20 ദിവസം കൊണ്ട് ഏത് കേസാണ് തെളിയിച്ചിട്ടുള്ളത്. സ്മൃതിയെ മുഖവിലക്കെടുക്കുന്നില്ല.
@ramachandranv624320 сағат бұрын
ഇതുപോലുള്ള കാര്യത്തിൽ കോൺഗ്രസ് ബി ജെ പി എന്തുചെയ്യും സംരക്ഷിക്കും ഇത് വ്യത്യസ്തമാണ് അത് തിരിച്ചറിയാം സി പി എം ഉയർന്ന മൂല്യം കാക്കുന്നു
@nazeebyousufКүн бұрын
കോൺഗ്രസിൻ്റെ പുതിയ പ്രതിപക്ഷ നേതാവ് പരുത്തി കാടിന് ആശംസകൾ
@zubishvadakkevila715721 сағат бұрын
😂😂😂
@manikandanthekkeettil339222 сағат бұрын
ഞാൻ മനസ്സിൽ വിചാരിച്ച കാര്യങ്ങൾ Dr. അരുൺ വിവരിച്ചു. നിഖിൽ പൈലിയുടെയും എൽഡോസ് കുന്നപ്പിള്ളിയുടെയും ഉദാഹരണങ്ങൾ. Great.
@varunraj228220 сағат бұрын
അങ്ങനെ എല്ലാ കാര്യങ്ങളൊന്നും ചർച്ച ചെയ്യാൻ പാടില്ലെന്ന് സ്മ്യതി മാഡം പറഞ്ഞിട്ടുണ്ട് അങ്ങനെ ചർച്ച ചെയ്യുവാണേൽ ടി പി കേസ് തൊണ്ണൂറ്റിയൊമ്പതിലെ വെള്ളപ്പൊക്കം ഷെർഷയുടെ ഭരണപരിഷ്കാരം വരെ എല്ലാം ചർച്ചയ്ക്ക് വെക്കുമെന്ന 916 COTTON FOREST ഭീഷണിയുണ്ട്
@libuthomas415415 сағат бұрын
പരുത്തികാട് നന്നായി ജോലി ചെയുന്നുണ്ട് കോൺഗ്രസിന് വേണ്ടി പക്ഷെ സിപിഐഎം എന്നാ പ്രസ്ഥാനത്തെ പുറത്തുനിന്ന് മാത്രം കണ്ടിട്ടുള്ള ഈ മാന്യ അദ്ദേഹം ഒരു കാര്യം മനസ്സിലാക്കണം . ഒരുപാട് വേട്ടപ്പട്ടികൾ കുരച്ചിട്ടും കേരളത്തിലെ ഒന്നാമത്തെ പാർട്ടിയായി ഇന്നും ജനങ്ങളുടെ ഇടയിൽ തന്നെ ഉണ്ട്
@vipinm576913 сағат бұрын
🤣🤣🤣🤣ആഹാ അന്തസ്..... അമ്മയെ vare🤔 പാർട്ടിക്ക് വിൽക്കുന്ന അടിമകൾ..... പോയിനെടാ മൈരുകളെ
@irshada6078Күн бұрын
ധാർഷ്ട്യത്തെ പറ്റി ക്ലാസ് എടുക്കുന്നത് സ്‌മൃതി പരുത്തിക്കാട് 😂😂😂 സ്വന്തം ചർച്ചകൾ ഒന്നും ലൈഫിൽ എടുത്ത് കാണല്ലേ pls
@VyghaVygha-c3w21 сағат бұрын
Shame on you Smrithi😡😡
@vimalpallippadanpallippada9319Күн бұрын
അന്റോയെ.. ശോഭേച്ചീക്ക് മറുപടി ഇല്ലിയോ 🤣🤣🤣🤣
@shijujohnson194721 сағат бұрын
Dr Arun❤
@KrishnadasA-c5hКүн бұрын
ശ്ശൊ ഇന്ന് മുതലാളി ശോഭക്ക് സാരി വാങ്ങുന്ന ചർച്ചയായിരിക്കും എന്ന് കരുതി😏😏😏😏😀😀😀😀😀🏃🏃🏃🏃🏃🏃🏃🏃🏃🏃🏃
@Afreebird10009 сағат бұрын
ഇത് സംഘി channel ആണ്
@shibusebastian291318 сағат бұрын
സ്മൃതി പരുത്തിക്കാട് എന്താണ് പറയുന്നത്?
