұрын
Manasinu kattiyillatha makkal pettu pookum..ottepeduthal nimithum depression IL poya etra students kaanum oro college IL....padithum thanne nirthie treatment IL ullaver...... nammude some malayali students and some teachers dangerous.... parents appol thanne koode undaakanum .... Room eduthenkilumm koode thaamasikkunum...
@SunbaeB
@SunbaeB Күн бұрын
Satyam aaan..
@kesiya6224
@kesiya6224 Күн бұрын
Sathyam
@amajoker1712
@amajoker1712 3 күн бұрын
ഇങ്ങനെ ഒരു കോളേജ് വേണ്ട കേരളത്തിൽ
@JayasreeJayasreeshaji
@JayasreeJayasreeshaji 3 күн бұрын
അങ്ങനെ എങ്കിൽ കേരളത്തിൽ ഒരു schoolവും college വും തുറന്ന് പ്രവർത്തിക്കില്ല,
@itsmepriyanka1064
@itsmepriyanka1064 3 күн бұрын
Njan ivde padichath anu classil pokatheyum clinical cheyatheyum irikuna studentsinu college kodukuna ഔദാര്യം anu librariyile compensation allenkil avarku exam ezhuthan pattilla
@bijiroji6762
@bijiroji6762 3 күн бұрын
Ethra nale?. Pattumenkil university or nursing council manual vayikkoo...oridathum 100% attendance venm ennu paranjitilla​@@itsmepriyanka1064
@LoJoPe
@LoJoPe 3 күн бұрын
This happens in almost all schools and colleges worldwide when students do not pay the fees repeatedly. The school authorities do this without the knowledge of other students so that she need not be belittled among other students. They are asked to come to school to give her attendance so as to avoid attendance shortage for students. They locked the library for her safety as she could be showing tenancies of running away. Why did her mother not talk to the school authorities regarding the delayed payment of fees? I don't think it's the schools fault. We must hear from the teachers' side, too. They, too, will have volumes to say.
@bettyabraham6722
@bettyabraham6722 3 күн бұрын
Ellathinum Oru way undu... mental torture cheythalla ella kaaryavum nedunnathu.. school life kazhinju varunna students , orikkalum kandittillatha situation, teachers, students, hostel adjustment problem ethellam neridan chila pillerkku pattilla.. Ottepettu poyaal ellayidethum ottepedum...news Speed IL spread aakum.. hostel IL poolum samadhanum kittilla...onnu cherthupidichaal etra students rakshapedum....
@LS-ib7pn
@LS-ib7pn 3 күн бұрын
സ്കൂളുകളിൽ തുടങ്ങി കോളേജുകളിലും കലാ മേഘലകളിലും എന്തിന് ഇപ്പോഴും സമൂഹത്തിൽ പലയിടങ്ങളിലും ജാതിവിവേചനം നേരിടുന്നുണ്ട്
@bindhulekha9644
@bindhulekha9644 3 күн бұрын
ഇപ്പോഴും. Caste &colour ഡെസ്ക്രിമിനേഷൻ എല്ലാ school&കോളേജ് ലെവലിൽ ഉണ്ട് പല കുട്ടികളും internal മാർക്ക്‌ ഒക്കെ ഓർത്തു എങ്ങനെങ്കിലും ക്ലാസ്സ്‌ തീർത്തു പ്രതികരിക്കാതെ പോവുന്നു,, പ്രബുദ്ധ കേരളം സാക്ഷരതയിൽ മുന്നിൽ ഇങ്ങനൊക്കെ മേനി പറയുമെങ്കിലും മനസ്സ് സങ്കുചിതo,
@anjuseenu9972
@anjuseenu9972 3 күн бұрын
Sathyam... Colour kuranja kuttikalkku internal mark kurache iduu
@vasanthip9793
@vasanthip9793 3 күн бұрын
അവിടുത്തെ അധ്യാപകരെ പിരിച്ച് വിടൂ.
@jinajames8562
@jinajames8562 3 күн бұрын
എന്റെ കുഞ്ഞേ നീ ബോൽഡവണം. നീ അമ്മയെ ഓർത്തു സ്വെയ ധൈര്യം നേടുക.
@user-jn4de5bq7y
@user-jn4de5bq7y Күн бұрын
എന്നങ്ങ് പറഞ്ഞ മതി. അനുഭവിക്കുന്നവർക്ക് അറിയാം അതിൻ്റെ ബുദ്ധിമുട്ട്. നിങ്ങൾ ആ സ്ഥാനത്ത് എന്ത് ചെയ്യും.
@teachersb2215
@teachersb2215 3 күн бұрын
ഈ പറയപ്പെടുന്ന അദ്ധ്യാപകർ എന്ന് പറയപ്പെടുന്നത് രാക്ഷസരുടെ പേരും ഫോട്ടോയും പുറത്ത് വിടണം
@AmiKichu-ls6kx
@AmiKichu-ls6kx Күн бұрын
നഴ്സിംഗ് പഠനം എന്ന് പറയുന്നതെ ഒരുപാട് സ്‌ട്രെസ് ഉള്ളത് ആണ് അപ്പോൾ ടീച്ചേഴ്സും കൂടി ഇങ്ങന ആണേൽ ആ ഒരു അവസ്ഥ ചിന്തിക്കാൻ കഴിയാവുന്നതിൽ അപ്പുറം ആണ് 🙂🙂
@user-padmesh
@user-padmesh 3 күн бұрын
ഇതൊക്കെ കുറെ നാളായി കേൾക്കുന്നു....വയനാട്ടിൽ മരിച്ച സിദ്ധാർത്ഥൻ അവന് നീതി കിട്ടിയോ..... പിന്നെയാ ഇത്........ കേരളം...നാറിയ നാട് ആക്കി മാറ്റി
@wonderworld3399
@wonderworld3399 3 күн бұрын
സത്യം, കുത്തക മുതലാളിമാരുടെ സ്ഥാപനങ്ങൾക്ക്‌ നേരെ വരുന്ന കേസും ബഹളവുമൊക്കെ കാശിന്റെ പുറത്ത് ഒതുങ്ങിപ്പോകും
@JameelaK-j6c
@JameelaK-j6c 3 күн бұрын
കേരളം മാത്രമല്ല ജാതി നോക്കൽ. ഇന്ത്യ മുഴുവൻ എന്ന് പറയൂ യു പി യിൽ. നോക്കണം
@XD123kkk
@XD123kkk 3 күн бұрын
​@@JameelaK-j6cKeralam.... Vidyabhyasathil No 1 annallooo...??
