അമ്പതല്ല, അഞ്ഞൂറല്ല,; അൻവറിനെ കേൾക്കാൻ നിലമ്പൂരിലെ വേദി നിറഞ്ഞുകവിഞ്ഞു | PV Anvar MLA

  Рет қаралды 113,263

REPORTER LIVE

REPORTER LIVE

Күн бұрын

അമ്പതല്ല, അഞ്ഞൂറല്ല,; അൻവറിനെ കേൾക്കാൻ നിലമ്പൂരിലെ വേദി നിറഞ്ഞുകവിഞ്ഞു | PV Anvar MLA
#pvanvarmla #nimbur #CPIM #CPI #malappuram #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 433
@saisatech2847
@saisatech2847 3 сағат бұрын
ഇടതു അനുഭാവിയാണെങ്കിലും അൻവറിന് സപ്പോർട്ട്
@JacobGeorge-uz9th
@JacobGeorge-uz9th 3 сағат бұрын
താൻ അനുഭാവി? ഒന്ന് പോടാ പുല്ലേ 🤧
@trueeyes1706
@trueeyes1706 3 сағат бұрын
ആ Adgp യെ മാററി നിസ്സാരമായി പരിഹരിക്കാവുന്ന വിഷയം പിണറായി വശളാക്കി...
@rashid9899
@rashid9899 3 сағат бұрын
അന്ന് മാറ്റിയിരുന്നെങ്കിൽ ഇത്രയും കാര്യങ്ങൾ പുറത്തു വരില്ലായിരുന്നു ഇത് ഇപ്പൊ പൊതുജനങ്ങൾക്ക് നന്നായി എല്ലാ ഉടായിപ്പുകളും മനസ്സിലാക്കാൻ കഴിഞ്ഞല്ലോ 😂
@Shad711
@Shad711 3 сағат бұрын
പിണൻ ആർഎസ്എസ് സപ്പോർട്ട് ആണെന്നു മനസ്സിലാക്കാൻ പറ്റി
@muhammedmmuhammedd
@muhammedmmuhammedd 3 сағат бұрын
Sathyam 😂👍
@macpmna
@macpmna 3 сағат бұрын
സത്യം
@vibetoday8160
@vibetoday8160 3 сағат бұрын
Athu thannayaa prb mattiyirunnegil ipom igene oru gathikedu indavumayirunnilaa
@Sabithtv
@Sabithtv 3 сағат бұрын
5:21 അടിമ അല്ലാത്തൊരു കമ്മ്യൂണിസ്റ്റ്‌കാരനെ കണ്ടു 🫡🔥
@JacobGeorge-uz9th
@JacobGeorge-uz9th 3 сағат бұрын
അയാള് കമ്മ്യൂണിസ്റ്റോ?
@macpmna
@macpmna 3 сағат бұрын
സത്യം
@Sabithtv
@Sabithtv 3 сағат бұрын
@@JacobGeorge-uz9thഅയാൾ പറഞ്ഞത് കേട്ടില്ലേ മിസ്റ്റർ, അന്തംകമ്മി എന്നും അന്തംകമ്മി ആയിരിക്കും 😂
@JacobGeorge-uz9th
@JacobGeorge-uz9th 3 сағат бұрын
@@Sabithtv എന്തോന്ന് പറഞ്ഞു? ഏഷ്യാനെറ്റ് കാണേണ്ട,, മറുനാടന് പൂട്ടും,, ജയശകരിനെ മലം ഒഴിക്കും,, എന്നൊക്കെ പറഞ്ഞത് കേട്ട് 👍
@dasan.k.mmemunda8238
@dasan.k.mmemunda8238 3 сағат бұрын
ആരാണെടോ കമ്യൂണിസ്റ്റുകാരൻ?