@sanals336216 сағат бұрын
നല്ല ചർച്ചകളെ കുളം തോണ്ടുന്ന പരുത്തിക്കുരു
@hasi646215 сағат бұрын
സ്മൃതിയെ സതീശൻ പറഞ്ഞയച്ചതാണോ 😅😅
@RathishTvm1983Күн бұрын
പരുത്തി കൃഷി നന്നായി
@anandam10621 сағат бұрын
സ്മൃതി യുടെ CPM വിരുദ്ധത logic നും അപ്പുറത്തേക്ക്? മാധ്യമ ധർമം?
@momishmacau9463Күн бұрын
Janam Ellam Kaannundu ParuthiChyachiii😂😂😂
@alanmatthew1314Күн бұрын
Janam ellam kanunnundu, 🙄Govindhanta wife, jail front seekarikkan😡daivam evala vidilla, 🤔pavam wife and makkalum😒
@OBSERVER4365Күн бұрын
പാർട്ടി കുടെയുണ്ട്. ഇത്തരക്കാരിൽ അരിലാണ് പാർട്ടി ഇല്ലാതിരുന്നിട്ടുള്ളത്.
@anukrishnan357721 сағат бұрын
Shobha ❤️
@prakashbabu722019 сағат бұрын
ഇതിന്റെ ഉത്തരം ഭാവിയിൽ ജനങ്ങൾ തരുന്നതാണ്
@firosbabu3672Күн бұрын
ശോഭ പറഞ്ഞ മാതിരി ഈ ചാനൽ സ്പിഎം ഒഴിവാക്കണം
@jacobpanicker9439Күн бұрын
ആ ജയിലിൽ സ്ത്രീകൾ ആരെങ്കിലും ഉണ്ടോ, ആവൊ. ഏതായാലും, വലിയ കരുതലുള്ള വിധിയെ അംഗീകരിക്കേണം.... മരിച്ചുപോയ ഒരാൾക്ക്, ഗോഡ്ഫാദർ ഉണ്ടാകുമോ...സാധ്യതയില്ല.... പിന്നെ ഭാര്യയും, കുഞ്ഞുങ്ങളും.. അവരെ നോക്കാൻ ദൈവം ഉണ്ടന്നെ..... വിധി പറയുന്നവർക്കു അതിൽ പൂർണ്ണ വിശ്വാസം ഉള്ളവരുമാണ്... പിന്നെന്തു ചർച്ച....
@dasanb.k2010Күн бұрын
ആന്തൂർ സാജൻ, നവീൻ, സിദ്ധാർത്ഥ് എല്ലാവരും പാർട്ടി അംഗങ്ങൾ, എന്തിനു പാർട്ടി കൊന്നു?
@sibinjacob5124Күн бұрын
Shoba ji vari alakiyitund 😂
@VyghaVygha-c3w20 сағат бұрын
I have never seen such a biased journalist in my entire life. Shame on you,smrithi😡😡
@baijucolour54226 сағат бұрын
ഉത്തരമുട്ടിയാൽ ജനം എല്ലാം കാണുന്നുണ്ട് സ്ഥിരം പല്ലവി സ്മൃതി😊
@sarathg903Күн бұрын
ശോഭ എവിടെ ?
@dhyanranjith21 сағат бұрын
പിണറായിസം പാർട്ടിയെ അടിമുതൽ മുടിവരെ ബാധിച്ച ഒരു രോഗമാണ് ധാഷ്‌ടീയമാണ് അതിന്റെ മുഖമുദ്ര
@momishmacau9463Күн бұрын
Satheeshante Onna Sadhya Sooper😂😂😂 Alle ParuthiChyachiii😂😂😂
@nazeebyousufКүн бұрын
കോൺഗ്രസിനെ ചാനൽ ജഡ്ജി പരുത്തി കാട് നന്നായി വെളുപ്പിക്കുന്നു.
