'അവസരവാദത്തിന്റെ മുഖമാണ് സരിന്‍' | Mullappally Ramachandran

  Рет қаралды 30,763

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 103
@saheerjassy7927
@saheerjassy7927 3 сағат бұрын
അഭിവാദ്യങ്ങൾ.. മുല്ലപ്പള്ളി സാർ... 💚👍🏻
@sirajummatt9520
@sirajummatt9520 3 сағат бұрын
അതിനെപ്പറ്റി മുല്ലപ്പള്ളി പറഞ്ഞത് ഞെട്ടിച്ചു സരിൻ ഇത്രകാരനാണ് എന്ന് ഞങ്ങൾക്ക് അറിയില്ലായിരുന്നു
@Suranniya
@Suranniya 3 сағат бұрын
Morning 2021 ottapalathe thirumanicha congress candidate nte vedio vannitunde kandu nokku
@navazma7230
@navazma7230 3 сағат бұрын
MULLAPALLY RAMACHANDRAN ❤
@gokuldas1633
@gokuldas1633 2 сағат бұрын
മുല്ലപ്പള്ളി❤️🙏
@gopalakrishanankrishanan7305
@gopalakrishanankrishanan7305 57 минут бұрын
എത്ര പ്രകോപനം ഉണ്ടായാൽപ്പോലും സൗമ്യമായി വിശദീകരണം നൽകുന്ന വൃതൃസ്ഥമായ സമീപനമോള്ള നേതാവ്.
@kumaraswamya2161
@kumaraswamya2161 54 минут бұрын
അഴിമതിയുടെ കറപുരളാത്ത ജനനായകൻ മുൻ കെപിസിസി അദ്ധ്യക്ഷൻ രാഷ്ട്രീയകേരളത്തിന്റെ അഭിമാനമായ ശ്രീ മുല്ലപ്പള്ളിരാമചന്ദ്രന്റെ അവസരോചിതമായ പ്രതികരണം അഭിനന്ദനങ്ങൾ അർഹിക്കുന്നു..!!👍👍
@JKVP84
@JKVP84 3 сағат бұрын
പുള്ളി പറഞ്ഞത് എത്ര കറക്ട്ടാ.. പാലക്കാട്‌ പോലെ ചുവപ്പൻ സ്ഥലത്ത് പാർടിക്ക് സ്വന്തം സ്ഥാനാർഥിയെ നിർത്താൻ പറ്റിയില്ലേൽ പിന്നെ എന്ത്
@saifashif4835
@saifashif4835 2 сағат бұрын
ഇന്നലെ വരെ സിപിഎം നെ. കുറ്റം പറഞ്ഞു എന്ന് മാത്രമല്ല സിപിഎം ന്റെ നേതാക്കന്മാരെ കുറിച്ച് സൈബർ അക്രമങ്ങൾ വരെ നടത്തിയ ഒരാൾ കേവലം ഒരു ഉപതെരെഞ്ഞെടുപ്പിൽ മറു കണ്ടം ചടണമെങ്കിൽ അവൻറെ ഉദ്ദേശം എന്താണ് ആത്മാഭിമാനം ഉള്ള ഒരു പാർട്ടി പ്രവർത്തകനും അംഗീകരിക്കൻ ആവില്ല. അവിടെ കമ്മ്യൂണിസ്റ്റ്‌ വോട്ടുകൾ അടക്കം രാഹുലിന് ലഭിക്കും
@sajimon5973
@sajimon5973 3 сағат бұрын
ഓരോ കോൺഗ്രസുകാരനും കേൾക്കാൻ ആഗ്രഹിക്കുന്ന വാക്കുകൾ
@ajticlt4697
@ajticlt4697 3 сағат бұрын
Gentle man politician Mullapally
@ska-kn6ed
@ska-kn6ed 3 сағат бұрын
മുല്ലപ്പള്ളി രാമചന്ദ്രൻ ❤❤❤❤❤❤❤❤
@MoosaRafeek
@MoosaRafeek 2 сағат бұрын
ഞാൻ. CPM. അനുഭാവിയാണങ്കിലും ഇനി CPMന് നേട്ടം ഉണ്ടാക്കാം കഴില്ല. അത്രയും ജനങ്ങളെ വെറുപ്പിച്ചു - പോലീസ് വകുപ്പ് കൈ കാര്യം ചെയ്യാൻ പറ്റിയ ആളല്ല. പിണറായി വിജയൻ. വലിയ പരാജയം മാണ് ഇത് മനസ്സിലാക്കാം പാർട്ടിക്ക് കഴിഞ്ഞില്ല. വിദ്യാഭ്യാസം വളരെ മോശമാണ് ഇന്നും പത്തിൽ നിന്ന് ജയിച്ച കുട്ടികൾക്ക്‌ സീറ്റ് കിട്ടീറ്റില്ല.
