കുറച്ചു കഴിഞ്ഞാൽ എല്ലാവരും ഈ കാര്യം മറക്കും ആ മാതാവിനും പിതാവിനും മരിക്കുന്നതുവരെ മറക്കാൻ പറ്റാത്ത ഓർമ്മയായി ഇത് കടക്കും
@Yuva-e9c7 күн бұрын
Athe... എല്ലാം 2ഡിസ് kond മറക്കും.. മനുഷ്യൻ ക്രൂരതയിലേക്ക്...
@anriya40537 күн бұрын
സത്യം😢
@agni776147 күн бұрын
Dukhathil pannk cherukka allathe jeevathakaalam muzhuvan avarede koode nikkan patto 😢 everyone should move on
@janejose53685 күн бұрын
Aggane aarum marakkilla😢😢😢
@naseemathkp99784 күн бұрын
Ss
@alianuali51038 күн бұрын
ഒരിക്കലും ജീവിതത്തിൽ സൊന്തം മക്കളുടെ ചേതനയറ്റ ശരീരം കാണുന്ന ഒരു അവസ്ഥ ഒരു മാതാപിതാക്കൾക്കും നൽകരുതേ നാഥാ🤲🥲🇸🇦
@raihanasker38138 күн бұрын
Aameen
@aminalana498 күн бұрын
Aameen
@ahsanashakeer98788 күн бұрын
Aameen
@ayrameharin23348 күн бұрын
Aameen
@renjiratheesan55988 күн бұрын
സത്യം 😢
@shibuxavier10628 күн бұрын
പിതാവിനും മാതാവിനും എന്റെ ദൈവമെ.... ഇതെല്ലാം സഹിക്കാനുള്ള ശക്തി നല്‍കട്ടെ!!
@soudhasidhique46728 күн бұрын
Aameen🤲
@sajithamoorkhan88158 күн бұрын
ആമീൻ
@saira95418 күн бұрын
ആമീൻ 🤲🏻🤲🏻🤲🏻
@Blackl22557 күн бұрын
Aameen
@loonajasmin7497 күн бұрын
Aameen
@shebaabraham6878 күн бұрын
ഇരട്ട സഹോദരങ്ങളിൽ ഒരാൾ മരിക്കുന്നത് അതീവ ദുഃഖകരമാണ് എപ്പോഴും അവർ ഊണിനു ഉറക്കത്തിലും ഒന്നിച്ച് ആയിരുന്നിരിക്കുമല്ലോ പെട്ടെന്ന് അതിൽ ഒരാൾ ഇല്ലാതെയാകുമ്പോൾ 😔
@simiayoob3567 күн бұрын
😢😢😢😢🤲🤲🤲
@simiayoob3567 күн бұрын
Ya Rabb ya rabb😢😢
@pesshorts24847 күн бұрын
Allahuvee nee ellavareyu kakkanee🥹🤲🏻
@luxurista7 күн бұрын
എന്റെ അനിയൻമാരും ഇരട്ട സഹോദരങ്ങളാണ്.. ആരും കൊതിക്കുന്ന സ്നേഹം ആയിരുന്നു അവരും ഞങ്ങളും... കഴിഞ്ഞ റമദാനിൽ ഒരാൾ ഒമാനിൽ വെച്ചുണ്ടായ ആക്സിഡന്റിൽ ഞങ്ങളിൽ നിന്നും മൺ മറഞ്ഞു പോയി..35 വയസായിരുന്നു ..അവിടെ തന്നെ മറവ് ചെയ്തു.. അന്ന് തൊട്ട് ഇന്നുവരെ വരെ എന്റെ വീട്ടിൽ ആർക്കും ഉള്ളറിഞ്ഞ് ചിരിക്കാൻ പറ്റിയിട്ടില്ല .. കുടുംബത്തിന്റെ നെടും തൂണായിരുന്നു... നാല് പെൺമക്കൾക്ക് ശേഷം പടച്ചോൻ തന്ന ആരേയും വേദനിപ്പിക്കാത്ത കൂടപ്പിറപ്പ്.. ഞങ്ങളേക്കാളും ഇഷ്ടം ആയിരുന്നു പടച്ചോന് അവനെ തോന്നുന്നു...
