ഒന്നും നടക്കാൻ പോകുന്നില്ലെങ്കിലും ക്യാമെറക്ക് മുന്നിൽ പരസ്യമായി പ്രതികരിച്ച ആ സഹോദരന് ഇരിക്കട്ടെ ഒരു സല്യൂട്ട് 👍👍👍👍
@jayakumar51284 сағат бұрын
💯
@naseelrahim4 сағат бұрын
Thanku...it was me..
@soniyasmartcreations99004 сағат бұрын
@@naseelrahimതാങ്കൾ നാടിന്റെ സ്വത്ത് 🙏🙏🙏
@vijikrishnakumar53353 сағат бұрын
Collegeil pokatha chetananennu thonnunnu 😂
@merolive2183 сағат бұрын
@@naseelrahim support Bro..👍👍
@shanavasshani25415 сағат бұрын
പ്രതികരിച്ച സുഹൃത്തേ big saluite
@Kerala-f8g4 сағат бұрын
👍🏻👍🏻Good man💪🏻
@vishnug025 сағат бұрын
റോഡ് തടഞ്ഞു പൊതുജനത്തിനെ ബ്ലോക്ക് ചെയ്തിട്ട് വിളിക്കുന്നു "സ്വാതന്ത്ര്യം ജനാതിപത്യം "എന്ന് 😂😂
@Hero-d8c4 сағат бұрын
കുറച്ചെങ്കിലും വിവരം ഉണ്ടായിരുന്നുവെങ്കിൽ റോഡ് തടയാൻ പോകുമായിന്നോ
@lechannel74724 сағат бұрын
കുറച്ച് വിവരം വേണ്ടേ എല്ലാം അടിമകളാണ്
@rajeshraju77954 сағат бұрын
😂😂😂😂😂😂
@Ifclause113 сағат бұрын
അടിമകൾ
@babuk44342 сағат бұрын
നൂറാം ക്ലാസ് സാധനങ്ങൾ: എച്ച പൈ .... എച്ച പൈ
@afzalmollah83195 сағат бұрын
ഇ ലോകത്ത് ഇവരെ കൊണ്ട് പൊരുതി മുട്ടിയവര്‍ ഒറ്റ രാജ്യത്തെ ഒള്ളൂ അത് നമ്മുടെ രാജ്യമായ കേരളത്തില്‍ ആണ് ,,,,
@Kerala-f8g4 сағат бұрын
👌🏻👌🏻✅✅✅✅✅✅100%
@georgekutty6834 сағат бұрын
👍👍
@HussainKunhi-s5o4 сағат бұрын
100% 👌
@Fearlessss-v9x4 сағат бұрын
പൊട്ടാ...നമ്മുടെ രാജ്യമായ ഇന്ത്യയിൽ ഉള്ള കേരള സംസ്ഥാനത്ത് എന്ന് പറ😂
@HussainKunhi-s5o4 сағат бұрын
@@afzalmollah8319 കേരള സംസ്ഥാനത്തു എന്ന് പറ
@savith_kerala5 сағат бұрын
സ്വാതന്ത്ര്യം ജനാതിപത്യം..... എന്ന് പറഞ്ഞു മറ്റുള്ളവരുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാണ്ടെ ആക്കുന്നു 😌
@abdullmaalik99514 сағат бұрын
ആരും ചിരിക്കരുത്.... സ്വാതന്ത്ര്യം ജനാധിപത്യം 😂😂😂
@saraswathivimal3916Сағат бұрын
😅😅😅😅
@asheralan302752 минут бұрын
😂😅😂😅😂😅😂😅
@abhilashdj5 сағат бұрын
ഭരിക്കുന്ന പാർട്ടി സമരം ചെയ്യുന്നു... 🤮🤮
@jayakumar51284 сағат бұрын
😂😂😂😂
@AinzMedia4 сағат бұрын
സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞു കൊണ്ട് അവർ ഉറക്കെ വിളിക്കുകയാണ് സ്വാതന്ത്ര്യം ജനാധിപത്യം sindhaabaad 😂😂😂
@Mr_John_Wick.4 сағат бұрын
😂
@sherly_j4 сағат бұрын
ഇതെല്ലാം കഴിഞ്ഞ് ജോലിക്കായി അന്യ സംസ്ഥാനത്തും വിദേശങ്ങളിലും അലയേണ്ട നമ്മുടെ വിദ്യാർത്ഥികളുടെ അവസ്ഥ.