@kajahussain4500
@kajahussain4500 3 сағат бұрын
10000 കണക്കിന് അനുഭാവികൾ അവിടെ എത്താൻ കഴിയാത്ത വിഷമത്തിലാണ്
@asmuworld6447
@asmuworld6447 3 сағат бұрын
കരയല്ലേ കണ്ണ് തുറന്ന് നോക്കുക anwar പറഞ്ഞെത് 200 ആളുകളാണ്
@Deepdive24718
@Deepdive24718 3 сағат бұрын
അതിലും അതികം ആളു വരുന്നു എന്ന് കേട്ടപാൽ അടിമ ആണലോ കരയുന്നേ കണ്ണ് തുടക്ക് 😂😂​@@asmuworld6447
@luttappi9485
@luttappi9485 3 сағат бұрын
😂😂😂😂
@shinodkp2312
@shinodkp2312 3 сағат бұрын
പാർട്ടി അനുഭാവികളല്ല മറിച്ച് ലീഗ് കോൺഗ്രസുക്കാരാണ് അധികവും
@miniootty
@miniootty 3 сағат бұрын
Ys
@ismailhamza6122
@ismailhamza6122 3 сағат бұрын
ഞാൻ ഒരു കമ്യൂണിസ്റ്റ് കാരൻ ആണ്. എന്നാലും പറയട്ടെ ധൈര്യം അപാരം..
@AlikuttukkanAlikuttakkan
@AlikuttukkanAlikuttakkan 3 сағат бұрын
നിരീശ്വരവാദി ആണോ
@haseebmohiudheen5825
@haseebmohiudheen5825 3 сағат бұрын
Ath thaankal adima aayath kondu thonnunnathaa
@luttappi9485
@luttappi9485 3 сағат бұрын
Neee pthooo😂😂
@JacobGeorge-uz9th
@JacobGeorge-uz9th 3 сағат бұрын
@@ismailhamza6122 നീ കമ്യൂണിസ്റ് ആണെന്ന് പറഞ്ഞത് നന്നായി,, അല്ലെങ്കിൽ തെറ്റിധരിച്ചേനെ 🤪🤪
@vikingragnar-fr2bu
@vikingragnar-fr2bu 2 сағат бұрын
😂😂😂​@@JacobGeorge-uz9th
@indian5273
@indian5273 3 сағат бұрын
നീതിയില്ലെങ്കിൽ നീ തീ യാവുക
@majnu.john-parappattu
@majnu.john-parappattu 3 сағат бұрын
ഇത്രയും ധൈര്യം സമ്മതിച്ചു അൻവറിക്ക ഇപ്പോൾ തന്നെ വിജയിച്ചുകഴിഞ്ഞു ❤️
@Mohammed-jz6hm
@Mohammed-jz6hm 3 сағат бұрын
കഴിഞ്ഞ തവണ LDF നു വോട്ട് ചെയ്തു…ഇനിയില്ല 🤮
@JacobGeorge-uz9th
@JacobGeorge-uz9th 3 сағат бұрын
നീ കോപ്പ് ചെയ്തു,,🤧
@NihalCk-rb6cm
@NihalCk-rb6cm 2 сағат бұрын
നിന്റ വോട്ട് കൊണ്ട്. 99.സീറ്റ്‌ കിട്ടി
@bibinak455
@bibinak455 2 сағат бұрын
❤❤❤❤🎉🎉🎉🎉
@ചെറി-ഞ9ങ
@ചെറി-ഞ9ങ 2 сағат бұрын
ഞാൻ മേലിൽ UDF ന് വോട്ടു ചെയ്യില്ല ചൈതതിൽ ഖേദിക്കുന്നു
@mehumanbeing181
@mehumanbeing181 Сағат бұрын
😂😂
@munavvircherumuttam7549
@munavvircherumuttam7549 3 сағат бұрын
അൻവർ ❤❤
@marvanking4351
@marvanking4351 3 сағат бұрын
CPM ചോദിച്ചു വാങ്ങിയ അടിയാണിത്. ശശിക്കും പിണറായിയ്ക്കും കുടുംബത്തിനും വേണ്ടി ഒരു പാർട്ടിയെ അവർ കുരുതി കൊടുത്തു.
@ashiquekallingal1971
@ashiquekallingal1971 3 сағат бұрын
നീതിയില്ലെങ്കിൽ നീ തീയ്യാവുക 🔥support pv🥰
@Shalima-k4k
@Shalima-k4k 3 сағат бұрын
സർക്കാരിന്റ് അഴിമതി കേരളത്തിൽ ഉള്ള എല്ലാ ജനങ്ങൾക്കും അറിയാം അത് വിളിച്ചു പറയാൻ ഒരാളെങ്കിലും ഉണ്ടായല്ലോ
@abhikarulai9521
@abhikarulai9521 3 сағат бұрын
Pushpanu അനുസോജനം അർപ്പിച്ചു തുടങ്ങണം anver..
