എന്തുകൊണ്ട് 'കഞ്ചാവ്' മോഹന്‍ലാലില്‍ നിന്ന് തുടങ്ങി | Mohanlal | Lijeesh Kumar

  Рет қаралды 7,923

REPORTER LIVE

REPORTER LIVE

2 ай бұрын

നാം ജീവിക്കുന്ന ജീവിതമാണ് മമ്മൂട്ടി, എന്നാല്‍ നാം ജീവിക്കാനാഗ്രഹിച്ച ജീവിതമാണ് മോഹന്‍ലാല്‍ | Mohanlal | Lijeesh Kumar
#mohanlal #lijeeshkumar #happybirthdaylaletta #mollywood #mollywoodactor #malayalamcinema
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 44
@Lavaland456
@Lavaland456 2 ай бұрын
Mammootty fans comment box യില്‍ കരച്ചില്‍ തുടങ്ങും
@roysmathew3014
@roysmathew3014 2 ай бұрын
മോഹങ്ങളെ തേന്മാവിൻ കൊമ്പത് എത്തിച്ച ലാലേട്ടന് ആശംസകൾ ❤
@vishnuv4385
@vishnuv4385 Ай бұрын
*ഇന്നോളം ഞാൻ വേറെവിടേയും നിങ്ങളെക്കാൾ വലിയൊരു നടനെ കണ്ടിട്ടില്ല🥰✨ "അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയാണ്" എന്ന വാക്കുകൾ ആണ് അതിന് കാരണം🔥.... ഞാൻ ജീവൻ തുല്യം സ്നേഹിക്കുന്ന എന്റെ ഏട്ടന്❤ മലയാള സിനിമയുടെ രാജാവിന് ✨ഒരായിരം പിറന്നാൾ ആശംസകൾ ❤❤😍😍😍✨
@user-qy1ti3eo9g
@user-qy1ti3eo9g 2 ай бұрын
Mohanlal! One among the greatest 5 international actors the world has ever seen!! Where can you find such a versatile and natural actor!!! At the same time, is there an actor who is crucified more than him for nothing????? He's the pride of every Malayalee! He is the pride of every Indian! He's a wonder ! A pure magic! 💖💖🔥🔥
@rileeshp7387
@rileeshp7387 2 ай бұрын
ഒരു മനുഷ്യൻ്റെ എല്ലാ ഭാവങ്ങളും ലാലിൽ നമ്മൾ കണ്ട് ദേവാസുരം ചിത്രം കമലടലം സന്മനസ്സുള്ളവർക്ക് സമാധാനം ഇങ്ങനെ വിവിധ രൂപത്തിൽ പല കഥാപാത്രങ്ങൾ
@Annbabu
@Annbabu 2 ай бұрын
നടനകലയുടെ ദൈവത്തിൻറെ അഭിനയമോഹവും മോഹനാഭിനയവും അനസ്യുതം തുടരട്ടെ..
@movietown6835
@movietown6835 Ай бұрын
Mohanlal മലയാളികളെ സ്വാധീച്ചപോലെ മറ്റൊന്നും ഇല്ല എന്നതാണ് സത്യം. മുണ്ട് ഉടുക്കുമ്പോഴും പ്രണയിക്കുമ്പോഴും തമാശ കാണിക്കുമ്പോഴും ദേഷ്യപ്പെടുമ്പോഴും ചമ്മുമ്പോഴും മുതൽ ഓരോ മലയാളിയും അവർ പോലും അറിയാതെ ആ മനുഷ്യനെ അനുകരിക്കുകയാണ്. ഇന്നത്തെ തലമുറയിലെ അഭിനേതാക്കളുടെ പ്രകടനങ്ങളിൽ പോലും തെളിഞ്ഞു കാണാം. ഒരു നടൻ എന്നതിനോ താരത്തിനോ അപ്പുറം പ്രേക്ഷകൻ്റെ വികാരമായി മാറിയ ഒരേ ഒരു നടനാണ് മോഹൻലാൽ. മറ്റൊരാൾക്ക് സാധ്യതയെങ്കിലും ഉണ്ടെങ്കിൽ അത് ജഗതി ശ്രീകുമാർ മാത്രമാണ്.
@athulkrishnaa5956
@athulkrishnaa5956 2 ай бұрын
Lalettan❤
@vishnuv4385
@vishnuv4385 Ай бұрын