@vijikrishnakumar53353 сағат бұрын
Onnu pode
@msselvarajraj63875 сағат бұрын
പോലീസിനെ പറഞ്ഞിട്ട് കാര്യം ഇല്ല അത് വെറും റബ്ബർ സ്റ്റാമ്പ്
@GimmyGeorge-gg5vm4 сағат бұрын
നമ്മുടെ നാട്ടിൽ പ്രതികരണ ശേഷി ഉള്ളവർ ഇല്ല തൊട്ട് പുറകിൽ വന്ന യാത്രക്കാർ ആ വ്യക്തി യുടെ കൂടെ പ്രതികരിച്ചില്ല എല്ലാവർക്കും ഭയം. ഒരാളെങ്കിലും പ്രത്യകരിച്ചല്ലോ.
@madhusudananmanghat84514 сағат бұрын
ശിവൻകുട്ടിക്ക് ശേഷം വിദ്യാഭ്യാസ മന്ത്രി ആവാൻ ആളെ കിട്ടിട്ടോ നമ്മുടെ ജെട്ടി ആർഷോ 😃😃😃😃😃
@Democracy3694 сағат бұрын
തുടർഭരണത്തിന്റെ അഹങ്കാരമാണ്... ഇനി ഞങ്ങൾ അല്ലാതെ വേറെ ഒരു പാർട്ടിയും അധികാരത്തിൽ വരില്ല എന്ന ധാഷ്ട്യം... കമ്മ്യൂണിസം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ഇതാണ് അവസ്ഥ... കഷ്ടം....😢😢
കേരള വിദ്യാഭ്യസത്തെ മുടിപ്പിച്ച രാഷ്ട്രീയം...ഒരു കാലത്തു ആവശ്യമായിരുന്നു.. ഇപ്പോൾ എന്തിനു വേണ്ടി..കുട്ടികൾ ഇവിടെ നിന്ന് രക്ഷപ്പെടുന്നു... വേറെ എന്ത് ചെയ്യാൻ
@AbdulRaheem-kr9dt5 сағат бұрын
ഗുണ്ടായിസവും, പോക്രിത്തരം ഇതാണ് ഞങ്ങളുടെ മുദ്രാവാക്യം.
@leobinfrancis5 сағат бұрын
കുറച്ച് സ്വാതന്ത്ര്യവും ജനാധിപത്യവും സോഷ്യലിസവും അങ്ങോട്ട് പൊതിഞ്ഞെടുക്കട്ടോ?!!
@sainudheensainu96725 сағат бұрын
സ്വതന്ത്രം ജനാതിപത്യ o, അതാണ് മുദ്രാവാക്യം 😜
@hridhyasasidharan51285 сағат бұрын
നടൻ ജോജോ എവിടെ പോയി ❤️😍
@Ajmal3452 сағат бұрын
അവൻ കമ്മിയാണ്
@SashiPottanmala4 сағат бұрын
ചേട്ടൻ ഒരാൾ പറഞ്ഞൽ ആരു കേൾക്കൻ റോഡ് ബ്ലോക്ക് ചെയ്യുന്നവൻന് എന്ത് കൊച്ചു കുട്ടികൾ, കുട്ടികൾ ക്ക് അറിയില്ലല്ലോ അവർക്ക് സമരം അല്ലെ വലുത് 🙏🙏നമ്പർ വൺ കേരളം
@anoopmohan87675 сағат бұрын
റോഡ് തടഞ്ഞു പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടു ജനാധിപത്യം എന്ന് മുദ്രാവാക്യം വിളിക്കുന്നു. 🤦♂️🤦♂️🤦♂️
@adarshkr38024 сағат бұрын
റോഡ് മുഴുവൻ ബ്ലോക്ക് ആക്കിയിട്ട് സ്വാതന്ത്ര്യം ജനാധിപത്യം എന്ന മുദ്രാവാക്യം വിളിക്കുന്നു..ലേശം ഉളുപ്പ് 😂😂
@shibillazz87964 сағат бұрын
നല്ല പോലീസ് സമരം ചെയ്യാൻ വഴിയൊരുക്കുന്നു 👍🏻
@jishnuvijayan86403 сағат бұрын
സ്വാതന്ത്ര്യം.. ജനാധിപത്യം...എന്നിട്ട് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നു...😢
@justinesteephen49424 сағат бұрын
❤❤❤❤❤❤❤❤❤ Chetta
@sajik.varghese26395 сағат бұрын
എത്രയോ കുട്ടികളുടെ ഭാവി നശിപ്പിച്ചിരിക്കുന്നു ഈ പ്രസ്ഥാനം