@smithabiju9001
@smithabiju9001 2 сағат бұрын
Vote udf 🙏
@iqbalrafeeque4403
@iqbalrafeeque4403 Сағат бұрын
രാഹുൽ നല്ല സ്ഥാനാർത്ഥിയാണ് അദ്ധേഹം കൂളായി വിജയിക്കും
@ska-kn6ed
@ska-kn6ed 3 сағат бұрын
രാഹുൽ മാങ്ങൂട്ടം ❤❤❤❤❤❤
@asharudml
@asharudml 3 сағат бұрын
രാഹുൽ ❤️
@AnvarSadiq-ks5gt
@AnvarSadiq-ks5gt 3 сағат бұрын
മുല്ലപ്പള്ളി ❤️❤️❤️
@shoukathalip
@shoukathalip 3 сағат бұрын
Very correct
@siddharthsankar6555
@siddharthsankar6555 3 сағат бұрын
Correct ❤
@ranjithmeethal37
@ranjithmeethal37 2 сағат бұрын
മുല്ലപ്പള്ളി sir 👍🏻
@muhammedshameeracm9405
@muhammedshameeracm9405 3 сағат бұрын
MR🥰👌👌🔥💥💯💯💯
@phusain8318
@phusain8318 3 сағат бұрын
❤❤❤❤.mullappalli
@jamsheerv02
@jamsheerv02 22 минут бұрын
Real നേതാവ് 💕മുല്ലപള്ളി
@asharudml
@asharudml 3 сағат бұрын
മുല്ലപ്പള്ളി ❤️👍
@haflanvlogs4588
@haflanvlogs4588 2 сағат бұрын
യുഡിഫ് ഒറ്റക്കെട്ട് ആണ് ഡബിൽ സ്ട്രോങ്ങ്‌
@basheerkoyoli953
@basheerkoyoli953 3 сағат бұрын
സ്വന്തം പാർട്ടിക്ക് സ്വന്തം ചിഹ്നത്തിൽ മത്സരിക്കാൻ കഴിവില്ലാത്ത ഒരാളെ കെട്ടി പോയി. ഇതുതന്നെയാണ് പി വി അ
@josychirackal2869
@josychirackal2869 Сағат бұрын
Well done Mullapally
@NoushadNoushu-d8i
@NoushadNoushu-d8i Сағат бұрын
മുല്ല പള്ളി 🥰👍👍
@JoseJoseph-o4y
@JoseJoseph-o4y 2 сағат бұрын
❤❤❤❤❤mullpally. Sir. Mamkoottam. Midukken. Gid bless u Rahul. Ella varudeyum. Prathana. Udfinudakum
@NousharNoushar-nz8zt
@NousharNoushar-nz8zt 2 сағат бұрын
സരിൻ വെറും അധികാര മോഹോ
@kadarfsali7041
@kadarfsali7041 Сағат бұрын
Mullapalli ❤❤❤❤
@Khalid_usman786
@Khalid_usman786 2 сағат бұрын
Rahul Mamkoottathil ജയിക്കും ഞങ്ങള് ജയിപ്പിക്കും.
