'ഇവിടെ ഇടതുപക്ഷം കോൺ​ഗ്രസിന് വോട്ട് ചെയ്യാറുണ്ട്'; പാലക്കാട് ഡീലിനെ കുറിച്ച് പൊതുജനം | Palakkad

  Рет қаралды 73,961

REPORTER LIVE

REPORTER LIVE

Күн бұрын

'ഇവിടെ ഇടതുപക്ഷം കോൺ​ഗ്രസിന് വോട്ട് ചെയ്യാറുണ്ട്.., മാറ്റിക്കുത്തും'; പാലക്കാട് ഡീലിനെ കുറിച്ച് പൊതുജനം പ്രതികരിക്കുന്നു | Palakkad Bypoll | Peoples Response
#palakkad #bypoll2024 #udf #ldf #bjp
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 327
@harshadmp7405
@harshadmp7405 6 сағат бұрын
ചേച്ചി പറഞ്ഞതാ correct... കോൺഗ്രസ്‌ മതി 👍👍
@PERILLAAAA
@PERILLAAAA 5 сағат бұрын
Congress vannal waqf mafiyakk eluppam aavumallo
@rambo9816
@rambo9816 2 сағат бұрын
@@PERILLAAAA Allenghil chanaghangall beef kazhikkunnavare vettum
@harshadmp7405
@harshadmp7405 6 сағат бұрын
രാഹുൽ ജയിക്കും... രാഹുലേ ജയിക്കൂ 🧡🤍💚👍👍👍
@shibuchalakka1422
@shibuchalakka1422 9 сағат бұрын
നടന്നില്ല ചീറ്റിപ്പോയി😅😅😅
@muhammedrashidtp6272
@muhammedrashidtp6272 7 сағат бұрын
Correct
@arshadkarikuzhiyan3639
@arshadkarikuzhiyan3639 7 сағат бұрын
രാഹുൽ ജയിക്കും 🔥🔥🔥🔥🔥🔥
@hasumonu142
@hasumonu142 Сағат бұрын
Kuthum idam valam nokkathe 😂😂😂
@abhi_kl04
@abhi_kl04 Сағат бұрын
parikkum
@riyasmadridista
@riyasmadridista 4 сағат бұрын
ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ 🧡🤍💚
@saraswathivimal3916
@saraswathivimal3916 8 сағат бұрын
രാഹുൽ ജയിക്കും ❤❤❤❤
@manojkumarcn3305
@manojkumarcn3305 4 сағат бұрын
മൂന്നാം സ്ഥാനത്താവും
@roshu5622
@roshu5622 8 сағат бұрын
കോൺഗ്രസ് മതി ചേച്ചി മാസ്സ്😂
@rajesh.c.kcheraiparambil4815
@rajesh.c.kcheraiparambil4815 9 сағат бұрын
പാവം മൈക്ക് പിടിച്ചു ഡീൽ ഉണ്ട് എന്ന് പറയണം അല്ലെ. പാവം പൊതു ജനങ്ങളെ വഴിക്ക് വിട്. മാധ്യമ പ്രവർത്തകനാവു
@hassankp
@hassankp 8 сағат бұрын
കോലുകൊണ്ട് കുത്തി ചോദിക്കുന്നു. ഇതിനാണ് കുത്തി തിരുപ്പ് എന്ന് പറയുക.
@sunnythomas2360
@sunnythomas2360 4 сағат бұрын
രാഹുൽ ജയിക്കും
@enlightnedsoul4124
@enlightnedsoul4124 8 сағат бұрын
പാലക്കാട് എന്റെ നാടാണ് അവിടത്തെ ജനങ്ങൾക്ക് നല്ല വിവരമുണ്ട്. സിപിഎം വോട്ട് മറിച്ചില്ലെങ്കിൽ ബിജെപി ജയിക്കും എന്ന് നാട്ടുകാർ പറയുന്നത് കറക്റ്റ് ആണ് 👍
@AdarshK-q2l
@AdarshK-q2l 7 сағат бұрын
Vivrm illtha thendikl💩😂😂
@muhammedparamba
@muhammedparamba 3 сағат бұрын
പുല്ലാണ് 😂എന്നിട്ട് 10 വർഷത്തിനിടെ സിപിഎം വോട്ട് ബിജെപി പോയത് 11 ശതമാനം
@musthafathottingal5467
@musthafathottingal5467 8 сағат бұрын
ഒരു ഡീലുമില്ല കോൺഗ്രസ്സ് വിജയിക്കും സുജയാ
@navazsainudeen
@navazsainudeen 7 сағат бұрын
രാഹുൽ ജയിക്കും👍
@SheelaLinto
@SheelaLinto 9 сағат бұрын
റിപ്പോർട്ടനു വാർത്ത ദാരിദ്ര്യം... ഈ പ്രായമായവരുടെ അടുത്ത് ഡീൽ എന്താണ് എന്ന് മനസിലാക്കി കൊടുക്കു...