@ZaidMuhammad-zh7dp7 күн бұрын
😔
@AlanadamPk7 күн бұрын
അള്ളാ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല അല്ലാഹു നിങ്ങൾക്ക് ക്ഷമ തരട്ടെ
@fidhhaaa6 күн бұрын
😢😢
@Ponnus0026 күн бұрын
😢😢😢😢😢
@shahiraameer9566 күн бұрын
Allah kannu niranj poyallo😢
@Abd-i4b8 күн бұрын
ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.. അല്ലാഹു കുടുംബത്തിന് ക്ഷമിക്കാനുള്ള കഴിവ് നൽകട്ടെ 🤲
@abijithp928 күн бұрын
ആരോട് ക്ഷമിക്കാൻ ?
@Abd-i4b8 күн бұрын
@abijithp92 വേദന വന്നാൽ ക്ഷമിക്കണം ജീവിതം മുന്നോട്ട് പോകാൻ ഉള്ള വഴി തേടണം അല്ലാതെ കരഞ്ഞു നിലവിളിച്ചു ഇതോടെ എല്ലാം തീർന്നു എന്ന് ചിന്തിക്കുകയല്ല വേണ്ടത് 👍
ആ മോന്റെ കബർ സുഖം സന്തോഷം ആക്കി കൊടുക്കണേ അള്ളാഹുവേ, ഈ വേർപാട് താങ്ങാൻ ഉള്ള ശക്തി നൽകണേ അള്ളാഹുവേ ആ വാപ്പാക്കും ഉമ്മാക്കും 🤲🏻🤲🏻🤲🏻😥😥
@meenu15637 күн бұрын
ഞങ്ങളും 2 മാസം മുന്നേ ഈ ഒരവസ്ഥയിലൂടെ കടന്നുപോയതാ. ഞങ്ങൾ 3 സഹോദരിമാർക്കുള്ള ഒരേ ഒരു സഹോദരൻ. ഡിഗ്രി final year ആയിരുന്നു, ഇതുപോലൊരു accident ൽ അവൻ ഞങ്ങളെ വിട്ട്പോയി 😢20 വയസ്സ് വരെ പടച്ചോൻ അവന് ആയുസ്സ് നൽകിയൊള്ളു . മാതാപിതാക്കൾ ജീവിച്ചിരിക്കെ മക്കളുടെ വേർപാട് ഒരിക്കലും താങ്ങാൻ കഴിയില്ല 😢എല്ലാർക്കും ക്ഷമ കൊടുക്കണേ പടച്ചോനേ 🤲🏻
@naseefmundakkal77426 күн бұрын
അതിജീവിക്കുക കൂടെയുണ്ട് ..