@haflanvlogs4588
@haflanvlogs4588 2 сағат бұрын
മുല്ലപ്പള്ളി നന്നായി പറഞ്ഞിരിക്കുന്നു
@ska-kn6ed
@ska-kn6ed 3 сағат бұрын
കോൺഗ്രസ്‌ ❤❤❤❤❤
@jimshadjimshad3059
@jimshadjimshad3059 2 сағат бұрын
Grait sir
@muhammedrafialalukkalrafi9875
@muhammedrafialalukkalrafi9875 3 сағат бұрын
Wow
@juraijnk9693
@juraijnk9693 40 минут бұрын
💙
@Milano1384
@Milano1384 2 сағат бұрын
CPIM കരാർ ഉണ്ടാക്കി. പാലക്കാട് ബിജെപിക്ക് കൊടുക്കും, ചേർത്തല പിടിക്കും
@obscura.2255
@obscura.2255 2 сағат бұрын
Sir❤
@AbdulHameed-pz2wf
@AbdulHameed-pz2wf 2 сағат бұрын
❤❤❤
@hamzamuhammad5652
@hamzamuhammad5652 37 минут бұрын
അന്ന് ഹരിഗോവിന്ദന് കോൺഗ്രസ്‌ സീറ്റ് കൊടുക്കാത്തിരുന്നത് വലിയ തെറ്റായിപ്പോയി ഹരിഗോവിന്ദൻ ഇന്നും കോൺഗ്രസ്‌ പാർട്ടിയിൽ തന്നെയുണ്ട് ഇനിയെങ്കിലും പാർട്ടിയിൽ അടിയുറച്ചു നില്കുന്നവർക്കും അച്ചടക്കം ഉള്ള പാർട്ടിക്ക് വേണ്ടി മുന്നിൽ നിൽക്കുന്ന നേതാക്കളെ പരിഗണിക്കാൻ ഇത്‌ ഒരു പാഠമാകട്ടെ.
@prabhakaranck9311
@prabhakaranck9311 34 минут бұрын
ഇദ്ദേഹം എവിടെയായിരുന്നു കുറേകാലമായി കാണാനില്ലായിരുന്നു
@abdulshukkuranvar927
@abdulshukkuranvar927 2 сағат бұрын
അൻവർ പോയപ്പോൾ എന്തായിരുന്നു പണ്ടാണ് പിന്നെ പിന്നെ ഇപ്പോൾ ഓൺ തെ സ്പോർട്ട് 😁😁😁😁😁
@cqnlw3456
@cqnlw3456 Сағат бұрын
Sathyam Njanru CPM pravarthakan aanu , ente partiyude ipolathe avastha kanumbol kashttam thonunnu
@zubairmoideenzubair7825
@zubairmoideenzubair7825 Сағат бұрын
കറക്റ്റ് ആയി പറഞ്ഞു സിപിഎം. മിൻ്റെ ഒരു ഗതികേട്
@harisviewpoint6991
@harisviewpoint6991 Сағат бұрын
നിലവിൽ സഖാക്കൾ മൂന്നാം സ്ഥാനത്ത് ഉള്ള പാലക്കാട് വിജയസാധ്യത ഇല്ല എന്ന് അവർക്ക് വ്യക്തമാണ് എന്നാൽ ഏതൊരു സിപിഎം കാരൻ നിന്നാലും ശക്തമായ ഭരണവിരുദ്ധ വികാരത്തിന് ഇരയാകും എന്ന് സഖാക്കൾക്ക് അറിയാം. Sarin P ആവുമ്പോൾ വോട്ട് കുറഞ്ഞാൽ സ്ഥാനാർത്ഥി നിർണ്ണയത്തിലെ വീഴ്ചയെന്നും സരിനെന്ന വ്യക്തിയുടെ പോരായ്മയായും പറയാം! കോൺഗ്രസിനോട് ഇടഞ്ഞ അയാൾ കാട്ടിക്കൂട്ടിയതും പറഞ്ഞു വച്ചതും എല്ലാം അത്തരത്തിൽ നിലവാരമില്ലാത്തതും സഹതാപിക്കുന്നതും ആയ കാര്യങ്ങളാണല്ലോ. തങ്ങളെക്കുറിച്ച് മോശം കാര്യങ്ങൾ പറഞ്ഞ സരിൻ്റെ രാഷ്ട്രീയ ഭാവി അതോടുകൂടി ഇല്ലാതാവുകയും ചെയ്യും! ഇനി അഥവാ വോട്ടുകൂടിയാൽ അത് ഭരണവിരുദ്ധ വികാരം ഇല്ല എന്നും പറയാൻ കഴിയും.