@SajiKumar-j1f
@SajiKumar-j1f 7 сағат бұрын
രാഹുലേ ജയിക്കൂ
@abdmastermedia6778
@abdmastermedia6778 9 сағат бұрын
എന്തായാലും കോൺഗ്രസ് ബിജെപി തമ്മിൽ ഒരിക്കലും ഡീൽ വെക്കില്ല കാരണം കേന്ദ്രത്തിൽ അവർ ശത്രു തന്നെയാണ് ബിജെപി അപ്പൊ ഒരിക്കലും അവർ തമ്മിൽ ഡീൽ വയ്ക്കാൻ സാധ്യത കുറവാണ്( ഞാനൊരു പാർട്ടിക്കാരൻ അല്ല കേട്ടോ )
@safeera2846
@safeera2846 8 сағат бұрын
Koleebee enthannu
@Futuremodi
@Futuremodi 4 сағат бұрын
Kendrathil India munnani alle. Appo bjp varathirikkan congress communist deal varumallo.
@samuelsp2383
@samuelsp2383 8 сағат бұрын
Rahul
@dhanishmon4750
@dhanishmon4750 7 сағат бұрын
കുത്തിത്തിരിപ്പ് by reporter tv
@jinojustin2588
@jinojustin2588 9 сағат бұрын
2:12 sujayude hrudayam thakarannu 😂😂😂
@ക്ഷത്രിയൻ-ഝ6ഡ
@ക്ഷത്രിയൻ-ഝ6ഡ 8 сағат бұрын
അത് കാണാം
@AdarshK-q2l
@AdarshK-q2l 7 сағат бұрын
Hey kammi sudu💩🐖😂
@FarooqueVkpadi
@FarooqueVkpadi 9 сағат бұрын
ഡീൽ ചിലപ്പോൾ സ്വാഭാവികമായി നടക്കും ബിജെപി ജയിക്കേണ്ട എന്നുകരുതി ഇടതു സഹയാത്രികൻ ചിലർ ഒരുപക്ഷേ കോൺഗ്രസിന് ചെയ്തേക്കാം അത് ആരും പറഞ്ഞിട്ടാ ആയിരിക്കില്ല മനസാക്ഷി അങ്ങനെ ചെയ്യിപ്പിക്കുന്നത് ആണ്
@mohanankalingal
@mohanankalingal 5 сағат бұрын
രാഹുൽ തന്നെ. അതിനെന്താ സംശയം.
@Kykkop
@Kykkop 9 сағат бұрын
ഒൺലി കോൺഗ്രസ്‌ ജന ഹൃദയത്തിൽ
@THAIVLOGS66
@THAIVLOGS66 8 сағат бұрын
രാഹുൽ 👍👍❤️❤️✋✋
@jestinjoseph8131
@jestinjoseph8131 8 сағат бұрын
രാഹുൽ ❤
@rashtrayodha
@rashtrayodha 6 сағат бұрын
ഞാൻ ഒരു പാലക്കാട്‌ കാരൻ ആണ് സിപിഎം വോട്ട് മറിച്ചില്ലെങ്കിൽ ബിജെപി ജയിക്കും.