@jacksonkurian80605 сағат бұрын
ആരായാലും റോഡ് ബ്ലോക്ക് ചെയ്യരുത്
@deepudas9805 сағат бұрын
നാടിന്റെ ശല്ല്യം
@xplorer23455 сағат бұрын
SFIകൊണ്ട് നാടനോ കലാലയത്തിനോ എന്തു ഗുണം. അട്ടിമറിക്കാനല്ല ആട്ടിയോ ഗിക്കാനാണി സമരം
@azizma7055 сағат бұрын
ഇത് സമരം അല്ല.. തെമ്മാടിത്തരം.. ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌കാരൻ ആണ്.. ഇങ്ങനെ പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടല്ല.. സമരം.. ഇത്.. പോക്രിത്തരം.. ആണ്
@ajithabiju83313 сағат бұрын
ഇനിയും വരും ആത്മരേഷവും ആയി ഞാൻ കമ്യൂണിസ്റ്റു ആണ് ഈ കാണിക്കുന്നത് ശരിയല്ല എന്നും പിന്നെ കുറെ ഉപദേശവും ഈ സൈബർ ഇടങ്ങളിൽ വരുന്ന മുൻ കമ്യൂണിസ്റ്റ് ...ഈ അടുത്ത കാലത്ത് ആയി തുടങ്ങിയ പുതിയ ഇനം ജനിതക സ്വഭാവം ഉള്ളത് ആണ് ഞാൻ കമ്യൂണിസ്റ്റ്....വിദ്യാർത്ഥി സംഘടന കൾ അത് ഏത് സംഘടന ആണെങ്കിലും അവർ ഒരേ കാലഘട്ടത്തിലും ഇങ്ങനെ ഉള്ള സമരങ്ങൾ നടത്തി തന്നെ ആണ് വന്നിട്ടുള്ളത് അത് അത്ര വലിയ തെറ്റ് ഒന്നും അല്ല പിന്നെ കാറിൽ വന്നവൻ വൈകിട്ട് ടെലിവിഷൻ ചാനലിൽ ഒരു അന്തിചർച്ചയ്കു ആരെങ്കിലും വിളിച്ചാൽ നാട്ടിൽ വൈറൽ ആകാം എന്ന് കരുതി ഒരു പട്ടിഷേ കാണിച്ചു അത്ര തന്നെ.. അതിൽ ഈ മുൻ .കമ്യൂണിസ്റ്റ്... ഞാൻ കമ്യൂണിസ്റ്റ് ഇങ്ങനെ ഉള്ളവർ അത്ര വിഷമം കാണിക്കുന്നത് ശരി ആണേ ?
@PradeepKokkadan2 сағат бұрын
@@ajithabiju8331ചേച്ചിക്ക് കുട്ടികളെ കൊണ്ട് പോകുമ്പോൾ ഇതുപോലെ ഒന്ന് വന്നാലോ ചേച്ചി
@RinsheenaHRinsheena-tv4pu5 сағат бұрын
ജോജ് ജേർജിനെ ഓർമവന്നു...
@haritashaji55575 сағат бұрын
ഇതാണ് വിജയരാഘവൻ പറഞ്ഞത് നടന്നു പോകുക.ഇല്ല എങ്കിൽ ഇതുപോലെ അനുഭവിച്ചോ😂
@Malayali67914 сағат бұрын
ജനാതിപത്യം സ്വാതന്ത്ര്യം ജനങ്ങളെ ബുദ്ധിമുട്ടിച്ച് കൊള്ളാം
@AbdulKalam-x7l2 сағат бұрын
പ്രതികരിക്കണം
@amalsl00144 сағат бұрын
Bro ക്ക് ഒരു ബിഗ്സല്യൂട്ട്...❤❤❤
@ANILKUMAR-tl4se3 сағат бұрын
ആദ്യം ഇ ഫീകര വിദ്യാർത്ഥി പാർട്ടിയെ നിരോധിക്കണം
@riyasriyu8480Сағат бұрын
Big salute bro
@anandmekankolСағат бұрын
ബ്രോ സൂപ്പർ.❤ബാലാവകാശ കമ്മീഷൻ ഇടപെടണം കുഞ്ഞു കുട്ടികളെ നടു റോട്ടിൽ ബുദ്ധിമുട്ടിച്ചു . സഞ്ചാര സ്വാതന്ത്ര്യം എല്ലാവർക്കും ഇല്ലേ
@manojkallickal94414 сағат бұрын
പോലീസുകാർ നിരപരാധികളെയും ദളിത്തുകളെയും തിരിച്ചു പ്രതികരിക്കാത്ത പാവങ്ങളെയും മാത്രമേ നിയന്ത്രിക്കൂ, അടിക്കൂ.