@SujayaPerambra
@SujayaPerambra 3 күн бұрын
ഇനിയും ഇതുപോലെ ഉണ്ടാവും.... ഇങ്ങനെ ഒരു കോളേജ് ഇനി വേണ്ട എന്നാണ് എന്റെ അഭിപ്രായം
@sulekhavasudevan680
@sulekhavasudevan680 3 күн бұрын
ഈ കുട്ടി യൂണിവേഴ്സിറ്റിയിൽ പരാതികൊടുക്കുക.
@benkuriakose8635
@benkuriakose8635 3 күн бұрын
ഈ കോളേജ് ഇല്‍ സംഭവിച്ചിട്ടുള്ള ചില പ്രശ്‌നങ്ങള്‍ പറയണമെന്ന് തോന്നിയിട്ടുണ്ട്..അത് കൊണ്ടാണ് ഈ comment ചെയുന്നത്..എന്റെ സഹോദരി അവിടെ padichathaanu ..അത് കൊണ്ടാണ് ഇത്രയും clear ആയി ഈ കാര്യങ്ങൾ പറയുന്നത് ..ഞാന്‍ ഈ പറയുന്നത് ഓരോന്നും അവിടെ സംഭവിച്ചിട്ടുള്ള കാര്യങ്ങൾ ആണ്‌... ആർക്കെങ്കിലും ഞാന്‍ പറയുന്ന കാര്യങ്ങള്‍ തെറ്റ് ആണ് എന്ന അഭിപ്രായം ഉണ്ടെങ്കില്‍ പറയാം.. 1. അവിടെ ഉള്ള teacher's ന്റെയും principal ന്റെയും ഒക്കെ പെരുമാറ്റം വളരെ മോശം ആണ്..കുട്ടികളോടും parents nodm ഇടപെടുന്നത് വളരെ മോശം ആയാണ്...എന്തെങ്കിലും പരാതിയോ preshnangalo choondi kanichal pinne avare focus cheyt ആയിരിക്കും pinne ulla കാര്യങ്ങൾ..enthoke problems vannalum ath okee avarude മേലെ ചാര്‍ത്തും..അങ്ങനെ കുട്ടികളെ mentally down akkum..ഇനി ഇങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അത് അന്വേഷിക്കാന്‍ വിളിച്ചാല്‍ തിരിച്ച് ഉള്ള പ്രതികരണം അത്രയും മോശം ആയി ആണ്..അത് principal um , teachers um , hostel staff m oru poleyaan aa karyathil..avarude bhagam nyayikarikkan avarude eth attam vereyum pokum...principal nte aduth oru sign n oke vendi chennal ath ethratholam lag akkamo athratholam lag akkum ( Scholarship,Loan papers etc..m) 2. അവിടെ teachers ന് priyappetta കുറച്ച് kuttikal und..avarkk എന്നും അവിടെ priority aanu..avarude aa list l.illathavare teachers um matt kuttikalum.orumich aan torture cheyyuka...ottappeduthi..maduppich ...aa course nirthi poraan polim palappzhum chinthicha duvasangal undayittund... 3.Oru arts fest nte bhagam ayi college l ninm kuttikal thiruvalla vare poi..avide arnnu competition..ennal avde ninn thirich പത്തനംതിട്ട vere ee kuttikal rathri 10 , 11 mani aa samayath avar tanne bus m keri, auto pidich tirich verenda avastha undayittund.... koode oru teachers illate...ഉത്തരവാദിത്വം ulla aarum illathe ee penkuttikal thanne tirich verendi vannu..college n സ്വന്തമായി bus und ketto.matt college kal okke avarude bus l aanu poyathum vannathum okke...ivde mathram ingane...just imagine the situation... 4.Aa college nte hostel ennu parayunna NSS hostel le food atrayum.mosham aanu..food l ninn paattayem palliyeyum vere kittitt und.oru vattam food poison undayi around 30, 40 kuttikal hospital l ayii..hospital l pokumpolum kuttikalod avde ninn parayunath hostel food l ninn alla purathe food l ninn ann ith sambhavichath ennu parayan aan...engane und.ഇതാണ് aviduthe avastha..ellam moodi veekukayaan... 5.Ini hostel l ninn etenklim kuttikalkk oru medical emergency o matto vannen irikkatte..kuttikal tanne vandi vilich hospital l kond pokanam..warden o arum koode pokilla...ath ini eth raathri anenklium 6.Collegin ethire arenkilum parathiyo matto kodukkan poyal pinne bheeshani anu...internal marks kuraykkum..attendance ennokke paranaj avide ulla kuttiklude vaayadappich vekkum management 7.aa college l election nadathaarilla..election notification polum avde undakarilla..avide ennum.oru party ee ullu SFI...vere oru party kkum avide pravarthikkan anuvadavum.illa unit m.illa..election nadathathe..ella kollavum arokeeyo chernn theeruanikkunna aalukale oro sthanangalil aakukayaan avide...Avide ulla Party kkar polum onninum ethirkkano prathikarikkano pokarum illa 8.aa college l.innathe കാലത്ത് mattu collegukalil nadakkunath pole oru activities m നടക്കാറില്ല..oru perinu enthokeyo kattikootunnu enn allaathe matt collegukalil onnum ullappole ulla oru programmes m ivde undakarilla...enthinboru tour polum illatha college arnun ath..ipol ee adutha vardhangalil aanu ath polim athu kuttikalude nirbandham karanam thudangiyath..principal ennu parayunna vyakthikku ithil onnum thalparyam illa..ennullathaan sathyam.. Ithokkeyim enik ariyavunna kurach karyangal aanu..ente സഹോദരി avide padichathu kond enik aryavunna karyangal.aanu ithokke..iniyum aarkum aa collegel angane oru problem undakathe irikatte enn orthaan ith ivde post cheyunnath...
@vinode2304
@vinode2304 3 күн бұрын
ജാതി വിവേചനം പ്രേശസ്തമായ കോളേജിലും ഉണ്ട്
@jose-qb6zm
@jose-qb6zm 3 күн бұрын
Avide SFI ille KSU, ABVP urakkamarunno?
@Myworld-km7og
@Myworld-km7og 3 күн бұрын
ദളിതരു അനുഭവിക്കാൻ പോകുന്നേ ഉള്ളു ബിശെപി യെ കുറച്ചൂടെ വളർത്തു
@sethumadhavank5831
@sethumadhavank5831 3 күн бұрын
ഇവിടെ പക്വതയില്ലാത്തത് ആർക്കാണ്? അധ്യാപകർക്കോ? അതോ കുട്ടികൾക്കോ? കഷ്ടം..