@Jkoij-q9n
@Jkoij-q9n 8 сағат бұрын
ഡീലെങ്ങനാണ് എന്ന് സുജയക്ക് തന്നെ അറിയില്ല പിന്നെ രാവിലെ തൊട്ട് ചാനലുകളിൽ വിളിച്ച് പറയുന്നത് എന്ത് തേങ്ങാ ണ്
@radiopodcast34
@radiopodcast34 8 сағат бұрын
എന്റെ സുജയ കുറച്ചു ഔചിത്യ മര്യാദ പഠിക്ക് 😂😂 പൗരന്റെ മൗലിക അവകാശത്തിലോട്ട് ഒരു ഉളുപ്പുമില്ലാതെ കടന്നു ചെല്ലരുതു 😑😑
@sumaksreekumar3852
@sumaksreekumar3852 8 сағат бұрын
പറഞ്ഞവർക്ക് അതുണ്ടോ സുജയ അല്ല പറഞ്ഞത്
@radiopodcast34
@radiopodcast34 8 сағат бұрын
@@sumaksreekumar3852 sujaya paranjathu kettille party paranjaal maati kuthumo ennu chodikan. Angine oke chodikamo? Eniku thankaloodo thankalkku ennodo chodikkaan kollamo? Athoke oru vyakthiyude avakasham alle. Atha njan paranjathu. 😊
@jophygeorge-e3w
@jophygeorge-e3w 8 сағат бұрын
ശ്ശൊ ചമ്മി ഏറ്റില്ല 😂😂
@anaspang8764
@anaspang8764 7 сағат бұрын
അവൻ കുറേ മെഴുഗി നോക്കി പക്ഷെ ഒത്തില്ല 😂
@ajtech7830
@ajtech7830 8 сағат бұрын
കുത്തിത്തിരുപ്പ്
@AbaiP-p4b
@AbaiP-p4b 5 сағат бұрын
സുജയക്കു കോൺഗ്രസ്‌ ഡീൽ ഉണ്ടെന്നു അറിഞ്ഞിട്ട് വേണം പോയി ചായ കുടിക്കാൻ 😃😃😃
@JohnVarghese-k4w
@JohnVarghese-k4w 8 сағат бұрын
ഡീൽ നടപ്പാക്കാൻ ബിജെപി -സിപിഎം പാർട്ടികൽ ക്കെ കഴിയു.കൊള്ളാവുന്ന സ്ഥാനാർഥി ഉണ്ടെങ്കിൽ ആളുകൾ മാറി ചിന്തിക്കും. ഇപ്രാവശ്യം രാഹുലിനാണ് സാധ്യത v
@ShibuKumarNilamamoodu
@ShibuKumarNilamamoodu 3 сағат бұрын
അങ്ങനെ ഒരു മത്സരമില്ല അവിടെ രാഹുൽ മാങ്കുട്ടം ജയിക്കും
@ibrsay00
@ibrsay00 8 сағат бұрын
പ്രബുദ്ധമലയാളി സ്വയം തീരുമാനിക്കും 😊
@ShibuKumarNilamamoodu
@ShibuKumarNilamamoodu 3 сағат бұрын
😊 താങ്കൾ ഈ ചാനലിൽ നിൽക്കുമ്പോൾ മനസ്സിലാക്കാൻ കഴിയില്ലെങ്കിൽ എന്താണെന്ന് നിൽക്കുന്നത് ഒരു രാഷ്ട്രീയ സാഹചര്യം ജനങ്ങൾ വോട്ട് ചെയ്യും
@pavithranpavithra.m.r7336
@pavithranpavithra.m.r7336 4 сағат бұрын
കേഡർ വോട്ടർമാർ വോട്ട് മറിച്ച് ചെയ്യും സാധാരണ വോട്ടർമാർ അതാത് പാർട്ടിക്ക് ചെയ്യും അതാണ് ഡീൽ
@nithikj.8635
@nithikj.8635 8 сағат бұрын
കടല വാങ്ങിയിട്ട് പോണം മിഷ്ടർ 😠
@shibuxavier1062
@shibuxavier1062 9 сағат бұрын
ഇവരൊന്നും തല ആര്‍ക്കും പണയം വച്ചിട്ടില്ല.... ഷാഫി, രാഹൂല്‍ എന്നിവരെപോലെ വിവരമുള്ളവര്‍ക്ക് വോട്ട് ചെയ്യും
@sajidmkukkar2962
@sajidmkukkar2962 9 сағат бұрын
എന്ത് വിവരം 🤣
@enlightnedsoul4124
@enlightnedsoul4124 9 сағат бұрын
അൻവറുമായി വരെ കോൺഗ്രസ് ഡീൽ പോയി. തലയ്ക്ക് വെളിവുള്ളവർ ഇനി ഒരിക്കലും ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും
@avinashramesan3999
@avinashramesan3999 9 сағат бұрын
​@@sajidmkukkar2962ath chettan illathath kond manasilaavila
@avinashramesan3999
@avinashramesan3999 9 сағат бұрын
@@enlightnedsoul4124 Sheri chanagamey
@veenasarath5390
@veenasarath5390 8 сағат бұрын
അൻവർ മായി യുള്ള ഡീൽ വിവരം arijile😂
@shiburaju9178
@shiburaju9178 9 сағат бұрын
Well scrpted
@NasarNasar-d9m
@NasarNasar-d9m 3 сағат бұрын
രാഹുൽ 🥰🥰
@mohanankalingal
@mohanankalingal 5 сағат бұрын
ഇന്നലെവരെ കുറ്റം പറഞ്ഞുകൊണ്ട് കോൺഗ്രസ്സിൽ നിന്നു വന്നയാൾക്ക് സീറ്റു കൊടുത്താത്തത് തന്നെ ഡീൽ അല്ലെ എന്നൊരു സംശയം
@deadlygame843
@deadlygame843 6 сағат бұрын
കുതിതിരിപ്പു റിപ്പോർട്ടർ
@JayasreeL-hq7dk
@JayasreeL-hq7dk 8 сағат бұрын
നോട്ടെസിൽ. ഡീൽ ഉണ്ടാക്കിയത് തൃശൂർ ആണെന്നൊക്കെ ഒരു ശ്രുതി ഉണ്ടായിരുന്നു
@sudheeshks3705
@sudheeshks3705 6 сағат бұрын
സിപിഎം വോട്ട് കൃത്യമായി പിടിച്ചാൽ ബിജെപി ഉറപ്പായും വിജയിക്കും.