@Diya-wj6qh
@Diya-wj6qh 3 сағат бұрын
Enthinu😂😂
@abhikarulai9521
@abhikarulai9521 3 сағат бұрын
@@Diya-wj6qh പിണറായിയുടെ കപട കമ്മ്യൂണിസം പൊളിയൻ.......മകൾ രക്ഷയല്ല കമ്യൂണിസം എന്ന് സാധാരണ സഖകളെ ഓർമ്മിപ്പിക്കാൻ .....അധികാരം വെച്ച് ന്യായമായ ചോദ്ധ്യങ്ങളെ ധശ്യത്തോടെ തളർത്താൻ ശ്രമിച്ചാലും അതിനു കൂട്ടുനിക്കാൻ ആളെ കിട്ടതിരികൻ
@orurasathinu5064
@orurasathinu5064 3 сағат бұрын
പുഷ്പൻ സ്വന്തം ജീവൻ പിണറായി വിജയനും ഗോവിന്ദനും കണ്ണൂരിലെ സാജൻ എന്ന വ്യവസായിയെ കൊന്ന പൂതനക്കും വേണ്ടി ബലികഴിച്ചു. എന്നാൽ പൂരം കലക്കി പിണറായി വിജയനും കോടിയേരിയും പൂതനയും കെട്ടിയോനും അവരുടെ സ്വന്തം മക്കളെ വിദേശത്ത് പറഞ്ഞയച്ചു പഠിപ്പിച്ച് അവരെ വലിയ നിലയിൽ ആക്കുകയും അവരെ കോടീശ്വരന്മാർ വരെ ആക്കുകയും ചെയ്തു
@VijuBalakrishnan
@VijuBalakrishnan 3 сағат бұрын
പുഷപൻ്റെ കുടുംബത്തിന് മാത്രേ നഷ്ടം ഉള്ളൂ...
@orurasathinu5064
@orurasathinu5064 3 сағат бұрын
@@abhikarulai9521 നഷ്ടം പുഷ്പനും പുഷ്പന്റെ കുടുംബത്തിനും മാത്രം. പുഷ്പൻ പാർട്ടിക്കുവേണ്ടി ജീവൻ കഴിച്ചപ്പോൾ പിണറായി വിജയനെ പോലെയുള്ള പാർട്ടി നേതാക്കൾ മക്കളെ വിദേശത്താഴ്ച പഠിപ്പിച്ചു ഉന്നത നിലവാരത്തിൽ എത്തിക്കുകയും കോടിക്കണക്കിന് രൂപ സമ്പാദിച്ചു കൊടുക്കുകയും ചെയ്തു. അപ്പോൾ ആരാണ് ശശി
@sabithmohammed7754
@sabithmohammed7754 3 сағат бұрын
ഈ സമയം ഇൻസ്റ്റാഗ്രാമിൽ മരുമോൻ ദേശിയ പാതയുടെ റീൽസ് ഇട്ട് സ്വന്തം പേരിൽ അമ്മോശാന്റെ ഫോട്ടോ വെച്ച് റീൽ ചെയ്യുന്നു 😄😄😄😄
@FootKickameen
@FootKickameen 3 сағат бұрын
😂
@neelz009
@neelz009 2 сағат бұрын
😂
@fuel9629
@fuel9629 Сағат бұрын
അത് അങ്ങനെ ഒരു വാണം
@ajscrnr
@ajscrnr 3 сағат бұрын
നട്ടെല്ല് ഊരി പിണറായിക്ക് കൊടുത്ത സംഘാക്കളേ നിങ്ങൾക്ക് അഭിവാദ്യങ്ങൾ..💪💪💪
@AzeezAzeez-k7e
@AzeezAzeez-k7e 3 сағат бұрын
എന്റെയും കുടുംബത്തിന്റെ വോട്ടും മലബാറിന്റെ സുൽത്താൻ PV അൻവർജിക്ക് 👏
@sarathchandran3503
@sarathchandran3503 Сағат бұрын