@noorat34633 күн бұрын
Aameen
@Kingmasslife8 күн бұрын
ഇതിനൊരു സങ്കട കാഴ്ച കാണുമ്പോൾ തന്നെ എനിക്ക് വല്ലാത്തൊരു വിഷമം അപ്പോൾ യഥാർത്ഥത്തിൽ ആ മരിച്ചുപോയ സഹോദരന്റെ കുടുംബത്തിന്റെ കൂട്ടുകാരുടെയും അവസ്ഥ എന്തായിരിക്കും പടച്ചവൻ ആ കുടുംബത്തിന് ക്ഷമ നൽകട്ടെ Aameen
@surabhinns19718 күн бұрын
ദൈവമേ ആരും തന്നെ അകാലത്തിൽ നമ്മെ വിട്ടു പോകല്ലേ
@thahimedia66627 күн бұрын
മാതാപിതാക്കൾ ജീവിചിരിക്കുമ്പോഴുളള കുഞ്ഞുങ്ങളുടെ മരണമാണ് ഏറ്റവും വലിയ വേദന😢
Ninne janippichathum ithuvare ആയുസ്സ് thannathum athe ദൈവം aan
@abinabintmahin97307 күн бұрын
Aameen😢
@FousiyaM-qh5eh7 күн бұрын
സ്വർഗം നൽകി നീ അനുഗ്രഹിക്കണേ നാഥാ
@Rafidrafid-zw3zj7 күн бұрын
ആമീൻ 🤲
@HappyBlackKitten-mn6oj8 күн бұрын
ഇതിൻ്റെ പശ്ചാത്തല സംഗീതം കെട്ടിട്ട് എൻ്റെ 5 വയസുല മകൻ പറയുന്നു.അർജുനെ ഓർമ്മ വന്നു ഉമ്മച്ചി എന്ന്😢😢😢😢
@makarakad23198 күн бұрын
😢😭😭😭😭
@shebaabraham6878 күн бұрын
അർജുനന്റെ മരണം വയനാട് ഉരുൾപൊട്ടൽ നവീൻകുമാറിന്റെ മരണം മദ്യപിച്ച് വണ്ടിയോടിച്ച് വഴിയരികെ കിടന്നുറങ്ങിയ നാടോടികളിൽ അഞ്ചുപേരുടെ മുകളിലേക്ക് വണ്ടി കയറ്റി കൊന്നത് അവസാനം ഇതും ഓരോ ദിവസവും പുതിയ പുതിയ ദുരന്തങ്ങൾ കുറച്ചുദിവസം കഴിയുമ്പോ എല്ലാവരും മറക്കും പക്ഷേ അനുഭവിച്ചവർക്ക് മാത്രമേ ഇതിന്റെയൊക്കെ വേദന അറിയൂ😢
@shaayishahira7 күн бұрын
Palakadum 5 per accident marichirunnallo, pnne jinson @@shebaabraham687
@SusanSusan-ol2xy7 күн бұрын
😭😭😭😭😭😭
@JiaS-t8x7 күн бұрын
ഞാൻ ഇപ്പോളും മറക്കാത്ത ഒരു മരണം തൊടുപുഴയിലെ മോന്റെ ആണ് @@shebaabraham687
@അജീഷ്ആറ്റിങ്ങൽ8 күн бұрын
എന്റെ അനിയൻ 19 വയസിൽ ആക്‌സിസിഡന്റിൽ മരിച്ചു പോയി... ഇപ്പോൾ 6 വർഷം ആയി. ഒരു ന്യൂസ് അപ്പുറം വീട്ടിലെ അവസ്ഥ ഒരിക്കലും മാറില്ല 😢😢😢
@Abd-i4b8 күн бұрын
എല്ലാരും പോകും ഇൻശാഅല്ലാഹ് ദുനിയാവ് താൽക്കാലികം ആണ് 👍
@hinuhinu77438 күн бұрын
@@Abd-i4bഅതെ. ഒന്ന് മനസ്സ് തുറന്നു സന്തോഷിക്കാൻ തന്നെ ഒരു ഭയം😢 മക്കളുടെ കൂടെ സന്തോഷിക്കുമ്പോ ഉള്ളിൽ എവിടെയോ ഒരു പേടി. കൂട്ടത്തിൽ ആർക്കേലും എന്തേലും eppazha ഒന്നും അറിയില്ല 😢😢 മരണം എപ്പോഴും നമ്മുടെ കൂടെ തന്നെയുണ്ട് 😒😒
@Abd-i4b8 күн бұрын
@@hinuhinu7743 മാഷാഅല്ലാഹ് മരണത്തെ കുറിച്ച് ചിന്തയുള്ള മനുഷ്യനെകൊണ്ട് എല്ലാർക്കും ഉപകാരമേ ഉണ്ടാവു 👍
@KamaruKamar8 күн бұрын
സെയിം ബ്രൊ
@ShahmaSulaiman-s1s8 күн бұрын
ബ്രോ 🙏🙏😢😢