@bijeshpaduva
@bijeshpaduva 2 күн бұрын
ആദ്യം അവിടെ പക്വത ഉള്ള ടീച്ചേഴ്സിനെ എടുക്കണം......
@DileepS-t6w
@DileepS-t6w 3 күн бұрын
ഇവർക്കെതിരെ പ്രതികരിക്കണം ഇല്ലെങ്കിൽ ഇത് പോലുള്ളവർ വീട്ടിൽ ഇരിക്കണം
@Nincy-bx6km
@Nincy-bx6km 3 күн бұрын
ആ മോൾ ഇതൊക്കെ പറയുമ്പോൾ കണ്ണ് നിറയുന്നു.. അപ്പോൾ ആ കുഞ്ഞു അന്നേരം അനുഭവിച്ച സിറ്റുവേഷൻ 😢
@Sreelalks-s8p
@Sreelalks-s8p 3 күн бұрын
അങ്ങനെ പെരുമാറിയ മൊത്തം ടീച്ചേസിനെയും അവിടന്ന് പറഞ്ഞയക്കണം.
@molu2ks21
@molu2ks21 3 күн бұрын
ചേച്ചി അന്ന് ഇത് തുറന്നു പറഞ്ഞിരുന്നെങ്കിൽ ഇപ്പോ ആ കുട്ടിക്ക് ഇങ്ങനെ വരില്ലായിരുന്നു 😢. ടീച്ചേഴ്സിന്റെ എല്ലാരുടെയും പേര് പുറത്തു വിടണം 😕
@abubakers.m9903
@abubakers.m9903 3 күн бұрын
ജാതി വിവേചാനവും, ഇപ്പോൾ മുസ്‌ലിം വുരുദ്ധതയും കൂടി വരുന്നു ഇന്റെണൾ മാർക്ക്‌ ഇട്ടു കൊടുക്കുന്നതിൽ ആണു അധ്യാപകരുടെ കളി. ഏറ്റവും നന്നായി പെർഫോമൻസ് കാണിച്ചാലും അതിൽ കൂടുതൽതാഴെ ആയ കുട്ടിക്ക് മാർക്ക് കൂട്ടി കൊടുക്കുന്നു അതൊക്കെ കുട്ടികളിൽ undakjunna🌹മനസിക പ്രശനം വലുതാണ് പ്രത്യേകിച്ചു പെൺകുട്ടികൾ. ഇതിനൊക്കെ അർഥി സർക്കാർ തലത്തിലും യൂണിവേഴ്സ്റ്റി തലത്തിലും നടപടി ഉണ്ടാക്കണം 20ൽ 5മാർക്ക് മാത്രമാണ് അധ്യാപകർക് ഇടാൻ അനുവദിക്കാവു. ഇന്നത്തെ കാലത്തു സ്വാകാര്യാ കോളേജ് കൾ ആയതിനാൽ അധ്യാപകർക് ഒരു ഉത്തരവാദിത്വവും ഇല്ല. ഇതിന്റെ മറവിൽ പീഡനവും പെൺകുട്ടികളെ പെടുത്തുന്നുണ്ട്.
@jose-qb6zm
@jose-qb6zm 3 күн бұрын
Thankal paranjathu sheriyanu, pakshe njangal anubhavichathu Jaathi prashnamalla, party prashnamaanu, Karanam Christian College aayittu polum Muslim penkuttikalaanu varshangalaayi Rank holders. Appoll internal illathe athu kittillalo. Pakshe ithe collegil SFI aayi poyi ennu paranju njangade okke internal keralathile oru aided arts collegil vetti churukkiyirunnu.
@Pulikeshi2
@Pulikeshi2 3 күн бұрын
ശരിക്കും കോളേജ് ഇൽ ഒക്കെ പഠിച്ചതാണോ?
@sureshmini3268
@sureshmini3268 9 сағат бұрын
വെളിയിലുള്ള കൊളേജിൽ എല്ലാം ഇങ്ങനെ ഉണ്ട് ഇതുമാറേണ്ടതുണ്ട്
@lissymathew1622
@lissymathew1622 3 күн бұрын
പ്രതികരിക്കണം എന്ന്പറയാൻഎളുപ്പമാണ്. പ്രതികരിക്കുമ്പോൾകൂടെനിൽക്കാൻആരുംകാണില്ല. തന്റടെടി എന്നപേരുവരും. അവർക്കുഎന്തുംചെയ്യാൻകഴിയും. ആഅമ്മുവിലുടെസത്യാവസ്ഥപുറത്തുവന്നു. മോളെ മോളൂടെ കോഴ്സ് complete ചെയിതല്ലോ. Teacher ന്റെ principal ന്റെ സംസാരംകേ ട്ടപ്പോൾ മനസ്സിലായി.
@snehasarah6665
@snehasarah6665 13 сағат бұрын
ഞാൻ sme പത്തനംതിട്ട 2014 to 2018 ബാച്ച് സ്റ്റുഡന്റ് ആണു. പക്ഷേ ഈ പറയുന്ന പോലെ ഒരു വിവേചനമോ പ്രശ്നങ്ങളോ കോളേജിൽ നിന്നോ ടീച്ചേഴ്സ് ന്റെ ഭാഗത്തു നിന്നോ ഉണ്ടായിട്ടില്ല. പിന്നെ compensation പോസ്റ്റിങ്ങ് ഒക്കെ നമ്മുടെ attendence based aanu. practical attendence കുറവാണെങ്കിൽ അത് നമ്മൾ hospitalilum… lecture attendence കുറവാണെങ്കിൽ അത് libraryilum poy compensate ചെയ്യണം. ath angane aanu… Exam അറ്റൻഡ് ചെയ്യണം എങ്കിൽ അതിനു മിനിമം attendence venam. athoke normal ayitulla karyngal aanu.
@anilnair1778
@anilnair1778 3 күн бұрын
ആ കുട്ടി തന്നെ പേര് പറഞ്ഞു
@brijithid
@brijithid 3 күн бұрын
അതിൻ്റെ പേരിൽ അവരെ ഒരുത്തനും ഒന്നും ചെയ്യാൻ കഴിയില്ല . അതിൽ നിന് ഒരു കാര്യം മനസിലായി കുട്ടി പറയുന്നത് എല്ലാം സത്യം എന്നും നിഷ്കളങ്കമായ വ്യക്തിത്വം ആണന്നും
@Geethamani-du1kr
@Geethamani-du1kr 3 күн бұрын
Channel karkku mute cheyyamayirunnu. A kutty thanne parayunnathu kondu channel karkku problem illa. Kashtam.