അതും പിണറായി വിജയൻറെ നേതൃത്വത്തിലുള്ള അടുത്ത എൽഡിഎഫ് സർക്കാരിന് ഒരു മുതൽക്കൂട്ടാവും 😂. അൻവർ സിപിഎം അനുഭാവി അല്ലാതെ സ്വതന്ത്രനായി നിൽക്കുകയാണെങ്കിൽ മാത്രം വോട്ട് ചെയ്യുക അല്ലെങ്കിൽ അത് വീണ്ടും മൂന്നാം പിണറായി സർക്കാരിനെ പിന്തുണയ്ക്കുന്നതിന് തുല്യമാവും
@coastaltube4750
@coastaltube4750 3 сағат бұрын
പിവി അൻവർ എംഎൽഎ ❤😘
@FootKickameen
@FootKickameen 3 сағат бұрын
അടിമകൾ ഒഴികെ എല്ലാവർക്കും മനസ്സിൽ ആയിട്ടുണ്ട് അൻവർ പറയുന്നത് സത്യം 💯 ആണെന്ന്
@ashiquerasool5627
@ashiquerasool5627 3 сағат бұрын
Anwar kkka....... triple chungan🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@salu7404
@salu7404 3 сағат бұрын
കേരളത്തിന്റെ മൊത്തം ജില്ലാ ആളുകള്‍ വന്നു എന്ന് പറയൂ.
@solomon3021
@solomon3021 3 сағат бұрын
പാർട്ടി മെബർമാർ പരുപാടിക്ക് വരുമോ? അതും സിപിഎമ്മിന്റെ, അവർ അടിമകളല്ലേ 🤭
@NabeelMusthafa-p1i
@NabeelMusthafa-p1i 3 сағат бұрын
ഒരു കമ്യുണിറ്റിന്റെ കയ്യിൽ രണ്ടു തോക്കുകൾ ഉണ്ടായിരിക്കണം ഒന്ന് വർഗ്ഗ ശത്രുവിന് നേരെയും രണ്ട് വഴിപിഴകുന്ന സ്വന്തം നേത്രത്വത്തിനെതിരെയും ♥️ലാൽ സലാം അൻവറിന് ഒപ്പം 💪
@iqbaliqal5144
@iqbaliqal5144 3 сағат бұрын
പി.വി.ക്കെപ്പഠ
@mujeebmkm9088
@mujeebmkm9088 3 сағат бұрын
welcome
@faihamedia1164
@faihamedia1164 3 сағат бұрын
അൻവർ കീ ജയ്... ഇത് വരെ അൻവർ പറഞ്ഞത്.... എല്ലാ ജനങ്ങൾക്കും അറിയുന്ന കാര്യമാണ്...
@jestinvlogs2232
@jestinvlogs2232 2 сағат бұрын
നട്ടെല്ലുറപ്പുള്ള ഒരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്താൻ കഴിഞ്ഞതിൽ സന്തോഷം ലാൽസലാം സഖാവേ
@AzeezAzeez-k7e
@AzeezAzeez-k7e 3 сағат бұрын
മലബാറിന്റെ ചങ്കുറപ്പുള്ള നേതാവേ അഭിവാദ്യങ്ങൾ 👏
@mansoornilaknth3835
@mansoornilaknth3835 3 сағат бұрын
അൻവർ 👍🏻👍🏻👍🏻👍🏻q
@ZaharaSiraj-s7y
@ZaharaSiraj-s7y 3 сағат бұрын
അൻവർ ❤❤
@sajidk4510
@sajidk4510 3 сағат бұрын