@renjiratheesan55988 күн бұрын
എന്തുപ്രേതിക്ഷയോടെ ആണ് അച്ഛനും അമ്മയും വളർത്തി കൊണ്ടുവരുന്ന ത് ഭഗവാനെ 😢😢😢സഹിക്കുന്നില്ല
@sulaikhavp11448 күн бұрын
ജബ്ബാർ അല്ല.മുഹമ്മദ് എന്നാണ് പേര് അബ്ദുൽ ജബ്ബാർ ഉപ്പയാണ്.മരിച്ചത് മുഹമ്മദ്
@majidamol64557 күн бұрын
പണത്തിന്റെ oru അഹങ്കാരവും ഇല്ലാത്ത oru family ആണ്, avark ee oru സങ്കടം koduthallo 🥲 kshamikkanulla ശക്തി പടച്ചവൻ kodukkatte
@aswintinu58358 күн бұрын
Ente aniyan poyatha epol 10varsham akun 😢 ennum orkatha oru divasam polum ella
@shahnathms78298 күн бұрын
🥲
@ShahmaSulaiman-s1s8 күн бұрын
😢😢😢🙏
@Abd-i4b8 күн бұрын
@@aswintinu5835 അല്ലാഹു ക്ഷമ നൽകട്ടെ സന്തോഷം ഉള്ള ജീവിതത്തിന് സഹായിക്കട്ടെ 🤲
@Reshmi098 күн бұрын
ആർക്ക് സന്തോഷ ജീവിതം കൊടുക്കട്ടെ എന്ന്@@Abd-i4b
@bathulmoideen55328 күн бұрын
Aameen Aameen 🤲🏻🤲🏻
@RasiyaazeezRasiya7 күн бұрын
അല്ലാഹുവേ... ആ കുടുംബത്തിന് ക്ഷമ നൽകണേ അല്ലാഹ്... 🤲🤲.. ആ പൊന്നുമോന് മഗ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കണേ അല്ലാഹ്.. 🤲🤲😄
@mohammedameen7977 күн бұрын
ആമീൻ 🤲
@fathimavm22435 күн бұрын
Aameen Aameen ya rabbal aalameen
@Thanu___sree1238 күн бұрын
മരണം angne🫣ആണ് അത്രയും വേദന undwkyum🙂.... 🥲🥲🥲കാണാൻ വയ്യേ ഇദൊന്നും.... എന്റെ മാമന്റ് മകൻ മരിച്ചിട്ട് innthk ഒരു മാസം പോലു ആയിട്ടില്ല 7 വയസൊള്ളു 😭😭സഹിക്കാൻ ഇപ്പോഴയും ആർക്കും pattitiliya. Idhok kanyubom kelkubom.. Nejnj pettonnu ishweraa... Sahikan ullu shakthi kodukanee deviyamee.. Nammlyum egnyoo ippm tharanm cheyth povyukaynee just living atrullu 2 marnam ahn njagle familyle 2 kollthil vannthe🥲🥲
@muhammedalimuhammedali73106 күн бұрын
ഈ ഒരു വേർപാട് അനുഭവിച്ച ഞൻ ഇന്നും എന്റെമോനെ ഓർത്ത് വേദനിക്കും ആർക്കും പോവില്ല പ്രസവിച്ച അമ്മക്കും രക്ഷിതാവായ അച്ഛനും പോവും
@ShibyAbdulla7 күн бұрын
അല്ലാഹു അവർക്ക് സഹനശക്തി നൽകട്ടെ..🤲🏻😢
@musicbeatsclips78847 күн бұрын
ദൈവമേ സഹിക്കാൻ കഴിയുന്നില്ല😢
@susammageorge97318 күн бұрын
God strengthen the family🙏
@dontreply3-re2ho8 күн бұрын
മാധ്യമങ്ങളെ ഒരു അപേക്ഷ.. നിങ്ങളെങ്കിലും മര്യാദക്കുള്ള ഡ്രൈവിംഗ് നെ കുറിച്ച് ബോധവൽക്കരണം നടത്തണം 🙏🏽🙏🏽🙏🏽
@najma48947 күн бұрын
പടച്ചോനേ മക്കൾക്കെന്തെങ്കിലും പറ്റിയാൽ ഒരു മാതാപിതാക്കൾക്കും താങ്ങാനാവില്ല. ആ അവസഥ ഭീകരമാണ്.