@shanavasvenchempu4325
@shanavasvenchempu4325 3 сағат бұрын
UDF 💪
@rintodavis4392
@rintodavis4392 Сағат бұрын
Nothing doing evideyayirunu
@PramodNanu-h1d
@PramodNanu-h1d 34 минут бұрын
ഇപ്പോഴുംഉണ്ടോ? വർഷങ്ങൾ ആയി കണ്ടിട്ട്.. വ്യാജ രേഖയെ കുറിച്ച് ഏന്താണ് അഭിപ്രായം.. രാജ്യദ്രോഹംആണോ?..ഇപ്പോഴും കാൺഗ്രസ്...തന്നെ....😄😄😄
@muthukrishnan-qo8vb
@muthukrishnan-qo8vb 3 сағат бұрын
Rahul
@RiyasHameed-mz1xd
@RiyasHameed-mz1xd 2 сағат бұрын
ചുവപ്പിനെ സ്നേഹിക്കുന്ന നല്ലവരായ സഖാക്കൾ രാഹുലിന് വോട്ട് കൊടുക്കും സ്വന്തം കാര്യത്തിന് വേണ്ടി പാർട്ടിയെ വിൽക്കാൻ നോക്കുന്നവർ സരിനെ ട്യൂണാക്കി(അല്ലെങ്കിൽ അവിടെ പാർട്ടി സ്ഥാനാർത്ഥി വരേണ്ടതാണ് പാർട്ടി സ്ഥാനാർത്ഥി വന്നാൽ വോട്ട് വക മാറ്റിയാൽ പാർട്ടിയിൽ ചോദ്യങ്ങൾ ഉയരും) ബിജെപിക്ക് വോട്ട് മറിക്കും.
@sidimunumunu5620
@sidimunumunu5620 3 сағат бұрын
മഴക്കാലം വന്നാൽ മാത്രം പുറത്തിറങ്ങണ തവളകൾ പോക്രാൻ തവള
@NasarN-tb4sy
@NasarN-tb4sy 3 сағат бұрын
അൻവർ ❤️
@NasarN-tb4sy
@NasarN-tb4sy 3 сағат бұрын
അൻവർ ❤️
@Khalid_usman786
@Khalid_usman786 2 сағат бұрын
​@@NasarN-tb4syഅൻവർ പോക്രാൻ തവളയോ😅
@SASIMSSASI
@SASIMSSASI 3 сағат бұрын
ആ ഇവിടെ ഉണ്ടായിരുന്നോ കാൺമാൻ ഇല്ലല്ലല്ലോ
@travellingfisher
@travellingfisher 3 сағат бұрын
ഹഹഹ ഹിഹി ഹിഹി
@aboobakarkannur2862
@aboobakarkannur2862 3 сағат бұрын
May be consulted not now not in couple of days
@ksanu129
@ksanu129 48 минут бұрын
ഇത് വേറെ കഥയാണ് തൃശൂർ മോഡൽ സിപിഐഎം മീൻസ് പിണറായി സറിനെ ഉണ്ടാക്കി ബിജെപി ക് വോട്ട് മറിക്കാനുള ഒരു ഐഡിയ ,സരിൻ പൊട്ടൻ ആണ്,ഇനി കോൺഗ്രസ് vs ബിജെപി അവിടെ
@mujeeburrahman1517
@mujeeburrahman1517 3 сағат бұрын
Well Begun Is Half Done.