@RiyaRiya-yc5ol
@RiyaRiya-yc5ol 3 сағат бұрын
Reporter സ്വയം തരം താഴുന്നു....
@rajpagatrajpagat
@rajpagatrajpagat 8 сағат бұрын
ഒത്തില്ല 😀
@Active22923
@Active22923 3 сағат бұрын
0:51 😅
@jayeshjames8131
@jayeshjames8131 3 сағат бұрын
നാണമില്ലേ ഇങ്ങനെ ഉള്ള ചോദ്യങ്ങൾ ചോദിക്കാൻ.
@pradeepkumarakgood685
@pradeepkumarakgood685 8 сағат бұрын
ഇവനെന്ത് വിഡ്ഢിത്തമാണ് ചോദിക്കുന്നത്? ഡീൽ എന്താണെന്ന് പറഞ്ഞുകൊടുക്ക് പൊട്ടാ
@praveen8017
@praveen8017 2 сағат бұрын
കോൺഗ്രസ്സ് 💙💙💙 ജയിക്കും
@FaisalMt-jw1ff
@FaisalMt-jw1ff 3 сағат бұрын
റിപ്പോർട്ടർക് വേണ്ടത് ഡീൽ ആണ് 😂😂 മാർകറ്റിൽ കിട്ടോ നോക് ചേട്ടാ ഡീൽ ഇല്ലക്കിൽ ആമസോണിൽ കിട്ടോ നോകാം ഡീൽ കയ്യിലുണ്ടോ ഡീൽ കയ്യിലുണ്ടോ 😂😂q🤣🤣
@ishakemerald469
@ishakemerald469 8 сағат бұрын
ഡീൽ അല്ല വർഗ്ഗീയ പാർട്ടിയായ ബിജെപി വരാതിരിക്കാൻ LDF രാഹുലിന് വോട്ട് ചെയ്യുക
@RenjithPV-qc4mp
@RenjithPV-qc4mp 4 сағат бұрын
UDF😂 LDF ന് ചെയ്താൽ മതി ഭരിക്കുന്ന പാർട്ടിയുടെ MLA😂
@habibkodur4890
@habibkodur4890 3 сағат бұрын
രാഹുൽ
@gopalanmv7978
@gopalanmv7978 4 сағат бұрын
പാലക്കാട് ഡീലിനിടയിൽ നമ്മുടെ സദുദ്ദേശപരമായ ചെറിയ വിമർശനം മുക്കിക്കളയല്ലേന്ന് പറയാൻ പറഞ്ഞു..,😌
@Trivandrumteamz
@Trivandrumteamz 7 сағат бұрын
Rahul ettan 💙💙💙💯💯💯
@m4mehak128
@m4mehak128 Сағат бұрын
Reporter vijarichath kitteela😄
@nikhilmohan3483
@nikhilmohan3483 7 сағат бұрын
പോളിംഗ് ബൂത്തിൽ ഇരിക്കുന്നവർക്ക് അത് നേരെ മനസ്സിലാകും...
@HaneefKashifi
@HaneefKashifi 4 сағат бұрын
മാന്യമായിട്ടൊക്കെ ചോദിക്ക്. അവിടെ ഡിലില്ല.
@keeleri.