അൻവർ സത്യം വിളിച്ചു പറയുന്നത് കണ്ടിട്ട് രണ്ടാം തീയതി ജലീൽ വിളിച്ചു പറയുമെന്ന് കേൾക്കുന്നുണ്ട് പ്രിയപ്പെട്ട ജലീൽ അൻവറിന്റെ താങ്ങാൻ പറ്റും അങ്ങേക്ക് സിപിഎമ്മിന്റെ ഒരു അടിയും താങ്ങാൻ പറ്റില്ല
@mujeebmujeeb1366
@mujeebmujeeb1366 3 сағат бұрын
ഞാനും ഒരു കമ്മ്യൂണിസ്റ്റ് അനുഭാവിയാണ്. പക്ഷേ ഈ വിഷയത്തിൽ സഖാവ് PV അൻവർ mla പിന്തുണ ❤🔥
@JacobGeorge-uz9th
@JacobGeorge-uz9th 3 сағат бұрын
ഇങ്ങനെ കുറെ പുതിയ കമ്യൂണിസ്റ്റുകാർ,,ഒന്ന് പോടാ പുല്ലേ 🤧🤧
@remeshchandran4649
@remeshchandran4649 3 сағат бұрын
Super 👌 congratulations 👏👏 PV Anwar 👌
@SajikumarB-b1i
@SajikumarB-b1i 3 сағат бұрын
അൻവർ പൊളിയാ ഗുഡ്മാൻ
@munnanebu
@munnanebu 2 сағат бұрын
മിണ്ടുന്നവരെ തലക്ക് കൊട്ടി ഇരുത്തിയിരുന്ന കാലം ഒക്കെ മാറി
@ShaliniChithran
@ShaliniChithran 3 сағат бұрын
സൂക്ഷിക്കണം നാടിനും കുടുംബത്തിനും അങ്ങ് ആവശ്യം ഉണ്ട്
@satheeshraghavan2584
@satheeshraghavan2584 3 сағат бұрын
അൻവർ ആണ് കമ്യൂണിസ്റ് പാർട്ടി
@harshadmubeen
@harshadmubeen 3 сағат бұрын
Nilapad kond ippo anvar thanne aanu 🔥
@MadhuMadhu-es7kr
@MadhuMadhu-es7kr 2 сағат бұрын
അൻവർ ഭരണകക്ഷിയിലെ ഗർജിക്കുന്ന സിംഹം !! നക്കാപിച്ചക്ക് വേണ്ടി അഴിമതികൾക്ക് കൂട്ട് നിൽക്കാത്ത ധീരൻ ജനസേവനം !!!
@Manui7ts
@Manui7ts 3 сағат бұрын
അൻവർ mlaകൊപ്പം ❤❤
@shafeerbm2922
@shafeerbm2922 3 сағат бұрын
തീയാണ് അൻവർ
@pramodak5867
@pramodak5867 3 сағат бұрын
Appo vivaram ulla janagal undalle keralathil, support to Anwar
@Sabithtv
@Sabithtv 3 сағат бұрын
3:40 Real Communist 🔥🔥
@mehumanbeing181
@mehumanbeing181 Сағат бұрын
Party member aanu ഞാൻ.. പാർട്ടി അനുഭാവി ആണ് ഞാന്.. മനസിലായി aaraenmu
@jamshijishan
@jamshijishan 2 сағат бұрын
അൻവർ പറയുന്നതിൽ യഥാർത്യം ഉണ്ട്,, അൻവറിനെ പിന്തുണക്കുന്നു 😍😍😍😍
@Nisumkmn
@Nisumkmn 3 сағат бұрын
സംഗതി കളി കാര്യമായല്ലോ...😜😜😜
@RamAliChristo
@RamAliChristo 3 сағат бұрын
Adgpyude കരുത്തിൽ പിണറായിക്ക് ഇത്ര വാശി എന്താണ് ??
