കുടുംബത്തിന് നീതി കിട്ടണം...ഇപ്പോഴത്തെ കേരള പോലീസിൻ്റെ ഭാഗത്ത് നിന്ന് നീതി കിട്ടില്ല...വിജയൻ ഇരക്കൊപ്പമല്ല...പ്രതികൾക്ക് ഒപ്പമാണ്
@sunilkumar-fz2niСағат бұрын
കേന്ദ്ര ഏജൻസി CBl തന്നെ വരണം സത്യാവസ്ഥ പുറത്ത് കൊണ്ടുവരണം പോലിസ് അന്വോഷണം പ്രതിക്ക് ഒപ്പമാണ്
@satishnambiar74414 сағат бұрын
ഇത്രയും വച്ചു താമസിപ്പിക്കേണ്ടായിരുന്നു...ഞങ്ങൾ വിഡ്ഢികളായിപ്പോയീ ന്ന് ഒരു വേള ചിന്തിച്ചു പോയിരുന്നു....
@ramakrishnakurup73863 сағат бұрын
ആത്മഹത്യ എന്നു പറയേണ്ട, മരണം എന്നു പറഞ്ഞാൽ മതി. സത്യം അറിയില്ലല്ലോ.
@premkumarb84212 сағат бұрын
സിബിഐ അന്വേഷണം നടത്തുക.
@rafeeque.thayothpamban.917246 минут бұрын
സിബിഐ വരണം!!!!തെറ്റുചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം?....
@bhaskaranmadathil53423 сағат бұрын
ഒരു ക്രമിനലിനെ ഭരണം ഏൽപ്പിച്ച ജനതയുടെ ഗതികേട്
@sunilkumar-fz2niСағат бұрын
ഇത്രയും ദിവസമായി കുടുംബത്തെ തിരിഞ്ഞ് നോക്കാത്ത മുഖ്യമന്ത്രി എന്ത് കമ്യൂണിസ്റ്റ് കാരനാണ് CBl വരട്ടെ
@anandakrishnanputhoor3193 сағат бұрын
👍👍👍👍
@mujeebcym3 сағат бұрын
നവീൻ ബാബുന്റെ കുടുംബം മാനുഷിക പരിഗണന നാട് മുഴുവൻ ആഗ്രഹിക്കുന്നു ബഹു കോടതിയിൽ മാത്രം പ്രതീക്ഷ
@satishnambiar74414 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@subramanaianparameswaran25683 сағат бұрын
Very good move by madam manjusha. Full support madam.
@shebaabraham6873 сағат бұрын
എന്തൊരു നാണക്കേടാണ് പിണറായി പിണറായി പോലീസ്
@B4bestintheworld2 сағат бұрын
ഇപ്പോളാണോ ബോധം വന്നത്.. ജനങ്ങൾ എല്ലാം ഇത് പറയാൻ തുടങ്ങിയിട്ട് എത്ര ദിവസം ആയി
@manuv6095Сағат бұрын
സിബിഐ കേരള പോലിസ് പോയതിനപ്പുറം പോയ കേസുകൾ അത്യപൂർവം ആണ്.....ഇതിലും വലിയ കോലാഹലം ആയിരുന്നു പോൾ മുത്തൂറ്റ് കേസ്, s കത്തി കുന്തം ,കുടചക്രം എന്തൊക്കെ ആയിരുന്നു, അവസാനം പോലിസ് പിടിച്ച പ്രതികൾ തന്നെ ആയിരുന്നു സിബിഐ പിടിച്ചതും
@raghavankvr97533 сағат бұрын
ശരീരം ദഹിപ്പിച്ചിട്ട് ഇനി കേന്ദ്ര വന്നിട്ട് കാര്യമുണ്ടോ
@bensingbramanand58363 сағат бұрын
CBI വന്നാലും കേസ് അട്ടിമറിക്കും
@HashimvpHashimvp-rd6ys3 сағат бұрын
കമ്മ്യൂണിസ്റ്റ് കുടുംബത്തിന്റെ ഒരവസ്ഥ നോക്കു പിന്നെ ആർക്കാണ് നീതി കിട്ടുക സിബിഐ വന്നിട്ടും കാര്യമുണ്ടെന്നു തോന്നുന്നില്ല കാരണം CJP ആണലോ ഭരിക്കുന്നത്