@keeleri. 4 сағат бұрын
ഇവൾ വരെ വരെ വരക്കു വെളിയിൽ ആണല്ലോ. വാഷ് ഔട്ട്‌ 😂😂😂
@shahulmulla4554
@shahulmulla4554 2 сағат бұрын
പാലക്കാട്‌ LdF ❤️
@ilyaskvAmjadkv
@ilyaskvAmjadkv 4 сағат бұрын
വോട്ടര്മാർ അറിയാതെ എങ്ങനെ മറിക്കും
@ilyaskarippali
@ilyaskarippali 8 сағат бұрын
ഒത്തില്ല😂😂😂
@abhi_kl04
@abhi_kl04 Сағат бұрын
Sujaya Chechi ❤❤❤
@shajimj5306
@shajimj5306 6 сағат бұрын
സുജയെ ടെ ഒരു ന്യൂസ് വഴിയെ പോകുന്നവരോട് ഡീൽ ജനങ്ങൾ ഇഷ്ടമുള്ളവർക്ക് ചെയ്യട്ടെ
@sunils3068
@sunils3068 8 сағат бұрын
സാർ ടൌൺ വിട്ട് പുറത്തു വരൂ പാലക്കാട്‌ വേറെയും സ്ഥലം ഉണ്ട്
@ameerinu
@ameerinu 7 сағат бұрын
ഇതൊക്കെ വോട്ട് എണ്ണുന്നത് വരെ.. റിസൾട്ട്‌ വരുമ്പോൾ യുഡിഫ് വൻ ലീഡ് നേടും അപ്പോൾ ഈ ആളുകളെ കാണില്ല
@toirshad
@toirshad 6 сағат бұрын
ആ കമന്റ് വരുമ്പോൾ ബാക്കി തെറി ഞാൻ കേൾക്കണ്ടേ 😅
@TOP1011-p8v
@TOP1011-p8v 6 сағат бұрын
കുത്തിരിപ്പ് അവസാന വാക്ക് റിപ്പോട്ടർ
@krishnanko3474
@krishnanko3474 7 сағат бұрын
ഡീൽ ഉള്ളതായി സരിൻ തന്നെ പറഞ്ഞല്ലോ. 😄😄
@jayasurya2339
@jayasurya2339 5 сағат бұрын
മാറി മാറി കൈക്കും അരുവായ്ക്കും കുത്തി മടുത്തില്ലേ കഷ്ടം.
@gunner-uz2re
@gunner-uz2re 7 сағат бұрын
കഴിഞ്ഞ വട്ടം ഷാഫിക്ക് ലീഡ് കൂടുതല്‍ കിട്ടിയത് ഇടത് പക്ഷത്തിന് ഹോൾഡുള്ള വാർഡുകളിലായിരുന്നു.
@rsgaming2463
@rsgaming2463 4 минут бұрын
എന്നിട്ട് വോട്ട് കൂടിയത് ബിജെപിക്ക് ആണല്ലോ. ഷാഫിക്ക് വോട്ട് മുൻപത്തേക്കാൾ കുറഞ്ഞു. ഇടതിന് ഭയങ്കര കുറവ്,കൂടിയത് ബിജെപിക്കും. എനിക്കൊന്നും മനസ്സിലാകുന്നില്ല
@downtown2994
@downtown2994 9 сағат бұрын
Rahul jayikum
@firozea3516
@firozea3516 6 сағат бұрын
വോട്ടർമാരെ പറ്റിക്കല്ലേ.. ദീപക്കെ
@shahulmulla4554
@shahulmulla4554 2 сағат бұрын
സരിൻ ജയിക്കും ❤️
@babumottammal2584
@babumottammal2584 6 сағат бұрын
4:23 മലഅണാന് കാര്യം മനസ്സിലായി.😂😂😂.