Ayoda , pavam uppa. E kuttikal oru nimishamam alojichirunnenkil.😢
@Zish_Elham8 күн бұрын
Ya Allah എന്തൊരു വേദനായാണ് പടച്ചോനെ
@hudarahman4088 күн бұрын
إنا لله وإنا إليه راجعون 🤲
@thahirthevath17 күн бұрын
മരണപ്പെട്ട എല്ലാ മക്കൾക്കും ആദരാഞ്ജലികൾ
@HibuMichu-og6bh6 күн бұрын
Padachone oru parentinu sahikan patatha oru kazhcha aan sontham makkalde chethanayatta shareeram kanuka ennath.postmortthinu mumb aa makante body kand thirichirangunna aa pithavinte manass ethra vedhanajanakamaan. 😢 padachone ellavareyum Apakada maranangale thott kakkane allah😢
@Thahira-yj6tv7 күн бұрын
Aameen😭😭😭😭
@Indianmum368 күн бұрын
Sahodararande mukathe vishamam.daivame.😢😢
@vinodkumarvvasudavannair2988 күн бұрын
പ്രണാമം മോനെ 🌹
@bathulmoideen55328 күн бұрын
Inna lillahi wa inna ilaihi rajioon🤲🏻🤲🏻
@BasheerE-rp8ro7 күн бұрын
ആമീൻ 🤲
@Abhi-qm9bq7 күн бұрын
എന്തിനാ മക്കളെ ഈ കാലാവസ്ഥയിൽ ഇങ്ങനെയൊക്കെ പോയത്.... എങ്ങിനെ സഹിക്കും 😔😔
@lyyyyyyy3657 күн бұрын
Engane aa veettukar sahikkum😢😢😢
@ElzinAllu-hz9jn7 күн бұрын
റബ്ബേ വല്ലാത്തൊരു വിധി
@unniffgaming6 күн бұрын
🥺🥺😢😢💔💔
@Mujeeb-ec7ze8 күн бұрын
Aameen
@shissysebastian11328 күн бұрын
Monay.... Nee poyallodaaa.... Ponnumonay😢😢😢😢
@beenamathew6608 күн бұрын
Very very sad. Prayers
@jeseeract35198 күн бұрын
Endea hussinde kudumbakar😢
@shamilexclusive8 күн бұрын
വണ്ടി കൊടുക്കാൻ പറഞ്ഞ ആ മനസ്സ്😢 എങ്ങനെ തോന്നി ആ തീരുമാനം എടുക്കാൻ വേണ്ടാന്ന് ഒരു വാക്ക് പറഞ്ഞിരുന്നേൽ ഒരു പക്ഷെ😓
@EshalMaryam7 күн бұрын
ഇനി അയാളെ പറ.അയാൾക്ക് sixth sense ഉണ്ടോ ഇങ്ങനെ ആകുമെന്ന് മുൻകൂട്ടി അറിയാൻ
@HuskyElaine7 күн бұрын
മൈരൻ. മനുഷ്യൻ മരിക്കും എന്നു കരുതി ജന്മം കൊടുക്കാതെ ഇരിക്കുമോ മൈരേ. Nee ചാകും എന്നു കരുതി തന്നെ അല്ലേ നിന്നെ നിന്റെ തന്തേം തള്ളേം ജനിപ്പിച്ചത്
@HuskyElaine7 күн бұрын
@@EshalMaryamസീരിയൽ വാണങ്ങൾ
@basheerpc34808 күн бұрын
ഇന്ന് ഞാൻ നാളെ നീ ആരും വേദനിക്കണ്ട😮
@കോഴിക്കോട്ടുകാരി8 күн бұрын
Mm. ഒന്നു മരിച്ചു കിട്ടാൻ ആഗ്രഹിക്കുന്നോരെ പടച്ചോൻ മരിപ്പിക്കില്ല. ജീവിക്കാൻ കൊതിയുള്ള പാവങ്ങളെ പെട്ടെന്ന് മരിപ്പിക്കുകയും ചെയ്യും
@Dhanyasreejith-y8f7 күн бұрын
എങ്ങനെ സഹിക്കും ഈശ്വരാ അച്ഛനും അമ്മയും 😭😭😭
@sameepsabu49198 күн бұрын
Pranamam.