@MS-ol5kz
@MS-ol5kz 3 сағат бұрын
ദൂരെയാണ് വരാൻ കഴിയില്ല എങ്കിലും ലീവ് എടുത്ത് ലൈവ് കാണുന്നുണ്ട്
@ladylove4843
@ladylove4843 3 сағат бұрын
അൻവർ ❤❤❤❤
@devanpillai6402
@devanpillai6402 3 сағат бұрын
Panwar sir well done sir
@gnelson8053
@gnelson8053 3 сағат бұрын
Anvar pulikkutty ashamsakal ❤👍✊✊💪💪💪💪💪✊✊❤
@raheemk2003
@raheemk2003 2 сағат бұрын
പിണറായി, പുറത്ത് പോകുക കേരളത്തെ രക്ഷിക്കുക ' കേരളം ഇതു പോലത്തെ ഒരു ഭരണം കണ്ടിറ്റില്ല,,,,
@ashrafkajinas6085
@ashrafkajinas6085 3 сағат бұрын
നീധി പുലർന്ന് കാണാൻ ആഗ്രഹിക്കുന്നവർ അവിടെ എത്തും അത്രക് ജനങ്ങൾക് മടുത്തു ഈ ഭരണം
@illiasmt704
@illiasmt704 3 сағат бұрын
പാർട്ടിയുടെ അഭ്യർത്ഥനമാനിച്ചു പത്രസമ്മേളനങ്ങളും തുറന്നുപറച്ചിൽ അവസാനിപ്പിച്ചു എന്നാൽ തൊട്ടടുത്ത ദിവസംCM ന്റെ വാർത്ത സമ്മേളനത്തിൽ അയാളെ പ്രകോപിപ്പിക്കുന്നതും ആക്ഷേപിക്കുന്നതും ആണ് കണ്ടത് 😔.അടുത്തദിവസം മുഴുവനായും തുറന്നു പറഞ്ഞു അതോടെ എല്ലാം ഒരുകൂടി ഈ പരുവമായി 🙏🏻.
@SaifullaAshmitha
@SaifullaAshmitha 3 сағат бұрын
Muthanu anwer ❤❤❤ all the best
@prekgteaching7998
@prekgteaching7998 3 сағат бұрын
Makalum, Marumakanum...ellavarum chernnu partiye nashippikkum..... Nethakkanmar pedichu mindatheyiirunnal party.... Swaha
@hyderalipullisseri4555
@hyderalipullisseri4555 3 сағат бұрын
വമ്പൻ ജനക്കൂട്ടം🎉
@shameerks8242
@shameerks8242 2 сағат бұрын
കമ്മിണിസ്റ്റ് ആശയത്തോട് അനുഭാവം ഉള്ളത് കൊണ്ടാകാം ഒരിക്കലും പിണറായിയോട് യോജിക്കാൻ കഴിയുന്നില്ല തെറ്റു കണ്ടാൽ കൂട്ടു നിൽക്കാൻ കഴിയുന്നില്ല
@Keralciber123
@Keralciber123 2 сағат бұрын
വ്യക്തി അല്ല രാജാവ് ജനങ്ങൾ ആണ് രാജാവ്... ഇനി എങ്കിലും മനസിലാക്കട്ടെ all the best pv അൻവർ ❤❤
@raoofkarupadanna1810
@raoofkarupadanna1810 3 сағат бұрын
അഭിവാദ്യങ്ങൾ
@Rejeeshmon-is6zl
@Rejeeshmon-is6zl 2 сағат бұрын
Mvr, ഗൗരിമ്മ, pv anwar,😂😂😂😂
@thecitizen87935
@thecitizen87935 3 сағат бұрын
Edai ernakulathuninnu varan budhimuttu konda ayiram ayiram abivadhyangal Anwar ikka❤
@muhammedmmuhammedd
@muhammedmmuhammedd 3 сағат бұрын
Thaamara vijan puurum kalakky 😂🤣 partye nashyppichu 😂
@dinilkumar4638
@dinilkumar4638 3 сағат бұрын
💪💪💪
@jasil509
@jasil509 2 сағат бұрын
Anwar🎉🎉🎉
@RagavanMv
@RagavanMv 3 сағат бұрын
ആകെ 200 ആളില്ല അതിൽ 199 ആളും കോൺഗ്രസ് കാരാണ പോലും കുറേ ലീഗും ഹ ഹ ഹ
@iB-qz1ew
@iB-qz1ew 2 сағат бұрын
ഹി ഹി
@kasimm4677
@kasimm4677 2 сағат бұрын
കൊലയും കൊലവിളിയും കൊണ്ട്🇮🇳 ഒന്നും നേടാനാവില്ല.💕🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@Anarkkali
@Anarkkali Сағат бұрын
ഇത് അൻവറിനോടുളള സ്നേഹമല്ല.. പിണറായിയോടുളള വിദ്വേഷമാണ്...