@somisaji3134
@somisaji3134 12 сағат бұрын
Really sujiya u r good to talk , if u can help her and family, big salute, ee college Poottannammm
@AmmuzzS-w2c
@AmmuzzS-w2c 3 күн бұрын
Ee kutti nte batch anne paranjathe 💯 correct anne Njagall passout ayitt 2 yr ayi eppoll oru transcript kittan nkill njagalle padipicha Ella madams innu assignment veche sign vagikanam but ee padipicha madams okke transfer ayi avide cheen sign vagi college ill request kodukanam enna aviduthe principal parayunathe course complete ayi eragittum pinneyum assignment. Oru certificate college ill ninn kittan nammalle maximum nadathiku avar
@seekeroftruth3150
@seekeroftruth3150 9 сағат бұрын
ചുട്ടിപാറ കോളേജിന്റെ പേരു പറയണം മാതാപിതാക്കൾക്കു മനസിലാക്കി വക്കാമല്ലോ.
@Jijisunil-d7i
@Jijisunil-d7i 3 күн бұрын
ആദ്യം അവിടത്തെ അധ്യാപകർക്ക് കൗൺസിലിങ് കൊടുക്കണം
@teachersb2215
@teachersb2215 3 күн бұрын
അതിൻറ്റെ ആവശ്യമില്ല.. പിരിച്ച് വിടുക അതാണ് വേണ്ടത്
@bindhusl4862
@bindhusl4862 3 күн бұрын
അധ്യാപകർ എന്ന പദവി നിർവഹിക്കുന്ന വ്യക്തികൾ തെറ്റ് ചെയ്യുമ്പോൾ അവർക്ക്‌ വേണ്ട കൗൺസിലിങ് കൊടുത്തു നല്ല വ്യക്തികളാക്കാൻ ശ്രമിക്കുക. പാരവച്ചും ഏഷണി പറഞ്ഞും മറ്റുള്ളവരെ സമൂഹത്തിൽ മോശപ്പെടുത്തുന്ന വ്യക്തികളായി അവർ മാറുകയാണ്. അവർക്ക് എങ്ങനെ ഒരു നല്ല തലമുറയെ വാർത്തെടുക്കാൻ പറ്റും? അവർക്കും മക്കളുള്ളതല്ലേ?
@jeevajohn9911
@jeevajohn9911 Күн бұрын
പുറത്താക്കണം
@teachersb2215
@teachersb2215 3 күн бұрын
കോളേജ് പൂട്ടിക്കുക. പ്രിൻസിപ്പൽ പദവിയിലുള്ള സ്ത്രീയ്ക്കെതിരെ ശക്തമായി പ്രതികരിക്കണം .. കേസ് വേണം
@brijithid
@brijithid 3 күн бұрын
ഇത്തരം പാട്ട കോളജും സ്ഥാപനങളും മാനേജരുടെ വീടും അധ്യാപകരുടെ വീടും ബുൾഡോസർ വച്ച് ഇടിച്ചു നിരത്തുന്ന പരിപാടി ഒക്കെ ഭാവിയിൽ ഇനി കേരളത്തിലും വരുമോ😂😂😂
@valsalaraman8257
@valsalaraman8257 3 күн бұрын
പാട്ട കോളേജ് 😂😂😂
@jyothijo1482
@jyothijo1482 6 сағат бұрын
Yella nursing college um ee mentality aanu especially average students nodu..... Nursing padikkunna oro student num ith pole. Stress und....
@babyjoshy1475
@babyjoshy1475 10 сағат бұрын
ഇവരൊക്കെ അധ്യാപകരായി ഇരിക്കുന്നത് എന്തിന് ഇത് എന്ത് ലോകം. ഇത്തരം അനുഭവം നേരത്തേ ഉണ്ടായവർ തുറന്ന് പറഞ്ഞ് മൂന്നോട്ട് വരുക.
@seenacherian5697
@seenacherian5697 3 күн бұрын
ആ കുട്ടിതന്നെപേര് പറഞ്ഞല്ലോ..കോളേജിനെതിരെ നടപടി എടുത്തേ പറ്റൂ.. പക്ഷേ അപ്പോഴും അവതാളത്തിലാകുന്നത് കുട്ടികളുടെ ഭാവിജീവിതമാണ്..
@Fathimazna111
@Fathimazna111 3 күн бұрын
ഇതിനെതിരെ ശക്തമായി നടപടി ഉണ്ടാകണം.
@Jisna96
@Jisna96 9 сағат бұрын
പാവം കുട്ടി 😢
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 күн бұрын
ഇങ്ങനെ ഒരു പ്രശ്നം വരുമ്പോൾ മാത്രം ഇതുപോലെ ഉള്ള കാര്യങ്ങൾ കുട്ടികൾ പറയു
@ashmiamir6869
@ashmiamir6869 3 күн бұрын
Alengil avar tholpikum pass ayi povande
@marysam7625
@marysam7625 Күн бұрын
മോളെ വളരെ confident ആയി മുൻപോട്ടു പോകണം
@AaronsCreativeWorld
@AaronsCreativeWorld 3 күн бұрын
നാണം കെട്ട college. അന്നുണ്ടായിരുന്ന മാടത്തെയും dismiss ചെയ്യണം 😮😮
@Jisna96
@Jisna96 9 сағат бұрын
ആ teachers നെ എല്ലാം അറസ്റ്റ് ചെയ്യണം
@rocknroll8910
@rocknroll8910 17 сағат бұрын
Keralathil പല സംഭവങ്ങൾ നടന്നുകഴിഞ്ഞു കുട്ട്യേ ചർച്ചകൾ നടക്കുന്നതുമാത്രം. മക്കളെ പഠിപ്പിക്കണം, അതിന് ആരെയൊക്കെ പേടിക്കണം എന്റെ മക്കളും പഠിക്കുന്നു... എങ്ങനെ ഇവർക്കിടയിൽ നമ്മുടെ മക്കളെ വളർത്തും, എങ്ങനെ പഠിപ്പിക്കും.