@mohammedafsal44608 күн бұрын
Allah 🤲
@asmaraheem81323 күн бұрын
🤲😭🤲😭🤲🤲😭😭😭
@Someonesspecial16418 күн бұрын
Aadyam aa kuttinte name padik... Avante uppante name aan abdul jabbar.. Avante name mohammed.. And ee videoil kannunna aal avante uppa alla... Muthappayann.. Nthalo evidnnelo kettit ingane bidalanne...
@Vrushhh1827 күн бұрын
Pnne eethaan uppa
@Someonesspecial16417 күн бұрын
@Vrushhh182 aa time uppa saudiyil ninn etheetila...
@anshamsemi26147 күн бұрын
allha ameen yableemi
@zakariatk9348 күн бұрын
മുഹമ്മദ് എന്നാണ് പേര് /fadar😊നൈം ജബാർ
@nazeerashanavas23805 күн бұрын
Rabbe sahikkunilla😭😭😭 njanum identical twin anu😭 nte vava ku oru pani vannal eanikku tension anu😭😭😭😭😭😭thirichu ingottum angane thanne😭😭😭roohinte paathi anu aval eanikku😭😭😭njan avalku....m😭😭😭😭aaa kuttikku sahikkanulla shema rabbu nalkatte😭😭😭😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻vakkukal illa😭😭😭😭😭😭kanan kazhivilla
@deepakumarypreamraj24467 күн бұрын
ആദരാഞ്ജലികൾ😭😭🙏🏽🙏🏽🙏🏽
@abdulrahuman47458 күн бұрын
🤲🤲
@reghunath.s31418 күн бұрын
Pranamam
@sunitasamracheal81468 күн бұрын
Amen
@abdulrahuman47458 күн бұрын
🤲🤲🤲
@mpaul87948 күн бұрын
Prayers😢
@abhilashcheraramma77718 күн бұрын
😢😢😢😢😢😢😢😢
@user-eh3gh5ut5u8 күн бұрын
Karayaad kaanaan kayyoola ee vaartha😢😢😢
@rosegarden49288 күн бұрын
ആദരാഞ്ജലികൾ
@safeelathahir14667 күн бұрын
😪🤲🤲🤲🌹🌹🌹
@suriathshafi8 күн бұрын
Innalillahi Va innalillahi rajioon
@pannurriyas8 күн бұрын
പോയവർക്ക് പോയി, നിങ്ങള് മാധ്യമങ്ങൾ അത് വിറ്റ് ക്യാഷ് ആക്കൂ..
@Abd-i4b8 күн бұрын
Crct മരണവീട്ടിൽ മൈക്കും തൂക്കി കാണിക്കുന്ന കോപ്രായങ്ങൾ ഭയങ്കര ഓവർ ആണ് 👍
@rizwanmon99328 күн бұрын
Yenthina da engene paranunath.namuk e news athikunath avarude jop alle pinne agne nammuk e new kiddum . Allaraum allah rekshikad .