@satheeshkk9569
@satheeshkk9569 2 сағат бұрын
അൻവറിന്റെ ഉദ്ദേശശുദ്ധിയിൽ സർക്കാരും CPM ഉം സംശയിക്കുന്നതിന് ഒത്തിരി കാരണങ്ങൾ ഉണ്ട്
@SwissSarcasm7761
@SwissSarcasm7761 3 сағат бұрын
മാപ്പിള പാട്ടൊക്കെ ഉണ്ടല്ലോ
@Nazarkp-y5f
@Nazarkp-y5f 2 сағат бұрын
ഇവരെയൊന്നും കാശ് കൊടുത്ത് വിളിച്ചതല്ല അത് ഓർത്തോ paപാർട്ടിയിലെ സത്യസന്ദർ എന്ന് പറയുന്ന നേതാക്കന്മാരെ
@AbrahamBaby-n2q
@AbrahamBaby-n2q Сағат бұрын
സെക്രട്ടറി പറയേണ്ടത് പറയണ്ട സമയത്ത് പറഞ്ഞിരുന്നങ്കിൽ ഈ അവസ്ത വരില്ലായിരുന്നു -😂
@tclatheefothukkungaltclath5729
@tclatheefothukkungaltclath5729 2 сағат бұрын
പിണറയി സർക്കാർ ഒന്ന് വൊച്ച വച്ചിരുന്നങ്ങിൽ ഈ പ്രശനം ഒന്നും ഉണ്ടാകുമായിരുന്നില്ല..
@muthootkr
@muthootkr 2 сағат бұрын
ഒരു മണിക്കൂർ കൊണ്ട് 46000 ഇവിടെ ഓൺലൈൻ ആയും കാണുന്നുണ്ട്. പിണറായി തോൽവി എന്ന് മനസ്സിലാകൂ
@Rodroller4895
@Rodroller4895 2 сағат бұрын
കേരളത്തിൽ ഇപ്പോഴുള്ള ഭരണ വിരുദ്ധ വികാരം കൂടി അൻവറിന് സഹായകമാവും. ഇങ്ങിനെപോയാൽ മുഖ്യനും പാർട്ടി സെക്രട്ടറിയും മാത്രമാവും. എത്രയും വേഗം ആത്മപരിശോധന നടത്തൂ സഖാക്കളെ..ഈ പാർട്ടി നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണ്.
@akhilap.s.3899
@akhilap.s.3899 3 сағат бұрын
അടുത്ത election work തുടങ്ങിക്കഴിഞ്ഞു.....😂
@mallutripper1399
@mallutripper1399 3 сағат бұрын
Sudukkalum..kunjappa teamsum😅
@MuneebOxOx
@MuneebOxOx 3 сағат бұрын
സംഘി രോധനം😂
@shameerks8242
@shameerks8242 2 сағат бұрын
ന്യൂന പക്ഷമോ മതമോ കോപ്പോ ഒന്നും അല്ല സത്യം. അഴിമതി. ഇല്ലാത്ത ഭരണം ഇതിനു വേണ്ടി മാത്രം ഇയാളെ സപ്പോർട്ട് ചെയ്യാൻ തോന്നിയെ
@Biju-y6n
@Biju-y6n 2 сағат бұрын
Cpm ഇനി ie മുഖ്യന് നിങ്ങള്‍ തീരുമാനം എടുക്ക് ഇത് നിസാരമായി കാണരുത് മോളെ Rekshikan rss കൂട്ടു കേട്ട് ജനം തിരിച്ചു അറിയും തെറ്റ് തിരുത്ത്
@kamarukamaru5587
@kamarukamaru5587 3 сағат бұрын
Avide ethan കഴിയാത്തത്തിൽ സങ്കടം
@SaidalaviSaidalu
@SaidalaviSaidalu 2 сағат бұрын
ഇതൊക്കെ ഒരോ ളമല്ലേ😂 ഇതൊക്കെ നീർ കുമിളകളല്ലേ.
@revvtkurian4566
@revvtkurian4566 3 сағат бұрын
NATTELLULLA ANWAR ADUTHA MUKKYAMANTHRIYAKANAM.