@csurendran7798
@csurendran7798 7 сағат бұрын
🎉
@DasanDas-yg6ct
@DasanDas-yg6ct 7 сағат бұрын
കേടർ വേട്ടുകൾ ഒരു ബൂത്തിൽ 25 എണ്ണംമറിച്ചാൽ എത്ര വേട്ട് മറിക്കാം കഴിയും
@arshadpk1688
@arshadpk1688 7 сағат бұрын
പാലക്കാട് കാര്‍ അടുത്ത് പോയി കുത്തി tirip പോയതാ 😂😂😂
@TruthSeeker-xn7oj
@TruthSeeker-xn7oj 7 сағат бұрын
ഇത്തവണ LDF അട്ടിമറി വിജയം നേടും
@VajeeshNc
@VajeeshNc 6 сағат бұрын
പറഞ്ഞ് പറയിപ്പിക്കണ് ഇവളെ മാറ്റാമോ
@JernasSaloon
@JernasSaloon 8 сағат бұрын
കടല തിന്ന് നോക്കിയേ മാഷേ നല്ലതാണോ എന്നറിയാം
@aboobackersidheequek3907
@aboobackersidheequek3907 6 сағат бұрын
Sujaya I'd മാധ്യമ ദർമമല്ല മാമാ പണിയാനെ
@rinshadrinshad4262
@rinshadrinshad4262 9 сағат бұрын
Bjpyum cpmmum deal pala pachayathukalilum
@jacksonkurian8060
@jacksonkurian8060 7 сағат бұрын
ഡീൽ ഉണ്ടാക്കാൻ തടിയൻ ചേട്ടനും.. സുജയും തിരക്കിട്ടു നടക്കുവാ 😂😂😂😂
@aboobackerkappil7598
@aboobackerkappil7598 8 сағат бұрын
വറൈറ്റിചോദ്യമാണല്ലോ ചോദ്യംനന്നായി ശ്രദ്ധിക്കുക
@iqbalpalace
@iqbalpalace 8 сағат бұрын
സുരേന്ദ്രൻ വോട്ട് വിൽക്കും സുജയാ
@AjmalAjmalparali
@AjmalAjmalparali 8 сағат бұрын
എന്താണ് അവരുടെ ആകാംഷ
@jacksonkurian8060
@jacksonkurian8060 7 сағат бұрын
സുജ ബിജെപി സിപിഎം ഡീൽ ഉണ്ടോയെന്നു എന്ധെ ചോദിക്കാതെ
@anversha123
@anversha123 5 сағат бұрын
സുജയ വേറെ പണിയില്ലേ
@gokulnathpanangad9630
@gokulnathpanangad9630 8 сағат бұрын
കുറി തൊട്ട് 😂
@rijinittuzzefx
@rijinittuzzefx 6 сағат бұрын
ഡീൽ കോൺഗ്രസ്‌നെ ജയിപ്പിക്കുക 😂
@abunoushad.h7622
@abunoushad.h7622 5 сағат бұрын
Enthuvaadey ?
@anasasharaf947
@anasasharaf947 2 сағат бұрын
ഇങ്ങനെ കുത്തി തിരുപ്പുണ്ടാകുന്ന ഒരു ചാനൽ
@lalichan2375
@lalichan2375 7 сағат бұрын
കേരളത്തിലെ ജനങ്ങൾ ഇടതുപക്ഷ സർക്കാരിൻറെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതികരിക്കാൻ അവസരം കാത്തിരിക്കുകയാണ് സമ്മതിദാന അവകാശം എന്ന് പറയുന്നത് ഒരു വ്യക്തിയുടെ തീരുമാനമാണ് അത് ഒരു രാഷ്ട്രീയപാർട്ടിയുടെയും കുത്തകയല്ല
@veeraraghavanramakrishnan
@veeraraghavanramakrishnan 5 сағат бұрын
Rahul sure victory 👍👍👍
@krishnapriyadairies8656
@krishnapriyadairies8656 6 сағат бұрын
Reporter & Anchor Sasi ayi 😂
@Arunkumar-cg9wg
@Arunkumar-cg9wg 9 сағат бұрын
നല്ല പരിപാടി
@shs101
@shs101 8 сағат бұрын
Rahul 👍
@ahammedp4305
@ahammedp4305 7 сағат бұрын
ഒരു വോട്ട് ചെയ്യുന്ന ആൾക്കും ഡീൽ മനസ്സിലാകുന്നില്ല പിന്നെയെങ്ങിനെ പറയും റിപ്പോർട്ടറെ അവർക്ക് ഡീൽ പഠിപ്പിച്ചിട്ട് വോട്ടിനെ പറ്റി പറഞ്ഞു കൊടുക്കു
@shoaibchandan5433
@shoaibchandan5433 3 сағат бұрын
No deal rahul 100%
@AjmalAjmalparali
@AjmalAjmalparali 8 сағат бұрын
ചീറ്റിപ്പോയി പോയി
@Anil-t3c
@Anil-t3c 8 сағат бұрын
ഉണ്ട്എന്ന്പറയിയ്ക്കഡാ
Миллионер | 1 - серия
34:31
Million Show
Рет қаралды 3 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 119 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Миллионер | 1 - серия
34:31
Million Show
Рет қаралды 3 МЛН