@abysamross2 сағат бұрын
💯 ശെരി. ജനാധിപത്യ അവൻ്റെ ഉണ്ടാ. ഈ പദങ്ങളുടെ ഒക്കെ അർഥം വല്ലതും അറിയുമോ?
"തിരുത്തുവാൻ നമുക്കിവിടാരുമില്ല തിരിച്ചു ചിന്തിച്ചിട്ട് ഫലമൊന്നുമില്ല "അനുഭവിക്കുക അല്ലെങ്കിൽ നാടുവിടുക
@Chandrooskalpoor4 сағат бұрын
അഹങ്കാരം അല്ലാതെ പിന്നെ എന്ത്
@ranjithsoman28484 сағат бұрын
എന്തിനാണ് ഇവർ ജനാധിപത്യം സോഷ്യലിസം എന്നൊക്കെ വിളിച്ചു പറയുന്നത്😂😂😂
@jacksonkurian80605 сағат бұрын
കേസ് എടുത്തു അകത്തിടണം
@fivestarhome5 сағат бұрын
👏👏janagal prathikarikanam❤❤
@AlthuMediaEduMedia5 сағат бұрын
കഷ്ടം പൊതുജനത്തിന് കഴിവില്ല
@shajimjose89334 сағат бұрын
കേരളത്തിൻ്റെ ശാപം😢
@binduraghavan26245 сағат бұрын
👏👏👏👏👏ബ്രോ
@naseelrahimСағат бұрын
@@binduraghavan2624 thanku..it was me
@msselvarajraj63875 сағат бұрын
എസ്എഫ്ഐ അർത്ഥമറിയാമോ ഈ എച്ചിപിക്
@CraftsmanAdministration2 сағат бұрын
യുവ തലമുറ നാടുവിടാൻ ഒരു കാരണം ഇത്..sfi സംഘടനയില് തലക്കകത്ത് വെളിവ് ഉള്ള ആരും ഇല്ല😂
@ABK-b1u3 сағат бұрын
എന്ത് കോപ്രായത്തരം അടുത്ത ഇലക്ഷൻ വന്നാൽ ചിഹ്നം മായും
@pradhulm85354 сағат бұрын
പോലീസുകാരൻ നോക്കി ചിരിക്കുന്നു നാണമില്ലാതെ കുറച്ചു ഉളുപ് വേണ്ട ellathinum
@G.PadmakumrG.Padmakumar5 сағат бұрын
പോലീസ് നെ കണ്ണ് തട്ടാതിരിക്കാൻ ഉപയോഗിക്കാം😂😂😂
@nachus50413 сағат бұрын
"എച്ചപ്പയി ഈ നാടിന്റഐശ്വര്യം "😂🤣
@Salcocreation3 сағат бұрын
മുദ്രാവാക്യത്തിൽ മാത്രമാണ് സ്വാതന്ത്ര്യം, അനുഭവത്തിൽ പീഡനവും പാരതന്ത്ര്യവും തന്നെ
@maambi46903 сағат бұрын
ചേട്ടന്റെ കൂടെ തന്നെയാണ് ഞങ്ങളും എന്ത് ചെയ്യാനാ ചേട്ടാ.. ഇതാണ് "സ്വാതന്ത്ര്യം ജനാതിപത്യം "😂😂😂😂ഇവനൊക്കെ എന്തിനാണ് എന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല... ആവശ്യത്തിനൊന്നും ഒരു ഉപയോഗവും ഇല്ല.
@muhammedshabeer12163 сағат бұрын
കേരള വിദ്യാഭ്യാസത്തിന് ഏറ്റ പോയിസൺ ആണ് SFI😂
@tekmedia1131Сағат бұрын
തോന്ന്യവാസം
@johnsebastian5262 сағат бұрын
എന്തൊരു നാട്. നാടു നശിപ്പിക്കു ന്നപാർട്ടി.വേറൊരു നാട്ടിലും സമ രം ഇല്ല..
