നല്ല ഒരു വരുമാനമാണ്. ഒരു ദിവസം ചുരുങ്ങിയത് 1000 രൂപ വരെ കിട്ടും👌👌
@നാളേക്ക്വേണ്ടിചിന്തിക്ക്2 жыл бұрын
ഒന്നും കിട്ടാത്ത ദിവസവും ഉണ്ട് കയ്യിന്ന് അങ്ങോട്ട് വെക്കുന്ന ദിവസവും ഉണ്ട് 5000ഉം 10000ഉം മേലേക്കും കിട്ടുന്ന ദിവസങ്ങളും ഉണ്ട് ഭാഗ്യം ലോട്ടറി തന്നെ😁🚶🚶
@sulthanmuhammed92902 жыл бұрын
നല്ല ബിസിനസ് ആണ് ഗൾഫിൽ എല്ലാം ബംഗ്ലാദേശികൾ ആണ് കുടുതലും നല്ല പൈസ ആണ്
@shereefkckpm82292 жыл бұрын
മലയാളികളും ഉണ്ട്
@sulthanmuhammed92902 жыл бұрын
@സൂര്യ ബാല 😍ആണോ എൻജോയ് നമ്മുടെ സന്തോഷം അല്ലെ നമുക്ക് വലുത് നാട്ടിൽ വന്നാൽ പിന്നെ ജോലി അതിന്റെ തിരക്ക് ഇപ്പോൾ അല്ലെ പറ്റു 🤗ഞാൻ ഇന്ന് ബീച്ചിൽ പോകുന്നുണ്ട് ഈവെനിംഗ് ഫ്രെണ്ട്സ് ഉണ്ട് ✌️
@sulthanmuhammed92902 жыл бұрын
@സൂര്യ ബാല 😊😍 അതെ thanks
@sulthanmuhammed92902 жыл бұрын
@സൂര്യ ബാല ഹായ് 😍ന്തോ ക്കെ വിശേഷം ഇന്ന് ന്താ പ്രോഗ്രാം
@sulthanmuhammed92902 жыл бұрын
@സൂര്യ ബാല 😊✌️ok thanks
@aravind51862 жыл бұрын
Great 👌👍
@aneesk43752 жыл бұрын
എന്‍റെ മരു മകനും അത് തന്നെ തൊഴില്‍ നല്ല പെെസയാണ്
@kannan3kannan2702 жыл бұрын
മേലനങ്ങി പണി എടുക്കുന്നവരെ കണ്ടാൽ പുച്ഛം ആണ് കയ്യിൽ കാശുള്ളവർക്ക് 🙏🙏🙏🙏😊
@radhanair46702 жыл бұрын
Kayyil cash venam ennilla, pani edukaan madiyulla koottarane Mallus, unfortunately. Gulf il poyi same pani cheyyukayum cheyyum.
@jalexrosh2 жыл бұрын
@@radhanair4670 കൂലി ഇല്ല പണി എടുക്കാൻ ആർക്കും മടി ഉണ്ടാവും. ശമ്പളവും കൂലിയും ഉണ്ടെങ്കിൽ ആരും ജോലി എടുക്കാൻ മടി കാണിക്കില്ല.
There r many who r not sincere and come under the pretext of scrap collection but steal stuff.... in every profession such culprits create the wrong impressions whether scrap, police, beurocrats or govt officials
@farshanashanz8222 жыл бұрын
👏🏻❤️
@arunpkallachiarun27982 жыл бұрын
🥰👍
@muhammedkunhi94162 жыл бұрын
പട്ടാമ്പിയിലെ കാരക്കാട് വന്ന് നോക്കൂ ,ആക്രി ബിസിനസിൻ്റെ വൻ സാമ്രാജ്യം കാണാം.
@നാളേക്ക്വേണ്ടിചിന്തിക്ക്2 жыл бұрын
ആക്രി കച്ചവടത്തിന്റെ ഇടയിൽ കാണുന്ന ഞാൻ...