@PrasanthTv-bn9jm
@PrasanthTv-bn9jm 3 сағат бұрын
Evide ayirunnu maman😂
@AK-ji7ww
@AK-ji7ww 2 сағат бұрын
Yes very true sir , that party’s state is pathetic . They don’t have even a candidate to contest from that party in their own symbol. It’s a shame for CPM but the leaders or the slaves don’t understand it
@georgekj8886
@georgekj8886 3 сағат бұрын
Sarin is a zero.
@Okeokokokok
@Okeokokokok 3 сағат бұрын
Sarin poyathan rahulin itryu valya intro nalkiyath
@devadasn2675
@devadasn2675 2 сағат бұрын
കോൺഗ്രസിലെ അവസരവാദികൾ ആയിരുന്നില്ലേ ആന്റണി കരുണാകരൻ മുരളി ഉമ്മൻ ചാണ്ടി. ചരിത്രം മറന്നുപോയോ മുല്ലപ്പള്ളി. പ്രായം കൂടി അൽഷിമേഴ്‌സ് രോഗം വന്നോ. ഇതൊക്കെ ആണ് രാഷ്ട്രീയം എന്ന് അറിയാത്ത ആളാണോ മുല്ലപ്പള്ളി. എല്ലാവരും പ്രായോഗിക രാഷ്ട്രീയത്തിന് പ്രാധാന്യം കൊടുക്കും. നിങ്ങളും അങ്ങിനെ തന്നെ.
@dominicpd5453
@dominicpd5453 Сағат бұрын
ആർ ശെൽവരാജിനെ അറിയുമോ സാറേ.
@UnaisUnu-h5v
@UnaisUnu-h5v Сағат бұрын
നീയും കണക്കാ 👌😂
@mohammednizarcp9482
@mohammednizarcp9482 54 минут бұрын
ഇയാളൊക്കെ ജീവിച്ചിരിപ്പുണ്ടോ
@mujeebrahman-vc7yo
@mujeebrahman-vc7yo 3 сағат бұрын
മണിയടിക്കുന്നവന് ഷോ കാണിക്കുന്നവനും സ്ഥാനാർത്ഥിത്വം അല്ലാതെ പാർട്ടിക്കുവേണ്ടി പണിയെടുക്കുന്നവൻ പോസ്റ്റർ ഒട്ടിച്ച് നടന്നോളും
@latheefap8526
@latheefap8526 2 сағат бұрын
ഓഹോ 🤣🤣🤣
@decruzd5715
@decruzd5715 3 сағат бұрын
നതിംഗ് ഡൂയിംഗ്😂
@latheefap8526
@latheefap8526 2 сағат бұрын
ഇയാൾ നാട്ടിൽ ഉണ്ടോ 😂😂😂😂
@mujeebrahman-vc7yo
@mujeebrahman-vc7yo 3 сағат бұрын
ഇന്നലെവരെ നിങ്ങളെ കൂടെ പ്രവർത്തിച്ച ആള് നിങ്ങളെ വിട്ടു പോകുന്നത് ഗതികേട് അല്ല 😜
@Khalid_usman786
@Khalid_usman786 2 сағат бұрын
വേസ്റ്റ് എടുത്ത് തലയിൽ വെച്ചത് വമ്പിച്ച ഗതികേട്
@pvm4299
@pvm4299 2 сағат бұрын
എന്നാ മിടുക്കു കാണട്ടെ 😂
@nishad2819
@nishad2819 2 сағат бұрын
Pinu naari eeemm ldf pacha theri paranja sarin Ipol ldf candidate sarin😂😂
@jessyjose7240
@jessyjose7240 3 сағат бұрын
എബടെ ആയിരുന്നു?