@Jilaanmuhammed
@Jilaanmuhammed 3 сағат бұрын
🔥കനൽ
@abdulsalamabdulsalam2461
@abdulsalamabdulsalam2461 12 минут бұрын
Anwar fansAdi likeAdi 🔥🔥🔥
@jayasreepillai3792
@jayasreepillai3792 2 сағат бұрын
Ithrayum,, vashalakkiyath,, Ara,, araaaa,,, kurachukoody,,, samyamanam,,, palicju,,, nadapadikramangal,,, akamayirunnille,,,, ippol,,, thamasa,,,, yalla,,, ennubhodhyapetto,,, awo,,,vykthy,,,yano,,,,party,,,vykthykkuvendiyo,,,awarude,,,,കുടുംബത്തിന്,,,,,മാത്രമോ,,,c,,pm,,,
@ചെറി-ഞ9ങ
@ചെറി-ഞ9ങ 2 сағат бұрын
കോലീബികൾ സഹകരിക്കണേ
@shaheerktyshaheerkty2305
@shaheerktyshaheerkty2305 2 сағат бұрын
ഉഷാറായി ,കലക്കി❤❤❤❤❤
@NishaPm-h9f
@NishaPm-h9f 2 сағат бұрын
Anvaaaaaaar🔥🔥🔥 ok alla
@KumaranPp-ei1vm
@KumaranPp-ei1vm 3 сағат бұрын
യു ഡി എഫു കാർ കാണും
@sheebasabu9483
@sheebasabu9483 3 сағат бұрын
ചുണക്കുട്ടിയെ കിട്ടി
@iqooszhrzhr8329
@iqooszhrzhr8329 3 сағат бұрын
പിണറായി ഓടും...
@shajiryakoob1996
@shajiryakoob1996 3 сағат бұрын
😂anwar aaanu shari
@ayyoobparappan9148
@ayyoobparappan9148 3 сағат бұрын
പിവി അൻവറിനൊപ്പം
@anupamaanu5141
@anupamaanu5141 3 сағат бұрын
അൻവർ..... 🔥🔥🔥
@jayasreepillai3792
@jayasreepillai3792 2 сағат бұрын
Chodhichuvanganamayirunno,,,, valiyameen,,,, athine,,, cheritachooonda,,,,,,, ittu,,, pareekshikkanamayirunno,,,
@Nanmavelicham
@Nanmavelicham 3 сағат бұрын
Innova.. Mashah Allah Sticker... Innova.. Mashah Allah Sticker... Innova.. Mashah Allah Sticker..
@jankiresorts370
@jankiresorts370 2 сағат бұрын
PV ..ANVAR ❤❤❤
@suhailtirur786
@suhailtirur786 2 сағат бұрын
പിണറായിക്ക് 100 വോട്ട് കിട്ടിയാൽ അൻവർക് 10000 കിട്ടും സപ്പോർട് അൻവർ ❤❤❤❤❤👍👍👍👍👍👍👍👍👍👍👍
@riyaassinaan2595
@riyaassinaan2595 2 сағат бұрын
അൻവർ
@dirarputhukkudi9049
@dirarputhukkudi9049 Сағат бұрын
അഴിമതി വിരുദ്ധ ചങ്കല 😂.. അഴിമതി.. വിരുദ്ധ.. പ്രതിഞ്ഞ...😂.. ഡിഫികാര.. 🥰
@motozan
@motozan 2 сағат бұрын
ഒക്കെ ഞമ്മന്റെ ആളുകൾ.... രാഷ്ട്രീയം മറന്ന് ഇവന്മാർ ഒറ്റക്കെട്ടാണ്...
@smd7186
@smd7186 2 сағат бұрын
5:40 നിലപാടുള്ള ചേട്ടൻ യഥാർത്ഥ രാഷ്ട്രീയം ഇതാണ് എന്റെയുംഅഭിപ്രായം ❤
@krishnakarthik2915
@krishnakarthik2915 2 сағат бұрын
എല്ലാ ജില്ലകളിലും അനുഭാവി യോഗൾ വിളിച്ചു കൂട്ടുക 😊😊😊😊😊
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 67 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,7 МЛН
PV ANWAR LIVE - NILAMBUR
2:26:48
MS Tech Media
Рет қаралды 10 М.
WORLD BEST MAGIC SECRETS
00:50
MasomkaMagic
Рет қаралды 54 МЛН