May 21. സ്വന്തം പിറന്നാളിനേക്കാൾ കൂടുതൽ കാത്തിരിക്കുന്ന സന്തോഷം തോന്നുന്ന ഒരു ദിവസം.. ലാലേട്ടന്റെ പിറന്നാൾ 🥰🥰 കൂടുതൽ ഒന്നും എഴുതാൻ പറ്റണില്ല... സ്നേഹം വാക്കുകളിൽ എത്ര പറഞ്ഞാലും അതൊക്കെ ഒരുപാട് കുറഞ്ഞു പോവുകയെ ഉള്ളൂ.... അത്രത്തോളം ആണ് ഈ ഒരാൾ ഹൃദയം കീഴടക്കി കളഞ്ഞത്... നാളെ വരുന്ന ഒരുപാട് ആശംസകൾക്കിടയിൽ എന്റെ ഈ ആശംസ മുങ്ങി പോകാതെ ഇരിക്കട്ടെ 😉.... Happy birthday Lalettaaaa....🥰
@JosephRaju-dn7cs
@JosephRaju-dn7cs 2 ай бұрын
മലയാളസിനിമയുടെ തമ്പുരാന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@amal.369
@amal.369 2 ай бұрын
Probably the most popular & influential Malayali Kerala has seen- Lalettan ❤
@shobithashobi9013
@shobithashobi9013 2 ай бұрын
ലാൽസലാം ❤️❤️
@Machu778
@Machu778 Ай бұрын
ലാലേട്ടൻ ♥️♥️♥️
@learneasy5103
@learneasy5103 2 ай бұрын
❤❤ laletttaaaaaaaa ❤
@user-qy1ti3eo9g
@user-qy1ti3eo9g 2 ай бұрын
ML is an intoxication for sure !💖💖
@sreesailakm7199
@sreesailakm7199 2 ай бұрын
Happy birthday Lalettaa
@gayathrysomanath3528
@gayathrysomanath3528 2 ай бұрын
നല്ല അവതരണം 👏👏
@Annbabu
@Annbabu 2 ай бұрын
അധികം ഒട്ടും കേട്ടിട്ടില്ലാത്ത എന്നാൽ ഏറ്റവും സത്യസന്ധമായ ഒരു ആനക്കള്ളൻ്റെ അവലോകനം പോലെ തോന്നി.. കിടിലം..
@vishnuv4385
@vishnuv4385 Ай бұрын
അഭിനയകലയുടെ അപൂർവ സാധന കൊണ്ട് , തനിക്ക് ലഭിക്കുന്ന ഓരോ വ്യത്യസ്ത കഥാപാത്രത്തെയും , അതീവ തന്മയത്വത്തോടെ, പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച്, അവരുടെ മനസ്സിൽ സ്ഥിരപ്രതിഷ്ഠ നേടിയ സർഗ്ഗ പ്രതിഭ. നടന വിസ്മയം എന്ന വാക്കിന് പകരം വെക്കാൻ മലയാളിക്ക് അസാധ്യമായ വ്യക്തിത്വം. വേഷങ്ങളിൽ നിന്ന് വേഷങ്ങളിലേക്ക് അനായേസേന, കൂടുവിട്ട് കൂടുമാറ്റം നടത്തുന്ന ഭാവാഭിനയത്തിന്റെ അവസാന വാക്ക്. അതിമനോഹരമായ അഭിനയമുഹൂർത്തങ്ങളിലൂടെ, നാല് പതിറ്റാണ്ടായി, ആസ്വാദകന്റെ ഹൃദയം കീഴടക്കിയ, ഒരിക്കലും മായാതെ, മങ്ങാതെ നിൽക്കുന്ന, കഥാപാത്രങ്ങൾ ഓർമ്മകളിൽ നൽകി, ഇടനെഞ്ചിലെ തുടിപ്പായി മാറിയ പ്രിയ ലാലേട്ടന് ആയുരാരോഗ്യ സൗഖ്യങ്ങൾ നേർന്നു കൊണ്ട്, ഒരായിരം പിറന്നാൾ ആശംസകൾ...
@yazivsco
@yazivsco 2 ай бұрын
@ramjithtk1210
@ramjithtk1210 2 ай бұрын
❤️❤️❤️
@rahulreji8531
@rahulreji8531 2 ай бұрын
Lalettan❤️
@vishnuappu3109
@vishnuappu3109 2 ай бұрын
❤❤
@sajumenon2705
@sajumenon2705 2 ай бұрын
Mohanlal of late 80s and 90s ! We have NOT seen that sort of an actor ! Undoubtedly the GREATEST EVER !!!! We will never again see too !!!
@shinep6149
@shinep6149 2 ай бұрын
Ayyo ente madrassa mega star ikkkaaaa😢😢😢😢
@abytony3899
@abytony3899 2 ай бұрын
Big boss is not good message, to give young personaties Kerala, gov. India gave him lef.coln position to provide morality to indians, not for earn money & lalisam. Think your 80's, who are you.