@ashasaadhi1542
@ashasaadhi1542 3 күн бұрын
ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായി
@maryjoseph2534
@maryjoseph2534 3 күн бұрын
Hello student We will support you, please go ahead for the compensation and also claim for nall your tuition fees : nursing council should bann this institution
@avanthikaanish5210
@avanthikaanish5210 14 сағат бұрын
ആ കുട്ടി ഇത്രേം വലിയൊരു സംഭവം നടന്നിട്ടും എല്ലാരോടും ,വീട്ടിലെങ്കിലും പറഞ്ഞിരുന്നെങ്കിൽ അമ്മഗൗരവത്തിൽ എടുത്തിരുന്നെങ്കി ഇന്ന് ആകുട്ടിക്ക് ഇങ്ങനെ സംഭവിക്കില്ലായിരുന്നു എല്ലാം സഹിച്ചു. കഷ്ടം ഇതെന്താ വെള്ളരിക്കപ്പട്ടണമാണോ
@RNSuccessHub
@RNSuccessHub 3 күн бұрын
Situation is almost same in most of the colleges, especially the college is run by nuns. I have been worked in one of the nursing colleges for 2years. Due to humiliation from principal and senior faculty. Not only students but few teachers also facing the same situation.
@alainasaji-pr8hj
@alainasaji-pr8hj 3 күн бұрын
ഇവരെ വെറുതെ വിടരുത്
@armstrongpj3411
@armstrongpj3411 3 күн бұрын
പണ്ടുള്ളതിനേക്കാളും ജാതിവിവേചനം കുടുതലും പുതിയ തലമുറയിലാണെന്നു തോനുന്നു കുട്ടികളെക്കാൾ കൂടുതൽ വിവേചനം അധ്യാപകർക്കാണ്
@ചെകുത്താൻ007
@ചെകുത്താൻ007 3 күн бұрын
@@armstrongpj3411 പണ്ടുള്ളവർ ഇവരുടെ മനസ്സിൽ ജാതീയത കുത്തി നിറക്കുന്നു അതു തന്നെ😇ഇന്നത്തെ രീതിയിൽ അത് പുറത്ത് വിടാൻ ഒരുപാട് മാധ്യമങ്ങൾ ഉണ്ട്😇അത് തന്നെ
@ചെകുത്താൻ007
@ചെകുത്താൻ007 3 күн бұрын
@@armstrongpj3411 😇
@sosammamathew8022
@sosammamathew8022 11 сағат бұрын
True
@aswathyraj3788
@aswathyraj3788 3 күн бұрын
ഇതിന് പിന്നിൽ ഉള്ളവരെയെല്ലാം നിയമത്തിന് മുന്നിൽ കൊണ്ട് വരണം.
@vasanthip9793
@vasanthip9793 3 күн бұрын
കോളേജ് അടച്ച് പൂട്ടണം
@Kalyanifeusngwoa
@Kalyanifeusngwoa 3 күн бұрын
Clg adachu pootiyal avide padikunna bakki kuttikalk chechi admission koduko
@NasiraBVE
@NasiraBVE 3 күн бұрын
ഇങ്ങിനെ ഒരു കോളേജ് കേരളത്തിൽ വേണ്ട ആ കോളേജിന്റെ എല്ലാ ടീച്ചർ മാരെയും പ്രിൻസിപ്പാലിനെയും പിരിച്ചു വിട്ടു പറ്റുമെങ്കിൽ ജനങ്ങൾ പറ്റുമെങ്കിൽ ഇടിച്ചു നൂക്കുക
@bindukt1920
@bindukt1920 3 күн бұрын
മുന്‍ വിദ്യാര്‍ഥി പറഞ് പ്രകാരം അവരെ സാർ എന്നും ടീച്ചർ എന്നും വിളിക്കാമോ??? Reservation seat എന്നത് ഇത്തരം teacher മാരുടെ തറവാട്ട് സ്വത്ത് ആണ് എന്ന് വിചാരo. ചില കോളേജുകളില്‍ എല്ലാം ഈ വിവേചനം കുട്ടികള്‍ നേരിടുന്നുണ്ട്.
@rinceyabraham873
@rinceyabraham873 14 сағат бұрын
Attendance kuravanel library l alla edande..op dty or ward dty aanu kodukkande..for clinical hrs..
@ajigeorge7408
@ajigeorge7408 3 күн бұрын
I think This College and employees should be Dismissed
@sonysreenivas652
@sonysreenivas652 3 күн бұрын
മോളെ. ധൈര്യ മായി മുന്നോട്ടുപോകുക
@donad5014
@donad5014 3 күн бұрын
Nalla best college😮
@prijisajee7671
@prijisajee7671 3 күн бұрын
ചുമ്മാതല്ല ഇപ്പോൾ കുട്ടികൾ ഇവിടെ പഠിക്കാൻ മടിക്കുന്നത്..... ഇല്ല കുട്ടികളും ഇപ്പോൾ പുറത്തു പോകുകയാണ്.....
@sobhanaradha9510
@sobhanaradha9510 3 күн бұрын
ഇതുപോലെ ജാതി വിവേചനം നേരിടുന്ന വർക്ക് വേണ്ടി ശബ്ദം ഉയർത്താൻ ആരുമില്ല
@LoJoPe
@LoJoPe 3 күн бұрын
The media is trying to portray it as caste discrimination.
@thomasvm4003
@thomasvm4003 2 күн бұрын
ഇത്തരം സംഭവങ്ങൾ കേരളത്തിലെ Nursing college കളിൽ വ്യാപകമായി നടക്കുന്നു
@sumanair9317
@sumanair9317 3 күн бұрын
What happened to the Amal Jyothi college issue? The media forgot so are the public. For a few days the media made it a news, discussion etc. After that they never recheck the progress of the incident. No follow up or even during another incident in some other college, they never even mention the name of the problematic teachers/ colleges/ managements. If the media is not sincere, these incidents will keep on happening. They must expose the names of the teachers & management etc. Why do you hide the face & name of the accused?
@Snowflake-j7l
@Snowflake-j7l Күн бұрын
Thank god i was going to join this clg 2yr back ... I took adm also fortunately I got adm in better clg and got tranfer . On the first day of adm one of the maam told wear shawl everyday .... i was like 😮 ! Some kind of kulasthree samsaram
@somisaji3134
@somisaji3134 12 сағат бұрын
Chuttiipara college, pathananthittitta
@Lakshmi-lq3bj
@Lakshmi-lq3bj 3 күн бұрын
പല പ്രൊഫഷണൽ കോളേജുകളിലും Internal ആയുധം ഉപയോഗിച്ച് നന്നായി കുട്ടികളെ ബ്ലാക്ക് മൈൽ'ചെയ്യുന്നുണ്ട് കൂടുതലും സ്വകാര്യ college കൾ 'നല്ല ബോൾഡായി, ചുറുചുറുക്കോടെ പുറത്തേക്ക് ഇറങ്ങേണ്ട യുവതലമുറ അങ്ങേയറ്റം Stress അനുഭവിച്ച്, മാനസ്സിക വൈകല്യമുള്ളവരായി, നിർവ്വികാരായി പുറത്തേക്കിറങ്ങുന്നു. ഈ. : പീഢനപഠന രീതി കർശ്ശനമായി നിരോധിക്കണം. എല്ല വിദ്യാഭ്യാസ പരിശീലനം നൽകില്ല പക്ഷേ നല്ല പഠിപ്പിക്കലാ ണെന്നുള്ള അഭിനയം മാത്രം കൂടുതൽ '
@abyachan
@abyachan 3 күн бұрын
ഉത്തരവാദിത്തപ്പെട്ട ആരെങ്കിലും ( സർക്കാർ, പോലീസ്, ജനപ്രതിനിധികൾ, മനുഷ്യാവകാശക്കാർ ) ഇത് കേൾക്കുന്നുണ്ടോ?