@reji24854 сағат бұрын
ഈച്ച പ്പായ് 😂
@SudhirajSuseel2 сағат бұрын
ഞങ്ങളുടെ ഭരണം ഞങളുടെ PV ഞങ്ങൾക്ക് എന്തും കാണിക്കാം, എന്ന്...
@Suryadevmadathil4 сағат бұрын
ഇവർക്ക് എന്താ പ്രശ്നമുണ്ടെങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി പ്രതിഷേധം ചെയ്യും
@Jagannath20245 сағат бұрын
👌👌👌
@arunkumararun93464 сағат бұрын
കാർ ഡ്രൈവർ ആയ ചേട്ടൻ സൂക്ഷിക്കണം. എന്തിനും മടിക്കാത്ത ടീം ആണ്.
@akhilash41343 сағат бұрын
Ksu വും കോൺഗ്രസ്‌ഉം ബ്ലോക്ക് ചെയ്യുമ്പോ ചേട്ടന് ആഹാ 😆😆
@ayoobvp56953 сағат бұрын
ജനങളുടെമേൽ ഒരുകുട്ടം നടത്തുന്ന ആദിപത്യംഅതായിരികുന്നു ജനാതിപത്യം
@sudhakarann55075 сағат бұрын
ഏത് രാഷ്ട്രീയ പാർട്ടിയോ വിദ്യാർഥി സംഘടനകൾ ആയിക്കോട്ടെ റോഡ് തടയുന്നത് തെമ്മാടിത്തരം തന്നെ ജനങ്ങളുടെ നികുതിപ്പണം കൊണ്ട് നിർമ്മിച്ച റോഡിൽകൂടി നിരവധി നികുതികൾ അടച്ചിട്ടാണ് വാഹനവുമായി യാത്രക്കാർ വരുന്നത് അല്ലാതെ രാഷ്ട്രീയക്കാരുടെ പിതാവിൻറെ വകയല്ല റോഡ്
@johnsonjohnson79644 сағат бұрын
അടിച്ച് ഓടിക്ക് പോലീസേ. നോക്കി നിൽക്കാതെ ..
@Salahudheen-p2l3 сағат бұрын
ഒരു കാര്യവുമില്ല
@VishnuYeroor-fr5wx4 сағат бұрын
ഇവന്മാർ കാണിക്കുന്നതാണ് യഥാർത്ഥ ഫാസിസം😡😡
@PradeepKokkadan2 сағат бұрын
ട്രാഫിക് പോലീസുകാരൻ വണ്ടി തിരിച്ചു വിടുന്നു 🤣🤣🤣
@surejsr123452 сағат бұрын
Great public should react like this
@VilasiniRajeev2 сағат бұрын
Bro Congratulations 🔥🔥🔥🔥🔥
@vishnur65872 сағат бұрын
ജോജു evide.. പ്രതികരിക്കാൻ
@SajithMaps5 сағат бұрын
😜😜😜😜 സഞ്ചാരസ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയിട്ടാണോ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്ന് വിളിച്ചു പറയുന്നത് മാക്രികളെ 😜😜
@ShareefRp5 сағат бұрын
ഏച്ച പൈ
@Irshad-vv9yy4 сағат бұрын
ജനാധിപത്യം സംരക്ഷിക്കാൻ ജനങ്ങളെ സഞ്ചരം തടസ്സപ്പെടുത്തിയുള്ള സമരം കഷ്ടം ഈ നാട് ലോകാവസാനം വരെ നന്നാവൂല
@minimadhavan92044 сағат бұрын
SF I നെറികെട്ട സംഘടന
@sadasivanpillaisreeraj8072 сағат бұрын
Narikal
@sayyidjafarjifri61803 сағат бұрын
അതാണ് വർഗം.... എന്തും ചെയ്യും 😢
@lintojohn25953 сағат бұрын
Students forgery Institute = SFI
@anandhuskurup3 сағат бұрын
APPROACH COURT
@manjushabiju29552 сағат бұрын
ഇവന്മാരെ കരുതി പൊറുതിമുട്ടി 😅😅
@santhoshkv19155 сағат бұрын
ഇത് ഇവന്മാരുടെ അടവാണ്,ഇപ്പൊൾ അറസ്റ് ചെയ്യുവാൻ ആരുമില്ലേ??😀😀