@yashiquemuhammed6246
@yashiquemuhammed6246 3 сағат бұрын
ഇയാൾ എവിടെ ആയിരുന്നു കുറെ ആയി കാണാറില്ല 😂
@sugumaransivaraman2116
@sugumaransivaraman2116 2 сағат бұрын
Ennum kaanan suryani chandrano allallo
@sugcyanide
@sugcyanide 2 сағат бұрын
മുല്ലപ്പള്ളി ജി ഇപ്പോൾ മൂലക്കിൽ ഇരിക്കുന്നത് എന്ത് കൊണ്ടാണ്
@pvm4299
@pvm4299 2 сағат бұрын
Don't cry... Please.
@dorianacademyofmusic9869
@dorianacademyofmusic9869 3 сағат бұрын
Than enthu cheythu
@skumar9533
@skumar9533 2 сағат бұрын
Mullapalli yude meeshayude depth cut cheyyanam..he should be banned from politics. He is spoiled Congress part
@user-hd2nu1uy9q
@user-hd2nu1uy9q 3 сағат бұрын
ഇത് ആര് 🤔🤔🤔😂😂😂
@asamad4722
@asamad4722 3 сағат бұрын
കുറെ ആയി കണ്ട് ട്ട്
@yashiquemuhammed6246
@yashiquemuhammed6246 3 сағат бұрын
രാമേന്ദ്ര നിങ്ങൾക് sarin bjp ലേക്ക് പോകാത്ത വിഷമം ഉണ്ടോ, പൊതുവെ നിങ്ങൾ അങ്ങോട്ടാണല്ലോ പോകാർ
@pvm4299
@pvm4299 2 сағат бұрын
അപ്പോ വിജയന്റെ സ്ഥാനാർഥി അല്ലെ ? 😂😂😂
@nishadtheyyampattil5777
@nishadtheyyampattil5777 3 сағат бұрын
ഇറങ്ങിയല്ലോ സരിന് എതിരെ അവ്താരങ്ങൾ
@NasarN-tb4sy
@NasarN-tb4sy 3 сағат бұрын
രാഹുൽ ❤️
@sunilalexander1706
@sunilalexander1706 3 сағат бұрын
CongRss
@pvm4299
@pvm4299 2 сағат бұрын
താമര വിജയൻ 😂
@RatheeshRatheesh-f5j
@RatheeshRatheesh-f5j 2 сағат бұрын
Apology??? Me????😂😂😂😂😂😂😂😂😂😂കരുണാകരൻ ന്റെ കോത്തിൽ അടിച്ച മുല്ലപ്പള്ളി താനോ ഈ പറയുന്നേ 😂😂🤣🤣
@noorrahman2916
@noorrahman2916 3 сағат бұрын
ഓഓഓ
@sivajimadhavan4986
@sivajimadhavan4986 3 сағат бұрын
മണിപ്പുലേഷന്റെ ഉസ്താദ് ആണ് മാൻകൂട്ടം ..
@marvel327
@marvel327 2 сағат бұрын
രാഹുൽ ❤❤❤
@geevarghesepkurian8872
@geevarghesepkurian8872 2 сағат бұрын
@rintodavis4392
@rintodavis4392 Сағат бұрын
Nothing doing evideyayirunu
@abinabin8736
@abinabin8736 2 сағат бұрын
മുല്ലപ്പള്ളി രാമചന്ദ്രൻ 💙💙💙
@shajimon8832
@shajimon8832 2 сағат бұрын
മുല്ലപ്പള്ളി ❤️❤️
@rintodavis4392
@rintodavis4392 Сағат бұрын
Nothing doing evideyayirunu
Out Of Focus Live | 18 October 2024
47:19
MediaoneTV Live
Рет қаралды 18 М.
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 11 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 1,3 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 41 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 11 МЛН