@SuseelanKts
@SuseelanKts 3 күн бұрын
1992sslcbatch ചുട്ടിപ്പാറ സ്കൂളിൽ പഠിച്ചതാണ് ഇപ്പോൾ അവിടെ ഈ ഒരു അനീതി നടന്നു എന്ന് അറിഞ്ഞപ്പോൾ പൂർവ വിദ്യാർഥി ആയ എനിക്ക് വളരെ വിഷമം തോന്നുന്നു കാരണം അത്രക്ക് സുന്ദരമായ സ്കൂളും അധ്യാപകരും ആയിരുന്നു എന്ത് ചെയ്യാം ഇപ്പോൾ ഉള്ള അദ്ധ്യാപകർക്കും കുട്ടികളും പഠിപ്പിക്കാനും പഠിക്കാനുമല്ല പോകുന്നത് ജാദി തിരഞ്ഞു പീഡനം നടത്താനും ഒറ്റപ്പെടുത്താനുമാണ് പോകുന്നത്
@deepthiradhakrishnan319
@deepthiradhakrishnan319 3 күн бұрын
Reporter Chanel, njan പഠിച്ചു erangitt 23 വർഷം ആയി..കേരളത്തിൽ എന്നും ഒക്കെ tutors ,principal okke nursing students നേ ഭയങ്കരമായി mental torture ഉണ്ടാക്കാറുണ്ട്.. അതിൽ ഒരാളോട് മാത്രം അല്ല എല്ലാ students നോടും വളരെ mosamayitt ആണ് perumararu..ഇപ്പോളും ആ ബാച്ച് ലുള്ളവരായി contact ഉണ്ട്..അവർക്കെല്ലാം ഇപ്പോഴും nursing പഠന കാലം orkkane ഇഷ്ടം അല്ല..mental trauma ആണ്..
@ligirajendran9729
@ligirajendran9729 3 күн бұрын
Pavam mol 😢😢😢
@saradhicooking
@saradhicooking 3 күн бұрын
കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല 😭😭😭
@gresh7990
@gresh7990 3 күн бұрын
ഇതുപോലെ എന്തെല്ലാം ഓരോ കോളേജിൽ നടക്കുന്നു... ആരും അറിയുന്നില്ല എന്നല്ലേ ഉള്ളൂ.. ഇപ്പോളത്തെ കുട്ടികൾ ഉള്ളതെല്ലാം കെട്ടി പെറുക്കി നാടു വിടാൻ ഉള്ള കാരണം ഇതാണ്!
@ashmiamir6869
@ashmiamir6869 3 күн бұрын
I got a similar experience from a psycho teacher his name is Dr shabil muhammed mustafa.. google cheytha kaanam ayalde face
@gresh7990
@gresh7990 3 күн бұрын
@ashmiamir6869 വിടരുത് ഒന്നിനേം.. അവർക്ക് കുട്ടികളെ ഉപ്രവിക്കാൻ ഉള്ള ഒരു ലൈസെൻസും ഇല്ല
@ravimt2462
@ravimt2462 3 күн бұрын
ആർത്തിയുടെ, ആക്രാന്തത്തിന്റെ മേഖലയായി മെഡിക്കൽ പ്രോഫേഷ്നൽ മാറി തന്റെ അവസരം ഇല്ലാതാകുന്ന ശത്രു വായി സഹ പാഡിയെ കാണുന്ന അവസ്ഥയാണ്. ദുർബല വിഭാഗങ്ങളെ ഈ മേഖല യിലേക്ക്‌ടുപ്പിക്കാതിരിക്കാൻ പ്രബലരായവർ ജാഗ്രത പുലർത്തുന്നു. അധികാരികൾ, ഭരണണീയർ അതിനു കൂട്ടു നിൽക്കുന്നു. ജാതിയാചാരണ ത്തിന്റെ പുതിയ രൂപങ്ങൾ നടപ്പിലാക്കുന്നു. ദുർബലരെ സഹായിക്കേണ്ട സംവിധാനങ്ങളെ നോക്കുകുത്തികളെയും ഏറാൻ മൂറികളെയും കൊണ്ടു നിറച്ചിരിക്കുന്നു. കുട്ടികളെ സ്വയം പ്രതി രോധത്തിനും, അതിജീവനത്തിനും പ്രാപ്തരാക്കാനും, വിവേചനം പീഡനം മുഖ മുദ്ര യാക്കിയവരെ സാമൂഹ്യമായി ഒറ്റപ്പെടുത്താനും തുറന്നു കാട്ടാനും പിന്നാക്ക സംഘടനകൾ ക്കു കഴിയണം. ഈ മേഖലകൾ കയ്യടക്കി വെച്ചരിക്കുന്നവരും അവരുടെ പിണിയാളുകളായ ഉദ്യോഗസ്ഥഅധികാര വിഭാഗവും ചേർന്ന ഗൂഢാലോചന ക്കു തുല്യമായ ധാരണകൾ ഇവക്ക് പിന്നിലുണ്ട്. രക്ഷിതാക്കൾ കുട്ടികളോടൊപ്പം ജാഗ്രതയോടെ നിൽക്കണം. ഭരണീ യർ ആരായാലും പ്രബാലർക്കൊപ്പ മായിരിക്കും.