@shineshine72112 жыл бұрын
😀
@rajeeshptrajeesh10032 жыл бұрын
Kootatjil koodiya inam eni gulfil edukilla sodesi valkarikunnu
@asharafpanangad89322 жыл бұрын
ദിവസം 4ഉം 5ഉം ആളുകൾ വീട്ടിൽ വരുമ്പോൾ ആണ് പ്രയാസം ഉണ്ടാവാറ്.
@mariyammaliyakkal97192 жыл бұрын
പലരും മോഷ്ടിച്ച് കടയില്‍ എത്തി്ക്കും. വീട്ടുകാര്‍ക്ക് ആവശൃമുള്ളത് കൂടി നഷ്ടപ്പെടും.അതാണ് നല്ലവരെയും ഭയം..
@നാളേക്ക്വേണ്ടിചിന്തിക്ക്2 жыл бұрын
ഒരു നേരത്തെ അന്നത്തിന് വേണ്ടിയുള്ള പെടാപാടാണ് സാധനം ഒന്നും ഇല്ലെങ്കിലും നല്ലത് പറഞ്ഞു വിടണം അപ്പൊ എനർജി കിട്ടും കചോടം ചെയ്യാൻ😁
@നാളേക്ക്വേണ്ടിചിന്തിക്ക്2 жыл бұрын
@@mariyammaliyakkal9719 അത് എല്ലാ തൊഴിലിലും ഉണ്ട് നിങ്ങൾക്ക് എന്താ ജോലി കട്ട് തിന്നുന്നവർ എന്നും കട്ട് തന്നെ തിന്നാൻ നോക്കും പക്ഷെ നമ്മുടെ മക്കൾ ഉമ്മ ഉപ്പ ഭാര്യ ഇവർക്കൊക്കെ തിന്നാൻ കൊടുക്കുന്നത് ഹലാലായത് തന്നെ ആവാൻ എന്നും ശ്രമിക്കാറുണ്ട്...
@mariyammaliyakkal97192 жыл бұрын
@@നാളേക്ക്വേണ്ടിചിന്തിക്ക് എല്ലാ മുസ്ലിങ്ങളും ഇങ്ങനെ ഹലാലായ പണം കൊണ്ട് ജീവിക്കാതെ അമുസ്ലിമിന് ഹിദായത്ത് കിട്ടാന്‍ പരസൃപ്രാര്‍ത്ഥന നടത്തും.. അല്‍പം പുസ്തകം, plastc ഒന്നും കോടുത്താല്‍ കാശ് വാങ്ങാറില്ല.
@നാളേക്ക്വേണ്ടിചിന്തിക്ക്2 жыл бұрын
@@mariyammaliyakkal9719 അതെന്തിനാണാവോ
@princeank36782 жыл бұрын
ഈ വീഡിയോ കണ്ട താൽപര്യത്തിൽ ആരും തുടങ്ങരുത് - ഇവർ ഒരു വാർത്തയും ഇല്ലാത്തത് കൊണ്ട് ഇട്ടതാകും - ഒരു കടയിൽ നിന്ന് - A-Z- തരം തിരിക്കൽ - വില - ഒക്കെ പഠിച്ച് വേണം തുടങ്ങാൻ - പിന്നെ വില - വാങ്ങുബോൾ - 25 - രൂപ Kg ക്ക് ആണങ്കിൽ വിൽക്കാൻ നേരം - 20 - ആയാൽ നല്ല പണി കിട്ടും - ഇരുമ്പ് 1 Kg ആകാൻ അധികം വേണ്ട -- 1 ടണ്ണിന് 5000 - കയിൽ നിന്ന് പോയി കിട്ടും - പണിക്കൂലി വേറെ -
@Muneerap-pg1to8 ай бұрын
എന്നാൽ ഇതു തുടങ്ങിയ ആരെങ്കിലും കടത്തിലായ് പൂട്ടി എന്ന് കേട്ടില്ല