@MUZAINAPK8 күн бұрын
അത് അവരുടെ ജോലി അല്ലേ... ഒരു ന്യൂസ് പേപ്പർ ഇറക്കുന്നതും ഇത് പോലെ തന്നെ അല്ലേ.. ഏതോ നാട്ടിലുള്ള അർജുൻ, വയനാട്ടിൽ മരിച്ച ജനങ്ങൾ.. &etc ഇതൊക്കെ അറിഞ്ഞത് നമ്മൾ ഇതിലൂടെ അല്ലേ... 😢
@ActorGlobel2 күн бұрын
മാധ്യമങ്ങൾ ഇല്ലെങ്കിൽ നിയും ഞാനും ഈ വാർത്തയും ചിത്രവും കാണുമോ?
@makarakad23198 күн бұрын
😢🤲😭😭😭😭😭
@Karma-bl7nw7 күн бұрын
Allha😢
@FATHIMAKALLADAFATHIMA8 күн бұрын
😭😭😭😭
@bindhuvipin13608 күн бұрын
😢😢😢😢
@lasnaveluthedath4367 күн бұрын
Inna lillahi va Inna lillahi rajioon
@RozShoppy7 күн бұрын
ജബ്ബാർ എന്നത് വാപ്പയുടെ പേരാണ് സർ.മുഹമ്മദ് അല്ലേ കുട്ടിയുടെ പേര്
@MuraliKrishnakv8 күн бұрын
Aaa koothara Allapuzha highway thannae karanam ! Pinnae driverente high beam prayogavum , nothing else .. every thing else is just happenings because of these . PWD POLICE POLITICS PEOPLE --> iniyum manasakilae ???
@ayshak7334 күн бұрын
😢😢😢😢😢😢❤❤❤❤❤🤲🤲🤲🌹😭😭
@nizannizan2857 күн бұрын
innalillahi va innalillahi rajihoon
@user-oz5cl2cx1l7 күн бұрын
Enthina mone bgm ithu entha serial aano
@shymap69308 күн бұрын
Death is always unexpected 🙂
@Jamsheenarasheed95678 күн бұрын
😢😢
@jenitjoseph5697 күн бұрын
Rip
@sabirabaisabirabai-nm9mg8 күн бұрын
Inna lillahi wa inna ilahi ŕajoon 😂😂😂😂😂
@shehinnihas57258 күн бұрын
പോയി ചാവട തായോളി
@JobyPanachickal8 күн бұрын
🕯️💐🕯️
@KhadeejaHameed-x4u8 күн бұрын
😢😢😢😢😢
@faijaskp69457 күн бұрын
എല്ലാം വിധി കുടുംബങ്ങൾക്ക് ക്ഷമ നൽകട്ടെ
@radhamani60668 күн бұрын
Maranam ranga bodhamillatha komaliyanu.Athu apol aviday athu roopathil kayarivarum annu parayan pattilla.Manushyan nissahayanayi pokunnaboray oru sannerbhavum maranathinday munnil mathramanu.
@SinuSinu-sn7yl8 күн бұрын
😢😢😢🤲🤲🤲🤲🤲
@Vinayak2k38 күн бұрын
YOU GUYS ANYWAYS BETTER THAN MANJARAMA FOR PUTTING THAT SAD BGM
@hazeemhameeds87018 күн бұрын
😢😢😢😢🤲🤲
@sukrsulaiman43968 күн бұрын
X😭
@Rathnatomsgirl6 күн бұрын
എന്ത് കൊണ്ട് അമിത വേഗത്തില്‍ വണ്ടി ഓടിച്ച ഡ്രൈവർക്ക് ഒന്നും പറ്റിയില്ല അന്വേഷണം വേണം
@dikhilmon70518 күн бұрын
😢
@Jesus-s1w9s8 күн бұрын
എൻ്റെ ഈശോയേ😢
@jjjishjanardhanan95088 күн бұрын
Mayamayooram movie pole twin identical brothers 😢😢😢