@DrPranavManikandan2252
@DrPranavManikandan2252 2 күн бұрын
Caste reservation in higher education avoid cheyunnathum think cheyyaavunnathaanu. Merit ullavar uyaratte....Caste reservation in a way reinforces casteism...Discrimination due to caste is crime anyway
@Insight021
@Insight021 Күн бұрын
​​@@DrPranavManikandan2252 Reservation kitti collegil പഠിക്കാൻ പോയിട്ട് തന്നെ അവിടെ മര്യാദയ്ക്ക് പഠിക്കാൻ സമ്മതിക്കുന്നില്ല റിസർവേഷൻ കൂടി എടുത്ത് കളഞ്ഞാൽ കോളേജിന്റെ പരിസരത്തു കേറ്റില്ല 2000 വർഷത്തോളം ഇങ്ങനെ പഠിക്കാൻ സമ്മതിക്കാത്ത് കൊണ്ട് ആണെല്ലോ റിസർവേഷൻ നേടിയെടുക്കേണ്ടി വന്നത്
@messyeatingchannel77
@messyeatingchannel77 3 күн бұрын
ഒരുപാട് കുട്ടികൾ പറയുന്ന് ഉണ്ടല്ലോ , ഈ കോളെജിനെ പറ്റി
@shibillazz8796
@shibillazz8796 3 күн бұрын
എല്ലാം കോളേജിന്റെ തലയിൽ കെട്ടിവയ്ക്കാൻ എന്താ ഇത്ര ഉത്സാഹം... ഇത്രയും ദിവസമായിട്ടാണ് മൂന്നു പെൺകുട്ടികളുടെ ഒരു ഫോട്ടോ കൊടുക്കാൻ നിങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടോ... പ്രതിയാക്കപ്പെട്ടവരുടെ ഫോട്ടോ കൊടുക്കാൻ പറ്റാത്ത ആളുകളാണ് ഇവിടെ കിടന്നു പ്രസംഗിക്കുന്നത്
@sulekhavasudevan680
@sulekhavasudevan680 3 күн бұрын
ഫോട്ടോ കാണിച്ചിട്ടുണ്ട്... ഏതു ചാനൽ ആണെന്ന് ഓർക്കുന്നില്ല.
@nishabaiju4606
@nishabaiju4606 3 күн бұрын
Marunadan
@gamingboysfan
@gamingboysfan 3 күн бұрын
​@@sulekhavasudevan680Manorama newsil undarunnu..
@shajishaji3655
@shajishaji3655 3 күн бұрын
നാട്ടിൽ തന്നെ വർഗ്ഗിയതയിലെ പിന്നെ എങ്ങനാ🤦
@mutharag4312
@mutharag4312 3 күн бұрын
അധ്യാപകന്റെ പേര് പറയു.. ലോകം അറിയട്ടെ...
@saradhicooking
@saradhicooking 3 күн бұрын
പാവം 😭😭😭
@Zoya-l1m
@Zoya-l1m 3 күн бұрын
Nursing college il njan anubhavichath parayan oru divasam mathiyavilla...
@nishathrahim9428
@nishathrahim9428 3 күн бұрын
പൊതുവിൽ നഴ്സിംഗ് കോളേജിൽ ഭയങ്കര റാഗിങ് ആണ്.. ചെച്ചിയ്ക്ക് എന്തായിരുന്നു അനുഭവങ്ങൾ..
@Zoya-l1m
@Zoya-l1m 3 күн бұрын
@nishathrahim9428 Teachers aan prashnam, students alla
@AjithaTK-w8y
@AjithaTK-w8y 3 күн бұрын
Enikkum collegil engane thanne aayirunnu .enikkum collegile oru paripaadikkum pangedukkan ishtamallayirunnu. Bpharminaayirunnu padichirunnadhu.
@S-eraphi-na01
@S-eraphi-na01 3 күн бұрын
Same avasthe enkm😢, library poi irunalum attendance shortage undavum, last il University pass Aya result vere cancel akum, pharmacy clglum inganeoke ann nadakunath,ah principal nte husband DGP ayond ayirikum
@molu2ks21
@molu2ks21 3 күн бұрын
ആരെയും പേടിക്കണ്ട ആവശ്യമില്ല. ഒന്നിനെയും വെറുതെ വിടരുത് 🫂
@ashmiamir6869
@ashmiamir6869 3 күн бұрын
Same with me in a dental college from a psycho teacher
@fijitom
@fijitom 3 күн бұрын
ഒരു പ്രതേക തരം കോളേജ് ആണല്ലോ...
@shijimol141
@shijimol141 3 күн бұрын
എല്ലാ കോളേജിലും ഈ പ്രേശ്നങ്ങൾ ഉണ്ട് എല്ലാവരും പറയൻ മടിക്കുന്നു
@A-young-Nurse
@A-young-Nurse 2 күн бұрын
Nursing college il padich irangiyaal pinne evde jolik keranam engilum ee college nte reference kittanam....Apo ivaru namuk pani tharum....ath orth kuttikal mindaathatha..Oru karyathinum college il thirich chellunnath orkumbo bhayama...
@shilparemapadmakumar
@shilparemapadmakumar 3 күн бұрын
I had the same situation in kims college of nursing... Bt arum purath parayilla at last annathe situationl course nirthi porendi vannu
@greeshma2540
@greeshma2540 3 күн бұрын
ആരെയും വെറുതെ വിടരുത്
@stephystephyraphael7276
@stephystephyraphael7276 3 күн бұрын
Engane ullathellam adach pootikoode, engane ulla teacher endh nalla paadamanu kuttikale padipikuka 😢😢
@LathikaNB
@LathikaNB 3 күн бұрын
Nalloru future ind, mol dhyryamayi munpott pokuka... Course complete ayallo... Strong akuka.. 2year experience mathiyallo... Opportunities dharalam und... Ammak epozhum nalla oru mol ayi jeevikuka...
@salmawani1456
@salmawani1456 12 сағат бұрын
Pannu mole ,Mol ellam marikadakkanam, oru nursenu Ella pradhisandhiyum marikadakkan kashivundue,ammakkum familykkum vendi,Akhil ubariyayum molude swantham jeevidhathinu vendiyum,santhoshamayittu jeevikku,I'm with u mole,plz replay❤ be a good talented, lovely nurse😊
@RosilymathewRosilymathew
@RosilymathewRosilymathew 3 күн бұрын
Ellayidathum vivechanam undu
@bindushaji7215
@bindushaji7215 3 күн бұрын
Yecolleginte abhiliation nirthalakkanam.......
@vijayakumariCV-t6h
@vijayakumariCV-t6h 3 күн бұрын
ജാതി പറയരുത്. പിന്നോക്കം വിഭാഗക്കാ൪ക്ക് ജാതി പറയാ൦. അമ്മയും കൂടെപ്പിറപ്പുങ്ങളു൦ ചെയ്താൽ ആരോടു പറയും. അമ്മുവി൯റ പേര൯്റസ് ഉദ്യോഗസ്ഥരായിട്ടു൦ എന്താണ് ഇങ്ങനെ ചെയ്തത്.