Ningal shoba surendharan enn vartha sammelanthinde replay theranam photosinde
@AbdulRasheed-d9iКүн бұрын
സിപിഎം ❤️❤️
@alanmatthew1314Күн бұрын
Naveen babu konnittu nanamillae moongan🙄
@VIPINVARGHESE0920 сағат бұрын
Jail lle member koode anooo pp divya
@conspiracy185022 сағат бұрын
പരുത്തിക്കാട് ആണ് പൈസ ഒളുപ്പിച്ചത്. എന്നിട്ട് പുള്ളിക്കാരി ഉറക്കം ആരുന്നു എന്ന്
@anojoy118 сағат бұрын
Tbh, smruthi is losing her credibility day by day. Divya is also a woman, she has faced all the blame and shame a person can face in their lifetime. There was no reason for Naveen to commit suicide. 55+ years old and still can't manage his feelings. The world will go against you sometimes and if you can't manage all this, why bother living. If he didn't commit any mistake, why did he even have to kill himself. PP Divya does not deserve Jail time. Did she ask him go commit suicide? Everyone is getting one sided.
@user-ov3ek5lg5oКүн бұрын
Mr. Arun നിങ്ങൾ ഒരു ക്രിമിനൽ കേസിൽ മാസങ്ങളോളളം ജയിലിൽ കഴിഞ്ഞു ജാമ്യത്തിൽ പുറത്തിറങ്ങിയാളുട മടിയിലിരുന്നോണ്ട് സമൂഹത്തിലെ രാഷ്ട്രീയ പാർട്ടികളിലെ കുറ്റാരോപിതരെ മാത്രം കുറ്റം പറയാൻ. നാണമില്ലേ?
@karthicknair302619 сағат бұрын
ഒരു ചുക്കും നടക്കില്ല 😮
@rileshnelloolirileshКүн бұрын
ശോഭ പറഞ്ഞ പൊലെ നാടകം കളിക്കുകയാണോ 🤣
@amaltom174116 сағат бұрын
Smriti oru karyathekurichum oru kena nnum ariyilla. Chumma varunnu pulampunnu, frustrated aakunnu kurach bahalam undakkunnu. Pokunnu. REPEAT. 😂
@firosbabu3672Күн бұрын
സ്‌മൃതി 😡😡😡😡😡
@askmajeedКүн бұрын
Most of the time Your discussion is not useful for society. Pls more serious to select subject. Be little loyal to society.
@fasalbilliardssnookerfitte809222 сағат бұрын
ഞങ്ങള്‍ നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണ്.. പരിശോധിക്കും.. നടപടിയെടുക്കും.. കുറ്റക്കാര്‍ ആരും രക്ഷപ്പെടില്ല.. പാര്‍ട്ടി നടപടിയെടുക്കും.. പാര്‍ട്ടിയില്‍ നിന്ന് തരം താഴ്ത്തും. അങ്ങിനെ ഞങ്ങള്‍ ന്തൊക്കെയോ പറയും.. അതൊന്നും ആരും ഗൗനിക്കുന്നേ ഇല്ല എന്നത് പാര്‍ട്ടി സെകട്രറിയും അടിമകളും മനസ്സിലാക്കണം.. നവീന്‍ ബാബു മരണപ്പെട്ട അന്ന് മുതല്‍ ഇന്നുവരെ ദിവ്യക്ക് ഒപ്പം മാത്രമായിയുന്നു പാര്‍ട്ടിയെന്ന് ബുദ്ധിയുള്ള മലയാളികള്‍ക്ക് കൃത്യമായി ബോധ്യമ്മുണ്ട്..
എന്തിനാ അരുൺകുമാർ ചർച്ച എന്നും പറഞ്ഞിരിക്കുന്നത് നിഷ്പക്ഷമായി പറയുന്നതിന് പകരം ഇയാളുടെ പാർട്ടിയെ ഇരുന്നു ഇങ്ങനെ ന്യായീകരിക്കുന്നത് എന്തിനാ എന്തിനാ പാർട്ടി പ്രവർത്തനത്തിന് പോയിക്കൂടെ😂😂😂😂😂😂😂