@Blackhoodie9
@Blackhoodie9 2 ай бұрын
Ath annu, Anu keralathil Kure low levels undayirunnu, innu alkar loka nilavarathil chinthichathodu koodi manasilayib meesha liriyan cenemayum thigh show filmum eduth low levelinte paticha kalam
@radhamani6066
@radhamani6066 Ай бұрын
Ankil pinnay mohan lalinay thottu nakiyal poray? Kallum kanjavum onnum adikanda panam kalayanda sareeram kadakanda anthallam labham.
@Blackhoodie9
@Blackhoodie9 2 ай бұрын
Oyalu kashmalananao, samsaram kandit thonunnu
@AzlanPk
@AzlanPk 2 ай бұрын
Appol mammotty m d m a Aayirikkum. Karanam innu kanchavinekal oru padi mukalilanallo m d m a
@sajithak9088
@sajithak9088 2 ай бұрын
അയ്യോ.?
@UnniKrishnan-cz7mj
@UnniKrishnan-cz7mj Ай бұрын
😂😂😂😂😂
@jafaralumkalayail2341
@jafaralumkalayail2341 2 ай бұрын
എന്ത് പറ്റി മരിച്ചോ
@user-pq8cn7my1u
@user-pq8cn7my1u Ай бұрын
Poda Assooyya
@sajinsaleem7170
@sajinsaleem7170 2 ай бұрын
E lalapne kond samoohathinu undaya oru gunma para narikle
@Lavaland456
@Lavaland456 2 ай бұрын
Mamad enth 🥭ndi ആണ് ഉണ്ടാക്കിയത്
@AnishKumar-yk8sc
@AnishKumar-yk8sc 2 ай бұрын
ATHU AVIDE NIKKATE MATHATIVRAVAADHI MAMMUNI KERALATHE NASHIPIKUVALLE
@athulkrishnaa5956
@athulkrishnaa5956 2 ай бұрын
Mammadh guhant inte andhi chapp
@user-gh1on8sq5s
@user-gh1on8sq5s 2 ай бұрын
മമ്മുട്ടി സമൂഹത്തിനെന്താ ചെയ്തത് സേട്ടാ ഒന്നുപറയുമോ
@Dhevarannyam
@Dhevarannyam 2 ай бұрын
വെറുതെയല്ല നിന്റെ വീട്ടുകാരും നാട്ടുകാരും നിന്നെ പറ്റി പറയുന്നത് നിനെ ഉണ്ടാക്കിയ നേരം കൊണ്ട് വാഴച്ചാൽ മതിയെന്ന് .
@unnikuttanvinu7027
@unnikuttanvinu7027 2 ай бұрын
Lalettan 🙏🙏❤️
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 104 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 171 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 31 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 164 МЛН
INDIA VS NEPAL | ACC WOMEN'S ASIA CUP 2024 |  MATCH 10
Asian Cricket Council
Рет қаралды 107 М.
മോഹൻലാലിന്റെ 6 കുപ്രസിദ്ധ അവിഹിതങ്ങൾ ( വെടി ചരിതങ്ങൾ )
10:58
ഫിലിമി ന്യൂസ്‌ & ഗോസിപ്സ്
Рет қаралды 360 М.
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 75 МЛН
The FAST and FURIOUS Table Hack 😱
0:29
LosWagners ENG
Рет қаралды 19 МЛН
Bacho Ne Ye Kar Liya 😱🥲
0:13
Sunnyy Rawal
Рет қаралды 22 МЛН
Это ежегодное настроение 😉 #tiktok #юмор #жиза #funny
0:10
Ангелина и Тая
Рет қаралды 2,2 МЛН