@ചെകുത്താൻ007
@ചെകുത്താൻ007 3 күн бұрын
@@vijayakumariCV-t6h പിന്നോക്ക ജാതിക്കാർക്ക് ജാതി പറയാം?? മനസ്സിലായില്ല 😐
@vijayakumariCV-t6h
@vijayakumariCV-t6h 3 күн бұрын
@ചെകുത്താൻ007 ജാതി നോക്കിയല്ല ഒറ്റപ്പെടുത്തി പീഠിപ്പിയ്കുന്നത്. പൂ൪വ്വ വിദ്യാ൪ത്ഥിനിയോട് സുജയ മിടുക്കിയായി ജോലി ചെയ്യണമെന്നു പറഞ്ഞപ്പോൾ കുട്ടി മൌന൦ പാലിച്ചു. കാരണം സ്കെച്ചു ചെയ്യപ്പെട്ടവ൪ എവിടെ പോയാലും അധോലോക മാഫിയകൾ പീഠിപ്പിയ്കു൦. അമ്മയുടെ സ്നേഹം കൊണ്ട് അവ൪ പിടിച്ചു നിൽകുന്നു. അമ്മുവിനേ അച്ച൯റെ രോഗാവസ്ഥയു൦ കൂടി മുതലെടുത്തതായിരിയ്കു൦ ഇത്രയും വഷളായിപ്പോയത്.
@ചെകുത്താൻ007
@ചെകുത്താൻ007 2 күн бұрын
​@@vijayakumariCV-t6h ജാതി പറയരുത് പിന്നോക്ക ജാതിക്കാർക്ക് ജാതി പറയാം?? ഇത് എന്താണ് ഉദ്ദേശിച്ചത് എന്നാ ചോദിച്ചത്...പിന്നോക്ക ജാതി എന്നറിയപ്പെടുന്നവർ ജാതി പറയാൻ ആഗ്രഹിച്ചു നടക്കുകയാണ് എന്നാണോ😐
@vijayakumariCV-t6h
@vijayakumariCV-t6h 2 күн бұрын
@ചെകുത്താൻ007 അല്ല. എന്തു ചെയ്താലും ജാതി പറഞ്ഞ് അവിടെ നി൪ത്തു൦. എല്ലാ ജാതിക്കാരും കുടുംബത്തിൽ നിന്നുപോലു൦ ഒറ്റ്പ്പെടലു൦ പീഡനവും അനുഭവിയ്കുന്നുണ്ട്. കെമാൽ പാഷയുടെ പോസ്റ്റ് ഒരു "പട്ടിക ജാതി പെൺകുട്ടി" എന്നു കണ്ടതിന് കമ൯റ്.
@pet76
@pet76 3 күн бұрын
This girls name is Merlin. What she says is absolutely correct.
@shobhanas738
@shobhanas738 3 күн бұрын
Teachers ആണ് കുട്ടികൾക്ക് വഴി കാട്ടേണ്ടതും അവരെ help ചെയ്യേണ്ടതും.... ഇവർ എന്താ മനുഷ്യർ അല്ലെ? ഇങ്ങിനെ ഉള്ള ടീച്ചർമാർ അവരവരുടെ മക്കളുടെ ജീവിതം നശിപ്പിക്കുകയാണ് കൂടെ മറ്റുള്ളവരുടെയും. മക്കളുടെ കാര്യം ഇതിലും കഷ്ടമാകും കാരണം strict ആയിട്ടുള്ള കർമം തന്നെ... അത് തിരിച്ചു വരാതെ പോകില്ലല്ലോ
@pankyymol9873
@pankyymol9873 3 күн бұрын
Ith jatheeyavalkarikan nokkunnath apalapaneeyam....Allel ,,universiity syllabus il clinical hpurs and assisnmmentsinum samvaranam cheyatte..Appo ,samvaranam ullavark kurach hours and assignments and general ullavark kooduthal hours um assignmebts um..angane aaakkkam....enthaaa....syllabus and requirements is same for all students..even if you are mental stable or unstable.its made by university university
@Asif-td7nh
@Asif-td7nh 3 күн бұрын
അന്നെഷണം നടത്തണം.. ⭕️
@AmmuzzS-w2c
@AmmuzzS-w2c 3 күн бұрын
Ee college ill muslimsinnum christiansinnum mathre anne importants kodukunne njagall padikuppoll avide Hindu students inne oru scholarship pollum principal vagi tharilla njan first year ill scholarship inne chennappoll principal enthanne enne pollum nokathe paranju oru scholarshipum illa enn njan obc ayakonde onnum kittilla enn
@jessyjoseph6159
@jessyjoseph6159 3 күн бұрын
Best college sfi avida poyi please reply
@gopalanvp7034
@gopalanvp7034 3 күн бұрын
No such behaviours 6o years ago towards s.c. students.
@Shaji94
@Shaji94 3 күн бұрын
Nair Terrorrism😮
@DhanyaSBabu-qe8lf
@DhanyaSBabu-qe8lf Күн бұрын
Internal mark nte peril students n enthellam anubhavikkanam. Especially teachers in nursing college
@milanmathew7233
@milanmathew7233 3 күн бұрын
Name pareyathe paranju....😮
@ചെകുത്താൻ007
@ചെകുത്താൻ007 3 күн бұрын
mer!in 😂😂
@sreekutty9981
@sreekutty9981 3 күн бұрын
E college il mathram alla majority schoolilum college lum caste discrimination und njn anubhavichitund.enitum parayum reservation nirth ivde jathi illa ennoke kastam
@thomasvjoseph1973
@thomasvjoseph1973 Күн бұрын
മീഡിയ പറഞ്ഞില്ലേലും കൊച്ച് തന്നെ പേര് പറഞ്ഞു. എന്ത് കൊണ്ടു അറ്റൻഡൻസ് കുറഞ്ഞു എന്ന് എന്താണ് തിരക്കാഞ്ഞത്. കൂടെ പഠിച്ച കുട്ടികളോട് കൂടി ഒന്ന് തിരക്കുന്നത് നല്ലത് ആണ് ഇങ്ങനെ ന്യൂസ്‌ കൊടുക്കുന്നതിനു മുന്നേ. കാള പെറ്റു എന്ന് കേൾക്കുമ്പോൾ കയർ എടുത്തോണ്ട് ഓടരുത്.
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 103 МЛН
Муж внезапно вернулся домой @Oscar_elteacher
00:43
История одного вокалиста
Рет қаралды 7 МЛН